നിഷ്കളങ്കമായ ഒരു ഹുദയതിൻറ ഉടമയായ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ ❤
@Reginachristopherify Жыл бұрын
സഹോദരനും കുടുംബത്തിനും സ്വസ്ഥമായി ജീവിക്കാൻ കഴിയുന്ന ഒരു നല്ല വീടു നൽകി ദൈവം അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
@FFDRAGON541 Жыл бұрын
വെള്ളത്തിനും വെളിച്ചത്തിനും വഴിയും തടസ്സപ്പെടുത്തുന്ന അവർ ഒരിക്കലും കബറിൽ സ്വസ്ഥമായി കിടക്കില്ല ഈ ദുനിയാവിൽ തന്നെ അനുഭവിക്കും ഇത് നിങ്ങൾക്ക് മാത്രമല്ല എല്ലായിടത്തും ഉള്ള ഒരു പ്രശ്നമാണ് അതെല്ലാം അവർ അനുഭവിക്കും നിങ്ങളെയും കുടുംബത്തെയും അല്ലാഹു അനുഗ്രഹിക്കട്ടെ ഈ പറയുന്നവർ എല്ലാം ഈ സ്വത്തും മൊതലും കൊണ്ട് ക്യാമറ നാൾ വരെ ഇവിടെ ഉണ്ടാകും അവർക്ക് ആറടിമണ്ണ് ഇല്ല അഹങ്കാരികൾ
@sindusanthosh5984 Жыл бұрын
വിഷമിക്കാതിരിക്കു. എത്രയും പെട്ടെന്ന് ഒരു പുതിയ വീടുണ്ടാക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.❤🙏
ഈ അവസ്ഥയിലും തന്നെക്കാൾ കഷ്ടപ്പെടുന്നവരെ പറ്റി ചിന്തിക്കുന്നല്ലോ.. ആ ഒരൊറ്റ കാരണം കൊണ്ട് തന്നെ താങ്കൾ അല്ലാഹുവിങ്കൽ പ്രിയപ്പെട്ടവനാകുന്നു. നിങ്ങളുടെ എല്ലാ ആവശ്യങ്ങളും പടച്ചതമ്പുരാൻ നിറവേറ്റി തരട്ടെ എന്ന് ഈ റമളാൻ മാസത്തെ മുൻനിർത്തി റബ്ബിനോട് തേടുന്നു.
@jyothi5563 Жыл бұрын
ദൈവം ഒരു വഴി തുറക്കും.... വിഷമിക്കണ്ട... മുപ്പതു വർഷത്തോളം വീടിന് വേണ്ടി കാത്തിരുന്നു. ഓരോ വാടക വീട് മാറുമ്പോഴും മനസ്സ് പറിച്ചു മാറ്റി നടന്നത് ഒത്തിരി വേദനാജനകം ആയിരുന്നു. പ്രതീക്ഷകൾ എല്ലാം വറ്റി വരണ്ട സമയത്ത് ദൈവം അൽഭുതകരമായി ഒരു വഴി തുറന്നു തന്നു 🙏❣️
@souminimini5197 Жыл бұрын
നസീർ അനുജാ വിഷമിക്കണ്ട എല്ലാം ശരിയാവും ദൈവം തരും
@aniesmj9893 Жыл бұрын
എല്ലാം നല്ലതിന് വേണ്ടിയാണ് അനുജ നിങ്ങൾക്ക് നല്ലൊരു വീടും സ്ഥലവും ഉണ്ടാവും അധികം താമസിയാതെ സന്തോഷമായി ഇരിക്കു പറഞ്ഞത് ശരിയാണ് മനസമാധാനം ഇല്ലെങ്കിൽ ചെയ്യുന്ന പ്രവൃത്തിയിൽ താളപിഴകൾ വരും മനസമാധാനത്തോട് ഇനി കാര്യങ്ങൾ ചെയ്യാമല്ലോ ? ഞങ്ങൾ എല്ലാവരും നിങ്ങളോടൊപ്പം ഉണ്ട് ധൈര്യമായി മുൻപോട്ട് പോകു
@simonvarghese8673 Жыл бұрын
@@aniesmj9893 🙏
@geetharajeevgeetha9418 Жыл бұрын
Amen
@manjusanju9704 Жыл бұрын
എത്ര യും പെട്ടെന്ന് ഇക്കയ്ക്കും കുടുംബത്തിനും.... നല്ലൊരു വീട് ഉണ്ടാവും..... എല്ലാവരുടെയും പ്രാത്ഥന ഒപ്പം ഉണ്ട്....
@nazimm7438 Жыл бұрын
നല്ലൊരു മനുഷ്യൻ.. നല്ലൊരു കുടുംബം... ദൈവം അനുഗ്രഹിക്കട്ടെ
@jayasree4257 Жыл бұрын
ഈ സമയവും കടന്നു പോകും, വിഷമിക്കണ്ട, എല്ലാം നല്ലതിന് എന്ന് കരുതി ജീവിക്കുക. പ്രാർത്ഥനയോടെ 🙏🙏🌹🌹♥♥
@remyavavachi1742 Жыл бұрын
Veedu polum swanthamayi illatha njn😢
@kavyapoovathingal3305 Жыл бұрын
ഒരിക്കലും ചേട്ടനും കുടുംബവും ്് വിഷമിയ്ക്കരുത്. പരാജയം വിജയത്തിന്റെ മുന്നോടിയാണ് അത് ആദ്യം മനസ്സിലാക്കുക. ആര് തോൽപ്പിച്ചാലും തോൽക്കില്ലാ ദൈവം നിങ്ങളുടെ കൂടെ തന്നെയുണ്ട്. കേട്ടോ .🙏❤️🥰💕🌹🌟💞😎
@FG-wn7ij Жыл бұрын
നിങ്ങൾ പറഞ്ഞത് പോലെ ഇത് പോലും ഇല്ലാത്തവർ എത്രയോ പേരുണ്ട് ☺️☺️☺️
@prakasht7523 Жыл бұрын
ചേട്ടന്റെ നിഷ്കളങ്ക മനസ് ദൈവം തീർച്ചയായും കാണും. ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകും.
@saraswathikuttipurath3081 Жыл бұрын
സമാധാനവും സന്തോഷവും നിറഞ്ഞ ഒരുവീടും അതിനുപറ്റിയ അന്തരീക്ഷവും ദൈവം സഹോദരനും കുടുംബത്തിനും പ്രധാനം ചെയ്യും, തീർച്ചയായും, കാത്തിരിക്കുക 🙏🙏
@shanskkannampally7599 Жыл бұрын
ഇക്ക പുതിയ വീട്ടിൽ ചെന്നിട്ട് ഫുഡ് ഉണ്ടാക്കി പാർസൽ ആക്കി വിൽക്കാൻ നോക്കണം അതിന്റെ കൂടെ വീഡിയോ കൂടി ചെയ്യ് എല്ലാം ഓക്കേ ആകും.. 🙏🏼
@UshaDevi-qh3wy Жыл бұрын
എത്രയും പെട്ടെന്ന് ഒരു വീടുണ്ടാക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@subhadratp157 Жыл бұрын
വിഷമിക്കണ്ട എല്ലാം ശരിയാകും
@subhadratp157 Жыл бұрын
താങ്കൾ ഒരു നല്ലമനസ്സിനുടമയാണ് അത് കൊണ്ട് ഈശ്വരൻ നല്ലത് വരു തു
@satheeshcheriyanad2143 Жыл бұрын
ഇക്കാ വിഷമിക്കരുത്, എന്റെ അവസ്ഥ യും വർഷങ്ങൾ ആയി ഇത് പോലെ ആണ്, തബുരാന്റെ കൃപയാൽ ഗൾഫിൽ 12വർഷം പ്രവാസ ജീവിതത്തിൽ ഒരു വീട് വെക്കാൻ സാധിച്ചു, എന്നാൽ ഇന്ന് തീരെ വയ്യാത്ത അമ്മേ ഒന്ന് ആശുപത്രിയിൽ കൊണ്ട് പോകാൻ വഴി ആരും തരില്ല, ഇക്ക ഈ കെട്ടി അടച്ചവർ ആരും ഒന്നും കൊണ്ട് പോകില്ല, ഉറപ്പാണ് ഇക്കയുടെ നല്ല മനസിന് നാളയുടെ നാളുകൾ ഉയർച്ച ഉണ്ടാകും കരയരുത് ♥️
മനുഷ്യൻ ഒന്നും ഭാവിയെ പറ്റി ചിന്തിക്കുന്നില്ലാ 90% അയൽപക്കകാരും ഇങ്ങനെയാണ്.
@resmisreekumar8139 Жыл бұрын
അച്ഛൻ വിഷമിക്കേണ്ട, ആ മതില് കെട്ടിയ ആളുടെ വസ്തു ഒരിക്കൽ അച്ഛന്റെ കയ്യിൽ ഇരിക്കും, അപ്പോൾ ലോറി പോകാനുള്ള വഴി ബാക്കി ഉള്ളവർക്ക് കൊടുക്കണം
@ajithrrr1233 Жыл бұрын
ഇനിക്ക് ചേട്ടന്റെ അത്രേയുള്ളൂ വീട് ഞാൻ അതിൽ ആണ് കിടക്കുന്നത് ജീവിതത്തിൽ വലിയ സന്തോഷം ഒന്നുമില്ല് എല്ലാം കാര്യത്തിലും ഭയങ്കര തടാസമാണ് ജോലി പോകുവാൻ കഴിയുന്നില്ല് എല്ലാവരുടെ കളിയക്കിൽ സഹിക്കാൻ കഴിയുന്നില്ല ജീവിതത്തിലെ പ്രതിക്ഷകൾ നശിച്ച് തുടങ്ങിയത് മനസ്സ് മുഴുവൻ സങ്കടമാണ് ജീവിച്ച് ഇരിക്കുമ്പോൾ തന്നെ മരിച്ചിരുക്കുന്ന് നിൽക്കുന്ന് അവസ്ഥയാണ് എന്റെ ജീവിതത്തിൽ ദൈവത്തിന് പോലും തിരിക്കുക വിളിക്കാൻ വേണ്ടത് ജന്മം ആണ് എന്റെത്
@powerelectronics8640 Жыл бұрын
എന്താണ് ബ്രോ. ജോലി?
@Pearl-c8u Жыл бұрын
ഇക്ക പറഞ്ഞത് വളരെ ശെരിയാണ്...... വഴി ഇല്ലെങ്കിൽ പിന്നെ ഒന്നും നടക്കൂല.... മനസ്സ് വേദനിച്ചാൽ വീട്ടിൽ നിക്കാനും തോന്നൂല..... എനിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ട്...എന്റെ സ്വന്തം മൂത്താപ്പ തന്നെ എന്റെ വീട്ടിലേക്കുള്ള വഴി അടച്ചു ഞങ്ങളെ വണ്ടി മുറ്റത്തു നിൽക്കെ വഴി അങ്ങ് കെട്ടി എടുത്തു ആ വണ്ടിയും അവിടെ കുടുങ്ങി ഒന്നും ചെയ്യാൻ പറ്റാതെ ആയി പോയി.... പിന്നെ പോരാത്തതിന് അനിയന്റെ പേരിൽ ഒരു പീഡന കേസും അയാളുടെ മരുമകളെ പീഡിപ്പിച്ചു എന്നും പറഞ്ഞിട്ട് ആ കേസിന്റെ പേരിൽ കുറച്ചു ദിവസം എന്റെ അനിയൻ ജയിലിൽ കിടന്നു..... ഇപ്പോൾ 5 വർഷം ആയിട്ട് ആ കേസിന്റെ പിന്നാലെ ആണ് അവൻ ജോലിക്ക് പോലും പോവാൻ പറ്റുന്നില്ല.... അധ്വാനിക്കുന്ന പൈസ മുഴുവനും കേസിനു ചെലവാക്കുന്നു..... കേസ് കൊടുത്ത ആളും മരുമോളും ഒരു കൂസലും ഇല്ലാതെ അടിച്ചു പൊളിച്ചു ജീവിക്കുന്നു.... ഞങ്ങൾ ഇന്നും ആ കേസിന്റെ പേരിൽ നീറി നീറി ജീവിക്കുന്നു.... വഴി അയാൾ എടുത്തോട്ടെ ആ കേസ് ഒന്ന് ഒഴിവാക്കി തന്നാൽ ഒരു സമാധാനം ഉണ്ടായിരുന്നു....
@limisasi1544 Жыл бұрын
മതിൽ കെട്ടിയവർ മേലോട്ട് പോകുമ്പോൾ അതും കൂടി കൊണ്ടുപൊക്കോട്ടെ. സമാധാനമായിട്ടിരിക്കണേ നല്ലതു മാത്രം വരട്ടെ......
@fathimashoukathali5418 Жыл бұрын
വിഷമിക്കണ്ട എല്ലാം ശെരിയാവും നല്ല വീട് പെട്ടന്ന് ഉണ്ടാവട്ടെ 🤲🤲🤲
@muhammad7215 Жыл бұрын
ധൈര്യം ആയി വാടക വീട്ടിൽ പോകൂ ഇക്കാ 😢അല്ലാഹ് എത്രയും പെട്ടെന്ന് നല്ല ഒരു സ്ഥലവും വീടും നൽകട്ടെ 🤲🏻🤲🏻🤲🏻
@suneerasuneera744 Жыл бұрын
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻❤❤❤❤❤
@sachumon2522 Жыл бұрын
ദൈവം നല്ല വഴി തുറന്നുതരും ചേട്ടൻ വിഷമിക്കണ്ട സന്തോഷമുള്ള ചിരിക്കുന്ന മുഖമാണ് ഞങ്ങൾക്കിഷ്ട്ടം q👍
@saifykumar Жыл бұрын
താങ്കൾ ഇപ്പൊൾ സോഷ്യൽ മീഡിയയിൽ അത്യാവശ്യം famous ആണല്ലോ,,,അതിൻ്റെ അസൂയ ആണ് അയൽവാസികൾക്ക്😡 ഇങ്ങനെയുള്ള ആളുകളുടെ അടുത്ത് താമസിക്കാതിരിക്കുന്നതാണ് നല്ലത്. വിഷമിക്കേണ്ട,, ദൈവം നിങ്ങൾക്ക് ഒരു നല്ലകാലം തരും😊
@bibinfrancis123 Жыл бұрын
നല്ലതിനു വേണ്ടിയുളള ഒരു തുടക്കം ആണ് ചേട്ടാ വിഷമിക്കണ്ട ... ദൈവം അനുഗ്രഹിക്കും 🙏
@hamsaka2374 Жыл бұрын
ഈ ഭ പഹാ
@seemakannankara8897 Жыл бұрын
വാടകക്ക് ആണെങ്കിലും നല്ലൊരു വീട്ടിൽ താമസിക്കണം... ദൈവം നല്ലൊരു അവസ്ഥ തരുന്നത് തന്നെ നമുക്ക് നല്ലതുപോലെ ജീവിക്കാൻ വേണ്ടി ആണ് 👍
@പിന്നിട്ടവഴികളിലൂടെ Жыл бұрын
അതെ വാടകക്കാണങ്കിലും നല്ലൊരു വീട്ടിൽ താമസിക്കുക, സ്വന്തമായി ഒരു വീടുണ്ടാകുന്നത് വരെ വാടക വീട് സ്വന്തമായി കരുതുക.ഞാൻ അങ്ങനെയാണ്. ഒന്ന് വിറ്റതിന് ശേഷം രണ്ടാമതൊന്ന്,😪 പ്രയാസമാണ്.
@bijigeorge9962 Жыл бұрын
ഒരു ഭവനം വേഗം സ്വന്തം ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻കിട്ടും oru നിഷ്കളങ്കൻ ആയ ഇക്ക ആണ് അപ്പോൾ തീർച്ചയായും നടക്കും സങ്കടം ആയി 🙏🙏🙏
@prematcheeramban7443 Жыл бұрын
വിഷമിക്കണ്ട. ദൈവം ചെയുന്നത് എല്ലാം നല്ലതിനാണ്. ഗുണത്തിനാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് എനിക്ക് തോന്നുന്നു. ഞങ്ങളുടെ പ്രാർത്ഥന എന്നും നിങ്ങളുടെ കൂടെ ഉണ്ടാവും.
@ajithrrr1233 Жыл бұрын
കുഞ്ഞ് വീട്ടിലെ സന്തോഷം വലുതായിരിക്ക് ❤❤
@ItzMeAmaluz Жыл бұрын
ഇത്രയൊക്കെ ഭാഗ്യം ഉണ്ടായില്ലേ ഇക്കാ... ഇനിയും എല്ലാം പരിഹരിക്കാൻ മാർഗം ദൈവം ഉണ്ടാക്കി തരും... പ്രാർത്ഥന ഉണ്ടാവും 🙏🏻
@sabumathuw4756 Жыл бұрын
രക്ഷിപ്പാൻ കഴിയാത്തവണ്ണം യഹോവയുടെ കൈ കുറുകിട്ടില്ല കേൾക്കാതിരിക്കവണ്ണം യഹോവയുടെ ചെവി മന്ദമായിട്ടില്ല വിഷമിക്കാതിരിക്കു ദൈവം ഒരു വഴി തുറന്നു തരും ❤️❤️
@kashisaran1054 Жыл бұрын
എത്രയും പെട്ടന്ന് സ്വന്തമായി നല്ലൊരു വീട് വെയ്ക്കാൻ സാധിക്കും ഇക്ക... ഞങ്ങൾ ഒക്കെ കൂടെ ഇല്ലേ... ഈ നോമ്പ് കാലത്ത് ഇത് പോലെ ദുഷ്ടത്തരം കാണിക്കുന്നവരെ തമ്പുരാൻ തന്നെ അവർക്കുള്ള മറുപടി നൽകട്ടെ 🙏🏼.. ഒന്നും കൊണ്ടും വിഷമിക്കണ്ട ഇക്ക എല്ലാം ശരിയാകും... "ഈ സമയവും കടന്നു പോകും" 🙏🏼
@syamalamanoj3282 Жыл бұрын
EshoTharum
@syamalamanoj3282 Жыл бұрын
Godblesyou
@kochumoljohn5559 Жыл бұрын
🙏🙏🙏 prathikkam🎈.
@publicreporterpc5361 Жыл бұрын
അയൽപക്കത്തുള്ളവരും നോമ്പ് പിടിച്ചിട്ടാണ് ഇതൊക്കെ ചെയ്യുന്നത്.
@indiracooks Жыл бұрын
എന്തു നല്ല മനസ്സുള്ള ആളാണ്. ദൈവം അനുഗ്രഹിയ്ക്കും. ഉറപ്പാണ്. നല്ലതേ വരൂ.
@shameerashanu5116 Жыл бұрын
ഒരു വാതിൽ അടഞ്ഞാൽ 10 വാതിൽ അല്ലാഹു തുറന്നു തരും ഒന്നുകൊണ്ടും വിഷമിക്ക്യരുത് ഇക്കാ .. അല്ലാഹു വലിയവനാ.. ഇന്ഷാ അല്ലാഹ് 🤲🤲
@vijayakumarithulasidharan9859 Жыл бұрын
ചേട്ടാ വിഷമിക്കല്ലേ, ഈ നല്ല മനസ്സ് ദൈവം കാണാതിരിക്കില്ല,4സെന്റ് അല്ല 40സെന്റ് കിട്ടും സഹ ജീവികളുടെ ദുരിതത്തിൽ ആനന്ദം കണ്ടു രസിക്കുന്ന ഈ ദുഷ്ടന്മാർ ഈ കെട്ടിപിടിച്ചു കൊണ്ടിരിക്കുന്ന സ്ഥലം പോകുമ്പോൾ കൂടെ കൊണ്ടുപോകുമായിരിക്കും. ദൈവം കൂടെ ഉണ്ട് ധൈര്യമായി ചാനൽ മുന്നോട്ട് കൊണ്ട് പോകുക. കൂടെ ചെറിയ ഒരു കട കൂടി തുടങ്ങണം 🙏🙏
@lathikaambat4166 Жыл бұрын
നിങ്ങള്ക്ക് എപ്പോഴും നല്ലത് വരട്ടെ.. വിഷമിക്കേണ്ട.. ഈശ്വരൻ കൂടെ ഉണ്ടാകും... ശാന്ത മായി ഇരിക്കുക..🎉
@mercyjoseph4292 Жыл бұрын
പാവം ചേട്ടൻഈ ഒരു അവസ്ഥയിൽ കൂടി ഞങ്ങളും കടന്നുപോയതാണ് നാല് വർഷം ഞങ്ങളുടെ നാടും വീടും ഉപേക്ഷിച്ചു ഞങ്ങളും വാടകക്ക് താമസിച്ചു അതിനിടക്ക് എന്റെ ഭർത്താവ് സ്ട്രോക്ക് വന്ന് ഒരു വശം തളർന്നു കിടപ്പിലും ആയി. ഇപ്പോൾ നല്ലൊരു വീട്ടുകാർ ഞങ്ങൾക്ക് വഴിക്ക് ഇത്തിരി സ്ഥാലം തന്നു. ഞങ്ങൾ പഴയ സ്റ്റലതു വീട് പണിതു കൊണ്ടിരിക്കുന്നു. രണ്ടു മാസം കൂടി കഴിഞ്ഞാൽ ഞങ്ങൾ അങ്ങോട്ട് തിരിച്ചു പോകും ദൈവത്തിനു നന്ദി 🙏🏻🙏🏻
@miniviju8209 Жыл бұрын
താങ്കൾ നല്ലൊരു മനസ്സിന് ഉടമയായതു കൊണ്ട് ദൈവം തീർച്ചയായും നല്ലൊരു സന്തോഷകാലം ഒരുക്കിയിട്ടുണ്ട്. അതും ഞങ്ങൾ കാണും
@vijitr590 Жыл бұрын
ഇക്ക നല്ലതു വരട്ടെ ജഗതി ഈശ്വര നോട് പ്രാർത്ഥതിക്കു ന്നു 🙏🙏❤️❤️👍🌺
@leenamathew3867 Жыл бұрын
നല്ല മനസ്സ് ഉള്ളവർക്ക് നല്ലത് മാത്രമേ വരൂ ഇക്കായെ ദൈവം അനുഗ്രഹിക്കും 🙏🙏
@beenabalakrishnan3265 Жыл бұрын
ചേട്ടനെ ഒരു വീട് ഉണ്ടാകും അടുത്ത് തന്നെ 🙏🙏🙏
@thazhekkattuabdulnazar7295 Жыл бұрын
പടചവൻ എല്ലാം സരിയാക്കും തീർച്ച❤❤❤
@SunilKumar-ni9mo Жыл бұрын
പ്രിയ സഹോദരാ മനസമാധാനം കിട്ടുന്നു ഒരു സ്ഥലത്തേക്ക് കുഞ്ഞുങ്ങളെയും കൊണ്ട് തൽക്കാലം മാറുക ബാക്കിയെല്ലാം സർവ്വ ശക്തനായ തമ്പുരാൻ നോക്കിക്കൊള്ളും ,
@madhuritn157 Жыл бұрын
ഏട്ടാ ഏടത്തി.... ഭഗവാൻ നല്ലൊരുവീട് ഉടനെ ശരിയാക്കി തരും സങ്കടപ്പെടേണ്ടട്ടോ
@knkkinii6833 Жыл бұрын
മനസ്സ് വിങ്ങുന്ന വേദന കേൾക്കുന്നവർക്ക് മനസ്സിലാകും. ഫ്രിഡ്ജും പാത്രങ്ങളും തന്നത് പോലെ ആരെങ്കിലും വീടും വെച്ച് തരുമെന്ന് നമുക്ക് ആശ്വസിക്കാം
@jpmenon7724 Жыл бұрын
നല്ലൊരു വിട് വെക്കാൻ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🌹
@elsammadaniel4242 Жыл бұрын
വിഷമിക്കരുത് പടച്ചോൻ ഒരാൾ ഉണ്ട്. നല്ല വീടും കിട്ടും. എല്ലാവരും കൂടെ ഉണ്ട്.
@anilakumari1257 Жыл бұрын
എല്ലാം നല്ലതിന് വേണ്ടിയായിരുന്നു എന്ന് കുറച്ചു കഴിഞ്ഞാ മനസ്സിലാവും 🥰🥰 സമാധാനമായിരിക്ക് ദൈവം കൂടെയുണ്ടാകും ❤
@soniyasijusoni1689 Жыл бұрын
വിഷമിക്കണ്ടട്ടോ ദൈവം അനുഗ്രഹിക്കും 🥰🥰
@devotional_editz6174 Жыл бұрын
നിഷ് കളങ്കമായ മനുഷ്യൻ. എല്ലാ വിഷമങ്ങളും മാറും . 🌹🌹🌹👍👍👍👍👍 ഒന്നും ഓർത്ത് വിഷമിക്കണ്ട . ദൈവത്താപ്പുരാൻ നിങ്ങളെ കാത്തു കൊള്ളും. 👍👍👍👍
@sanilsadasivan4143 Жыл бұрын
❤ എല്ലാം ശെരി ആകും. എപ്പോഴും സന്തോഷത്തോടെ ഇരിക്കണം. പ്രാർത്ഥന ഉണ്ടാകും 🥰.
@Enchanted_sunny Жыл бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@malinimenon4813 Жыл бұрын
ഇക്കാ വിഷമിക്കണ്ട ദൈവം കൂടെ ഉണ്ട് ഞങളുടെ എല്ലാം പ്രാത്ഥനയും ഉണ്ട് ethrayum പെട്ടെന്ന് സ്വന്തമായി ഒരു വീട് ഉണ്ടാവും ദൈവം ഉണ്ട് കൂടെ 🙏
@leelasaji7865 Жыл бұрын
വിഷമിക്കണ്ട . വലിയതമ്പുരാൻ നിങ്ങളെ കൈവിടില്ല. നല്ല തു മാത്രം വരാൻ ദൈവത്തോടു പ്രാർഥിക്കാം.❤❤❤❤
@jollyannie Жыл бұрын
👍🙏
@ഷബീർതിരുവാലി Жыл бұрын
എത്ര പൊളിഞ വീടാണെങ്കിലും നമുക്ക് നമ്മുടെ വീട് കൊട്ടാരമാണ് അത് വിട്ട് പോവുമ്പോളുള്ള സങ്കടം ഊഹിക്കാവുന്ന തെ ഒള്ളു എല്ലാം ശരിയാവും റഹീം ബായ്
എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@renulakshya3437 Жыл бұрын
വിഷമിക്കേണ്ട ഇക്ക..... എല്ലാം ശരിയാകും,..... ദൈവം അനുഗ്രഹിക്കട്ടെ
@shareefa7051 Жыл бұрын
ഒന്നുകൊണ്ടും visham8ക്കണ്ട ഇക്കാ എല്ലാം ശരിയാകും റബ്ബ് എല്ലാം കാണുന്നുണ്ട് ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ
@ajimolesuresh4684 Жыл бұрын
ഇത്രയും സ്നേഹവും സമാധാനവും ഉള്ള brotherinu ദൈവം തീർച്ചയായും നല്ല ഒരു കാലം ഉടനെ തരും. സ്നേഹം നിറഞ്ഞ ഈ കുടുംബത്തിന് നന്മകളും സന്തോഷവും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു.🙏🏼🙏🏼
@sheenaafsalsheeafsal9703 Жыл бұрын
ഇക്കാ എനിക്ക് വീടുമില്ല : ഭൂമിയും ഇല്ല.. ഇക്കാ വിഷമിക്കണ്ടാ പടച്ചവൻ ഇക്കാന്റെ മനസ്സ് കാണും . അനുഗ്രഹിക്കട്ടെ... ആമീൻ
@nisharaveendran4716 Жыл бұрын
ഇക്കാ എല്ലാപ്രയാസങ്ങളും മാറും വിഷമിക്കാതിരിക്കു ദൈവം കൂടെയുണ്ട് എല്ലാം നേരെയാകും ഞങ്ങളും നിങ്ങൾക്കൊപ്പം ഉണ്ട്
@jameelapulakkal6782 Жыл бұрын
പടച്ചോൻ വലിയവൻ അല്ലേ കാക്ക എല്ലാം പടച്ച റബ്ബ് നിറവേറ്റി തരട്ടെ ഈ നല്ല പുണ്യമാസത്തിൽ ഒരു വീട് ഉണ്ടാക്കാൻ ഉള്ള കഴിവ് തരട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@preejirajeev2146 Жыл бұрын
അങ്കിളിന്റെ മനസ്സ് കരയുന്നതായി മനസിലാകുന്നു. എനിക്കും ചെറിയ വിടാനുള്ളത്. നമ്മളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കും. അങ്കിളിന്റെ ചിരിക്കുന്ന മനസും കാണും god bless you
@vasanthakumary24014 ай бұрын
എല്ലാം ശരിയാകും. സ്ഥലവും വീടും ഉണ്ടാകും. ഭഗവാൻ അനുഗ്രഹിക്കും. നിഷ്കളങ്കമായ മനുഷ്യൻ
@deepur7442 Жыл бұрын
ഞങ്ങൾ ഇക്കയെ ഒത്തിരി ഇഷ്ടപ്പെടുന്നു .നല്ല ഒരു മനസ്സുള്ള അങ്ങയ്ക്ക് ഒരു കുഴപ്പവുമുണ്ടാകില്ല. ഞങ്ങൾ കൂടെയുണ്ട്💪
@suzanejustme14 Жыл бұрын
വിഷമിക്കണ്ട എല്ലാം ശരിയാവും ..ഒരു വർഷത്തിനുള്ളിൽ വീട് പുതുക്കും .. തങ്ങളുടെ നന്മയുള്ള മനസ് തമ്പുരാൻ കണ്ടിട്ടുണ്ട് ..ഉറപ്പിച്ചോളു
@renjinignair2119 Жыл бұрын
Bro എല്ലാം ശരിയാകും. ചിലപ്പോൾ നല്ലതിനു വേണ്ടി ആയിരിക്കും. എന്നും ഈശ്വരൻ കൂടെയുണ്ടാകും.❤❤
@rajeevsureshbabu1937 Жыл бұрын
ഇനി പോകുന്ന പുതിയ സ്ഥലം ഇതിനേക്കാളും സുഖവും സന്തോഷവും തരും പ്രാർത്ഥിക്കുന്നു എല്ലാം ശേരിയാവും 🙏🏻🙏🏻🙏🏻🥰🥰🥰
@lizzyjose9959 Жыл бұрын
ദൈവം കൂടെയുണ്ട്. വിഷമിക്കരുത്. നന്മയുണ്ടാവും. ഉറപ്പ്
@unnivu2nku Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ.
@royjoy6168 Жыл бұрын
എത്രയും വേഗം നല്ലൊരു ഭവനം ഈശ്വരൻ നല്കട്ടെ. 🙏🙏...
@vijayamathew8552 Жыл бұрын
ചേട്ടന് നല്ല ഒരു വീട് ദൈവം നൽകും ... തീർച്ച.... അതിന് ആരിലൂടെയെങ്കിലും വഴി തെളിയണമെ ... എന്ന് പ്രാർത്ഥിക്കുന്നു.
@deepthidivakar6378 Жыл бұрын
താങ്കളെപ്പോലെ സന്മനസ്സുള്ളവർ അപൂർവ്വമാണ്. താങ്കൾക്കു വേണ്ടി ഞങ്ങളുടെ പ്രാർത്ഥന എന്നുമുണ്ടാവും..
@najeebahmed5986 Жыл бұрын
തീർച്ചയായും വിജയം നിങ്ങളെ തേടിയെത്തും... 👍👍👍🌹🌹🌹🌹...
@rajanimadhukumar32275 ай бұрын
ദൈവം ചേട്ടനെ എല്ലാ സൗഭാഗ്യവും നൽകി അനുഗ്രഹിക്കട്ടെ❤❤
@sajithakattakath3696 Жыл бұрын
കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ. ഈശ്വരൻ റെ അനുഗ്രഹം ഉണ്ടാകും. 🥰
@gopipv9472 Жыл бұрын
എല്ലാ വിഷമങ്ങളും മാറുവാൻ ദൈവം അനുഗ്രഹിക്കട്ടെ .
@reenathomas1514 Жыл бұрын
ചേട്ടൻ സങ്കടപെടണ്ട 😢ആരും ഇല്ലാത്തവർക്ക് ദൈവം തുണയുണ്ടാവും.... ഏതെങ്കിലും ആരുടെ എങ്കിലും രൂപത്തിൽ ചേട്ടന്റെ മുന്നിൽ ഈശ്വരൻ വരും..... ഉറപ്പു 🙏🏻🙏🏻🙏🏻🙏🏻😔
@bhargaviv.k9035 Жыл бұрын
God blessyou
@jollyannie Жыл бұрын
So true
@shymolshymoljohnson2873 Жыл бұрын
ഇക്ക എല്ലാം ദൈവം ശെരിയാക്കും സങ്കടപ്പെടേണ്ട
@Sony-by1yp Жыл бұрын
സഹോദരന്റെ വിഷമം മനസ്സിലാക്കുന്നു. ദൈവം നല്ല ഒരു ഭവനം നൽകും .
@omanatomy5917 Жыл бұрын
എല്ലാ നൻമകളും ആശംസിക്കുന്നു നല്ല വീട് പണിത് താമസിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@abhilashmg4 Жыл бұрын
ഞങ്ങളും ഇതേ അവസ്ഥയിലാണ്. നടക്കുവാൻ വഴി ഉള്ളത് ഭാഗ്യം. നമ്മുടെ അടുത്ത സ്വന്തക്കാരാണെങ്കിൽ പറയണ്ട അവർ തരില്ല. ഇതൊക്കെ ആരെങ്കിലും എടുത്തോണ്ട് പോകുമോ. ഒരുകാലത്തു അവരും വരും അതല്ലെങ്കിൽ മറ്റൊരു അവസ്ഥയിൽ അന്ന് നമുക് കാണാം ഇക്ക.
@manjuroy6991 Жыл бұрын
വിഷമിക്കണ്ട ഇക്ക. ദൈവം കൈവിടില്ല . പ്രാർത്ഥന ഉണ്ടാകും..
@shamsudeenkutty8632 Жыл бұрын
ഇക്കയുടെ നിഷ്കളങ്കമായ അവതരണം. വളരെ വേദനിപ്പിക്കുന്നു. എല്ലാം നേരെയാകും. രക്ഷപെടും.
@user-hgf3g6h6hg Жыл бұрын
ജനിച്ചു വളർന്ന വീട് വിട്ട് പോകുമ്പോൾ ചങ്ക് പിടയ്ക്കും 😭... ദൈവം കൂടെയുണ്ടാവും. രക്ഷപെടും ഒരിക്കൽ
@ashamol3992 Жыл бұрын
ചേട്ടാ ഈ അവസ്ഥ തന്നെ ആണ് എനിക്കും വീട് ഉണ്ട് പക്ഷെ വഴി ഇല്ല വെള്ളം ഇല്ല 😥ഇനി വസ്തു വാങ്ങാനോ വീട് വക്കാനോ ഒരു വഴിയും ഇല്ല. വഴി യുടെ കാര്യം വന്നപ്പോൾ വസ്തു തന്നവർ കൈ മലർത്തി കാണിക്കുന്നു. ഉള്ള സമ്പാദ്യവും കടവും വാങ്ങി വീട് വച്ചു ആ കടങ്ങൾ ഇപ്പോഴും വീട്ടി കൊണ്ട് ഇരിക്കുന്നു. അത് കൊണ്ട് ഇനി വസ്തു വാങ്ങാനോ വീട് വക്കാനോ സാധിക്കില്ല. ഓർക്കുമ്പോ കരച്ചിൽ വരും. 🙏😥😥😥
@babygirija7513 Жыл бұрын
എവിടെ ഇക്ക സ്ഥലം. വിഷമിക്കണ്ട. നമ്മൾ ഇലെ കൂടെ ഓട് വീട്. ചോരും എപ്പോഴും. സ്വസ്ഥത ഉണ്ടാവില്ല. എങ്കിലും. നമുക്ക് വലുത് ആണ്. നല്ല വീട് ഉണ്ടാകും. എല്ലാത്തിനും. ഒരു സമയം വരും. അതുവരെ ഒന് കാത്തിരിക്കു. 🙏.. ആരും പോകുമ്പോൾ ഒന്നും കൊണ്ടുപോകില്ല. ആരും ചിന്തിക്കൂല. 🙏👍🎂❤mkm
@sunithasuni7245 Жыл бұрын
എല്ലാം ശെരിയാകും ഇക്ക നമ്മളൊക്കെ ഇത് പോലെ ഒക്കെ തന്നെ എല്ലാം ഈശോരൻ കാത്തോളും അതിനായി പ്രാർത്ഥിക്കാം നമുക്ക്
@susanalexander8756 Жыл бұрын
എല്ലാം നല്ലതായി വരും. ദൈവം അനുഗ്രഹിക്കട്ടെ 🙏
@remakrishnakumarkumar1978 Жыл бұрын
വിഷമിക്കേണ്ട. എല്ലാം ശരിയാകും.
@nazimm7438 Жыл бұрын
നല്ലൊരു വീട് ദൈവം സ്വന്തമായി തരും...
@siyad7214 Жыл бұрын
അള്ളാഹു എല്ലാ പ്രശ്നങ്ങളും മാറ്റി തരട്ടെ
@siniashokkumarsini6460 Жыл бұрын
മതില് കെട്ടിയ ആള് മുകളിൽ പോവുമ്പോ ആ വഴി സ്ഥലം കൂടെ കൊണ്ട് പോവും... അതാ മതില് കെട്ടി സൂക്ഷിക്കുന്നത്....
@Dark444gaming2310 ай бұрын
താങ്കളെ പടച്ചവൻ അനുഗ്രഹിക്കട്ടെ ഞങ്ങളുടെ പ്രാർത്തന നിങ്ങൾക്കും കുടുമ്പത്തിനും ഉണ്ടാകും
@vincyk5812 Жыл бұрын
വിഷമിക്കണ്ട ഇക്കാക്ക . എല്ലാം ദൈവം നിങ്ങൾക്ക് തരും. തന്നിരിക്കും.
@rajsrenee1 Жыл бұрын
ദൈവം ഒരു വഴി തുറക്കും.... എത്രയും പെട്ടെന്ന് ഒരു വീടുണ്ടാക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@irinoommen8130 Жыл бұрын
Chettai vishamikkaruthu daivam ellam kannunnundu.njagalude support eppozhum undavum
@aksharacreations6611 Жыл бұрын
എവിടെയും എക്കാലവും ദുർബുധി ഉള്ളവർ ഉണ്ട്. വഴി പ്രശ്നം കേരളക്കര മുഴുവനും ഉള്ള ഒരു പ്രശ്നമാണ്. ചേട്ടൻ്റെ നല്ല മനസ്സും വിശ്വാസവും നിങ്ങളെ വിജയത്തിലേക്ക് നയിക്കും . നിങ്ങളുടെ ഈ Social media Success കൊണ്ട് കണ്ണുകടി ഉള്ളവരും ഉണ്ട്. ഇതൊക്കെ നമ്മുടെ ജീവിതത്തിൻറെ കൂടെ മാനേജ് ചെയ്യണം. അതിലുള്ള വിജയം എല്ലാ പ്രശ്നവും മാറ്റും.
@ajithanair6534 Жыл бұрын
ഇക്കാ വിഷമിക്കരുത്. ഈശ്വരൻ കൂടെ ഉണ്ടാവും. എല്ലാം ഭംഗിയായി നടക്കും. എല്ലാം കാണുന്ന ഈശ്വരൻ, എല്ലാ കാര്യങ്ങും നടത്തിത്തരും. ഉറച്ച് വിശ്വസിച്ചോളൂ. എല്ലാ പ്രാർത്ഥനകളും
@Noorudheenqatar369 Жыл бұрын
ആരും ഒന്നും കൊണ്ട് പോകില്ല.... വെളുത്ത 3 തുണി കഷ്ണം മാത്രം..... ചിന്തിക്കു.... മനുഷ്യ.... 😢😢😢
@anuishere4304 Жыл бұрын
ഇക്കാ ഒന്നുകൊണ്ടും വിഷമിക്കേണ്ട എല്ലാം ശെരിയാകും പ്രതീക്ഷ കൈ വിടരുത് ഞങ്ങൾ ആദ്യം താമസിച്ചിരുന്നത് ഒരു ഓളപ്പുരയിലായിരുന്നു ഇപ്പൊ ഒരു ഒറ്റ മുറി വീട് ആയി ഇക്കയെ ദൈവം അനുഗ്രഹിക്കട്ടെ 🙏