രാവിലെ ഇനി എന്തെളുപ്പം simple breakfast recipe😋 | easy recipe | Keralastyle

  Рет қаралды 82,046

Village Spices

Village Spices

Күн бұрын

Пікірлер: 157
@SangeethaBineesh-ip9nr
@SangeethaBineesh-ip9nr 3 ай бұрын
ആദ്യ കമെന്റ് എന്റെ ആകട്ടെ 👍ഒരു 10 like തരുമോ. ഇനി വീഡിയോ കാണട്ടെ. ഇവിടെ ഞാൻ ഇപ്പോൾ ഇതുപോലെ തിരക്ക് ആണ് ഇവിടെ😇😇😇 മക്കളെ വിടാൻ.
@jinisudhakar250
@jinisudhakar250 3 ай бұрын
ഞങ്ങൾ ഉണ്ടാക്കാറുണ്ട് ❤
@nadeeramoideen7127
@nadeeramoideen7127 3 ай бұрын
മുളക് ചമ്മന്തി അടിപൊളി വായിൽ വെള്ളം വന്നു. 👌🏻👍🏻
@CSManoj2024
@CSManoj2024 3 ай бұрын
My mother is making this item today... Thanks Nasir
@5XSiji_200
@5XSiji_200 3 ай бұрын
❤❤
@anilar7849
@anilar7849 3 ай бұрын
Nostalgic😋 kallappam 🥥& 🌶🌿 chmndi🧄
@Glad_son_Yohannan
@Glad_son_Yohannan 3 ай бұрын
1
@Pallavinair-u3uz
@Pallavinair-u3uz 3 ай бұрын
മോൾ ഇപ്പോ വീഡിയോ ഇടാറില്ലേ
@athanasiuspeelikadan8410
@athanasiuspeelikadan8410 3 ай бұрын
ചട്ടിയിലിട്ട് പരത്തുമ്പോൾ കൈ പൊള്ളാൻ സാധ്യത ഉണ്ട്. ഒരു വാഴയിലയോ പ്ലാസ്റ്റിക് ഷീറ്റോ എടുത്ത് അല്പം എണ്ണ തൂത്തു പരത്തിയെടുത്താൽ പോരെ
@kuttima5759
@kuttima5759 3 ай бұрын
മോഹൻലാൽ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്ത ന്യൂസ് കണ്ടു വന്നവർ ആരൊക്കെ...?
@arjunajesh3613
@arjunajesh3613 3 ай бұрын
ഇക്കാ, മാതൃഭൂമി ചാനലിൽ ഇക്കാന്റെ ന്യൂസ്‌ കണ്ടു, ഇക്കാന്റെ സബ്സ്ക്രൈബർ എന്ന നിലക്ക് ഇതു ഞങ്ങൾക്കും അഭിമാനം 💪💪💪💪💪
@sajidvc7592
@sajidvc7592 3 ай бұрын
ലാലേട്ടൻ ഫോളോ ചെയ്യുന്ന ആൾ എന്ന നിലക്കാണ് ഞാനിദ് കാണുന്നത് സൂപ്പർ
@prasannaunnikrishnan3634
@prasannaunnikrishnan3634 3 ай бұрын
രാവിലെ തിരക്കിനിടക്ക് പരത്താൻ സമയം കിട്ടില്ല, ഞങ്ങൾ അവധി ദിവസങ്ങളിൽ ഇതൊക്കെ ഉണ്ടാക്കാറുണ്ടായിരുന്നു❤❤❤😂🎉
@adithyanbinu8241
@adithyanbinu8241 3 ай бұрын
Ente ch achanu othiri ishttam undayirunna vibhavam.😢😢
@shabithasalim
@shabithasalim 3 ай бұрын
നൊസ്റ്റാൾജിയ. ഇത് ഞാൻ കുറെ കഴിച്ചിട്ടുണ്ട്. എന്റെ ചെറുപ്പത്തിലേ ഉള്ള രാവിലെ ഭക്ഷണം ഇതായിരുന്നു. ❤❤❤. വീണ്ടും ആ രുചി നാവിൽ എത്തിച്ചതിന് നന്ദി 🙏🙏
@aneesanu9773
@aneesanu9773 3 ай бұрын
എന്റെ ഉമ്മമ്മ എനിക്ക് ചെറുപ്പത്തിൽ എപ്പോഴും ഉണ്ടാക്കി തരും... ❤️
@vincentmannil2506
@vincentmannil2506 3 ай бұрын
അടിപൊളി സൂപ്പർ Focus News ചാനലിൽ കണ്ടിരുന്നു ...❤
@shaheedabacker1605
@shaheedabacker1605 2 ай бұрын
നിങ്ങളുടെ വീഡിയോ ഇഷ്ടമാണ്
@ChandranPk-ih8cv
@ChandranPk-ih8cv 3 ай бұрын
എന്റെ ഭായി ഈ അടയും ചമ്മന്തിയും ഞാൻ വീട്ടിൽ ഉണ്ടാകാറുണ്ട്. വളരെ ടേസ്റ്റി ആണ്. എന്റെ ഭാര്യക്ക് നല്ല പരിചയം ഇല്ല. അതുകൊണ്ടു ഞാൻ ഇത് ഉണ്ടാകാറുണ്ട്. എല്ലാവർക്കും ഇഷ്ടമാണ്. എന്റെ ചെറുപ്പത്തിൽ അമ്മ ഈ അട ഉണ്ടാകുമായിരുന്നു. അച്ഛന് ഇഷ്ടമായിരുന്നു. താങ്ക് യു ഭായ് 👍🏼🙏🏼🥰
@sobhayedukumar25
@sobhayedukumar25 3 ай бұрын
എന്റെ അമ്മ നാലുമണി പലഹാരം ആയി ഇത് ഉണ്ടാക്കിയിരുന്നു. തേങ്ങ കൂടി ചേർക്കും. മധുരം ചേർത്തും ഉണ്ടാക്കിയിരുന്നു. ചമ്മന്തിയൊന്നും വേണ്ട. Super
@premalathakm3293
@premalathakm3293 3 ай бұрын
എണ്ണ പുരട്ടിയ വാഴ ഇലയിൽ പരത്തുക. അതിനുശേഷം ദോശക്കല്ലിൽ ചുടുക. കറിവേപ്പില പൊടിയായി അരിഞ്ഞു മാവിൽ ചേർക്കുക. രുചി കൂടും
@VijayKumar-gs1bu
@VijayKumar-gs1bu 3 ай бұрын
ചേട്ടാ! ആളങ്ങു കേറി വൈറലായല്ലോ?വളരെ സന്തോഷം മോഹൻലാൽ ഒക്കെ വന്നപ്പോൾ ഞങ്ങളെപ്പോലുള്ളവരെ മറക്കല്ലേ ! ചേച്ചിയെയും മക്കളെയും അന്വേഷണം അറിയിക്കണം
@rugminiamma6217
@rugminiamma6217 3 ай бұрын
Aiyo njan eppozha kanday
@SunilKumar-xw9rk
@SunilKumar-xw9rk 23 күн бұрын
ഇക്കാ🙏 ഇക്കാന്റെ പാചകം എനിക്കു വളരെ ഇഷ്ടമാണ് .. പരസ്യം പരിപാടിക്കിടെ വരാതെ സൂക്ഷിച്ചും ജാഗരിച്ചും കൊണ്ടു പോകുക.... 🙏🙏🙏🤲🤲🤲✌✌✌
@sudhakarannly3855
@sudhakarannly3855 3 ай бұрын
ഇത് വരെ കണ്ടിട്ടില്ലാത്ത ഐറ്റം 😊 ഉണ്ടാക്കി നോക്കട്ടെ ❤
@VeniPrakash-y2z
@VeniPrakash-y2z 3 ай бұрын
മുളക് ചമ്മന്തിക്ക് കുറച്ച് മധുരം കൂടി ചേർത്താൽ കുറച്ച് കുടി സൂപ്പറാകും
@lisygireesh3971
@lisygireesh3971 3 ай бұрын
❤ നൊസ്റ്റാൾജിയ പണ്ട് അമ്മ ഉണ്ടക്കിതരും😢
@jayasree495
@jayasree495 3 ай бұрын
ഞാൻ മിക്കവാറും ഉണ്ടാക്കും അൽപ്പം ഇഞ്ചിയും കറിവേപ്പിലയും കൂടി ചേർത്താൽ നല്ല രുചി ആണ് ചപ്പാത്തി ഉണ്ടാക്കാൻ ഉള്ള മടിക്കണേ ഇതു ഉണ്ടാക്കുന്നത് ❤❤❤❤❤
@sunilkc-qb4zp
@sunilkc-qb4zp 3 ай бұрын
ഞാനിത് കഴിച്ചു കൊണ്ട്ആണ് ഈ പരിപാടി കാണുന്നത്
@ayoobmahmood873
@ayoobmahmood873 3 ай бұрын
😂
@NazeerKhan-bj8br
@NazeerKhan-bj8br 3 ай бұрын
ആ മുളക് ചമ്മന്തി ,..നാളെ ഉച്ച ഊണിനു മുളക് ചമ്മന്തിയും തൈരും ചെറിയൊരു തോരനും..ഒരു ഉണക്ക മീനും കൂടി ഉണ്ടെങ്കിൽ ok.. എന്നേ പോലെ ഒറ്റക്ക് പാചകം ചെയ്യുന്നവർക്ക് ഇത് പോലുള്ള ലഘു ടിപ്സുകൾ വളരെ ഉപകാര പ്രഥമായിരിക്കും..
@ramkumarsreevilas6402
@ramkumarsreevilas6402 3 ай бұрын
പാനിൽ വച്ച് പരത്തുന്നതിനേക്കാൾ നല്ലത് ഒരു വാഴയിലകീറിൽ പരത്തിയെടുത്ത്‌ പാനിൽ ഇട്ടശേഷം വാഴയിലകീറു മാറ്റുന്നതാണ്. 👌🏻 ഇവിടെ വൈകുന്നേരം മിക്കവാറും ഇതു തന്നെയാണ്.. പക്ഷേ മാവിൽ പച്ചമുളകും ഉള്ളിയും ചേർക്കാറില്ല 👌🏻💖
@jessythomas561
@jessythomas561 3 ай бұрын
Ithu nalloru idea anallo elayil paratheettu kallil iduka😊
@philominageorge2866
@philominageorge2866 3 ай бұрын
Ilayil parathi kallil chuduvanenghil iratti taste aanu Alpam inchiyum koodi cherkanam.
@gireeshkumarkp710
@gireeshkumarkp710 3 ай бұрын
ഹായ്,നസീർഇക്ക,ചപ്പാത്തിയുംമുളക്ചമ്മന്തിയും,സൂപ്പർ,❤
@mydream7072
@mydream7072 3 ай бұрын
ചപ്പാത്തി അല്ല ഗോതബടാ
@sumeshcheleri9118
@sumeshcheleri9118 3 ай бұрын
നിങ്ങളിലെ ഹീറോ ചേച്ചി തന്നെ ചേച്ചി സൂപ്പർ 👍🏻
@nairchannel3753
@nairchannel3753 29 күн бұрын
Adippoli recipes aanu. Thanni naadan. Adhikam time edukkilla. Tasty , healthy , quick and easy for working men and women. Every ingreditent is available in an average middle class keralite's house . Thats the beauty of this channel.
@Vijayalakshmi-pk1sn
@Vijayalakshmi-pk1sn 2 ай бұрын
Aniya ningalude pachakathinte ruchi aparamennu kanumbol ariyam, Athinte taste maker aanu ningalude snehavum, chirium niranja mukhavum, samsara reethium
@sajmisaleem5342
@sajmisaleem5342 3 ай бұрын
reporter channelil kandatto congratulations ikka
@junaidksd5997
@junaidksd5997 3 ай бұрын
Haii naseercha ingal poli Ikka nallaru vektiyan Njan Kasaragod kolliyail annh oru 5 like tharumo Plzz 😥❤
@gnanadass6831
@gnanadass6831 16 күн бұрын
ഞങ്ങൾ അട എന്നുപറയും. സൂപ്പർ ♥️
@lissylawrence1504
@lissylawrence1504 15 күн бұрын
wiifene snehikkunnavare deivam uyarthum
@safiyarasheed3126
@safiyarasheed3126 3 ай бұрын
Uundakkinokkam
@jessythomas561
@jessythomas561 3 ай бұрын
Alle shamna aayo shamna kelkanum kananum nalla rasam undu 😊chammanthi super 👌
@susyivan3718
@susyivan3718 3 ай бұрын
Njangal orotti ennu parayum. Cheruppam muthal kazhikkunnathanu. Arippodi kondum undakkum.
@meenananekar
@meenananekar 3 ай бұрын
Simple prepared. 😅😅😅easy to cook. 😅😅😅😅
@SiyadSiyad-b9l
@SiyadSiyad-b9l 3 ай бұрын
അടിപൊളി 👍🏼
@rasmithperambra8157
@rasmithperambra8157 3 ай бұрын
👏👍😋❤
@santhoshkumar-of4cf
@santhoshkumar-of4cf 3 ай бұрын
ഞങ്ങൾ ഇതിന് തൊട്ടു പുരട്ടി എന്നാണ് പറയാറുള്ളത് ഇതു ശർക്കരയും പഴവും ചോർത്ത് ഉണ്ടാക്കാറുണ്ട്
@ushakumaria3296
@ushakumaria3296 3 ай бұрын
ഞങ്ങള് ഇതിന് ബോളി എന്ന് പറയും.ഞാൻ ഉണ്ടാക്കും.ഇത് വാഴയിലയിൽ പരാതി ഇട്ടാൽ മതി.ഇലയിൽ നെയ് പുരട്ടി ഇത് പോലെ തന്നെ പരതിയാൽ മതി.ഒന്ന് വെക്കുമ്പോൾ അടുത്തത് പരത്തി പെട്ടെന്ന് ഇടാം
@user-o6x7y8
@user-o6x7y8 3 ай бұрын
എന്റെ അമ്മൂമ്മ ഉണ്ടാക്കാറുണ്ട് 😋😍
@SangeethaBineesh-ip9nr
@SangeethaBineesh-ip9nr 3 ай бұрын
സൂപ്പർ 👍👍👍
@ksparvathyammal5473
@ksparvathyammal5473 2 ай бұрын
ഇതു ഞാൻ ഇപ്പോഴും ഉണ്ടാക്കാറുണ്ടു ടേസ്റ്റ് ആണ് ഭർത്താവിനും മോൾക്കും ഇഷ്ടം
@junaidcm4483
@junaidcm4483 3 ай бұрын
👍😆😆
@chandrasekharansekharan206
@chandrasekharansekharan206 3 ай бұрын
സംഗതി സൂപ്പറായിട്ടുണ്ട് താങ്കളുടെആരോഗ്യം നിലാ എങ്ങനെയുണ്ട് ഇപ്പോൾ ❤️
@NisaraNisara-vh5dk
@NisaraNisara-vh5dk 3 ай бұрын
👍👍👍❤️🥰
@MolMone-ok6so
@MolMone-ok6so 3 ай бұрын
Super
@JahanaraBeevi-qv6pl
@JahanaraBeevi-qv6pl 3 ай бұрын
Ente Umma ഉണ്ടാകാറുണ്ടായിരുന്നു. തേങ്ങ മാത്രമേ ഇടറുള്ളൂ.ഞാനും ഇടക്ക് ഉണ്ടാകാറുണ്ട്
@nishasajeer5710
@nishasajeer5710 3 ай бұрын
എന്റെ ഉമ്മ ചെറുപ്പത്തിലേ എത്രയോ വട്ടം ഉണ്ടാക്കി തന്നിരിക്കുന്നു. ഗോതമ്പു ദണ്ഡ് എന്ന് ഉമ്മ പറയാറ് പേര്
@deepthimg2733
@deepthimg2733 3 ай бұрын
കരിയാപ്പെല 😂😂😂
@NishaabbasNk
@NishaabbasNk 3 ай бұрын
Super
@geethadevikg6755
@geethadevikg6755 3 ай бұрын
Super
@muralidharankartha1121
@muralidharankartha1121 3 ай бұрын
ഇത് അരി പൊടിയിൽ ഒന്ന് ഉണ്ടാക്കിനേക്കു- നല്ല ടേസ്റ്റ ഉണ്ടാളം ഇതിന് ഞങ്ങൾ - തൊട്ടു പരട്ടി എന്ന് പറയും
@sreeranjinib6176
@sreeranjinib6176 3 ай бұрын
ഇതു രണ്ടും ഉണ്ടാക്കും ഇടക്കിടക്ക് മുളകുചമ്മന്തിയിൽ വെളുത്തുള്ളി ചേർക്കില്ല എന്ന് മാത്രം
@ruby85764
@ruby85764 3 ай бұрын
ഇക്കയെ ലാലേട്ടൻ instayil ഫോളോ ചെയ്യുന്ന വാർത്ത ന്യൂസിൽ kandayrunuu🥰🥰🥰🥰😍
@nirmalasreekumar3232
@nirmalasreekumar3232 3 ай бұрын
കുട്ടികള്‍ക്ക്‌ മുളക് ഇടാതെ 2 സ്പൂണ്‍ പഞ്ചസാര ഇട്ട് ഇളക്കി ഉണ്ടാക്കിയാല്‍ ചമ്മന്തി ഒന്നും ഇല്ലാതെ തന്നെ നല്ല ടേസ്റ്റ് ആണ്‌
@Adiamivlog
@Adiamivlog 3 ай бұрын
ഇതു എന്റെ അമ്മ ഉണ്ടാക്കിത്തന്നിട്ടുള്ളതാ ഇപ്പോൾ ഞാൻ എന്റെ മക്കൾക്ക്‌ ഉണ്ടാക്കി കൊടുക്കും
@Jessmallika-nw2hg
@Jessmallika-nw2hg 3 ай бұрын
Super dear. We usually do it dear
@ajithasasankan9430
@ajithasasankan9430 2 ай бұрын
എന്റ അച്ഛമ്മ ഇത് വാഴലയിൽ പരത്തി ചുട്ട് തരുമായിരുന്ന് . ഒറോട്ടി
@Smitha22
@Smitha22 3 ай бұрын
@ayoobmahmood873
@ayoobmahmood873 3 ай бұрын
ചമ്മന്തി soopper appavum soopper
@sobhanakumarykr
@sobhanakumarykr 3 ай бұрын
സൂപ്പർ തീർച്ചയായും ഉണ്ടാക്കും മുളക് ചമ്മന്തി ഞങ്ങളും ഇങ്ങനെ യാണ് ഉണ്ടാക്കുക
@dhanyajairaj9791
@dhanyajairaj9791 3 ай бұрын
ലാലേട്ടൻ ഫോളോ ചെയ്യുന്ന ന്യൂസ്‌ കണ്ടിട്ടാണ് യൂട്യൂബ് ൽ ഇക്ക നെ സെർച്ച്‌ ചെയ്തത്.. സൂപ്പർ റെസിപിസ് 🥰👍
@ashatv.3610
@ashatv.3610 3 ай бұрын
ഞങ്ങടെ ഓട്ടോക്കാരൻ 8 മണിക്കേ ഹോൺ അടിക്കാൻ തുടങ്ങും 😞😣😩
@saraswathysarayu
@saraswathysarayu 3 ай бұрын
നല്ല പലഹാരം ❤👍
@veenaantony4953
@veenaantony4953 3 ай бұрын
Njangal ithinu rotti enna parayunnathu...👍 Nonstick pan il steel chattukam upayogikkalle... Scratch veezhum...
@richusharaf465
@richusharaf465 3 ай бұрын
ഞങളുടെ വീട്ടിൽ അരിപൊടി യാ ഉപയോഗിക്കുന്നത്
@donvargheseantony6429
@donvargheseantony6429 3 ай бұрын
Kallel parathi polichu suuper
@josephkuruvilla8540
@josephkuruvilla8540 3 ай бұрын
ആ സമ്മന്തി അരഞ്ഞില്ല അത് നല്ലതുപോലെ അരയുമ്പോൾ ആണ് രുചി കൂടുന്നത്
@raseenaa6979
@raseenaa6979 3 ай бұрын
ഈ ചപ്പാത്തിയും മുളക് ഇടിച്ചതും നമ്മളും ചെയ്യാറുണ്ട്
@teresa29810
@teresa29810 3 ай бұрын
Ikkayude chilly chicken recipe vachu make cheythu. Ellavarkum ishtapettu. Thank you.🙏
@Aromalbiju.123
@Aromalbiju.123 24 күн бұрын
Super ekka
@shajithavs2597
@shajithavs2597 3 ай бұрын
Shamllatha...veryhappy😅chammanthi.. Ethade...favourite..item😅😂
@Ambikavp-u3h
@Ambikavp-u3h 3 ай бұрын
Super❤
@lissyjoyabraham4
@lissyjoyabraham4 3 ай бұрын
ഇതിൻ്റെ കൂടെ തേങ്ങാപാലിൽ പഞ്ചസാര ചേർന്നതു കല്ലേപരത്തിയുടെ മുകളിൽ ഒഴിച്ചു കഴിക്കാൻ നല്ല രസമാണ്
@neenathambi9422
@neenathambi9422 3 ай бұрын
Super
@jerinjoy9389
@jerinjoy9389 3 ай бұрын
ഗോതമ്പ് അട
@saraswathikuttipurath3081
@saraswathikuttipurath3081 3 ай бұрын
മരത്തിന്റെ ചട്ടുകം ഉപയോഗിക്കുക
@miyamichu2301
@miyamichu2301 3 ай бұрын
ഇത് പോലെ സിംപിൾ break fast ഇനിയും പ്രതീക്ഷിക്കുന്നു..
@shivashiva-cb8od
@shivashiva-cb8od 3 ай бұрын
ഞാൻ ഒരുപാട് കഴിച്ചിട്ടുണ്ട് ❤️❤️
@minidavis4776
@minidavis4776 3 ай бұрын
Super😊😊
@SleebyReji
@SleebyReji 3 ай бұрын
❤❤
@alakananda266
@alakananda266 3 ай бұрын
👍👍👍
@salimjacob3859
@salimjacob3859 3 ай бұрын
ഞങ്ങൾ ബോൾ എന്ന് പറയും ❤️👍🏿
@geethakrishnan2197
@geethakrishnan2197 3 ай бұрын
Wow.. Super Recpie 👍🏻 Thanks
@RahulRaju-qt4dl
@RahulRaju-qt4dl 3 ай бұрын
Super ekka
@paruskitchen5217
@paruskitchen5217 2 ай бұрын
😊🎉❤adypoly tasty easy maide pathiri😊
@mercyjose6249
@mercyjose6249 3 ай бұрын
😊മഴയത്ത് നാലുമണി പലഹാരം?
@sreedevia9210
@sreedevia9210 3 ай бұрын
സൂപ്പർ. നല്ല ഒരു പലഹാരം 👍
@remadevitr1367
@remadevitr1367 3 ай бұрын
Njangal undakkum etupole
@indiraramachandran4727
@indiraramachandran4727 3 ай бұрын
ഗോഡ്. Blessyou
@retheeshvdakara6845
@retheeshvdakara6845 3 ай бұрын
ചെറുപ്പത്തിൽ ഇത്‌ തന്നെ ഫുഡ്‌
@harshamohan2820
@harshamohan2820 3 ай бұрын
സ്ഥിരം ഉണ്ടാക്കാറുണ്ട്
@lnvn601
@lnvn601 3 ай бұрын
Bananaleafil parathi undakum
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 10 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН