ഇക്ക ഈ ചവിട്ടി കയറുന്നത് വെച്ച് നോർമൽ തേങ്ങ പറിക്കാൻ വല്ലപ്പോഴും കയറുന്നതിൽ തെങ്ങിന് ദോഷം ചെയോ
@musthafacp318822 сағат бұрын
ഒരിക്കലും ഇല്ല
@bibingeorge96662 күн бұрын
സഹോ ഇങ്ങനെ അത്യാവശ്യം നല്ല തേങ്ങ പിടിച്ച ഒക്കെ ഉള്ള തെങ്ങ് ബ്രദറിന് ഒന്ന് പറഞ്ഞുകൂടെ കുറച്ചുനാൾ കൂടി നിൽക്കട്ടെ നമുക്ക് നോക്കാം ശരിയാവുമോ ഇല്ലയോ എന്ന് നോക്കാം എന്നൊക്കെ ഒന്ന് പറഞ്ഞുകൂടെ അതോ ഇത് മറ്റ് അപ്പുറത്തുള്ളവർക്ക് ആർക്കെങ്കിലും ബുദ്ധിമുട്ട് ഉള്ളതുകൊണ്ടാണോ മുറിച്ചു മാറ്റുന്നത്