വില്ലനിൽ നിന്ന് നായകനിലേക്ക്... sharath Appani-chat and Photoshoot - Jamesh Show

  Рет қаралды 110

Jamesh Show

Jamesh Show

Күн бұрын

സിനിമാ പശ്ചാത്തലമില്ലാത്ത കുടുംബത്തിൽ നിന്നും നാടകവേദിയിൽ നിന്നും സിനിമയിലേക്കെത്തിയ ഒരു സിനിമാമോഹിയായ ചെറുപ്പക്കാരൻ. ശരത് കുമാർ എന്ന അപ്പാനി ശരത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലെ വില്ലൻ വേഷം ഒരു പുതുമുഖ നടന്റെ പരിമിതികളൊന്നു തന്നെയില്ലാതെ അപ്പാനി ശരത് അതിഗംഭീരമാക്കി. പിന്നീട് ഈ നടനിലെ അഭിനേതാവിനെ അതിന്റെ പൂർണതയിൽ വിശ്വസിച്ചത് തമിഴ് ഇൻഡസ്ട്രിയാണ്. തമിഴ്നാടിനെ വിറപ്പിച്ച കൊടും കുറ്റവാളിയായ ഓട്ടോ ശങ്കറിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ വെബ് സീരീസിൽ ഓട്ടോ ശങ്കറായി അപ്പാനി ശരത് മികച്ച പ്രകടമാണ് കാഴ്ചവെച്ചത്. ഒരിടവേളയ്ക്ക് ശേഷം തമിഴിലും മലയാളത്തിലുമായി അപ്പാനി ശരത് വേഷമിട്ട ഒരുപിടി ചിത്രങ്ങൾ റിലീസ് ചെയ്യുകയാണ്. അതിൽ നായകനായി വേഷമിട്ട ചിത്രങ്ങളുമുണ്ട്. ഈ അവസരത്തിൽ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് താരം. ഈ ലക്കം ജമേഷോയിലൂടെ...
#Sarathappani #amalamovie #Jameshshow #jameshkottakkal #newmalayalammovie #mollywood #malayalammovie #mohanlal #mammooty #laljose #laljosemovie #laljos #prithiraj #haseebmeppat #malayalamfilm #malluwood #newmovie #keralagram #swasikavj #malluworld #swasika #swasikaactress #swasikavijayactress #swasikafilms #malayalamactress #newfilm #kumari #actresslife #photooftheday #poojaceremony
FACEBOOK പേജ് ഫോളോ ചെയ്യാൻ / jameshowofficial
KZbin:
/ jameshshow
JAMESH KOTTAKKAL - actor, director, photographer and vlogger. This is what Jamesh describes himself on his Facebook page. He is also one of the successful ad -film directors in South India. Jamesh Kottakkal has been associating with many leading brands across the globe Since 2008. Jamesh is currently based at Cochin Kerala India.
JAMESH SHOW
When a shutterbug like Jamesh wanders through somewhere, even a piece of dryland may have some blooming to disclose. JAMESHOW is the digital platform for him to showcase his reflections. Jamesh captures different aspects of the entertainment industry through his seasoned eyes and lens. Jamesh Show takes the viewers to the world of fashion, great tastes, celebrity chats, Auto shows and many more. You could find great artists and heart touching conversations here.
His camera also points out the profiles of business tycoons, product launchers, upcoming business ventures and so on. As the show proceeds through the experienced events in order to share with the seer, the best part of it can be the videos of about 5-6 minutes duration. The show will be published in 'Jameshow' KZbin channel, Facebook page and other social media platforms which makes it more accessible to the watchers.
Lets Connect!
Facebook ► bit.ly/2Zs4czp
Instagram ► bit.ly/2Lc0roJ
Contact Us
Mob : +91 9447153752
Email : jameshktktl@gmail.com
Equipment Used For Shoot
Camera :
Panasonic Lumix Gh5 : Https://Amzn.To/2Ohix3I
Panasonic Lumix G7 : Https://Amzn.To/2Jvkdtd
Canon M50 : Https://Amzn.To/2Mfmlqs
Canon 5D Markii : Https://Amzn.To/2Aajpjc
Canon 6D : Https://Amzn.To/2Lygl0M
Dji Osmo Plus : Https://Amzn.To/2Amscku
Gopro : Https://Amzn.To/2V4Bp98
Zhiyun Crane 2 : Https://Amzn.To/2A8Yed3
Lens :
Canon 70-200 : Https://Amzn.To/2Nkwbxj
Canon 28-105 : Https://Amzn.To/2Mflyik
Sound Recording :
Sennheiser : Https://Amzn.To/2V1Lgg4

Пікірлер
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 34 МЛН
Modus males sekolah
00:14
fitrop
Рет қаралды 12 МЛН
Quiet Night: Deep Sleep Music with Black Screen - Fall Asleep with Ambient Music
3:05:46