നല്ല അറിവുകൾ പകർന്നു തന്നതിന് താങ്ക്യൂ 🥰 പിന്നൊരു കാര്യം നിങ്ങൾ സംസാരിക്കുമ്പോൾ ഇടക്കിടക്ക് മൈക്കിന്റെ ചെറിയൊരു ശബ്ദം കേൾക്കാറുണ്ട് ഞാൻ കരുതി എന്റെ മൊബൈലിന്റെ പ്രശമാണോന്ന് സംശയിച്ചുപോയി അങ്ങനെ ആർകെങ്കിലും തോന്നിയെങ്കിൽ ലൈക് ചെയ്യൂ 🥰
@faizalbabu3383 жыл бұрын
Thanks so much
@EduPath14 жыл бұрын
Thanks.. very valuable information
@rajeshek31854 жыл бұрын
Thank u Divya, Informative vedio
@zebarazeen3094 жыл бұрын
Very helpful video Divya👍
@hitheshmoorthy29744 жыл бұрын
Thank you for this information
@GadgetFreaken4 жыл бұрын
Thanks for this good information 👍👍👍👍
@sunilks98794 жыл бұрын
Thank you very much for the great informative video 👍👍👍👍
@sharbinaayisha34124 жыл бұрын
Othiri ishtapettu vedios oky...... thanks oroo information tharunathinum......
@nidhingirish53234 жыл бұрын
Thank you chechi 😊
@muhammedjunaid52334 жыл бұрын
ഒത്തിരി ഇഷ്ടപ്പെട്ടു സബ്സ്ക്റൈബും ചെയ്തു 👍
@sereenaashraf67634 жыл бұрын
Thank u for sharing
@muhammedahaseebrv524 жыл бұрын
Hair kettiyapozhano sundariyayitund❤️❤️❤️❤️
@sujapo3 жыл бұрын
Nice information...but ithil Parayunna almost ella itemsum...flight food servicil kaanamallo
@ICITastebuds4 жыл бұрын
Good share Divya as always...
@krishnajayaram21784 жыл бұрын
Thank you so much for sharing this information but we know this food has been taken and will never make this mistake again
@koyanpv40994 жыл бұрын
നല്ല വിവരണം
@vivek62974 жыл бұрын
Good content mam..👏👏❤️
@prakasht98093 жыл бұрын
Ee paranja alcohol um coffee yum ellam flight il available aanallo...?
@nalinibaby34164 жыл бұрын
Thanks Divyamole
@fasilamusthafa77114 жыл бұрын
Useful വീഡിയോ
@samchacko55764 жыл бұрын
ഞാൻ ഒത്തിരി യാത്ര ചെയ്‌യുന്നു ഉണ്ട്. ഫ്‌ളൈറ്റിൽ. ഇത് ഒക്കെ ഇപ്പോൾ അറിഞ്ഞു.. 👍👌
@talkwithsreehari3 жыл бұрын
Useful video ❤️
@terleenm14 жыл бұрын
Great..
@abdullatheefottakath41613 жыл бұрын
ദിവ്യാ മോളുടെ ഈ വിശദീകരണങ്ങൾ തീർച്ചയായും ആദ്യമായി യാത്ര ചെയ്യുന്ന യാത്രക്കർക്ക് വളരെ ഉപകരിക്കുമെന്നതിൽ സംശയമില്ല. ദയവായി എല്ലാവരും ദിവ്യയുടെ എല്ലാ വിഡിയോകളും കാണാൻ ശ്രമിക്കുക.
@samsudheenk34064 жыл бұрын
ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്തു കഴിഞ്ഞാൽ പിന്നെ വേറെ ഒന്നും ചിന്തിക്കേണ്ട.4മണിക്കൂർ അച്ചടക്കത്തോടെ പടച്ചോനെ ഓർത്ത് ഇരിക്കുക. എന്റെ dout ഇതാണ്. ഫ്ലായ് ചെയ്യുമ്പോൾ പൈലറ്റ് ന് ഉറക്കം വന്നാൽ എന്ത് ചെയ്യും? നന്നായി ഉറക്കം വന്നാൽ പിടിച്ചു നില്കാൻ മനുഷ്യന് കഴിയില്ല. ഉറങ്ങി പോകാതിരിക്കാൻ എന്ത് ടിപ്പ് ആണ് അവർ ചെയ്യുന്നത്?
@spydeygaming81214 жыл бұрын
Hai divya
@afsalct15414 жыл бұрын
Super 💕💕💕
@shajinacalicutcuisine11014 жыл бұрын
Helpful info...
@sudheesha.s23553 жыл бұрын
സൂപ്പർ
@haelynembroidery91774 жыл бұрын
Tnq for the valuable info👍
@nadirshanadayara61943 жыл бұрын
ഹായ് ദിവ്യ ❤️❤️❤️🌷🌷🌷🌷
@arathiraj55443 жыл бұрын
Diploma in aviation ano atho BBA in aviation ano better. Ithine patti വീഡിയോ cheyamo?
@rohitphilip65544 жыл бұрын
Appo enthu food kazhikan pattum ??
@shailajathomas34254 жыл бұрын
Thanks
@mohanrajtk17804 жыл бұрын
Good knowledge before i feel chest pain in flight.. super
@ishrathparveenthorappathod94454 жыл бұрын
Helpful
@nadinenas56494 жыл бұрын
informative video
@shinimehar50954 жыл бұрын
Good video dear
@SureshSuresh-de9cz4 жыл бұрын
Verygood, super,,, suresh
@shibinraj33193 жыл бұрын
Onnum kazhikkathe vanna kuzhappom undo?
@antonanton95494 жыл бұрын
Nalla avtharunam forum kathirkunu
@RanjithKumar-lq6ue4 жыл бұрын
Ok tnq
@kuttuajai88734 жыл бұрын
Chechi eithram dooram engane eathy aaroke support cheithu ..engana ee cousre thiranjeduthe ,family ,eallam entha ennariyaan oru video cheyyamo??
@DivyasAviation4 жыл бұрын
Ys
@adhishaji97344 жыл бұрын
cheachi please aplode more and more vedios
@DivyasAviation4 жыл бұрын
Yes
@anjuanil26574 жыл бұрын
Good share
@AchusDreamworld4 жыл бұрын
kollamm...
@vivek62974 жыл бұрын
Foods to avoid while flying...Non spicy,non oily,alcohol,nuts,fries,coffee,broccoli and cauliflower,onions and garlic containing foods,apple,banana,carbonated drinks .
For Interview skirt is mandatory but after joining the Airline you have option for both skirt and pants
@salamvp81934 жыл бұрын
Mam ee rand drassum namuk Chang cheyth wear cheyan kayiyumo yethagilum onn mathrame stiramayi use cheyan pattollu
@DivyasAviation4 жыл бұрын
After joining u can change and use. I mean u can use both no problem in that
@franciskundukulam8214 жыл бұрын
വളരെ ഉപകാരപ്രദമായ information. Visuals are too good. പിന്നെ ഒരു സംശയം. ഫ്ലൈറ്ടിനകത്തു pressure കൂടുതലും പുറത്തു കുറവുമല്ലേ.? ബലൂണിൽ വായു നിറയുമ്പോൾ എളുപ്പം മുകളിലേക്ക് ഉയർത്താൻ കഴിയുന്നപോലെ...
@DivyasAviation4 жыл бұрын
Thank You. Cabin Pressure is always monitored.
@RaehasKitchen4 жыл бұрын
Nice
@Aishyanet3 жыл бұрын
Chechiku pilot aayikoode....
@sanjeevbinder34934 жыл бұрын
കൊറച്ചു കഞ്ഞി കിട്ടുമോ
@2310raj14 жыл бұрын
Nice and informative. Ths could have been presented in the other way round.. what is ideal / advisable food during air travel. Is there any reaction : alcohol+diabetic+high altitude? Pls comment.
@DivyasAviation4 жыл бұрын
Tht was a requested video Mr. Rajeev 😊. kzbin.info/www/bejne/a4rGp6WcYsyBrJI
@boombayahstudio91924 жыл бұрын
Mam, neckinju problem undo....
@mridulam45444 жыл бұрын
Divya Ma'am, എന്റെ സംശയം: - plane groundൽ ആയിരിക്കുമ്പോൾ അതിനുള്ളിലെ air pressureഉം പുറത്തെ atmospheric pressureഉം തുല്യമായിരിക്കുമല്ലോ. Airborne ആയ plane ഈ inner air pressure maintain ചെയ്തുകൊണ്ടല്ലേ ഉയർന്നു പൊങ്ങുന്നത്? എങ്കിൽ വലിയ ഉയരത്തിൽ എത്തുമ്പോൾ atmospheric pressure കുറവും planeനുള്ളിലെ pressure കൂടുതലും ആയിരിക്കില്ലേ? (അതുകൊണ്ടല്ലേ ഒരിക്കൽ window pane ഇളകിപ്പോയതോടെ ഒരു pilot പുറത്തേക്കു suck ചെയ്യപ്പെട്ടത്?) എനിക്ക് ഈ point ശരിക്കു മനസ്സിലായില്ല.🤔
@DivyasAviation4 жыл бұрын
Aircraft pressure is maintained inside the cabin so that pax can breathe normally. You are right but സംശയം എന്താണ് എന്ന് എനിക്ക് മനസ്സിലായില്ല
@mridulam45444 жыл бұрын
@@DivyasAviation അതായത്, Ma'am, you said, avoid such and such foods because air pressure is low inside, and in another video you had mentioned that window panes remain pressed towards the inside of the plane, അതെങ്ങനെയാണ് എന്നാണ് എന്റെ സംശയം!😂
@thefanofhighflyers51734 жыл бұрын
Penalties about violation of onboard rulesനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ ?
@DivyasAviation4 жыл бұрын
Cheyyam
@creationofcrafts....70528 ай бұрын
ethokke food kazhikkam enn Parayo
@raheesrahees6884 жыл бұрын
Flight l coffee serve cheyyunnund Almost ella Airlines m
@DivyasAviation4 жыл бұрын
Yea.. But that coffee cup so small... cant even condider as a "cup of coffee" 😁
@raheesrahees6884 жыл бұрын
@@DivyasAviation oh ok lol😂
@raveendransubramanian49333 жыл бұрын
I used to have severe pain in ears while landing . How can it be remedied ?
@shabeebmkd26703 жыл бұрын
എന്ത് കഴിക്കുന്നത് നല്ലത് ഒരു വീഡിയോ പ്രധീക്ഷിക്കുന്നു
@foodhunter82714 жыл бұрын
Ethaaane nalla hair style
@jimshap71072 жыл бұрын
Food and water is allowed in flight???
@shafnavp80464 жыл бұрын
Chechi u safe
@DivyasAviation4 жыл бұрын
Yes Shafna 👍 hope you too ...
@shafnavp80464 жыл бұрын
Chechi virgin atlantic cabin crew video cheyumo plsss
@DivyasAviation4 жыл бұрын
Will upload tomorow
@prasanthputhuchira4 жыл бұрын
Mam, ഫ്ലൈറ്റിൽ കഴിക്കാൻ പറ്റുന്ന ഫുഡ്സ് നെകുറിച്ച് ഒന്ന് പറയാമോ?, മാമിന്റെ വീഡിയോ സ് എല്ലാം helpful ആണ്, thank you.
@DivyasAviation4 жыл бұрын
Ys
@jishnustalk71993 жыл бұрын
Fried food ഒക്കെ വിമാനത്തിൽ കൊടുക്കുന്നുണ്ട്
@raazfoodies11714 жыл бұрын
informative
@mohammadrinshan.m.k1d8244 жыл бұрын
👍👍👍👍❤️
@AchusDesigns4 жыл бұрын
Useful information
@anilnair59774 жыл бұрын
Mam, Hand bag ൽ എന്തെങ്കിലും ഫുഡ് കൊണ്ടുപോകാൻ പറ്റുമോ?
@DivyasAviation4 жыл бұрын
Dry foods and fruits kondu pokam
@anugrahatheeram68594 жыл бұрын
ആഹാരസാധനങ്ങൾ കഴിയ്ക്കുകയും, പാനിയങ്ങൾ കുടിയ്ക്കുകയുമാണ് ചെയ്യുന്നത്.
@sasikumarkumar87103 жыл бұрын
Informative volume is low
@franciskundukulam8214 жыл бұрын
വിമാനത്തിനകത്തു pressure കൂടുതലും, പുറത്തു കുറവും ആയതുകൊണ്ടല്ലേ വിമാനത്തിൽ ദ്വാരം ഉണ്ടായാൽ വിമാനത്തിലെ സാധങ്ങൾ പുറത്തേക്കു sucked out ആകുന്നതു?
@DivyasAviation4 жыл бұрын
Yes
@jayachantharanchanthrakant91644 жыл бұрын
നേരത്തെ ഞാൻ ചോദിച്ചു പക്ഷേ മറുപടി കിട്ടിയില്ല.ഒരു പ്രൈവറ്റ് ഫൈളെറ്റ് വാങ്ങാൻ എന്തെല്ലാം കാര്യങ്ങളാണ് അറിയേണ്ടത്. പ്രൈവറ്റ് പൈലറ്റ് ലൈസൻസ് ആവശ്യം ആണോ? എയർ ക്രാഫ്റ്റ് വാങ്ങാൻ?
@DivyasAviation4 жыл бұрын
Owning a private jet comes with a minimum price tag of $3 million for a pre-owned light jet, to more than $50 million for a heavy jet like a Global 6000 or Gulfstream 650ER. You don't need a Pilot license to own an aircraft in India. You can buy one here👍 www.controller.com/
@jayachantharanchanthrakant91644 жыл бұрын
ഞാൻ ഉദ്ദേശിച്ചത് വലിയ എയർ ക്രാഫ്റ്റ് അല്ല.2സീറ്റർ,5സീറ്റർ ചെറിയ വിമാനങ്ങളുടെ കാരൃം ആണ്.
@sujiths.p3024 жыл бұрын
Hi Divya
@sujiths.p3024 жыл бұрын
I have learned IATA and Ground handling in 2008
@DivyasAviation4 жыл бұрын
Hi
@sujiths.p3024 жыл бұрын
@@DivyasAviation Happy to see ur videos because i love avaition field but still i didn't get any job. No worries. I will be with u this journey. സുഖമാണോ?
@kmsooraj19804 жыл бұрын
👍👍👍
@sidhiquedoha52494 жыл бұрын
Madam, flight il coffee, alcohol, Pepsi ithokke suplay cheyyunnundallo
@DivyasAviation4 жыл бұрын
Yes. But it's upto to the passengers to have it or not😊
@shafihameed7084 жыл бұрын
ചേച്ചി കുറേ കാലമായി ഉള്ള സംശയമാണ് മറുപടി തരണം പ്ലീസ്സ്. പാസഞ്ചാർ വിമാനങ്ങൾ 0/Km സ്പീഡ് മുകളിൽ വെച്ചു നിരത്താന് പറ്റുമോ. ഇല്ലെങ്കിൽ മിനിമം എത്ര സപീഡിൽ ഫ്ലൈ ചെയ്യണം
@DivyasAviation4 жыл бұрын
Pattilla.
@ansilaharis27534 жыл бұрын
ചേച്ചി ഇപ്പോൾ വർക്ക് ചെയ്യുന്നില്ലേ
@DivyasAviation4 жыл бұрын
No Ansila.. I resigned
@ansilaharis27534 жыл бұрын
@@DivyasAviation kk
@nimpanji4 жыл бұрын
Ithonnum shradhichitte illa mumb
@dbvenu3 жыл бұрын
നമ്മുടെ കഞ്ഞി and ചമ്മന്തി😄 before onboard.
@cksartsandcrafts38934 жыл бұрын
ആൽക്കഹോളും കോഫിയും ഫ്ലൈറ്റിനുള്ളിൽ നിന്നു തന്നെ യാത്രക്കാർക്ക് കൊടുക്കുന്നുണ്ടല്ലോ?
@anandhureji59824 жыл бұрын
ഈ സംശയം എനിക്കും തോന്നി 🙄
@renjinisatheesan95313 жыл бұрын
Enikkum thonni
@antonanton95494 жыл бұрын
Hai anta new com kitiytlla atnanu
@dr.usmankadavil10394 жыл бұрын
Free food ano enn engane ariyum
@dr.usmankadavil10394 жыл бұрын
Anganeyulla food kodukathirikunnadalle nallathu
@DivyasAviation4 жыл бұрын
Only Low Cost Carriers sell food on-board, however full service airlines will serve it free.
@majeedmajeed51684 жыл бұрын
Churikkiparanjaalonnumkazikkanpattilla.ally
@salimkunju91803 жыл бұрын
കോഫിയും നട്സും ഒക്കെ കാബിനിൽ കൊടുക്കുന്നല്ലോ...
@lekshmianoop30934 жыл бұрын
Which subject need to study to become a cabin crew after 10th
@DivyasAviation4 жыл бұрын
You dont have to study any subject specially to become a cabin crew
@lekshmianoop30934 жыл бұрын
We can take science
@lekshmianoop30934 жыл бұрын
In 11th and 12th
@DivyasAviation4 жыл бұрын
That doesnt matter
@lekshmianoop30934 жыл бұрын
I was attention about which subject need to study
@elsammageorge28094 жыл бұрын
Ennykkum chest pain udaydund
@min_ziya_21594 жыл бұрын
A day in my life of cebin crew cheyyaamoo chechii??? ☺️
@DivyasAviation4 жыл бұрын
Cheyyam , kure request ulla video aanu 😁
@shabeebalimt52814 жыл бұрын
But flightil coffee kittarundallo
@DivyasAviation4 жыл бұрын
Yes coffee is available but it's upto you whether to drink it or not.
@shabeebalimt52814 жыл бұрын
@@DivyasAviation thnkz for your good information
@kutvlogs78654 жыл бұрын
ഞാൻ മാക്സിമം ഒന്നും കഴിക്കാതിരിക്കാൻ ശ്രെമിക്കും.
@Cybervarthakal4 жыл бұрын
ഇ പറഞ്ഞ ഫുഡ് ഒക്കെ എയർപോട്ടിൽ kittum.
@DivyasAviation4 жыл бұрын
Yea but it's upto you to eat such food or not 😊
@Cybervarthakal4 жыл бұрын
എയര്‍പോര്‍ട്ടില്‍ അത് മാത്രമേ കിട്ടൂ. ജങ്ക് ഫൂഡ്സ് മാത്രം.
@louisjnedumpara4 жыл бұрын
To put in simple words don't eat anything. Keep it empty.
@antonanton95494 жыл бұрын
Onum etathuthu
@sallumon68454 жыл бұрын
ഫ്ലൈറ്റിൽ നിന്നും കോഫി തരാറുണ്ടല്ലോ.....
@DivyasAviation4 жыл бұрын
Yes. But it's at the passenger's discretion to have it or not 😊
@noushadnambaram47604 жыл бұрын
സത്യത്തിൽ ഒന്നും കഴിക്കരുത് അല്ലെ
@zubairmohamed56244 жыл бұрын
ചുരുക്കി പറഞ്ഞാൽ ഫാസ്റ്റിങിൽ പോകലാണ് നല്ലതു
@ManojKumar-qq9un4 жыл бұрын
ചുരുക്കിപ്പറഞ്ഞാൽ ഒന്നും വാങ്ങി കഴിക്കരുത് എന്നാണോ ദിവ്യ ഉദ്ദേശിച്ചത്
@DivyasAviation4 жыл бұрын
Avoid foods which can cause problems that I mentioned.
@nowshadsuroor33154 жыл бұрын
കോഫി ചായ നിങ്ങൾ തരാറുണ്ടല്ലോ 🤔🤔🤔🤔
@DivyasAviation4 жыл бұрын
Yes, but it is completely at the passengers discretion to accept or not.
@JWAL-jwal3 жыл бұрын
@@DivyasAviation, *ഞങ്ങൾക്കറിയില്ലല്ലോ കാപ്പി പ്രശ്നമുണ്ടാക്കുന്ന ഒന്നാണെന്ന്.. പക്ഷേ നിങ്ങൾക്കറിയാം... എന്നിട്ടും എന്തിനാ തരണേ*? 🙄