👍 നിങ്ങക്ക് പറയാൻ ഉള്ളത് എത്ര length ആയാലും വേണ്ടില്ല കേട്ടിരിക്കും. Informative 👍.
@Shamndmubu3 жыл бұрын
Saramilla chechi 1h ittalum kandirikkum
@luluknr15513 жыл бұрын
Chechii, അതൊന്നും കാര്യക്കേണ്ട.....ഞങ്ങൾ ക്ക് ഇഷ്ട്ടാണ് കേട്ടിരിക്കാൻ ❤❤
@smithavinayansmithavinayan82622 жыл бұрын
ദിവ്യ വീഡിയോയിൽ പറഞ്ഞത് വളരെ ശേരിയാണ് എല്ലാം ഇതു കാണുന്പോൾ എങ്കിലും മലയാളികൾക്ക് തിരിച്ചറിവ് വരട്ടെ
@myphone16663 жыл бұрын
ഒരുപാട് ക്ഷമ വേണ്ട ജോലി ആണ്. ഞാൻ എന്റെ husbandine എയർപോർട്ടിൽ വിളിക്കാൻ പോകുമ്പോൾ ഒരുപാട് എയർഹോസ്‌ട്സ് നെ കാണാറുണ്ട്. അവരെ കാണുമ്പോ എന്റെ മനസ്സിൽ ഇവർ ഒക്കെ എന്ത് ഭാഗ്യം ചെയ്തവരാണ്. ഫുൾ സമയവും പ്ലൈന്ൽ. ഒരു ജോലി യും ഇല്ല. അത് തിരുത്താൻ divya ചേച്ചി വേണ്ടി വന്നു.NB: ഓരോ ജോലിക്കും അതിന്റെതായ ബുദ്ദിമുട്ടും കഷ്ട്ടപാടും ഉണ്ട് 🥰🥰
@onlyforjoke80253 жыл бұрын
കറക്റ്റ്
@luluknr15513 жыл бұрын
💯
@jithusschannel3 жыл бұрын
ഹിഹി 😄😄😄😄
@subisubair16783 жыл бұрын
പ്രായമായ ഒരു സ്ത്രീയോട് വളരെ പരുഷമായി സംസാരിക്കുന്ന ഒരു ക്രൂവിനെ ഞാനും കണ്ടു ഒരുവട്ടം
@rahulpv51693 жыл бұрын
ചേച്ചി പറഞ്ഞത് ശരിയാ... ചിലർടെ മുഖo കണ്ടാൽ ചെകുത്താൻ കുരിശു കണ്ട പോലെ ആണ്...ഒന്നു ചിരിക്കുക പോലും ഇല്ല. നമ്മൾ ചെക്കിൻ ചെയുന്ന സമയത്തും അങ്ങിനെ ആണ്...ചിലർ കാഷിന്റെ ഹുങ്ങു കാണിക്കാൻ airline സ്റ്റാഫ് അടിമകൾ ആണെന്ന രീതിയിൽ ആണ് പെരുമാറുക
@hasanfarook12393 жыл бұрын
🤔 താങ്ക്യൂ ഫോർ ഇൻഫർമേഷൻ ദിവ്യ 👌👌👌👌👌👌👌👌
@vijayakumaru14223 жыл бұрын
വിമാനയാത്ര ചെയ്യുന്നില്ലെങ്കിലും കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. കണ്ടിടത്തോളം ദിവ്യ നിങ്ങളുടെ എല്ലാ വീഡിയോസും വളരെ ഇഷ്ടപ്പെട്ടു.Best Wishes.
@MrAnt52043 жыл бұрын
ദിവ്യ ഒരു കാര്യം മനസ്സിലാക്കണം പല ആൾക്കാരും പല സ്വഭാവം ഉള്ളവരാണ് അതുപോലെ തന്നെ പല എയർഹോസ്റ്റസും മാരും പല സ്വഭാവം ഉള്ളവരാണ്... ഞാൻ അധികവും ഇന്റർനാഷണൽ ഫ്ലൈറ്റ് ഗൾഫിലേക്ക് പോയി കൊണ്ടിരുന്നത്.. എനിക്ക് മറക്കാനാവാത്തത് ബിസിനസ് ക്ലാസ്സിൽ ഇരുന്നുള്ള ഒരു യാത്ര സൂപ്പറാണ് ഒരിക്കലും മറക്കാൻ പറ്റാത്തതാണ്... Thank you very much 👍🌹. Anto Paul.
@life.ebysony11193 жыл бұрын
ഈ ശൂ ശൂ വും snapping ശബ്ദവുമൊക്കെ നമ്മുക്ക് സ്കൂളിൽ നിന്ന് കിട്ടുന്നതാണെന്നു തോന്നുന്നു.. ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട് എന്തുകൊണ്ടാണ് നമ്മുടെ അധ്യാപകർ ഇത്തരത്തിൽ കുട്ടികളെ വിളിക്കാറുള്ളതെന്ന്..
@Aslamshajahan13 жыл бұрын
Athonnum oru pothu sthalath pattiya manners alla namallude school allam worst alle😖😔😔
@nirmalthekkanal5563 жыл бұрын
ശരിയാട്ടോ ദിവ്യയെ കണ്ടാൽ ശ്രീലങ്കയിൽ നിന്നാണന്ന് തന്നെ തോന്നും 😊 ഇങ്ങനെയൊരു എപ്പിസോഡ് പ്രതീക്ഷിച്ചതേയില്ല സൂപ്പർ സൂപ്പർ
@Sirill12p3 жыл бұрын
Mam , പറഞ്ഞ കാര്യങ്ങളെല്ലാം കറക്റ്റ് ആണ് ഞാനും എപ്പോഴും ചിന്തിച്ചിട്ട് ഉള്ള കാര്യമാണ് മേടം ഈ പറഞ്ഞത് .
@terleenm13 жыл бұрын
ശരിയാ.. പലപ്പോഴും തോന്നിയിട്ടുണ്ട്. നല്ല എപ്പിസോഡ്. നന്ദി.
@sarathkumar93223 жыл бұрын
മിക്കവാറും ആളുകൾ ഫ്‌ളൈറ്റിൽ കയറുമ്പോൾ ഒരു ചമ്മൽ കൊണ്ടായിരിക്കും തിരിച്ചു wish ചെയ്യാത്തത് എന്ന് തോന്നുന്നു.. എല്ലാവരും അല്ല കേട്ടോ... ഈ വീഡിയോ കേട്ടപ്പോഴാണ് ഒരു കാര്യം ഓർമ വന്നത്.. ഒരിക്കൽ ജെറ്റ് airways ഇൽ നിന്ന് (ഞാനും ഫാമിലിയും ) ലാൻഡിംഗ് ന് ശേഷം മുകളിൽ വച്ച ബാഗ് തിരക്കിൽ എടുത്തപ്പോൾ ഒരു വിദേശ വനിതയുടെ കയ്യിൽ വീണു..ഭാഗ്യത്തിന് അവർ കേസ് കൊടുത്തില്ല.. അവരുടെ കൈ ചെറുതായി മുറിഞ്ഞു. പാവം. അനാവശ്യമായി തിരക്ക് കൂട്ടുകയാണ് നമ്മൾ.. അത് പോലെ ഫ്ലൈറ്റ് take off ന് മുമ്പ് ക്യാപ്റ്റൻ പറയുന്നത് എന്താണ് എന്ന് എപ്പോഴും ആലോചിക്കും.. ഇന്നാണ് അത് മനസിലായത്.. Cabin crew to be seated....😄👍
@LoveandDrugs51263 жыл бұрын
സത്യം ഞാനും വിഷ് ചെയ്യാറില്ല ചമ്മൽ പക്ഷേ അവരെ നോക്കി ഒന്നു ചിരിക്കും
@manasygirish8233 жыл бұрын
@@LoveandDrugs5126 Just Introvert things alle...njanum anganeyaan😁
@rinshafathima97443 жыл бұрын
😂
@asharafomankiz35013 жыл бұрын
ഈ വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ എന്റെ എല്ലാ യാത്രയിലും കണ്ടിട്ടുണ്ട്. ദിവ്യയുടെ അവതരണം അതിമനോഹരം 👍💞👌
@mfrancis10593 жыл бұрын
Divya പറഞ്ഞപാലകാര്യങ്ങളും അടുത്തപ്രാവിശ്യം ട്രാവൽ ചെയ്യുബോൾ ശ്രദ്ധിക്കാം.പലപ്പോഴും ക്രൂവിന്റെ ഭാഗത്തു നിന്നും മോശം പെരുമാറ്റം കണ്ടിട്ടുണ്ട് ട്രാവൽ ചെയ്യുന്ന എല്ലാ പാസഞ്ചറിനും ഇംഗ്ലീഷ് ജ്ഞാനം ഉണ്ട്ന്ന് കരുതരുത് ആദ്യമായി ട്രാവൽ ചെയ്യുന്നവർക് ഫ്‌ളൈറ്റിൽ എങ്ങിനെയാണ് ഫ്‌ളൈറ്റിലെ രീതിയെന്ന് അറിയാത്തവർ ആണ് ഭൂരിഭാഗവും അത്കൊണ്ട് പറ്റുന്ന ആഭദ്ധങ്ങൾ ആണ്.
@Travel-plus3 жыл бұрын
👌
@remotetraveller22313 жыл бұрын
ചേച്ചി ഫുൾ പൊളിച്ചു അടുക്കി.... Thanks....ഞാൻ air ട്രാവൽ ചെയ്യാറുണ്ട് .. ഇതൊക്ക ഞാൻ കാണാറുണ്ട്...
@MsNajeeb7863 жыл бұрын
Good information madam. Lots of love from Kannur ❤❤.. Be safe🥰.
ഞാൻ വിഷ് ചെയ്യാറുണ്ട് ട്ടോ.. ലാസ്റ്റ് ഫ്ലൈ വരെ... ശനിയാഴ്ച 😍😂. നാട്ടിൽ എത്തി ട്ടോ.. 😍
@abymathunny61563 жыл бұрын
നല്ല അവതരണം .
@sudeeshvarghese99323 жыл бұрын
ചേച്ചിയെ കാണാൻ ക്യൂട്ട് ആണ്....
@luluknr15513 жыл бұрын
💯💯
@mophyzaya95933 жыл бұрын
വായിനോക്കി 🤭🤭🤭🤭
@sudeeshvarghese99323 жыл бұрын
@@mophyzaya9593 🤣🤣🤣 ഇതിനെ ഇംഗ്ലീഷിൽ ജലസ് എന്ന് പറയും
@amalnathtmuraleedharan25463 жыл бұрын
Hai ദിവ്യ ചേച്ചി, വീഡിയോ നന്നായിരുന്നുട്ടോ 🙂🙂🙂ഇനിയും ഇതുപോലുള്ള അനുഭവങ്ങൾ പങ്കുവെയ്ക്കണെ
@vaishnav._413 жыл бұрын
Divya chechi അടിപൊളി വീഡിയോ ❤️❤️💫
@fayizthangal98663 жыл бұрын
length കൂടിയെങ്കിലും കേട്ടിരിക്കാൻ രസമായിരുന്നു ദിവ്യ , ഞാൻ കേറുമ്പോഴും ഇറങ്ങുമ്പോഴും ചിരിക്കാറുണ്ട് ഒന്നും പറയാറില്ല തിരിച്ചു , ഇതിൽ എനിക്കുള്ള problem ,സ്ഥലം km /h , hight ,temparature , ഇനി എത്ര km ബാക്കിയുണ്ട് etc ഇതൊക്കെ അറിയാനുള്ള ആകാംഷയുണ്ട് but ചോദിക്കാറില്ല , oman air salaam air ലൊക്കെ അതുണ്ട് നല്ല രസാ അതൊക്കെ നോക്കിയിരിക്കാൻ , ഞാൻ 3 തവണ jet ഇൽ ട്രാവൽ ചെയ്തിട്ടുള്ളൂ 2 തവണ 2008 oman to calicut ( അത് പിന്നീട് നിർത്തി )അതിൽ സ്ക്രീൻ ഉണ്ടായിരുന്നു ഇതൊക്കെ കാണിക്കുന്നത് , പിന്നീട് 2015 കൊച്ചിൻ to oman അതിലുമുണ്ടായിരുന്നോന്നു ഓർമയില്ല because മൊബൈൽ കാരണം ശ്രദ്ദിച്ചില്ല , പിന്നെ പേര് വിളിച്ചാൽ ശ്രദ്ദിക്കുന്നത് വളരെ currect 2008 എന്റെ first trip ആയിരുന്നു നാട്ടിലേക്ക് night flight എന്നിട്ടും ഉറങ്ങാൻ പറ്റിയില്ല എനിക്ക് 5 beer തന്നു രണ്ടു കഴിഞ്ഞപ്പോ no പറഞ്ഞതാ but പിന്നീട് ഞാൻ പേരൊക്കെ നോക്കി അതിലെ പോകുമ്പോ ഞാൻ പേര് വിളിച്ചു ചോദിക്കും , ഇനി ഇല്ലെന്നു പറയും പക്ഷെ 5 വരെ തന്നു , കാലിക്കറ്റ് എയർപോർട്ട് ന്നും സംസാരിച്ചാ പിരിഞ്ഞത് notes : ഇപ്പോ അടിക്കാറില്ല 😎
@bijoychandran20963 жыл бұрын
Dear Divyaa, niice presentation.
@haneefamoideenghanakath92063 жыл бұрын
Hi Divya I feel funny talk ,😀🤣but I know it’s real and good information 👍
@sudhakarankp37423 жыл бұрын
nice information Divya..... (ഇങ്ങനെ കുറെ ജാഡ തെണ്ടികളെ ഫ്ലൈറ്റിൽ കാണാറുണ്ട്.........)
@71ceeyar3 жыл бұрын
Good Information.,Divya madam.. 👍
@vspkollam1342 жыл бұрын
🙏 Divya, This is interesting, helpful and informative. Thanks a lot for the service.
@jayarajjayasankar23153 жыл бұрын
Ettavum mosham... Karyam anu oral nammale wish cheyumbol tirichi ayap athine avoid cheythu pogunnathu.... Atrem oke avar cheythittum avarku vendi cabin crews santhoshathode service cheyunnu😍😍😍different video divya chechi😍😍😍
@abhinavvijay16803 жыл бұрын
Wonderful explanation will follow these things
@mohammadbasheer96523 жыл бұрын
കുറെ അറിവുകൾ കഴിഞ്ഞു ഗുഡ് msg 👌
@mathensanthosh78853 жыл бұрын
Excellent presentation. good information
@jayankm16463 жыл бұрын
I like to hear these aviation stories Lots of respect from neha
@vishnuchandranpillai20263 жыл бұрын
അന്നും ഇന്നും എന്നും ഞാൻ greet ചെയ്യാറുണ്ട്. കാരണം അത് എന്റെ സംസ്കാരം 'give and take respect’
@georgevarghesekulathumkal3 жыл бұрын
"God of small things". One of the best from Diya's episodes,
@nooruzvlog73043 жыл бұрын
ഞാൻ ട്രാവൽ ചെയ്യുമ്പോ തിരിച്ചു വിഷ് ചെയ്യാറുണ്ട്... 🥰 അത് കൊണ്ട് തന്നെ എനിക്ക് crewnod ഫ്രണ്ട്‌ലി ആവാൻ സാധിക്കാറുണ്ട്... ❤️💯
@sarathsasidharan39643 жыл бұрын
തിരിച്ച് greet ചെയ്യുമ്പോൾ പലപ്പോഴും crew ൻ്റ് മുഖത് ഒരു പുചം ആണ് കാണാർ. ചില crew ൻ്റെ മുഖം കണ്ടാൽ ഇവൻ എന്തിനാണ് തിരിച്ച് greet ചെയ്യുന്നത് ഇവൻ അങ്ങ് പോയാല് പോരെ എന്ന ഭാവമാണ്. അതുകോണ്ടാണ് പലരും തിരിച്ച് greet ചെയ്യാൻ മടിക്കുന്നത്.
@Pachu94-n9q3 жыл бұрын
Video Ishtapettu divya chechi❣❣
@nithinsuresh33713 жыл бұрын
Oru cheriya interesting experience 😀. I was travelling with my friend from Dubai to Bishkek(Kyrgyzstan) 3 months ago. The crew who served us (lady) suddenly asked me if we are malayalis?! Aal malayali aanu, but I don’t remember her name. Njangal confused ayi… and she said this : Do you know how I understood that? Because of your gold chain! 😃😃 She served us special tea.
@SasiKumar-qh6xj3 жыл бұрын
Good 👍👍👍👍🙏🙏🙏🙏🙏
@abijithsekharas67283 жыл бұрын
Chechi please do inflight stories more.
@ulahannanvarkey33923 жыл бұрын
Diviya good message thanks
@muhammedameenk20503 жыл бұрын
Variety video nd very informative 👍👍👍
@KrishnaKumar-er2ru3 жыл бұрын
10 ആം ക്ലാസ്സ് ഉം ഗുസ്തിയും മാത്രം ഉള്ളോണ്ട് ഞാൻ എയർഹോസ്റ്റസ് വെൽകം ചെയ്താൽ തിരിച്ചു നന്ദി പറയാറുണ്ട്.. അത് എന്റെ ഫസ്റ്റ് ഫ്ലൈ തൊട്ട് ചെയ്തട്ടുള്ളത് ആണ്.. പിന്നെ ഫ്ലൈറ്റ് ഇൽ മറ്റൊരാൾക്കോ.. ക്യാബിൻ ക്രൂ വിനോ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്നും ചെയ്യാറുമില്ല... ഞാനും കണ്ടിട്ടുണ്ട് ദിവ്യ പറഞ്ഞ പല കാര്യങ്ങളും.. ഏറ്റവും രസം അതല്ല.. ലാൻഡ് ചെയ്തു കഴിഞ്ഞാൽ ഉടനെ ബെൽറ്റ് അഴിച്ചു ബാഗ് എടുക്കാൻ തിരക്ക് കൂട്ടുന്ന ആൾക്കാരെ കണ്ടിട്ടുണ്ട് 😝😝😝😝😝.. പണ്ട് ഞാൻ ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്യുന്ന ടൈമിൽ.. ആദ്യമായി വന്ന ഒരു എയർ ഹോസ്റ്റസ്.. ഫ്ലൈറ്റ് ലെ കാൾ ബെൽ അമർത്തി വീട്ടിലോട്ട് വിളിച്ചോട്ടെ എന്ന് ചോദിച്ചട്ടുണ്ടാരുന്നു... ആ കുട്ടിയാണോ ഇപ്പോൾ ഈൗ വീഡിയോ ഇടുന്നത് എന്നൊരു സംശയം ഇല്ലാതില്ലാതില്ല 😝😝😝😁😁🏃♂️🏃♂️🏃♂️
@anandg37213 жыл бұрын
Sam Chui pwoliye... 😍❤
@nandakumarmp69443 жыл бұрын
I always greet at start and end of the flight journey.
@humayoonkabir61323 жыл бұрын
Very informative Divya
@Garudrajsivadas033 жыл бұрын
Good video Divya Chechi🙂👏👏
@sujithkumar58783 жыл бұрын
Divya chechi Good smile and beautiful nose
@ancysusangeorge99973 жыл бұрын
Haii chechi 💕💕 Informative 👍👍
@vargheseantony34763 жыл бұрын
ഇന്നത്തെ വീഡിയോയുടെ style കൊള്ളാം.🙏🙏👍👍🔥🔥😎😎 ദിവ്യ Mam ഉയിർ🔥🔥🔥
@abhilashkukamalan50933 жыл бұрын
Good information divya
@marakkarpathoor76853 жыл бұрын
ശ്രീലങ്കയും കേരളവും അടുത്ത് കിടക്കുന്ന പ്രദേശമല്ലേ , തീർച്ചയായും ലങ്കൻ സ്ത്രീകളും മലയാളി സ്ത്രീകളും തമ്മിൽ എനിക്ക് വളരെ സാമ്യം തോന്നിയിട്ടുണ്ട് , പ്രത്യകിച്ചു UK യിൽ വെച്ച്.!!!.
@rayyasali3 жыл бұрын
ഇന്ന് മുതൽ എല്ലാവരും നല്ല കുട്ടികൾ ആവുക😎😎
@idasusanjerry86463 жыл бұрын
Divya chechi, video super ketto
@sunnyk47413 жыл бұрын
വളരെ നല്ല ഇൻഫർമേഷനും . നല്ല അവതരണം.
@entertainmentworld64443 жыл бұрын
Informative video 💪💓
@minmagar48803 жыл бұрын
Divyachechi ningal cheyuna e chennal so super anu as your brother I love you my chechi
@rafeeka17643 жыл бұрын
Divya chechi, ee paranja kaaryangal njanum pala flightilum kanditund. Endayalum ee topic ishtapetu.
@deepu_cool3 жыл бұрын
3:25 ആ ചിരിടെ കാര്യം എനിക്ക് മനസിലായി ബാഗ് പത്തോന്നു പറഞ്ഞു തലമണ്ടയ്ക്ക് വീഴുന്നലെ 👍
@eby1david3 жыл бұрын
Divya, Adippoli episode
@ratheeshpotty98933 жыл бұрын
Very good divya ♥️
@itzmemebz3 жыл бұрын
ആഹാ നല്ല എപ്പിസോഡ്.... കുറെ കാര്യങ്ങൾ മനസിലാക്കാൻ പറ്റി thanks ദിവ്യച്ചേച്ചി..... ❤️😊
@risheedvaliyara10493 жыл бұрын
Since 2011 i have been working as a airport ground staff but i get true information from a crew right now..little funny also Divya..Good presentation.. Keep it up..
@solomonjohn71923 жыл бұрын
Good informative video Divya
@ashrafpm2553 жыл бұрын
Divya very good video, The points you said, many I also noticed, I think it is necessary for all travellers.
@lahinsiraj45343 жыл бұрын
Diya chechi adipoli video aane ithe
@sreek49973 жыл бұрын
I always noticed that there is several passengers never greet cabin crew in return. I do always greet staff.
@kshathriyan82063 жыл бұрын
നമസ്തേ🙏 ശൂ ശൂ ന്ന് വിളിച്ചാൽ ആരായാലും നോക്കി പോവും സാറേ😊😉
@_grifin_3 жыл бұрын
😂😂😂
@kshathriyan82063 жыл бұрын
@@_grifin_ 😊😉
@1994anandhu3 жыл бұрын
Hi Divya , i used to watch u r videos.. sometimes two three videos in a continuous stretch..but this is first time i am commenting. Its really appreciable u r humble genuine clear cut way of presentation 👌
@jeswin5013 жыл бұрын
ചിലർ അങ്ങിനെയാ.. മറ്റുള്ളവരെ ഒന്നും അറിയാത്തതുപോലെ മനഃപൂർവം ഒന്ന് ബുദ്ധിമുട്ടിക്കുക...അതിൽ മനസ്സിൽ ഒരു താൽക്കാലിക സന്തോഷം കുറച്ചു സമയം അനുഭവിക്കുക.. അത്തരം ആൾക്കാർ ജീവിതത്തിൽ ഒരിക്കലും മറ്റുള്ളവരെ ഒന്ന് സഹായിക്കാൻ മനസ്സലിവുള്ളവരായിരിക്കില്ല.. അത്തരം ആൾക്കാർക്ക് നല്ല സുഹൃത്തു ബന്ധങ്ങൾ എവിടെയും ഉണ്ടായിരിക്കില്ല.. " പാര വെപ്പ്ക്കാർ "എന്ന ചുരുക്കപേരിൽ ഇവർ എവിടെയും അറിയപെടുന്നു 😎
@hareeshhareesh13323 жыл бұрын
Divya sukano video all super
@mathewisaac36873 жыл бұрын
Oh Great Divya ..... Community development! keep going this may change by next geneation.
@ashrafmk83893 жыл бұрын
nalla information aaierinnu divya madam
@nickychaluparambil29193 жыл бұрын
Hi Chechi nice video ... Thanks for getting good information...We will take care of this .....
@ashiqbarjeez36413 жыл бұрын
Hi Divya...very interesting Vdo...serikum nalla informations aanh share cheythe. Luggage arrange cheyth overhead bin close cheyan crew struggle cheyunath njn kanditund. Chilark avarude bag oru inch polum vere place lek maaran paadilla. Njn epozhum Greet cheyarund atleast smile egilum cheyum.
@communistmedia75633 жыл бұрын
Good points
@hasanfarook94493 жыл бұрын
Good 😊👋
@jacobvarghese663 жыл бұрын
Good concept,.. I like it, thank you Divya
@orionmasters.85083 жыл бұрын
Please do a video about the comparison between propeller engines and jet engines..please
തീർച്ചയായും wish ചെയ്യും , പിന്നെ പലരും കയറി Seat ൽ ഇരിക്കുമ്പോൾ തന്നെ കൈയെത്തുന്ന ദൂരത്തുള്ള എല്ലാ Switch ഉം Press ചെയ്ത് നോക്കും. അങ്ങിനെയാണ് call bell ന്റെ കാര്യം സംഭവിക്കുന്നത്.
@ireneliyo45373 жыл бұрын
Epo anum Divyane kanan patunathil Santhosham....
@nimmyvarghese44993 жыл бұрын
Awaited alot for this kind of video, even though it's your experience or the situation you faced but it gives info about do's n don'ts on board. Enjoyed a lot even it's a lengthy video 👍🏻❤️. Good luck for future videos chechi ☺️ Divya chechi 😝☺️☺️☺️😀❤️
@shabeebak96063 жыл бұрын
Njan wish cheyyarund,enukkishta aa smile, 2 years Aayi nattil poyitt, ini ennanayo flightil kera
@prashobkumar89653 жыл бұрын
ഇന്ന് എന്തോ ദിവ്യയുടെ മുഖത്ത് ഭയങ്കര തിളക്കം, 😄🥰♥️♥️♥️, ദിവ്യ മുത്താണ് ♥️♥️♥️♥️
@premchandra47583 жыл бұрын
ദിവ്യ മേം വളരെ informative ആയിരുന്നു വീഡിയോ. മലയാളി ശൂ വിളി എവിടെയും ചെയ്യും. ഞാനും ഫ്ലൈറ്റിൽ കേട്ടിട്ടുണ്ട്. വളരെ നന്ദി. 👍
@libinislin3 жыл бұрын
Good information... Thank you Divya..
@noushadnellikkal13773 жыл бұрын
നല്ല വിവരണം
@naaztn13923 жыл бұрын
ഒരു ഐർഹോസ്‌റ്റസിനെ നേരിട്ട് കണ്ടിട്ടില്ലാത്ത ഞാൻ
@SujithKumar-en4dx3 жыл бұрын
Great
@ayishanuha21133 жыл бұрын
ഞാൻ ഗ്രീറ്റ് ചെയ്യാൻ മറന്നു വിമാനം ആദ്യ മായി കണ്ട സമയത്ത് മറന്നു 🤔അതിന്റ ഉള്ള് എന്താ എന്ന ത് കാണാൻ ✌️
@rajithraju383 жыл бұрын
Hi.. Divya Good video ♥♥♥ ലൈവ് വന്നിട്ട് കുറേ ആയല്ലോ..
@mr.wonders66903 жыл бұрын
so informative video keep posting
@raiz70283 жыл бұрын
Chechi,Can you please explain about star Alliance 🙂🙂🙂🙂 please please please☺️
@HariKrishnan-zw2je3 жыл бұрын
Good morning have a nice day chechi 😊
@aviationview3 жыл бұрын
ഞമ്മൾ ഡെയിലി കാണുന്നന്നവരെ ഏതെങ്കിലും രീതിയിൽ എൻകിലും സന്തോഷിപ്പിക്കാൻ ഞമുക് കഴിയുമെൻകിൽ അവരെ സന്തോഷിപ്പിക്കണം അതിപ്പോ ക്യാബിൻ ക്രൂ ആണെകിലും ശരി ഒരു ബസിലെ കണ്ടക്ടർ ആണെകിലും ശരി. ആ കാര്യത്തിൽ എന്റെ ആശാൻ മല്ലു ട്രാവലർ ആണ് 💫