വിമാനത്തിനുള്ളിൽ സെർബിയൻ ദന്പതിമാർ ഒപ്പിച്ച കുസൃതി | Oru Sanchariyude Diary Kurippukal EPI 280 |

  Рет қаралды 386,243

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_280
ശ്രീ സന്തോഷ് ജോർജ് കുളങ്ങര സെർബിയൻ യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 280 | Safari TV
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs

Пікірлер: 914
@ishu2318
@ishu2318 5 жыл бұрын
മതത്തെ കുറിച്ചോ രാഷ്ട്രീയ ത്തെ കുറിച്ചോ സ്വന്തം കുടുംബത്തിലെ ചെറിയ ചെറിയ പ്രശ്നത്തെ കുറിച്ചോ തീവ്രമായി ചിന്തിച്ചു തല പുകഞ്ഞു ഇരിക്കുന്നവർ ആയിരിക്കില്ല ഈ പ്രോഗ്രാമിന്റെ പ്രേക്ഷകർ... മറിച്ചു.. തനിക്കു ചുറ്റും ഒരു വലിയ ലോകം ഉണ്ടെന്നും അവിടെ ഒക്കെ ആളുകൾ വിത്യസ്ത മായ ജോലികൾ ചെയ്ത് ജീവിക്കുന്നുണ്ടെന്നും മനസ്സിലാക്കി തനിക്കു ജീവിതത്തിൽ വിജയിക്കാൻ ഒരുപാട് വഴികൾ ഉണ്ടെന്നും മനസ്സിലാകുന്നവരുടെ മനസ്സിൽ നന്മയുള്ള വിശാല മനസ്സുള്ള വരുടെ കൂട്ടായ്മ യാണ് ഇത്.... എന്നാണ് എന്റെ അഭിപ്രായം
@s9ka972
@s9ka972 5 жыл бұрын
Satyam
@amrocks3511
@amrocks3511 5 жыл бұрын
Excellent observation .. bro .. 👏👏👏
@Faisalpattithara
@Faisalpattithara 5 жыл бұрын
കറക്റ്റ് .. bro
@temujin25in5
@temujin25in5 5 жыл бұрын
Yes corct
@ishu2318
@ishu2318 5 жыл бұрын
Thanks to all
@ssha-vts
@ssha-vts 5 жыл бұрын
കളഞ്ഞു പോയ വിലപിടിപ്പുള്ള എന്തോ ഒന്ന് തിരിച്ചു കിട്ടിയ ഫീൽ ♥♥♥♥♥ അപ്‌ലോഡ് ചെയ്യാതിരിക്കരുതേ.... (ഓരോ എപ്പിസോഡിന്റെയും പിന്നിലെ പ്രയത്നം അറിയാവുന്ന ഒരു ആരാധകൻ) ♥♥♥♥♥
@GlobalKannuran
@GlobalKannuran 5 жыл бұрын
ബല്ലാത്ത പോക്കായിപ്പോയി.. തീറ്റതേടിപോയ ആൺ വേഴാമ്പൽ തിരിച്ചുവരാത്തത് കാരണം ധർമസങ്കടത്തിലായ പെൺ വേഴാമ്പലിന്റെ അവസ്‌ഥ ആയിരുന്നു നമ്മുടേത്..
@arunrulezmerc1102
@arunrulezmerc1102 4 жыл бұрын
Good comment with a great example. I appreciate your wide thinking_ Arun
@saidmuhammedmkd
@saidmuhammedmkd Жыл бұрын
👍🏻
@shuhaibabdulla8735
@shuhaibabdulla8735 5 жыл бұрын
കാത്തിരിപ്പ് എന്നു പറഞ്ഞാൽ ഇതാണ്. വല്ലാത്തൊരു കാത്തിരിപ്പ്.... സന്തോഷ് ജോർജ് സർ ഞങ്ങളുണ്ട് കൂടെ കത്തിരിപ്പിന്ന് വിരാമം തന്നതിന്നു നന്ദി
@sunilantonies
@sunilantonies 5 жыл бұрын
ബി ർ പ്രസാദ് കൂടെയുള്ളപ്പോൾ ഉള്ള ഒരു ഫ്രീഡം സംസാരത്തിൽ തോന്നുന്നില്ല. ഒരു ഒഫീഷ്യൽ ഫീലിംഗ്..
@sajijacob197
@sajijacob197 5 жыл бұрын
പ്രസാദ് എവിടെ പോയി?
@anshadmuthu6211
@anshadmuthu6211 5 жыл бұрын
Correct
@afzalhafza6714
@afzalhafza6714 5 жыл бұрын
നമ്മുടെ തോന്നലാണത്..
@faisalsalmu
@faisalsalmu 5 жыл бұрын
മുമ്പ് ഉളള ആളെക്കാളും ഉഷാർ..
@shamon424
@shamon424 5 жыл бұрын
Verum thonnala,ithiri koodi active aayi ,prasad aake koodi intro and last part il mathre active ullu
@abvlog.3027
@abvlog.3027 5 жыл бұрын
സന്തോഷേട്ടന്റെ യാത്രാ വിവരണം കേട്ട് ത്രില്ലടിച്ച് താടിക്കാരൻ ചേട്ടൻ നാട് ചുറ്റാൻ പോയോ?
@indiaindia1298
@indiaindia1298 5 жыл бұрын
movie world Nthaa ithoke
@shajubhavan
@shajubhavan 5 жыл бұрын
ഹഹഹ
@abvlog.3027
@abvlog.3027 5 жыл бұрын
തമാശ പോലും മനസ്സിലാക്കാൻ കഴിവില്ലാത്തവനാണോ താൻ Movi world
@shamon424
@shamon424 5 жыл бұрын
@@redwater6274 ithokke parayaan ulla subodham ipozhum undalle .....Nadakkate kaaryangal appo ushaar aayittu
@johnutube5651
@johnutube5651 5 жыл бұрын
സി. സുരേഷ് കുമാർ - സംഭാഷണം നല്ലതായിട്ടുണ്ട്. ബീയാർ പ്രസാദിന്റെ ബന്ധു ആണോ ? അത് പോലെ തന്നെ ഉണ്ട്. പിന്നെ, ബീയാർ പ്രസാദിനെ ഇഷ്ടപ്പെടുന്നവർ ലൈക് അടിക്ക്.
@rahimkvayath
@rahimkvayath 5 жыл бұрын
ബീയാർ പ്രസാദ് ഒരു മണ്ണുണ്ണിയാണെങ്കിലും രസമായിരുന്നു
@aburabeea
@aburabeea 5 жыл бұрын
@@rahimkvayath അതെന്താ അങ്ങനെ തോന്നിയത് 😀😀
@utopeaguru7752
@utopeaguru7752 5 жыл бұрын
ഇതു ബി ർ ഡബ്ബ് ചെയ്ത താണെന് തോന്നുന്നു
@BinuJasim
@BinuJasim 5 жыл бұрын
@@rahimkvayath He had an innocent childlike curiosity.
@wayfarerdreamz
@wayfarerdreamz 5 жыл бұрын
ബീയാര്‍ നല്ലൊരു അവതാരകന്‍ എന്നതിലുപരി ഒരുപിടി മധുര ഗാനങ്ങള്‍ സമ്മാനിച്ച ഗാനരചയിതാവ് കൂടിയാണ്..
@gaff00000
@gaff00000 5 жыл бұрын
*ഹാവൂ, കാത്തിരിപ്പിനു വിരാമം.. നോട്ടിഫിക്കേഷൻ കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം. ☺💃🏻🕺🏻💃🏻 ഒടുവിൽ മരുഭൂമിയിൽ മഴയായി നമ്മുടെ സ്വന്തം സഞ്ചാരിയുടെ ഡയറികുറിപ്പുകൾ എത്തി.. (ബിയാർ പ്രസാദ് സാർ നെ മിസ്സ്‌ ചെയ്യുന്നത് എനിക്ക് മാത്രമാണോ? 🤔🙇🏻💁🏻‍♂)*
@ultimatevideos8407
@ultimatevideos8407 5 жыл бұрын
me also
@gaff00000
@gaff00000 5 жыл бұрын
@@ultimatevideos8407 🙂
@prasanthkarippamadam8646
@prasanthkarippamadam8646 5 жыл бұрын
സുരേഷ് സർ നന്നായിത്തന്നെ Episode മുന്നോട്ട് കൊണ്ടുപോകുന്നുണ്ട് , എന്നാലും പ്രസാദ് സർ നെ ആ seat ഇൽ കാണാൻ എനിക്കും ഒരുപ്പാട്‌ ആഗ്രഹമുണ്ട് ...
@deepu3386
@deepu3386 5 жыл бұрын
😞😞 really miss B R ....
@perfectjudematt
@perfectjudematt 5 жыл бұрын
Alla
@arunchennai53
@arunchennai53 5 жыл бұрын
SGK is Back with SDK... തിരിച്ചു വന്നതിനു നന്ദി സന്തോഷ് സർ...
@santhoshkv8366
@santhoshkv8366 5 жыл бұрын
തിരിച്ചു വന്നതിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..💝
@hyderalipullisseri4555
@hyderalipullisseri4555 5 жыл бұрын
ഇനിയും മുടങ്ങില്ലെന്നു ആശിക്കുന്നു.അഭിനന്ദനങ്ങൾ
@yasarmujahid9413
@yasarmujahid9413 5 жыл бұрын
ബിയ്യർ പ്രസാദ് ചേട്ടനും സന്തോഷേട്ടനും തമ്മിലുള്ള കോംബോ തരുന്ന ഫീൽ...അതൊന്നു വേറെ തന്നെയാ #കട്ടവെയ്റ്റിംഗ്ഫോർthat
@girijanair348
@girijanair348 5 жыл бұрын
yasar mujahid 👏👏👏
@sajirajan4340
@sajirajan4340 5 жыл бұрын
Sure
@enrique9803
@enrique9803 5 жыл бұрын
Yss waiting 👏👏👏
@pramod987
@pramod987 5 жыл бұрын
Prasad എവിടെ ?
@roycap123
@roycap123 5 жыл бұрын
@@navafkk1044 please tell what happened
@jonahgeorge2751
@jonahgeorge2751 5 жыл бұрын
ചരിത്രം എന്നിലൂടെയിൽ അറ്റ്‌ലസ് രാമചന്ദ്രൻ സാറിനെ കൊണ്ടു വരുമോ?
@ഭൂലോകംഭൂലോകം
@ഭൂലോകംഭൂലോകം 5 жыл бұрын
ഞാൻ വിചാരിച്ചു ഈ പരിപാടി നിര്ത്തിയൊന്ന് ഇല്ലാല്ലേ എന്നും നോക്കാറുണ്ടായിരുന്നു പുതിയത് വല്ലതും വന്നോന്നു
@charusjomon
@charusjomon 5 жыл бұрын
യൂട്യൂബ് മിസ്സിംഗ്‌ എപ്പിസോഡുകൾ സഫാരി tv വെബ്‌സൈറ്റിൽ ഉണ്ട്. Check old eppisodes.
@anusreeben9968
@anusreeben9968 4 жыл бұрын
@@charusjomon njn nokkittu kandillalo episode 275 kazhinjal pinne 280 annu safari appilumilla
@agritechfarmingmalayalam
@agritechfarmingmalayalam 5 жыл бұрын
*ഇത്രയും മികച്ച പരിപാടികൾ ഉണ്ടായിട്ടും എന്തുകൊണ്ട് ഈ ചാനൽ 1m subscribers ആവുന്നില്ല?.*
@സുഗുണൻ-ള4പ
@സുഗുണൻ-ള4പ 5 жыл бұрын
ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റ് ആയി വരും അതാണ്..നമ്മുടെ സന്തോഷേട്ടൻ...
@MsJolly777
@MsJolly777 5 жыл бұрын
ഒരുപാട് രാജ്യങ്ങളുടെ വിവിധ ഭാഷയിലുള്ള സിനിമകൾ കാണുന്ന ഒരു സിനിമാ പ്രേമിയാണ് ഞാൻ , സന്തോഷ് സർ താങ്ങളുടെ വിവിധ രാജ്യങ്ങളുടെ ഭൂമി ശാസ്ത്രപരമായും ,ചരിത്രപരമായുമുള്ള അവഗാഹം , വിവരണം ഞങ്ങളെപ്പോലുള്ള ചരിത്രവും ക്ലാസിക്ക് സിനിമകളും മറ്റും ഇഷ്ട്ടപെടുന്നവർക്ക് ഒരു മുതൽകൂട്ടാണ് , നന്ദി :
@sudevpalamangalam7769
@sudevpalamangalam7769 5 жыл бұрын
ഇതെവിടെയായാരുന്നു?....Beyar prasad sir ഇല്ലാത്തതിൽ പ്രതിഷേധം😍😍😍
@prasanthkarippamadam8646
@prasanthkarippamadam8646 5 жыл бұрын
സുരേഷ് സർ നന്നായിത്തന്നെ Episode മുന്നോട്ട് കൊണ്ടുപോകുന്നുണ്ട് , എന്നാലും പ്രസാദ് സർ നെ ആ seat ഇൽ കാണാൻ എനിക്കും ഒരുപ്പാട്‌ ആഗ്രഹമുണ്ട്....
@nakheelspareparts1715
@nakheelspareparts1715 5 жыл бұрын
ഒരു പാട് നന്ദി SIR.......കാത്തിരുന്നു കാത്തിരുന്നു മടുത്തിരുന്നു.....എന്തായാലും തിരികെ എത്തിയല്ലോ...എന്നും നോക്കാറുണ്ടായിരുന്നു........................ഒരുപാട് സന്തോഷം...........
@95581550
@95581550 5 жыл бұрын
Prasad Sir?
@rakhyma2348
@rakhyma2348 5 жыл бұрын
അവസാനം വന്നു ല്ലേ. ഇത്രയും നാൾ വരാത്തതിന് കുറച്ചു കൂടുതൽ എപ്പിസോഡ് അപ്‌ലോഡ് ചെയ്യൂ ട്ടോ. ചെറുതായിട്ട് ഒരു അത്യാഗ്രഹം 😉😉
@prajiponnu27
@prajiponnu27 5 жыл бұрын
തിരിച്ചു വന്നതിനു thankxxx
@sweetys9372
@sweetys9372 5 жыл бұрын
നന്ദി വേറെ ഒന്നും ഇല്ല... Expecting more eposodes...
@aryacpillai2005
@aryacpillai2005 5 жыл бұрын
Happy that the show is back... Missing Beeyar Prasad sir
@girijanair348
@girijanair348 5 жыл бұрын
Arya cpillai Really!
@jaffersadhikjeddah5811
@jaffersadhikjeddah5811 5 жыл бұрын
ചരിത്രവും യാത്ര അനുഭവം സൂപ്പർ സൂപ്പർ
@midhunceeyemcm3188
@midhunceeyemcm3188 5 жыл бұрын
കാണണം എന്ന് ആഗ്രഹിക്കുന്നവർ മാത്രം കാണുക. വെറുതെ വിമർശിക്കാൻ മാത്രം വഴി പോക്കരായി സഫാരി ചാനൽ കാണരുത്. ഈ ചാനൽ പ്രോഗ്രാം കാണാൻ ആഗ്രഹിക്കുന്ന ഒരുപാടു പേരുണ്ടിവിടെ. ഞാൻ ഇ ചാനൽ കാണുന്നത് യാത്രയിലൂടെ ചരിത്രത്തെ അറിയുവാൻ വേണ്ടിയാണ് ഓരോ എപ്പിസോഡ് കാണുമ്പയുo ഒരുപാട് അറിവുകൾ ലഭിക്കുന്നു. ഒന്നോ രണ്ടോ ആൾക്കാരുടെ കമന്റ്കൊണ്ട് റിയൽ ആയി യാത്രയെ ഇഷ്ട്ടപെടുന്നവർക്കാണ് യഥാർത്ഥ നഷ്ട്ടം സഭാവിക്കുന്നതു...#@ സന്തോഷേട്ടാ#@ 😍
@MrPrejin
@MrPrejin 5 жыл бұрын
Really missing Beeyar Prasad Sir...
@girijanair348
@girijanair348 5 жыл бұрын
Prejin I P Very true
@vidyasreenp5795
@vidyasreenp5795 5 жыл бұрын
സന്തോഷ് സർ, സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ തിരിച്ചു തന്നതിന് നന്ദി ☺️
@ARUN20727
@ARUN20727 5 жыл бұрын
എവിടെയായിരുന്നു ഭായ് ഇത്രദിവസം കാണാതെ വിഷമിച്ചു,എപ്പോഴാ ഒരു സമാധാനം ആയതു ,ഇങ്ങനെ മിണ്ടാതെയും പറയാതെയും പോകല്ലേ ട്ടോ ഇനി 😀
@maheenhanifa8161
@maheenhanifa8161 5 жыл бұрын
Beeyar prasad istam ❤
@asifE66
@asifE66 5 жыл бұрын
Ente apeksha pariganichathine orupade nandri..Beeyar sirne kudi tiriche tarumo 😘😘😘
@sahad754
@sahad754 5 жыл бұрын
കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് അവൻ വന്നു പ്രേക്ഷകമനസുകളിൽ ഒരു മഴയായ് പെയ്തിറങ്ങാൻ🌹❤
@pragithgangadharan490
@pragithgangadharan490 5 жыл бұрын
വൈകി വന്ന വസന്തം.. 💐
@justinar2343
@justinar2343 5 жыл бұрын
തിരിച്ചു..... വന്നതിൽ.... ഒരുപാട് സന്തോഷം.....
@razakpang
@razakpang 5 жыл бұрын
സന്തോഷം.... പ്രിയ സന്തോഷ്‌ജീ ...(SGK) ഞങ്ങളുടെ മനസ്സ് വായിച്ചറിഞ്ഞ അങ്ങേക്ക് ഒരു സലാം നേരുന്നു..!
@amalreji9266
@amalreji9266 5 жыл бұрын
എത്ര നാളായി wait ചെയ്യുവാണ് പുതിയ episode ന് വേണ്ടി
@aswink8576
@aswink8576 5 жыл бұрын
Thirumbi vandittennu sollu...😍😍😍😍
@muhammadmusthafa7892
@muhammadmusthafa7892 5 жыл бұрын
Upload cheythathil orupad thanks
@jamessoumya
@jamessoumya 5 жыл бұрын
avasanam vannu le. Santhosh Ji, eni enganae mungaruthu.Beeyar prasad evidae poyi ?
@DilshadNasar
@DilshadNasar 5 жыл бұрын
Thank you sir for restarting this series. Please dont pause this program, this is the gem in the crown of safari tv.
@vivekc5291
@vivekc5291 5 жыл бұрын
Thank you for coming back❤️❤️😘
@sreevishnu2902
@sreevishnu2902 5 жыл бұрын
ഇത്രനാളും എവിടെയായിരുന്നു പെരിങ്ങോടാ ഇത്രയും നാൾ 😍😍😍🌹
@sajithkv4434
@sajithkv4434 5 жыл бұрын
Beeyar Prasadettan love
@yathrikan420
@yathrikan420 5 жыл бұрын
പിന്നെയും കാണാൻ കഴിഞ്ഞത്തിൽ സന്തോഷം..
@arunkarunk4257
@arunkarunk4257 5 жыл бұрын
BR Prasad avide poyi...pullikarante Oru curiosity und athu Suresh കുമാറിന്റെ മുഖത്ത് വരുന്നില്ല
@kavithashanmukhan1432
@kavithashanmukhan1432 5 жыл бұрын
Correct
@fayizrawther2091
@fayizrawther2091 5 жыл бұрын
Satyam...
@Agathiayan99
@Agathiayan99 5 жыл бұрын
Said it.. Those expressions were so natural n feel like he represent us there with SGK
@jissmkumar
@jissmkumar 5 жыл бұрын
@@kavithashanmukhan1432 😊
@enrique9803
@enrique9803 5 жыл бұрын
Yes be Frank beeyer prasad sir kurach koodi natural aayirunnu Adyamayi kelkumbol ulla ambarapp ellam nallath aayirunnu ithu ippo official pole aayi scripted pole
@OruThekkanSelfiebyAneeshgopala
@OruThekkanSelfiebyAneeshgopala 5 жыл бұрын
ബി. ർ പ്രസാദ് ആശ്ചര്യയത്തൊടെ ഈ ലോകത്തെ നോക്കി കാണുന്ന ഒരു കൊച്ചു കുട്ടിയുടെ കൗതുകവും, ജീജ്ഞസയും അദ്ദെഹത്തിന്റെ മുഖത്തും,കണ്ണുകൾക്കും ആ ചോദ്യയങ്ങൾക്കും, ഉണ്ടായിരുന്നു. അത്,, ഞാൻ അടക്കമുള്ള അസ്വാദകനെ പിടിച്ചിരുത്തുന്ന ഒരു വലിയ കാര്യം തന്നെയായിരുന്നു...🤗😍
@prsenterprises2254
@prsenterprises2254 5 жыл бұрын
അങ്ങനെ തിരിച്ചു വന്നു😍😍😍😍
@Shintocyril
@Shintocyril 5 жыл бұрын
പൊന്ന് ചേട്ടൻമാരെ സന്തോഷം കൊണ്ട് എന്താ ഇപ്പൊ പറയാ...😍😍😍
@ultimatevideos8407
@ultimatevideos8407 5 жыл бұрын
waiting for Bee R
@ajithkrishnapillai8640
@ajithkrishnapillai8640 5 жыл бұрын
Sir,വളരെ സന്തോഷം 🙏
@HAIDERALI-uq3io
@HAIDERALI-uq3io 5 жыл бұрын
ചില മഞ്ഞ പത്രങ്ങളിൽ "തലക്കെട്ട് " കൊടുക്കുന്നതുപോലെ ആണ് ഇപ്പോൾ സഞ്ചാരിയുടെ ഡയറിക്കുറിപ്പിനും" തലക്കെട്ടുകൾ " നൽകുന്നത് വിഷയവുമായി ഒരു ബന്ധവുമില്ലാത്ത തരത്തിലുള്ള തലക്കെട്ടുകളാണ് കൊടുക്കുന്നത്....... " #SAFARI chanel " മറ്റു ചാനലുകളിൽ നിന്നും വെത്യസ്തത പുലർത്തുന്ന ഒരു ചാനലായതു കൊണ്ട് തന്നെ, ഇത്തരത്തിലുള്ള ഹെഡിങ് നൽകി കാഴ്ചക്കാരെ കബളിപ്പിക്കരുത് എന്നാണ് എന്നാണ് എന്റെ അഭിപ്രായം..... !!!!!! """Still the best tv chanel I've seen in my entire life""" 💛💛💛
@vishnup5350
@vishnup5350 5 жыл бұрын
Dark background ullappo, light color shirts use cheytha better aarikkum. Just an opinion. 🙂
@wolverinejay3406
@wolverinejay3406 5 жыл бұрын
ഞാൻ കരുതി താങ്കൾ കഥ പറച്ചിൽ നിർത്തിയെന്നു... വിഷമിച്ചിരിക്കുവരന്.... Tks sir
@abhijithsnathan3554
@abhijithsnathan3554 5 жыл бұрын
കേൾവിക്കാരന്റെ കസേരയിൽ ആരാണ് ഇരിക്കുന്നത് എന്നല്ല പ്രധാനം സന്തോഷ് സർ ആണ് പ്രധാനം. അദ്ധേഹത്തിന്റെ കഴിഞ്ഞ 20 വർഷത്തെ അനുഭവങ്ങൾ പങ്കുവയ്ക്കുമ്പോൾ ആ പറയുന്ന ഓരോ വാക്കിലും അദ്ധേഹത്തിന്റെ കഷ്ട്ടപാട് എത്രത്തോളം ഉണ്ടായിരുന്നു എന്ന് നമ്മൾ മനസ്സിലാക്കണം. അല്ലാത്തെ ചുമ്മാ ബീയാർ സാറില്ലെങ്കിൽ ഉഷാറില്ല എന്നൊക്കെ പറയുന്നതിനോട് ഒരു തരത്തിലും യോജിക്കാൻ പറ്റില്ല.
@anishpr9709
@anishpr9709 5 жыл бұрын
Valare sheri anu.kanathirunapo undaya vishamam....
@akshayshabu4108
@akshayshabu4108 5 жыл бұрын
This is the best program in Malayalam
@anasps007
@anasps007 5 жыл бұрын
ഇത്രയും വലിയ ഇടവേള ഇനി എടുക്കരുത്... കാത്തുനിന്നു മടുത്തു.... beeyar prasad തിരിച്ച് വന്നാൽ നന്നായിരുന്നു..
@adhil3
@adhil3 5 жыл бұрын
സന്തോഷം സന്തോഷ് സാർ..
@akhilkrishna4661
@akhilkrishna4661 5 жыл бұрын
Prasad sir evide poyiiiiiiiiiii
@TruthFinder938
@TruthFinder938 5 жыл бұрын
thanks...കാത്തിരുന്നുമടുത്തു😍😍😍😍I love you😍😍
@abhilashgerman2636
@abhilashgerman2636 5 жыл бұрын
ഈ ഈസ്റ്റ് കോസ്റ്റ് ചേട്ടനു കുറച്ച് ഹെഡ്‍വെയ്റ്റ് ആണ്, പുതിയൊരു കാര്യം കേൾക്കുന്ന കൗതുകം ഇല്ലാ...... എന്നെ അലോസരപ്പെടുത്തി പലപ്പോഴും... ബിയാർ അണ്ണനെ ഇഷ്ട്ടം
@ekshaffaf6809
@ekshaffaf6809 5 жыл бұрын
നന്ദി... നന്ദി... നന്ദി...
@bosco1899
@bosco1899 5 жыл бұрын
Thank you.. welcome.. we were waiting
@self535
@self535 5 жыл бұрын
Please disable comments section for this programme.
@ഇത്താം
@ഇത്താം 5 жыл бұрын
ഇനിയാണ് കാഴ്ചകളും അതിന്റെ അല്ഫുടങ്ങളും..
@fasilmelattur9105
@fasilmelattur9105 5 жыл бұрын
ഈ ചതി വേണ്ടായിരുന്നു സന്തോഷോട്ടാ, കാത്തിരുന്നു പണ്ടാരടങ്ങിയ ഞാൻ.,😐😐😐😐😐😐
@manikandanpattambip8599
@manikandanpattambip8599 5 жыл бұрын
തിരുമ്പി വന്തിട്ടേന്ന് സോല്ല് . 😍😍😘😘
@aruns555
@aruns555 5 жыл бұрын
Beeyar Prasad ന് എന്തു പറ്റി??????????????????????????????
@PédophileProphet
@PédophileProphet 5 жыл бұрын
തിരിച്ചുവന്നല്ലോ...സമാധാനമായി😍😍😍
@jo7276
@jo7276 5 жыл бұрын
എവിടാരുന്നു ഇത്രേം കാലം, പേടിപ്പിച്ചു കളഞ്ഞല്ലോ ഞങ്ങളെ
@lovempirez
@lovempirez 5 жыл бұрын
Santhosh sir... Thanks for resuming your travalogue experience... was missin it a lot..😘😍.. We are thrillled to hear your experiences... By the way BR Prasad had a lot of passion and energy in his questions. And i think most of the guys in the comment share the same opinion.. Please bring him back.. The new anchor doesn't look like he is interested in your stories.. Sorry i just felt so.. I used to watch the whole episode in one stretch, now it is kinda different.. We want BR prasad back..
@gireeshkumarnair
@gireeshkumarnair 5 жыл бұрын
ഹോ തിരിച്ചു വന്നപ്പോൾ എന്തൊരാശ്വാസം ഇങ്ങനെ ഇനി പൊയ്ക്കളയല്ലേ ...
@asarudheensalim2764
@asarudheensalim2764 5 жыл бұрын
എവിടെ ആയിരുന്നു ഇത്രേം കാലം കട്ട വെയ്റ്റിംഗ് ആർന്നു
@ChamayamAestheticMot
@ChamayamAestheticMot 5 жыл бұрын
Hureyy Njan Italy l anu .Ivde yum english kammi anu
@jubysmalabarkitchen3037
@jubysmalabarkitchen3037 5 жыл бұрын
ഒരു പാട് നാളത്തെ കാത്തിരിപ്പിന് ശേഷം വന്നല്ലോ..
@RatheeshMohan
@RatheeshMohan 5 жыл бұрын
പ്രസാദ് സാർ എവിടെ പോയി
@abbaskabeer1191
@abbaskabeer1191 5 жыл бұрын
Ratheesh Mohan സുഖമില്ല
@youssufmd7395
@youssufmd7395 5 жыл бұрын
സഫാരിയിൽനിന്നും ഇങ്ങിനെയൊരു ഇടവേള പ്രതീക്ഷിച്ചില്ല. എന്തായാലും വന്നല്ലോ സന്തോഷമായി
@sonygeorge8818
@sonygeorge8818 5 жыл бұрын
എന്താ ഇത്രയും നാൾ വീഡിയോ അപ്‌ലോഡ് ചെയ്യാൻ താമസിച്ചേ
@prasanthkarippamadam8646
@prasanthkarippamadam8646 5 жыл бұрын
വല്ലാത്ത ഒരു കാത്തിരിപ്പായിപ്പോയി ....എന്നാലും വീണ്ടും തുടങ്ങിയപ്പോൾ എന്തെന്നില്ലാത്ത സന്തോഷം .... സുരേഷ് സർ നന്നായിത്തന്നെ Episode മുന്നോട്ട് കൊണ്ടുപോകുന്നുണ്ട് , എന്നാലും പ്രസാദ് സർ നെ ആ seat ഇൽ കാണാൻ ഒരുപ്പാട്‌ ആഗ്രഹമുണ്ട്
@spark_football
@spark_football 5 жыл бұрын
കാത്തിരിപ്പിന് വിരാമം നന്ദി സഫാരി tv
@Sujit.R.
@Sujit.R. 5 жыл бұрын
അവതാരകൻ ആകാൻ തിരഞ്ഞെടുത്ത പ്രേക്ഷകർക്ക് അവസരം കൊടുത്താൽ പൊളി ആയിരിക്കും....സന്തോഷ് ജി
@pranavmm9205
@pranavmm9205 5 жыл бұрын
👍👍☺☺
@123ashlys
@123ashlys 5 жыл бұрын
Wowww ... nice to see another episode after some waiting .. happy ending for an exciting waiting ..In fact, each and every episode carry tones of learning . I travel a lot but never used to count city's and rivers passing below . Your explanation and pattern of traveling truly give a new insight to my future trips .Eagerly waiting to hear more about Serbia
@saneeshkaniyat6069
@saneeshkaniyat6069 5 жыл бұрын
കട്ട വെയ്റ്റിംഗ് ഫോർ ദ നെക്സ്റ്റ് എപ്പിസോഡ്... പ്ലീസ് മുങ്ങരുത് 😍
@swenmathews
@swenmathews 5 жыл бұрын
Prasad chetanu enthu pati?
@vishnudas1798
@vishnudas1798 5 жыл бұрын
ഒരുപാട് സന്തോഷം
@reelsdiary3754
@reelsdiary3754 5 жыл бұрын
Prasad ettan evide adhehathe vachu cheyyunnath kanan ayirunnu kurachu koodi nalllath
@shutupandgo451
@shutupandgo451 5 жыл бұрын
Please disable the comment section. No problem. Please continue the beloved Sanchariyude DiaryKurippukal Sorry sir for this low subscription number in KZbin.
@riyasali3905
@riyasali3905 5 жыл бұрын
താടിക്കാരൻ ചേട്ടൻ എവിടെ
@noufalk15
@noufalk15 5 жыл бұрын
അടിപൊളി തിരിച്ചു കൊണ്ട് വന്നതിന് നന്ദി
@adinath3610
@adinath3610 5 жыл бұрын
നമ്മുടെ പ്രസാദ് chettan എവിടെപ്പോയി
@abduiringal7597
@abduiringal7597 5 жыл бұрын
കുറച്ചുദിവസമായി സന്തോഷ് ജോർജ്ജിന് കണ്ടിട്ട് ഇന്ന് സന്തോഷമായി
@585810010058
@585810010058 5 жыл бұрын
Thank you. ..... Nice
@sharonsuresh4348
@sharonsuresh4348 5 жыл бұрын
Beeyar prasad evde..pulli illel oru sukamilla
@girijanair348
@girijanair348 5 жыл бұрын
sharon suresh yes
@jobinjoseph9488
@jobinjoseph9488 5 жыл бұрын
PSC ടീമിന്റെ വെയിറ്റിംഗ് അങ്ങനെ അവസാനിച്ചു... 😁 Welcome back sir
@thomsonthadathil8484
@thomsonthadathil8484 5 жыл бұрын
Santhosh sir, please introduce Mr.Sabu D mathew ( retired st Thomas college pala Malayalam department professor) as a interviewer, he is from mutholi pala, his Malayalam is well known and everyone likes to hear
@rahulrs5686
@rahulrs5686 5 жыл бұрын
I was following the episodes in safari website ...its good to be back in youtube..also felt the last episode with sri lal jose was felt to be winded up suddenly.....also wants B R prasad back
@shihabsh7772
@shihabsh7772 5 жыл бұрын
Thankyouu ❤❤❤❤
@harizuthan
@harizuthan 5 жыл бұрын
ചെറിയ ചെറിയ വിമർശനങ്ങളെ ഇങ്ങനെ പേടിച്ചാലോ ബോസ്. ഈ പരിവാടിയെ സ്നേഹിക്കുന്നവരാണ് ഇവിടെ വരുന്ന 90 ശതമാനം പേരും. അവരെ നിരാശരാക്കരുത്. പ്ലീസ്
@divyanandu
@divyanandu 5 жыл бұрын
അതിന് എന്താ പ്രശ്നം... ആരാ നമ്മുടെ സന്തോഷേട്ടനെ വിമർശിച്ചത്.... അത്തരം വിമർശനങ്ങൾ ഒന്നും സന്തോഷേട്ടന് ബാധിക്കില്ല. ഇത് മറ്റെന്തെകിലും കാരണം കൊണ്ട് നിർത്തി വച്ചതാവും... സഫാരി ചാനൽ നമ്മുടെ മുത്തല്ലേ. സന്തോഷേട്ടൻ ഇഷ്ടം...
@charusjomon
@charusjomon 5 жыл бұрын
യൂട്യൂബ് മിസ്സിംഗ്‌ എപ്പിസോഡുകൾ സഫാരി tv വെബ്‌സൈറ്റിൽ ഉണ്ട്. Check old eppisodes.
@ghtingel
@ghtingel 5 жыл бұрын
Finally...thank you sir for this programme
@Mr.vish876
@Mr.vish876 5 жыл бұрын
Serbia very cute place.😘😘santhosh sir you are hard working man. You are lucky
@renjith2081
@renjith2081 5 жыл бұрын
ഹൂ ...എന്തൊരു സന്തോഷം .. ഒടുവിൽ തിരിച്ചെത്തി ..!
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 26 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 7 МЛН
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН