ഇപ്പോൾ ഒരു മോഡൽ നിർമ്മിക്കുന്നു.. I.ns.. Baali... New മോഡൽ
@yusufvellappully7544Ай бұрын
വ്യത്യസ്തമായ ശാസ്ത്ര സാങ്കേതിക വിഷയങ്ങളിൽ സാറിന്റെ അറിവ് അപാരം തന്നെ എന്ന് വിശേഷിപ്പിച്ചാൽ മതിയാവില്ല, ഇതിന് ഒരു പാട് ഹോംവർക്ക് തന്നെ ചെയ്യേണ്ടതുണ്ടല്ലോ, ഇനിയുമിനിയും ഇത് പോലുള്ള അറിവുകൾ പകരാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
@rajeshnair6033Ай бұрын
നല്ല അവതരണം ഞാൻ ഇൻഡ്യയുടെ വിമാനവാഹിനി INS VIRAAT ൽ നാല് വർഷം ജോലി ചെയ്തിട്ടുണ്ട്
@rkvg-ls8ntАй бұрын
എങ്ങനാരുന്നു അനുഭവം?
@rajeshnair6033Ай бұрын
Super
@rajeshnair6033Ай бұрын
ജീവിതകാലം മുഴുവനും ഓർത്തിരിക്കാൻ പറ്റുന്ന അനുഭവം ഏകദേശം1800 ആളുകൾക്കൊപ്പം
@pradeepramukАй бұрын
@@rkvg-ls8ntഅതൊക്കെ അങ്ങനെ പബ്ലിക്കായി പറയാൻ പറ്റുമോ.??
@greenpappayaofficial7017Ай бұрын
Sir, audio quality onnukudi improve chyynam...❤❤❤
@KurianVJosephАй бұрын
So nice
@rajeevs7068Ай бұрын
Excellent 🎉
@timesnow3139Ай бұрын
Good presentation 🎉
@vkissacissac8104Ай бұрын
സംസാരം Clear അല്ല
@somanadhankallayil3588Ай бұрын
I love your presentation. The current topic is very interesting
@himalaya8699Ай бұрын
അറിയാൻ ആഗ്രഹിച്ച വിഷയം. നന്ദി സർ
@thomasjoseph968Ай бұрын
ഒരു നല്ല വീഡിയോ
@Vahidvahi-z2iАй бұрын
അമേരിക്കയെ വല്ലാതെ പുകഴ്ത്തുന്നു
@radhakrishnapillai-k3iАй бұрын
👍👍👏👏
@sekharandivakaranАй бұрын
Super narration of high tech-warfare!
@sudhakarann5507Ай бұрын
Very valuable information, congratulations sir🙏🙏🙏
@PremodKnАй бұрын
കേൾക്കാൻ ആഗ്രഹിച്ച വീഡിയോനല്ല വീഡിയോസ്
@PhilipMT-ds1ztАй бұрын
Dear sir, super information , thank you very much 👍👍👍👍👍👍🙏🙏🙏🙏
@shabuprasadАй бұрын
So nice of you
@josephchoondiyanickal3366Ай бұрын
Excellent explanations thank you 😅
@gvasudevanpillai5820Ай бұрын
സൂപ്പർ
@pradeepkumar-gm6fyАй бұрын
Super
@t.vijayakumarvijayan6940Ай бұрын
പ്രതീക്ഷിച്ചിരുന്ന വിഷയം. നല്ല വിവരണം. 🙏👌👍
@shanavaschanganakattil7480Ай бұрын
നമസ്കാരം സർ, very good informatve video ❤❤
@roymonck9804Ай бұрын
Thank you so much Sir.
@sajeevcs7920Ай бұрын
അറിയാൻ ആഗ്രഹിച്ചിരുന്ന വീഡിയോ.അതും മനസ്സിലാകുന്ന തരത്തിൽ.
@ashoorpk1892Ай бұрын
Good video ❤️❤️
@renjithpr2082Ай бұрын
Super video🥰 👍👍
@manmohannair600Ай бұрын
Super 👌 👍
@jkmusicviolin8955Ай бұрын
Sr very good information s.. Thank s.. 🎉🎉👏🏻👏🏻🙏🏻
@mohennarayen7158Ай бұрын
❤🇮🇳👍Nation first 🇮🇳❤🌹
@karthikayanvk1602Ай бұрын
ശബ്ദം തീരെ കുറവാണ്
@haridasnair252Ай бұрын
😊😊😊😊
@paulosepv4366Ай бұрын
❤👍👍👍👏❤👏👏
@royroy9086Ай бұрын
👍👍👍🙏🙏🙏🌹🌹🙏
@Girija-yx7eqАй бұрын
Excellent Explanation sir ! ഇത്തരം ക്ലാസുകൾ വളരെ വളരെ Rare ആയെ കിട്ടാറുള്ളു !Many Thanks sir 👍🏽🙏🏽
@pradeepramukАй бұрын
വളരെ നല്ല വീഡിയോ കാണാൻ ആഗ്രഹിച്ചിരുന്നു കേൾക്കാൻ ആഗ്രഹിച്ചിരുന്നത് എല്ലാ വിഷയങ്ങളും അതിനുള്ളിൽ ഉണ്ട്, എന്റെ ഒരു സംശയം എയർപോർട്ടുകളിലും ഇതേപോലെ ടെക്നോളജി ഉപയോഗിച്ചാൽ ഇത്ര സ്ഥലത്തിന്റെ ആവശ്യമുണ്ടോ എന്നുള്ളതാണ്???
@sajithappy1067Ай бұрын
👍, ശബ്ദം കുറവാണ്
@abijosephАй бұрын
To know more about Life Inside Massive USS Nimitz Class Aircraft Carrier At Sea and landing and take of in Nimitz Life Inside Massive USS Nimitz Class Aircraft Carrier At Sea URL : kzbin.info/www/bejne/f6PReZuXq9N0aLMsi=jprvYcZS23O6BMOq
@rajeshkelakam3512Ай бұрын
❤❤❤
@francisshaju6895Ай бұрын
എന്ത് കൊണ്ട് മാങ്ങയും ചക്കയും ചില മാസങ്ങളിൽ മാത്രം ഉണ്ടാവുകയും മറ്റു ചില പഴങ്ങൾ എല്ലാ കാലവും ഉണ്ടാവുകയും ചെയ്യുന്നത്. ഒരു പ്രോഗ്രാം ചെയ്യാമോ.
@tvmm9689Ай бұрын
സൂപ്പർ sir. 🌹🌹🌹🌹 ഈ അമ്പതിനായിരം കോടി ഡോളറിന്റെ വിമാനവാഹിനിയെ യാണല്ലോ. ഹുത്തികൾ. ക തിച്ചത്..അപ്പോൾ അമേരിക്കക്ക് എന്തു നഷ്ടം സംഭവിച്ചൂകാണും..