വിമല സങ്കേതം | VIMALA SANKETHAM DAY 32 | VIMALAHRIDAYA PRATHISHTA | SHALOMTV

  Рет қаралды 21,806

ShalomTelevision

ShalomTelevision

Күн бұрын

Пікірлер: 368
@vinithalps5014
@vinithalps5014 2 ай бұрын
പരിശുദ്ധ അമ്മയുടെ സാന്നിധ്യം എന്റെ കുടുബത്തിൽ വന്നു നിറയണമേ ആമേൻ 🙏
@lincyjoju1041
@lincyjoju1041 2 ай бұрын
എന്റെ മക്കളെ അനുഗ്രഹിക്കൂ. രോഗങ്ങള്‍ സുഖപ്പെടുത്തണേ. 🙏🙏
@ranikochujoseph5150
@ranikochujoseph5150 2 ай бұрын
പരി അൽമാവ് എന്നിൽ വന്നു നിറയേണമേ. ഏന്റെ സമൂഹത്തിൽ വന്നു നിറയമേ, ഏന്റെ കുടുബത്തിൽ വന്നു നിറയേണമേ 🙏🙏🙏
@GracyKt
@GracyKt 2 ай бұрын
എന്റെ മക്കളെ സമർപ്പിക്കുന്നു. പരിശുദ്ധനമാവിനെ നല്കണമേ 🙏🏻🙏🏻🙏🏻എന്റെയും മകന്റെയും ജോലി സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻
@bindhujoseph4710
@bindhujoseph4710 2 ай бұрын
അമ്മേ ഞങ്ങളുടെ നിയോഗങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
@bindhujoseph4710
@bindhujoseph4710 2 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ മക്കളെ അങ്ങയുടെ കാപ്പയിൽ പൊതിഞ്ഞു സംരക്ഷിക്കണമേ.
@ancythomas3730
@ancythomas3730 2 ай бұрын
അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ ഈശോയ്ക്ക് സമർപ്പിച്ച് മാധ്യസ്ഥം പ്രാർത്ഥിക്കണേ... 🙏🏼🙏🏼🙏🏼
@miniantony5289
@miniantony5289 2 ай бұрын
യേശുവേ നന്ദി സ്തുതി ആരാധന 🙏🏻
@jijimolp.j3945
@jijimolp.j3945 2 ай бұрын
പരിശുദ്ധാന്മാവേ ഞങ്ങളിൽ നിറയണമെ ദാനങ്ങളാലും ഫലങ്ങളിലും നിറയ്ക്കണമെ
@TeenaLeju
@TeenaLeju 2 ай бұрын
പരിശുദ്ധ ത്‌മാവേ ഞങ്ങളിൽ വന്ന് നിറയണമേ.നിന്റെ നൽ ഫലങ്ങളെ ഞങ്ങൾക്ക് നൽകണമേ.
@jisnavb5351
@jisnavb5351 2 ай бұрын
അമ്മേ മാതാവേ എൻ്റെ ഭർത്താവിനെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. എൻ്റെ കുടുബ ജീവിതത്തിലെ എല്ലാ പ്രേഷ്നഗളിലും നീ ഇടപെട്ടു ,സമാധാനവും,സന്തോഷവും തന്ന് അനുഗ്രഹിക്കണമേ ആമ്മേൻ🙏
@alicedavis1562
@alicedavis1562 2 ай бұрын
എല്ലാ പ്രാർത്ഥനകളു നിയോഗങ്ങളും എല്ലാ മക്കളുടേയും പ്രാർത്ഥനകളും വിമല ഹൃദയ സങ്കേതത്തിലേക്ക് സമർപ്പിക്കുന്നു സ്വീകരിച്ചു മകനോട് പറഞ്ഞ് എല്ല,, കാര്യങ്ങളും നടത്തി തരുവാൻ കൃപയുണ്ടാകണേ എൻ്റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം നിറവേറണമേ ആമ്മേൻ നന്ദി ഹല്ലേലുയ❤❤❤❤❤❤❤
@MercyBabu-f8z
@MercyBabu-f8z 2 ай бұрын
Thank you Jesus thank you holyspirit 💓🙏🙏💓💓🙏🙏
@reenammajoseph404
@reenammajoseph404 2 ай бұрын
Eshoye aradana, Eshoye enne nintethakki mattaname
@marygeorge745
@marygeorge745 2 ай бұрын
മോൻ്റെ ജോലിക്കു വേണ്ടി നിയോഗം വച്ചിരുന്നു അതു സാധിച്ചു തന്നതിന് നന്ദി പറയുന്നു യേശുവെ നന്ദി യേശുവെ സ്തുതി
@muthayyankunjumon2173
@muthayyankunjumon2173 2 ай бұрын
അമ്മ മാതാവേ. എൻ്റെ കുഞ്ഞേട്ടൻ്റെ രോഗത്തിൻമേൽ ഒരു തീരുമാനം അറിയിക്കക്കണമേ .അമ്മ സ്വർഗ്ഗത്തിൽ എത്തുന്നതിന് മുൻപ് ഒരു മറുപടി തന്നിട്ട് പോകണമേ. കൈവിടല്ലേ...... സഹായിക്കണമേ
@ancythomas4206
@ancythomas4206 2 ай бұрын
Praise God for blessing Merina with easy exam
@lizypeter922
@lizypeter922 2 ай бұрын
മാതാവേ എല്ലാം വേദനകളും ഈശോയുടെ തിരു ഹൃദയത്തിൽ ചേർത്ത് വച്ചു ഒപ്പം എല്ലാം മക്കളെയും കുഞ്ഞുങ്ങളെയും ഈശോയുടെ ഹൃദയത്തിൽ ചേർത്ത് vaykkne
@alicedavis1562
@alicedavis1562 2 ай бұрын
മകൻ്റെ മദ്യപാനം മാറ്റി തരണമേ മകളുടെ വിശ്വേ സം തിരിച്ച തരണമേ കൊച്ചുമക്കളുടെ ദുശ്ശീലങ്ങൾ വാശിയൊക്കെ മാറ്റി പഠിക്കുവാനുള്ള ബുദ്ധിയും ജാനവും കൊടുത്ത് അനുഗ്രഹിക്കണമേ അമ്മേ മാതാവെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ❤❤❤❤❤❤❤❤❤❤
@aleenastudio7209
@aleenastudio7209 2 ай бұрын
എന്നെ പുർണ മായി അങ്ങേക്ക് സമർപ്പിക്കുന്നു... കരുണ തോന്നണേ ❤🥰
@alicedavis1562
@alicedavis1562 2 ай бұрын
മകൾ ഒരു ജോലിക്ക് വേണ്ടി ശ്രമിക്കുന്നു സാധിപ്പിച്ച് തരണമേ അമ്മേ പ്രാർത്ഥന കേട്ട് ഉത്തരം തരുമെന്ന് ഉറച്ച് വിശ്വസിക്കുന്നു ഈശോയെ കൈവിടാതെ കാത്തു കൊള്ളണമേ❤❤❤❤❤❤❤
@clarammasimon1112
@clarammasimon1112 2 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🙏..
@lucyvincent3342
@lucyvincent3342 2 ай бұрын
കാരുണ്യവാനായ കർത്താവേ ഞങ്ങളെ പൂർണമായി സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ amen
@dorisl1366
@dorisl1366 2 ай бұрын
മക്കൾക്കു നല്ല ആരോഗ്യവും ആയുസും നൽകി ദൈവമക്കളാക്കി മാറ്റാണമേ. പരസ്പര സ്നേഹം നല്കണമേ ആമേൻ
@ElsammaVarkey-p1x
@ElsammaVarkey-p1x 2 ай бұрын
പരിശുദ്ധ അമ്മേ പരിശുദ്ധാത്മാവിനെ തരണമേ അമ്മേ നല്ലൊരു സമ്മാനം അമ്മ ഞങ്ങൾക്ക് തരണമേ എല്ലാവരോടും സന്തോഷമായി പറയുവാൻ അമ്മ അനുഗ്രഹിക്കട്ടെ 🙏
@ajithmani2285
@ajithmani2285 2 ай бұрын
അമ്മേ സമാധാനം നഷ്ടപ്പെട്ടുള്ള ഈ ജീവിതത്തിൽ നിന്ന് ഒരു മോചനം ഉണ്ടാവണം 🙏🏼
@jessyflorence8851
@jessyflorence8851 2 ай бұрын
Amma Mathave ente makante pettennundakunna kopam mattitharane 🙏✝️🙏
@Bindhusabu-kg3oc
@Bindhusabu-kg3oc 2 ай бұрын
മാതാവേ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം പൂർണമായി മാറ്റി തരണമേ.കുടുംബത്തിലെ വഴക്കുകൾ മാറ്റി തരണമേ.ദൈവവിശ്വാസത്തിൽ ജീവിക്കുവാൻ അനുഗ്രഹിക്കണമേ.എൻ്റെ ഭർത്താവിനെ പരിശുദ്ധാത്മാവിനാൽ നിറയ്കണമേ.പ്രാർത്ഥിക്കുവാൻ ഉള്ള മനസ് കൊടുത്തു അനുഗ്രഹിക്കണമേ.
@daisyAugustin
@daisyAugustin 2 ай бұрын
അമ്മ മാതാവേ ഞങ്ങളുടെ ജീവിതത്തിലെ പോരായ്മകൾ ബോദ്ധ്യപ്പെടുത്തണമെ അങ്ങേ തിരുക്കുമാരനോട് മാദ്ധ്യസ്ഥം പ്രാത്ഥിക്കണമെ ആമ്മേൻ ആമ്മേൻ ആമ്മേൻ🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹👍🌹🙏🌹
@lincyjoju1041
@lincyjoju1041 2 ай бұрын
എന്റെ ഈശോയേ മകളുടെ Exam easy ആക്കണേ. ഉന്നത വിജയം നല്‍കണേ. 🙏🙏
@sibyjolly6557
@sibyjolly6557 2 ай бұрын
സാമ്പത്തീക മേഖലയിൽ ഇടപെടണേ മാതാവേ..
@neiljacob8894
@neiljacob8894 2 ай бұрын
Amme Mathave Jancyyude Sareerathile Neerumatti kodukkane Samadanam Kodukkane❤❤❤
@LibiBiju-tf9lw
@LibiBiju-tf9lw 2 ай бұрын
ദാവ്യകാരുണ്യ ഈശേയെ എൻ്റെ മകൻ്റെ ആഗ്രഹിക്കുന്ന ഒരു കാര്യം അങ്ങേക്ക് ഇഷ്ടമാണെങ്കിൽ അത് അവന് സാധിച്ചു കൊടുക്കണമേ🙏🙏🙏🙏🕯️🕯️🕯️
@rajeswarymd110
@rajeswarymd110 2 ай бұрын
🙏🙏🙏🙏🙏🌹🙋‍♂️🙋🧑‍⚖️❤️💕സ്വാർത്ഥ ലാഭത്തിനു വേണ്ടി എന്നെ ഉപയോഗിച്ച എല്ലാവരെയും അങ്ങയുടെ തിരുഹൃദയഗ്നിയിൽ സമർപ്പിക്കുന്നു. അവിടുന്ന് ഞങ്ങളെ രക്ഷിക്കണമേ
@Leenakstephen
@Leenakstephen 2 ай бұрын
ഈശോയെ എല്ലാ നിയോഗങ്ങളും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻
@sallypaul7538
@sallypaul7538 2 ай бұрын
Holy Spirit come upon us and fill our hearts with your power and love.
@3annsworld
@3annsworld 2 ай бұрын
ഞങ്ങളിൽ പരിശുദ്ധൽമാവ് വന്നു nirayaname
@ccsamuel3822
@ccsamuel3822 2 ай бұрын
Amme mathave njangalude kudumpathinte avasyangalil amma edapedaname halleluya amen 🙏🙏
@joemolsaji4071
@joemolsaji4071 2 ай бұрын
എന്റെ അപ്പച്ചാ എന്റെ പൊന്നമ്മച്ചി ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും ആ കരങ്ങളിൽ ഏൽപ്പിക്കുന്നു 🙏🏻🙏🏻🙏🏻. എല്ലാ കാര്യങ്ങളും അവിടുത്തെ ഇഷ്ടം അനുസരിച്ചു മാത്രം നടത്തി തരണമേ. എന്തുവന്നാലും അതെല്ലാം അവിടുത്തെ ഇഷ്ടമനുസരിച്ചാണെന്ന് മനസ്സിലാക്കി മുൻപോട്ടു പോകുവാൻ അനുഗ്രഹിക്കണേ 🙏🏻.
@sujathomas7976
@sujathomas7976 2 ай бұрын
ഈശോയെ karuna undavename🙏🏽🙏🏽🙏🏽
@alicedavis1562
@alicedavis1562 2 ай бұрын
ഞങ്ങൾക്ക് പരിശുദ്ധാത്മാവിൻ്റെ വരംതന്ന് അനുഗ്രഹിക്കണമേ❤❤❤❤❤❤
@shyniantony
@shyniantony 2 ай бұрын
എന്റെ നിയോഗംങ്ങളെ പരിശുദ്ധ അമ്മയ്ക്കു സമർപ്പിക്കുന്നു അമ്മേ അനുഗ്രഹിക്കണേ 🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷🙏🌹🙏🌷
@priyajiji1580
@priyajiji1580 2 ай бұрын
Rajan vimala Joan Priya jiji 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@JoyKD-e3p
@JoyKD-e3p 2 ай бұрын
3:36 ഈശോയെ ഞങ്ങളുടെ മക്കളെ പരിശുദ്ധത്മാവ് കൊണ്ട് നിറയ്ക്കണമെ ആമ്മേൻ
@mercyabrahan2424
@mercyabrahan2424 2 ай бұрын
Amen 🙏🙏🙏
@jismontomyk6342
@jismontomyk6342 2 ай бұрын
Amen
@p.d.varghesparayil7883
@p.d.varghesparayil7883 2 ай бұрын
എബിയ്ക്കുവേണ്ടി മാതാവേ പ്രാർത്ഥിക്കണമേ.
@jessyflorence8851
@jessyflorence8851 2 ай бұрын
Makante jeevithathile andhakaram mattaname🙏✝️🙏
@sr.bettyp.t.5002
@sr.bettyp.t.5002 2 ай бұрын
Come H. Spirit fill me guide me strengthen me &grant me gifts & fruits. Bl
@MiniSunil-sl8xx
@MiniSunil-sl8xx 2 ай бұрын
Yesuve nandhi Yesuve sthuthy
@josepj716
@josepj716 2 ай бұрын
Eshoye samarppikkunnu children and grandchildren samarppikkunnu Karunayayirikkename karunayayirikkename karunayayirikkename Hallelujah Amen🙏🌹🙏🌹🙏🌹🙏 fill with full of grace and holy Spirit Amen Amen🙏
@mollyvincentmollyvincent3512
@mollyvincentmollyvincent3512 2 ай бұрын
Lord be with us always and guide us 🙏
@accammajoseph7012
@accammajoseph7012 2 ай бұрын
പരിശുദ്ധാത്മാവേ വരണമേ അങ്ങേ ഇഷ്ട ദാസിയായ പരിശുദ്ധ കന്യമറിയത്തിൻ്റെ വിമലഹൃദയത്തിൻ്റെ മദ്ധ്യസ്ഥത്താൻ എഴുന്നള്ളി വരണമേ എന്നിൽ വന്ന് നിറയണമേ!
@CHEEN-v3d
@CHEEN-v3d 2 ай бұрын
I pray very specially for 4-year-old EMILY, who has just been diagnosed with spinal cancer. Please heal Emily JESUS, and bless her family with courage to face these trying moments with courage, and draw their strength from JESUS.
@treesaantony6262
@treesaantony6262 2 ай бұрын
അമ്മേ മാതാവേ എന്റെ പപ്പയ്ക്ക് പള്ളിയിൽ പോകാനുള്ള കൃപ കൊടുക്കണമേ പ്രാർത്ഥിക്കാനുള്ള കൃപ കൊടുക്കണം 🙏🙏🙏🙏
@paulkoonan3276
@paulkoonan3276 2 ай бұрын
യേശുവേ, ഞങ്ങളുടെ നിയോഗങ്ങളെല്ലാം അങ്ങ് സ്വീകരിച്ച് സാധ്യമാക്കി തരണമേ. ആമേൻ. യേശുവേ സ്തോത്രം യേശുവേ നന്ദി.
@JoseThekkanath
@JoseThekkanath 2 ай бұрын
Amme Mathave Makalke KrupaTharanam
@alicedavis1562
@alicedavis1562 2 ай бұрын
ആമ്മേൻ നന്ദി ഹല്ലേലൂയ❤❤❤❤❤❤❤❤❤❤
@mathewmj4260
@mathewmj4260 2 ай бұрын
Lord have mercy Christ have mercy Lord have mercy on us all
@p.d.varghesparayil7883
@p.d.varghesparayil7883 2 ай бұрын
ഈശോയെ അടുത്ത തലമുറ വന്ധ്യം കരണം എന്ന തിന്മയിൽ നിന്ന് മോചിതരാവാൻ കൃപയുയുണ്ടാകണമേ, സന്ദനപുഷ്ഠരായി പെരുകുവിൻ എന്ന ദൈവ കല്പന പ്രവർത്തിയിൽ വരുത്താൻ എല്ലാ വിശ്വാസികൾക്കും സുബോധം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏
@celinesunny4361
@celinesunny4361 2 ай бұрын
അമ്മേ, വലിയ സങ്കടത്തിലൂടെ കടന്നു പോകുന്ന എല്ലാ മക്കളെയും വിമല ഹ്യദയത്തോട് ചേർത്ത് നിർത്തി ഈശോയുടെ തിരു ഹ്യദയത്തിൽ സമർപ്പിച്ചു പ്രർത്ഥിക്കണമെ എന്നാ വലിയ പ്രാർത്ഥനയോടെ പരിശുദ്ധ ദൈവമാതാവിന്റെ വിമല ഹ്യദയത്തിലും യേശുവിന്റെ തിരുഹ്യദയത്തിലും ഇവരെ ഓരോരുത്തരെയും സമർപ്പിക്കുന്നു ആമ്മേൻ ആമ്മേൻ ആമ്മേൻ
@MiniJoy-nq4oy
@MiniJoy-nq4oy 2 ай бұрын
ഈശോയെ ആൽബിനെ സമർപിക്കുന്നു ഇന്ന് മൂന്ന് മണിക്ക് നടക്കുന്ന ഇൻ ർവ്യുവിനെ സമർപിക്കുന്നു പരിശുദ്ധത്മാവിനെ അയയ്ക്കണമെ ഇൻ ർവ്യൂ പാസാവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ആമ്മേൻ യേശുവേ നന്ദി യേശു വേന സ്തുതി
@Leenakstephen
@Leenakstephen 2 ай бұрын
ഈശോയെ നന്ദി 🙏🏻🙏🏻
@lincyjoju1041
@lincyjoju1041 2 ай бұрын
ഈശോയേ അവിടുത്തെ പരിശുദ്ധാത്മാവിനെ ഞങ്ങളിലേക്ക് വര്‍ഷിക്കപ്പെടട്ടെ. 🙏🙏
@molybijo3481
@molybijo3481 2 ай бұрын
Holyspirit lead myself and my husband, my children kripa and chris. Holyspirit teach my children
@alphonsashaji504
@alphonsashaji504 2 ай бұрын
അച്ചു മാളു കുട്ടു ചിക്കു ആബേൽ angela അലീന മക്കളെ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@SeenaJacob-il1kw
@SeenaJacob-il1kw 2 ай бұрын
Vivaha thadasam neridunna ella makkalum anugrahikane
@alphonsajacob8758
@alphonsajacob8758 2 ай бұрын
Esoye nandi esoye aradhana eesoye maghathum esoye sthuthi
@alicedavis1562
@alicedavis1562 2 ай бұрын
ദൈവമേ നന്ദി ഹല്ലേലൂയ ആരാധന❤❤❤❤❤❤❤❤
@sujidoney1464
@sujidoney1464 2 ай бұрын
Njangalellavarum parishunthathmavinal nirayaname.
@shimipaul7595
@shimipaul7595 2 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ ലോൺ അമ്മയുടെ വിമലഹൃദയ പ്രതിഷ്ഠകഴിയുന്നതിനുമുൻപ് ശരിയാക്കി തരണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
@celinejosephcelinejoseph9887
@celinejosephcelinejoseph9887 2 ай бұрын
Eshoye aksaye parishuthalma kribayal nirakaname
@mathewmj4260
@mathewmj4260 2 ай бұрын
Lord have mercy on us all amen Amen🙏🙏🙏 Amen hallelujah Hallelujah Hallelujah amen hallelujah amen hallelujah amen Amen Amen🙏🙏🙏
@philofrancis4937
@philofrancis4937 2 ай бұрын
Oh Jesus bless Fr.Thomas to fill with Holy Spirit, love of Jesus. Mother Mary be with Father.Thank you for giving with us for 33days with spiritual love
@ElseyMD-s8m
@ElseyMD-s8m 2 ай бұрын
ഈശോയേ അങ്ങയുടെ ആത്മാവു കൊണ്ടു ഞങ്ങളുടെ കുടുംബാംഗങ്ങളേയും ലോകം മുഴുവനേയും നിറയ്ക്കണമേ
@seninabraham9911
@seninabraham9911 2 ай бұрын
Amme mathave sansuvinu oru kunjine koduthu anugrahikanamey
@jancyjoseph5855
@jancyjoseph5855 2 ай бұрын
Enta mathave ukyel prblum Matty anugrahekaname hallluia hallluia Ave Maria
@VargheseVarghese-q7p
@VargheseVarghese-q7p 2 ай бұрын
Krupa Mariya Canada amen 🙏
@celinejosephcelinejoseph9887
@celinejosephcelinejoseph9887 2 ай бұрын
Eshoye nanni nanni
@tomjoseph5667
@tomjoseph5667 2 ай бұрын
Amme mathave ente udararogam sukhapeduthaname 🙏 🙏🙏
@ajithmani2285
@ajithmani2285 2 ай бұрын
അമ്മേ മാതാവേ ശാന്റിക് കൊടുത്ത പൈസ കിട്ടാൻ അമ്മ ഒന്ന് ഞങ്ങളെ rekshikaname🙏🏼
@shaijujoseph3953
@shaijujoseph3953 2 ай бұрын
അമ്മേ മാതാവെ എൻ്റെ ഭർത്താവിന് ഒരു ശരിയാക്കിത്തന്ന് അനുഗ്രഹിക്കണമെ😢😢❤❤
@jancyjoseph5855
@jancyjoseph5855 2 ай бұрын
Enta mathave vyande thuretham Ulla ellvarayum anugrahekaname hallluia Nadine anugrahekaname hallluia hallluia Ave Maria
@MiniSunil-sl8xx
@MiniSunil-sl8xx 2 ай бұрын
Amme mathave ente kudumbatheyum ente sahodarangaleyum samarppichu prarthikkunnu.
@jancyjoseph5855
@jancyjoseph5855 2 ай бұрын
Enta mathave enta makalke pareshthamavinl nirakaname Ave Maria hallluia Ave Maria hallluia
@minim4117
@minim4117 2 ай бұрын
ഈശോയെ അനുഗ്രഹിക്കണേ എന്റെ മോണ രോഗം പൂർണ്ണമായും മാറ്റി സുഖപെടുത്തണേ
@mithunseethal4672
@mithunseethal4672 2 ай бұрын
പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്ന് നിറയണമേ അങ്ങേ വരദാന ഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏പരിശുദ്ധ അമ്മേ ദൈവമാതാവേ യേശുവിൻ സന്നിധിയിൽ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌹🌹🌹🌹🌹🌹🌹♥️♥️♥️പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏നിത്യ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവമായ പരിശുദ്ധ ത്രീത്വത്തിന് എന്നും എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏
@mercymathew8032
@mercymathew8032 2 ай бұрын
എൻ്റെ ഈ യയെ അഖിലിനേയും അമലയേയും സ്നേഹത്തിൽ ഒന്നിഷിച്ച് ജർ മിനിയിൽ എത്തിച്ചേർന്ന് സമാധാനപരമയാ ഒരു കുടുത് ജീവി😌തം നയിച്ച് മുന്നോട്ട പോകുന്നതിനും ദൈവാനംഹങ്ങൾ കൊണ്ട് അവരെ നിറക്കണമേ അവരുടെ ബന്ധം ന്തേ പെട്ട് േപാകരുത് ഈ ശേ '
@shalomprayerteam
@shalomprayerteam 2 ай бұрын
@@mercymathew8032 "അന്നു ദാവീദിന്റെ വീണുപോയ കൂടാരത്തെ ഞാന്‍ ഉയര്‍ത്തും. കേടുപാടുകള്‍ തീര്‍ത്ത്‌ വീണ്ടും അതിനെ പഴയകാലത്തെന്നപോലെ പണിതുയര്‍ത്തും" (ആമോസ്‌ 9 : 11)
@tomyjames3625
@tomyjames3625 2 ай бұрын
പരിശുദ്ധദ്മവ് ഞങ്ങളെ നേർവഴിക്കു നടത്തി അനുഗ്രഹിക്കണേ. ആനി മോളെ പൂർണമായി സുഖപ്പെടുത്തണേ പരിശുദ്ധദ്മവ്
@philofrancis4937
@philofrancis4937 2 ай бұрын
Oh Jesus bless on all programs of Shalom tv
@mariaangel4172
@mariaangel4172 2 ай бұрын
അമ്മേ മാതാവേ പരിശുദ്ധനമാവിനെ അയച്ചു പ്രാർത്ഥന തീരെ ഇല്ലാത്ത എപ്പോളും വൈരാഗ്യബുദി ഉള്ള നോയലിനെ ഒരു പുതിയ മനുഷ്യനായി മറ്റേണമേ. ഒരു നല്ല കുമ്പസാരം നടത്താനുള്ള കൃപ കൊടുത്തു അവനെ അനുഗ്രഹിക്കേണമേ. 🙏🙏🙏
@MercyBabu-f8z
@MercyBabu-f8z 2 ай бұрын
Amme mathave ammayude vimalahrudayathilekku njagale samarppikkunnu isoyod njangalkkuvendi prarthikkaname ❤❤
@pushpam.vmartin9626
@pushpam.vmartin9626 2 ай бұрын
എന്റെ അമ്മ മാതാവേ ,എന്റെ വിസ തടസം മാറ്റി തരണമേ, വീണ്ടും ചീറ്റ് ചെയ്യപ്പെടാ൯ ഇടവരുത്തരുതെ. അമ്മേ എന്നോടൊപ്പം ഉണ്ടാകണമേ. ഒരു സാക്ഷിയാകാൻ എന്നെ അനുവദിക്കേണമേ. ആമേൻ.❤❤❤❤❤
@treesaantony6262
@treesaantony6262 2 ай бұрын
അമ്മേ മാതാവേ എന്റെ അനിയത്തിക്ക് എത്രയും വേഗം മെഡിക്കൽ പാസായി പോകുവാൻ സാധിക്കണമേ🙏🙏🙏
@salyjames9111
@salyjames9111 2 ай бұрын
Welcome to the holy spirit inmy family members in spiritual life
@annajames7488
@annajames7488 2 ай бұрын
എന്റെ ഈശോ യെ എന്റെ മകന്റെവിസ തടസം മാറ്റി തരണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🤍🤍🤍🤍🤍🤍♥️♥️♥️♥️♥️♥️🧡🧡🧡🧡🧡🧡
@BeenaPv-xd2hy
@BeenaPv-xd2hy 2 ай бұрын
മാതാവെ 3 സെൻ്റെ സ്ഥലം വാങാൻ സഹായിക്കണെ ഒരു ഗതിയും ഇല്ലാഞ്ഞിട്ടാണ
@lijajohn7871
@lijajohn7871 2 ай бұрын
Amma mathave parishudhathmavinte kripavarangal enneyum ente kudumbathilullavareyum ee koottayimayilullavareyum samrdhamayi anugrahikkaname
@josepj716
@josepj716 2 ай бұрын
Jesus have mercy on our family and all fill with full of grace and holy Spirit Amen🙏🌹🙏🌹🙏🌹🙏🌹🙏
@ancythomas4206
@ancythomas4206 2 ай бұрын
Please forgive my sins and hear my prayers 🙏
@anniethomas3264
@anniethomas3264 2 ай бұрын
പരിശുദ്ധൽമാവ് ഞങ്ങളിൽ വന്നു നിറയണം
@ElsammaVarkey-p1x
@ElsammaVarkey-p1x 2 ай бұрын
മാതാവേ ഞങ്ങളെ പരിശുദ്ധാത്മാവിന്റെ പരിതാന ഫലങ്ങൾ കൊണ്ട് നിറയ്ക്കണമേ 🙏
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 30 МЛН
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 23 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 142 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 37 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 30 МЛН