വിമല സങ്കേതം | VIMALA SANKETHAM DAY 31 | VIMALAHRIDAYA PRATHISHTA | SHALOMTV

  Рет қаралды 21,646

ShalomTelevision

ShalomTelevision

Күн бұрын

Пікірлер: 396
@LovesheenMathew
@LovesheenMathew 2 ай бұрын
നന്ദി യേശുവേ.. ഒരായിരം നന്ദി.. 🙏🙏🙏🙏🙏
@paulkoonan3276
@paulkoonan3276 2 ай бұрын
യേശുവേ എൻറെ അസുഖങ്ങളെല്ലാം പൂർണ്ണമായും സൗഖ്യം നൽകി അനുഗ്രഹിക്കണമേ. യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന.
@paulkoonan3276
@paulkoonan3276 2 ай бұрын
ഈശോയെ വിവാഹപ്രായം കഴിഞ്ഞുനിൽക്കുന്ന ഞങ്ങളുടെ മകന്റെ വിവാഹ തടസ്സം മാറ്റി തരണമേ. അവന് യോജിച്ച വിശ്വാസവും ദൈവവിളിയും ദൈവാനുഗ്രഹമുള്ള ജീവിതപങ്കാളിയെ കണ്ടെത്തുവാൻ സഹായിക്കണമേ കർത്താവെ . യേശുവേ സ്തോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന ഞങ്ങളെ സഹായിക്കണമേ അനുഗ്രഹിക്കണമേ പരിശുദ്ധ മാതാവേ ഞങ്ങൾക്കുവേണ്ടി മാധ്യസ്ഥം വഹിക്കണമേ പ്രാർത്ഥിക്കണമേ . ആമേൻ Praise the Lord. Amen
@thressiapoulose3393
@thressiapoulose3393 2 ай бұрын
എൻ്റെ മാതാവേ എൻ്റെ മകളുടെ കാലിൻ്റെ മസിലുകൾക്കും ഞരമ്പിനു o ബലം നൽകി നടക്കുവാനുള്ള കൃപനൽകണമെ
@minibinu7261
@minibinu7261 2 ай бұрын
കുടുംബ പ്രാർത്ഥനാ ഇല്ലാത്ത കുടുംബങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻കരുണ ആയിരിക്കണമേ ഈശോയെ 🙏🏻
@ajitathomas7833
@ajitathomas7833 2 ай бұрын
Amen 🙏
@aleenajoseph5528
@aleenajoseph5528 2 ай бұрын
Amen 🙏🙏🙏
@beenasebastian6008
@beenasebastian6008 2 ай бұрын
എന്റെ ഈശോയെ വിവാഹ തടസ്സം ഉള്ള എല്ലാ മക്കളെയും സമർപ്പിക്കുന്നു. കർത്താവേ കരുണ തോന്നി അനുഗ്രഹിക്കേണമേ 🙏
@shalomprayerteam
@shalomprayerteam 2 ай бұрын
നിന്റെ ജീവിതം കര്‍ത്താവിനു ഭരമേല്‍പിക്കുക, കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുക;അവിടുന്നു നോക്കിക്കൊള്ളും. (സങ്കീര്‍ത്തനങ്ങള്‍ 37 : 5).
@aleenajoseph5528
@aleenajoseph5528 2 ай бұрын
Yette monte vivaham nadathithareneme
@sumabiju2826
@sumabiju2826 2 ай бұрын
എൻ്റെ യേശുവേ ഞങ്ങളുടെ ശരീരത്തിൽലുള്ള പ്രഷർ,ഷുഗർ കൊളസ്ട്രോൾ നടുവിൻ്റെ വേദന കാലിൻ്റെ വേദന എല്ലാം എടുത്ത് മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ
@shalomprayerteam
@shalomprayerteam 2 ай бұрын
"കര്‍ത്താവേ, മരുന്നോ ലേപനൗഷധമോ അല്ല, എല്ലാവരെയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ്‌ അവരെ സുഖപ്പെടുത്തിയത്‌" ജ്‌ഞാനം 16 : 12. ഈ തിരുവചനപ്രകാരം കര്‍ത്താവിന്‍റെ സൗഖ്യം നമ്മില്‍ നിറയുവാനായി പ്രാര്‍ത്ഥിക്കാം.
@AU25190
@AU25190 2 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ കൈക്കൊള്ളണമേ എന്നെ കൈവിടരുതേ ഈശോയെ 🙏🙏🙏🙏🙏
@simikuriakose2012
@simikuriakose2012 2 ай бұрын
യേശുവേ വിശുദ്ധ കുർബാന യോട് ചേർന്ന് ജീവിക്കാൻ ഉള്ള കൃപ എന്റെ കുടുംബങ്ങളെ അനുഗ്രഹിക്കണേ 🙏🙏
@lucyjose7552
@lucyjose7552 2 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ വരേയും സമർപ്പിച്ചു കൊണ്ട് പ്രാർത്ഥിക്കുന്നു കരുണ തോന്നണമേ ആമ്മേൻ 🙏🙏🌷🌷🌹🌹💐💐🙏🙏🌷🌷🌹🌹💐💐
@ajithmani2285
@ajithmani2285 2 ай бұрын
അമ്മേ മാതാവേ രക്ഷിക്കണമേ 🙏
@minibinu7261
@minibinu7261 2 ай бұрын
ഈശോയെ ജീവിതത്തിൽ ഒത്തിരി പ്രേശ്നങ്ങളിലൂടെ കടന്നുപോകുന്ന മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻
@sebastiansebastian5130
@sebastiansebastian5130 2 ай бұрын
യേശുവിന്റെ നാമത്തിൽ ഞാങ്ങളുടെ ഭവനവിൽപ്പന തടസ്സം മാറ്റി തരണേ നല്ലരു സ്ഥലവും വീടും ഒരിക്കി തരനും യേശു വിന്റെ നാമത്തിൽ ചേദി ക്കുന്നു🙏🏻🙏🏻🙏🏻🙏🏻
@LEGEND-7101
@LEGEND-7101 2 ай бұрын
ദിവ്യകാരുണ്യവാനായ ഈശോയെ വിശുദ്ധ ബലിയിൽ പങ്കെടുക്കുവാനും വിശുദ്ധ കുർബാന സ്വീകരിക്കുവാനും ഉള്ള എല്ലാ തടസ്സങ്ങളും നീക്കി എന്റെ മകളെയും കുടുംബത്തെയും പ്രത്യേകം അനുഗ്രഹിക്കണമേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി മാധ്യസ്ഥം വഹിക്കണമേ ആമേൻ
@josephkk8451
@josephkk8451 2 ай бұрын
Thank you Jesus Ave Maria
@sumabiju2826
@sumabiju2826 2 ай бұрын
എൻ്റെ യേശുവേ എൻ്റെ മക്കളുടെ വിവാഹം october 10-ാം തീയതി നടത്തിതന്ന് അനുഗ്രഹിക്കണമേ അതിനുള്ള സാമ്പത്തികം ഒരുക്കി തരണമേ
@nainachacko7776
@nainachacko7776 2 ай бұрын
അമ്മയുടെ കാലിലെ തരിപ്പും വേദനയും മാറി സുഖമായി നടക്കാനുള്ള കൃപാവരം നൽകി അനുഗ്രഹിക്കേണമേ
@minibinu7261
@minibinu7261 2 ай бұрын
അമ്മേ മാതാവേ എന്റെ നിയോഗം തിരുക്കുമാരനിൽ നിന്നും വാങ്ങി തരണേ അമ്മേ 🙏🏻
@annajames7488
@annajames7488 2 ай бұрын
ഈശോയെ വി.കുർബാന കേന്ദ്രീകൃതമായ ഒരു ജീവിതം നയിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ🙏🏻❤️🙏🏻🤍.🙏🏻💚🙏🏻.💜🙏🏻🧡🙏🏻💙🙏🏻♥️🙏🏻♥️🙏🏻🤍🙏🏻💚🙏🏻🤍🙏🏻💜🙏🏻💛🙏🏻
@minijose4414
@minijose4414 2 ай бұрын
അമ്മ മാതാവേ എൻ്റെ മക്കളെ അനുഗ്രഹിച്ച് ഉയർത്തണമെ
@jessysebastian5819
@jessysebastian5819 2 ай бұрын
അമ്മ മാതാവേ എൻറ് എല്ല ആഗ്രഹങ്ങളും ആവശ്യങ്ങളും അങ്ങേ പുത്ര നേ അറിയിക്കുക 🎉🎉🎉
@alphonsaamma2976
@alphonsaamma2976 2 ай бұрын
എന്റെ എശോയെ ഈ പാപിയായ എന്റെ മേൽ കരുണയറികേണമേ ആമേൻ 🙏🙏🙏🙏🙏
@shyniantony
@shyniantony 2 ай бұрын
എന്റെ കുടുംബത്തിലെ എല്ലാവരും ഒരുമിച്ച് കുടുംബപ്രാർത്ഥന ചൊല്ലാനുള്ള അനുഗ്രഹം തരണേ മാതാവേ 🙏💚🙏💚🙏💚🙏💚🙏💚🙏💚🙏💚🙏💚🙏💚🙏💚🙏💚🙏💚🙏💚🙏💚🙏
@shalomprayerteam
@shalomprayerteam 2 ай бұрын
"തളര്‍ന്നവന് അവിടുന്ന് ബലം നല്‍കുന്നു. ദുര്‍ബലന് ശക്തി പകരുകയും ചെയ്യുന്നു".(ഏശയ്യ 40.29)
@celinesunny4361
@celinesunny4361 2 ай бұрын
ഞങ്ങളുടെ മാതാപിതാക്കളെയും സഹോദരി സഹോദരന്മാരെയും കുടുംബത്തെയും പരിശുദ്ധ ദൈവമാതാവിന്റെ വിമല ഹ്യദയത്തിലും യേശുവിന്റെ തിരുഹ്യദയത്തിലും സമർപ്പിച്ചു പ്രർത്ഥിക്കുന്നു ആമ്മേൻ ആമ്മേൻ ആമ്മേൻ
@rose1513
@rose1513 2 ай бұрын
അമ്മേ മാതാവേ എന്നെയും ബിജിയേയും അലട്ടുന്ന എല്ലാ രോഗപീഡകളിൽ നിന്ന് ഞങ്ങളെ കാത്തു കൊള്ളുവാൻ തിരുക്കുമാരനോടു പ്രാർത്ഥിക്കണമേ ഞങ്ങളെ അനുഗ്രഹിക്കണമേ
@ajithmani2285
@ajithmani2285 2 ай бұрын
അമ്മേ മാതാവേ ഉണ്ണിയെ എനിക്ക് തരണമേ എല്ലാം പ്രശ്നങ്ങളും മാറി ഞങ്ങൾക്ക് നല്ലൊരു ജീവിതം tharaname🙏
@shalomprayerteam
@shalomprayerteam 2 ай бұрын
"കര്‍ത്താവിനെ ഭയപ്പെടുന്നവനാരോ അവന്‍ തിരഞ്ഞെടുക്കേണ്ട വഴിഅവിടുന്നു കാണിച്ചുകൊടുക്കും" സങ്കീര്‍ത്തനങ്ങള്‍ 25 : 12
@ajinamoljoseph5285
@ajinamoljoseph5285 2 ай бұрын
Chitti inne adikan kripa choriyanname amma mathave amen 🙏🙏🙏🙏🙏🙏😭😭
@mercysholly485
@mercysholly485 2 ай бұрын
Jesus remove all laziness and obstacles from us and Home
@JoseThekkanath
@JoseThekkanath 2 ай бұрын
Amme Dhaiva Mathave EnteMakalke krupaTharanam
@sheelathomas4979
@sheelathomas4979 2 ай бұрын
ഈശോയെ വിശുദ്ധകുർബാന ഒരു പ്രാധാന്യം ഇല്ലാതെ ജീവിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. എന്റെ മകൻ Jacob നെ സമർപ്പിക്കുന്നു 🙏🏻🙏🏻
@shimipaul7595
@shimipaul7595 2 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ ലോൺ ശരിയാക്കി തരണമെന്ന് അമ്മ വഴി തിരുകുമാരനോട് ഞങ്ങൾ L പാർത്ഥിക്കുന്നു
@bemolthomas1471
@bemolthomas1471 2 ай бұрын
അമ്മ വഴി എന്റെ എല്ലാ നിയോഗങ്ങളും ഈശോക്ക് സമർപ്പിക്കുന്നു🙏🙏🙏 മോനെ ഈശോയിലേക്ക് അടുപ്പിക്കണേ കുദാശ ജീവിതത്തിൽ ജീവിക്കാൻ കൃപ കൊടുക്കണേ 🙏🙏🙏🙏
@sheelaantony59
@sheelaantony59 2 ай бұрын
എന്റെ ഈശോയെ എന്റെ മകൻ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ ഉള്ള അനുഗ്രഹം നല്കണമേ മകന്റെ മദ്യപാനം മാറ്റിത്തരേണമേ 🙏🏻🙏🏻🙏🏻🌹
@jesmypa9757
@jesmypa9757 2 ай бұрын
മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ . ഞങ്ങളുടെ ആവശ്യങ്ങളിൽ തുണയാകണെ
@ElsammaVarkey-p1x
@ElsammaVarkey-p1x 2 ай бұрын
അമ്മേ മാതവേ എന്നിയ്ക്കും എന്റെ കുടുംബത്തിനും വിശുദ്ധ കുർബാന കുടം വാൻ സഹായിക്കണമേ🙏
@jollyMathew-p9z
@jollyMathew-p9z 2 ай бұрын
ദൈവമേസ്തുതി. ദൈവമേനന്ദി
@LibiBiju-tf9lw
@LibiBiju-tf9lw 2 ай бұрын
അമ്മേ മാതാവേ എൻ്റെ കുടുംബത്തിലെ എല്ലാവരും നല്ല ഒരു കുമ്പസാരം നടതാൻ പ്രർത്ഥിക്കണമേ🙏🙏🕯️🕯️🕯️
@shalomprayerteam
@shalomprayerteam 2 ай бұрын
"കര്‍ത്താവിനെ ഭയപ്പെടുന്നവനാരോ അവന്‍ തിരഞ്ഞെടുക്കേണ്ട വഴിഅവിടുന്നു കാണിച്ചുകൊടുക്കും" സങ്കീര്‍ത്തനങ്ങള്‍ 25 : 12
@Leenakstephen
@Leenakstephen 2 ай бұрын
Amme mathave anugrahikaname🙏🏻
@ancyjoseph4115
@ancyjoseph4115 2 ай бұрын
Ammamatheave, please, for, whole, world
@jisnavb5351
@jisnavb5351 2 ай бұрын
അമ്മേ മാതാവേ എൻ്റെ ജീവിതം ....... നിനക്ക് അറിയമല്ലോ.....എല്ലാം നിൻ്റെ കയിൽ സമ്മർപ്പിക്കുന്നു.... ആമ്മേൻ 🙏🙏🙏🙏🙏🙏
@philofrancis4937
@philofrancis4937 2 ай бұрын
Oh Mother Mary pray for my family to have more faith and love for Jesus
@shimipaul7595
@shimipaul7595 2 ай бұрын
അമ്മേ മാതാവേ ഞങ്ങളെ പൂർണ്ണമായി അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു അമ്മേ അനുഗ്രഹിക്കുന്ന മെ
@janejoseph837
@janejoseph837 2 ай бұрын
അമ്മേ മാതാവേ എന്റെ പല്ലിന്റെ വേദനകൾ ഒന്ന് മാറ്റിത്തരാണമേ. എന്നോട് കരുണ കാണിക്കണമേ 🙏🙏🙏
@annieraphel6554
@annieraphel6554 2 ай бұрын
Daivame ellattinum nanni parayunnu. Epozhum koode undakane. Ankekkellam ariyamallo. Praise the Lord , adore u Jesus. Glory to you oh Lord. Amen
@ShinyBarghese-or8gu
@ShinyBarghese-or8gu 2 ай бұрын
അമ്മേ ഈ പ്രാർത്ഥന നടത്തുന അച്ചനെ അനുഗ്രഹിക്കണമെ. എന്റെ മക്കൾ ദൈവ വിശ്വാസത്തിലും ദൈവഭക്തിയിലും വളരുന്നതിനു വേണ്ടി പ്രാർത്ഥിക്കണം. എന്റെ മമ്മി പലവിധ രോഗങ്ങളാൽ കഷ്ടപ്പെടുകയാണ്. മമ്മിക്ക് രോഗസൗഖ്യം നല്കണമെ.
@shalomprayerteam
@shalomprayerteam 2 ай бұрын
"കര്‍ത്താവേ, മരുന്നോ ലേപനൗഷധമോ അല്ല, എല്ലാവരെയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ്‌ അവരെ സുഖപ്പെടുത്തിയത്‌" ജ്‌ഞാനം 16 : 12. ഈ തിരുവചനപ്രകാരം കര്‍ത്താവിന്‍റെ സൗഖ്യം നമ്മില്‍ നിറയുവാനായി പ്രാര്‍ത്ഥിക്കാം.
@UshaKrishnan-c1f
@UshaKrishnan-c1f 2 ай бұрын
എന്റെ മക്കളെയും കുഞ്ഞ് മക്കളെയും മരുമക്കളെയും എന്നെയും ചേർത്ത് പിടിച്ചു വിശ്വാസത്തിൽ ഉറപ്പിക്കണമേ മാതാവേ 🙏🙏🙏🌹
@raichelthomas3960
@raichelthomas3960 2 ай бұрын
Amen 🙏
@amalamariajoshy5924
@amalamariajoshy5924 2 ай бұрын
സഹരക്ഷകയായ സർവ്വജനപതങ്ങളുടെയും നാഥേ France ൽ പോകുന്നതിനായുള്ള അനുഗ്രഹത്തിനായ് അങ്ങ് അഭിഭാഷകയും മധ്യസ്ഥയും ആയിരിക്കണമേ.. ആമേൻ ❤❤
@641alkabiju4
@641alkabiju4 2 ай бұрын
May god bless you father....❤❤❤❤❤
@gracybabu5779
@gracybabu5779 2 ай бұрын
അമ്മേ മാതാവേ അമ്മയുടെ വിമലഹൃദയത്തിലേക്ക് എല്ലാ വൈദീകരേയു൦ പ്രത്യേകമായി ജിതിനച്ചനെ സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ
@marybaby6865
@marybaby6865 2 ай бұрын
Amen🙏🙏🙏 അമ്മേ മാതാവേ കുടുംബങ്ങളെ അനുഗ്രഹിക്കണമേ മാതാവേ
@bemolthomas1471
@bemolthomas1471 2 ай бұрын
എന്റെ ഈശോയെ, പരിശുദ്ധ അമ്മേ ഞാറാഴ്ച കുർബാന മുടക്കുന്ന എന്റെ മോനെ പ്രേത്യേകമായി സമർപ്പിക്കുന്നു അവനോട് കരുണ ആയിരിക്കണമേ 🙏🙏🙏ദുഷ്ടശക്ടികളിൽ നിന്ന് മോചിപ്പിക്കണമേ 🙏🙏🙏🙏🙏
@josepj716
@josepj716 2 ай бұрын
Amme Amme Amale Amale Maria Ammayude vimalahrudhayam vashi Eshoyude thiruhrudayathile thìrumurivuķalilekku samarppikkunnu karunayairikkename karunayairikkename karunayairikkename Hallelujah Hallelujah Hallelujah Hallelujah Hallelujah Amen 🙏 ♥️
@ranikochujoseph5150
@ranikochujoseph5150 2 ай бұрын
ഈശോ എ, എന്റെ കുടുബത്തിലെ എല്ലാവരെയും എന്നും വി. കുർബാനെയിൽ അടിസ്സ്‌നമിട്ടു ജീവിക്കാൻ അനുഗ്രഹിക്കണേ
@vinithalps5014
@vinithalps5014 2 ай бұрын
അമ്മ മാതാവേ അങ്ങയുടെ കൃപ ഞങ്ങളുടെ കുടംബത്തിലുള്ള എല്ലാവർക്കും നല്കണമേ നല്ല ദൈവം ഞങ്ങൾക്ക് എല്ലാ നിയോഗങ്ങളും നൽകികൊണ്ടിരിക്കുന്നു ദൈവമേ നന്ദി നന്ദി ഒരായിരം നന്ദി ദൈവമേ വിമല സങ്കേതം വഴി ഞങ്ങൾക്ക് നിറയെ അനുഗ്രഹങ്ങൾ ദൈവത്തിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നു മറിയമേ സ്തുതി 🙏🙏🙏🙏
@Elizabeth-du6ww
@Elizabeth-du6ww 2 ай бұрын
പരിശുദ അമ്മേ ആൽവിൻ മോനെ സമർപ്പിക്കുന്നു. ചീത്ത കൂട്ടിൽ നിന്നും ദുശീലങ്ങളിൽ നിന്നും മദ്യാപാനശക്തിയിൽ നിന്നും അന്മയുടെ നീലങ്കി കുപ്പായത്തിൽ നിന്നും പൊതിഞ്ഞു സംരക്ഷിക്കണമെ ആമ്മേൻ🙏🙏🌹❤
@mithunseethal4672
@mithunseethal4672 2 ай бұрын
യേശുവേ എന്നെയും എൻറെ കുടുംബത്തെയും പൂർണമായും അങ്ങേ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🕯🕯🕯🙏🙏🙏🌹🌹🌹❤️പരിശുദ്ധ ജപമാല രാജ്ഞി സ്വർഗ്ഗാരോപിത മാതാവേ യേശുവിൻ സന്നിധിയിൽ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌹🌹🌹🌹🌹🌹🌹
@jsakariah117
@jsakariah117 2 ай бұрын
Along with this holy group Jesus lam also praying.Lord hear my prayers also forgive all our sins and bless us I love you Jesus help us. Thank you Jesus Amen ❤❤❤❤
@beenasebastian6008
@beenasebastian6008 2 ай бұрын
എന്റെ ഈശോയെ മോൾക്ക്‌ വിശുദ്ധ കുർബാനയോടുള്ള ഭക്തി കൂടാൻ അനുഗ്രഹിക്കേണമേ 🙏
@pushpam.vmartin9626
@pushpam.vmartin9626 2 ай бұрын
അമ്മേ മാതാവേ കനിയണമേ. എന്റെ നിയോഗം ഈശോയിൽ നിന്നു വാങ്ങി തരേണമേ.10 വർഷം കൊണ്ട് പരിശ്രേമിക്കുന്നതാണ് എന്നെ കൈ വിടല്ലേ തയെ.
@gemcyxavier8145
@gemcyxavier8145 2 ай бұрын
🙏
@rincythomas1302
@rincythomas1302 2 ай бұрын
പരിശുദ്ധ അമ്മേ മാതാവേ പഠനതടസങ്ങൾ മാറ്റി തരണമേസൺഡേ സ്കൂളിൽ പോകാനുള്ള മടി മാറ്റി തരണമേ അലസത ഉഴുപ്പു മാടിയു മാറ്റി തരണമേ ജ്ഞാനത്തിന്റെവിവേകംനൽകണമേ അനുഗ്രഹിക്കണമേ😭😭.😭🙏🙏🙏
@celinesunny4361
@celinesunny4361 2 ай бұрын
അമ്മേ, ഓരോ വിശുദ്ധ കുർബ്ബാനയിലും ജീവിക്കുന്ന ഈശോയെ ദർശിക്കാനും ഈശോയുടെ സ്നേഹം അനുഭവിച്ചറിയാം ഓരോ ദൈവ മക്കളെയും സമ്യദ്ദമായി അനുഗ്രഹിക്കണമേ എന്നാ ആഴമേറിയ പ്രർത്ഥനയോടെ എല്ലാ ദൈവ മക്കളെയും പരിശുദ്ധ ദൈവമാതാവിന്റെ വിമല ഹ്യദയത്തിലും യേശുവിന്റെ തിരുഹ്യദയത്തിലും സമർപ്പിച്ചു പ്രർത്ഥിക്കുന്നു ആമ്മേൻ ആമ്മേൻ ആമ്മേൻ
@ishamelanisha8563
@ishamelanisha8563 2 ай бұрын
Ammae മാതവേ എന്നെയും എന്റെ കുടുബതെയും, ഞകളുടെ വേദനകളെയും രോഗവസ്ഥ യായും സമർപ്പിക്കുന്നു... അമ്മേ നീ ഏട്ടയിടുകാനെ
@ancythomas3730
@ancythomas3730 2 ай бұрын
വി. കുർബാനയിൽ നിന്നും അകന്നു നിൽക്കുന്ന അലൻമോനെ നിന്റെ സ്നേഹത്തിലേക്കു കൊണ്ടുവരണമേ.. 🙏🏼🙏🏼🙏🏼
@Beenasunny-me9xb
@Beenasunny-me9xb 2 ай бұрын
Pray for us
@shaijibenny5142
@shaijibenny5142 2 ай бұрын
@joemolsaji4071
@joemolsaji4071 2 ай бұрын
Ent e പൊന്നപ്പച്ച വിശുദ്ധ കുർബാനയിൽ നിന്ന് അകന്നു ജീവിക്കുന്ന എന്റെ അനിയത്തിയെയും കുടുംബത്തെയും( ജൈമി, ജീമോൾ, ജെനി, ജീസൺ )അപ്പച്ചനിലേക്ക് അടുപ്പിക്കണമേ 🙏🏻. ആ സ്നേഹം അനുഭവിക്കുവാൻ ആ കുടുംബത്തിന് ഇടയാക്കണമേ 🙏🏻🙏🏻🙏🏻. അമ്മച്ചി സഹായിക്കണമേ, അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻
@SherlyNediyaparambil
@SherlyNediyaparambil 2 ай бұрын
പരിശുദ്ധ അമ്മേ എന്റെ കുടുംബത്തെ ദൈവത്തിന് സമർപ്പിക്കുന്നു 🙏🌹🌹🌹❤️🙏
@lizybabu8364
@lizybabu8364 2 ай бұрын
പരിശുദ്ധ അമ്മേ മാതാവേ ലഹരിയുടെ അടിമത്വത്തിൽ കഴിയുന്ന എന്റെ ജീവിതപങ്കാളിയെ പൂർണ്ണമായും മദ്യത്തിന്റെ അടിമത്തത്തിൽ നിന്നും വിടുവിച്ച് ദൈവമകനാക്കി മാറ്റണമേ അമ്മയുടെ മാധ്യസ്ഥം യാചിക്കുന്നു🙏🙏🙏
@philominaeuby4229
@philominaeuby4229 2 ай бұрын
🎉🎉🎉🎉🎉❤❤❤❤
@celinesunny4361
@celinesunny4361 2 ай бұрын
ജീവിത പങ്കാളിയെയും എന്നെയും ഏക മകൻ ക്രിസ് മാത്യു സണ്ണിയെയും പരിശുദ്ധ ദൈവമാതാവിന്റെ വിമല ഹ്യദയത്തിലും യേശുവിന്റെ തിരുഹ്യദയത്തിലും സമർപ്പിച്ചു പ്രർത്ഥിക്കുന്നു ആമ്മേൻ ആമ്മേൻ ആമ്മേൻ
@MiniJoy-nq4oy
@MiniJoy-nq4oy 2 ай бұрын
ഈശോയെ എന്റെ മകൻ ആൽബിന് ജോലി നഷ്ടപെട്ടു പുതിയ ജോലി നൽകി അനുഗ്രഹിക്കണമെപരിശുദ്ധത്മാവ് കൊണ്ട് നിറയ്ക്കണമെ ആമ്മേൻ
@nainachacko7776
@nainachacko7776 2 ай бұрын
ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരെയും പരിശുദ്ധൽമാവിന്റെ വരദാനഫലങ്ങൾ നൽകി അനുഗ്രഹിക്കേണമേ
@beenapeter1128
@beenapeter1128 2 ай бұрын
ഈശോയെ എന്റെ മക്കളേനുഗ്രഹിക്കണമേ 🙏🙏
@lizypeter922
@lizypeter922 2 ай бұрын
ആൻമേ മാതാവേ എല്ലാം രോഗികളെയും സുഖപ്പെടുത്താൻ
@dimpleanand3291
@dimpleanand3291 2 ай бұрын
Ave Maria
@rincythomas1302
@rincythomas1302 2 ай бұрын
പരിശുദ്ധ അമ്മേ മാതാവേ ജോയ്സിനെ സമർപ്പിക്കുന്നു അവന്റെ മാത്രയിൽ ഒരു കുഴപ്പമില്ല വീട്ടിൽ വന്നു മാതാവേ അങ്ങയ്ക്ക് നന്ദി പറയുന്നു അവന് പഠിക്കാനുള്ള കൃപ നൽകണമേ ആയുസ്സു ആരോഗ്യവു നൽകണമേ അവന് ഈശോയ്ക്ക് ഇഷ്ടമകനായി വളരാൻ കൃപ നൽകണമേ അവന്റെ ആരോഗ്യപ്രശ്നങ്ങൾ മാറ്റി തരണമേ അമ്മയുടെ സംരക്ഷണം എപ്പോഴും കൂടെഉണ്ടാകണമേ😭😭😭🙏🙏🙏
@minibinu7261
@minibinu7261 2 ай бұрын
ദിവ്യകാരുണ്യ ഈശോയെ എന്റെ നിയോഗത്തിന്റെ മേൽ ആവശ്യത്തിന്റെ മേൽ കരുണ ആയിരിക്കണമേ, അവിടുത്തെ ഹിതമെങ്കിൽ സാധിച്ചു തരണേ 🙏🏻
@BinuBeena-w9v
@BinuBeena-w9v 2 ай бұрын
ഈ പ്രാർത്ഥന നടത്തുന്ന അച്ഛനെ അനുഗ്രഹിക്കണമേ എന്റെ മക്കൾ ദിവ്യബലിയിൽ നേരത്തെ പോകുന്നതിനുളള ക്യ പ നൽകണമേ
@tcrtcr9982
@tcrtcr9982 2 ай бұрын
മരനാശാന്നയായി കിടക്കുന്ന ഞങ്ങളുടെ അമ്മയെ ഇശോയുടെ ഹിതം നടപ്പിലാക്കട്ടെ
@thresiammapazhaidath2340
@thresiammapazhaidath2340 2 ай бұрын
അമ്മേ മാതാവേ അമ്മയുടെ വിമല സങ്കേതത്തിൽ ഒരിക്കൽക്കൂടി പങ്കുചേരുവാൻ അനുവദിച്ചതിന് അമ്മയോട് നന്ദി പറയുന്നു അമ്മയെ ഒരു പ്രത്യേക കാര്യത്തിന് ഞാൻ പ്രാർത്ഥിക്കുന്നു ആമേൻ🙏🙏🙏🙏
@LucyVarkey
@LucyVarkey 2 ай бұрын
അമ്മേ എന്നെയും എന്റെ കുടുംബത്തിലെ എല്ലാ അംഗങ്ങളെയും പിന്നീട് ബന്ധനങ്ങളിൽ നിന്ന് അമ്മയുടെ നീല കാപ്പയ്ക്കുള്ളിൽ പൊതിഞ്ഞു സൂക്ഷിക്കേണമേ
@rehanajoseph2565
@rehanajoseph2565 2 ай бұрын
വിശുദ്ധ കുർബാന ക്ക്‌ പോകാൻ മടി കാണിക്കുന്ന എന്റെ മോനെയും ജീവിതപങ്കാളി യെ യും സമർപ്പിച്ചു പ്രാത്ഥിക്കുന്നു 🙏🏻
@ShobaBetlin
@ShobaBetlin 2 ай бұрын
പരിശുദ്ധ അമ്മ വിമല നാഥ ജ്യാഗളെപരിശുദ്ധല്മാവിൽ നിറച്ച് , വചനത്താൽ നിറച്ച്, അമ്മയുടെ പുത്രന്റെ കൂദാശകളിൽ നിറച്ച്, ജബമാല ബഗ്ധിയിൽ വളരുവാൻ അനുഗൃഹിക്കണമേ. 🙏🙏🙏
@thankammajohn9089
@thankammajohn9089 2 ай бұрын
Ente Amme Mathave, nangalude niyogangale avidunnu sweekarichu, Eso vazhi nangalkku sadhichutharename❤❤🎉❤❤❤❤❤
@nainachacko7776
@nainachacko7776 2 ай бұрын
അമ്മയോടുള്ള ദേഷ്യം മാറ്റി സ്നേഹത്തോടെ പെരുമാറാൻ അനുഗ്രഹം നൽകേണമേ
@rajeswarymd110
@rajeswarymd110 2 ай бұрын
അലസ്സി പോയ എല്ലാ കുഞ്ഞുങ്ങളെയും അങ്ങയുടെ തിരുഹൃദയഗ്നിയിൽ സമർപ്പിക്കുന്നു. ജീവിച്ചിരിക്കുന്ന എല്ലാ കുഞ്ഞുങ്ങളെയും അമ്മ യുടെ തിരുഹൃദയത്തിൽ സമർപ്പിക്കുന്നു. എന്നും ഈ കുഞ്ഞു ങ്ങളുടെ കൂടെ ഉണ്ടാകണം അമ്മേ. 🙏🙏🙏🙏🙏🌹🙋‍♂️🙋🧑‍⚖️💕❤️
@cissybaby5774
@cissybaby5774 2 ай бұрын
ഈശേക്കും മാതാവിന് നന്ദി മോൻ്റെ ജോലി ശരിയാക്കി തന്നതിന്🙏🙏🙏🙏
@ElsammaJose-fd3dy
@ElsammaJose-fd3dy 2 ай бұрын
Thank you and praise you Jesus, Hallelujah 🙏 AveMaria
@treesaantony6262
@treesaantony6262 2 ай бұрын
അമ്മേ മാതാവേ അതുല്യ എന്ന് മകളെ ഞാൻ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏 ആ മകളെയും ആ ഹസ്ബൻഡ് ഇനിയും എത്രയും വേഗം ഒരുമിക്കേണമേ ഹസ്ബൻഡ് വിസ എത്രയും വേഗം അവിടെ കൊടുക്കണ🙏🙏🙏.. ആ മകളുടെ വിഷമത്തിൽ അവിടുന്ന് ഇടപെടണമേ🙏🙏🙏
@AllanMartine
@AllanMartine 2 ай бұрын
Have mercy on Alfred to get a Govt sear for MBBS
@Lissy-r8w
@Lissy-r8w 2 ай бұрын
ഈശോ കിടപ്പുരോഗികളെ സമർപ്പിക്കുന്നു 🙏🙏🙏🙏🙏
@ciciliammajoseph4798
@ciciliammajoseph4798 2 ай бұрын
എൻ്റെ ഈശോയെ മോളുടെ Shoulder ഭാഗത്തുള്ള വേദന നിൻ്റെ തിരുരക്തത്താൽ ഒരു തുള്ള ആ ഭാഗത്തേയ്ക്ക് ഒഴുക്കി സൗഖ്യം നല്കണമെ ഇതേ പോലെ കഷ്ടപ്പെടുന്ന എല്ലാ മക്കളേയും സൗഖടപ്പെടുത്തണമെ
@minibinu7261
@minibinu7261 2 ай бұрын
പ്രാർത്ഥിക്കാൻ മടിയുള്ള യുവതലമുറയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻
@rincythomas1302
@rincythomas1302 2 ай бұрын
പരിശുദ്ധ അമ്മേ മാതാവേ ഹണി എന്ന വ്യക്തിയെ സമർപ്പിക്കുന്നു മദ്യപാനത്തിന്റെ ദുംശ്ശീലത്തിൽ നിന്ന് വിടുതൽ നൽകണമേ ആ വീട്ടിലെ കുഞ്ഞുകളെ കാത്ത് കൊള്ളണമേ അവര് ഒരു ദുംശ്ശീലത്തിൽ ചെന്ന് വീഴാതെ കാത്തു കൊള്ളണമേ😭😭😭
@UshaKrishnan-c1f
@UshaKrishnan-c1f 2 ай бұрын
എന്റെ മോനു ബാങ്കിൽ ജോലി അമ്മേടെ മോനോട് പറഞ്ഞു മേടിച്ചു തരണമേ മാതാവേ 🙏🙏🙏
@kuruvilakj3196
@kuruvilakj3196 2 ай бұрын
അമ്മേ മാതാവേ എന്റെ മക്കളെ സമർപ്പിക്കുന്നു വിശുദ്ധ കുർബാനയിൽ നിന്ന് അകന്നു പോകാൻ അനുവദിക്കരുത് പൊതിഞ്ഞു പിടിക്കണേ ഇശോക്ക് സമർപ്പിക്കുന്നു
@shalomprayerteam
@shalomprayerteam 2 ай бұрын
"കര്‍ത്താവില്‍ എന്നേക്കും ആശ്രയിക്കുവിന്‍; ദൈവമായ കര്‍ത്താവ്‌ ശാശ്വതമായ അഭയശിലയാണ്‌" (ഏശയ്യാ 26 : 4)
@jismontomyk6342
@jismontomyk6342 2 ай бұрын
Pray for my family
@mayaphilip851
@mayaphilip851 2 ай бұрын
Please pray for my family
@clarammasimon1112
@clarammasimon1112 2 ай бұрын
അമ്മേ മാതാവേ ഞങ്ങളെ വിശുദ്ധി 🙏🙏🙏
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 25 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 12 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 123 МЛН
A powerful prayer. Fr Mathew Naickomparampil VC
2:01:57
FR DANIEL POOVANNATHIL OFFICIAL
Рет қаралды 2,3 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 25 МЛН