No video

വിമല സങ്കേതം | VIMALA SANKETHAM DAY 6 | VIMALAHRIDAYA PRATHISHTA | SHALOMTV

  Рет қаралды 27,664

ShalomTelevision

ShalomTelevision

Күн бұрын

ദൈവം ഏല്പിച്ച ഉത്തരവാദിത്തങ്ങൾ നിർവഹിക്കാറുണ്ടോ ?
VIMALA SANKETHAM | FR THOMAS ARACKAL VC | SHALOMTV
#shalomtv #shalomtvlive #vimalasanketham #vimalaprathishta
ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
whatsapp.com/c...
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
-----------------
KZbin Channels
-----------------
Shalom TV: / shalomtelevision
Shalom TV LIVE: • Shalom TV Live | Malay...
Shalom Media Online: / shalommediaonline
---------------
Websites
---------------
Shalom TV: shalomtv.tv
Shalom Online: shalomonline.net
Shalom Times: www.shalomtime...
Payments To Shalom : shalomonline.n...
Shalom Radio: shalomradio.net
Shalom Radio Lite : shalomradio.ne...
-----------
Social Media
------------
Shalom TV Insta : / shalomtelevision
Shalom TV FB: / shalomtelevi. .
Sunday Shalom FB: / sundayshalom. .
Mobile Apps
---------
Shalom TV: tinyurl.com/sh...
Shalom Times: tinyurl.com/st...
Shalom Radio: tinyurl.com/sr...

Пікірлер: 534
@alphonsashaji504
@alphonsashaji504 Ай бұрын
ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാം മക്കളെയും സമർപ്പിക്കുന്നു 🙏🏻
@sheejathomas479
@sheejathomas479 Ай бұрын
യേശുവേ എന്റെ മക്കളെ സമർപ്പിക്കുന്നു എന്റെ മക്കൾ വിശുദ്ധിയിൽ എന്നും ജീവിപ്പാൻ അവിടുത്തെ കൃപ ഉണ്ടായിരിക്കേണമേ മക്കളുടെ ഭാവിയെ ശോഭനമാക്കേണമേ പഠനത്തിൽ ജോലിയിൽ കരുണ വർഷിക്കേണമേ 🙏🙏🙏🙏🙏
@sumabiju2826
@sumabiju2826 Ай бұрын
അമ്മ മാതാവേ മകളുടെ വിവാഹം നടത്താൻ തീരുമാനിച്ചു അമ്മ മാതാവേ കാനാവിലെ കല്ലുണത്തിന് വീഞ്ഞിൻ്റെ കുറവിനെ പരിഹരിച്ചത് പോലെ ഈ ഭവനത്തിലെ കുറവുകളെ പരിഹരിക്കണമേ
@Dipu-fs2up
@Dipu-fs2up Ай бұрын
അമ്മ മാതാവേ നിയോഗ പ്രാർത്ഥനയിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കളേയും അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞു പിടിക്കേണമെ പരിശുദ്ധാത്മാവിനെനൽകി അനുഗ്രഹിക്കുവാൻ ഈശോയോട്പ്രാർത്ഥിക്കണമേ അനുഗ്രഹിക്കേണമേ
@seejashajan873
@seejashajan873 Ай бұрын
ഈശ്വയെ അങ്ങ് തന്ന എല്ലാനുഗ്രഹങ്ങൾക്കും ആയിരം ആയിരം നന്ദി പറയുന്നു
@shyniantony
@shyniantony Ай бұрын
മദ്യപാനം മൂലം വിഷമിക്കുന്ന എല്ലാ കുടുംബങ്ങളെയും സമർപ്പിക്കുന്നു അമ്മേ അനുഗ്രഹിക്കണേ 🙏🙏🌹🙏🙏🌹🙏🙏🌹🙏🙏🌹🙏🙏🌹🙏🙏🌹🙏🙏🌹🙏🙏🌹🙏🙏🌹🙏🙏🌹
@JollyRees
@JollyRees Ай бұрын
Josenta biopsy result negative ayrikana
@rincythomas1302
@rincythomas1302 Ай бұрын
പരുദ്ധ അമ്മേ മാതാവേഎന്റെ കുട്ടികൾ സനേഹത്തിൽ ജീവിക്കാൻ കൃപ നൽകണമേ ഒരിക്കലും അവര് പിണങ്ങി ജീവക്കാൻ ഇടയാക്കരുതേ സഹോദരങൾ തമ്മിൽ പിണങ്ങി ജീവിക്കുന്ന എല്ലാ സഹോദരങ്ങളെയും ഒന്നിപ്പിക്കാൻ കരുണയുണ്ടകണമേ ആമ്മേൻ😭😭😭🙏🙏🙏
@celinesunny4361
@celinesunny4361 Ай бұрын
വിമല സങ്കേതം ഭക്തി പൂർവ്വം നയിച്ചു കൊണ്ടിരിക്കുന്ന പ്രീയപ്പെട്ട തോമസ് അച്ഛനെയും സഹപ്രവർത്തകരെയും പരിശുദ്ധ ദൈവമാതാവിന്റെ വിമല ഹ്യദയത്തിലും യേശുവിന്റെ തിരുഹ്യദയത്തിലും സമർപ്പിച്ചു പ്രർത്ഥിക്കുന്നു ആമ്മേൻ ആമ്മേൻ ആമ്മേൻ
@rejeenavarghese7994
@rejeenavarghese7994 Ай бұрын
അമ്മേ മാതാവേ മദ്യത്തിനും മയക്കുമരുന്നിനും മൊബെയിൽ ഫോണിനും അടിമകള്ായിരിക്കുന്ന എല്ലാ മക്കളെയും രക്ഷിക്കേണമേ
@lizypeter922
@lizypeter922 Ай бұрын
യീശോയെ ഞങ്ങളുടെ kudumbangalil മക്കളെല്ലാം ദൈവവിളിയിൽ വരണേ
@rejitomy1289
@rejitomy1289 Ай бұрын
Eshoye jnagaludemakkalesamarpikkunnuavarevishudhiyilvalarthanameAmen
@chinnammajames3927
@chinnammajames3927 Ай бұрын
അമ്മേ മാതാവേ എന്നിലധിഷ്ഠിതമായ എല്ലാ ജോലികൾ ചെയ്ത് ദൈവത്തെ മഹത്വപ്പെടുത്തി ജീവിക്കാൻ അവശ്യമായ രോഗസൗഖ്യവും പരിശുദ്ധാത്മാവിൻ്റെ അഭിഷേകവും നൽകി അനുഗ്രഹിക്കുവാൻ കരുണയുണ്ടാകണമെ
@SinaSimon-ye6yh
@SinaSimon-ye6yh Ай бұрын
യേശുവിൻറെ അമ്മേ ഞങ്ങളുടെയും അമ്മേ എൻറെമക്കളെ എല്ലാത്തരത്തിലുമുള്ള ദുശ്ശീലങ്ങളിൽനിന്നും മോചിതരാകുവാനും ദൈവഭയത്തിലും വളർന്നുവരുവാൻ ഇടയാക്കണമേ
@valsammasebastian9853
@valsammasebastian9853 Ай бұрын
അമ്മേ മാതാവേ എന്റെ മക്കളെ വിശുദ്ധരായി ജീവിക്കുവാൻ അനുഗ്രഹിക്കണമേ, എല്ലാ ഞായറാഴ്ചകളിലും വിശുദ്ധ കുർബാനയിൽ സംബന്ധിക്കുവാനുള്ള അനുഗ്രഹം കൊടുക്കണമേ🙏
@jessyfrancis1672
@jessyfrancis1672 Ай бұрын
അമ്മേ മാതാവേ എൻ്റെ ജീവിത പങ്കാളിയും മക്കളും ഞായറാഴ്ചകളിൽ ദിവ്യബലിയിൽ പങ്കെടുക്കാൻ അനുഗ്രഹിക്കണമേ വിശുദ്ധിയിൽ മുന്നേറാൻ അനുഗ്രഹിക്കണമേ
@molyjose8757
@molyjose8757 Ай бұрын
അമ്മേ മാതാവേ, ദൈവം കൊടുത്ത കഴിവുകളെ വേണ്ടവിധം ഉപയോഗിക്കാതെ, സമയത്തെ ദുരുപയോഗം ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു. പഠിക്കാൻ പുസ്തകം മടിയിൽവേച്ചു മൊബൈൽ കണ്ടുകൊണ്ടു സമയം കളയുന്ന മ് മക്കൾക്കു ത്തിരിച്ചറിവ് ന്നല്കണേ മാതാവേ.
@gracybabu5779
@gracybabu5779 Ай бұрын
അമ്മേ മാതാവേ അമ്മയുടെ വിമലഹൃദയത്തിലേക്ക് എല്ലാ വൈദീകരേയു൦ പ്രത്യേകമായി ജിതിനച്ചനെ സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ🙏🙏
@rincythomas1302
@rincythomas1302 Ай бұрын
ഇശോയുടെ അമ്മേ മാതാവേ ബഞ്ചമിനെ സമർപ്പിക്കുന്നു അവന്റെ പഠന തടസങ്ങൾ മാറ്റിതര ണമേ അലസത മടിയു ഉഴപ്പു മാറ്റിജ്ഞാനത്തിന്റെ ആത്മാവിനെ കൊടുത്ത് അനുഗ്രഹിക്കണമേ ഈശോയ്ക്ക് ഇഷ്ടമാകനായി വളരാൻ കൃപ നൽകണമേ ആമ്മേൻ😭😭😭🙏🙏🙏
@mebbbyyymm4773
@mebbbyyymm4773 Ай бұрын
ഈശോയെ എന്റെ സഹോദരന്റെ മേൽ കരുണ ആയിരിക്കെണമേ. കുടുബപ്രാര്ഥയിൽ കൂടാൻ അവനു മനസു നൽകണേ അമ്മേ. 🙏 ആ തെറ്റായ ബന്ധത്തിൽ നിന്ന് വിടുവിക്കേണമേ. പിശാശ്ന്റെ കെണിയിൽ നിന്നും കാത്തു രക്ഷിക്കേണമേ അമ്മേ. ഈശോ കരുണ ആയിരിക്കേണമേ 🙏
@joemolsaji4071
@joemolsaji4071 Ай бұрын
എന്റെ അമ്മേ എന്റെ കുടുംബത്തെയും, മാതാപിതാക്കളെയും, സഹോദരങ്ങളെയും, ബന്ധു മിത്രാദികളെയും അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു 🙏🏻. അമ്മച്ചി ആ നീല അങ്കിയിൽ ഞങ്ങളെ പൊതിഞ്ഞു സംരക്ഷിക്കണമേ 🙏🏻.
@geethujohnson4857
@geethujohnson4857 Ай бұрын
എന്റെ ഈശോയെ എന്റെ മാതാപിതാക്കളെ വിശ്വാസം എന്ന കൃപ നൽകി അനുഗ്രഹിക്കണമേ... പരിശുദ്ധത്മാവൽ നിറയ്ക്കണമേ
@berlyjolli8169
@berlyjolli8169 Ай бұрын
അമ്മേ, മാതാവേ, ഞങ്ങളുടെ സാമ്പത്തിക പ്രേതിസന്ധി മാറ്റിത്തരണമേ. ഞങ്ങളുടെ മക്കളെ അങ്ങേ തിരുക്കുമാരന്റെ തിരുവിഷ്ഠത്തിനെതിരായി പ്രേവൃത്തിക്കാൻ ഇടയക്കരുതേ എന്റെ ഭർത്താവിന്റെ പുകവലി, മദ്യപാനം ഇവ മസ്റ്റിത്തരാണമേ
@gigisebastian9750
@gigisebastian9750 Ай бұрын
പരിശുദ്ധ അമ്മേ ദൈവം മാതാവേ എന്റെ രണ്ടു മക്കളെ അമ്മയുടെ വിമല ഹൃദയത്തെ സമർപ്പിക്കുന്നു വിശുദ്ധിയോടെ ജീവിക്കുവാനുള്ള കൃപ അവർക്ക് കൊടുക്കണം 🙏 ഞങ്ങളിൽ നിന്ന് സ്വർഗ്ഗത്തിലേക്ക് തിരിച്ചു പോയ ഞങ്ങളുടെ മകനെയും അമ്മയുടെ കരങ്ങളിൽ ഞങ്ങൾ സമർപ്പിക്കുന്നു മകനെ കാത്തുകൊള്ളണമേ അമ്മ 🙏🙏✝️✝️✝️🙏🙏🙏🙏❤❤❤❤
@rincythomas1302
@rincythomas1302 Ай бұрын
പരുദ്ധ അമ്മേ മാതാവേ ജോയ്സി നെ സമർപ്പിക്കുന്നു അവന് പഠിക്കാനുള്ള കൃപ നൽകണമേ അവന്റെ അലർജി രോഗം അതിന്റെ ബുദ്ധുമുട്ടുകളും മാറ്റി തരണമേ ആയുസ്സു ആരോഗ്യവും നൽകണമേ ഈശോയ്ക്ക് ഇഷ്ടമുള്ള മകനായി വളരാൻ കൃപ നൽകി അനുഗ്രഹിക്കണമേ ആമ്മേൻ😭😭😭🙏🙏🙏
@thresiammapazhaidath2340
@thresiammapazhaidath2340 Ай бұрын
അമ്മേ മാതാവേ അങ്ങയുടെ വിമല ഹൃദയത്തിൽ എൻറെ കൊച്ചു കുടുംബത്തെയും എൻറെ ഭർത്താവിനെയും മക്കളെയുംസമർപ്പിക്കുന്നു അമ്മേ ചേർത്ത് നിർത്തണം ഞങ്ങളുടെ കുറവുകൾ ക്ക് മാപ്പ് തരണമേ ആമേൻ 🙏🙏🙏
@BijiSaimon
@BijiSaimon Ай бұрын
അമ്മേ മാതാവേ ഞങ്ങളെ പൂർണ്ണമായി അമ്മയുടെ വിമലഹൃദയത്തിൽ സമർപ്പിക്കുന്നു അമ്മേ കുടുംബ ജീവിതത്തെ സമർപ്പിക്കുന്നു നിൻ്റെ തിരുവിഷ്ടം നിറവേറട്ടെ നീ കാത്തു കൊള്ളണേ
@stephyjoseph7803
@stephyjoseph7803 Ай бұрын
കരുണയുള്ള മാതാവേ, എല്ലാ കുടുംബങ്ങളെയും പ്രതേകിച്ചു എല്ലാ മക്കളെയും അങ്ങേ കരവാലയത്തിൽ കാത്ത് സംരക്ഷിക്കണേ. ആമേൻ 🙏
@elsycl164
@elsycl164 Ай бұрын
യേശുവേ എൻ്റെ മക്കളേയും മക്കളുടെ മക്കളേയും സമർപ്പിക്കുന്നു വിശ്വാസത്തിൽ വിശുദ്ധിയിൽജിവിക്കുവാൻ വിമലാംബികേ മാദ്ധ്യസ്ഥം വഹിക്കണമേ ആമ്മേൻ
@rincythomas1302
@rincythomas1302 Ай бұрын
പരുദ്ധ അമ്മേ മാതാവേ ഹണി എന്ന വ്യക്തിയെ സമർപ്പിക്കുന്നു മദ്യപാനത്തിന്റെ ദുംശ്ശീലങ്ങൾ മാറ്റി കൊടുക്കണമേ ചീത്തവാക്കുകളും സംസാരങ്ങളും മാറ്റി കൊടുക്കണമേ ആ കുടുംബത്തിന്റെ സങ്കടം മാറ്റി കൊടുത്ത് ആ കുഞ്ഞിങ്ങളെ അനുഗ്രഹിക്കണമേ ആമ്മേൻ😭😭😭🙏🙏🙏
@isabelsebastian7971
@isabelsebastian7971 Ай бұрын
അമ്മേ മാതാവേ എൻ്റെ കൊച്ചു കുടുംബത്തെ ഞാൻ അങ്ങേയ്ക്കു സമർപ്പിക്കു ന്നു ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കേണമേ പരിശുദ്ധാന്മാവിനെ കൊണ്ട് നിറക്കേണമേ🙏🙏🙏🙏🙏
@beenasebastian6008
@beenasebastian6008 Ай бұрын
അമ്മേ മാതാവേ മകളുടെ വിവാഹം നടക്കാൻ അനുഗ്രഹിക്കേണമേ 🙏 ഉചിതമായ തീരുമാനം എടുക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@Ligiyamolpinson
@Ligiyamolpinson Ай бұрын
എന്റെ അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണേ 🙏🙏🙏
@georgethomas3210
@georgethomas3210 Ай бұрын
My Lord please bless us daughters son and whole world with holy spirit Thank you Jesus christ ❤❤❤
@priyajose9040
@priyajose9040 Ай бұрын
ഈശോയെ ഞങ്ങളുടെ വില്ലേലുകൾ സംഭവിച്ച ഞങ്ങളുടെ കുടുംബങ്ങളെ സമർപ്പിക്കുന്നു. Vishutheekarikyaname
@sinianil4054
@sinianil4054 Ай бұрын
അമ്മേ എന്റെ ഡ്യൂട്ടി സമർപ്പിക്കുന്നു സഹപ്രവർത്തകർ, മേലധികാരികൾ സമർപ്പിക്കുന്നു സാമ്പത്തിക മേഖല സമർപ്പിക്കുന്നു
@sherinmathew4767
@sherinmathew4767 Ай бұрын
ഈശോയെ എന്റെ മകനെ സമർപ്പിക്കുന്നു. അവനെ ദൈവസ്നേഹത്തിൽ വളർത്താനുള്ള അനുഗ്രഹം എനിക്കും എന്റെ ഭർത്താവിനും നൽകേണമേ 🙏🙏
@JoseyPannakal
@JoseyPannakal Ай бұрын
എൻ്റെ മോൻ്റെ ജർമ്മൻ ഏക്സാമിൻ്റെ റിസൽറ്റ് വന്നു വിജയം നൽകി അനുഗ്രഹിച്ച ഈശോയ്ക്കും അമ്മ മാതാവിനും ഒത്തിരി സ്നേഹത്തോ ടെ നന്ദി പറയുന്നു
@annajames7488
@annajames7488 Ай бұрын
എന്റെ അമ്മ മാതാവേ എന്റെ ഹസ്ബന്റിന് മോളോട് സ്നേഹം തോന്നാൻ ഇടയാക്കണമേ, മോളോട് ക്ഷമിക്കാൻ കൃപകൊടുക്കണമേ... 🙏🏻🙏🏻🙏🏻
@joemolsaji4071
@joemolsaji4071 Ай бұрын
എന്റെ അമ്മച്ചി mobile phone ന് അടിമയായിരിക്കുന്ന എല്ലാ മക്കളെയും അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു 🙏🏻. അവർക്കു അതിൽനിന്നു മുക്തി നേടി ഈശോയിലേക്ക് കൂടുതൽ അടുക്കുവാൻ അവർക്കുവേണ്ടി അമ്മച്ചി തിരുക്കുമാരനോട് അപേക്ഷിക്കേണമേ 🙏🏻🙏🏻🙏🏻
@sinianil4054
@sinianil4054 Ай бұрын
അമ്മേ എന്നെയും എന്റെ കുടുംബത്തെയും എന്റെ ഡ്യൂട്ടി യെയും തകർക്കാൻ ശ്രമിക്കുന്ന എല്ലാ പൈശാചിക ശക്തികളെ ഈശോയുടെ kurishin ചുവട്ടിലേക് ആട്ടി paykunnu
@Sheeba.e
@Sheeba.e Ай бұрын
യേശുവേ നന്ദി 🙏🙏🙏
@rajeswarymd110
@rajeswarymd110 Ай бұрын
എന്റെ അപ്പൂപ്പന്റെ മരണ കാരണ ക്കാരായ എല്ലാത്മക്കളെയും അങ്ങേതിരിഹൃദയഗ്നിയിൽ സമർപ്പിക്കുന്നു. 🙏🙏🙏🙏🙋‍♂️🙋🧑‍⚖️💕🌹❤️
@jessyjojo
@jessyjojo Ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ജോമോന് പ്രത്യേകമായി എത്രയും പെട്ടെന്ന് വിസ ലഭിക്കുവാൻ അനുഗ്രഹിക്കണമേ
@vironyxavier9219
@vironyxavier9219 Ай бұрын
അമ്മേ മാതാവേ ഞങ്ങളെയും ഞങ്ങൾക്കുള്ളവയും സമർപ്പിക്കുന്നു. ഏറ്റെടുക്കുന്നതിനെ ഓർത്ത് നന്ദിപറയുന്നു.
@bincyjoseph7070
@bincyjoseph7070 Ай бұрын
ഈശോയെ ജോമി എന്ന 41വയസുള്ള ഒരു മകന് ജീവിത പങ്കാളി യെ ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു.... ഇതേ അവസ്ഥ യിലൂടെ കടന്നുപോകുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു.Amen...all glory to my Jesus
@garcythomas4014
@garcythomas4014 Ай бұрын
ഈശോയേ എന്റെ കുടുബത്തെ അനുഗ്രഹിക്കണമേ 🙏🙏🙏
@elsyjoy4812
@elsyjoy4812 Ай бұрын
പരിശുദ്ധ അമ്മേ ദൈവമാരാവേ അസദ്ധ്യമായിരിക്കുന്ന മലയി ലെ സ്ഥലം വിൽപ്പന നടത്തി തരുന്നതിനു തിരുക്കു മാ നോട് പ്രാർത്ഥിച്ച തരുവിക്കണമേ
@aparanamini2001
@aparanamini2001 Ай бұрын
അമ്മേ മാതാവേ എന്റെ മുഖത്തിലെ കറുപ്പു മാറാനും പപ്പയ്ക്കും അമ്മയ്ക്കും ശരീരസുഖവും ആരോഗ്യവും ബലവും കിട്ടുവാനും എനിക്ക് ലിസ്റ്റിലെ ജോലി ലഭിക്കുവാനും അമ്മ വഴി ഈശോയുടെ കരങ്ങളിലേക്ക് തരുന്നു.
@OMANAJOY-do2xk
@OMANAJOY-do2xk Ай бұрын
അമ്മേ എന്റെ മകന് ഒരു ജോലി തന്നാനുഗ്രഹിക്കണമേ ആമ്മേൻ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാമക്കളെയും അനുഗ്രഹിക്കേണമേ ആമ്മേൻ ❤❤❤❤❤🙏🙏🙏
@elizabathbabu5477
@elizabathbabu5477 Ай бұрын
അമ്മേ എന്റെ മകൻ യജോ ബാബുവിന് മദ്യത്തിനും മറ്റ് ലഹരിവസ്തുക്കൾക്കും അലർജി നൽകി അവനെ അനുഗ്രഹിക്കേണമേ ആമേൻ 🙏
@jeenaantony4283
@jeenaantony4283 Ай бұрын
അങ്ങേ രാജ്യം വരേണമേ അപ്പാ...... ഒരധ്യാപികയായ ഞാൻ എൻ്റെ സർവീസ് കാലം പൂർത്തിയാക്കാൻ കഷ്ടപ്പെടുന്നു. അപ്പാ..... പഠിപ്പിക്കാൻ എനിക്കൊരുപാടിഷ്ടമാണ പ്പാ.... ജീവിതമാർഗ്ഗവുമാണപ്പാ .....എന്നെ അനുഗ്രഹിക്കേണമേ......
@josepj716
@josepj716 Ай бұрын
Ammamathave. Vimalahridayathilekke Nikhil and 50Lakh makkale samarppikkunnu karunayairikkename Amen 🙏 🙌 👏 ❤️ ♥️ ✨️ 🙏
@ishamelanisha8563
@ishamelanisha8563 Ай бұрын
എന്റെ അമ്മേ എന്റെ മക്കളെ സമർപ്പിക്കുന്നു.. അവര് ദൈവാനുഗ്രഹത്തിൽ സ്നേഹം ത്തിൽ ജീവിക്കാൻ പറ്റണമേ
@user-jc9ez1zy4t
@user-jc9ez1zy4t Ай бұрын
മാതാവേ മക്കൾക്ക് ആയുസ്സും ആരോഗ്യവും കൊടുക്കേണമേ മകന്റെ വിഭാഗ തടസ്സം മാറ്റി തരേണമേ നല്ലൊരു ജോലി അവന് കൊടുക്കേണമേ 33 ദിവസം കഴിയുമ്പോൾ സാക്ഷ്യം പറയുവാൻ എന്നെ അനുഗ്രഹിക്കേ അനുഗ്രഹിക്കട്ടെ
@ancyabraham7136
@ancyabraham7136 Ай бұрын
എന്റെ യേശുവേ entemmathave എന്റെ ന്യൂറോ സംബന്ധമായ രോഗങ്ങൾ മാറ്റിത്തരേണമേ
@ElsammaJose-mp9vu
@ElsammaJose-mp9vu Ай бұрын
Ente eshoye ente makanu oru kunjine nalki anugrahikename.amen
@user-yg1qn2go2x
@user-yg1qn2go2x Ай бұрын
കർത്താവെ എന്റെ അമ്പാടി മോനെയും കിച്ചു മോളെയും ഞാൻ സമർപ്പിക്കുന്നു. അച്ചോ എന്റെ ഈ കുഞ്ഞ് മക്കളെ ഓർത്ത് ഒന്ന് പ്രാർത്ഥിക്കണമേ അച്ഛൻ മുകളിൽ പറഞ്ഞ കുഞ്ഞിനെ പോലെ എന്റെ കുഞ്ഞുമക്ളെ പോലെ ആണ് എന്റെ കുഞ്ഞുങ്ങൾ അവർക്കു വേണ്ടി കർത്താവിനോട് പ്രാർത്ഥിക്കണമേ 🙏🙏🙏
@priyajose9040
@priyajose9040 Ай бұрын
ഈശോയെ എൻറെ മോൻ ആബലിന്റെ ബ്ലോടിലെ അൽക്കര്ജിയും തലയിലെ സോറിയാസിസും സുഖപ്പെടുത്തി vishutheekarikyaname
@KunjumolTomy-lh1ip
@KunjumolTomy-lh1ip Ай бұрын
എന്റെ അമ്മേ ഞൾക്കു തന്ന മക്കൾ അവര്ക് വേണ്ട എല്ലാം അനുഗ്രഹിക്കട്ടെ 🙏🙏🙏
@mollyjacksone4398
@mollyjacksone4398 Ай бұрын
മാതാവേ, സിജിയുടെയും കൂട്ടുകാരികളുടെയും വിസയുടെ കാലാവധി തീരുന്നതിന് മുമ്പ് ജോലിയിൽ പ്രവേശിക്കുവാൻ അനുഗ്രഹിക്കണമേ, അമ്മേ മനോടു പറഞ്ഞ് സാധിച്ചു തരണമേ❤
@AnnaBenny-ob6iw
@AnnaBenny-ob6iw Ай бұрын
അമ്മേ മാതാവേ എന്റെ മക്കൾ ളേ സമർപ്പിക്കുന്നു.എന്റെ മക്കൾ വിശുദ്ധ യിൽ ജീവിക്കാൻ അനുഗ്രഹിക്കേണമേ. 🙏🙏🙏🙏
@josepj716
@josepj716 Ай бұрын
Jesus have mercy on our children and grandchildren ❤❤❤❤samarppikkunnu karunayairikkename ❤❤Hallelujah Amen Hallelujah Amen ❤❤❤❤
@BLACKGAMING-wt4ve
@BLACKGAMING-wt4ve Ай бұрын
യേശുവേ എന്റെ വയറിന്റെ വേദന maattitharaname... സഹിക്കാൻ പറ്റുന്നില്ല ഈശോയെ... 🙏🏽🙏🏽🙏🏽😭😭😭
@lathajoseph1004
@lathajoseph1004 25 күн бұрын
Iaharikkum ഫോണിന്നും അടിമകളായിരിക്കുന്ന എല്ലാമക്കളെയും വിടുതൽ നൽകി അനുഗ്രഹിക്കേണമേ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿q🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@priyajose9040
@priyajose9040 Ай бұрын
സോഷ്യൽ മീഡിയൽ അഡിക്റ്റ ആയ കൂട്ടുകെട്ടിൽ പെട്ടുപോയ മകളെ സമർപ്പിക്കുന്നു. പഠിക്യൻ കൃപ കൊടുക്കണേ. Vishutheekarikyanane🙏🙏
@BabyBabu-fd4iv
@BabyBabu-fd4iv Ай бұрын
അമ്മേ മാതാവേ എന്റെ മകളുടെ വിവഹാത്തിന് അവശ്യമായ ലോൺ ശരിയക്കിത്താരാണമേ
@sollyraju9920
@sollyraju9920 Ай бұрын
എന്റെ ഈശോയെ എന്റെ മകളേ ഉന്നതാ വിജയം നൽകി അനുഗ്രഹിക്കേണമേ
@littysebastian215
@littysebastian215 Ай бұрын
അമ്മേ മാതാവേ സജിയുടെ ബന്ധനം മാറ്റി കൊടുക്കണമെ... 🙏🏻🙏🏻🙏🏻🙏🏻
@alphonsaamma2976
@alphonsaamma2976 Ай бұрын
എന്റെ മോൻ മോൻസിക്ക് മാനസദേരേം കൊടുകേണമേ. അവന്റെ മദ്യപാനം പൂർണമായി മാറ്റി തെരേണമേ 🙏🙏🙏🙏🙏🙏🙏
@mithunseethal4672
@mithunseethal4672 Ай бұрын
ഈശോയെ ഈ ശുശ്രൂഷയിൽ പങ്കെടുത്ത പ്രാർത്ഥിക്കുന്ന ഓരോ മക്കളുടെയും ഉച്ചി മുതൽ ഉള്ളം കാൽ വരെ ഈശോയെ അങ്ങേ തിരുരക്തത്താൽ കഴുകി ഞങ്ങളെ വിശുദ്ധീകരിക്കുകയും ഞങ്ങളുടെ പാപങ്ങളെ മോചിപ്പിക്കുകയും, തിരൂ കൈയ്യാൽ തൊട്ട് രോഗങ്ങളെ സുഖപ്പെടുത്തുകയും ഞങ്ങളുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുമാറാകേണമേപരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌹🌹🌹🌹🌹🌹🌹♥️♥️♥️ ആമേൻ🙏🙏🙏🙏🙏🙏🙏
@beenasebastian6008
@beenasebastian6008 Ай бұрын
അമ്മേ മാതാവേ എന്റെ മുട്ട് വേദനയും കൈയുടെ വേദനയും മാറ്റി തരണമേ 🙏🙏🙏🙏
@anniemathew5419
@anniemathew5419 Ай бұрын
Yesu namathinte shakthiyil adiyente makkal anugrahikapedum. 🙏🙏🙏
@anniemathew5419
@anniemathew5419 Ай бұрын
Yesuve ente niyongal sadichu tharaname. 🙏🙏🙏🙏
@gracybabu5779
@gracybabu5779 Ай бұрын
അമ്മേ മാതാവേ അമ്മയുടെ വിമലഹൃദയത്തിലേക്ക് എല്ലാ സിസ്റ്റേഴ്സിനേയു൦ പ്രത്യേകമായി സിസ്റ്റർ സെലിൻ റോസിന് സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ🙏🙏
@SherlyNediyaparambil
@SherlyNediyaparambil Ай бұрын
എന്റെ നാവിലെ അൾസർ പോലെയുള്ള മുറിവുണകണമേ എന്റെ ഈശോയെ എന്റെ അമ്മേ എന്നെ സഹായിക്കണേ 🙏🙏🙏❤️❤️❤️🌹🌹🌹
@amalamariajoshy5924
@amalamariajoshy5924 Ай бұрын
Amen❤❤
@remoldthomas6542
@remoldthomas6542 Ай бұрын
മാതാവേ വിസ തടസ്സം മാറ്റിത്തരേണമേ😢😢😢,
@donamariya6629
@donamariya6629 Ай бұрын
God bless uuu❤️
@user-fg4nh7co8z
@user-fg4nh7co8z Ай бұрын
അമ്മേ മാതാവേ സ്നേഹിക്കാൻ അനുഗ്രഹിക്കണമേ 🙏🙏🙏
@shirlypeter862
@shirlypeter862 Ай бұрын
Give good friends ,Jesus loving friends all time to my grand children , and my children
@sinianil4054
@sinianil4054 Ай бұрын
അമ്മേ എന്നെയും എന്റെ കുടുംബത്തെയും ദൈവത്തിന്റെ അനന്ത കാരുണ്യത്തിന് സമർപ്പിക്കുന്നു
@elizabathbabu5477
@elizabathbabu5477 Ай бұрын
അമ്മയെ മാതാവേ ജ്ഞാനത്തിന്റെയും വെളിപാടിന്റെയും ആത്മാവിനാൽ ഞങ്ങളെ നിറക്കേണമേ ആമേൻ 🙏
@lissythomas7700
@lissythomas7700 Ай бұрын
Bless Edwin George with good health job and good future marriage settlement Ameen Alleluia Amen Alleluia 🙏🏽
@Albin.KMathews-wz6nt
@Albin.KMathews-wz6nt Ай бұрын
അമ്മേ മാതാവേ എന്റെ അമ്മയെയും pappayeyum kathukollane amen
@RosilyVarghese-lg5qb
@RosilyVarghese-lg5qb Ай бұрын
യേശുവേ എന്റെ മകളുടെ വിവാഹം നടത്തിത്തരണെ . വിമല ഹൃദയ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ. അനുഗ്രഹിക്കണമേ . ആമേൻ.
@shijisibi6723
@shijisibi6723 Ай бұрын
ഈശോയെ എന്റെ ജോലി അനുഗ്ഹിക്കണമേ. കുടുംബത്തിൽ വിശ്വാസം വളർത്തണം amen🙏
@aleyammamani7740
@aleyammamani7740 Ай бұрын
Mathave bless my daughter with Holy Spirit. Resolve our debts. Amen 🙏🙏🙏
@annammavarghese71
@annammavarghese71 Ай бұрын
Easoye, Bless our grand children for praying and stay with Jesus Christ and Mary Mathave.🙏
@santhidasanpillai2237
@santhidasanpillai2237 Ай бұрын
Amen Hallelujah 🙏
@archanasanthosh564
@archanasanthosh564 Ай бұрын
അന്മ മാതാവേ അർച്ചനയുട റിസൽറ്റ് വിജയിപ്പിച്ച് തരണമേ🙏🙏🙏🙏🙏
@ancysajeev7752
@ancysajeev7752 Ай бұрын
അമ്മേ എന്റെ മകളെ കാണുവാൻ ഒരു കൂട്ടർ വരും. ആ പയ്യനെ ഇഷ്ടമാകണേ. അമ്മേ എന്റെ അപേക്ഷ കേൾക്കണേ. ദൈവഹിതമെങ്കിൽ പരസ്പരം ഇഷ്ടമാകണേ.😭😭😭😭😭😭😭😭😭😭😭😭
@user-ye9jl5vz3p
@user-ye9jl5vz3p Ай бұрын
Padikkanulla Madi Ulla makkal samarppikkunu ❤
@gracymathew8371
@gracymathew8371 Ай бұрын
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണേ മക്കളെ അനുഗ്രഹികേണമേ ആ മെൻ❤❤❤❤
@amalamariajoshy5924
@amalamariajoshy5924 Ай бұрын
സഹ രക്ഷകയായ സർവ്വജനപതങ്ങളുടെയും നാഥേ, France ൽ പോകുന്നതിനു വേണ്ടി അങ്ങ് അഭിഭാഷകയും മാധ്യസ്ഥയും ആയിരിക്കണമെ.... അമ്മേ മാതാവേ...
@lincysogy3761
@lincysogy3761 Ай бұрын
Amme manasinte vishamam mattane Parishuthalmavinal nirakkane
@ShinyBarghese-or8gu
@ShinyBarghese-or8gu Ай бұрын
അമ്മേ മാതാവേ വർഷങ്ങളായി എന്റെ ഭർത്താവ് സജി മദ്യപാനത്തിനടിമയാണ് കുടുംബത്തു സമാധാനമില്ല. സാസത്തിക ബുദ്ധിമുട്ട് കൊണ്ട് കഷ്ടപ്പെടുകയാണ്.
@florydavis6169
@florydavis6169 Ай бұрын
Amme mathave ente makalku nalla oru joli nalki sahayekaname kiveedale mathave ameñ yasuve sthotram yasuve mahathom yasuve nani 🙏🙏🙏🙏🕯️🕯️🌹🙏🕯️🙏🕯️🌹😊
@reenaj4526
@reenaj4526 Ай бұрын
Yeshuve ente kudumbathe makkale givithapangaliye Schodharangale samarppikkunnu vishuthikarikkaneme amen 🙏
@gracybabu5779
@gracybabu5779 Ай бұрын
അമ്മേ മാതാവേ അമ്മയുടെ വിമലഹൃദയത്തിലേക്ക് എല്ലാ ദ൩തിമാരേയു൦ പ്രത്യേകമായി ജിജോജിത്യാ ദ൩തികളെ സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ🙏🙏
@mercybabu5409
@mercybabu5409 Ай бұрын
Molkku daivanugrahamulla oru jeevitha pankaliye thiranjeduthu thannanugrahikkaname 🙏
@sunujomon3316
@sunujomon3316 Ай бұрын
Leena, preeja, jeena, suja, saaju, keerthana, amirtha, jeena, sanu, rini, sancy amme mathave kunjungale koduthe anugrahikkane amme mathave Karuna thonnane amen 🙏
@user-rp6mw8gl9e
@user-rp6mw8gl9e Ай бұрын
യേശുവേ എന്റെ മക്കളെ പൊതിഞ്ഞു കാത്തുകൊള്ളണമേ 🙏🙏
@daviddominic5690
@daviddominic5690 Ай бұрын
Jesus bless ministry.... Fill our families with Holy Spirit.... Please clear all our debts....Heal Alfrick...
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 37 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 14 МЛН
ആത്മാഭിഷേകം | Aathmabhishekam | Fr Dominic Valanmanal | ShalomTv EP1
58:58
കരുണ കൊന്ത  | Karuna kontha |  ROSARY OF DIVINE MERCY.
39:48
INFOTAINMENT ONLINE
Рет қаралды 4,8 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 37 МЛН