Vava Suresh- class at Kerala Police Academy on 05-01-2019

  Рет қаралды 1,885,721

Kerala Police Academy(KEPA)

Kerala Police Academy(KEPA)

Күн бұрын

Пікірлер: 786
@nijeshnnair2954
@nijeshnnair2954 2 жыл бұрын
കലാഭവൻ മണിയുടെ മറ്റൊരു വേർഷൻ ആണ് വാവ സുരേഷ്.... നന്ദി നമസ്കാരം
@captainnikhil1055
@captainnikhil1055 2 жыл бұрын
ഒരു കൗതുകത്തിന്റെ പുറത്തു കണ്ടു തുടങ്ങിയതാണ്. 2 മണിക്കൂർ വീഡിയോ ഫുൾ കണ്ടു. ആദ്യമായിട്ടാണ് സിനിമ അല്ലാത്ത ഒരു വീഡിയോ 2 മണിക്കൂർ കാണുന്നത് ❤️ Vava suresh is really a great human being ❤️❤️❤️💙💙💙💙👍👍👍👍👌👌👌👌👌
@abips902
@abips902 4 жыл бұрын
ഈ സംസാരം കേട്ടാൽ ആർക്കും ഈ വീഡിയോ മൊത്തം കാണാൻ പറ്റാതെ ഇരിക്കാൻ പറ്റില്ല..... Really You are Great man.... 👌👌👌😘😘😘😘
@alluzzzallu8006
@alluzzzallu8006 4 жыл бұрын
അഹങ്കാരമില്ലാത്ത ഒരു സാധരണ മനുഷ്യൻ,, ദൈവം അദ്ദേഹത്തിനു ആയിസും ആരോഗ്യവും കൊടുത്തു അനുഗ്രഹിക്കട്ടെ,,,,
@thamburusree8000
@thamburusree8000 2 жыл бұрын
God bless you
@suneeshkh7698
@suneeshkh7698 5 жыл бұрын
ലോകമേ... അംഗീകരിക്കുക... ബഹുമാനിക്കുക.. ഇ മനുഷ്യനെ... വാവ ഒരു നല്ല മനുഷ്യസ്നേഹി, മൃഗസ്നേഹി, പ്രാസംഗികൻ അദ്ധ്യാപകൻ, ശാത്രജ്ഞൻ, പരിശീലകൻ, സഞ്ചാരി, പ്രകൃതിസ്നേഹി.........
@abinbabu4632
@abinbabu4632 4 жыл бұрын
Orikkaalenkilum kanan kazinjal
@ratheeshparachikottil400
@ratheeshparachikottil400 4 жыл бұрын
Sathyam sathyam sathyam
@parentsteachersmaiskothama2085
@parentsteachersmaiskothama2085 3 жыл бұрын
see video 📷📸📸 of is
@blossamm3875
@blossamm3875 3 жыл бұрын
@@abinbabu4632 aa
@sindhumanikuttan8746
@sindhumanikuttan8746 3 жыл бұрын
!8
@SAJEERTIMES
@SAJEERTIMES 2 жыл бұрын
ഇത് കേട്ടിട്ട് പോകാൻ നില്‍കുന്ന എല്ലാവരോടും. നിങ്ങള്‍ മുഴുവനും കേട്ടിട്ട് പോകൂ..... അത്രയും കിടിലം ആണ്‌... 👌👌👌
@gullusdiary8237
@gullusdiary8237 2 жыл бұрын
Thanks
@amalirikkur1207
@amalirikkur1207 2 жыл бұрын
Thanks
@Arunsnaturebeauty
@Arunsnaturebeauty 2 жыл бұрын
സത്യം 💓
@JestinJacobPK
@JestinJacobPK 2 жыл бұрын
Thanks
@jayaprabha9481
@jayaprabha9481 2 жыл бұрын
Yes. Vavacheatt 🙏🙏👍👌❤️
@radhikaradhika6203
@radhikaradhika6203 6 ай бұрын
എത്ര മനോഹരമായിട്ടാണ് അദ്ദേഹം കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നത്.. എല്ലാവരും വെറുപ്പോടെയും പേടിയോടും കൂടി മാത്രം കാണുന്ന പാമ്പിനെ എത്ര ബഹുമാനത്തോടെയാണ് ഇദ്ദേഹം വർണ്ണിക്കുന്നത്. ഈ ലോകത്ത് ഏറ്റവും കൂടുതൽ വിഷമുള്ള ജീവി ചില മനുഷ്യർ മാത്രമാണ് എന്നുള്ള ലോകസത്യം അദ്ദേഹം ഏറെ ധൈര്യത്തോട് കൂടിയാണ് പറഞ്ഞത്..❤❤❤വാവ സുരേഷ് ചേട്ടന് ഒരായിരം ആശംസകൾ ഏത് പ്രതിസന്ധിയിലും ഇത്പോലെ തന്നെ ധൈര്യമായി നിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ❤❤
@akberkhan7111
@akberkhan7111 5 жыл бұрын
സത്യത്തിൽ ആദ്യമായി ആണ് ഞാൻ യുടുബിൽ എന്തെങ്കില്ലും 'കാണുമ്പോൾ സമയം ബാക്കി എത്ര ഉണ്ടെന്ന് നോക്കാതെ കണ്ടത് വാവയുടെ പരിപാടികൾ മാത്രം
@sadique4655
@sadique4655 5 жыл бұрын
ithinde second part undenkhil .... Ennu njaan aagrahikunnu
@bestfriends-zh3yq
@bestfriends-zh3yq 5 жыл бұрын
Sathyam
@bestfriends-zh3yq
@bestfriends-zh3yq 5 жыл бұрын
I have a doubt....ee vava chettan married ano
@sadique4655
@sadique4655 5 жыл бұрын
@@bestfriends-zh3yq Yes
@muhammedhadhil7462
@muhammedhadhil7462 Жыл бұрын
മൂർക്കൻ പാമ്പിനെ കയ്യിൽ പിടിച്ചോണ്ട് മാസ്സ് ആയിട്ട് സംസാരിക്കാൻ ഇങ്ങേർക്കേ പറ്റു വേറെ ലെവൽ 🔥🔥🔥🔥🔥🔥🔥 മാസ്സ് ആക്ടർ അവാർഡ് പുള്ളിക്ക് കൊടുക്കണം
@pkbabu108
@pkbabu108 5 жыл бұрын
വാവ സുരേഷ് ന് പത്മശ്രീ കൊടുക്കണം! ഇവിടെ ഒരു ഉപകാരവും ഇല്ലാത്ത സിനിമ നടന്മാർക്ക് പത്മശ്രീ കൊടുക്കുന്നത് നിർത്തണം ! ഇങ്ങനെയുള്ള ആൾക്കാർക്ക് വേണം പത്മശ്രീ പോലുള്ള പുരസ്കാരം കൊടുക്കേണ്ടത്!
@simonbiju1932
@simonbiju1932 5 жыл бұрын
Well said👍👍
@soumyavrg9552
@soumyavrg9552 5 жыл бұрын
True💯💯💯💯💯
@kaleshcncn4267
@kaleshcncn4267 5 жыл бұрын
Oh ഇവനെ കാണാൻ ഒരു ലുക്കും ഇല്ല .പിന്നെ എങ്ങനെ പത്മശ്രീ കൊടുക്കും. ഇയാൽ ഒരു നടൻ അല്ലല്ലോ. പിന്നെ എന്തിനാണ് ഇങ്ങനെ പറയുന്നത്.
@viewpoint9523
@viewpoint9523 4 жыл бұрын
സത്യം
@Jithuuthaman
@Jithuuthaman 4 жыл бұрын
@@kaleshcncn4267 neee enthu sahavamanu
@Megastar369
@Megastar369 4 жыл бұрын
ഇതോര് വല്ലാത്ത മനൂഷ്യൻ തന്നേ ഒര് രക്ഷയും ഇല്ല....ഇങ്ങള് പോളിയാണ് സുരേഷ് ചേട്ട
@rejileshvilayattoor7173
@rejileshvilayattoor7173 5 жыл бұрын
മനോഹരമായ ക്ലാസ്..... അഭിനന്ദനങ്ങൾ
@sreejithsreejith393
@sreejithsreejith393 5 жыл бұрын
Rejilesh Vilayattoor
@sivasankaranc.k6022
@sivasankaranc.k6022 2 жыл бұрын
@@sreejithsreejith393 kk ok no issues in this type of words k
@saneeshmathew7184
@saneeshmathew7184 5 жыл бұрын
മാറ്റിനി പടത്തിൽ അഭിനയിക്കുന്നവന്മാരെപിടിച്ചു ഡോക്ടറേറ്റ് നൽകുന്ന ഇവിടുത്തെ സർവ്വകലാശാലകൾ ആദരിക്കാൻ മറന്ന ഈ മനുഷ്യനെ നമുക്കിന്നുമുതൽ ഡോക്ടർ വാവ എന്നുവിളക്കാം.
@sharathk4743
@sharathk4743 4 жыл бұрын
Angerk etho university kodkkn thayyarayatha vava chettan vendann vchathan....
@sreejithramakrishna3193
@sreejithramakrishna3193 3 жыл бұрын
Pulliku docterate kodukanirunnathanu ,chennai University..but pully vendannu paranjhu..athanu vava sureshetan...
@soginkmathew3339
@soginkmathew3339 3 жыл бұрын
L, l
@baskaranang2744
@baskaranang2744 3 жыл бұрын
@@soginkmathew3339 ‌‌‌‌ঋ ‌‌‌
@KrishnaKrishna-oe1kw
@KrishnaKrishna-oe1kw 3 жыл бұрын
Doctorate adheham nirasichathaaan😊😊
@myindia9121
@myindia9121 5 жыл бұрын
ഇനി... വാവ സുരേഷ് സ്കൂൾ ടീച്ചേർസ്... ഡോക്ടർ മാർക്കും... ക്ലാസ്സ്‌ എടുത്ത് കൊടുക്കണം.....
@bahuleyani.a.3966
@bahuleyani.a.3966 5 жыл бұрын
n
@semeerabdulrazak1894
@semeerabdulrazak1894 4 жыл бұрын
അദ്ദേഹം അങ്ങനെ ക്ലാസ് എടുക്കാറുണ്ട്. തിരുവനന്തപുരം മാർ തെയോഫിലോസ് ട്രെയിനിംഗ് കോളേജിൽ ഞാൻ പഠിക്കുമ്പോൾ ഇദ്ദേഹത്തിന്റെ ക്ലാസ് ഉണ്ടായിരുന്നു.
@surajss7350
@surajss7350 4 жыл бұрын
ഈ മനുഷ്യനിൽ നിന്ന് ധാരാളം അറിവ് ലഭിക്കും ദൈവം അനുഗ്രഹിക്കട്ടെ
@sanits849
@sanits849 4 жыл бұрын
U11111 p1 p1 p1 p1 1 1p1 1 111y1 p11u1 111y1 1 1 1 1q1p1 1 11 11 1 11y11 11 1 1 1p1 p1 1p1y111 1 1 1 111 1 1 1 11 p1 1 q1 1 1 1 1 1 1 1 1 1 11p1 1 1 1 1 1p1u1 1 11 11u1 1y1 1 1 1 11 11 1 1 1 11 1 1 1 1 1 1 1 1 1 1 1 1p1 p1 11 1 1 1 1 111 1 1 1 1p1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1p1 1 1 1 1 1 11 1q1 1 1 1 1 1p1 1 11y1 1 1p1 1 1 1 11 p1 1 1 1 1 1 1 1 1 1 11 1 11 1 1 1 1 11 111 p1 1 11 q1 q1 111 1 1p11 1 1 1 1 1 1 1 1 1 1 1 1 1 1p1111 p11 1p1 1 1 1 1 1 1 1 11 11 q1 11 u1 1 1 1 1 11p1 1 1 1 1 1p1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 11 1 1 1 1 1l 1 1l 1 1 11 1 1p1 1 1 1 1 1 1 1 1 1 1 1 11 1 1ll11l 1 1l 1ll 11l 1 1 1llllllll 1lllllllllllllllllllllllllllllll 1llllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll1 1 1p1 1 1 1 1 1 11 1 1p1 1 1 11 11p1 1 11 1 1111 11 p11y11y11 1 1 1 1 1p1 11 p1t1p1 1 1p1 1 11 1 1 1 1 1 1 1 1p1 1 1 11 p1 p1 p1 1 1 1 11 11 11 p1 1p1 1 1111 1 1 1 1 1 1 11 1 1p1y11u11 p1y1 11p1 111 p1y1 1 1 1 1 1 1 1 1 1 1 1 1 11y11 1 1 1p1 1 1 1 1 1 1p11 1 11y1 11 1p1 11t1 1t1 11 1y11 y1 p1 1 11y111111
@jaleelarimbra8973
@jaleelarimbra8973 4 жыл бұрын
വാവ സുരോഷ്ട്ടൻ്റെ വിട് എല്ലാവരും കാണണം പറ്റും എങ്കിൽ ഒരു വ്യക്തി 100 രൂപ എടുത്താൽ നടക്കും താൽപര്യം ഉള്ളവർ അറിയിക്കുക
@INDIANARMY-ch5xg
@INDIANARMY-ch5xg 4 жыл бұрын
Plss എനിക്ക് കാണണം
@lacigreen3968
@lacigreen3968 5 жыл бұрын
ഒരു നല്ല മനുഷ്യനാണ്. നല്ല അറിവുള്ള ആളാണ്. നല്ല അപകർഷതാബോധവും ഉണ്ട്. ഇദ്ദേഹത്തിന് നല്ലൊരു കൌൺസിലിംങ് അത്യാവശ്യമാണ്. മണിച്ചേട്ടനും ഉണ്ടായിരുന്നു ഇങ്ങിനെ ഒരു പ്രശ്നം. അത് ഇവരുടെ കുഴപ്പം അല്ല. നമ്മുടെ സമൂഹത്തിന്റെ കുഴപ്പമാണ്. ഇവർ വളർന്ന സാഹചര്യത്തിന്റെയും കാലഘട്ടത്തിന്റെയും പ്രശ്നമാണ്. ഇനി ഒരു വേദിയിലും ഇദ്ദേഹം ഇനി ഇങ്ങനെ സ്വയം താഴ്ത്തി സംസാരിക്കുന്നത് ആവർത്തിക്കാൻ പാടില്ല. കറുപ്പൊക്കെ ഒരു പ്രശ്നമാകുന്ന സമൂഹം ഇനിയും ഉണ്ടാകരുത്. എന്റെ തലമുറ ഏതായാലും റേസിസ്റ്റ് അല്ല.
@abm__abm1681
@abm__abm1681 5 жыл бұрын
അദ്ദേഹത്തിന് ഒരു അപകർഷതാ ബോധവും ഇല്ല അപകർഷതാ ബോധം ഉള്ള ഒരാൾക്ക് ഒരിക്കലും സമൂഹത്തിൽ ഉയർന്നു വരാൻ സാധിക്കില്ല.. അദ്ദേഹം പറയുന്നത് സത്യം മാത്രം..തൊടുന്നതിനും പിടിക്കുന്നതിനും ഒക്കെ കൗണ്സിലിംഗ് വേണം എന്നു വാശി പിടിക്കരുതേ ഈ കമെന്റ് like ചെയ്ത 40 വ്യക്തികളെ കണ്ടു അതുകൊണ്ട് പറഞ്ഞതാ
@AKHIL-ih2rp
@AKHIL-ih2rp 5 жыл бұрын
laci green J
@rajeshkooven5805
@rajeshkooven5805 5 жыл бұрын
Good
@filasfil7977
@filasfil7977 5 жыл бұрын
laci green ഞാൻ വാവയുടെ എല്ലാ വീഡിയോ കാണുന്ന വാവയെ ഇഷ്ടപെടുന്ന ആളാണ്.. bt താങ്കളോട് ഞാൻ 100%യോജിക്കുന്നു.
@ഓടനാവട്ടംഓമന-ച4ഡ
@ഓടനാവട്ടംഓമന-ച4ഡ 4 жыл бұрын
കറുപ്പ് നിറവും.. ജാതിയും ഇല്ല ഈ കാലത്ത് എന്ന് ഒരു ഉളുപ്പുമില്ലാതെ പറയാൻ നാണമില്ലേ... ഈ കാലത്ത് എന്നല്ല എല്ലാ കാലത്തും ഉണ്ട് അത്... നിങ്ങൾ ഒരു കാര്യം ചെയ്യൂ നിങ്ങള്‍ക്ക് മകളോ മകനോ ഉണ്ടെങ്കിൽ അവരെ താഴ്ന്ന ജാതിയില്‍ പെട്ട ഒരു വ്യക്തിക്ക് (താഴ്ന്ന ജാതി എന്നത് ഇവിടെ ഉയർന്ന ജാതികള്‍ എന്ന് പറഞ്ഞു നടക്കുന്ന ആളുകളുടെ വിലയിരുത്തല്‍ ആണ്‌) കല്യാണം കഴിച്ചു കൊടുക്ക്.... അല്ലെങ്കിൽ നിങ്ങൾ കല്യാണം കഴിച്ചിട്ട് ഇല്ല എങ്കിൽ നിങ്ങൾ കഴിച്ചു കാണിക്ക് എന്നിട്ട് സന്തോഷ കുടുംബ ജീവിതം കാണിച്ച് താ.... എന്റെ സുഹൃത്തേ നിങ്ങൾ ഈ കമന്റ് ടൈപ്പ് ചെയ്യുമ്പോൾ നിങ്ങള്‍ക്കും അറിയാം സത്യം അല്ല എന്ന് പിന്നെ എന്തിന്‌
@jisnasojan559
@jisnasojan559 5 жыл бұрын
സുരേഷേട്ടൻ തൊണ്ട പൊട്ടി parayunu... നന്നായി ക്ലാസ്സ്‌ എടുക്കുന്നു... ചിലരുടെ ജാഡ കണ്ട avare pambina pidichit expert ayapola ane
@sachuvinay9227
@sachuvinay9227 4 жыл бұрын
Satyam
@ShahulHameed-uk9gw
@ShahulHameed-uk9gw 3 жыл бұрын
Aa chilare kananda---avoid cheytho
@jz4064
@jz4064 5 жыл бұрын
വാവ സുരേഷിന് തുല്യം വാവ സുരേഷ് മാത്രം ❤❤👌
@podimeeshakaranpodiyan978
@podimeeshakaranpodiyan978 5 жыл бұрын
Love u anna 😘😘😘😍🥰🥰
@jaleelkaipady2038
@jaleelkaipady2038 4 жыл бұрын
B be b hi. Lol
@sivagirimuttable
@sivagirimuttable 4 жыл бұрын
@@podimeeshakaranpodiyan978 aaaaaaaaaaaaaaaaaaaaaaaaaaaaaaaaau
@sivagirimuttable
@sivagirimuttable 4 жыл бұрын
1
@sujeeshskp0075
@sujeeshskp0075 4 жыл бұрын
👍👍👍👏👏👏👏
@anilkumarkumar6207
@anilkumarkumar6207 4 жыл бұрын
വാവ സുരേഷ്ന് ഓക്സ്‌ഫോഡ് യൂണിവേഴ്സിറ്റിയിലെ അവാർഡ് കൊടുക്കണം...കാരണം പമ്പിനെക്കുറിച്ചു ഇത്രയും ക്ലാസ്സെടുക്കുന്ന ഒരു പ്രൊഫെസ്സർ.. വേറെ ആരും കാണില്ല....🙏🙏🙏👍👍👍♥️♥️♥️
@akhileshthulaseedharan5067
@akhileshthulaseedharan5067 5 жыл бұрын
￰വാവ ചേട്ടൻ നല്ലൊരു മാതൃകയാണ് പ്രകൃതി സ്നേഹത്തിൽ; love you!
@SarathcsCs
@SarathcsCs 5 жыл бұрын
Very correct brother
@sajuvb386
@sajuvb386 3 жыл бұрын
@@SarathcsCs ଘ
@soldiers9602
@soldiers9602 2 жыл бұрын
@Joban Razzak poda kunne😂
@vargheseabraham7311
@vargheseabraham7311 5 жыл бұрын
പുള്ളികാരനാണ് പദ്മശ്രീ കൊടുക്കണ്ട മുതലു.... ..അല്ലാണ്ട് കണ്ട സ്റ്റാറുകൾക്ക് അല്ല 🔥🔥🔥
@syamsundar4376
@syamsundar4376 4 жыл бұрын
Yes👏👏
@manojas342
@manojas342 4 жыл бұрын
@@syamsundar4376 r
@priyakalarikkal4233
@priyakalarikkal4233 4 жыл бұрын
Ofcz
@kannanbabu2847
@kannanbabu2847 4 жыл бұрын
@@syamsundar4376 tiwyttyyttyytttrytiutpooopyityotitottypptytiytptqtyouttyuttuyttyyryttyuytyytptyputtttyutyytuyiutttyuptptyytrtotoyytuytyoyyyttyypypytyptpyytutyouyyqtyyttuptytttyyqteyuttytttiuttoytttttytyeuytyutitiyqtotytyttitittytttytttyttpyptttttityutititpytttitytittyitttepttoytiwtpwtyettitytitttttytiwyiyyeyptptyuwttyttyytiyypititetpttttttyttyrotiyyypytttytiytiyttitityyyttpwyowyyyttypttqtpyyitytpeyttetyrypyttytytotyttytyityetirytypwyutpuyttweeyyytiqtyyitytyoryittotyytypyiptwytiuryetiyyyyyitiytyyytittyitttyytuotyptuitytytyytittqteoytttititytytityutitytittyotyytttwetiyttyptieyyttityyytttyoytiityypyitttutyttpyyrywityrptreytwyyiiiyytptywytwoyptyyywyyytttyyttyteyityyproyrptittyeoiottyiitoypeytytteyweettyypptyrotytiueyteyiyioyyptityiywtytytitpyititityyitotiittouttoyytytiottoyyytpir😆🤔☺
@kaladharan9470
@kaladharan9470 4 жыл бұрын
@@syamsundar4376 jnnjnnjnnjnnnnnnjjnjnjnnnjjjjjjnnjnjnnjjjjjjjjjjjjjjnjjl
@rohitraveendran449
@rohitraveendran449 4 жыл бұрын
This man deserves respect.More than once he came to my home to offer help without expecting anything.He didn't accept any considertaion that we gratuoslu offered.Thank you Vava SURESH if youy are reading this comment.
@Sushilkumar-ne5pd
@Sushilkumar-ne5pd Жыл бұрын
33:36
@MadhucMadhu-i5r
@MadhucMadhu-i5r Жыл бұрын
​@@Sushilkumar-ne5pd000¹❤❤❤
@sp-rb7mn
@sp-rb7mn 3 жыл бұрын
വാവ സുരേഷേട്ട നിങ്ങൾ നല്ല ഒരു പാമ്പ് പിടുത്തക്കരൻ മാത്രമല്ല നല്ല ഒരു അധ്യാപകനും നല്ല ഒരു മനുഷ്യനും കൂടി ആണ് നിങ്ങളെ ഇന്നല്ലെങ്കിൽ നാളെ ഈ ലോകം അംഗീകരിക്കും
@RaviChandran-ri4yc
@RaviChandran-ri4yc 2 жыл бұрын
പാമ്പുകളെ കുറിച്ച് എല്ലാവരോടും വിശദീകരിക്കുന്നതിലെ നിങ്ങളുടെ വ്യക്തതയെ അഭിനന്ദിക്കുന്നു 🙂
@ratheeshkg9628
@ratheeshkg9628 5 жыл бұрын
സുരേഷ് ഏട്ടാ താങ്കളുടെ കണ്ണ് കണ്ടാൽ അറിയാം ഉറങ്ങിയിട്ട് മാസങ്ങൾ ആയി എന്ന്...നാട്ടുകാർക്ക് വേണ്ടി രാപ്പകൽ ഇല്ലാതെ കഷ്ടപെടുമ്പോൾ. സ്വന്തം. ജീവിതം മാത്രം മറന്നു പോകുന്നു... അദ്ദേഹം ആർക്കു വേണ്ടിയാണ് പറയുന്നത്. അത്രയും ക്ലിയറോടെ.. ഏതെങ്കിലും ബുക്കിൽ പാമ്പിന്റെ ഹിസ്റ്ററി വായിച്ചിട്ടുണ്ടോ.. ആ മനസ്സിന് കൊടുക്കണം ഒരു പത്മശ്രീ അവാർഡ്.... ആർക്കുപോലും ഉപകാരം ഇല്ലാത്ത എത്രയോ സിനിമ നടൻ മാർ ഉണ്ട് കേരളത്തിൽ അവരെകാൾ അർഹത പെട്ടത് വാവാ സുരേഷ് ഏട്ടന് അത് തീർച്ചയായും കൊടുക്കണം
@viewerpoint6161
@viewerpoint6161 5 жыл бұрын
സത്യം
@aswinias2613
@aswinias2613 5 жыл бұрын
Sathyem
@sabaansabaan5176
@sabaansabaan5176 4 жыл бұрын
Ath urangaathadhalla oruthavana paamb kadichappol kanninte clr maariyatha manja clr aayi
@sachuvinay9227
@sachuvinay9227 4 жыл бұрын
S you're right
@prameelagopi9092
@prameelagopi9092 3 жыл бұрын
Valare satyamanu
@tfgametfgamer2197
@tfgametfgamer2197 4 жыл бұрын
വളരെ തമാശ രീതിയിൽ വളരെ ഗുണം നിറഞ്ഞ അറിവുകൾ വിവരിച്ചു തരാൻ കഴിവുള്ള ലോകത്തെ ഒരേ ഒരാൾ ഇതാ.....
@chandranmalayathodi8240
@chandranmalayathodi8240 2 жыл бұрын
പ്രിയപ്പെട്ട വാവാ, ഒരു കാര്യം എനിയ്ക്ക് മനസ്സിലായി : "താങ്കൾ വെറുമൊരു സാധാരണക്കാരനല്ല". ദൈവം സഹായിക്കട്ടെ 🙏
@indian6346
@indian6346 4 жыл бұрын
സത്യമായും സാർ വല്ലാത്ത ഒരഭിമാനം തോന്നുന്നു .ഈ മനുഷ്യൻ ഇൻഡ്യൻ ആണല്ലോ.
@muhammedmuhammedmuhammed8624
@muhammedmuhammedmuhammed8624 4 жыл бұрын
ഇദ്ദേഹം പറഞ്ഞു വരുബോൾ പാബ് വെറും പാവം, സഹായി, ഉപകാരി, നല്ലവൻ,
@mehroosofficial6720
@mehroosofficial6720 2 жыл бұрын
😁😁
@Shaffffff
@Shaffffff 4 жыл бұрын
ഞാൻ വിജാരിച്ചിരുന്നു വെനം മാത്രം ഇംഗ്ലീഷിൽ പറയുന്നതെന്താന്ന് ഇപൊ മനസിലായി.🌹🌻🌼
@Kiranraj_86
@Kiranraj_86 4 жыл бұрын
Great personality, Padmasri Should be awarded for this personality.
@sachuvinay9227
@sachuvinay9227 4 жыл бұрын
The most respectable human being
@Mallus-kf2qn
@Mallus-kf2qn 4 жыл бұрын
ഞാൻ മാത്രമാണോ ഇത്‌ ഫുൾ ഇരുന്ന് കണ്ടത്
@aadhiladarsh3794
@aadhiladarsh3794 4 жыл бұрын
Njan
@sujeeshbirdvlog9707
@sujeeshbirdvlog9707 4 жыл бұрын
ഞാൻ
@sp-rb7mn
@sp-rb7mn 3 жыл бұрын
ഞാനും
@Mallus-kf2qn
@Mallus-kf2qn 3 жыл бұрын
Thank u guys
@suraok8604
@suraok8604 3 жыл бұрын
ഞാൻ
@sajanvatakara
@sajanvatakara 3 жыл бұрын
മഹാനായ മനുഷ്യൻ ചരിത്രത്തിൽ ഇദ് ദേഹം അറിയപ്പെടട്ടെ. നാളെയുടെ തലമുറകൾ ഇദ് ദേഹത്തെ വാഴ്ത്തി പാടട്ടെ
@muhammad.thariq7743
@muhammad.thariq7743 3 жыл бұрын
ഇങ്ങേർ ആണ് റിയൽ hero 🔥🔥
@aamikuttysworld3377
@aamikuttysworld3377 2 жыл бұрын
സത്യമാണ് വാവ ചേട്ടൻ പറഞ്ഞത്. ഞാൻ സ്കൂളിൽ പഠിക്കുമ്പോ (7th std)പാമ്പിനെ കുറിച് awarness class എടുക്കാൻ വന്നത് ഓർമയുണ്ട്.
@Mallus-kf2qn
@Mallus-kf2qn 4 жыл бұрын
യഥാർത്ഥ പ്രകൃതി സ്നേഹി വാവേട്ടൻ😘
@gowthamthetiger1
@gowthamthetiger1 5 жыл бұрын
വാവ ചേട്ടനെ ഒന്നു നേരെ കാണണം എന്നു ഒരു ആഗ്രഹം ഉണ്ട് പറ്റുമോ ആവോ
@serenityvaganza4746
@serenityvaganza4746 5 жыл бұрын
mr.suresh big salute Sir....enthu mathram arivanu ee oru classiloode kittiyathu,,thank you sir..
@Shaffffff
@Shaffffff 4 жыл бұрын
അകാഡമിക് നോളേജിനേക്കാൾ പെർഫെക്ടാണ് അനുഭവത്തിൽ നിന്നുള്ള അറിവ്,വാവ സുരേഷിന് ഇതിൽ ഒരു അധ്യാപകനേക്കാൾ അറിവുണ്ട്
@m.4web582
@m.4web582 2 жыл бұрын
ഇത്രയും അടിപൊളി ആയി ഒരു വേദി കൈകാര്യം ചെയ്യാൻ വാവക്കെ സാധിക്കു ❤
@shajahanahammed5864
@shajahanahammed5864 2 жыл бұрын
മുന്നിലിരിക്കുന്ന എത്ര വലിയ സദസ്സിനെയാണ് വാവ സർ കൈകാര്യം ചെയ്യുന്നത്
@civilengineering5981
@civilengineering5981 11 ай бұрын
I am fram tamilnadu. VAVA chettan fannnnnn❤❤
@KLbrofamilyvlogs786
@KLbrofamilyvlogs786 4 жыл бұрын
സമ്മതിക്കണം സുരേഷേട്ടനെ ഇദ്ദേഹത്തിനെ ...ഫോറെസ്റ്റ് ഡിപ്പാർട്മെട് ഇൽ എടുക്കണം നല്ല വ്യക്തിത്വവും ,ഹൂമർസെൻസും , ഉള്ള മൃഗസ്നേഹി✌️✌️✌️✌️
@mehroosofficial6720
@mehroosofficial6720 2 жыл бұрын
വാവയുടെ രണ്ടാം ജൻമത്തിന് ശേഷം ഈ ക്ളാസ് കാണുന്നവർ ആരെങ്കിലും ഉണ്ടോ..
@prasadnair5413
@prasadnair5413 3 жыл бұрын
Very nice presentation Sri. Vava Suresh. God bless you.
@kiransmyhomemykitchen8403
@kiransmyhomemykitchen8403 4 жыл бұрын
വാവ സുരേഷ് , നല്ലൊരു മനുഷ്യനാണ്
@mhshmh3987
@mhshmh3987 2 жыл бұрын
Most useful session. Thanks for vava and kerala police
@manikandanmanikandan4356
@manikandanmanikandan4356 3 жыл бұрын
വാവ സുരേഷേട്ടാ നിങ്ങള് കേരളത്തിന്റെ വാവയ 🥰🥰ummma
@രജനി-ല2ങ
@രജനി-ല2ങ 5 жыл бұрын
വാവ സുരേഷ്ചേട്ട൯െ സംസാരം കണ്ടും കേട്ടും ഇരിയ്ക്കാ൯ എന്തു സന്തോഷമാണന്നോ
@smv3141
@smv3141 4 жыл бұрын
ശരിക്കും പത്മശ്രീക്കർഹൻ തന്നെ സുരേഷേട്ടൻ,
@suneeshkh7698
@suneeshkh7698 5 жыл бұрын
വെറും ദിവസവേദനത്തിന് ഫോറസ്റ്റ് ഡിപ്പാർട്മെന്റിൽ ജോലി ഓഫർ ചെയ്ത ഫോറസ്റ്റ് ഏമാന്മാർക് വാവ സുരേഷ് ക്ലാസ്സ്‌ എടുക്കുന്നു !!!
@kjohnvarghese440
@kjohnvarghese440 4 жыл бұрын
An extraordinary person, so much dedicated to nature, environment and the well being of the creatures, risking own life and expecting nothing in return, simple life and humble behaviour. MAY ALMIGHTY BLESS HIM WITH A PROLONGED LIFE. His ardent follower, Joy Kunnath, Peechi.
@sachuvinay9227
@sachuvinay9227 4 жыл бұрын
S you are right
@aswinviswam3249
@aswinviswam3249 5 жыл бұрын
Great man salute you sir👌🏻👌🏻👌🏻🙏🏻🇮🇳❤️
@pratheeshlp6185
@pratheeshlp6185 4 жыл бұрын
Exclllllllllllllllllllllllllllllllllllllllllllllnt speech ...Really Snake Master ...A master blaster in this field ........
@shijinavishnu8839
@shijinavishnu8839 2 жыл бұрын
Suresh chetta thanks for the class.. ഒരുപാട് മനസിലാക്കാൻ കഴിഞ്ഞു. അന്തവിശ്വാസങ്ങൾ മാറി കിട്ടി.
@bijunair2573
@bijunair2573 4 жыл бұрын
Such a nice video, Vava Suresh is a treasure of information and he should be given a role in conservation of snakes in kerala similar to Romulus Whitaker (snakes and reptile specialist) in Tamilnadu.
@jtlvlog5428
@jtlvlog5428 2 жыл бұрын
Achane ithreyum bhangiyay avatharippicha makan👍🏻👌unstoppable speech 🔥☣️
@jafferpoolakkal9549
@jafferpoolakkal9549 4 жыл бұрын
He built an extraordinary life with his ambitious dreams and its truly commendable 👏👏👏👏👏👏👏👏👏👏👏👏👏
@ajitasharma7737
@ajitasharma7737 4 жыл бұрын
Well done Mr Sava Suresh. Great knowledge 👍
@subhadrav4773
@subhadrav4773 3 жыл бұрын
A big salute for Vava Suresh
@sreejithkumar5108
@sreejithkumar5108 4 жыл бұрын
സുരേഷ് ചേട്ടന് വിജയ് സാറിന്റെ ഒരു സാമ്യം😀😀👏
@muhammedsaifulla5566
@muhammedsaifulla5566 4 жыл бұрын
എനിക്ക് തോന്നി
@shankarmarakamudiyathasong2333
@shankarmarakamudiyathasong2333 2 жыл бұрын
hello my dear va va Suresh. how are you?..I think you are as a god not only Kerala. But tamil nadu allso..really loved honest speach.and your hard work especialy your handling to catching snake in domestic Area and forest allso. really I loved your explanation about full details of snake bite and the precautions allso. hearty congrats my dear va va Suresh.your hated work has paid off. I am your fan.the world need your contribution my dear Suresh.thanm you so much. By TMS Stage Singer Shankar manali chennai.
@valkyriebettowsky284
@valkyriebettowsky284 3 жыл бұрын
ഈ മനുഷ്യൻ ലോകത്തിൽനിന്നും ഇല്ലാതായിപോകുമ്പോളേ ഇന്നും ഇദ്ദേഹത്തെ വെറുക്കുന്ന ഒരു ചെറിയ പറ്റം... ഒരു ചെറിയ പറ്റം പേരെങ്കിലും ഇദ്ദേഹത്തിന്റെ വില മനസ്സിലാവൂ.. പ്രകൃതിയുടെ സന്തുലിനാവസ്ഥയിൽ ഇദ്ദേഹത്തിനുള്ള പങ്ക്
@nandhainiyan5710
@nandhainiyan5710 2 жыл бұрын
Such a Great kindest human being Fan From Tamilnadu ❤️
@abdulbari4644
@abdulbari4644 5 жыл бұрын
Karupum velupum dhaivathil ninnanu. Sureshetta. Thenx
@venue3169
@venue3169 4 жыл бұрын
പകരം വയ്ക്കാൻ ആളില്ല !!!!! വാവ സുരേഷ്, കേരളത്തിന്റെ "വാവ".
@ksa7010
@ksa7010 2 жыл бұрын
മലയാളികളുടെ മുത്താണ് നമ്മുടെ വാവ സുരേഷ് ചേട്ടൻ 😘❤️
@gireeshchandranpillai3536
@gireeshchandranpillai3536 3 жыл бұрын
Suresh chetta ... You are a Great human being .. God bless you and your family . Eniyum orupaaddu nalla karyangal cheyyan thankalkku jagadeeswaran ayussum arogyavum tharatteee...Thanks a lot for your valuable informations .
@muhammedhadhil7462
@muhammedhadhil7462 Жыл бұрын
വെള്ളം കൊടുത്തു സഹായിക്കാനും ആരും ഇല്ലേ 😢
@ratheeshak4475
@ratheeshak4475 5 жыл бұрын
very informative seminar. thank you sureshji.
@wilfredwilson663
@wilfredwilson663 5 жыл бұрын
മനോഹര അവതരണം ഡിയർ
@pradeephisgeo6008
@pradeephisgeo6008 4 жыл бұрын
I agree with P.K. Babu and Varghese Abraham, we should ignore useless film people and encourage the people like Vava Suresh and his efforts should be rewarded.
@ann.825
@ann.825 4 жыл бұрын
Nalla class aanu.orupadu arivu kitti.pinne edakku comedyum ketu chirichu.all the best surest chetta.
@satheeshkp9135
@satheeshkp9135 5 жыл бұрын
നെഞ്ചിനകത്ത്,,,,,, വാവേട്ടൻ
@ShahulHameed-uk9gw
@ShahulHameed-uk9gw 3 жыл бұрын
👌
@lovelymadhu1547
@lovelymadhu1547 3 жыл бұрын
.
@sabarinathanpn2866
@sabarinathanpn2866 3 жыл бұрын
@@lovelymadhu1547 Ppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp
@sabarinathanpn2866
@sabarinathanpn2866 3 жыл бұрын
@@lovelymadhu1547 ppppppppppp
@sabarinathanpn2866
@sabarinathanpn2866 3 жыл бұрын
@@lovelymadhu1547 ppppppppppp
@RaviChandran-ri4yc
@RaviChandran-ri4yc 2 жыл бұрын
Appreciate your Clarity of Perception in explaining to all about Snakes 🙂 പാമ്പുകളെ കുറിച്ച് എല്ലാവരോടും വിശദീകരിക്കുന്നതിലെ നിങ്ങളുടെ വ്യക്തതയെ അഭിനന്ദിക്കുന്നു 🙂
@nicsilvestroni9221
@nicsilvestroni9221 5 жыл бұрын
Vava Suresh , millions of people are love you !❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@leephavb5235
@leephavb5235 Жыл бұрын
⚾️👌
@cksartsandcrafts3893
@cksartsandcrafts3893 5 жыл бұрын
Very informative and interesting class, well done. Thank you Suresh. Please next time give us more details about the carbon breathing of the reptiles and its scientific evidence.
@geetasdiary2274
@geetasdiary2274 2 жыл бұрын
What a great knowledge. Wonderful person.
@ottappettavan1
@ottappettavan1 2 жыл бұрын
Human with golden heart ❤
@trollsmalayalam3876
@trollsmalayalam3876 5 жыл бұрын
വാവ സുരേഷ് ഒരു സംഭവം ആണ് കേട്ടോ
@THE-gl6wj
@THE-gl6wj 5 жыл бұрын
പാമ്പിനെ കുറിച്ചു ഇതിൽ കൂടുതൽ ഒരു ബുക്കിൽ പോലും വായിക്കാൻ പറ്റില്ല
@SNAKESWORLD
@SNAKESWORLD 5 жыл бұрын
അത് നിങ്ങൾ books വായിക്കാത്തത് കൊണ്ട് തോന്നുന്നതാണ്... ഇദ്ദേഹം പറയുന്ന70%കാര്യങ്ങളും തെറ്റാണെന്ന് നിങ്ങൾ വിശ്വസിക്കുമോ... ഇല്ല ആരും വിശ്വസിക്കില്ല അതെനിക്കറിയാം എന്നാലും ഉള്ളത് പറഞ്ഞാൽ അത് തന്നെ ആണ് സത്യം... ഉദാഹരണത്തിന് ഇദ്ദേഹം non venomous ആണെന്ന് പറഞ്ഞ് ആളുകളുടെ കയ്യിൽ കൊടുത്ത കണ്ടംപാമ്പ് venomous ആണ്..അന്ധമായ ആരാധന കൊണ്ട് സത്യങ്ങൾ തിരിച്ചറിയാൻ നിങ്ങൾക്ക് ബുദ്ദിമുട്ട് ഉണ്ടാകും..
@SNAKESWORLD
@SNAKESWORLD 5 жыл бұрын
🙈അന്ധമായി ആരാധിക്കുന്നവർക്ക്👎👎👎👎 അടിച്ച്‌ പൊളിക്കാൻ ഉള്ള സ്ഥലം ഇവിടെ ഉണ്ട്. വാവ സുരേഷിനോട് ഉള്ള എല്ലാ🙏🙏❤️ ബഹുമാനവും വെച്ച് കൊണ്ട് തന്നെ പറയട്ടെ.. നിങ്ങൾ പറയുന്ന 70 ശതമാനം കാര്യങ്ങളും തെറ്റാണ്..❌❌ സത്യത്തിന് നേരെ കണ്ണടച്ചത്🙈🙈🙉 കൊണ്ട് അത് കള്ളമാവില്ലെന്ന് ആരാധകരും. ഒരു കള്ളം ആയിരം തവണ📢📢📢 ആവർത്തിച്ചാൽ സത്യമാവില്ലെന്ന് വാവയും മനസ്സിലാക്കണം...🙏🙏
@SNAKESWORLD
@SNAKESWORLD 5 жыл бұрын
@@nibycoool താൻ വാവയെ പോലത്തെ ഏതോ ഊളയോട് ആയിരിക്കും ചോദിച്ചത് ആ expert ന്റെ പേര് കൂടി പറയെടോ വാവയ്ക്ക് ഒരു ചുക്കും അറിയില്ല. 100%ഗ്യാരന്റി
@SNAKESWORLD
@SNAKESWORLD 5 жыл бұрын
പോലീസ് അക്കാദമി പോലുള്ള ഒരു സ്ഥലത്ത് പോയല്ല വിവരക്കേട് വിളമ്പേണ്ടത്.. അതൊക്കെ സ്വന്തം വീട്ടിൽ മതി
@3rdvoidmen594
@3rdvoidmen594 5 жыл бұрын
@@SNAKESWORLD It is only Mildly Venomous, not dangerous to humans. They rarely bite and even if they do, it's not a problrm, except for the possible allergies or pain or swelling , but never serious.
@andcraxz3113
@andcraxz3113 2 жыл бұрын
Enthe manoharamayitane edheham samsarikunnathe uff 👌
@gladstonerayen949
@gladstonerayen949 5 жыл бұрын
Very useful informations about Snakes. God bless Vava Suresh.
@JAZZMEDIA1988
@JAZZMEDIA1988 5 жыл бұрын
thangalude vedios njan ella shoswsum njan kanarund.nirathil alla.kazhivil aanuu kariyam.thangalkku athundd.u r grate.love u vavachiiiiii
@donlijo2237
@donlijo2237 4 жыл бұрын
ഒരു മനുഷ്യജീവിതം കൊണ്ട് ചെയ്യാൻ പറ്റുന്നതിൽ പാരമാവധി വാവേട്ടൻ ചെയ്യുന്നു എനിക്കിതു കാണാൻ കഴിഞ്ഞത് ഇന്നാണ് ബോറടിക്കാതെ മുഴുവനും കണ്ടു
@vikkukrsnan2860
@vikkukrsnan2860 5 жыл бұрын
സുരേഷേട്ടാ വളരേ നല്ല ക്ലാസ്സ്,,,,, പ്രപഞ്ചശക്തിയുടെ ,പ്രപഞ്ചത്തിലുള്ള എല്ലാ ജീവജാലകങ്ങളുടെയും അനുഗ്രഹം ചേട്ടനും കുടുംബത്തിനും ഉണ്ടാവട്ടേ എന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു,,,,
@sachuvinay9227
@sachuvinay9227 4 жыл бұрын
He inspires me a lot
@Shaffffff
@Shaffffff 4 жыл бұрын
പത്മശ്രീയില്ലെങ്കിലൊരു ഡോക്ടറേറ്റെങ്കിലും കൊടുക്കുമോ സർകാരെ.🌹
@nevingeorge9835
@nevingeorge9835 4 жыл бұрын
Doctatrete pulli nirasichatha Pinne doctatrete kodukendath sarkaralla
@vysakhan4437
@vysakhan4437 4 жыл бұрын
Thanks for uploading ceremony parade and passing out, really inspirational.
@അനന്ദുപേരാവൂർ
@അനന്ദുപേരാവൂർ 4 жыл бұрын
2020-nov കാണുന്നവർ ഉണ്ടോ 😍
@mikesknight6516
@mikesknight6516 3 жыл бұрын
Real vip of kerala with good heart and mind😍😍😍😍brother of every person💖💖
@lacigreen3968
@lacigreen3968 5 жыл бұрын
നല്ല അവതരണം
@jobikg4164
@jobikg4164 4 жыл бұрын
Edhehathinu ee research inu swayam Jeevan panayam vachu,cash nokkathe...cheyyunnathinu ...rashtram padmasree koduthu adhrikkanam...great awareness class...thank you...
@HridyaandAbhiworld.
@HridyaandAbhiworld. 3 жыл бұрын
Super speech pampinekurichu orupadu ariyan sadichu
@kalaiselvijanagiraman1424
@kalaiselvijanagiraman1424 2 жыл бұрын
பாரத ரத்னா விருது இது போன்ற சாதனையாளர்களுக்கும் வழங்க வேண்டும்
@cricketworld3634
@cricketworld3634 4 жыл бұрын
Anta suresh ettaaaa nighale anth vilikanam ariyilla Handsoff 😍😘😘😘😘😘😘😘
@abhijithkm4467
@abhijithkm4467 4 жыл бұрын
2 hrs പോയത് അറിഞ്ഞില്ല.... 1GB യും
@rajukp7681
@rajukp7681 4 жыл бұрын
Great Social work. Our country requires more people like you. I salute your commitment and dedication. Thanks and gratitude for your good work and help to Human and Reptiles society. God bless you!
@ഹിമവൽസ്വാമി-മ6ങ
@ഹിമവൽസ്വാമി-മ6ങ 5 жыл бұрын
രണ്ട് മണിക്കൂർ പോയത് അറിഞ്ഞില്ല
@pki2068
@pki2068 5 жыл бұрын
ബിഗ് സല്യൂട്ട് സാർ... ഗോഡ് ബ്ലെസ് യു
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Marimayam | Episode 383 - The Undeserving employment | Mazhavil Manorama
23:28
Mazhavil Manorama
Рет қаралды 4,6 МЛН
Malyali Darbar|Amrita TV | Vava Suresh Part 2
24:31
Amrita Television
Рет қаралды 3,1 МЛН
K M Antony IPS - 09 | Charithram Enniloode 2727 | Safari TV
23:13