വിനുവും സിന്ധുവും വേദിയില്‍; കണ്ണാടി നോക്കാന്‍ റിയാസ്; സംഭവിച്ചതിങ്ങനെ| muhammad riyas |asianet news

  Рет қаралды 50,464

newsathouse

newsathouse

Күн бұрын

Пікірлер: 127
@rajeshvivo8404
@rajeshvivo8404 Ай бұрын
❤ വിമർശിക്കുന്നവരുടെ മടയിൽ കയറി വിമർശിക്കണം' ,റിയാസ് ചെയ്തതാണ് ശരി.
@c.mp4222
@c.mp4222 Ай бұрын
ബഹുമാനപ്പെട്ട മന്ത്രി മുഹമ്മദ് റിയാസിന് ബിഗ് സല്യൂട്ട്🌹💪🙏👌
@pradeeptv5241
@pradeeptv5241 Ай бұрын
സൂപ്പർ. കരയ്ക്കിരുന്നു നിലവിളിക്കുകയല്ല കിട്ടുന്ന അവസരങ്ങളെ പ്രയോജനപ്പെടുത്തി കളത്തിലിറങ്ങി അടിയുകയാണ് വേണ്ടത് .അതാണ് റിയാസ് ചെയ്തത്.
@lawrencepx9189
@lawrencepx9189 Ай бұрын
സഭാഷ് റിയാസ് sir, "കണ്ണാടി" നല്ലൊരു പരിപാടി ആയിരുന്നു.
@vinodvazayin4277
@vinodvazayin4277 Ай бұрын
അതാണ് സഖാവ് റിയാസ്.വ്യക്തിയോ വേദിയോ എല്ല പ്രശ്നം മുഖത്ത് നോക്കി പയറുക അതാണ് നല്ല സഖാവിൻ്റെ കടമ👍👍👏👏👏💕
@balanbalakrishnan2428
@balanbalakrishnan2428 Ай бұрын
നേരിൽ മുഖത്ത് നോക്കി ഉത്തരം കൊടുക്കാൻ ഉള്ള ധൈര്യം കാണിച്ചു. നല്ല കാര്യം
@rajendrant3288
@rajendrant3288 Ай бұрын
ഇവന്മാർ ക്ക് ഒരു കണ്ണാടി പോര ഒരു കണ്ണാടി കട തന്നെ വേണം റിയാസ് പൊളിച്ചു
@ambujakshanvn2810
@ambujakshanvn2810 Ай бұрын
താങ്കൾ സത്യം പറയാൻ ധൈര്യം കാണിക്കുന്നു ബിഗ് സല്യൂട്ട്
@lakshmanantp527
@lakshmanantp527 Ай бұрын
പ്രസക്തം ദുരന്തം കഴിഞ്ഞ് 50 ദിവസം കഴിഞ്ഞിട്ടും കേരളത്തിന് 5 ൻ്റെ പൈസ കേന്ദ്രം തന്നില്ല
@sheeladevi6030
@sheeladevi6030 Ай бұрын
നന്നായി, കിട്ടുന്നഅവസരങ്ങളെല്ലാം പ്രയോജനപ്പെടുത്തണം. മറ്റുള്ള മന്ത്രിമാരും അവസരം കിട്ടിയാൽ ഇതുപോലെ മുതലാക്കണം 😂
@sreerags9762
@sreerags9762 Ай бұрын
😅😅😅😅
@nazarkunjue1271
@nazarkunjue1271 Ай бұрын
ഞാൻ ലൈവായി കണ്ടു. റിയാസ് നല്ലത് പോലെ കൊടുത്തിട്ടുണ്ട്. ഏഷ്യാനെറ്റിൻ്റെ ക്യാപ്ഷനിലെ നേരില്ല ബാക്കിയെല്ലാം ഉണ്ട്. എന്ന് റിയാസ് പറഞ്ഞു. വിനു തല കുനിച്ച് നിൽക്കുന്നത് കണ്ടു. എന്നിട്ടോ ഇന്ന് രാത്രി അന്തി ചർച്ചക്ക് ചങ്കരനേം ഉമേഷിനേം കൊണ്ട് പിണറായിയേയും സർക്കാരിനേയും തെറി വിളിപ്പിക്കുന്നു.മുഷിക സ്ത്രീ പിന്നെയും മൂഷിക സ്ത്രീ തന്നെ.
@viviankx8155
@viviankx8155 Ай бұрын
എന്നെ തല്ലണ്ട അമ്മവാ ഞാൻ നന്നാവില്ല എന്നൊരു ചൊല്ല് ഇല്ലെ അതാണ് വേഷ്യനെട് അഥവാ പോക്സോ നെറ്റ് news
@anithundiyil4389
@anithundiyil4389 Ай бұрын
😊😊😂😂😂👏👏👏
@ajumn4637
@ajumn4637 Ай бұрын
ഏഷ്യാനെറ്റ്, മനോരമ സമൂഹത്തിൽ വിഷം വിതയ്ക്കുന്നു, ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുന്ന മാധ്യമങ്ങൾ.
@SurgenKs
@SurgenKs Ай бұрын
30 വർഷം ജനത്തിനെ കളളത്തരം പറഞ്ഞ് വഴി തെറ്റിച്ച്‌ പടുകുഴി ലിട്ടവർ.😮😮😮
@navaskhanmc8899
@navaskhanmc8899 Ай бұрын
സൂപ്പർ വിവരണം....❤
@sethumadhavannair7039
@sethumadhavannair7039 Ай бұрын
വേശ്യ നെറ്റിന്റെ വളർച വിനു വിന്റെ തല കണ്ടാലറിയാം
@komalamadhavan3930
@komalamadhavan3930 Ай бұрын
Big salute to Mr Riyas 🌹🌹
@SleepyCorn-ft3uq
@SleepyCorn-ft3uq Ай бұрын
മാപ്രകളേ തെരുവിൽ കൈകാര്യം ചെയ്യുന കാലം വിധുരം എല്ലാ
@sijithvalliyankal8641
@sijithvalliyankal8641 Ай бұрын
Audio ഒന്ന് ശ്രദ്ധിക്കണേ. ഒരുപാട് നോയിസ് ഉണ്ട്.
@Lacasacielo
@Lacasacielo Ай бұрын
Yes.. Annoying 🙂
@prajeethakuriakose6127
@prajeethakuriakose6127 Ай бұрын
പോകാതിരുന്നാൽ നല്ലത്...ഇനി പോകണ്ടി വന്നാൽ കൃത്യമായി മറുപടി പറഞ്ഞ് പോരണം..നേരില്ലാതെ നിരന്തരം അപരാതിപ്പ് പറയുന്ന ഏഷ്യാനെറ്റ്‌..😁
@ambujakshanvn2810
@ambujakshanvn2810 Ай бұрын
സത്യം തുറന്നു പറയാൻ നട്ടെല്ലുള്ള ഒറ്റ തന്തയ്ക്ക് ജനിച്ച ചുരുക്കം ചില പത്ര ദൃശ്യമാധ്യമ സ്ഥാപനങ്ങളും മാധ്യമ പ്രവർത്തകരുംമാത്രമേ കേരളത്തിൽ ഇപ്പോൾ ജോലി ചെയ്യുന്നുള്ളൂ എന്ന് ജനം മനസിലാക്കിക്കഴിഞ്ഞു
@sudhikumarn6094
@sudhikumarn6094 Ай бұрын
💯💯
@SanthoshSanthosh-ub3vv
@SanthoshSanthosh-ub3vv Ай бұрын
റിയാസ് ഏഷ്യാനെറ്റിനെ നൈസായി പൂശി വിട്ടു!😂😂😂ഛേ....വേണ്ടാർന്നു ...ഇയാളെ വിളിക്കേണ്ടിയിരുന്നില്ല,! എന്നു ഏഷ്യാനെറ്റ്!...😂😂😂😂😂😂😂റിയാസ്‌ ❤❤❤
@sasikunnathur9967
@sasikunnathur9967 Ай бұрын
കോലീബി നയം ചതി നുണ തെറി മാത്രം - അതാണ് മാദ്ധ്യമങ്ങൾ പിന്തുടരുന്നത്. നുണ പറയാതെ ഒരു ദിവസവും പുലരാറില്ല.
@ashtamanmgu8945
@ashtamanmgu8945 Ай бұрын
വിനുവും സിന്ധുവും കണ്ണാടിയാൽ നോക്കിയാൽ സ്വന്തം പെറ്റ തള്ള സഹിക്കില്ല.😂
@MallusMedia-ju2vs
@MallusMedia-ju2vs Ай бұрын
ഏഷ്യാനെറ്റ്‌ അല്ല വേശ്യാനെറ്റ് 🤮🤮🤮
@somarajanpp151
@somarajanpp151 Ай бұрын
വ്യാജവാർത്ത തീ വില നൽകി വായിക്കുന്ന, കാണുന്ന മലയാളി ആശാൻ പറഞ്ഞ പോലെ ഹാ.. കഷ്ടം
@ASWATHI.VANAMIKA.V
@ASWATHI.VANAMIKA.V Ай бұрын
മാധൃമങളുട ഭയം.മോദീ ഈഡീ മോദീടഭയം നിതീഷ് റായിഡു😅😅😅😅😅
@krishnakumari3658
@krishnakumari3658 Ай бұрын
Wonderful and effective talk🎉🎉🎉🎉🚩👍👍👍
@SHIHAD-i6p
@SHIHAD-i6p Ай бұрын
വിനു വളരെ വിമര്‍ശിച്ച മന്ത്രി ആണ് റിയാസ്. പോകാൻ പാടില്ലായിരുന്നു
@spider492
@spider492 Ай бұрын
സൗണ്ട് ഒന്നു ശെരിയാക്കൂ
@ramakrishnanpp6697
@ramakrishnanpp6697 Ай бұрын
മാധ്യമപുല....ടികൾ😁😁😁😁😁😁😁😁.
@abhayankvasu9307
@abhayankvasu9307 Ай бұрын
ദയവു ചെയ്തു വേശ്യാനെറ് എന്നു പറയുക
@fillypariyaram3353
@fillypariyaram3353 Ай бұрын
നാണംകെട്ട ചാനലുകൾ..
@bilalpk9485
@bilalpk9485 Ай бұрын
പുലി മടയിൽ ചെന്ന് ആക്രമിക്കുക എന്നു പറയുന്നത് ഇതിനെയാണോ 👌😄
@sumibai4156
@sumibai4156 Ай бұрын
👍
@sreekalakrishnan5239
@sreekalakrishnan5239 Ай бұрын
അഭിവാദ്യങ്ങൾ സഖാവ് മുഹമ്മദ്‌ റിയാസ് 💪🏻❤️
@lawrencepx9189
@lawrencepx9189 Ай бұрын
മാതൃഭൂമി കീ ജയ്.... സാമഗ്രികളുടെ വില കൂടി എന്ന് സമ്മതിച്ചു, നുണ വാർത്തകളുടെ വിലയും കൂട്ടണമല്ലോ ?
@mikania007
@mikania007 Ай бұрын
മുഹമ്മദ് റിയാസ് പറഞ്ഞ വീഡിയോ ഇടൂ. എങ്കിൽ ആണ് അതിന്റെ feel കിട്ടൂ
@surendranpv5672
@surendranpv5672 Ай бұрын
Super comments by Riyaz❤❤
@sajkannur
@sajkannur Ай бұрын
@dasanvdasan3053
@dasanvdasan3053 Ай бұрын
👌👌
@shanifsr4037
@shanifsr4037 Ай бұрын
Appreciate riyas❤
@babukv1819
@babukv1819 Ай бұрын
👌👌👌🌹👍👍👍
@MohammedKutty-lo2cx
@MohammedKutty-lo2cx Ай бұрын
The media of Kerala including Asianet is studying for 'Marunadan' now a days
@shincyjoy2988
@shincyjoy2988 Ай бұрын
Superb words by Riyas
@Broken-arrow
@Broken-arrow Ай бұрын
Bro Invest in improving sound quality
@lillyvj5601
@lillyvj5601 Ай бұрын
👍🏻👍🏻👍🏻👍🏻👍🏻
@sunilkumar-dd3jr
@sunilkumar-dd3jr Ай бұрын
Lal salam comrade all Chanelles are telling ĺies❤
@antonylona6482
@antonylona6482 Ай бұрын
Yes. The discrimination against Kerala is not new. Now after BJP came to power, the whole south India is facing this discrimination. Why these states are remaining silent? There should be a collective and united bargaining process to be adopted for get the fair share from the centre. All parties and all channels should expose this injustice.
@vrajmohan3291
@vrajmohan3291 Ай бұрын
ദേശാഭിമാനിയും കൂട്ടി.
@user-do8yq6kh8f
@user-do8yq6kh8f Ай бұрын
ന്യൂസ് 24 മീഡിയ വൺ റിപ്പോർട്ടർ നമുക്ക് ഇതു മതി മറ്റുള്ള ചാനലുകളിൽ നടക്കുന്ന പ്രധാനപ്പെട്ടതൊക്കെ താങ്കൾ വിവരിക്കുന്നുണ്ടല്ലോ അത് കേട്ടു കൊള്ളും
@സിദ്ദിഖ്2024
@സിദ്ദിഖ്2024 Ай бұрын
Kairaliyode😂
@balanbalakrishnan2428
@balanbalakrishnan2428 Ай бұрын
മാത്യുഭൂമിയ്ക്കും, ഏഷ്യ നെറ്റിന്യം റിയാസിൻ്റെചങ്കിൽ കൊടുത്ത് ഉത്തരം
@sarasakumarkv5376
@sarasakumarkv5376 Ай бұрын
😊
@Thejas9809
@Thejas9809 Ай бұрын
Video link pls
@rajancv3408
@rajancv3408 Ай бұрын
കടം കേറി മുടിഞ്ഞു രണ്ടറ്റം കൂട്ടി മുട്ടിക്കാൻ പെടാ പാട്‌ പെടുന്ന മാതൃഭൂമിക്ക് എന്തെങ്കിലും സഹായം ഗൂഗിൾ പേ വഴി ചെയ്യാമായിരുന്നു, ആ അക്കൗണ്ട് നമ്പർ കൂടി അറിയിച്ചാൽ. അല്ലെങ്കിൽ മഴുവും ആയി കേറിക്കോ, വയനാടും വനവും അല്ലെ കിടക്കുന്നേയ്. വനഭൂമി ആയാലും പട്ടയ ഭൂമി ആയാലും കാട്ടിലെ തടി നമ്മുടെ മഴു....☺️😎
@umhdlatheef
@umhdlatheef Ай бұрын
നേരും നെറിയും ഇല്ലാത്ത മാധ്യമ ചാനൽ ആണ് ഏഷ്യാനെറ്റ്
@muhammedshibili9430
@muhammedshibili9430 Ай бұрын
Sound nu enna patti??!!
@shahalmohammed4484
@shahalmohammed4484 Ай бұрын
Please check microphone
@CallmeMubeen
@CallmeMubeen Ай бұрын
sound nalla disturb aanu
@unnimanappadth8207
@unnimanappadth8207 Ай бұрын
റെജി ലൂക്കോസിനെ പോലുള്ള പാഴ്ജന്മങ്ങളെ ചർച്ചകൾക്ക് അയക്കാതെ ഇതു പോലെ സഖാക്കൾ തന്നെ പോകണം മറുപടികൾ മാന്യമായിരിക്കണം
@rimariya1232
@rimariya1232 Ай бұрын
Riyas polichu
@unitechgroup7611
@unitechgroup7611 Ай бұрын
There is some problem with the audio in videos posted on your channel. Please look into it
@nikhilnikhil6318
@nikhilnikhil6318 Ай бұрын
വയനാടിനോട് മാപ്രകൾ കാണിച്ചത് കൊടും ക്രൂരത
@gokulsukesan
@gokulsukesan Ай бұрын
Work on your audio issues
@Arvnd
@Arvnd Ай бұрын
Mic issue und ketto
@bahuleyansobhana5169
@bahuleyansobhana5169 Ай бұрын
പത്റം അവഥിദിനങ്ങളിലും ഇടാത്തപത്റത്തിന് ഇവറ്ക് വില ഈടാക്കാതിരുന്നു കൂടെ. ഈടാക്കുന്നത് വരിക്കാരെ കൊള്ളയടിക്കലല്ലേ.
@vasukutty5047
@vasukutty5047 Ай бұрын
Starting of the end of malayalam news channels
@chandrankuthat4225
@chandrankuthat4225 Ай бұрын
ദേശാഭിമാനിയും 50 പൈസ കൂട്ടുന്ന കാര്യം ഇന്ന് ഒന്നാം പേജിലുണ്ട്. അത് കണ്ടില്ലേ?
@manujohn3603
@manujohn3603 Ай бұрын
Ammashanum marumonum super, kirali people super, mattullavar ellam thallippoli, ee pany nirthipponam
@nasarudeene5825
@nasarudeene5825 Ай бұрын
Government also need mirror o
@abdullabappu4686
@abdullabappu4686 Ай бұрын
*നോർത്ത് ഇന്ത്യ കമ്പനിയുടെ മേക്ക് സോമാലിയ പ്രൊജക്റ്റ്* വിദ്യഭ്യാസം ആരോഗ്യം മുതലായ സൂചികകളിൽ കേരളം മുന്നിലാണ് എന്ന കാരണം പറഞ്ഞ് കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട വിഹിതം വെട്ടിക്കുറച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. ആരോഗ്യവും വിദ്യഭ്യസവുമെന്നത് റെയിലും റോഡും വീടും പോലെ വൻതുക മുടക്കി ഒരിക്കൽ നിർമിച്ചാൽ പിന്നീട് അഞ്ച് വർഷം കൂടുമ്പോൾ അറ്റകുറ്റ പണി ചെയ്ത് നിലനിർത്താവുന്നതല്ല. ഒരോ മാസവും അദ്യാപകർക്കും ഡോക്ടർമാർക്കും നഴ്സുമാർക്കും നൽകുന്ന ശമ്പളവും രോഗികൾക്ക് നൽകുന്ന മരുന്നിനും മറ്റു സേവനങ്ങൾക്കുമെല്ലാമായി വൻ തോതിൽ പണം മുടക്കേണ്ടതുണ്ട്. ഇതിനെല്ലാം പണം ചിലവാക്കുന്നത് കുറഞ്ഞാൽ കേരളം വിദ്യാഭ്യാസത്തിലും ആരോഗ്യമേഖലയിലും ഉത്തരേന്ത്യൻ നിലവാരത്തിലെത്തും. സൂചികയിൽ മുമ്പിലായ സംസ്ഥാനങ്ങൾക്ക് പണം നൽകാതിരിക്കുന്നത് പത്തംഗ കുടുംബത്തിലെ മൂന്ന് പേർക്ക് നല്ല ആരോഗ്യമുണ്ട് എന്ന കാരണം പറഞ്ഞ് അവർക്ക് കൊടുക്കുന്ന ഭക്ഷണം വെട്ടിക്കുറക്കുന്നതിന് തുല്യമാണ്. ഭക്ഷണം ലഭിച്ചാലല്ലേ ആരോഗ്യം നിലനിർത്താനാവൂ ? വിഹിതം വെട്ടിക്കുറക്കുന്നതിലൂടെയും വായ്പതടയുന്നതിലൂടെയും നോർത്തിന്ത്യാകമ്പനി ആഗ്രഹിക്കുന്നത് കേരളത്തെ സോമാലിയ ആക്കണം എന്നാണ്.
@Steffi_arangadi
@Steffi_arangadi Ай бұрын
റിയാസിനെ ഒക്കെ വിളിക്കുന്നത് ആ ചാനലിന് കൂടുതൽ വ്യൂസ് കിട്ടാൻ വേണ്ടിയാണ്. റിയാസ് അവിടെ പോയി എന്തൊക്കെ പറഞ്ഞാലും. തക്കം കിട്ടിയാൽ കടിക്കാൻ കാത്തിരിക്കുന്ന വിഷപാമ്പിന് പോലുകൊടുക്കുക എന്നത് തന്നെയാണ് അവിടെ പോയി അവർക്ക് വ്യൂസ് ഉണ്ടാക്കി കൊടുക്കൽ. അതിനപ്പുറം മറ്റൊന്നല്ല.
@SecretaryServices-z1c
@SecretaryServices-z1c Ай бұрын
Keratitis oru avashyavum madyamam anti charcha yil parayarilla.keralatinte oru nettavum madyamam charcha cheyyatilla.acvorrding to neeti aiyog kerala is in fron of many index.
@Muhammedhaneef-r4i
@Muhammedhaneef-r4i Ай бұрын
വസ്ത്രത്തിന് അല്ലെങ്കിൽ മാതൃഭൂമിക്ക് ഒരു അപേക്ഷയുണ്ട് പറയാൻ ഞങ്ങൾ നിങ്ങളുടെ പത്രം വായിക്കുന്നത് സത്യമാണ് പക്ഷേ നിങ്ങൾക്ക് നിങ്ങൾ പത്രത്തിൽ പരസ്യം വയ്ക്കരുത് പരസ്യമില്ലാതെ വെറും ന്യൂസ് മാത്രമായിരിക്കണം വരുന്നത് എന്നാൽ മാത്രമേ ഞങ്ങൾ ഈ പറഞ്ഞ പൈസ തരില്ലേ നിൻറെ പത്രം ഞങ്ങൾ ബഹിഷ്കരിക്കും ഇവിടെ മാത്രമല്ല കേരളത്തിൽ മാത്രമല്ല പുറത്തു വിദേശത്ത് പോലും നിൻറെ പത്രം പോകത്തില്ല വിദേശിയും പത്രം ബഹിഷ്കരിക്കുമെന്ന് നേരത്തെ പറയട്ടെ അല്ലെങ്കിൽ ഈ പറഞ്ഞ വിലയിടാൻ ചെയ്യുമ്പോൾ പരസ്യത്തിന് പൈസ ഈ പത്രം എടുക്കുന്ന ആൾക്കാർക്ക് വീതിച്ചു കൊടുക്കാനും കൂടി ശ്രമിച്ചില്ലെങ്കിൽ നിൻറെ പത്രം ഞങ്ങൾ കത്തിക്കും എന്ന് തന്നെ പറയുന്നത് കാരണം നിൻറെ പത്രമല്ല ഇതിൻറെ പുറകെ വരുന്ന ഏത് പത്രക്കാർ ആയതിൽ ശരി ഏത് പത്രം ആയാലും ഈ പരസ്യത്തിന് പൈസ ഏത് കോളത്തിലാണ് കൊണ്ടുവന്നത് കൂടി പറയണം ആ പരസ്യം ഇല്ലായെങ്കിൽ നീ പത്രത്തിൻറെ ന്യൂസ് മാത്രമായിരിക്കണം പരസ്യവുമായി പത്രം വന്നാൽ പത്രം തിരസ്കരിച്ച മാത്രമല്ല ചെയ്യുന്നത് പത്രം കത്തിച്ചുകളഞ്ഞു റോഡിലിട്ട് എല്ലാ പത്രക്കാർക്ക് ഒരു അറിവ് ആയിരിക്കട്ടെ വൃത്തികേട് കാണിക്കുന്ന ഏത് പത്രക്കാർ ആയാലും ശരി പരസ്യം ഒഴിവാക്കണം പരസ്യത്തിനപ്പുറം കൊടുക്കാൻ നിങ്ങൾ തയ്യാറായില്ല എങ്കിൽ തീർച്ചയായും കേരളം ഇതിനെ ചോദ്യം ചെയ്യും ജനം
@josecp1405
@josecp1405 Ай бұрын
ഏഷ്യാനെറ്റ് മുതലാളി പറയുന്നതുപോലെ ചെരിച്ചവനാണ് ഈ കുഞ്ഞാപ്പു.
@sameerk
@sameerk Ай бұрын
ഇത്ര ഒന്നും പറഞ്ഞാൽ പോരാ
@user-do8yq6kh8f
@user-do8yq6kh8f Ай бұрын
പ്രവാചകനെ നിന്ദിച്ച മാതൃഭൂമി പത്രം ഒരിക്കലും അതിന് ഉയർച്ച ഉണ്ടാവില്ല
@AnilKumar-hw9uy
@AnilKumar-hw9uy Ай бұрын
Your channel became an AT channel. Hence not interested button clicked.
@rajendrannairrajanpillai8940
@rajendrannairrajanpillai8940 Ай бұрын
😂😂😂🎉
@rimariya1232
@rimariya1232 Ай бұрын
Asianet mapra thenjotti
@abdullav1615
@abdullav1615 Ай бұрын
ഇയാൾ പിണറായിയുടെ ആളാ
@pmibrahim297
@pmibrahim297 Ай бұрын
Pishach.chanagam.ne.mideakk.dyf.chumbanam.codkkum.atthare
@samuelkutty4741
@samuelkutty4741 Ай бұрын
SOTHAMOTHKHUNOKU.PINNRAYIME.MARUMONUME.OK
@vinodantttt
@vinodantttt Ай бұрын
അങ്ങനെ പറയും എന്ന് ഉറപ്പിച്ചു കൊണ്ട് മന്ത്രിയെ വിളിച്ച ഏഷ്യാനെറ്റ്‌ തന്നെയാണ് താരം. അല്ലെങ്കിൽ അവർക്ക് വേറെ ആരെയെങ്കിലും വിളിച്ചാൽ പോരായിരുന്നോ മധു ചേട്ടാ 😀
@sunnyjacob1716
@sunnyjacob1716 Ай бұрын
മന്ത്രി റിയാസ് പോയത് മോശമായിപ്പോയി
@sasikunnathur9967
@sasikunnathur9967 Ай бұрын
പറയേണ്ടത് മുഖത്തു നോക്കി പറയുന്നതാണ് മാന്യത
@rimariya1232
@rimariya1232 Ай бұрын
Maprakal koleebeekku vendi mathram Pani edukkunnu
@jasee96
@jasee96 Ай бұрын
Ningal pazheya oru anchor puli aanenn ee aduth aaan arinjath😂
@nice-worlds
@nice-worlds Ай бұрын
താങ്കളുടെ പാർട്ടി വ്യവസായ രംഗം മുടിക്കുന്ന സമരപ്പാർട്ടി ആയതാണ് ഇങ്ങനെ വിഹിതം കുറഞ്ഞതിൻ്റെ അടിസ്ഥാന കാരണം...ഇപ്പോഴും പോളിസിയൊന്നും മാറ്റിയില്ലല്ലോ ഇത്താക്കും പാർട്ടിയും കമ്മിക്കുഞ്ഞുങ്ങളും...!!!
@DineshKumar-eb5hr
@DineshKumar-eb5hr Ай бұрын
Asianet always No.1
@ramakrishnanpp6697
@ramakrishnanpp6697 Ай бұрын
പോക്സോനെറ്റ് എന്ന് പേര് മാറുന്നു എന്ന് കേട്ടു😳😳😳.
@unnikrishan4336
@unnikrishan4336 Ай бұрын
വേശ്യാനെറ്റ്
@velayudhankay9532
@velayudhankay9532 Ай бұрын
കള്ളം പറഞ്ഞു പരത്തുന്ന കാര്യത്തിൽ ഒന്നാം സ്ഥാനത്തിന് മുകളില്‍ വല്ലതും ഉണ്ടെങ്കില്‍ അത് തന്നെ vesyanet 'ന് കൊടുക്കണം. 😂😂
@AlexAbraham-ru8pu
@AlexAbraham-ru8pu Ай бұрын
തന്റെ സംസാരം കേട്ടാൽ താൻ നിഷ്പക്ഷ മാധ്യമ പ്രവർത്തകൻ എന്ന് തെറ്റിദ്ധരിക്കുമല്ലോ.
@ranair
@ranair Ай бұрын
തമാശ പറഞ്ഞതാണെന്ന് തോന്നുന്നു 🤣
@unnikrishan4336
@unnikrishan4336 Ай бұрын
നീപറയുന്നതുകേട്ടാൽവേശ്യാനെറ്റിൻ്റെമുതലാളിയാണെന്നുതോനു
@saifudhdden6993
@saifudhdden6993 Ай бұрын
പോകാൻ പാടില്ലായിരുന്നു ആ മലിന്യ ചവരിലേക്ക്
@UnniKrishna-nc4tg
@UnniKrishna-nc4tg Ай бұрын
മാധ്യമ മാഫിയ😂 ഏഷ്യ നെറ്റ്
@roypaulose9634
@roypaulose9634 Ай бұрын
എന്നെയും അമ്മാശ്ശനേയും പൊക്കിപ്പറയുക എന്ന് മരുവോൻ 😡😡😡
@hareesam8398
@hareesam8398 Ай бұрын
❤❤
@abdulbasheerck8936
@abdulbasheerck8936 Ай бұрын
@gamingwithaban7032
@gamingwithaban7032 Ай бұрын
❤❤❤❤
@Aaaha..
@Aaaha.. Ай бұрын
@jkanth70
@jkanth70 Ай бұрын
Walking on LEGO Be Like... #shorts #mingweirocks
00:41
mingweirocks
Рет қаралды 6 МЛН
Real Man relocate to Remote Controlled Car 👨🏻➡️🚙🕹️ #builderc
00:24
How Strong is Tin Foil? 💪
00:25
Brianna
Рет қаралды 66 МЛН
Walking on LEGO Be Like... #shorts #mingweirocks
00:41
mingweirocks
Рет қаралды 6 МЛН