വിപണി കീഴടക്കി കുഞ്ഞന്‍ ചിരവ | kottyam

  Рет қаралды 257,467

Kairali News

Kairali News

Күн бұрын

#kairalinews #kairalitv #malayalamnews #keralanewslive
വിപണി കീഴടക്കി കുഞ്ഞന്‍ ചിരവ.ഏതു പ്രായത്തിലുള്ളവർക്കും നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ കഴിയുമെന്നതാണ് ഈ ചിരവയുടെ പ്രത്യേകത
Kunhan Chirava conquered the market
#kottayam #marketing
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 309
@sureshkalyany
@sureshkalyany 5 ай бұрын
എവിടെ കിട്ടും. എന്ന് പറഞ്ഞു കൂടെ. ഉത്തരവാദിത്തം ഇല്ലാത്ത നല്ല വാർത്ത 🤣🤣
@muhsinasathar
@muhsinasathar 5 ай бұрын
വർഷങ്ങൾക്ക് മുമ്പേ ഇതുണ്ട് . യുട്യൂബിൽ സെർച്ച്‌ ചെയ്താൽ കാണാം .
@vmvm819
@vmvm819 5 ай бұрын
ഉപയോഗപ്രദമായ ഉപകരണം പ്രേക്ഷകർക്ക് ഉപകാരപ്രദമല്ലാത്ത വാർത്താവതരണം സമ്മതിക്കണം വല്ലാത്ത വാർത്ത തന്നെടേയ്
@jayakumar5128
@jayakumar5128 5 ай бұрын
Kairali
@rajudaniel1
@rajudaniel1 5 ай бұрын
ആരും വാങ്ങരുത് എന്ന ഉദ്ദേശം ഉള്ളതുകൊണ്ട് പേരോ സ്ഥലമോ വെളിപ്പെടുത്തന്നില്ല. ആർപ്പൂക്കരക്കൊപ്പം കോട്ടയം
@mubinex6547
@mubinex6547 5 ай бұрын
ഒരു പ്രോഡക്റ്റ് parijayapeduthumbo അത് എവിടെയാണ് ലഭ്യത എന്ന് പാരയണം. ഇത് ഒരു chembile report ആയിപ്പോയി 😡
@loha321
@loha321 5 ай бұрын
Correct... product name polum Ella....😂😂
@brindaramesh1024
@brindaramesh1024 5 ай бұрын
ഞാൻ പണ്ടേ കേട്ടതാണ് ഇതിനെ ക്കുറിച്ച്,nesday websiteil poyaal. Online ആയി മേടിക്കാം
@anithasunil9104
@anithasunil9104 4 ай бұрын
NESDAY ELECTRONIC COCONUT SCRAPPER
@Tasteofkeralapappascorner
@Tasteofkeralapappascorner 4 ай бұрын
How we will get the product, and what's the price you should inform to the people
@manjushabiju2955
@manjushabiju2955 5 ай бұрын
ഇതിന്റെ പേരന്താ... എവിടെ കിട്ടും😮😮😮
@vidyadharanmg6932
@vidyadharanmg6932 5 ай бұрын
ഇത് സർക്കാരിനെ ഉയർത്തി കാണിക്കാൻ കൈരളി ചാനലിൻ്റെ വാലും തലയുമില്ലാത്ത ഒരു പരസ്യം കഷ്ടം
@georgebaiju6997
@georgebaiju6997 5 ай бұрын
നല്ല ഹോട്ടൽ ആണ് സൂപ്പർ food ആണെന്ന് പറഞ്ഞിട്ട് ഹോട്ടൽ ന്റെ പേരും ഇല്ല ലൊക്കേഷൻ ഉം ഇല്ലാത്ത അവസ്ഥ ആയി പോയി!!!
@anilraghu8687
@anilraghu8687 5 ай бұрын
Confused about capitalism
@valsaravikumar3265
@valsaravikumar3265 4 ай бұрын
ഇതിന്റെ price പറയുമോ എവിടെ കിട്ടും
@dilshadpalod4431
@dilshadpalod4431 5 ай бұрын
വില കൂടി പറയാമായിരുന്നു 👍👍
@susanverghese3556
@susanverghese3556 3 ай бұрын
At Kottayam where is it available sir? Is it available in Amazone? We all want it. I’m in Chennai. But my relatives r there in Kottayam. In which shop is it available. Please tell which shop. Name of the shop. Is it available in Chennai? We r all waiting . Thanq sir.
@ramam8143
@ramam8143 5 ай бұрын
എവിടെ കിട്ടും
@lissakjoseph8088
@lissakjoseph8088 4 ай бұрын
Online sale undo?
@ReshmiJ-kg7sb
@ReshmiJ-kg7sb 5 ай бұрын
What is the Price of this Machine ?. Is this Available in all Districts ? Pls Reply
@PianoPiano-pw4oz
@PianoPiano-pw4oz 4 ай бұрын
അതൊന്നും പറയാൻ ഉള്ള സമയം ചാനലിന് ഇല്ലായിരുന്നു 😂😂😂
@pushpapt2771
@pushpapt2771 5 ай бұрын
Evide kittum
@mariyafrancis4465
@mariyafrancis4465 5 ай бұрын
ഇത് എവിടെ വാങ്ങിക്കാൻ കിട്ടും
@preethiraj4833
@preethiraj4833 5 ай бұрын
എവിടെ കിട്ടും?ഓൺലൈൻ sale ഉണ്ടോ?
@geethajayaprakash9585
@geethajayaprakash9585 5 ай бұрын
Please tell its cost
@Valsala-ib1lk
@Valsala-ib1lk 5 ай бұрын
Price onnu parayu Evide kittum
@shantikgeorge3434
@shantikgeorge3434 5 ай бұрын
Please give the address and rate.
@Footballgoals-f7j
@Footballgoals-f7j 4 ай бұрын
Engane vedikan.pattum?
@anasuyam6347
@anasuyam6347 5 ай бұрын
Price
@josephjohn5298
@josephjohn5298 5 ай бұрын
എവിടെ കിട്ടും.. Price എത്ര?
@sajanthomas1300
@sajanthomas1300 5 ай бұрын
അന്തവും കുന്തവും ഇല്ലാത്ത പാർട്ടി പോലെ പറയണ്ട കാര്യം പറഞ്ഞോ, പറഞ്ഞു. എവിടെ ലഭിക്കുമെന്ന് പറഞ്ഞോ? മാർക്കറ്റിംഗ് ഞങ്ങളുടെ അല്ല, പരസ്യപെടുത്തുക മാത്രം. അത്‌ തന്നെ.
@sugathanm4913
@sugathanm4913 5 ай бұрын
വിലയെന്തെന്നും എവിടെ കിട്ടുമെന്നും ഒന്ന് പറയാമോ
@fathimathjufeenajufeena92
@fathimathjufeenajufeena92 5 ай бұрын
ഇതിൻ്റെ rate എത്രയാണ്
@sainabasainudheen2251
@sainabasainudheen2251 5 ай бұрын
ഇത് എവിടെ കിട്ടും 🤔എത്രയാണ് വില എന്ന് കൂടി പറയണം സാർ 🙏🏻
@ramlathp.a1422
@ramlathp.a1422 4 ай бұрын
'വില എത്ര Eviday കിട്ടും
@pankajamsatheeshksatheesh4498
@pankajamsatheeshksatheesh4498 5 ай бұрын
എവിടേ കിട്ടും
@sowminiramanan5110
@sowminiramanan5110 5 ай бұрын
Evide buy cheyyam
@muhammedkunhumk4697
@muhammedkunhumk4697 5 ай бұрын
എവിടെനിന്നു, എങ്ങിനെ, എത്ര തുടങ്ങിയ അവശ്യ വിവരങ്ങൾ ഒന്നുമില്ല വാർത്തയിൽ.... എന്തൊക്കയോ നടക്കുന്നു എന്ന് വരുത്തി തീർക്കാൻ, കിട്ടിയ കടുകിനെ വറുത്തെടുക്കാൻ നോക്കിയതാണോ വാർത്തയിലൂടെ.... രാഷ്ട്രീയ അന്ധത ബാധിക്കാത്തവരും വാർത്ത കാണുന്നവരുടെ കൂട്ടത്തിൽ ഉണ്ട് എന്ന് ദയവായി ഓർക്കണേ 🙏🏽
@divinefoundationcharitable410
@divinefoundationcharitable410 5 ай бұрын
സഹോദരാ ഇത് അന്തം കമ്മികൾക്കായി മാത്രമുള്ള അന്തംകമ്മികൾ നടത്തുന്ന ഒരുചാനൽ ആണ് ,,,,, ഇതിൽ കൂടുതൽ താങ്കൾ പ്രതീക്ഷിക്കരുതേ നിഷ്ക്കളങ്കരെ
@sajikuttikattusaji1433
@sajikuttikattusaji1433 5 ай бұрын
കൈരളിയുടെ വാർത്ത എല്ലാം ഇങ്ങനെ യ
@hamzakutteeri4775
@hamzakutteeri4775 5 ай бұрын
ഇതാണ് കൈരളിയുടെ രീതി
@brindaramesh1024
@brindaramesh1024 4 ай бұрын
Is available through Nesday web site
@sibimathew9871
@sibimathew9871 5 ай бұрын
ഇതു പോലുളളള ഡിസൈസിലും മിക്സി motor attachment ആയ ഡിസൈസിനുള്ളതും മറ്റു പല രീതിയിലും ഉള്ള മുറിവേൽക്കാത്ത electric coconut scrapers വളരെ മുൻപ് തന്നെ മാർക്കെറ്റിൽ ഉണ്ട് . Online store കളിലും ലഭ്യമാണു്.
@PrincyJose-z9h
@PrincyJose-z9h 5 ай бұрын
3250/rs വര്ഷങ്ങളായി എന്റെ വീട്ടിൽ ഉപയോഗിക്കുന്നു
@anilraghu8687
@anilraghu8687 5 ай бұрын
This is 40 W . Mixie is 500 W
@sibimathew9871
@sibimathew9871 5 ай бұрын
@@anilraghu8687 This type of handheld electric coconut scraper has been on the market for quite a long time.
@padmakumarik6610
@padmakumarik6610 5 ай бұрын
Where to get, prize?👍
@ramananem1832
@ramananem1832 5 ай бұрын
ഏതു കടയിൽ ലഭിക്കും
@rajeevkallummal966
@rajeevkallummal966 5 ай бұрын
എവിടെ കിട്ടും. ഇതിന്റെ പേര് ?
@ganeshanog8548
@ganeshanog8548 5 ай бұрын
കണ്ണൂരിൽ ഇത് എവിടെ കിട്ടും
@gopinathanmenon4955
@gopinathanmenon4955 5 ай бұрын
Please tell price and availability.
@lekderm3626
@lekderm3626 5 ай бұрын
Where to buy
@girijapg362
@girijapg362 5 ай бұрын
price plz
@pathanamthittakaran81
@pathanamthittakaran81 5 ай бұрын
ഇത് പത്തനംതിട്ട എവിടെ കിട്ടും?
@sulaimanmukalel7593
@sulaimanmukalel7593 5 ай бұрын
What is the cost, also ur number for ordering
@navasnadeer5510
@navasnadeer5510 5 ай бұрын
എങ്ങനെ വാങ്ങാൻ കഴിയും ദയവായി അത് കൂടി പറയു
@godislove4917
@godislove4917 5 ай бұрын
എന്തെങ്കിലും കേട്ടാൽ ഉടനെ ഓടിപ്പോയി വാങ്ങരുത്. എനിക്ക് അബദ്ധം പറ്റി ഇരിക്കുവാ ..
@elsybenny7329
@elsybenny7329 5 ай бұрын
Evide kittum, please tell us its cost
@Jimcheriyachanassery
@Jimcheriyachanassery 5 ай бұрын
വീണ്ടും പുതിയ പുതിയ ഉപകരണങ്ങൾ താങ്കളിൽനിന്ന് പ്രതീക്ഷിക്കുന്നു👍
@jazasworld10
@jazasworld10 5 ай бұрын
വീട്ടിലെ വല്ല വിശേഷ ദിവസം പാവങ്ങളുടെ തലയിൽ ഇടുന്ന പണി യാണ് തേങ്ങ ചിരവൽ ഞാൻ എത്ര ചിരവി ഇരിക്കുന്നു അരും ഒന്ന് വന്നു ചോദിക്കുക പോലും ഇല്ല ഒന്ന് സഹായിക്കാനോ എന്ന് നമ്മൾ ചിരവി വെച്ചാൽ അത് എടുത്ത് ഉപയോഗിക്കാൻ മാത്രം അറിയുന്നവർ 😢
@ROH2269
@ROH2269 5 ай бұрын
Satyam 😅
@poochakutti7762
@poochakutti7762 5 ай бұрын
Evide kittum??cash ethra??
@jobyyohannan4103
@jobyyohannan4103 5 ай бұрын
എത്ര രൂപ, എവിടെ കിട്ടും
@kesavanvn3661
@kesavanvn3661 5 ай бұрын
അഭിനന്ദനങ്ങൾ.
@naseeranoushad3957
@naseeranoushad3957 5 ай бұрын
Price...ille..?
@achusachu9610
@achusachu9610 5 ай бұрын
AKG സെന്ററിൽ കിട്ടുമോ?
@pmnowshad
@pmnowshad 5 ай бұрын
കിടിലൻ ❤❤ അഭിവാദ്യങ്ങൾ ഓൺലൈൻ വഴി?
@abdulsalam-fo2yv
@abdulsalam-fo2yv 5 ай бұрын
Ithu evide kittum ? Ethra roopaya
@sivadasmk7675
@sivadasmk7675 5 ай бұрын
ആമസോൺ ഷോപ്പിംഗ്.. Flipkart വഴി കിട്ടുമോ ബാംഗ്ലൂർ... ചെന്നൈ കോയമ്പത്തൂർ ഡൽഹിയിൽ ഹൈദരാബാദ് മംഗലാപുരം... മൈസൂർ തായ്‌ലൻഡ് നാളികേരം... ഇളനീർ മാർക്കറ്റ് ആണ്
@archanaarchana1209
@archanaarchana1209 5 ай бұрын
Yes. Nesday Electric Coconut Scrapper.
@sheikmushtaffa5583
@sheikmushtaffa5583 5 ай бұрын
I need one, please tell me where to buy.... I am from palakkad.
@Nisamvlogs
@Nisamvlogs 5 ай бұрын
Ithu evide kittum
@saradabalakrishnan6824
@saradabalakrishnan6824 5 ай бұрын
Where this type available (Balakrishnan)
@elsybenny7329
@elsybenny7329 5 ай бұрын
Please tell us cost
@sunnyks55
@sunnyks55 5 ай бұрын
Can this be bought online ? Apart from coconut scraping, any other facilities attached ?
@nesdaycoconotgraterelectri338
@nesdaycoconotgraterelectri338 5 ай бұрын
Yes😊
@bhagyammoorthy1219
@bhagyammoorthy1219 5 ай бұрын
Very good mechine. I purchased three years back from kottayam.
@remyavijayanand8401
@remyavijayanand8401 5 ай бұрын
Shop name pls
@BalamaniPadmanabham
@BalamaniPadmanabham 5 ай бұрын
വില എത്രയാണ്
@shakeelaabdulsamadshakeela1515
@shakeelaabdulsamadshakeela1515 5 ай бұрын
Evide kittum one parayamo
@babymadhu9307
@babymadhu9307 5 ай бұрын
എല്ലാം കൊള്ളാം. എവിടെ കിട്ടും എന്ന് പറഞ്ഞില്ല എന്താ വില എന്നും പറഞ്ഞില്ല. കേരളത്തിൽ ഉള്ളവർ ആമേരിക്കയിൽ പോയി വാങ്ങാൻ പറ്റുമോ
@ajithamahesh9583
@ajithamahesh9583 5 ай бұрын
എന്താ ഈ product ന്റെ പേര്
@manjumanoharan2175
@manjumanoharan2175 5 ай бұрын
Ethinte rate ethra engane kittum
@alexjose7039
@alexjose7039 5 ай бұрын
Where do tv get machine and price
@jacobpj3811
@jacobpj3811 5 ай бұрын
Where do get this and the price of machine
@Ushasindia
@Ushasindia 5 ай бұрын
ഇതൊക്കെ എവിടെ കിട്ടും..? കമ്പനിയുടെ പേരെന്താ? വില എത്ര വരും?
@sujathaev5545
@sujathaev5545 5 ай бұрын
Price pls
@neethuraju1269
@neethuraju1269 5 ай бұрын
Wow . Wonderful. Thank you so much sir. You are really a mechanical engineer. Njan eppozhum chindhikum ee mechanical engineers evideya. Coconut grater aarkenkilum kandu pidichoodae ennu. Thank you so much.....❤❤ kayyudae ellu theymanam ullavarkae ithintae Gunam mansilaku ..🙏🙏🙏👏👏👏👏 where can we buy this?
@shinijohnson8488
@shinijohnson8488 5 ай бұрын
Online vangan pattumo
@jophysanthosh2985
@jophysanthosh2985 5 ай бұрын
എത്രയാണ് വില
@lisybangera6331
@lisybangera6331 5 ай бұрын
Please let me know how to get one
@mshamam
@mshamam 5 ай бұрын
How to buy this
@mohansankar5160
@mohansankar5160 5 ай бұрын
ഇത് കൊല്ലത്ത് എവിടെ കിട്ടും
@JameelaMi
@JameelaMi 5 ай бұрын
Super
@Hairunnisa-fk6zm
@Hairunnisa-fk6zm 5 ай бұрын
Evide kittum endha reit
@rajulabeegummp8605
@rajulabeegummp8605 5 ай бұрын
calicut എവിടെ കിട്ടും. വിലയും കൂടി പറഞ്ഞാൽ കൊള്ളാമായിരുന്നു
@MegaPhilip03
@MegaPhilip03 5 ай бұрын
In America where can I get it?
@sa.t.a4213
@sa.t.a4213 5 ай бұрын
Innovative product. Hats off. Contact details plz
@jayakrishnanp4737
@jayakrishnanp4737 5 ай бұрын
Please reply when somebody pose a question? otherwise what is the use of subscribing to your channel?
@manitj4741
@manitj4741 5 ай бұрын
Price kithana
@lijibenny5994
@lijibenny5994 5 ай бұрын
Rate
@seenashaju2786
@seenashaju2786 5 ай бұрын
വീട്ടച്ഛൻമാർക്കും ഉപകരിക്കും😊
@nesdaycoconotgraterelectri338
@nesdaycoconotgraterelectri338 5 ай бұрын
😂
@naadan751
@naadan751 5 ай бұрын
വീട്ടുജോലിക്കാർക്കും!
@jithinmurali2674
@jithinmurali2674 5 ай бұрын
വീട്ടമ്മമാര്‍ക്കെന്തേ തേങ്ങ ചിരവാന്‍ അറിയില്ലേ..😂
@abhisanthosh2293
@abhisanthosh2293 5 ай бұрын
Paniariyillnkilparanjalporeay
@aswathydinesh3387
@aswathydinesh3387 5 ай бұрын
Ithu ayachu tharumo
@vijayahnair8344
@vijayahnair8344 5 ай бұрын
കുഞ്ഞൻ ചിരവ ഇത് വാങ്ങാൻ എവിടെ കിട്ടും. ഇത് വാങ്ങിയ്ക്കാൻ കടയുടെ പേരോ Phone Nomber റോ എന്തെങ്കിലും കൊടുത്തുകൂടെ 'വെറുതെ ' ഒരു വാർത്ത കാണിച്ച് മനുഷ്യരെ പറ്റിക്കരുത്
@thomastv2163
@thomastv2163 5 ай бұрын
I am using this machine for the last 3 years, An amazing product,very much user friendly.easy to handle,even grown up children can use this gadget without any harm.
@JBJJ2907
@JBJJ2907 5 ай бұрын
What is the name and where we can find it
@bisna9768
@bisna9768 5 ай бұрын
nesday electric coconut scraper
@KochuparambanS
@KochuparambanS 5 ай бұрын
ആറാട്ടാണ്ണന്റെ ചേട്ടൻ... അതേ സൗണ്ട് 😮
@avirachan1956
@avirachan1956 5 ай бұрын
ഇതുപോലെ ഒരു പ്രോഡക്ട് കൂത്താട്ടുകുളത്തു് ഫാക്ടറിയിൽ നിന്നും മൂവായിരത്തി അഞ്ഞൂറിനു വാങ്ങി . പക്ഷേ ഒരു ദിവസം പോലും ഉപയോഗിക്കാൻ സാധിച്ചില്ല. Switch ൻ്റെ assembly പൊട്ടി.
@madan742
@madan742 5 ай бұрын
ഇവരുടെ തന്നെയാകും..കമ്മികൾക്ക് ചതിയല്ലേ അറിയൂ..ചൈനയെ കണ്ടില്ലേ,വേറെ ആരേലും തുടങ്ങിയാൽ തുറക്കുന്നെന് മുൻപ് സിഐടിയു ചെറ്റ നായിന്റെ മക്കൾ കൊടികുത്തും
@sainabasainudheen2251
@sainabasainudheen2251 5 ай бұрын
സത്യമാണോ 🤔
@chandrabhanuchandrabhanu6815
@chandrabhanuchandrabhanu6815 5 ай бұрын
ഒരാൾ എന്തെകിലും ഉപകാര പെടുന്ന സാധനം ഉണ്ടാക്കിയാൽ അതിനെ കുറ്റ പെടുത്താൻ ഒരുപാടു പേർ ഉണ്ടാകും. അവരെ പ്രോത്സാഹിപ്പിക്കുക ആണ് വേണ്ടത്.
@nesdaycoconotgraterelectri338
@nesdaycoconotgraterelectri338 5 ай бұрын
You are correct
@abhisanthosh2293
@abhisanthosh2293 5 ай бұрын
Very good
@orupravasi9922
@orupravasi9922 5 ай бұрын
തേങ്ങ ചിറകുമ്പോൾ കറന്റ്‌ അടിച്ചു മരിച്ചു.. ഇനി ആ വാർത്ത കേൾക്കാം 😄😄😄😄
@jayachandranprabhakaranpil8365
@jayachandranprabhakaranpil8365 5 ай бұрын
മൊബൈലിൽ comment ഇട്ടുകൊണ്ടിരുന്നപ്പോൾ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു മരിച്ചു എന്നും കേട്ടിട്ടുണ്ട് 😂
@orupravasi9922
@orupravasi9922 5 ай бұрын
@@jayachandranprabhakaranpil8365 😄😄😄😄😄
@jayanthys1114
@jayanthys1114 5 ай бұрын
ഇത് എവിടെ കിട്ടും, അത് കൂടി പറഞ്ഞാൽ ഉപകാരമായിരുന്നു.
@trazeff5379
@trazeff5379 5 ай бұрын
2:28 NESDAY (electric coconut scraper)
@arathihits7480
@arathihits7480 5 ай бұрын
ഇതൊക്കെ എവിടെ കിട്ടും ഇതിന്റെ വില ഇതൊക്കെ ഒന്ന് പറഞ്ഞൂടെ
@georgecreations1392
@georgecreations1392 5 ай бұрын
എവിടെ കിട്ടും എന്താണ് വില
@mamuthu002muthu5
@mamuthu002muthu5 5 ай бұрын
വിളിക്കേണ്ട No വില എത്രയാണ് എവിടെ കിട്ടും ഇതും കൂടെ അറിഞ്ഞില്ലെങ്കിൽ ആർക്കും ഒരു പ്രയോജനവും ഇല്ല
@sasikalalatheesh6712
@sasikalalatheesh6712 5 ай бұрын
Njan oru varsham munp vangi.. eppozhum use cheyyunnu .
@nagamanis2967
@nagamanis2967 5 ай бұрын
I'm using this since 5 years. Now it is improvised. At that time there was only for coconut scraping. Useful product, worth, time saving, easy to use
@averagestudent4358
@averagestudent4358 5 ай бұрын
You bought from where,paid how much that time
@shaniatheed5446
@shaniatheed5446 5 ай бұрын
Price?
@nagamanis2967
@nagamanis2967 5 ай бұрын
Search NESDAY electric coconut scraper. You will get phone number
@shajimv4087
@shajimv4087 5 ай бұрын
റേറ്റ് എത്ര എവിടെ കിട്ടും... വാറന്റി ഉണ്ടോ... എങ്കിൽ എത്ര...
@ratheedevi6640
@ratheedevi6640 5 ай бұрын
Booked
@johnchackocheruvil8715
@johnchackocheruvil8715 5 ай бұрын
അവതരണം തെറ്റാണ് / സ്ഥലം / എവിടെ കിട്ടും /വില/ ഒന്നും ഇല്ലാ.....?
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 33 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,8 МЛН
DID A VAMPIRE BECOME A DOG FOR A HUMAN? 😳😳😳
00:56
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 130 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 33 МЛН