ചിലർക്കെങ്കിലും ഈ പാട്ടിന്റെ വരികളോട് ഒരു വല്ലാത്ത ഇഷ്ടം തോന്നിയേക്കാം 🖤 ✨
@dhanyakomath1889 Жыл бұрын
Rip BR prasad
@nandus_creations Жыл бұрын
Situation 😢
@lizzieee162 Жыл бұрын
Absolutely.
@abhinkunjattakunjatta415110 ай бұрын
Sathyam e pattinu vallathoro fellthaneya
@prabithavinesh5138 ай бұрын
സത്യം ❤❤❤❤
@visualarts357 Жыл бұрын
എത്ര പ്രാവശ്യം കണ്ടാലും മടുക്കാത്ത സിനിമ അതിലെ പാട്ടുകളും. ഈ പാട്ട് മടുത്താൽ അന്ന് ഞാൻ ഈ ഭൂമിയിൽ ഉണ്ടാവില്ല.
@visualarts357 Жыл бұрын
😉
@avanimohan9b917 Жыл бұрын
യ്യോ 😢
@nandus_creations Жыл бұрын
Me to 😢
@joobybiju3562 Жыл бұрын
😢 pavam
@prajesh64199 ай бұрын
😮
@sarananchal2 жыл бұрын
കിടുക്കാച്ചി പാട്ടുകളും ഫ്രേമും പ്രിയദർശ്ശൻ സിനിമകൾക്ക് സ്വന്തം 😍
@akhilsubramoniam1106 Жыл бұрын
Endi
@akhilnaushad305 Жыл бұрын
Ee pathu kellakan prethakka feeling ahn
@ANUJA483 Жыл бұрын
@Crazygopalan-kl84😊
@ANUJA483 Жыл бұрын
@Crazygopalan-kl84😊
@ANUJA483 Жыл бұрын
@afeefahameed253520 күн бұрын
Who is in 2025❤
@NeethuArun-w7q12 күн бұрын
😊
@JishaJohny-hq8xj6 күн бұрын
😊
@justinanitha59736 күн бұрын
ആം
@RinuAndrews-rr7fo6 күн бұрын
😊
@saneeshsamuel35155 күн бұрын
😂😂 അതിപ്പോൾ ഒരു 2050 എന്ന് ചോദിച്ചാലും ലൈക് ചെയ്യാൻ ആളു കാണും
@itsmec14488 ай бұрын
ഒടുക്കത്തെ പോസിറ്റീവിറ്റികൊണ്ടും, ഗ്രാമീണസൗന്ദര്യംകൊണ്ടും, പറയാതെ പറഞ്ഞ അതിമനോഹരമായ പ്രണയംകൊണ്ടും, പ്രിയേട്ടൻ സെല്ലുലോയ്ഡിൽ തീർത്ഥ വിസ്മയമാണ് അന്നും ഇന്നും ഇനിയങ്ങോട്ടും Vettam
@shabinas6098 Жыл бұрын
കുറേ വർഷങ്ങൾ കഴിഞ്ഞ് ഞാൻ നോക്കും ഈ കമന്റും ഈ പാട്ടും ഒരുപാട് ഫീൽ തന്ന പാട്ടാണ് ഈ പാട്ടിലെ ഓരോ വരികളും അത്രമേൽ അർത്ഥമുള്ളതാണ് ♥️
@celebrityholidayindia8115 Жыл бұрын
എഴുതിയ ആൾ ഇന്നില്ല.. ജനുവരി 4 ആകുമ്പോൾ അദ്ദേഹം പോയിട്ട് ഒരു വർഷം തികയും.... ഈ സിനിമയിൽ പ്രവർത്തിച്ചവർ ആരും തന്നെ അദ്ദേഹത്തിന്റെ കുടുംബത്തെ ഓർക്കുന്നുണ്ടാവില്ല
@jazajazir Жыл бұрын
ഇവിടെ വന്നു ചിലർ ചോദിക്കും 18ൽ കേട്ടവരുണ്ടോ 23ൽ കേട്ടവരുണ്ടോ അവരോട് പറയാനുള്ളത് എത്ര വർഷം ജീവിക്കുന്നുവോ അത്രയും കാലം കേൾക്കും അത്രക്ക് ഫീലിംഗ്സ് ആണ് ചിലതിനോട് ❤❤
@aleenatdaniel1813 Жыл бұрын
❤❤
@fasalulrahman Жыл бұрын
Exaclty🔥. 24 ilum kelkkunnu♥️. Entho oru feela idh kelkkumbo😍
@hannathsiraj4777 ай бұрын
Really
@CYBERHUNTER-6 ай бұрын
💯💯❤️
@princegeorge29682 ай бұрын
❤❤❤❤❤❤❤❤
@sindhubiju14362 жыл бұрын
ഓ എത്ര കേട്ടാലും മതിയാവില്ല ഈ പാട്ട് കേട്ടാൽ ♥️♥️♥️
@aashiqzaman87262 жыл бұрын
Yas
@ebyantony16692 жыл бұрын
Correct
@Paroooos2 жыл бұрын
S
@anjalibaby9005 Жыл бұрын
2024 ൽ കേൾക്കാൻ വന്ന ആരേലും ഉണ്ടോ 🥰
@jishi225511 ай бұрын
Undallo 🎉
@Userunknownbruhh11 ай бұрын
Undeee😅
@ksdking547011 ай бұрын
Yya
@praveenks479911 ай бұрын
Yes
@dilusjayan777111 ай бұрын
ഇടയ്ക്കിടയ്ക്ക് വന്ന് കേൾക്കും ❤❤❤എംജി 🔥🔥
@ajubaswapna2 жыл бұрын
തീപ്പെട്ടികൊള്ളിയും കള്ളനും❤️
@മയിൽപീലി-kanmashi2 жыл бұрын
ഇടറാതെ ഞാനാ കയ്യിൽ കൈ ചേർക്കവേ... മയിൽ പീലി പാളും പോലെ നോക്കുന്നുവോ....തണുക്കാതെ മെല്ലെ ചേർക്കും നേരത്തെ നീ വിറക്കുന്നു മെയ്യും മാറും വേറെന്തിനോ .... 🖤🦋🥀
@richusalman5367 Жыл бұрын
my fvrt line❤️🥰
@anusreess25135 ай бұрын
My fav ...lines❤
@AvaniAmithu2 ай бұрын
𝐌𝐲 𝐟𝐚𝐯𝐨𝐫𝐢𝐭𝐞 𝐥𝐢𝐧𝐞❤
@aravindup3288 Жыл бұрын
മലയാളികളുടെ മനസ്സിൽ ഒരു നാളും അണയാത്ത വെട്ടം✨️❤️
@jkalpy8 ай бұрын
ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടത്തെ അവിസ്മരണീയ ഒരു കൂട്ടം ഗാനങ്ങൾ 💞💞
@AkshayKumar-tt5df Жыл бұрын
2023 ൽ ഈ song കേൾക്കാൻ വന്ന ആരേലും indo
@johncyvick4941 Жыл бұрын
Yes
@ajaksasajiprajilasaji2572 Жыл бұрын
Ond
@Asinsiaa Жыл бұрын
Mehhh🌚🙋♀️
@meethuakshay762 Жыл бұрын
Yes❤
@ajithabinu5998 Жыл бұрын
Ys
@jaganjoseph1292 жыл бұрын
കണ്ടതിന് കൈയും കണക്കുമില്ല. ഇനി എത്ര തവണ കണ്ടാലും ആ "freshness feel" തന്നെ കിട്ടുകയും ചെയ്യുന്ന ചുരുക്കം സിനിമകളിൽ ഒന്ന്.. നിർത്താതെ ചിരിപ്പിച്ച പ്രിയദർശൻ ചിത്രം...❣️❤️ സോങ് എല്ലാം...❣️...
@viveksanthosh72152 жыл бұрын
ഈ പാട്ടു കേൾക്കുമ്പോൾ ഒരു ഫീലിംഗ്സ് ❤️❤️❤️❤️❤️❤️❤️❤️❤️
@asiaseeb6321 Жыл бұрын
എത്ര കണ്ടാലും മടുക്കാത്ത സിനിമ എത്ര കേട്ടാലും കൊതി തീരാത്ത പാട്ടും 👌👌🥰
ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് എൻ്റെ കുട്ടിക്കാലം മൂന്നാം ക്ലാസ്സ് , കൂട്ടുക്കാർ... ❤❤ തിരിച്ച് കിട്ടില്ല ഒന്നും 😊
@_Minnu_Murali_6 ай бұрын
മഴ പെയ്യുന്ന സമയത്ത് ബസ്സിൽ യാത്ര പോകുമ്പോൾ ഈ പാട്ട് വെക്കുമ്പോൾ ഉള്ള feel....🔥
@unni805Ай бұрын
2024 December ൽ കേൾക്കുന്നവരുണ്ടൊ
@shamnashamsudheen1370 Жыл бұрын
2024 ലും കേൾക്കാൻ ഇഷ്ടമുള്ളവർ ഉണ്ട്
@krithika193411 ай бұрын
What a question?
@anjanaanjanak.s-q7h10 ай бұрын
🤔
@NIJAD6724 күн бұрын
2025 ൽ ഈ Song കേൾക്കുന്നവരുണ്ടോ
@gheenedison754412 күн бұрын
Yap it's me bro
@vyshnavappu75732 жыл бұрын
ഫ്രെയിം + സോങ് + ദിലീപ് ഏട്ടൻ ആക്ടിങ്ങും 🖤
@shellypotty866911 ай бұрын
ഒരുപാട് ഇഷ്ടം ഈ പാട്ടിനോട് ❤️
@thasleemanoushad9022 жыл бұрын
എത്ര കണ്ടാലും മതി വരാത്ത പാട്ട്.
@sarathkrishnan28238 ай бұрын
ചില സിനിമകൾ നമ്മളും അതിലൊരാളായി എന്ന് തോന്നും വല്ലാത്ത ഫീലിംഗ് അതേപോലെ ഒരു സിനിമ ആണ് ഇത്.. ഇതിലെവിടെയോ ഞാനും ഉണ്ടെന്ന ഫീലിംഗ് 🥰🥰🥰
@GLM284142 жыл бұрын
My favourite movie ..😍
@Magicflowers123 Жыл бұрын
Ys
@diuzle9292 Жыл бұрын
Bodyguard is better
@manojraman28412 жыл бұрын
Kal ho na ho എന്ന പാട്ടിന്റെ സംഗീതം അതി വിദഗ്ധമായി അടിച്ചു മാറ്റി ബേണി ഇഗ്‌നേഷ്യസ് ....ന്നാലും കേൾക്കാൻ സുഖം .....good work.
@abhijithkrishnan6034 Жыл бұрын
Truth is Priyadarshan asks the music directors to do the same by giving a reference song.. you can see the same in any priyan movie irrespective of music directors and pulli thanne interview il paranjittundu... Reference song kodukkum athu pole cheyyan....
@arunraj6619 Жыл бұрын
This song never gets old❣️❣️❣️
@AnnuJayamonАй бұрын
2025 il ith kelkkunavar undooo 😭💗😌
@Diyuuu___x29 күн бұрын
Und🤍🖖
@arun355110 ай бұрын
Thanks to asianet , ethra thavana e cinema kanichu eppozhum oru madupp ella
@kannanmvtmarjun7312 Жыл бұрын
എന്നെ അറിയാവുന്നവർ ഒക്കെ ഈ പാട്ട് കേൾക്കുമ്പോൾ എന്നെ ഓർക്കും എൻ്റെ ജീവിതത്തിലെ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട പാട്ട്❤❤❤❤
@monsterorwot4 ай бұрын
1:39 that lines💕💕
@kannankannan1496 Жыл бұрын
2024 ൽ കേൾക്കാൻ വന്നവരുണ്ടോ ഈ സോങ് ❤️
@divyamenon40027 ай бұрын
🤚
@bijupm4730 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത പാട്ട് ❤❤❤❤❤😢😢
@IndiaLive8711 ай бұрын
കാഴ്ച , നാട്ടുരാജാവ് , സത്യം തുടങ്ങിയ സിനിമകൾക്കൊപ്പം 2004 ഓഗസ്റ്റ് 20-ന് ഓണത്തിന് റിലീസ് ചെയ്തു. ചിത്രം ബോക്സോഫീസിൽ പരാജയപ്പെട്ടു . 2.25 കോടി മുതൽമുടക്കിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. എന്നിരുന്നാലും, അവസാന റണ്ണിൽ ബോക്‌സ് ഓഫീസിൽ ഒരു കോടി മാത്രമേ ചിത്രത്തിന് നേടാനായുള്ളൂവെന്ന് സിഫി ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. കാലക്രമേണ ഇതിന് ഒരു ആരാധനാ പദവി ലഭിച്ചു