kzbin.info/www/bejne/oKnRpmuMqr6Zg6s സച്ചിന്റെ 42 ലോകറെക്കോർഡുകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യൂ..
@harshaharsha76463 жыл бұрын
@Corbin Fisher S
@sunwitness72704 жыл бұрын
അന്നും ഇന്നും എന്നും എന്റെ ഇഷ്ട താരം വീരു❣️❣️❣️❣️❣️
@creatorscommerce74 жыл бұрын
😍😍
@abdulmajeed64763 жыл бұрын
Ynikum
@YOUTUBEVKADANYT3 жыл бұрын
Ever loving veeru😍😍😍😍
@sreenathsreenath33574 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ ആരാധിച്ചിരുന്ന താരം ഇദ്ദേഹം വിരമിച്ചതോടെ പണി കളഞ്ഞിട്ടുള്ള ക്രിക്കറ്റ് കാണൽ നിർത്തി അ ബാറ്റിംഗ് വെടിക്കെട്ട് ടീവീ യിൽ കണ്ടു പരിസരം മറന്നു അലറി കയ്യടിച്ചവർക് ലൈക്ക് ചെയ്യാം വീരു ഒരു നല്ല മനുഷ്യസ്നേഹികൂടി അരുന്നുവെന്നു വിദേശ താരങ്ങൾ പലരും പറഞ്ഞു കേട്ടിട്ടുണ്ട് ബിഗ് സല്യൂട്ട് വീരേന്ദർ സെവാഗ്
@arjukrishnagannan57143 жыл бұрын
❤
@YOUTUBEVKADANYT3 жыл бұрын
വീരു പോയെ പിന്നെ indiayude കളി കാണുന്നത് രോഹിത്തിന്റെ വെടിക്കെട്ട് കാണാനും കോഹ്ലിയുടെ കളി ഉള്ളപ്പഴും മാത്രം
@sudheerkallarakal75564 жыл бұрын
ഇത്രയും ഇഷ്ടം തോന്നിയ ഒരു കായിക താരം ഇല്ല. സ്വന്തം റെക്കോർഡ് നോക്കാതെ ടീമിന് വേണ്ടി കളിച്ചുജീവിച്ച മനുഷ്യൻ😍. അവസാനം നല്ലരീതിയിൽ വിരമിക്കാൻ പോലും അവസരം കിട്ടാതെ പോയ നിർഭാഗ്യവാൻ😥. പക്ഷെ സർ താങ്കൾ ഇന്നും ഞങ്ങളുടെ ഹീറോയാ💪 താങ്കൾ കാണിച്ച ആത്മാർഥതയുടെ റെക്കോഡ് ആർക്കും തകർക്കാൻ കഴിയില്ല. എന്നും ഞങ്ങളുടെ മനസ്സിൽ ഉണ്ടാവും ഞങ്ങളുടെ വീരനായി😍
@creatorscommerce74 жыл бұрын
The only player who played for India without any concerns about his individual score.. That's all about Viru..
@sudheerkallarakal75564 жыл бұрын
Exactly 👍
@avinash.p.j.22514 жыл бұрын
Correct
@YOUTUBEVKADANYT3 жыл бұрын
ഒരു fairwell മാച്ച് കൊടുക്കമാർന്നു
@sunwitness72704 жыл бұрын
ഇന്ത്യയുടെ ആദ്യ ട്വന്റി ട്വന്റി മത്സരത്തിലെ ക്യാപ്റ്റൻ കൂടിയാണ് വീരു❤️❤️❤️❤️❤️.......
@creatorscommerce74 жыл бұрын
😍😍
@muhammedfarisp65394 жыл бұрын
വിരേന്ദ്ര സെവാഗ് വിരമിച്ചതിന് ശേഷം പിന്നെ ക്രിക്കറ്റിനോടുള്ള ആവേശം വിട്ടു ഐ ലവ് യു വീരു
@eldhosekc45933 жыл бұрын
Me also
@muhammedashraf61974 жыл бұрын
സ്റ്റേഡിയം ഉൽസവ പറമ്പിന്റെ പ്രതീതി കൊടുത്തതാരം ടീവിയുടെ മുന്നിൽ ഇരിക്കുന്നവർക്ക് ആകാംക്ഷ കൊടുത്ത താരം എതിരാളിയുടെ ഉള്ളിൽ ഭയം നിറച്ച താരം ആതാണ് എന്റെ ഇഷ്ടതാരം വീരു
@creatorscommerce74 жыл бұрын
വീരു 💪💪💪
@vishnunarayanan1794 жыл бұрын
Viru😍😍😍😍😍
@misiriyaaneef95324 жыл бұрын
ഇഷ്ടമല്ല അതിൽ കൂടുതൽ ആണ് ഈ താരത്തോട്.. വീരു എന്ന പേര് തന്റെ പ്രൊഫഷനിലും കാണിച്ച വീരുമാസ്സ്..ഇന്നും ഇദേഹം ഉണ്ടെങ്കിൽ റെക്കോർഡുകൾ പലതും പിറന്നേനെ ഈ ക്രിക്കറ്റ് ലോകത്ത്... വീരു...💯💯💯മൈ ഫേവറേറ്റ് ക്രിക്കറ്റ് പ്ലെയർ.. പിന്നെ സച്ചിനും ഗാംഗുലിയും....... അത് കഴിഞ്ഞേ ആരുമുള്ളൂ ...
@creatorscommerce74 жыл бұрын
😍
@ahmedrashu65024 жыл бұрын
വീരു പോയ പിന്നെ കളി കാണാൻ മറന്ന ഞാൻ. ..മനപ്പൂർവം കാണാത്തതാണ്..
@creatorscommerce74 жыл бұрын
👍👍👍
@asifmali96854 жыл бұрын
Same like u.. Annathode vech ketty ippol kali kaanaarilla
@avinash.p.j.22514 жыл бұрын
Correct Kali kanarund pakshe veeru ne pole aavaan aarkum patulla
@creativelove67834 жыл бұрын
Same
@inayath11664 жыл бұрын
Correct bro.. viru poye pinne കളി കാണൽ കുറഞ്ഞു
@ptsworld23374 жыл бұрын
എന്റെ ഇഷ്ട്ട താരം വീരു... ഇപ്പൊ ക്രിക്കറ്റ് കാണാൻ അത്രേ താല്പര്യം ഇല്ല. .. വീരു അതാണ് എന്റെ ക്രിക്കറ്റ്
@sportsvox26724 жыл бұрын
വീരു അതൊരു മൊതലാ...🙏😍
@creatorscommerce74 жыл бұрын
😍
@KADUVAKUNNELKORITHMAPLA4 жыл бұрын
എകദിന ക്രിക്കറ്റിൽ ഒരു ക്യാപ്റ്റൻ നേടുന്ന ഏറ്റവും ഉയർന്ന സ്കോർ സേവാഗിന്റെ പേരിൽ ആണ് 219❤
@ajjulamja94474 жыл бұрын
ഒരു ക്യാപ്റ്റന്റെ odi ഉയർന്ന സ്കോറും (219) സെഹ്‌വാഗിന്റെ പേരിലാണ്
@creatorscommerce74 жыл бұрын
👍
@ratheeshtv43624 жыл бұрын
പാക്കിസ്ഥാനിൽ, പോയി പാക്കിസ്ഥാനെ, അടിച്ചു നീളം വലിച്ച കളിക്കാരൻ
@vinodkumarv77474 жыл бұрын
വീരുവിന്റെ വീര കഥകൾ ആർക്കാണ് ഇഷ്ടം ആകാത്തത്... Great viru....
@creatorscommerce74 жыл бұрын
😍
@nibinjoseph79432 жыл бұрын
ഏകദിനത്തിലെ ഒരു captain നേടുന്ന ഉയർന്ന സ്കോറും ഇദ്ദേഹത്തിന്റെ പേരിലാണ് 219
@amalk93644 жыл бұрын
Sehwag ennu kandappol onnum nokkiyilla ingu ponnu.. Ennittu like adichu. Subscribe um cheythu
@creatorscommerce74 жыл бұрын
Veeru 😍😍
@arjunmurali89982 жыл бұрын
Enthonn manushyanede engeru uff🙏
@ashwinperne4762 Жыл бұрын
Veeru..... Arkum thodan pattatha kalikaran...... No haters
@rakeshkumar-tg2ro4 жыл бұрын
ഇതിലും കൂടുതൽ നേടുമായിരുന്നൂ.. ഒഴിവാക്കി ക്കളഞ്ഞില്ലേ നിസാരമായി
@creatorscommerce74 жыл бұрын
True
@arshadvazhakkad24634 жыл бұрын
ധോണി ഇന്നനുഭവിക്കുന്നു അതിന്
@sameerch21614 жыл бұрын
അതൊരു ജിന്നാണ് ❤️
@creatorscommerce74 жыл бұрын
😍
@കിഷോർരാജ്നെടുംകണ്ടം4 жыл бұрын
Dislike adichavar ഇന്ത്യക്കാർ അല്ല...... വിരു..... loveeee.....
@creatorscommerce74 жыл бұрын
👍👍👍
@b_eli_ver0284 жыл бұрын
Viru ore oru viru🔥
@captainjacksparrow47323 жыл бұрын
Veeru uyir🥰🥰🥰🥰
@carpediem36723 жыл бұрын
ഇടക്ക് ഇടക്ക് ഈ വീഡിയോ ഞാൻ kanum❤❤🥰😍😍😍
@creatorscommerce73 жыл бұрын
👍
@nowfinnizam99184 жыл бұрын
Highest score by a captian in odi Only captain who scored double in odi. 410 runs partnership..... iniyum orupaad... Always veeru fan😍😍
@creatorscommerce74 жыл бұрын
👍👍👍
@edwinprobin4 жыл бұрын
Iniyumunde orupade Viru uyir Largest score by a captain 219
@creatorscommerce74 жыл бұрын
👍
@rahultk52754 жыл бұрын
ഇതിൽ കൂടുതൽ റെക്കോർഡുകൾ സെവാഗ് നേടുമായിരുന്നു ഒരു നാറി കാരണം സെവാഗ് ടീമിൽനിന്ന് പുറത്തേക്ക് പോയി
@creatorscommerce74 жыл бұрын
😍
@fracisk.s.33814 жыл бұрын
You are correct
@abypalapuram21324 жыл бұрын
1 ലക്ഷം അല്ലേ 😃😀
@anwarcr74504 жыл бұрын
Dhoni verum puran
@shafiqushafiqu92003 жыл бұрын
Dhoni
@Adam_rahman3694 жыл бұрын
ഇത് ലോക റെക്കോർഡ് മാത്രം.. ഇന്ത്യൻ records എടുത്താൽ 19ൽ ഒന്നും നിൽക്കില്ല..
@creatorscommerce74 жыл бұрын
Yes
@ranjith-v8n Жыл бұрын
ഒരു ഓവറിൽ 5 ഫോറും ഒരു സിക്സും. Ipl il ഒരു ഫോർ കഴിഞ്ഞാൽ ഒരു സിക്സ് എന്ന രീതിയിൽ ഒരുവർ മുഴുവൻ.മിനി വേൾഡ് കപ്പ് മഴ മൂലം സമനില ആകുമ്പോഴും അവസാന ഷോട്ട് ഒരു വീരു സിക്സെർ ആയിരുന്നു.
@jasirjasir78244 жыл бұрын
VIRU UYIR🥰🥰
@creatorscommerce74 жыл бұрын
😍
@anoopcs14364 жыл бұрын
You missed one thing. He has scored 219 runs in an ODI, its highest by a captain in an ODI innings.
@creatorscommerce74 жыл бұрын
Yes 👍
@stillimproving78834 жыл бұрын
Most destructive batsman world has ever produced... If he had cared for his personal achievements, there might be many more records he would have, but he didn't cared it and played for the nation... Love you Veeru...
@creatorscommerce74 жыл бұрын
Absolutely 👍
@shareefsha74874 жыл бұрын
എന്റെ മനസ്സിൽ sehwag അല്ലാതെ മറ്റൊരു താരമില്ല ക്രിക്കറ്റ് ആസ്വദിക്കണമെങ്കിൽ വീരു വിന്റെ ബാറ്റിംഗ് കാണണം അത് ഏകദിനം ആയാലും ടെസ്റ്റ് ആയാലും
@prathiharalakshya49174 жыл бұрын
വേറെ ലെവൽ
@creatorscommerce74 жыл бұрын
The one and only Veeru 😍
@jijeshjijesh45704 жыл бұрын
വെറുതെ പറയുന്നതല്ല.. ഒരു ക്രിക്കറ്റ് പ്രാന്തൻ ആയിരുന്നു ഞാൻ.. പക്ഷെ മുത്ത് വീരു കളി നിർത്തിയതോട് കൂടി ഞാൻ കളി കാണലും നിർത്തി.. അപ്പോഴാണ് മനസിലായത്.. ഞാൻ സ്നേഹിച്ചത് ക്രിക്കറ്റ്നെ അല്ല ഈ മൊതലിനെ ആയിരുന്നുവെന്നു.. വീരു ഉയിർ 💓💓💓💓💓💓💓💓❣️❣️❣️❣️💓❣️💓❣️💓❣️💓💓❣️💓❣️💓❣️💓💓❣️💓❣️💓❣️💓💓❣️💓❣️💓❣️💓❣️💓💖💖💖💖💖💖💖
@roshithneerchal3824 жыл бұрын
Nirthiyadalla out of form ad kond purathaki athre ullu
@vinaymenon86854 жыл бұрын
വീരൂന്റെ Batting കാണുമ്പോൾ ഒരു Ambassador Car Drive ചെയ്യുന്ന Effect ആണ്. എണ്ണ അങ്ട് കത്തിക്കേറുന്ന പോലെ ആണ്...🥰👌🏻👍🏻
@creatorscommerce74 жыл бұрын
Absolutely 😍
@__Aashiq__4 жыл бұрын
One and only Veeeruuuuuu 😘
@creatorscommerce74 жыл бұрын
വീരു ഉയിർ 😍
@sijojose81014 жыл бұрын
ക്രിക്കറ്റ് എന്ന് കേട്ടാൽ.., ആദ്യം ഓർമ വരുന്നത് സെവാഗിനെയാണ്
@anwarcr74504 жыл бұрын
💪Viruuu💪 is king plyr all in one 👍
@shuhaibmajitha16114 жыл бұрын
മുത്താണ് 😍😍😍😘😘
@creatorscommerce74 жыл бұрын
Yes
@shaafishaafi51524 жыл бұрын
അഹങ്കാരം ഇല്ലാത്ത കളിക്കാരൻ വീരു മാത്രം
@creatorscommerce74 жыл бұрын
Yes 😍
@sharifcheru7904 жыл бұрын
Love for sehwag, sachin, Gilchrist, inzamam, akthar, zaheer, sreeshanth, RP sing
@sreekuttansreesree27524 жыл бұрын
ONE & ONLY ♥️VIRU♥️♥️♥️♥️♥️
@sidhisdk64964 жыл бұрын
Veeeru💙❤️💕💗💓
@vinodjoseph3434 жыл бұрын
Sewag Is A Legend
@djboss00734 жыл бұрын
MY VIRU 😘
@vishnuvisakam98194 жыл бұрын
No matter how good and experienced you are virender sewag can killed your attitude...world most destructive batsman ever one name legend VERENDER SEWAG 🙏
@creatorscommerce74 жыл бұрын
Veeru 😍😍
@srivin16213 жыл бұрын
Love you veeru
@sarathkrishnan.r55394 жыл бұрын
Viru 💓❤️💓❤️💓❤️💓❤️💓❤️💓ഇഷ്ടം 🏏🏏🏏🏏🏏🏏🏏🏏🏏🏏
@creatorscommerce74 жыл бұрын
😍😍
@MuraliMurali-ky4zl2 жыл бұрын
Veeruethihaasam
@sachins91154 жыл бұрын
Oru captain enna nilayilanu adheham 219 runs needunnath athum adhehathinte mattoru record.. India odi yill 400+ nediya 90% matchu kaliyilum adhehathinte battinte prahara sheshi yuda pinbelam sakthamanu.. Viru ishtam 😍😘😘😘😘😘
@creatorscommerce74 жыл бұрын
Yes 😍
@sachins91154 жыл бұрын
@Hare Raamaa Ella matchum enna vakk athil njn upayogichittilla... Ellalum Kshemikkanam 90% enna prasthavana njn pinvalikkunnu.. Thankalugude ee New information nu Thanks... VIru century + runs edutha matchukalilum 400+ India neediyattunt ennu parayunnathill budhimutt undo ..?
@lijeeshb10073 жыл бұрын
Salute the legand
@sarathsasi78654 жыл бұрын
Viru💕💕💞💞💞💞
@favourabledelicious1634 жыл бұрын
ക്യാപ്റ്റൻ എന്ന നിലയിൽ ഏറ്റവും വലിയ വ്യക്തിഗത സ്കോർ സേവാഗിന്റെ പേരിൽ ആണ് (219)@ക്യാപ്റ്റൻ
@fracisk.s.33814 жыл бұрын
Adi poli
@anwarcr74504 жыл бұрын
💪Viru 💪thullyan viru mathram
@somanathanraju8474 жыл бұрын
Most dangerous batsman so far.
@ansarpozhikkara94304 жыл бұрын
Viru😍😍😍
@richoosriswan21224 жыл бұрын
Viru 😍😍..... 😭😭... Viramichillayirunneki iniyum Rcrdukal undakkirunnu... 😫😫😫... Miss... Uuua😞😞😞😢😢
@creatorscommerce74 жыл бұрын
😍😍😍
@noufalekarool26074 жыл бұрын
7-th wickettil iranguvanum oru parttimr ball cheyyanum oru sharasherikkum thaye ulla oru all rounder aayi vannu albutham theerthavan veeru😍
@creatorscommerce74 жыл бұрын
Yes
@aruna29924 жыл бұрын
Miss you viru ❤️
@charannaikuppalakasaragod44773 жыл бұрын
my favourite veeru
@griezy41974 жыл бұрын
Viru💪💪💪💪💪💪
@creatorscommerce74 жыл бұрын
💪💪💪
@madhavcjagadheesh29224 жыл бұрын
Love this man
@creatorscommerce74 жыл бұрын
👍
@dehont78974 жыл бұрын
My favorite player is veeru
@muneernp23354 жыл бұрын
Veeeeeruuuu❤️❤️❤️❤️
@fahadashraf18832 жыл бұрын
Sehwag innum kalathil undayirunnu enkil nammal kazhinjha odi World cupil semiyil tholkillayirunnu.kivilkale pajhikkidunna oru innings koodi Kanan kazhiyumayirunnu
@binishbabu82994 жыл бұрын
Viru❤️😍🥰😘🤩
@creatorscommerce74 жыл бұрын
👍👍👍
@saranjithc2284 жыл бұрын
വീരു ഉയിർ
@creatorscommerce74 жыл бұрын
😍😍
@ameenbinhamza74494 жыл бұрын
Good presentation
@nijile7884 жыл бұрын
My favourate player
@creatorscommerce74 жыл бұрын
Sultan of Multan
@shamalms76504 жыл бұрын
Viru pwoli aayirunnu But Record paranjaal top 3 alla 1st aan ithil palathum ini record paranju kaanikaruth
@anilaprasanth36444 жыл бұрын
ഇവിടെയും വന്മതിൽ ഒരു സൈഡിൽ ഉണ്ടായിരുന്നു.
@shanojjose77954 жыл бұрын
Rahul dravid
@midhunmidhun82074 жыл бұрын
Eppozhum mass anu viru
@creatorscommerce74 жыл бұрын
😍
@shikkarmk22473 жыл бұрын
👍👍
@colilphotography14074 жыл бұрын
Veeru
@harishnileshwarnileshwar20744 жыл бұрын
One & only veeru....♥️♥️♥️
@creatorscommerce74 жыл бұрын
😍
@ManuMannanthala3 жыл бұрын
ഇന്ത്യയെപ്പോലെ ഒരു ക്രിക്കറ്റ് അഡ്മിനിസ്ട്രേഷനും ധോണിയും അവസരം നിഷേധിച്ചു തഴഞ്ഞ പ്രതിഭ
@AbhiAbhi-sx6nb3 жыл бұрын
🙏💪🙏
@yunusnp8954 жыл бұрын
Ente ishta nayakan
@saifudheen13524 жыл бұрын
Fav
@creatorscommerce74 жыл бұрын
👍
@Libinthomas924 жыл бұрын
410 partnershipinte karyam paranjo oru doubt
@creatorscommerce74 жыл бұрын
പറഞ്ഞിട്ടില്ല
@avinash.p.j.22514 жыл бұрын
No
@albinabraham90164 жыл бұрын
One dayil oru captain nte ettavum uyarann score 218
@albinabraham90164 жыл бұрын
219
@creatorscommerce74 жыл бұрын
😍😍
@creatorscommerce74 жыл бұрын
ലോക റെക്കോർഡുകൾ മാത്രമേ mention ചെയ്തിട്ടുള്ളൂ. ഇന്ത്യൻ റെക്കോർഡുകൾ കൂടി പറയുകയാണെങ്കിൽ വീഡിയോ 10 മിനുട്ട് കൂടി വേണ്ടിവരും 😊
@syamkumarsyamkumar35354 жыл бұрын
Eniyum und first balil boundary nerdunnathil world record
@Rider-yu7mz4 жыл бұрын
💪💪💪🔥🔥🔥
@creatorscommerce74 жыл бұрын
😍😍
@lathiadoor4734 жыл бұрын
😍😍
@creatorscommerce74 жыл бұрын
😍😍
@edwinprobin4 жыл бұрын
Eattavum valiya record vittukallanju...... Oru teaminte highest 3 odi totalsile oreoru man of the match. Athe vache mathram oru manikkoorathe video cheyyam.
@ashwinputhenpura6914 жыл бұрын
Viru ❣️
@noushadneyyan77965 ай бұрын
Veeru❤
@amalkrajan12514 жыл бұрын
💝💖
@saifudheen13524 жыл бұрын
🥰🥰🥰🥰🥰
@Santhosh-uy6ej7 ай бұрын
Viru ❤❤❤❤❤
@noushadzinu27094 жыл бұрын
Ingane nokiyal ella batsmanum record undavum
@maneeshleo59664 жыл бұрын
King viru
@creatorscommerce74 жыл бұрын
💪💪💪
@sreejithpknair21944 жыл бұрын
ഇരുപതാമത്തെ റെക്കോർഡ് ഒരു ക്യാപ്റ്റൻ ന്റെ ഉയർന്ന സ്കോർ 219 ഇത് ഒരു ക്യാപ്റ്റനും എടുത്തിട്ടില്ല
@creatorscommerce74 жыл бұрын
Yes 👍
@pranavkrishnan62304 жыл бұрын
Mine miss
@ajeeshka66954 жыл бұрын
test odi ennonnu veerivinu illla
@sreekumar28574 жыл бұрын
ONE & ONLY ...❤️❤️❤️VER❤️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@creatorscommerce74 жыл бұрын
Veeru 💪💪
@7403502227214 жыл бұрын
SEHWAGS HIGHSCORES IN T20 119 ODI 219 TEST 319..IS THAT A COINCIDENCE YOU TAKE THE COUNT AS 19
@creatorscommerce74 жыл бұрын
😍
@sachins91154 жыл бұрын
T20 yil 122 anennu thonnunnu adhehathinte record Ormayilee chennai vs punjab Dhoni ye pinnil nirthi adheham Kalam nirajadiyath 35 + agilanu adhehathinte aa mass match..!!
@sachins91154 жыл бұрын
Adhehathinte name starting with S Alphabetical order nokku..