വിരുദ്ധാഹാരം കഴിക്കാറുണ്ടോ? 🐟 Beware, if you are Eating the Wrong Food Combination 🩺 Malayalam

  Рет қаралды 14,841

Doctor Prasoon

Doctor Prasoon

Күн бұрын

There is some food that cannot be combined with other foods. These are called "virudhahara'' in Ayurveda
Some of these foods include heated honey, tea with milk, fried vegetables, and even fruit salads with milk!
Hey guys, I'm dr Prasoon
In this Malayalam video, I'll be talking about the science behind such wrong unhealthy food combinations mentioned in Ayurveda.
Many scientific studies have shown that some of this virudhahara can lead to metabolic diseases.
But, the real question is, which are these wrong food combinations? Find out in this video.
#WrongFoodCombination #Virudhahara #MalayalamHealthTips #HealthyFood
Join my channel membership to watch more exclusive videos - / @doctorprasoon
Watch all the videos published on healthy food and diet, here - • Healthy Food
00:00 Intro
00:27 About bad food combinations
00:58 Examples mentioned in Ayurveda
01:32 Health problems
01:54 Examples of unhealthy food combination
04:58 Scientific explanation
07:16 Conclusion
08:04 Outro
Dofody website - www.dofody.com
Dofody android app - play.google.com/store/apps/de...
Download from Apple App Store - apps.apple.com/in/app/dofody-...
Dr Prasoon Blog -beingthedoctor.com
Dr Prasoon on Facebook- / pcey1
Dr Prasoon on Twitter- / praso0n
Dr Instagram - / doctorprasoon
Like our Facebook page at - / dofody
Instagram - / channel
Twitter - / dofody

Пікірлер: 51
@doctorprasoon
@doctorprasoon 5 ай бұрын
You can consult me and other doctors using Dofody app. This is the link to install the app - dofody.app.link/84WQOScoHbb For any kind of help and support, contact Dofody customer support number +918100771199
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 5 күн бұрын
kzbin.info/www/bejne/iaq2eIWCo5eantEsi=UC3yLqQ3LoSTUNFt
@terleenm1
@terleenm1 Жыл бұрын
ചിലതെല്ലാം ഇനിയും പ്രൂവ് ചെയ്യണമെങ്കിൽ ഒരുപാടു് കാലം പിടിക്കും...ആയുർവേദത്തിൽ പറഞ്ഞ ഇ കാര്യം ശരിയാണെന്ന് സമ്മതിച്ച മോഡേൺ മെഡിസിനിൽ ഉള്ള ഡോക്ടർക്ക് അഭിന്ദനങ്ങൾ 🎉.പല മോഡേൺ മെഡിസിനിൽ ഉള്ളവരും അംഗീകരിക്കാറില്ല... Thank you
@mallusciencechannel909
@mallusciencechannel909 Жыл бұрын
ഇത് തെറ്റായ വിവരം ആണ്. വിരുദ്ധാഹാരം തെളിഞ്ഞിട്ടില്ല. ലോകത്ത് നാനാഭാഗങ്ങളിൽ നിരവധി ആളുകൾ മീനും തൈരും ഒരുമിച്ചു കഴിക്കുന്നു. ഇറച്ചിയും തൈരും ഒരുമിച്ചു കഴിക്കുന്നു. എത്രയോ നൂറ്റാണ്ടുകളായി കഴിക്കുന്നതാണ്.
@terleenm1
@terleenm1 Жыл бұрын
ഉണ്ടായിരിക്കാം പക്ഷേ കാലാവസ്ഥ കൂടി പരിഗണിക്കണം .ഒരുമിച്ച് കഴിച്ചാൽ ചില രാജ്യത്ത് ഉള്ളവർക്ക് പ്രശ്നമല്ല എന്നുണ്ടാകാം
@mallusciencechannel909
@mallusciencechannel909 Жыл бұрын
@@terleenm1 ഇവിടെയും കഴിക്കാറുണ്ട്. ഞങ്ങളുടെ വീട്ടിൽ പണ്ട് മുതലേ കഴിക്കാറുണ്ട്. ഇങ്ങനെ ഒരു സംഭവം തന്നെ ഈ അടുത്ത് മാത്രം ആണ് കേൾക്കുന്നത് തന്നെ. വീട്ടിൽ പശു ഉണ്ടായിരുന്നു. ആടും. എല്ലാ ദിവസവും മീൻകറി ഉണ്ടാവും. മോരും ഒരുമിച്ചു തന്നെ ആണ് കഴിക്കാറ്. രാത്രി ആണെങ്കിൽ അതിനു ശേഷം പാൽ കുടിച്ചേ ഉറങ്ങാൻ വിടൂ. ബിരിയാണി പോപ്പുലർ ആവുന്നതിനു മുമ്പ് സദ്യയിൽ ബീഫും ചിക്കനും ഒരു അച്ചാറും ഒരു സർലാസും ഉണ്ടാവും. സർലാസ് തൈര് കൊണ്ട് ആണ് ഉണ്ടാക്കുന്നത്. അതിനേക്കാൾ പ്രധാനമായി മീനിലെ ഏതെങ്കിലും വസ്തുവുമായി പ്രവർത്തിച്ച് കുഴപ്പം ഉണ്ടാക്കാൻ കഴിയുന്ന യാതൊരു രാസവസ്തുവും പാലിലോ തൈരിലോ ഇല്ല എന്നതാണ്. ഞാൻ ഇപ്പൊ തന്നെ കഴിച്ചതേയുള്ളു ചോറിന്റെ കൂടെ നാലഞ്ചു കഷ്ണം മീനും ഫ്രിഡ്ജിൽ നിന്നും എടുത്ത മോരും ചേർത്ത്. സത്യം പറയാമല്ലോ എന്റെ ഫേവറിറ്റ് കോമ്പിനേഷൻ ആണ്. നല്ല ടേസ്റ്റും ഉണ്ട്.
@mallusciencechannel909
@mallusciencechannel909 Жыл бұрын
@@terleenm1 എനിക്ക് എരിവ് ഇഷ്ടമല്ല. അതുകൊണ്ട് ചിക്കൻ, ബീഫ് ഇതിന്റെ ഒന്നും ചാറ് ഇല്ലാതെ കഷ്ണം മാത്രമേ എടുക്കൂ. എന്നിട്ട് സർലാസ് അല്ലെങ്കിൽ മോരും ചേർത്ത് കഴിക്കും. ഇതാണ് സ്ഥിരം പരിപാടി 😃😋
@terleenm1
@terleenm1 Жыл бұрын
@@mallusciencechannel909 👍
@jeffyfrancis1878
@jeffyfrancis1878 Жыл бұрын
Good message Dr.
@shamnadzehran6355
@shamnadzehran6355 11 ай бұрын
Nellickayum curd um cherumo?
@beenakninan7707
@beenakninan7707 Жыл бұрын
What about egg and banana?
@anilk1888
@anilk1888 Жыл бұрын
useful
@madhavrk5422
@madhavrk5422 Жыл бұрын
Muttayum thyrum orumicchu kazhikkamo
@shemeerjalalkunnel3374
@shemeerjalalkunnel3374 Жыл бұрын
Sir , HIV patti oru doubt . Exposure kazhinju 20 divasam kazhinju Viral load test chaithu Biological refrence Iu/Ml
@aboobackerzunair7974
@aboobackerzunair7974 Жыл бұрын
Egg half fry kazhikavo??!
@dddddryhg
@dddddryhg Жыл бұрын
👌👍
@santhosh4713
@santhosh4713 4 ай бұрын
Sir, തൈരിന്റെ കൂടെ മുട്ട കഴിക്കാമോ?
@williambernard1184
@williambernard1184 Жыл бұрын
തയ്‌രും ഇറച്ചിയും ഒന്നിച്ചു കഴിക്കാമോ ?
@MalayamSujith
@MalayamSujith Жыл бұрын
കൊള്ളാം
@moideenkutty199
@moideenkutty199 Жыл бұрын
Virudhaharam enn paranjath valare correct anu njan. Oru allergy patient Anu enikk paalum pazhavum mixayittulla enth bakshanam kazhichalum Asma vararund enikk Asma varunna divasangalil kazhicha bakshanam note cheythappozhanu njanith kandu pidichath virudhaharatjil vishasikkatha aalayirunnu njan
@jabbarmk9712
@jabbarmk9712 Жыл бұрын
Haiii
@fazalulhaku5255
@fazalulhaku5255 10 ай бұрын
മാങ്ങയും പാലും അടങ്ങിയ Juice കഴിക്കാമോ?
@lalydevi475
@lalydevi475 Жыл бұрын
🙏🙏👍👍
@sreekumarpp6526
@sreekumarpp6526 Жыл бұрын
Good information sir. ❤️❤️❤️❤️ What about egg and milk together?
@doctorprasoon
@doctorprasoon Жыл бұрын
I think it's ok.. couldn't find any problems..
@abdulazeez-zt5wk
@abdulazeez-zt5wk 8 ай бұрын
ഇറച്ചിം മീനും ഒരുമിച്ച് കഴിക്കാമോ ?
@rosethomas738
@rosethomas738 7 ай бұрын
Fish and mashroom? Virudhaharam ano?
@munner7844
@munner7844 6 ай бұрын
മുട്ടയും മീനും ഒന്നിച്ചു കഴിക്കാമോ???
@marahebkallappu8899
@marahebkallappu8899 8 ай бұрын
Chees +/chiken
@adwaithvkrishna9627
@adwaithvkrishna9627 Жыл бұрын
മുട്ടയും പാലും ഒരുമിച്ച് കഴിക്കാമോ
@anishthankappan3682
@anishthankappan3682 Жыл бұрын
ദിവസവും രണ്ടു നേരം കഴിക്കാ൦... അതിൽ കൂടുതൽ പാടില്ല
@mallusciencechannel909
@mallusciencechannel909 Жыл бұрын
കഴിക്കാം
@sreekumarjk2517
@sreekumarjk2517 Жыл бұрын
garlic irritates stomach
@jabbarmk9712
@jabbarmk9712 Жыл бұрын
@ravipullur5520
@ravipullur5520 Жыл бұрын
മിക്കവാറും ഡോക്ടർമാരും വിരുദ്ധാഹാരത്തെ അംഗീകരിക്കുന്നില്ല.
@royyohannan51
@royyohannan51 Жыл бұрын
അടവെച്ചു വിരിഞ്ഞിറങ്ങുന്ന കുറെ യൂട്യൂബ് ഡോക്ടർമാർ മനുഷ്യരെ ആകെ കൺഫ്യൂഷൻ ആക്കുകയാണ് നിലനിൽപ്പിനുവേണ്ടി.
@nasarpandikkad5085
@nasarpandikkad5085 Жыл бұрын
തൈരും മീനും ഒരുമിച്ച് കൈകാമോ
@mallusciencechannel909
@mallusciencechannel909 Жыл бұрын
കഴിക്കാം
@lollipop2621
@lollipop2621 Жыл бұрын
അയൂർവ്വേദം പറയുന്നത് ഇത് തന്നെയാണ് ഒന്നോ രണ്ടോ ദിവസം കൊണ്ട് റിസൽറ്റ് വരില്ല പിന്നീട് സാധ്യതക്ക് കാരണമാണ്
@karunakarannairsreekumaran3552
@karunakarannairsreekumaran3552 11 ай бұрын
സമൂഹത്തോട് പ്രതിബദ്ധതയുള്ള Doctor മാർ ഇങ്ങന് ചെയ്യുന്നത് എത്തിക്സിന് ചേർന്നതല്ല മെമ്പർഷിപ്പ് എടുത്താൽ മാത്രം വീഡിയോ കാണാൻ പറ്റൂ എന്നത്
@radhaknarayanalayam7397
@radhaknarayanalayam7397 5 ай бұрын
ശർക്കരയും പാലും കൂടി വിരുദ്ധ ആഹാരമാണോ
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 5 күн бұрын
kzbin.info/www/bejne/iaq2eIWCo5eantEsi=UC3yLqQ3LoSTUNFt
@ravipullur5520
@ravipullur5520 Жыл бұрын
നമ്മുടെ ചുറ്റുപാടിന്റെ 100 കി.മീ. ചുറ്റളവിലുള്ള ആഹാരസാധനങ്ങൾ ആണ് ആരോഗ്യത്തിന് ഉത്തമം
@shijithkumarp7837
@shijithkumarp7837 Жыл бұрын
മറ്റൊരു Modern medicine doctor പറഞ്ഞത് വിരുദ്ധാഹാരങ്ങൾ ഇല്ല എന്നാണ്. ഏത് വിശ്വസിക്കും?
@terleenm1
@terleenm1 Жыл бұрын
Modern medicine കാർ അതെ പറയു, എന്തും കഴിക്കൂ എന്ന് പറയും എന്നിട്ട് രോഗം കുടുതൽ ആയാൽ ഓന്നും ചെയ്യാൻ പറ്റില്ല എന്നും, ഇ ഡോക്ടർ കോമൺ സെൻസ് ഉള്ള ആളാണ് എന്ന് എനിക്ക് തോന്നി.
100😭🎉 #thankyou
00:28
はじめしゃちょー(hajime)
Рет қаралды 17 МЛН
The most impenetrable game in the world🐶?
00:13
LOL
Рет қаралды 30 МЛН
La final estuvo difícil
00:34
Juan De Dios Pantoja
Рет қаралды 27 МЛН
Chips evolution !! 😔😔
00:23
Tibo InShape
Рет қаралды 42 МЛН
100😭🎉 #thankyou
00:28
はじめしゃちょー(hajime)
Рет қаралды 17 МЛН