നന്പൻ സിനിമയിൽ വിജയ് പറഞ്ഞ " ഏത് സ്കൂളാണോ ഇഷ്ടം, അവിടുത്തെ യൂണിഫോം ഇട്ട് ഇഷ്ടപ്പെട്ട ക്ലാസ്സിൽ പോയിരുന്നോ " എന്ന ഡയലോഗ് ഓർമ വന്നു
@hhjluppougr2 жыл бұрын
😂
@amalrajpc28762 жыл бұрын
നൻപൻ മാങ്ങാ .പോടെ ത്രി ഇഡിയറ്റ്സിൽ ആമിർ ഖാൻ പറഞ്ഞ ഡയലോഗാണ്. അതിന്റെ റീമേക്ക് തറയായി എടുത്തതല്ലേ ഈ നൻപൻ
@gokulksuresh49672 жыл бұрын
😜
@AgentShadow942 жыл бұрын
💯
@vadeykkatpai75462 жыл бұрын
l
@noushadsvlog63932 жыл бұрын
കേരള police ലേക് ഇവനെ എടുത്തൂടെ ....എല്ലാം കൊണ്ടും യോഗ്യൻ ആണ്
@anilct5122 жыл бұрын
കേരളത്തിലെ പോലീസ് കമ്മീഷണർ ആയാളെ കൊണ്ടുവരൻ പോയിരിക്കുക ആണ് -
@Mr_John_Wick.2 жыл бұрын
അതെ 😆😆😆.
@ajaysmenon12542 жыл бұрын
Ivide ullavarkke policeil joliyilla pinnalle purathinnu aale edukkane
@abhijithssanal78172 жыл бұрын
ചുമ്മാ ഇരിയടെ ഉള്ളവനേ കൊണ്ട് പൊറുതി മുട്ടി ഇരിക്കുവ ഇനി ഇവൻ്റെ ഒരു കുറവും കൂടെയെ ഉള്ളൂ 🥱
@vimalkunjappu24972 жыл бұрын
കെടക്കട്ടെ എന്റെ വഹ 150 Like
@Wint2342 жыл бұрын
പെണ്ണ് കാണാൻ പോയപ്പോ സർക്കാര് ജോലി ഉണ്ടോ ന്ന് ചോദിച്ചുകാണും. അതാണ് ഭാര്യ പോലും അറിയാതിരുന്നത് 😂😂😂
@harim53762 жыл бұрын
തമിഴ്നാട്ടിൽ അങ്ങനെയൊന്നുമില്ല,വിവാഹാലോചന നടത്തുമ്പോൾ ചെറുക്കന് ജോലിയുണ്ടോന്ന് പോലും പെണ്ണ് വീട്ടുക്കാർ നോക്കാറില്ല😂അപ്പോഴാണ് ഗവൺമെന്റും,പ്രൈവറ്റും.
@Purushu76332 жыл бұрын
ആ ഏർപ്പാട് കേരളത്തിൽ മാത്രമേ കണ്ടിട്ടുള്ളൂ.... ഏതെങ്കിലും ഡിഗ്രി വരെ പഠിച്ച പെൺകുട്ടികൾക്ക് ജോലിയൊന്നും കിട്ടിയില്ലെങ്കിലും അവളെ കെട്ടുന്നവന് ഇവിടെ ഗവൺമെൻറ് ജോലി നിർബന്ധമാണ്...
@harim53762 жыл бұрын
@@Purushu7633 അതെ ഇവിടെ മാത്രം.പക്ഷേ സർക്കാർ ജോലിയുണ്ടായിട്ടും വിവാഹം നടക്കാത്ത ഒരുപാട് പേരുണ്ട്,അതും age over ആയിട്ടുമല്ല,അങ്ങനെ ഒരു വിഭാഗവും സമൂഹത്തിലുണ്ട്.ചിലർക്ക് സർക്കാർ ജോലിയും പിടിക്കില്ല.
@എമ്പോക്കി2 жыл бұрын
@@Purushu7633 100% Correct..👌
@OmPrakash-ms5fr2 жыл бұрын
@@harim5376 ശമ്പളവും കിമ്പളവും കിട്ടുമല്ലോ. അതാണ് സർക്കാർ ജോലിക്കാരോട് താല്പര്യം.
@bablusworld99132 жыл бұрын
2022 ലെ ഏറ്റവും മികച്ച പറ്റിക്കൽ പുരസ്‌കാരം ഇവനു കൊടുക്കണം 😁😁
ഇതൊക്കെ എന്ത് 🙂🙂അയാൾ കുറച്ചു കാലം പോലീസ് ആയി ഇപ്പോ ഡിസ്മിസ് ആയി അത്രെ ഉളളൂ 😄😄
@devidaspndasan26392 жыл бұрын
പൊളി കമന്റ്.... സൂപ്പർ... പക്ഷെ പെന്ഷന് കിട്ടില്ല.... തടവിലും കിടക്കേണ്ടി വരും
@asw552 жыл бұрын
സ്റ്റേഷനിൽ കയറിയിട്ട് പോലും ഞാൻ ഇൻസ്‌പെക്ടർ ആണെന്ന് പറഞ്ഞ ധൈര്യം.. my ഹീറോ😂😂
@sarathbabu104592 жыл бұрын
🤭
@princedavidqatarblog6343 Жыл бұрын
മാസ്സ്ഡാ മാസ്സ് 😃😃😜
@judinmathew35822 жыл бұрын
അവസാനം കഥയിലെ സാരം പറഞ്ഞ റിപ്പോർട്ട് ചേട്ടന് സല്യൂട്ട്
@irshadahammmed4922 жыл бұрын
Good presentation
@muhammedshafeer40852 жыл бұрын
കടപ്പാട് എബ്രഹാം ലിങ്കൺ 😊
@coolman35412 жыл бұрын
പക്ഷെ എവിടെ കൊറച്ചു കാക്കി ഇട്ട ഒർജിനൽ കള്ളന്മാർ ഉണ്ട് 😆 കേരളത്തിൽ വന്നിരുന്നെങ്കിൽ ഒരു മുതൽക്കൂട്ട് ആയേനെ 🤭
@shaijushaiju81142 жыл бұрын
അത് ഒന്നും ഇവൻ കാണൂല്ല 😂
@vishnu84322 жыл бұрын
🤣
@ajayeajaye2462 жыл бұрын
Correct
@Mr_John_Wick.2 жыл бұрын
കേരളത്തിൽ ആണേൽ അവൻ force ന് ഒരു മുതൽക്കൂട്ട് ആയിരിക്കും 🤣🤣
@sijinsijin51662 жыл бұрын
കുഞ്ഞിലെ റെയിൽവേ സ്റ്റേഷനിൽ ചായ വിറ്റിരുന്നു എന്ന് കള്ളം പറഞ്ഞു സിമ്പതി ഉണ്ടാക്കിയ ഞങ്ങളുടെ ജി അമ്പത് രൂപക്ക് 1 ltr പെട്രോൾ തരാം എന്ന് പറഞ്ഞു പറ്റിച്ച ജി 380 രൂപ ഗ്യാസ് സിലിണ്ടറിന് ഉണ്ടായിരുന്ന സമയത്ത് അഞ്ചു രൂപ വർധിച്ചപ്പോൾ ഗ്യാസ് സിലിണ്ടർ വെച്ച് സമരം ചെയ്ത ജി
@rainflowerkid2 жыл бұрын
ഇത് വരെ ഉള്ള ഇയാളുടെ performance കിടു .... വീട്ടിലെത്തുമ്പോൾ ഉള്ള ഭാര്യയുടെ performance ആണ് കാണേണ്ടത് ... 😅🤣🤣 ഇയാളുടെ അവസ്ഥയും 🤣😂😂🤣😂🤣
@maheshckalluthan56022 жыл бұрын
Aah confidence level🔥
@ajimedayil62162 жыл бұрын
പാവം ഗതി കിട്ടാത്ത ഏതോ പോലീസ്കാരന്റെ പ്രേതം കേറിയത് ആണ്, 🤔 😜😜🤗
@sakeersakeer16242 жыл бұрын
Kerala police aavum😂😂
@sumi97732 жыл бұрын
🤣🤣😄
@mohananmohanan5107 Жыл бұрын
@@sakeersakeer1624 കഷ്ടമാണല്ലോ sakeer എവിടെ എന്ത് നടന്നാലും പിണറായിക്ക് ഇരിക്കട്ട് അല്ലേ. നീയൊക്കെ.......
@sakeersakeer1624 Жыл бұрын
@@mohananmohanan5107 police um pinarayiyum thammil enth bantham ?? Angane oru aabhyandra manthri undoo
@mohananmohanan5107 Жыл бұрын
@@sakeersakeer1624 നിനക്ക് സംശയം ഉണ്ടാവണം അല്ലോ. ഉമ്മന്റെ കാലം ഓർമിച്ചാൽ നിന്റെ ദാഹനക്കേട് മാറും.
@zillagodgaming72242 жыл бұрын
*പരിശോധിച്ച് പരിശോധിച്ച് ഇനി മുഖ്യമന്ത്രി യുടെ വണ്ടി കൂടി പരിശോധിക്കാം എന്ന് കരുതി നിന്നതാ*
@v4vlog9122 жыл бұрын
പാവം പുള്ളി പെണ്ണ് കിട്ടാതെ വന്നപ്പോൾ ഇറക്കിയ idea ആയിരിക്കും കഷ്ടം എനിക് മനസിലാകുന്നു ചേട്ടാ govt job ഉണ്ടോ പെണ്ണ് ready ഇല്ലേ ലൂഞ്ചി
@nevins61922 жыл бұрын
പെണ്ണ് കെട്ടാതെ ഹാപ്പി ആയി ജീവിക്കു
@ksportskerala52522 жыл бұрын
Sathyam
@suryas65532 жыл бұрын
@@nevins6192 hiv varumoo ennu pedichu pedichu jeevikuna nanooo 😒
@globalentertainerms46942 жыл бұрын
@@Sun-go-10 പെണ്ണ് ഇഷ്ടം പോലെ ഉണ്ട്... പക്ഷെ കയ്യിൽ ഒരു പഴം ഇല്ല കഷ്ടപെടാനും വയ്യ എന്നാൽ അംബാനി യുടെ മോളെ കെട്ടണം എന്ന് ആഗ്രഹിക്കതെ ഇരുന്നാൽ മതി. അപ്പൊ കിട്ടും
@Shad7112 жыл бұрын
@@globalentertainerms4694 അടിപൊളി😁😁..പിന്നെ അംബാനിയുടെ മോൾ എന്ന് മാത്രമല്ല ഇവർക്ക് തൊലിവെളുപ്പും പ്രശ്നമാണ്.. Gov joli ഉള്ള പെണ്ണുങ്ങൾ ചിലപ്പോ അങ്ങനെ ചോദിച് എന്നിരിക്കും..പെൺകുട്ടികൾ പഠിച്ച് ജോലി വാങ്ങുന്ന സമയം,ആണിനും അതായികൂടെ.. തേരപാര നടന്ന് പോയി പെണ്ണ് ചോദിച്ചാൽ ചിലപ്പോ പെണ്ണ് കിട്ടി എന്ന് വരില്ല..ഇത് കാലം വേറെ ആണ്.. ഇനി അന്തസ്സായി gov joli അല്ലാതെ മറ്റു ജോലികൾ ചെയ്തു വരുന്ന ആളുകളെ പറ്റി അല്ല ഇതൊന്നും പറഞ്ഞത്...ഞാൻ gov ജോലിക്കാരൻ ഒന്നുമല്ല.. കണ്ണ് തുറന്നു നോക്കിയാൽ Gov joli വേണ്ടാത്ത പെൺകുട്ടികളെ കാണാം..ഇത് പറഞ്ഞ പോലെ അംബാനിയുടെ മോളെ നോക്കിയിട്ട് കാര്യമില്ല
@vishnubabu79352 жыл бұрын
അത് ഒഴിവു സമയങ്ങളിൽ ഞാൻ, പോലീസ് പണിയും ചെയ്യും 😀
@AjithKumar-wq8xg2 жыл бұрын
വിരുതു നഗറിലെ വിരുതൻ ശങ്കു 😊😊
@adhilmuhammed42672 жыл бұрын
എന്തുകൊണ്ടും, ഒരു മന്ത്രി ആകുവാനുള്ള എല്ലാ യോഗ്യതയും ഉള്ളവൻ 😄😄
@sanoopk22282 жыл бұрын
ഒറിജിനൽ ആയാലും ഡ്യൂപ്ലിക്കേറ്റ് ആയാലും ഒരേ പണി അല്ലെ ചെയ്യുന്നത് 😂
@leelapb5580 Жыл бұрын
ഇയാൾക്ക് കേരള അവാർഡ് കൊടുക്കണം 🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂🥰
@Pearl-c8u2 жыл бұрын
എത്ര വർഷം ആശാൻ ഭാര്യയെ പറ്റിച്ചു ജീവിച്ചു അതും കൂടി ഒന്ന് പറയായിരുന്നു
@madhavam62762 жыл бұрын
ഇപ്പോളാണ് ശരിക്കും പോലീസിൽ ആയത് 😀😃😄
@VenaduTalkies2 жыл бұрын
ഒരുപക്ഷെ അയാൾക്ക് എന്തെകിലും മാനസിക പ്രശ്നം കാണും. ആഗ്രഹിച്ച ജോലി കിട്ടാത്ത വന്ന സാഹചര്യത്തിൽ സ്വയം പോലീസ് ആയി മാറിയത് ആകും
@kingkohli..89062 жыл бұрын
Big salute.. കഴിവുള്ളവരെ അഗീകരിക്കണം....
@hakeemchelari7604 Жыл бұрын
Correct 😂😂😂
@വ്ഴഴഴ്വ Жыл бұрын
ആ സൈ, ദോസൈ അപ്പളം വടൈ .....പാവം ശെൽവൻ..😃
@nila78602 жыл бұрын
പാവം.എന്തെങ്കിലും ഗതികേട് ആവും
@DiscusstrollMalayalam2 жыл бұрын
ഇവിടത്തെ രാഷ്ട്രീയ കള്ളന്മാരെ വച്ച് നോക്കുമ്പോള്‍ ഇവനൊക്കെ എന്ത് മര്യാദകാരനാണ്
@roshanjose37702 жыл бұрын
പറയാൻ പറ്റില്ല... Kകേരള Pപിൻവാതിൽ Sസർവീസ് Cകമ്മീഷൻ(KPSC) വഴിയുള്ള നിയമനം ആയിരിക്കും....
അയാളുടെ ഉള്ളിൽ അയാൾ പോലീസ് ആണെന്ന് തന്നെ ആയിരിക്കും.. കള്ള പ്പിള്ള 😍🤣🤣🤣
@സുന്ദരി2 жыл бұрын
ഇത് ഡ്യൂപ്ലി S I ല്ലേ 🤪ഞങ്ങൾ ക്ക് ഇവിടെ ഒറിജിനൽ S I കള്ളന്മാർ ഉണ്ട് 🤭🤭🤭
@dreamshore92 жыл бұрын
Agent x തിരിച്ചിട്ടതാ 😄
@travalogue46892 жыл бұрын
കാക്കി itta പെറ്റി എന്നായി പോയി ലാസ്റ്റ് kudugi😄
@vajidkerala2 жыл бұрын
പോലീസ് എന്നാൽ ബക്കറ്റ് പിരിവുകാർ ആണെന്ന് മനസ്സിലായി🤣🤣🤣
@SandeepKumar-mi3le2 жыл бұрын
ഇതു സംശയം തോന്നിയ കാരണം പിടിച്ചു .. ഇനിയും ഉണ്ടെങ്കിലോ ഇതുപോലെ..
@riyasbedira85792 жыл бұрын
കണ്ടാൽ ഒരു പൂച്ചപ്പോലീസിന്റെ ലുക്ക് und😄😄😄
@jibin42502 жыл бұрын
Pavam chettan😪
@adeniumvlogklm2 жыл бұрын
ഒരു സിനിമക്ക് ഉള്ള കഥ ആയി ഇനി പാട്ട് എഴുതിയാൽ മാത്രം മതി 😄😄😄
@jithinjose3212 жыл бұрын
നായകൻ വിജയ് മതി... അതാവുമ്പോ നല്ല dance കുത്തി കയറ്റി അവസാനം കുറച്ചു പൊടിയും പുകയും വിതറി film എങ്ങനെ എങ്കിലും അവസാനിപ്പിക്കാം...
@adeniumvlogklm2 жыл бұрын
@@jithinjose321 😄😄😄
@cheriyanabraham33472 жыл бұрын
Director ഉക്രി... പുള്ളിയെ undercover ഏജന്റ് ആക്കി മാറ്റം
@thepirateking35182 жыл бұрын
@@jithinjose321 Immathiri charectersinu best ajith anu
@js-yf9ig2 жыл бұрын
@@thepirateking3518 😂
@sureshp20792 жыл бұрын
ഇവിടെ പിപ്പിടി ജനങ്ങളെ രക്ഷകനായി പറ്റിക്കുന്നതിൽ നിങ്ങൾക്ക് ഒരു പ്രശ്നവും ഇല്ല അല്ലെ ?
@Zyerogamer2 жыл бұрын
Eppidid 😂
@rahmanck90082 жыл бұрын
പാവം
@ashifashif57992 жыл бұрын
ഇവിടെ പ്രധാന മന്ത്രി രാജ്യത്തെ ഒട്ടാകെ പറ്റിക്കുന്നു അപ്പോഴാണ് പോലീസ് 😂
@vysakhdas78162 жыл бұрын
😏😏😏😏
@diputc56692 жыл бұрын
പാണ്ടി എന്നും വെറൈറ്റി ❤
@AchuCSE2 жыл бұрын
കില്ലാടി തന്നെ....
@PASTrickz2 жыл бұрын
കിടു 🤣🤣🤣
@Mr.Convertor2 жыл бұрын
അവൻ "വിക്രമാദിത്യൻ" first show first ദിവസം തന്നെ കേറി കണ്ടവനാണ് അവൻ 😂😂🙏
@Mgm_Audios2 жыл бұрын
ജോലി എല്ലാം ഒന്നുതന്നെ. എന്താ വ്യത്യാസം.🤭
@np42712 жыл бұрын
😂😂
@muhammadizaan11812 жыл бұрын
അത് സത്യം 🤣🤣
@afsalna42352 жыл бұрын
🤣
@RajRaj-kn3rk2 жыл бұрын
നമ്മുടെ ആഗ്രഹതിന്നു പരിധിലകൾ elllalo
@dilipkumar19052 жыл бұрын
വിരുതു നഗർ ന്റെ പഴയ പേര് തന്നെ തിരുട് നഗർ എന്നാണ്
@mastervishnubal137official2 жыл бұрын
കുറച്ചു പേരെ കുറച്ചു കാലത്തേക്ക് പറ്റിക്കാ൦,കുറേ പേ൭ര കുറേക്കാലത്തേക്ക് പറ്റിക്കാ൦. എ൬ാൽ എല്ലാവരെയും എല്ലാ കാലത്തു൦ പറ്റിക്കാ൯ കഴിയുമോ...
@vineeth65262 жыл бұрын
Police lookind
@ajmalajmal76062 жыл бұрын
പല നാൾ കള്ളൻ ഒരുനാൽ പിടിയിൽ
@girip8547 Жыл бұрын
മാട്ട് പ്പെട്ടി മച്ചാൻ
@noufalm902 Жыл бұрын
ശശി കുമാർ അല്ലേ ശെരിക്കും ഇതിലെ ഹീറോ 👍👍👍
@kishorekishore77112 жыл бұрын
ഇതറിഞ്ഞ ഭാര്യയുടെ അവസ്ഥ എങ്ങനെ ഉണ്ടാകും.. ഞാൻ താമസിക്കുന്നത് തമിഴ്നാട്ടിൽ ആണ്. ഇവിടെ ഒരുത്തി വാടകയ്ക്ക് താമസിക്കാൻ വന്നു. എപ്പോഴും ഒരു ഡയലോഗ് പറയും ഞാൻ എസ് ഐ പൊണ്ടാട്ടി(ഭാര്യ) എന്ന്. കുറച്ച് നാൾ കഴിഞ്ഞാണ് അറിയുന്നത് കീപ്പ് ആയിരുന്നു എന്ന്..ഓസിലായിരുന്നു ബസ് യാത്രയും. അതുപോലെ ആ പാവം ഭാര്യയുടെ അവസ്ഥ എങ്ങനെ ഉണ്ടാകും. ഭർത്താവ് പോലീസ് എന്ന് പറയുമ്പോൾ ഒരു ഗമ...
@sajilvlogs26172 жыл бұрын
പത്തു കാശുണ്ടാക്കാൻ പറ്റിയ വേഷം ഇതാണന്ന് മനസിലായികാണും പാവം 🤣🤣🤣
@jeevaraj18362 жыл бұрын
അടിപൊളി
@jprakash72452 жыл бұрын
"സാറേ ഇവൻ കുള്ളനാ... ശ്ശെ... കള്ളനാ!" "ഇവൻ കള്ളനാ... പക്ഷേ സാറ് ഏത് സ്റ്റേഷനിലെയാണാവോ?" 😆😜
@cv_arts2 жыл бұрын
മൂലംങ്കുഴി... സ്റ്റേഷൻ
@horcepower69532 жыл бұрын
സെൽവ 🤪🤪🤪🤪🤪🙏🙏🙏🙏
@akdsvlogs72092 жыл бұрын
പോക്കിരിരാജ പ്രിത്വിരാജ് 🔥
@binuvijayan57212 жыл бұрын
മിടുക്കൻ 🤣
@c4comments129 Жыл бұрын
ഇത് അറിയുന്ന കേരള പോലീസ് :അവനെ ജാമ്യത്തിൽ ഇറക്കി കേരള പോലീസിൽ ചേർക്കാം, ഇവൻ ഒരു മുതൽ കൂട്ടാണ്....
@akhilkrishnan34562 жыл бұрын
Sir ethu stationil ahaàa moolamkuzhi stationil aaanooo
@Rajesh.Ranjan2 жыл бұрын
Back door kammi avum...😕
@breakthelimits2.0462 жыл бұрын
*ഇത്രയും നാൾ നമ്മളെ പറ്റിക്കുന്ന ഭരണാധികാരികൾ ആണെന്റെ ഹീറോ*
@renjup.r62102 жыл бұрын
Killadi anallo
@joshipn13072 жыл бұрын
രാഷ്ട്രീയ കാരേക്കാൾ ഭേദം എന്നേ പറയാൻ ഒള്ളൂ.
@എന്നെതല്ലണ്ടമ്മാവാഞാൻനന്നാവൂ2 жыл бұрын
നാഗ പോലീസ്..... എനിക്കിപ്പോ നമ്മുടെ മീശക്കാരനയ ഓർമ്മ വരുന്നത്
@aiswaryaammu5292 жыл бұрын
🤣🤣🤣😂😂👌👌👌🤣
@shareefshari37962 жыл бұрын
മുക്കിയമന്ത്രിയെ പറ്റിച്ചില്ലേ
@eesnehabaliyilwelcometoall35142 жыл бұрын
അവൻ്റെ ആഗ്രഹമല്ലേ പോലീസ് ആയാൽ ഇങ്ങനെയൊക്കെയാകാമെന്ന്
@autotravel68072 жыл бұрын
Next time DGP wait and see people😄
@ThinkGood1692 жыл бұрын
‘വിരുത് നഗര്‍’ സ്വദേശി😂
@aniskarim8214 Жыл бұрын
Proud of TN
@arshada3397 Жыл бұрын
😀😀😀😀😀
@javadmhdx97682 жыл бұрын
Polli man
@shyam75352 жыл бұрын
പോലീസ് കള്ളൻമാർക്കിടയിൽ ഒരു ഡ്യൂപ്ലിക്കേറ്റ് പോലീസ് കള്ളൻ !😀
@maheshmaheshmahi5472 Жыл бұрын
SI ക്ക് ഉള്ളത് തന്നെ അല്ലേ എല്ലാ ആണുങ്ങൾകും ഉള്ളത് ഭാര്യയെ കുറ്റം പറയാൻ പറ്റില്ല 😆
@princedavidqatarblog6343 Жыл бұрын
പോലീസ് ഡാ പോലീസ് സിങ്കം സിങ്കളായി താ വരും 😃😃😂
@harivison72122 жыл бұрын
ഇവിടെ ഇതേ പണി ഒർജിനൽ നേരിട്ട് അവിടെ ഡ്യൂപ്ലിക്കേറ്റ്.
@Jay_Kumar_2 жыл бұрын
നമ്മടെ കൂടതായി ജോളി ചേച്ചിയുടെ സഹോദരൻ 😂
@thayyil.mindia58442 жыл бұрын
ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു
@muhsina46132 жыл бұрын
എന്റെ പൊന്നേ.
@shamsutp56182 жыл бұрын
മില്ലിൽ ജോലി എടുത്തിട്ട് കുടുംബം പോറ്റാൻ പറ്റാത്തതുകൊണ്ടാണ് അയാൾ പോലീസ് യൂണിഫോം ജോലി പാർട്ട് ടൈം ആയി ചെയ്തുനോക്കിയത്അയാളെ കുറ്റം പറയാൻ പറ്റില്ല ഇപ്പോൾ എല്ലാം പാർട്ട് ടൈം ജോലിയുടെ കാലമാണ്
@yakuyakoob28792 жыл бұрын
പാവം മനുഷ്യൻ സിഎം ന് വരാൻ കണ്ട വഴി വേറെ വഴിയൊന്നുമില്ലായിരുന്നോ ഇങ്ങേർക്ക് പോകാൻ 😄😄😄
@sufyzartncraftsuphiyan23192 жыл бұрын
🤩🤩
@mmathew45192 жыл бұрын
ഒരു നാനാ പടേക്കര്‍ സിനിമയില്‍ ഭാര്യയെ അറിയിക്കാതെ taxi ഡ്രൈവർ ആയി ജോലി ചെയ്യുന്ന നാനാ പടേക്കര്‍.
@didskdbdkd2 жыл бұрын
പുതിയ പഴഞ്ചൊല്ല് കേക്കണ്ടോരു കെട്ടോളി 2:23 ഇപ്പൊ ചൂടോടെ ഇറങ്ങിയതാണ്
@ashrafvalavil7085 Жыл бұрын
👍👌😃😃😃Midulkan shelvan
@sanushgeorgegeorge32562 жыл бұрын
അയാൾ എത്ര കാലം പോലീസ് ചമഞ്ഞു നടന്നോ അത് പോലീസ്ന്റെ വിഴ്ച്ച തന്നെയാണ് അവരുടെ യുണിഫോം ഇട്ട് അവരുടെ ജോലിചെയ്തത് കാണിക്കാൻ ഒരു സാധാരണകാരൻ വേണ്ടി വന്നു ഇത് ഡിപ്പാർട് മെന്റിനു തന്നെ നാണക്കെടാണ്
@subbu65772 жыл бұрын
അവൻ പുലി തന്നെ ആണ്... കേട്ടോ...
@invisibleink73792 жыл бұрын
Súper Actor
@RajeshRajesh-gg4dd Жыл бұрын
Hi🌹🌷
@jayss34752 жыл бұрын
Si mains kiitathe chettan annu... Psc oru era😂
@mantraaluva53002 жыл бұрын
അപ്പോൾ ഒന്ന് ഉറപ്പിച്ചു പലരും ഇങ്ങനെ ചെയ്യുന്നുണ്ട് പിടിച്ചാൽ ആയി അല്ലങ്കിൽ ഇങ്ങനെ ഉള്ളവർ ഇപ്പോഴും ഉണ്ട്
@subeeshac61152 жыл бұрын
Adipoliyanallo 🤩🚓🚦💥
@sunilkumarmv5562 жыл бұрын
വലിയ വ്യത്യാസം ഒന്നും ഇല്ല
@binoyseb2 жыл бұрын
അവനെ കേരളത്തിലേക്ക് വിടൂ...മുഖ്യൻ പോകുന്നവഴി ഇയാൾക്ക് എന്തും ചെയ്യാം....