ഡോക്ടറായ മകളെ നിക്കാഹ് ചെയ്തു കൊടുക്കാൻ പിതാവിനെ അനുവദിക്കാതെ ശരീഅത്ത് നിയമം.പൊട്ടിക്കരഞ്ഞു യുവതി

  Рет қаралды 87,291

visal media

visal media

Күн бұрын

VISAL MEDIA
ഡോക്ടറായ മകളെ നിക്കാഹ് ചെയ്തു കൊടുക്കാൻ പിതാവിനെ അനുവദിക്കാതെ ശരീഅത്ത് നിയമം.

Пікірлер: 136
@ashrafpalavayal9355
@ashrafpalavayal9355 9 күн бұрын
അസ്സലാമു അലൈക്കും ഈ ഒരു അറിവ് നൽകിത്തന്ന നിങ്ങൾക്ക് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ
@fakrudheenpanthavoor1933
@fakrudheenpanthavoor1933 9 күн бұрын
ആമീൻ
@abdulhakkim2936
@abdulhakkim2936 9 күн бұрын
അൽഹംദുലില്ലാഹ് മോളെ ഇതിൽ യു °ഉറ ച്ച്നിന്നതിൽ അള്ളാഹു ദുനിയാവലുംആഹി റ ത്തിലും അള്ളാഹു രക്ഷ നൽഹ ട്ടെ
@minnuminnu5275
@minnuminnu5275 9 күн бұрын
Aameen
@user-vr6lo4qy2b
@user-vr6lo4qy2b 4 күн бұрын
ഏതും അങ്ങിനെയാണ് എന്തിനും ഒരുസിസ്റ്റം വേണ്ടേ ഉദാഹരണത്തിന് വില്ലേജ് ഓഫീസിൽ ഒരാവശ്യവുമായി ചെന്നാൽ അത് പാസ്സാക്കി ഒപ്പ് ഇടേണ്ടത് ഓഫീസറാണ് നിയമം അതല്ലേ പക്ഷെ ഓഫീസ്സർ മറ്റൊരുത്തനെ ഏൽപ്പിച്ചാൽ അയാൾ ഒപ്പിട്ടാൽ മതി അത് പോലെ ഇസ്ലാമിന്റെ നിയമം ബാപ്പയില്ലാത്ത കുട്ടിയെ കാളി നികാഹ് ചെയ്യണം ഉപ നിയമം ഒരുപാടുണ്ട് പഠിക്കാൻ മുന്നോട്ടു വരുക
@Hassi400
@Hassi400 9 күн бұрын
Masha allah എല്ലായിടത്തും ഇങ്ങനെ ഉണ്ടാവാറുണ്ട്
@fakrudheenpanthavoor1933
@fakrudheenpanthavoor1933 9 күн бұрын
m
@umairkannur3709
@umairkannur3709 Күн бұрын
ആ ഖാളി ചെയ്തതാണ് ശരി അങ്ങനെയാണ് ചെയ്യേണ്ടത് അല്ലെങ്കിൽ ആ കുട്ടിയുടെ മനസ്സിൽ മുറിവേൽപ്പിക്കുക യാണ് സമൂഹം ചെയ്യുക കാലിക്കറ്റ് ഇന്നത്തെ ലൈക്ക്
@mohammedkk8553
@mohammedkk8553 Күн бұрын
എൻ്റെ നാട്ടിലും ഇങ്ങനെ ഉണ്ടായിട്ടുണ്ട് ഖാളി അദ്ദേഹത്തിൻ്റത്ത അവകാശം ആ കുട്ടിയെ സംരക്ഷിച്ചു വളർത്തിയ രക്ഷകർത്താവിന് നൽകി അപൂർവ്വമായി സുദായത്തിൽ നടക്കുന്ന കാര്യങ്ങളെ ഇങ്ങനെ ചാനലുകളിലൂടെ ചർച്ചയാക്കരുത് മോശമാണ് ഇതൊരു പുതിയ സംഗതിരുന്നു മല്ല ഖാളിമാർ ബന്ധപ്പെട്ട കുട്ടിയുടെ കൂടി സമ്മത പ്രകാരം തന്നെ യാണ് കർമ്മം വരെ നിർവ്വഹിക്കാർ എന്നിരിക്കെ ഇതൊന്നും പർവ്വതീകരിച്ച് സംശയം ഉണ്ടാക്കി തീർക്കരുത് ഇതൊരു നല്ല പ്രവണതയല്ല
@ashrafk.k2954
@ashrafk.k2954 Күн бұрын
താങ്കൾ പറഞ്ഞതൊന്നും ആവശ്യമുള്ള കാര്യങ്ങളല്ല - പെൺ കുട്ടിക്ക് അറിയില്ലാത്തത് അവൾക്ക് പറഞ്ഞു കൊടുത്താൽ ഒരു ഡോക്ടർക്ക് മനസ്സിലാകില്ലേ? 5 വയസ്സുള്ള കുട്ടിയൊന്നുമല്ലല്ലോ. ഇത് ബുദ്ധിയുള്ള ഒരു പെൺകുട്ടിയും ഉന്നയിക്കാത്ത ഒരാവശ്യം മാത്രം. ചിലപ്പോൾ താങ്കളുടെ ഒരു കഥാവിഷ്ക്കാരം മാത്രമാകാം
@umairkannur3709
@umairkannur3709 Күн бұрын
ഇസ്ലാമിൽ എല്ലാ നിയമങ്ങളും ഉണ്ട് ആ പെൺകുട്ടി ചോദിച്ചത് മാതിരി കാലിക്കറ്റ് അവകാശമുണ്ടെങ്കിൽ ഊട്ടി വളർത്തിയ ഉപ്പാക്കും അവകാശമുണ്ട് ഇസ്ലാം സിമ്പിൾ മതമാണ് മനസ്സിലാക്കാൻ ചിന്താശക്തിയും ബുദ്ധിയും വേണം ഇസ്ലാം എന്താണെന്ന് നല്ല അറിവുള്ളവരോട് കേട്ട് പഠിക്കണം അല്ലാതെ മായാവി കഥകൾ പറയുന്നവരുടെ വാക്കും കേട്ട് ഇസ്ലാമിനെ അളക്കാൻ വരരുത്
@ashrafk.k2954
@ashrafk.k2954 Күн бұрын
@@umairkannur3709 Mr. Umair, ഈ കുട്ടി ദത്തെടുക്കപ്പെട്ട കുട്ടിയാണ് ! ഇസ്ലാമിൽ ദത്ത് എന്ന ഏർപ്പാടില്ല. വളർത്തചഛനും അമ്മയുമാണ്. അതു സംബന്ധിച്ച ഫിഖ്ഹ് എന്താണെന്ന് പഠിക്കുക. അല്ലാതെ ഒരാൾ വാശിപിടിച്ചാൽ മാറ്റാവുന്നതല്ല. ഇവിടെ ഖാദിക്ക് അതിന് അവകാശമുണ്ടല്ലോ.
@rayyankalikkavu
@rayyankalikkavu 9 күн бұрын
മനസ്സിലാക്കി തന്നതിൽ സന്തോഷം 🥰👍🏻👍🏻👍🏻❤❤❤
@fakrudheenpanthavoor1933
@fakrudheenpanthavoor1933 9 күн бұрын
നന്ദി
@sudheer9786
@sudheer9786 2 күн бұрын
സത്യത്തിൽ ഉപ്പ ആരെന്നു പറയേണ്ടത് ഉമ്മ അല്ലേ, അവർ ചൂണ്ടി കാണിക്കുന്നതാണ് 🙏
@siddiquepa5190
@siddiquepa5190 5 күн бұрын
പെൺകുട്ടിയുടെ ഉപ്പ തന്നെ യാണ് ആ ഉപ്പ തന്നെ യാണ് ആ കുട്ടിയുടെ രക്ഷ കർത്യതം
@sadarkv9952
@sadarkv9952 9 сағат бұрын
ഹെഡിങ്ങിൽ പൊട്ടിക്കരഞ്ഞു എന്നൊക്കെ എഴുതിയത് വെറുതെ റീച് കിട്ടാൻ ഒരു നിങ്ങളെ പോലെ ഒരാൾ ഇങ്ങിനെ പൊലിപ്പിക്കരുതേ..
@MuhammadBava-d7c
@MuhammadBava-d7c 4 күн бұрын
അൽഹംദുലില്ലാ വലിയ അറിവാണ് എനിക്ക് കിട്ടിയത് ഇതുപോലെ തെളിവാണ് മുസ്ലിം സമൂഹത്തിന് കിട്ടേണ്ടത് അൽഹംദുലില്ലാ കുട്ടിയുടെ ജീവിതം സുഖമായിരിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@azizabdul7832
@azizabdul7832 9 күн бұрын
ഇത്തരം സന്ദർഭങ്ങൾ പല സ്ഥലത്തും ഉണ്ടാകാറുണ്ട്, പക്ഷെ അൽപ ഞാനികൾ ആയ മുസ്ലിക്കാൻമാരും നാട്ടുകാരും രംഗം കൂടുതൽ വാഷ്ളക്കും. എന്റെ ബന്ധത്തിൽ ഇതു പോലെ 98 ൽ ഒരു പ്രശ്നം ഉണ്ടായി. യതീമായ പെൺകുട്ടി ആങ്ങള ഗൾഫിൽ നിക്കാഹിന്റെ സമയത്തു കുട്ടിയുടെ മൂത്തച്ഛൻ തന്നെ പ്രശ്നം കുത്തിപ്പൊക്കി. അവസാനം ഇതു പോലെ കാളി പ്രശ്നം പരിഹരിച്ചു. പ്രശ്നം ഉണ്ടാക്കിയവർ വായ അടച്ചു.
@fakrudheenpanthavoor1933
@fakrudheenpanthavoor1933 9 күн бұрын
ഗുഡ്
@AssainarM-y9h
@AssainarM-y9h 5 күн бұрын
Thanks good
@minnuminnu5275
@minnuminnu5275 9 күн бұрын
Alhamdulillah Alhamdulillah Alhamdulillah
@nasimudeenak7682
@nasimudeenak7682 4 күн бұрын
വിവരമില്ല അതുകൊണ്ടാണ് അയാൾ അങ്ങനെ പറഞ്ഞത്. അമ്മകൾക്കുള്ള ഇസ്ലാമിലെ സ്വാതന്ത്ര്യം അയാൾ പഠിച്ചില്ല എന്താണെന്ന്. പിതാവ് സംരക്ഷകനായി നിലകൊണ്ട വ്യക്തിയാണ് സ്വന്തം പിതാവ് അല്ലെങ്കിലും അയാൾക്ക് ഇസ്ലാമിൽ മഹത്തായ സ്ഥാനം അനുവദിച്ചിട്ടുണ്ട്.
@shazzp8748
@shazzp8748 9 күн бұрын
Alhamdulillah alhamdulillah alhamdulillah
@gafoorkkakollamchina2666
@gafoorkkakollamchina2666 9 күн бұрын
ഞങ്ങളുടെ നാട്ടിലും ഇതുപോലുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്
@fakrudheenpanthavoor1933
@fakrudheenpanthavoor1933 9 күн бұрын
m
@abdhulnasar245
@abdhulnasar245 4 күн бұрын
Allaahu nammey kuraafaath il ninnum sirkil ninnum allaahu eemaan nalghi hi aameen aameen yaa rabbal na
@josephmj7814
@josephmj7814 Күн бұрын
Oro vali niyamangal
@nibraazvlog2203
@nibraazvlog2203 Сағат бұрын
മത വിഭാവനമാണ് ഖാസിയുടെ നിലപാട് അതാണ് ശരി
@mohmmedhassan6961
@mohmmedhassan6961 2 күн бұрын
ഇത്രയും വലിയ വാദം ഒന്നും വേണ്ട. ഒരു സ്ത്രീക്ക് വലിയിനെ തെരെഞ്ഹടുക്കാൻ അവകാശം ഉണ്ട്. തമിഴ് നാട്ടിൽ മിക്ക മുസ്ലിം. ഗ്രാമ ങ്ങളിലും വലിയാണ് നികാഹ് ചെയ്ത കൊടുക്ക്കാർ. പിന്നെ ദത് എടുക്കുക എന്ന പരിപാടി ഇസ്‌ലാമിലില്ല. ഒരു വളർത്തു മകൻ pithaavinte🎉സ്വത്തിൽ ഒരു അവകാശവും ഉണ്ടാവില്ല, വസിയ്യ ത് ചെയ്തത് ഒഴികെ.
@babycl9750
@babycl9750 Күн бұрын
ഇന്ത്യൻ നിയമപ്രകാരം മാത്രമേ ദത്ത് എടുക്കാൻ കഴിയൂ.അത് സ്വത്തിൽ അവകാശം നൽകുന്നു.
@mohmmedhassan6961
@mohmmedhassan6961 Күн бұрын
@@babycl9750 വളർത്താം പക്ഷെ പിതാവ് ആവില്ല. പിന്നെ ഇന്ത്യൻ നിയമം അനുസരിച്ചേ പറ്റുള്ളൂ. ഇസ്ലാമിക നിയമം അനുസരിച്ചു പറ്റില്ല
@raslarasla5182
@raslarasla5182 6 күн бұрын
അതാണ് വേണ്ടത് 👍🏼👍🏼👍🏼
@user-ye9gr3pb9c
@user-ye9gr3pb9c 9 күн бұрын
Mashallah 👍👍👍
@suharasideek
@suharasideek 9 күн бұрын
മാ ഷാ അല്ലഹ് അൽഹംദുലില്ലാഹ്
@fakrudheenpanthavoor1933
@fakrudheenpanthavoor1933 9 күн бұрын
നന്ദി
@AS-sp8iu
@AS-sp8iu 3 күн бұрын
ചില ഖാദിമാർ കാളിയാകുന്നത് കൊണ്ടാണ് അങ്ങനെയൊക്കെ സമൂഹത്തിലുണ്ടാകുന്നത്.!
@neseerarasak4709
@neseerarasak4709 9 күн бұрын
Mashaallha
@fakrudheenpanthavoor1933
@fakrudheenpanthavoor1933 9 күн бұрын
@Suraminsar
@Suraminsar 3 күн бұрын
ഇസ്ലാം ഇങ്ങനെയാണ് വേണ്ടവർ നിന്നാൽ മതി
@abbasabbas5475
@abbasabbas5475 2 күн бұрын
ഇയാൾ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വീടിയോ വെല്ലാതെ വിടുന്നു. ഇതൊക്കെ പ്രയാസങ്ങൾ ഉണ്ടാക്കുന്നതല്ല.
@salamabdulsalam2999
@salamabdulsalam2999 3 күн бұрын
@പലരും പല വിഷയത്തിലും അജ്ഞതരാണ് ഫിഖ്ഹ്എന്ന മഹാ സമുദ്രത്തിൽ നിന്ന് നമുക്ക് ലഭിക്കാത്ത ഒരു വിധിയുമില്ല ഇത് മനസ്സിലാക്കാതെ ഒരേയൊന്നിൽ തൂങ്ങിക്കൊണ്ട് കഷപിശയുണ്ടാക്കുന്ന പലരെയും നമുക്ക് സമൂഹത്തിൽ നമുക്ക് കാണാൻ സാദിക്കും കൊറോണ സമയത്ത് പെരുന്നാൾ നിസ്ക്കാരം നിർവഹിച്ച ഒരു സംഘമാളുകളുടെ നിസ്ക്കാരം ശരിയാവില്ലെന്ന് എന്നോട് വാദിച്ച ചില അജ്ഞരെ എനിക്കറിയാം ഖുതുബ നിർവഹിക്കാത്ത നിസ്കാരം ശാരിയല്ലത്രെ 🤣🤣🤣
@mashoodmashood2721
@mashoodmashood2721 9 күн бұрын
*വളർത്തിയവർ കൈ കൊടുക്കണം എന്ന യുക്തി വാദം/വിവരക്കേട് പറയുന്നവരോട്? മൂസാ നബി( അ)യെ വളർത്തിയ ഫിർഅവുൻ ആണോ മകളുടെ നികാഹിന് കൈ കൊടുക്കേണ്ടത്?!അത് പോലെ ജിബ്‌രീൽ വളർത്തിയ വളർത്തിയ മൂസയുടെ മകളുടെ വിവാഹം നടത്തേണ്ടത് ജിബ്‌രീൽ ആണോ😇
@nizarchathoth3759
@nizarchathoth3759 3 күн бұрын
Ithaan mone. Chanal. Ipom... chill aalkaar veruthe. V8do. Kure. Minit. Kit aan venddy. Orupaad. Preshagare. Verupikum. Ee chanal. ..51.49. Spoke janangal. Kaanu. Kaaranam. Chandl. Onn. Alla. Kure. Undd. Pazhaya kaalam. Alla. Aarkum kooduthal. Teim illa. Ee. Canal. Kuyapamilla. ..al hamdhulilla.
@arar5283
@arar5283 Күн бұрын
ഞാൻ ബോംബെ യിൽ ഹനഫി സുന്നികളുടെ കല്യാണങ്ങളിൽ കണ്ടിട്ടുള്ളത് നികാഹ് നടത്തി കൊടുക്കുന്ന പണ്ഡിതൻ 3 പ്രാവശ്യം പെൺകുട്ടിയുടെ സമ്മതം ചോദിക്കും, ഖബൂൽ ആണെന്ന് വധു ഉച്ചത്തിൽ പറഞ്ഞു കേട്ടാൽ മാത്രമേ നികാഹ് ചടങ്ങുകൾ തുടങ്ങുകയുള്ളൂ. അതാണ് ശരിയായ വഴി എന്നാണ് ഞാൻ മനസിലാക്കുന്നത്
@abdulsathar5243
@abdulsathar5243 Күн бұрын
Correct.
@muhammedkt902
@muhammedkt902 6 күн бұрын
ഇവിടെ കാളിയുടെ സമ്മതമല്ലവേണ്ടത്.ബുദ്ധിസ്ഥിരതയുള്ള പ്രായപൂർത്തിയായ ഒരു മുസ്ലിം സ്ത്രീക്ക് തനിക്കവേണ്ടി വലിയ്യിനെ നിശ്ചയിക്കാനുള്ള അവകാശം അവൾക്ക് തന്നെ ഇസലാം നൽകുന്നുണ്ട്.
@aboobacker1575
@aboobacker1575 5 күн бұрын
യുക്തിവാദി😂
@mahamoodvc8439
@mahamoodvc8439 3 күн бұрын
ഘാളി നീതി പൂർവ്വം വിധി കല്പിക്കുന്ന അധികാരി ആയിരിക്കണം.
@javaderumadjavad9587
@javaderumadjavad9587 9 күн бұрын
Eppo
@-shefna780
@-shefna780 9 күн бұрын
മാഷാഅല്ലാഹ്‌ ❤️❤️❤️
@SuharabicpCp
@SuharabicpCp 5 күн бұрын
@MuhammadNavas-e4f
@MuhammadNavas-e4f 8 күн бұрын
👍🏻👍🏻👍🏻
@raseenakp2736
@raseenakp2736 9 күн бұрын
👍🏻👍🏻
@Abdulrahiman-
@Abdulrahiman- 9 күн бұрын
Islam.niyamam.ok
@yasminshafi1394
@yasminshafi1394 7 күн бұрын
ഇസ്ലാം സിമ്പിൾ 💪🏼💪🏼💪🏼💪🏼
@12blacklotus
@12blacklotus 3 күн бұрын
സത്യം പറയട്ടെ,ഈ തൊലിഞ്ഞ നിയമങ്ങൾ കേട്ടിട്ട് അറപ്പു തോന്നുന്നു.വലിയും,വളിയും,കാളീയും !
@itsme-vu7tl
@itsme-vu7tl 2 күн бұрын
പിന്നെ എങ്ങനെ യുള്ള നിയമങ്ങൾ ആണ് തനിക്ക് വേണ്ടത്....
@jasminejinnah4318
@jasminejinnah4318 2 күн бұрын
ആരാ മനസ്സില്ലയില്ലാ.. പൂജാരിയോ വൈദികനോ ആരാ വേണ്ടത് അതോ രജിസ്റ്റർ marriage ആണോ. നിന്റെ ഇഷ്ടത്തിന് പൊക്കോളൂ.. ഇതൊക്കെ ആവിശ്യം ഉള്ളവർ ഇവിടെ കോടിക്കണക്കിന്നുണ്ട്... കേട്ടോടാ..
@aboobackerk7837
@aboobackerk7837 Күн бұрын
@@12blacklotus എല്ലാറ്റിനും ഇസ്ലാമിൽ നിയമ ങ്ങൾ ഉണ്ട്. അത് വിശദമായി മനസിലാക്കിയാൽ മതി - പ്രശ്നം തീരും. അല്ലാതെ വിമർശിക്കുന്നവർ അതിൽ മുന്നോട്ട് പോകാം - സ്വന്തം മകൾക്ക് അച്ചൻ താലി കെട്ടി കൊടുക്കുന്ന വിഭാഗവും ഉണ്ടല്ലോ നമ്മുടെ നാട്ടിൽ - വധുവിന് അച്ചൻ താലി കെട്ടി വരന് കൈ പിടിച്ച് ഏൽപി ക്കുന്നു.
@moidheenpt7717
@moidheenpt7717 2 сағат бұрын
ഇത് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല ആ ഖതീബിൻ്റെ വിവരക്കേടോ അല്ലെങ്കിൽ താങ്കളുടെ പുതുമയോടെയുള്ള അവതരണ മൊ മാത്രം
@zubairabdulla6814
@zubairabdulla6814 19 сағат бұрын
ആ പിതാവിന്റെ സ്ഥാനത്തുള്ള ആൾ മകളെ MBBS പഠിപ്പിച്ചു ഡോക്ടർ ആക്കി.. പക്ഷെ ദീൻ പഠിപ്പിച്ചില്ല 😔
@ashrafali697
@ashrafali697 3 сағат бұрын
ade
@Kbfcxx
@Kbfcxx 9 күн бұрын
എല്ലാ സഹോദര കുട്ടികളുടെ ഫോട്ടോ വെക്കുന്നത് ശാരീല്ല നിങ്ങൾ പറയുന്ന കഥാപാത്രം ആണെങ്കിലും ഇല്ലെങ്കിലും
@aboobackerp6876
@aboobackerp6876 5 күн бұрын
Bro Supar 🥰🥰👌🏻👌🏻
@alnoor215
@alnoor215 2 күн бұрын
താങ്കൾ ആ വി ശ്യമില്ലാത്തതിൽ എന്തിനാ ഇടപെട്ട് കൊളാക്കുന്ന ത്
@riyaskukku6636
@riyaskukku6636 3 күн бұрын
നല്ല കഥ...സിനിമയിൽ കൊടുത്തോടെ😅😅😅😅
@BijuVp-oe1bj
@BijuVp-oe1bj 3 күн бұрын
എന്തായാലും തല പോയില്ലല്ലോ 🤪🤪🤪🤪🤪
@neelz009
@neelz009 Күн бұрын
എല്ലാവരും കാളി 😂 എന്ന് എഴുതുന്നത് ഖാളി എന്നാണ് വേണ്ടത്
@asifkareem9229
@asifkareem9229 3 күн бұрын
Stop spreading fake stories.. Trying to get more views through sympathy, you are spreading misinformation which creates a bad impression about Muslim.
@nisarn2641
@nisarn2641 9 күн бұрын
It is latest technical Anty Islamic media or Athist media channel? Ne nadakathatho Anty sharia niya precherippikugayano. ?
@anvarvk1146
@anvarvk1146 3 күн бұрын
നിങ്ങൾ ഇതിന് കൊടുത്ത തലക്കെട്ട് ശരിയാവില്ലല്ലോ സഹോദരാ ഇവിടെ ഒരു തെറ്റിദ്ധരിപ്പിക്കൽ വരുന്നുണ്ട് ദത്തെടുത്ത വളർത്തിയ ആൾക്ക് പിതാവ് എന്ന് പറയുകയില്ല പിതാവിന് നിക്കാഹ് ചെയ്തു കൊടുക്കാൻ അനുവദിക്കാത്ത ശരീഅത്ത് എന്ന പ്രയോഗം ഒരു നിലക്കും ശരിയല്ല ആ കുട്ടിക്ക് ഈ വളർത്തിയ വ്യക്തി അന്യപുരുഷനെ പോലെ തന്നെയാണ് കാണൽ. തൊടൽ. സ്വത്തവകാശം... ഇങ്ങിനെ പലതും ഇസ്ലാമിക ശരീഅത്ത് അനുസരിച്ച് അവൾക്ക് അനുവദനീയമല്ല എനിക്ക് തോന്നുന്നത് ദീനുൽ അനുവദിക്കണം എന്ന് പറഞ്ഞാൽ ഒരു നിലക്കും അംഗീകരിക്കാൻ സാധ്യമല്ല പല വിഷയങ്ങൾക്കും പല ഇളവുകൾ ദീനിൽ ഉണ്ട് അവിടെ അത് ഉപയോഗപ്പെടുത്താം അതല്ലാതെ ഞാൻ മനസ്സിലാക്കിയ രൂപത്തിൽ ദീനിന്റെ നിയമാവലികൾ ആവണമെന്ന് വെച്ചാൽ അത് ഉചിതം അല്ലല്ലോ
@AbdulTRazaq
@AbdulTRazaq 19 сағат бұрын
ഇങ്ങിനെയുള്ള VIDEO ചെയ്ത് ഇസ്‌ലാമിനെ യുക്തിവാതികളുടെ മുന്നിൽ ഇട്ട് കൊടുക്കരുത് വേറെ എന്തല്ലാം വിഷയങ്ങൾ ഉണ്ട് ഇന്ത്യയിൽ
@jamalmk5794
@jamalmk5794 Күн бұрын
ഇത് പകര ഉസ്താദിനോടണോ ചോദിച്ചത്.......
@Beevinoushad221
@Beevinoushad221 9 күн бұрын
Ant mglode Aveda ahuthanni
@user-zr3xg6zm5g
@user-zr3xg6zm5g 3 күн бұрын
Islaminde niyamam anusarikkuga. അവിടെ ചോദ്യം ഇല്ല. അടുകൊണ്ടാൻ നാം അല്ലാഹുവിന്റെ അടിമ എന്ന് പറയുന്നദ്. അതിന് allahu കൂലി തരും.
@sidheektm8848
@sidheektm8848 10 сағат бұрын
നിങ്ങളുടെ അവതരണ രീതി ശരിയായില്ല ആ കുട്ടി തങ്ളോട് പറഞ്ഞു വോ ഇത് എന്ത് നിയമമാണെന്ന് ആ കുട്ടിയും താങ്കളും ആയിട്ടുള്ള ബന്ധം എന്താണ് ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ആ കുട്ടിക്ക് നിയമം പറഞ്ഞുകൊടുക്കാത്തത് എന്താണ് വളർത്തു പിതാവിന് ആ നിയമം എന്തുകൊണ്ട് അറിയില്ലായിരുന്നു Nikhahനടത്തണമെങ്കിൽ ആണും പെണ്ണും വേണല്ലോ പിന്നെ രക്ഷാധികാരി വേണം രക്ഷാധികാരി ആര് വേണമെന്ന് വധുവിനു തീരുമാനിക്കാം ഇങ്ങനെയുള്ള സിമ്പിൾ നിയമമാണ് വളച്ചൊടിച്ച് താങ്കൾ വികൃതമാക്കിയത്
@fathimazuhara4574
@fathimazuhara4574 Күн бұрын
ഇവൻ പുതിയ ഓരോ പൊട്ടത്തരം പറയുന്നു. മനുഷ്യനെ സൃഷ്‌ടിച്ച സ്രഷ്ടാവാണ് നിയമം ഉണ്ടെക്കേണ്ടത്. ഒന്ന് പോയി പഠിക്കു. അല്ലെങ്കിൽ പരലോകകോടതി simple അല്ല എന്നോർക്കുക
@ishsghsjshsusy8979
@ishsghsjshsusy8979 6 күн бұрын
മകൾക്ക് കൂട്ടത്തിൽ ശരിയായ ദീനീബോധം കൊട്ടത്തില്ല അപ്പോൾ അവിടെ മസ് അലപയോഗിച്ചു അത്ര ചെ ഉള്ളു
@77firos
@77firos Күн бұрын
ദത്തെടുക്കുന്ന പരിപാടി ഇസ്ലാമിൽ ഉണ്ടോ,?
@musthafae6967
@musthafae6967 6 күн бұрын
Islam anganeyrlla. Avakadamund usthad kallanan
@AyubSalettur
@AyubSalettur 8 күн бұрын
Aa nikaah sheriyalla
@haniahhanai4717
@haniahhanai4717 Күн бұрын
കസിയെ തൊട്ടാൽ ഉളൂ മുറിയില്ലേ?
@user-on4rf7cz1t
@user-on4rf7cz1t 10 сағат бұрын
Muriyum but ellavarum ariyunna islamine kurich padicha vekthiyenna nilayil ghalik athikaramund.
@javaderumadjavad9587
@javaderumadjavad9587 9 күн бұрын
ഉസ്താദ് മാരെ കുറ്റം പറഞ്ഞുകൊണ്ടുള്ള നിൻ്റെ next video ഇപ്പൊ
@razakhkondotty2978
@razakhkondotty2978 9 күн бұрын
പൊട്ടത്തരം പറയാതെ ചങ്ങായി കാളി യുടെ ഔദാര്യം വേണ്ട ആ കുട്ടിക്ക് തീരുമാനിക്കാം ആ കുട്ടിയുടെ വലിയ്യ് ആരാവണമെന്ന് വെറുതെ ഓരോ പൊട്ടത്തരങ്ങൾ പറയാതെ ഇസ്‌ലാമിനെ കുറിച്ച് പടിക്ക്
@aboobacker1575
@aboobacker1575 5 күн бұрын
രാമൻ നായരെ അവൾ സെലക്ട് ചെയ്താൽ നല്ലത്
@sadiqmp8059
@sadiqmp8059 5 күн бұрын
😘
@abbas9809
@abbas9809 5 күн бұрын
പഠിക്കേണ്ടത് നിങ്ങളാണ്
@haniahhanai4717
@haniahhanai4717 Күн бұрын
ഉമ്മ ഉണ്ടല്ലോ?
@asiyabeevi3773
@asiyabeevi3773 9 күн бұрын
പിതാവ് അല്ലാത്തവർ വലിയ്യ് ഇരുന്ന അവസ്ഥ കൾ ഉണ്ട്...
@KabeerVKD
@KabeerVKD 9 күн бұрын
പിതാവിൻ്റെ സമ്മത പ്രകാരം ആർക്കും വലിയ്യ് ആവാം
@abdulsathar5243
@abdulsathar5243 Күн бұрын
Penninte sammada prakaaram aarkkum valiyy aavaam.Girl has the right to decide who should represent her as valiyy
@KabeerVKD
@KabeerVKD Күн бұрын
@@abdulsathar5243 ഹനഫി മദ്ഹബ് പ്രകാരം അത് ശരിയാണ്.
@tamas8822
@tamas8822 2 күн бұрын
മാതാവും അതിന്റെ നിയമങ്ങളും ആർക്കുവേണ്ടി. (എല്ലാ മതത്തിലും. ) മതാനേതാക്കന്മാർക്കുവേണ്ടി ദൈവത്തിന്റെ പേരിൽ പടച്ചുവെക്കുന്നു.
@shihabparakkaadan5132
@shihabparakkaadan5132 Күн бұрын
ഓവിടുത്തെ ട്രാഫിക് നിയമങ്ങൾ ട്രാഫിക് ഡിപ്പാർട്മെന്റ് നു വേണ്ടിയുള്ളതാണത്രേ....
@muhammadkunhi.a8669
@muhammadkunhi.a8669 3 күн бұрын
പക്കു ഇത് കഥ അടിപെളി, അയാൾഉപ്പഅല്ല ,യഥാർത്ഥ ഉപ്പ എവിടെ,😢
@jaleelvahab5445
@jaleelvahab5445 3 күн бұрын
മരിച്ചു പോയി
@mohamedrasheed6273
@mohamedrasheed6273 Күн бұрын
Bank employment is HARAM in ISLAM ☪️. ISLAM ☪️ has got rules and regulations. It is mentioned in Quran. She can select the Valiyih. She hasn't got any other elder relative from her mother side ??? There is no Kazhi system in Islam. Do not complicate.....don't make sentimental issues.
@AsifAsif-zl5lt
@AsifAsif-zl5lt 5 күн бұрын
എനിക് ഉപ്പ ഇല്ല കുടുംബക്കാർ വിവാഹം നടത്തുന്നില്ല ഞാൻ എന്ത് ചെയുക
@MuhammadAli-uz1vy
@MuhammadAli-uz1vy 5 күн бұрын
നിന്റെ മഹല്ലുമായി സംസാരിച്ചു നിനക്ക് യോജിക്കുന്ന ഒരുത്തനെ കണ്ടുപിടിച്ച് നിക്കാഹ് നടത്തി തരാൻ പറയുക ഇത്രതന്നെ
@jaleena8501
@jaleena8501 5 күн бұрын
മഹല്ല് മായി ഈ കുട്ടി എങ്ങിനെ ബന്ധപ്പെടും...ഇത് ഒരു ഗൗരവം ആയ വിശയം ആണ്..സ്ഥലം എവിടേ യാണ്
@asmabiaboobacker2433
@asmabiaboobacker2433 5 күн бұрын
മഹല്ലുഭാരവാഹികലുമായി ചർച്ച നടത്തുക
@aboobackerk7837
@aboobackerk7837 4 күн бұрын
പ്രായ പൂർത്തിയായ ഒരാൾക്ക് (സ്ത്രീ) ഉപ്പയും ബന്ധപ്പെട്ടവരും ഇല്ലെങ്കിൽ ആ കുട്ടിയെ ഖാളിക്ക് തന്നെ നേരിട്ട് വലിയ്യ് ആയിട്ട് നിക്കാഹ് ചെയ്ത് കൊടു ക്കാം അതിന് അവൾ നേരിട്ട് ഒരു അപേക്ഷ ഖാളിക്ക് കൊടുത്താൽ മതി. ആ അപേക്ഷ സ്വീകരിച്ച് ഖാളി നിക്കാഹ് ചെയ്ത് കൊടു ക്കും അതിന് മതത്തെ കുറ്റം പറയേണ്ട നിക്കാഹ്
@najeebv9822
@najeebv9822 8 күн бұрын
I kuttik vavppayude adhuth vakalathkudukkan iee usthadin vivaram ille ithin inthenkallivenam😮😮
@saidkodali1966
@saidkodali1966 2 күн бұрын
വളർത്തി വലുതാക്കിയവർക്ക് തന്നെ ആണ് അധികാരം
@BeefathimaP-qo7ok
@BeefathimaP-qo7ok 5 күн бұрын
* അതാണ് ഒരു മാളി
@Beevinoushad221
@Beevinoushad221 9 күн бұрын
Anegamper aupole undu😊
@fasalbestabdulkader1139
@fasalbestabdulkader1139 2 күн бұрын
What nonsense you talking. and learn what is opinion in this matter in Islam
@moideenkutty5117
@moideenkutty5117 9 күн бұрын
പിതാവല്ലാത്തവൻ എങ്ങിനെ വിവാഹത്തിന് (നിക്കാഹിന്) രക്ഷാധികാരിയാകും...
@shajahans-hx9dr
@shajahans-hx9dr Күн бұрын
കുട്ടിക്കാലം മുതൽ വളർത്തിയെടുത്ത വാപ്പാക്ക് കൈപിടിച്ചു കൊടുക്കാൻ അവകാശമില്ലെങ്കിൽ നാട്ടുകാരാണോ കൈപിടിക്കേണ്ടത്
@umairkannur3709
@umairkannur3709 Күн бұрын
താങ്കൾ പറഞ്ഞതാണ് ശരി കുറെ മരമണ്ടൻ മാർക്ക് ഇസ്ലാം എന്താണെന്ന് പോലും അറിയില്ല ഏതെങ്കിലും മൂക്ക് മുഴുവൻ ഉസ്താദ് പറയുന്നതും കേട്ട് p തർക്കിക്കാൻ വരുക മാത്രമേ ചെയ്യുകയുള്ളൂ ഇസ്ലാം സിമ്പിൾ മതമാണ് അത് മനസ്സിലാക്കിയവർക്ക് മാത്രമേ അതിൻറെ മഹത്വം അറിയുകയുള്ളൂ​@@shajahans-hx9dr
@moideenkutty5117
@moideenkutty5117 Күн бұрын
@@shajahans-hx9drവളർത്തി എന്നത് കൊണ്ട് രക്ത ബന്ധമാവില്ല മതത്തിന് ഒരു ചട്ടക്കൂടുണ്ട്.. വളർത്തി എന്ന് കരുതി യഥാർഥ അച്ചനാവില്ല..
@sadarkv9952
@sadarkv9952 9 сағат бұрын
ആദ്യം നിങ്ങൾ ഇത് മുഴുവൻ കേൾക്കു
@moideenkutty5117
@moideenkutty5117 9 сағат бұрын
@@sadarkv9952 ഉണ്ടാക്കിയ അച്ചനാണ് കുഞ്ഞിൻ്റെ യഥാർഥ രക്ഷാധികാരി..
@BasheerBasheer-k2r
@BasheerBasheer-k2r 21 сағат бұрын
നിങ്ങളുടെ നമ്പർ തരുമോ
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 50 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 2,5 МЛН
Boche Visited Sruthi and Relatives at Leo Hospital Kalpetta Today.
5:29
Mediawings Digital Solutions
Рет қаралды 1,2 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 50 МЛН