അങ്ങയുടെ വിഷ്ണു സഹസ്രനാമ പാരായണം കൊച്ചു കുട്ടികൾക്ക് പോലും ചൊല്ലാൻ പറ്റുന്ന രീതിയിൽ വളരെ സാവധാനം മനസ്സിലാകുന്ന തരത്തിൽ വളരെ നന്നായി ചൊല്ലുന്നു.. ഒരുപാട് നന്ദി അങ്ങേക്ക്... ഹരേ കൃഷ്ണാ.. 🌹🙏🙏🙏
@sindhurajasundaram94283 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏
@omanachandramathy30422 жыл бұрын
Yes. കേൾക്കുമ്പോൾ നല്ല മന:ശാന്തി ലഭിക്കുന്നു
@ajan.ggovindan8627 Жыл бұрын
അങ്ങയുടെ അഭിപ്രായം വളരെ ശരിയാണ്
@SaudaminiP-t7i7 ай бұрын
എന്നും കേൾക്കാൻ കഴിയണേ ഹരേ കൃഷ്ണ
@SheenaNair-v8b2 ай бұрын
Om namo bhagavathe vasudevaya🙏🙏🙏
@bhageerathipk29896 күн бұрын
അങ്ങയുടെ വിഷ്ണു സഹസ്രനാമം എന്റെ ദിവസത്തെ പ്രകാശമാനവും സമാധാനപ്രദവുമാക്കുന്നു കേൾക്കാൻ എനിക്കും കേൾപ്പിക്കാൻ അങ്ങേയ്ക്കും ആയുസ്സും ആരോഗ്യവും ഭഗവാൻ നൽകി അനുഗ്രഹിക്കട്ടെ
@suseelavarma86543 жыл бұрын
സഹ സ്രനാമം പഠിക്കാത്തവർക്ക് പഠിക്കാനും പഠിച്ചവർക്ക് തെറ്റുതിരുത്താനും നല്ല അവസരം ഗുരുനാഥ ന് നമസ്കാരം