നല്ല ഭംഗിയുള്ള വീട് . പക്ഷേ ... ട്രഡീഷണൽ കൺസെപ്റ്റ് വീടുകൾ മോഡേൺ ടച്ച് വെച്ച് ചെയ്യുമ്പോൾ അവയുടെ സീലിംഗ് കൂടി കൃത്യമായി കാണിച്ചാൽ നല്ലതായിരുന്നു.ഈ വീട് വീഡിയോ എടുക്കുമ്പോൾ ലിവിങ് ഡൈനിങ് സ്ഥലങ്ങളിൽ ലൈറ്റ് ഇട്ടിരിക്കുന്നു എന്നുള്ളത് നമുക്ക് കാണാവുന്നതാണ്.ഡബിൾ ഹൈറ്റ് ലിവിങ് ഏരിയയും പോരാതെ വലിയ ഒരു സ്കൈലൈറ്റ് കോണിയുടെ മുകൾ ഭാഗത്തും കൊടുത്തതിനു ശേഷവും വീഡിയോ എടുക്കാൻ വേണ്ടി ലൈറ്റ് ഇടേണ്ടി വന്നിരിക്കുന്നത് സ്ഥിരതാമസ കാരൻ എന്ന രീതിയിൽ ചിന്തിക്കുമ്പോൾ ആലോചിക്കേണ്ട വിഷയം തന്നെയാണ്.. എന്നാൽ ആ ഒരു ഇരുട്ടുംവെളിച്ചക്കുറവും കിച്ചൻഷൂട്ട് ചെയ്യുമ്പോൾ നമുക്ക് തോന്നാത്തതിന് കാരണം ചുമര് വെള്ള നിറം ആയതുകൊണ്ടാണ് .. ഇരുണ്ട് കാണുന്ന റൂമുകളിൽ എല്ലാം സീലിങ് പോലും വൈറ്റ് അല്ല കൊടുത്തിട്ടുള്ളത് എന്നുള്ളതും ശ്രദ്ധിച്ചാൽ മനസ്സിലാവും..പക്ഷേ ഈ വീഡിയോയിൽ സീലിംഗ് അധികം കാണിക്കുന്നില്ല എന്നുള്ളത് ഒരു പോരായ്മയാണ് ...മാത്രവുമല്ല ഫിക്സഡ് ഡൈനിങ് ടേബിൾ അതുപോലെ ബെഡ് ആർക്കിടെക് ക്ലൈൻഡ് നെ പറഞ്ഞു മനസ്സിലാക്കി നീക്കാവുന്ന രൂപത്തിലുള്ള ഫർണിച്ചർ ആകേണ്ടതായിരുന്നു. അങ്ങനെ ഒരു ഫിക്സഡ് ഫർണിച്ചർ പോലെ ഉണ്ടാക്കി വെച്ചത് ലാഭത്തെകാൾ ഭാവിയിൽ ബുദ്ധിമുട്ട് ആവാനാണ് കൂടുതൽ സാധ്യത എന്ന് തോന്നുന്നു.
@_Mr.TJ_Ай бұрын
This house almost gives dark effects….But the home land location is amazing 🤩
@MangaloremalluАй бұрын
ഫുൾ ഇരുട്ട് ഫീൽ ചെയ്യുന്നു
@albtrossigАй бұрын
അത് ഇരുട്ട് അയത് കൊണ്ടാണ്
@subinsmurali7901Ай бұрын
Chechy vechekunna sunglass aduthit nok apo velicham varum
@MangaloremalluАй бұрын
@@subinsmurali7901 അതിനു ഞാൻ ഗ്ലാസ് വെച്ചില്ലല്ലോ 🤭
@munnaahusain4297Ай бұрын
കൊറച്ചു ബ്രൈറ്റ്നെസ്സ് കൂട്ടി നോക്കു അപ്പൊ കൊറച്ചു വെളിച്ചം കിട്ടാൻ ചാൻസ് ഉണ്ട്
@georgecg9735Ай бұрын
Black wall, curtain light absorb cheyunnath aanu
@rasandindia2799Ай бұрын
Oru location engana manoharam akkan pattumennu oralu theliychirikunnu. ❤❤🎉🎉
@sindhukn2535Ай бұрын
A beautiful house with a difference , in a beautiful location. The difference maybe due to the use of grey and dark shades
@Creepy_monkeyАй бұрын
upper bedroom room is😍😍
@yuugadesignsАй бұрын
Thank you 🙏
@sofikp6619Ай бұрын
Modern tropical home soopper.....🎉🎉🎉
@mauricechester8208Ай бұрын
Amazing location and superb architecture
@midhun1625Ай бұрын
Up stair bedroom poli ❤❤
@preenucp3534Ай бұрын
അടിപൊളി വീട് ❤❤❤
@kaanuragАй бұрын
Nice floor plan. But lacks positive energy in the video may be cos of the colors and materials. Also the lights highlights the flaws of plastering. What room was behind the TV wall ?
@vishnuvijayan1557Ай бұрын
Thanks for the tips!
@anusabin6973Ай бұрын
Its a beautiful home. Loved the compact cozy space. And i think the video lighting could be better.
@vishnuvijayan1557Ай бұрын
Noted!
@anusabin6973Ай бұрын
@@vishnuvijayan1557 😄🤍
@muhammedhafil831Ай бұрын
Really beautiful home❤️god bless you ❤️
@bimalmuraleedharan2688Ай бұрын
Beautiful ❤️❤️
@yuugadesignsАй бұрын
Thank you 🙏
@vinayankarumathilbalakrish758Ай бұрын
Anchor too speedy conversation
@mayajaideepvarma130Ай бұрын
Super ❤👍
@vishnuvijayan1557Ай бұрын
Super!
@pk7205Ай бұрын
Beautiful home...
@yuugadesignsАй бұрын
Thank you 🙏 😊
@karthikm5655Ай бұрын
Plz mention in english overall cost in bio 😊
@Alimohammed-vg5dgАй бұрын
പകൽ പോലും ലൈറ്റ് ഇടണം എന്ന് മാത്രം ബാക്കി ഡിസൈൻ കൊള്ളാം
@nidhixavierАй бұрын
Classic
@sajithkumars8918Ай бұрын
First Like and first comment❤️
@yuugadesignsАй бұрын
Thank you 🙏
@vishnuvijayan1557Ай бұрын
You're the best!
@sajithkumars8918Ай бұрын
@@vishnuvijayan1557 ❤️
@volghhbnnАй бұрын
Super ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@yuugadesignsАй бұрын
Thank you 🙏
@SP-vq7tgАй бұрын
Ellam ok.. Flooring cudv been matt to match the other elements..
@yuugadesignsАй бұрын
But the client preference was glossy , thank you 🙏
@rajeevmenon6341Ай бұрын
Super
@vishnuvijayan1557Ай бұрын
Thanks
@chillncool9881Ай бұрын
How much would he price?
@chotttugamer9711Ай бұрын
😳😳😍😍
@vidyadharanktАй бұрын
👌🏼👌🏼
@saheelkarimbil1589Ай бұрын
why darkness whole feeling ? or camera issues?
@vishnuvijayan1557Ай бұрын
By 6 we took this videos
@abhilashchandran2468Ай бұрын
😍😍🥰👌👌👌👌👌
@sasuraheartstringsYouTubeАй бұрын
GoodEvening VishunVijayan Sir Please Translation In Other Languages Also Sir Please. At Least In English Language
@sathishck6687Ай бұрын
Aap kahan se ho Bhai
@user-sm4wk6pv4fАй бұрын
Total എത്ര cost വന്നിട്ടുണ്ട്??? Square feet എത്ര ഉണ്ട്???
@vishnuvijayan4350Ай бұрын
Pls watch full video .. all details explain Very well❤
@vishnun1078Ай бұрын
2cr
@Raining_V8Ай бұрын
@@vishnun1078engane manasilayi bro
@vishnun1078Ай бұрын
@@Raining_V8 experience
@absiaiza1560Ай бұрын
❤❤
@tectronix3857Ай бұрын
Veedu ethra cent anu?
@യൂട്യൂബ്Ай бұрын
Areekodil evde
@pcnajeeb26 күн бұрын
Elayur
@RashamaimoonАй бұрын
Ipo korach vdeos aaitt you r not dhowing every bedrooms y r u skipping bedrooms Pls show everyrooms
@abdulnasarp3733Ай бұрын
വീട് അതിമനോഹരം ❤❤❤ പക്ഷേ പുഴയോരത്ത്.. തോടിന്റെ വക്കിൽ.. കുളത്തിന് അരികിൽ ഒന്നും വീട് സേഫ് അല്ല കാരണം മണ്ണ് കുതിർന്ന് ഉതിർന്ന്‌വീഴാൻ സാധ്യതയുണ്ട്..
@hr_47Ай бұрын
Engineering um testing um onnum illatha kaalakhattathil, ippo alla
@Athulyasreekumar-wh3qpАй бұрын
Interior design number other information please....