WhatsApp Now wa.me/919526300400 നിങ്ങൾ ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആണേൽ നിങ്ങൾക്കുള്ള best option ആണ് English Cafe, So ഒരു പേർസണൽ ട്രെയ്നർ ന്റെ സഹായത്തോടെ ലോകത്തെവിടെ നിന്നും ഓൺലൈനായി ഇംഗ്ലീഷ് പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടേൽ ഇംഗ്ലീഷ് കഫെയുടെ പുതിയ ബാച്ച് ഈ ബുധനാഴ്ച start ചെയ്യുന്നു ,join ചെയ്യാനായി താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യൂ wa.me/919526300400 wa.me/919526300400 English Cafe യുടെ പ്രതേകതകൾ 📍 1 ലക്ഷത്തിൽപരം successful Students 📍 നിങ്ങളുടെ ഇംഗ്ലീഷിലുള്ള അറിവ് മനസ്സിലാക്കി അതിനു അനുസരിച്ചു പഠിപ്പിക്കുന്നു 📍24 മണിക്കൂറും നിങ്ങളെ സഹായിക്കാനായി നിങ്ങൾക് മാത്രമായി ഒരു പേഴ്സൺ trainer 📍സംസാരിച്ചു പഠിക്കാനായി വിവിധ തരം activities 📍കോഴ്സ് കഴിഞ്ഞാൽ ISO Registered Certificate
@Triple-SRD39 ай бұрын
രാജമാണിക്യം എന്ന സിനിമയിൽ ബെല്ലാരി രാജ എന്നാ മമ്മൂക്ക കഥാപാത്രം ന് ശേഷം fans ഉള്ള ഒരു കഥാപാത്രം ആണ് സൈമൺ നാടാർ ❤️. ഒരിക്കലും മറക്കുകയില്ല ആ സിനിമ ( രാജമാണിക്യം 🔥🐂 ).
@AffectionateDachshund-ns8or9 ай бұрын
നല്ല വിനയം തമിഴ് നടൻ ഇദ്ദേഹം അതാണ് അവരുടെ ഉയർച്ചക്ക് കാരണം 👌വില്ലൻ വേഷം പൊളി
@nummamalayalikal42259 ай бұрын
ഈ വില്ലൻ ഇത്ര impact ഉണ്ടാക്കിയത്തിന് കാരണം ആ ശബ്ദം ആണ് shobi തിലകൻ ലാസറെ.. അവനെ വിട്ടേക്ക്🔥
@harikrishnank13129 ай бұрын
അതെ. ഷോബി ചേട്ടന്റെ powerful voice🥰❤️❤️
@ajeshkty62796 ай бұрын
സത്യം 💯
@jithinchristoher36032 ай бұрын
✨
@akhilknairofficial9 ай бұрын
കടം വീട്ടി കൈകോർത്ത് വന്നവനും നിന്നവനും ഒന്നായപ്പോ ഒരു കാര്യം ഉറപ്പ്.. ഞാൻ തന്നെ വില്ലൻ 🔥
@shehins98438 ай бұрын
2😊
@lucid.66108 ай бұрын
Entha 2 @@shehins9843
@abhiee4u9 ай бұрын
ഇതേഹം ഒക്കെ റോൾ കൊടുക്കാൻ ആരും ഇല്ല നല്ല നാടനാണ് ❤️ fev villain
@FRQ.lovebeal9 ай бұрын
*നമ്മളെ സൈമൺ നാടാർ alle ഇത്.... ചിറകിൽ ശ്രീഹരിയുടെ യും നാട്ടു രാജാവിന്റെയും 🔥വില്ലൻ 🔥🔥🔥ഇങ്ങേരു ഇപ്പോ അഭിനയം ഇല്ലേ 🔥*
തമിഴിലെ എല്ലാ നടന്മാരും ഭയങ്കര വിനയം ആണ്... അദ്ദേഹം സൂപ്പർ നടൻ ആണ്
@satheeshoc46519 ай бұрын
മലയാളം നടൻ മാർ ഭൂരിപക്ഷം ജാഡയാണ്
@ranjishkraj9 ай бұрын
Crrt….❤
@nidhindevad6268Ай бұрын
Bro Tamil kalaachaaram appidi❤
@jithinjoseph___22559 ай бұрын
നാട്ടുരാജാവ്..... രാജമാണിക്യം.... 💥💥💥....
@mysticguy91919 ай бұрын
Chandrolsavam
@AvinashKrishnanAvinashKrishnan8 ай бұрын
Lokanathan IAS
@ThasnaThasu4 ай бұрын
Thandhoni
@sivakumars88029 ай бұрын
വൻപ്പുലികൾ വന്നു വാഴുന്ന കാട്ടിലൊരു നരിയെങ്കിലുമാവാതെ പറ്റില്ലല്ലോ അണ്ണാ❤❤❤❤❤❤❤❤
@akshayabhi39489 ай бұрын
Ee interview Ile എനിക്ക് മനസ്സിലായത് സൈമൺ നാടാർ ഒരു ഉഗ്രൻ അക്ടറാണെ ,enike.ഇഷ്ടപെട്ട ആക്ടർ സൈമൺ നാടാർ 🎉🎉🎉❤❤❤😊😊😊😍😍😍😘😘😘👍👍👍👍👏👏👏👏
@d4dr3129 ай бұрын
Nadar mass കേർകോർത്ത് നിന്നവനും വന്നവനും ഒന്നായപ്പൊ ഒരു ഒരു കാര്യം ഉറപ്പ് ഞാൻ തന്നെ വില്ലൻ & നാടാർ & & & one best villain in mollywood🔥🔥🔥
@dilipkumar19059 ай бұрын
നിങ്ങൾ വില്ലൻ ആയി വന്നിട്ടും മലയാളികൾ ക്ക് നിങ്ങളെ ഇഷ്ടം തന്നെ
@dreamcatcher84722 ай бұрын
13:04 സൈമൺ നടാരുടെ വീഡിയോ രഞ്ജിത്തിന് കാണിച്ച് കൊടുത്തപ്പോൾ പുള്ളിയുടെ Body language and eyes ആ ക്യാരക്ടർ കയറി വന്നു😅
@gillsgeorge31019 ай бұрын
ഈ പടം കേറി കൊളുത്തും ❤️
@murshidmurshid29759 ай бұрын
ഞാൻ വിസിലടിക്കും കയ്യടിക്കും എന്നോട് കളിക്കാൻ വന്നാൽ ചിലപ്പോ കരണത്തടിക്കും അതെന്റെ sports man സ്പിരിറ്റ് 😈😈😈😈😈🔥🔥🔥🔥🔥
@sudhikb9379 ай бұрын
ദൈവമേ.. റിയൽ ലൈഫിൽ ഇദ്ദേഹം ഇത്ര സുന്ദരനായിരുന്നോ..? ❤️
@afsalmachingal12359 ай бұрын
ഇതല്ലേ.. ആ മാസ്സ് വില്ലൻ 🔥
@tibintomy6689 ай бұрын
എനിക്കെട്ടമിഷ്ടപ്പെട്ട വില്ലെൻ സൈമൺ നാടാർ ❤❤👍👍👍👍
@karanavar9 ай бұрын
നല്ല anchor ഉണ്ടെങ്കിൽ വേറെ ലെവലിൽ എത്താവുന്ന ഇന്റർവ്യു 😢
@andrewspaul72889 ай бұрын
What is this anchor's name ?
@sreeraj2329 ай бұрын
@@andrewspaul7288masthani
@l-kz5p8 ай бұрын
@@andrewspaul7288 mastani
@TRAVELVLOGS-ts8nm9 ай бұрын
ഒരു കാര്യം സത്യമാണ് സിനിമയിലെ വില്ലൻമാരെല്ലാം ജീവിതത്തിൽ നല്ല മനുഷ്യരാണ്
@JibinPaappiz9 ай бұрын
Saimon naadaar, kalathil raamanunni, karnan🔥🔥
@JibinPaappiz9 ай бұрын
@ghostrider8817 ingere kanumbol enik mindilek ith moonnum aan varaar
@spctr68679 ай бұрын
ഇങ്ങനുള്ളവരെ വിളിക്കുമ്പോൾ കുറച്ച് വിവരോം പക്വതയും ഉള്ള അങ്കർമരെ ജോലി ഏൽപ്പിക്കണം👍🏻
@pradeesh.19949 ай бұрын
രാജമാണിക്യത്തിൽ രഞ്ജിത്ത് ചെയ്ത സൈമൺ നാടാർ എന്ന റോൾ ആദ്യം കലാഭവൻ മണിചേട്ടൻ പോയത് ആണ് തിരക്ക് കാരണം വേണ്ട എന്ന് വെച്ചത് ആണ് അത് കൊണ്ട് രഞ്ജിത്തിന് അദ്ദേഹത്തിന്റെ അഭിന ജീവിതത്തിൽ ഒരു നല്ല കഥാപാത്രം കിട്ടി
@bennymongeorge43369 ай бұрын
അതേ, ആ സമയം ബെൻ ജോൺസൺ എന്ന മൂവിയുടെ തിരക്കായിരുന്നു.
@harikrishnank13128 ай бұрын
@@bennymongeorge4336 അത് കൊണ്ട് രഞ്ജിത്തിന് മലയാളത്തിൽ വളരെ ശക്തമായ എല്ലാവരും ഓർക്കുന്ന വില്ലൻ വേഷം ലഭിച്ചു😊
@yasirptmukkam39898 ай бұрын
പക്ഷേ അൻവറിൻ്റെ അടുത്ത പടത്തിൽ മണി ചേട്ടൻ പോയി date കൊടുത്ത്....#നടേശൻ❤❤
@fplbrucewayne42117 ай бұрын
@@yasirptmukkam3989eth padam?
@rayaansvlogs9 ай бұрын
ഹരിശ്രീ അശോകൻ ചേട്ടന്റെ പഴയകാല സിനിമകൾ എന്റെ download list ൽ ഇപ്പോഴും ഉണ്ട്. Atlist ഇവരുടെയൊക്കെ movie ഇടക്ക് ഇടക്ക് കണ്ടോണ്ടിരിക്കാൻ തന്നെ നല്ല രസം ആണ്
@vineethvinu33329 ай бұрын
എവിടെയോ ഒരു മനോജ് k ജയൻ look ഉണ്ടോ.... 😉
@bhaskarannv39729 ай бұрын
രൻജിത്ത് സാറിനെയും അശോകനെയും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം സൂപ്പർ❤❤
@kiranar18409 ай бұрын
Renjith . Oru underrated actor aan. Especially in tamil. Ingere okke ippo kidu villan aay use cheyyam tamil il okke. Nammal ivide rajamanikyam, natturajav il okke use cheytha pole . Ithepole tamil le mattoru underused actor aan Karan.
Renjith sir വിനയം.. 🥰.. Sir അഭിനയിച്ച കഥാപാത്രം 🥰🥰🥰 പവർഫുൾ വില്ലൻ 🥰👍.. രാജമാണിക്യം, ചന്ദ്രോത്സവം... ഈ 2 മൂവി മതി👍 sir ഏത് റേഞ്ച് ആണെന്നും മലയാളികൾക്ക് മനസ്സിൽ ആയി 🥰👍👍 🥰..