വിസ്മയയുടെ വിഹാഹ വീഡിയോ ഏവരുടെയും കണ്ണ് നിറക്കുന്നു !! Vismaya V Nair Wedding Video | Kiran Vismayam

  Рет қаралды 460,707

Malayali First Show

Malayali First Show

3 жыл бұрын

വിസ്മയയുടെ വിഹാഹ വീഡിയോ ഏവരുടെയും കണ്ണ് നിറക്കുന്നു !! Vismaya V Nair Wedding Video | Vismayam marriage Kiran
Vismaya Kollam
Any Copyright Issues Contact Us - firstshow2019@gmail.com

Пікірлер: 466
@ubaidgaming2146
@ubaidgaming2146 3 жыл бұрын
എല്ലാവരും ഒറ്റകെട്ടായി നിൽക്കണം പെൺ മക്കൾക്ക്‌ പൊന്നും സ്ത്രീധനം ചോദിക്കുന്നവർക് പെൺമക്കളെ കൊടുക്കരുത്
@radhikasunil9280
@radhikasunil9280 3 жыл бұрын
correct. പെൺകുട്ടികൾ സ്ത്രീധനം നൽകി കല്യാണത്തിന് തയ്യാറാവാതെ ഇരുന്നാൽ ഈ പയ്യൻന്മാർ എന്ത് ചെയ്യും... സ്ത്രീധനം ചോദിച്ച് വരുന്നവർക്ക് ചായക്ക് പകരം അടി കൊടുത്ത് വിടണം....
@mariyamary975
@mariyamary975 3 жыл бұрын
@@radhikasunil9280 ottathadiyayi nikkumbol sthreedhana moham thannea marikkollum
@sabitharajesh5924
@sabitharajesh5924 3 жыл бұрын
അതെ 👏👏
@shinyjose8221
@shinyjose8221 3 жыл бұрын
Ellaarum parayunnath inganaa....Shree danam koduthillea engil pennu vtl irukkum....nth cheyyanaa... Pen makkal ulla matha pithakkalude vishamam arkku ariyam... Njanum oru kollam kari annuu..... Ivide nadakkunnath ithaanuu
@RS-ee1kv
@RS-ee1kv 3 жыл бұрын
സ്ത്രീധനം ചോദിക്കുന്നവർ ആണെങ്കിൽ ഉറപ്പിച്ചോ അവർക്ക് പെണിനെ അല്ല പണമാണ് വേണ്ടെന്തെന്നു... അവർക്ക് പെണിനെ കൊടുക്കരുത് ആരും...
@aneeshmmodankuzhi2912
@aneeshmmodankuzhi2912 3 жыл бұрын
ഇവനെ ഗവൺമെന്റ് ജോലിയിൽ നിന്നും പിരിച്ചു വിടുക. വീടിനും സമൂഹത്തിനും ദ്രോഹം മാത്രം.
@ansithots2672
@ansithots2672 3 жыл бұрын
Pirich vittu
@shamlas2812
@shamlas2812 3 жыл бұрын
ഡിസ്‌മിസ്‌ ചെയ്യണം
@sabeenan1902
@sabeenan1902 3 жыл бұрын
കാലൻ കെട്ടിയത് താലിയല്ല. കൊലക്കയറായിരുന്നെന്ന് പാവങ്ങൾ സ്വപ്നത്തിൽ പോലും ചിന്തിച്ചു കാണില്ല
@mridulam568
@mridulam568 3 жыл бұрын
കർമഫലം
@mridulam568
@mridulam568 3 жыл бұрын
കാലൻ ഗവണ്മെന്റ് ഉദ്ധിയോഗസ്ഥൻ ആണ് 😂😂😂
@alphyalora1597
@alphyalora1597 3 жыл бұрын
@@mridulam568 🤣🤣
@mridulam568
@mridulam568 3 жыл бұрын
@@alphyalora1597 സത്യംമെല്ലെ... വേറെ ആർക്കും പെൺകുട്ടികളെ കൊടുക്കില്ല.. 😊
@alphyalora1597
@alphyalora1597 3 жыл бұрын
@@mridulam568 athe 🙂
@ajithveena1801
@ajithveena1801 3 жыл бұрын
കഷ്ടം സ്വന്തം മോളെ നല്ല പ്രതീക്ഷയോടെ ആ അച്ഛൻ കൈ പിടിച്ചു കൊടുക്കുന്നു... പക്ഷേ അദ്ദേഹം അറിഞ്ഞില്ല ഒരു കാലന്റെ കയ്യിലാണ് തന്റെ മോളെ കൈ പിടിച്ചു ഏൽപ്പിക്കുന്നത് എന്ന് 😥
@kareeshmaramesh7912
@kareeshmaramesh7912 3 жыл бұрын
Mr..e achanum ithil thettukaran alle..ithrem dowry enna peril aa rascalinu kodth avanile aarthi kootti ..avasanam avanu kittiyath mathi varaand aakki swantham makale thanne Kollan ulla weapon aakki..enthina penmakkal athra shaapam aayitt aano...swarnam angott kodth enganelum ee bhaaram nee ang ett edtho enna pole Oro unnaakkanmarkk kodkkunnath????
@redrosemedia8588
@redrosemedia8588 3 жыл бұрын
Current
@saidalikutty276
@saidalikutty276 3 жыл бұрын
😭😭😭🙏🙏
@ashlysam7206
@ashlysam7206 3 жыл бұрын
🥺🥺
@sssss....553
@sssss....553 3 жыл бұрын
@@kareeshmaramesh7912 athey thante molk ithinte peril oru prasnavum ndavrthnnorthavum angane kodthe 😐kuranj poyinn parnj avlk orikalu oru prblvum vararuthennorth....😶😶aaa kiran ethra kityalum mathi varatha oru froad aann angeru arinjooo😏🤮
@shylajak2342
@shylajak2342 3 жыл бұрын
ഇവൻ ഒരിക്കലും പുറം ലോകം കാണരുത്
@sobhadaniel2802
@sobhadaniel2802 3 жыл бұрын
Correct
@nishajoseph1945
@nishajoseph1945 3 жыл бұрын
ഇവനെ നിയമത്തിന് വിട്ട് കൊടുക്കാതെ ജനങ്ങളുടെ മുന്നിലേക്ക് വിട് ജനങ്ങൾ കൊടുക്കട്ടെ ഇവനു ഉള്ള ശിക്ഷ
@ranjithak4628
@ranjithak4628 3 жыл бұрын
Ningade munnilekk vitt thannal enth cheyyan pattum
@radhikasunil9280
@radhikasunil9280 3 жыл бұрын
correct
@besheeram1040
@besheeram1040 3 жыл бұрын
അതിന് നിയമം അനുവദിക്കുന്നില്ലല്ലോ?
@besheeram1040
@besheeram1040 3 жыл бұрын
അതിന് നിയമം അനുവദിക്കുന്നില്ലല്ലോ?
@besheeram1040
@besheeram1040 3 жыл бұрын
@@radhikasunil9280 ഭ
@uthamansindhu925
@uthamansindhu925 3 жыл бұрын
ഇനി ഒരു മോൾകും ഇങ്ങനെ വരാതിരിക്കട്ടെ പാവം മോൾ 😢😢😢
@subaidavot6992
@subaidavot6992 3 жыл бұрын
Angane aavanam engil saudiyil nennum vevaham kayikkanam indiayel kolabadagam koodi koodi varunnu shiksha illa ind arabi naattil kayuth vettum
@sreejayak6254
@sreejayak6254 3 жыл бұрын
കല്യാണത്തിന് നല്ല സന്തോഷം ഉണ്ടല്ലോ കാലന്റെ മുഖത്തു പിന്നെ അവന്റെ ആവശ്യം കഴിഞ്ഞു വല്ലോ പിന്നെ അടുത്തത് വേണ്ടി ട്ടാണ് ഇവൻ ഇങ്ങനെ ചെയ്തു ത്
@sinigeorge9512
@sinigeorge9512 3 жыл бұрын
😥😥😥
@susanphilip1028
@susanphilip1028 3 жыл бұрын
പാവം മകൾ. ഒരിക്കലും ആ മാതാപിതാക്കൾ വിചാരിച്ചിട്ടില്ല മകളെ ഒരു അറവു ശാലയിൽ ആണ് കൊടുക്കുന്നതെന്ന്.
@shahabasshahabasafi8103
@shahabasshahabasafi8103 3 жыл бұрын
എന്തൊരു ലോകം എന്റെ ദൈവമേ corona വന്നിട്ടും പണത്തിനോടുള്ള ആർത്തി മാറിയില്ലല്ലോ
@balankpr2724
@balankpr2724 3 жыл бұрын
ഇവിടെയാണ് ഒന്നും പ്രതീക്ഷിക്കാതെ തിരിച്ച് സ്നേഹം മാത്രം നല്കിയ പാലക്കട്ടെ നെന്മാറ യുവാവിന്റെ നല്ല മനസ്സ് കാണേണ്ടത്.
@vigneshkalathingal7592
@vigneshkalathingal7592 3 жыл бұрын
🌀100പാവനുംകാറും ഒക്കെ കൊടുക്കുമ്പോൾ ഒരു 5പവന്കൊടുക്കാൻ സാധിക്കാത്ത പെൺകുട്ടികൾ ഉണ്ട് എന്നോർക്കണം.
@mridulam568
@mridulam568 3 жыл бұрын
വിഘ്‌നേഷ്.... ഇതു പോലെ ചിന്തിക്കുന്ന ഞാനും നിങ്ങളും ജനങ്ങളുടെ കണ്ണിൽ ഒന്നിനും കൊള്ളാത്തവർ ആണ്... ഇത്ര മാത്രം കൊടുക്കാൻ ഈ കുട്ടിയുടെ വിട്ടുകാർക്ക് എവിടുന്നു കിട്ടി...കുട്ടിയുടെ അമ്മ യുടെ സ്വത്ത്.. മെറ്റൊരു സ്ത്രീ ധനം... ബ്രദർ ന്ടെ കല്യാണം. മെട്ടൊരു സ്ത്രീ ധനം... ഇതൊന്നും ഒരിക്കലുമില്ല അവസാനിക്കില്ല
@devdev2530
@devdev2530 3 жыл бұрын
കറക്റ്റ്
@subramaniyanc9267
@subramaniyanc9267 3 жыл бұрын
You are very correct
@kdp1997
@kdp1997 3 жыл бұрын
അയിന് അവിടെ നടന്നത് കഛോടം ആണ് അല്ലാണ്ട് വിവാഹം അല്ല
@ennakavi2129
@ennakavi2129 3 жыл бұрын
@@mridulam568 30 years in Saudi Arabia. Anyone can go. Addu mekkal open every day.
@janceysebastin1929
@janceysebastin1929 3 жыл бұрын
കലൃാണ൦ ആഡംബരത്തോടെ നടത്താതെ ജീവിത൦ ആഡ൦ബരമാക്കുക
@salmansalim7216
@salmansalim7216 3 жыл бұрын
ഇതിലൊക്കെ എവിടെ അടമ്പരം
@sehraa1717
@sehraa1717 3 жыл бұрын
Eee kalyaanathil enthonn Aadambharam..🙄
@salmansalim7216
@salmansalim7216 3 жыл бұрын
@@sehraa1717 athe
@meerachandran6573
@meerachandran6573 3 жыл бұрын
ഇതുകണ്ട് മനസിലാക്കണം ഓരോ കുടുംബവും കഷ്ടപ്പെട്ട് മക്കൾ സന്തോഷമായി ജീവിക്കാൻ വേണ്ടി ഓരോന്നും ചെയ്യുന്നത്... അതിനുള്ള അർഹത ഇല്ലാത്ത ഇവനെ പോലുള്ള മൃഗങ്ങൾ മാത്രമേ ഇങ്ങനെ ഒക്കെ ചെയ്യൂ... എത്രയോ നല്ല ആൺകുട്ടികൾ ഉണ്ട്.. കുടുബം നിധി പോലെ സൂക്ഷിക്കുന്നവർ... അവരുടെ കാലു കഴുകി വെള്ളം കുടിക്കണം ഇവനെ പോലുള്ള നരഭോജികൾ
@mercykurian8094
@mercykurian8094 3 жыл бұрын
ഇവൻ ആറു മാസത്തിനുള്ളിൽ പുറത്തുവരും... അടുത്ത വിവാഹവും കഴിക്കും... അതാണ് നമ്മുടെ സാമൂഹ്യ നീതി.....
@soumyajose7438
@soumyajose7438 3 жыл бұрын
Correct
@sameeraboobacker6784
@sameeraboobacker6784 3 жыл бұрын
6 മാസം ഒന്നും വേണ്ടി വരില്ല അതിനു മുന്നേ ഇറങ്ങും നമ്മുടെ നിയമങ്ങൾ അത്രയേ ബലം ഉള്ളു
@diyamalik1481
@diyamalik1481 3 жыл бұрын
Ivana ello thookilettanam olaka poltha samooham onnum sheriyalla😡😡😡
@ashlysam7206
@ashlysam7206 3 жыл бұрын
Ivan enii penn kittuooo🥺
@vishnupriya9847
@vishnupriya9847 3 жыл бұрын
Sathyam
@sudhanair8177
@sudhanair8177 3 жыл бұрын
തൂക്കിക്കൊല്ലണം നിയമം വരണം ഇതുപോലുള്ള കാര്യങ്ങൾക്ക് തൂക്കിക്കൊല്ലണം
@santhoshayyoli9951
@santhoshayyoli9951 3 жыл бұрын
തൂക്കി കൊന്നാല്‍ പോര ഇഞ്ചിഞ്ചായ് കൊല്ലണം
@aniretheeshsurya2793
@aniretheeshsurya2793 3 жыл бұрын
@@santhoshayyoli9951 അതെ ഇഞ്ചിഞ്ചായി തല്ലി ചതക്കണം
@binoypoonchola9062
@binoypoonchola9062 3 жыл бұрын
ജാതകം, പൊരുത്തം ഒക്കെ വെറുതെയാണ്.
@suparnass
@suparnass 3 жыл бұрын
💯💯💯
@gopalanadithyan9226
@gopalanadithyan9226 6 ай бұрын
പൊരുത്തം ഉണ്ടന്നൊക്കെ വെറുതെ വീട്ടുകാർ പറയുന്നതായിരിക്കും.
@jamunaanilkumar3007
@jamunaanilkumar3007 3 жыл бұрын
ഇത്ര തിടുക്കത്തിൽ lockdown സമയത്ത് ഈകുഞ്ഞിനെ ഈ കാലന് കൊടുക്കണം ആയിരുന്നോ. അപ്പോൾ ഈ ജാതകവും നേരം നോട്ടവും ഒരു പ്രഹസനം അല്ലേ.
@mridulam568
@mridulam568 3 жыл бұрын
കാലൻ ഗവണ്മെന്റ് ഉദ്ധിയോഗസ്ഥൻ ആണ് 😂😂
@anishaanilkumar6621
@anishaanilkumar6621 3 жыл бұрын
Ee jathakavum neram nottavum okkeee verum prahasanaggal aanenn iniyelum aalukal manasilakkatte
@ALONE-bb8od
@ALONE-bb8od 3 жыл бұрын
Aiw
@asquaredmalayalam5549
@asquaredmalayalam5549 3 жыл бұрын
Theerchayayum
@reshmiar6451
@reshmiar6451 3 жыл бұрын
നല്ല പഠിച്ച ജ്യോത്സ്യൻ ആണെങ്കിൽ, ഒരിക്കലും പിഴക്കില്ല,
@milanover7033
@milanover7033 3 жыл бұрын
ശരിക്കും ചെറുക്കനെ പറ്റി അന്വേഷിച്ചിട്ട് കല്യാണം കഴിച്ചു കൊടുക്കാവൂ. കൂലിപ്പണിക്കാരൻ ആണെങ്കിലും ഒരു നേരത്തെ ആഹാരം കഴിച്ചു ചെറ്റക്കുടിലിൽ ആണെങ്കിലും മനസ്സമാധാനത്തോടെ ഉറങ്ങാൻ സാധിച്ചെങ്കിൽ അതാണ് ഭാഗ്യം ഈ ഭൂമിയിൽ കാശു കൊടുത്താൽ കിട്ടാത്ത ഒരേയൊരു സാധനമാണ് മനസമാധാനം. പാവം പെൺകുട്ടി. അവനെ ഒരു കോടതിക്കും വിട്ടുകൊടുക്കാതെ അവൻറെ കാലും കയ്യും തല്ലി ഓടിക്കണം
@jaisonabel2627
@jaisonabel2627 3 жыл бұрын
👍👍👍👍
@Ms-oe2zb
@Ms-oe2zb 3 жыл бұрын
Crct..njanum anubhavikkuvanu..madyam villan
@sujithavh4911
@sujithavh4911 3 жыл бұрын
ഓരോ സ്വപ്‌നങ്ങൾ കണ്ടായിരിക്കും ഓരോ പെൺകുഞ്ഞുങ്ങളും വിവാഹ ജീവിതത്തിലേക്കു കടക്കുന്നത്,,,, എല്ലാം നല്ലത് മാത്രം ആഗ്രഹിച്ച്,,,,
@sindhulakshmanan1828
@sindhulakshmanan1828 3 жыл бұрын
മരണത്തിലേക്ക് ആണോ മോളേ നിന്നെ കൈപിടിച്ച് കൊടുത്തത്... ഞാനും ഒരു അമ്മയാണ്.. ചങ്ക് പിടയുന്നു 😭😭
@shyjushyju5137
@shyjushyju5137 3 жыл бұрын
പെൺമക്കൾ ഉണ്ടെങ്കിൽ .. ജോലിയും പണത്തിനും മുൻതൂക്കം കൊടുക്കാതെ .സ്വഭാവത്തിന് മുൻതൂക്കം കൊടുക്കണം .
@thaslinoushad8007
@thaslinoushad8007 3 жыл бұрын
Pls ivan e kollanam
@anamikaelizabeth6474
@anamikaelizabeth6474 3 жыл бұрын
എല്ലാവരുടെയും അനുഗ്രഹം വാങ്ങി ഒരു കാലന്റെ കൂടെ പോയി. ജീവനോടെ. തിരിച്ചു വന്നതോ..😭പൊന്നുമോളെ കണ്ണുനീരിൽ കുതിർന്ന പ്രണാമം 🙏🙏🙏🌹🌹🌹😭😭😭
@SPG-uc3of
@SPG-uc3of 3 жыл бұрын
ഇവൻ്റ അളിയനെ first ചോദ്യം ചെയ്യുക.
@SPG-uc3of
@SPG-uc3of 3 жыл бұрын
His sister's husband
@snehamol2630
@snehamol2630 3 жыл бұрын
പാവം ചേച്ചി 😔😔😔ആ കാലനെ വെറുതെ വിടരുത്
@manjubinesh6441
@manjubinesh6441 3 жыл бұрын
ഇവനെ എല്ലാം പുറം ലോകം കാണിക്കലും എല്ലാവർക്കും ഒരു പാഠം ആക്കണം
@thankammaraju6157
@thankammaraju6157 3 жыл бұрын
പടിചു കൊണ്ടിരുന്ന കുട്ടിയെ കാലന്റെ കയ്യിൽ ഏല്പിച്ചു കൊടുക്കുന്ന ചടങ്ങു
@marykelakam7277
@marykelakam7277 3 жыл бұрын
അതേ കൊച്ചിന്റെ പഠനമൊക്ക കഴിഞ്ഞ ഒരു ജോലി ഒകെ ആയിട്ടു വേണം പെൺകുട്ടികളെ വിവാഹം കഴിപ്പിക്കാൻ സ്വന്തം കാലിൽ നിൽക്കാനുള്ള ഒരു ആത്മവിശ്വാസമൊക്കെ കിട്ടിയാൽ മറ്റാരും ഇല്ലെങ്കിലും ഞാൻ ജീവിക്കും എന്നവൾ കരുതും ഒരു 28 വയസൊക്കെ ആയിട്ടു മതി പെൺ മക്കളുടെ വിവാഹം
@nishas2235
@nishas2235 3 жыл бұрын
ഒരു കാലന് മാല ഇട്ട് സ്വന്തം മരണത്തെ സ്വീകരിച്ചു പാവം ആ കുട്ടി
@meerachandran6573
@meerachandran6573 3 жыл бұрын
വിസ്മയക്കു നീതി ലഭിക്കുമ്പോൾ... ഇതുപോലെ തന്നെ വിടരും മുൻപേ തന്നെ കൊഴിഞ്ഞു പോകേണ്ടി വന്ന എല്ലാ സഹോദരിമാരുടെയും ആത്മാവിന് ശാന്തി ലഭിക്കും...
@jasminalhamdulillahshiyas5286
@jasminalhamdulillahshiyas5286 3 жыл бұрын
നാൾപൊരുത്തമൊക്കെ നോക്കിയാണല്ലോ. വിവാഹം കഴിച്ചു വിട്ടത്. പിന്നെന്താ പറ്റിയത്. കണ്ടിട്ട് സഹിക്കുന്നില്ല. ഒരു മക്കൾക്കും ഇങ്ങനെ സംഭവിക്കാതിരിക്കട്ട.
@laughoutloudvava2360
@laughoutloudvava2360 3 жыл бұрын
Avideyum jaathymatha acharangale kuttam parayalle..aa kuty anubavichath orthal thanna urangan kazhiyunila..apola naal porutham
@jordijuan4615
@jordijuan4615 3 жыл бұрын
മനുഷ്യന്റെ അത്യാഗ്രഹത്തിന് ഏത് നാൾ പൊരുത്തം നോക്കിയിട്ട് എന്ത് കാര്യം. ധനം കൊണ്ട് തൃപ്തിപ്പെടാൻ അറിയുന്ന മനുഷ്യർ ഉണ്ടാകുമോ ഈ ഭൂമിയിൽ?? There's no compassion in this earth 👍.
@janceysebastin1929
@janceysebastin1929 3 жыл бұрын
നാളിലും നക്ഷത്രത്തിലു൦ ഒരു കാരൃമില്ല, മനഃപ്പൊരുത്ത൦ ആണ് വേണ്ത്
@rdyaedits1663
@rdyaedits1663 3 жыл бұрын
അല്ലെങ്കിലും നാൾ പൊരുത്തത്തിലൊക്കെ എന്തിരിക്കണ്....😏 നാള് ശരിയായില്ലെങ്കിലൂം മനുഷ്യൻ നന്നായാ ജീവിതവും 👌🏾👌🏾👌🏾
@manums4201
@manums4201 3 жыл бұрын
സത്യം നാൾ പൊരുത്തം അത് ഒരു വിഷയം ആണ്, അത് entho
@balqeesbq4663
@balqeesbq4663 3 жыл бұрын
പാവം അഛൻ😥😥😥
@rajendranhpd1476
@rajendranhpd1476 3 жыл бұрын
ആ വീട്ടിലേക്ക് ഒരു കാലൻ്റെ വരവേല്പായി തോനുന്നു കണ്ടിട്ട്
@hamsahk4576
@hamsahk4576 3 жыл бұрын
എന്റെ റബ്ബേ ആ പൊന്നുമോൾക് നീ പൊറുത്തുകൊടുക്കണേ നാഥാ 😍
@user-de5oz7tw4m
@user-de5oz7tw4m 3 жыл бұрын
ആ മോളുടെ ദുരന്തം തുടങ്ങുന്ന ദിവസം😢😢😢
@ppshahana2376
@ppshahana2376 3 жыл бұрын
ആർക്കു ഈ അവസ്ഥ വരാതെ irikakatte
@infinitview9873
@infinitview9873 3 жыл бұрын
Almost all Govt servants in Kollam and Trivandrum are Kiran Kumar
@shihant1621
@shihant1621 3 жыл бұрын
കണ്ടിട്ട് സഹിക്കാൻ പറ്റണില്ലല്ലോ ദൈവമേ 😭😭😭😭ആ അച്ഛനും അമ്മയ്ക്കും, സഹോദരനും ഇത് സഹിക്കുവാൻ ഉള്ള ധൈര്യം കൊടുക്കണേ ദൈവമേ ആമീൻ 😭😭😭🙏🙏
@bangaloredays3593
@bangaloredays3593 3 жыл бұрын
കൈ പിടിച്ചു കൊണ്ടുവന്ന കാലൻ
@anjuosmmm6947
@anjuosmmm6947 3 жыл бұрын
ഒരു പാവപെട്ട പയ്യന്റെ കൈയിൽ കൊടുത്തേകിൽ സുഹമായി ജീവിച്ചേനെ
@sarath2494
@sarath2494 3 жыл бұрын
Kodukkilla atha samuham
@radhikasunil9280
@radhikasunil9280 3 жыл бұрын
എത്രയോ പണക്കാർ നന്നായി ഭാര്യയെ നോക്കുന്നു ... അതിന് പാവപ്പെട്ടവൻ പണക്കാരൻ എന്ന് ഒന്നും മില്ലാ..' വ്യക്തി നല്ലതാണ് യെങ്കിൽ ജീവിതം നല്ലതായി പോവും....
@radhikasunil9280
@radhikasunil9280 3 жыл бұрын
മദ്യം യാണ് യാഥാർത്ഥ വില്ലൻ... മനുഷ്യനെ മൃഗം യാകുന്നത് ലഹരി തന്നെ...
@vijica3267
@vijica3267 3 жыл бұрын
കാലനാണ്താലി കെട്ടി യത്എന്ന്അവർക്ക്അറിയില്ല േല്ലാ
@greshmashajijs141
@greshmashajijs141 3 жыл бұрын
@@radhikasunil9280 മുകേഷ് അംബാനി
@lithu2308
@lithu2308 3 жыл бұрын
കൊല്ലാനാണ് കൊണ്ട് പോവുന്നതെന്ന് ആ മോൾക് അറിയില്ലല്ലോ 😭😭😭
@aswathyts3925
@aswathyts3925 3 жыл бұрын
Innu ee vidu Oru marana vidu🥺🥺🥺
@jayasreejayasree8003
@jayasreejayasree8003 3 жыл бұрын
കൊരങ്ങന്റെ കയ്യിലെ പൂമാലയായിപ്പോയി
@sivaprasadsivaprasad8268
@sivaprasadsivaprasad8268 3 жыл бұрын
👌
@shyjushyju5137
@shyjushyju5137 3 жыл бұрын
നിങ്ങൾ എന്തിനി കുരങ്ങിനോട് ഇയാളെ ഉപമിക്കുന്നത് .അതൊക്കെ എത്രയോ സ്നേഹം ഉള്ള വർഗ്ഗമാണ് .
@sivaprasadsivaprasad8268
@sivaprasadsivaprasad8268 3 жыл бұрын
@@shyjushyju5137 😀😀😀
@athulyagopakumar9784
@athulyagopakumar9784 3 жыл бұрын
@@shyjushyju5137 Athe
@sidheequllanamsidheequllan2753
@sidheequllanamsidheequllan2753 3 жыл бұрын
പാവം വിസ്മയ
@dum3204
@dum3204 3 жыл бұрын
എത്ര വിദ്യാഭ്യാസമുണ്ടായിട്ടും ആർത്തിമൂലം മനസ്സ് ദുഷിച്ചാൽ എന്ത് ചെയ്യും? കണ്ട് സങ്കടം വരുന്നു
@soumyajobins429
@soumyajobins429 3 жыл бұрын
ഒരു മാസം വിസ്മയ ഒരു വാർത്തയായി നിൽക്കം പിന്നെ വാർത്ത വേറെ കിട്ടം അവർ അതിനെ പിന്നലെ പോകുവും അത് ആണ് നമ്മുടെ ലോകം ആ കുടുംബംതിന സക്കടം മാത്രം
@deepthikurian803
@deepthikurian803 3 жыл бұрын
Dear Vismaya, I am sorry for having not helped you. I hereby promise to support and defend any girl who faces issues so that no other girl will need to fear gossip and sacrifice her life. RIP🌹💐
@momsmagiczone9159
@momsmagiczone9159 3 жыл бұрын
പാവം കുട്ടി [ഈ ആട്ടിൻ തോലിട്ട ചെന്നായയുടെ കൈയ്യിലാണല്ലോ ചെന്നുപെട്ടത് ] ദൈവത്തിന്റെ കോടതിയിലെങ്കിലും ഈ മകൾക്ക് നീതി ലഭിക്കട്ടെ ".. 🙏🙏
@jestinmathewjacob4561
@jestinmathewjacob4561 3 жыл бұрын
😢😢
@sanushackunjumon6697
@sanushackunjumon6697 3 жыл бұрын
പാവം ചേച്ചി അറിയുന്നില്ല കഴുത്തിൽ കെട്ടുന്നത് ഒരു കൊലക്കയർ ആണെന്ന്
@jyothispanicker7290
@jyothispanicker7290 3 жыл бұрын
😭😭
@anasm8458
@anasm8458 3 жыл бұрын
ആ കുട്ടിയുടെ കാലനെയാണല്ലോ പൂമാല ഇട്ട് സ്വീകരിച്ചത് അല്ലാഹ്
@nishasanthosh1530
@nishasanthosh1530 3 жыл бұрын
സത്യം 😢
@thajNisha135
@thajNisha135 3 жыл бұрын
🥺🥺
@sanysworld7886
@sanysworld7886 3 жыл бұрын
But നമ്മൾ ഇതും മറക്കും. ഇതു പോലെ എത്ര എത്ര വാർത്തകൾ നമ്മുടെ കണ്മുഞ്ഞിലൂടെ കടന്നു പോയി. ഓർമ്മയുണ്ടോ അതൊക്കെ. അതൊക്കെ ഇപ്പോൾ ആരു ഓർക്കാനാ. റംസി എന്ന പെൺകുട്ടിയെ ഇപ്പോൾ ആരെങ്കിലും ഓർക്കുന്നുണ്ടാവോ. പുതിയ വാർത്തകൾ വരുമ്പോൾ പഴയതിനു മറക്കുന്ന നമുക്ക് ഇതു പോലെ ഒരു അവസ്ഥ വന്നാൽ എങ്ങനെ ഇരിക്കും. ഒരു പെൺകുട്ടികൾക്കും ലോകത്തു ഈ ഗെതി ഉണ്ടാവാതിരിക്കട്ടെ. ദൈവം ആ കുടുംബത്തിന് ഇതെല്ലാം താങ്ങാനുള്ള ശക്തി കൊടുക്കട്ടെ
@yummyfoodrecipesmalayalam
@yummyfoodrecipesmalayalam 3 жыл бұрын
😥😥
@user-uf4hy5eo1m
@user-uf4hy5eo1m 3 жыл бұрын
😞
@861maniyat2
@861maniyat2 3 жыл бұрын
ശ്രീധനം കൊടുക്കുന്നതും, വാങ്ങുന്നതും ഒരുപോലെ കുറ്റകരമാണ്. അച്ഛനും ഇതിൽ കുറ്റക്കാരനാണ്
@asifvlog2712
@asifvlog2712 3 жыл бұрын
😢😢😢😢
@anithanath4556
@anithanath4556 3 жыл бұрын
Very sad 😭
@revathyshankar5628
@revathyshankar5628 3 жыл бұрын
പുരര കത്തുമ്പോ തന്നെ വാഴ വെട്ടുന്ന ചാനലുകൾ
@samsudheenhaneefa6774
@samsudheenhaneefa6774 3 жыл бұрын
Protect for women - First to be unite ( Grand mother, mother, Aunty, step mother, mother in law, child girl ) etc...
@marystephen6382
@marystephen6382 2 жыл бұрын
Chrjya Vazhakkukal Valiadhurathamm Varuthivaikkum
@minithomas6552
@minithomas6552 3 жыл бұрын
What a beautiful girl she is. Such an innocent Kutty, How can they do this to her. I feel heavy in my heart. 😭😭
@kingleyarmlayalivloger8937
@kingleyarmlayalivloger8937 3 жыл бұрын
പൂ ഉത്തർപ്രദേശിൽ ആണെങ്കിൽ ഞാനെന്തെങ്കിലും പറഞ്ഞേനെ കേരളത്തിലെ അതുകൊണ്ട് നായകൾ പറയും
@geethusareeshsareesh9228
@geethusareeshsareesh9228 2 жыл бұрын
ആ കുടുംബം അത്രയും സ്നേഹത്തോടെ ഒരു കാലനെയാണലോ സീകരിച്ചത്.
@arifakichenvlogs1410
@arifakichenvlogs1410 3 жыл бұрын
😢😢😢
@formusic4336
@formusic4336 3 жыл бұрын
Kashttam
@ravindranraghavan7011
@ravindranraghavan7011 3 жыл бұрын
It's is from my experience
@santoshvamdev
@santoshvamdev 3 жыл бұрын
FIR should be registered against parents who give dowery. Then only will these cases ends.
@binubv7566
@binubv7566 3 жыл бұрын
😭..
@swapnas4994
@swapnas4994 3 жыл бұрын
Ee vedio kandappol valare vishamam thoni..daivam ethra krooranano?
@anisomananisoman2276
@anisomananisoman2276 3 жыл бұрын
😭😭😭😭😭😭
@AnilkumarAnilKumar-ke2ov
@AnilkumarAnilKumar-ke2ov 3 жыл бұрын
നമ്മുടെ സമൂഹത്തിൽ നടക്കുന്നത് എന്താണെന്ന് അറിയില്ല പെണ്മക്കൾ ജനിക്കുന്നതുപോലും പേടിയായി തുടങ്ങി. ഇവന്റെ പദവി വെച്ചു ഉറപ്പായും പുറത്തിറങ്ങും അതാണ് നമ്മുടെ കേരളം.. ഗൾഫ് നാടുകളിലെ നീതിനയവ്യവസ്ഥ ഉറപ്പായും kondu വരണം.. എന്നാലേ ഇതുപോലുള്ള അക്രമങ്ങൾ നിൽക്കു..
@abdulasees9207
@abdulasees9207 3 жыл бұрын
VsmayaAaMoolaNalatthaParaloogath.PoongaVanathaMalaghaMarudayaghatta.AameenYaRabbalAlameen.GoodBay
@roniyamt621
@roniyamt621 3 жыл бұрын
അച്ഛൻ.. മനസ്സുഅറിഞ്ഞു ഏല്പിച്ച കൈകളിൽ അവൾ സുരക്ഷതാ അല്ലായിരുന്നു
@noufilawyd1860
@noufilawyd1860 3 жыл бұрын
😭😭😭
@shamonshamon9244
@shamonshamon9244 3 жыл бұрын
😭😢😓
@juvelr9742
@juvelr9742 3 жыл бұрын
ഇപ്പോൾ മനസിലായി ജ്യോതിഷത്തിൽ ഒന്നും ഒരു കാര്യും ഇല്ലെന്നു.
@A.K.CREATIONS4444
@A.K.CREATIONS4444 3 жыл бұрын
Ethil jyothishan enthu pizhachu para😠😠.oru govt jolikkaran aanu kettapozhe kettichu koduthayallio.athinte paditham kazhiyum vareyenkilum kathirikkamayirunnu.ethil jyolsamar paranjo evante kayyil elpichukodukkan😤.nattilulla jyolsamare pazhy paranjal ee kutti thirichuvarumo😭😭.para vidhi ethu evar chothichu vaangiyatha .oru govt employ ennu kettapozhe enthina etrayum gold kidukkan poye.oru proposal varumbozhe itra gold kodukkam ennu parayaruth .athu thanneya ettavum valiya thettu.vismayayude vtukarkk kurach kaathirikkamayirunnu athinte course kazhiyum vare .kurachum koodi kaathirinnel nallapayyane kittiyene .vidhi evarithu chothichu vangikiduthayaa .🙏njan enthelum thettayi paranjittundel please ennod kshamikkoo🙏🙏🙏.ee sambhavam nadannath njangalude thottadutha wardilaa .😭😭😭😭.
@mohiyudheenbasithvilayil1328
@mohiyudheenbasithvilayil1328 3 жыл бұрын
😔😔😥😥😭😢
@achulijeeshlijeeshvidhu1342
@achulijeeshlijeeshvidhu1342 3 жыл бұрын
പാവം കുട്ടി..
@thomascherian6297
@thomascherian6297 3 жыл бұрын
Public ceremony was grand.When both of them were alone they never had a joyful life.Poor vismaya.Many marriage s are facing difficulties,but no one committing suicide.Sorry
@gokulkrishna9012
@gokulkrishna9012 2 жыл бұрын
😭😭😭😭😭😭😭😭😭
@afighterforthejustice8241
@afighterforthejustice8241 3 жыл бұрын
😭
@mambifaizee269
@mambifaizee269 3 жыл бұрын
Pavam Chechi kandit polum illa enkilum anubavichad Orkkumbol 😭Kanneru mathram 🙏 Ee kolapathikiye anallo Maala itt kettiyed 🔥🔥🔥
@6wheeler_pilot
@6wheeler_pilot 3 жыл бұрын
Every parents teach a lesson from this 😥 for marriage some show their fake face. don't fall for that. Let her soul RIP 😥
@suhananaushad5597
@suhananaushad5597 3 жыл бұрын
Sundari chechy
@alkatheri3589
@alkatheri3589 3 жыл бұрын
Allam super kolam
@rejithusharbudhan3078
@rejithusharbudhan3078 3 жыл бұрын
വിവാഹത്തിന് മാര്യേജ് സർട്ടിഫിക്കറ്റ് കൊടുക്കും പോലെ വിവാഹം നടക്കുമ്പോൾ ഒരു വിധത്തിലും ഉള്ള പണമിടപാടുകൾ ഉണ്ടായിട്ടില്ല എന്ന് ഒരു ഉടമ്പടി ഉണ്ടാക്കണം. അതിൽ രണ്ടു കൂട്ടരും ഒരുമിച്ചു സൈൻ ചെയ്യണം അതിനു കുടുംബക്കാരും കാരണവന്മാരും നാട്ടിലെ ഉയർന്ന മേഖലാ പ്രതിനിധികളും വില്ലേജ് ഓഫീസർ സാക്ഷ്യം രേഖ ഉണ്ടാക്കി വനിതാ സ്വയം സംരക്ഷണ കേന്ദ്രത്തിൽ സമർപ്പിച്ചു.. അന്വേഷണം നടത്തിപൂർണമായും സ്ത്രീധനം ഇല്ലാതെ യാണ് വിവാഹം നടക്കുന്നതു എന്ന് ഉറപ്പാക്കിട്ടു വേണം വിവാഹനുമതി നൽകാൻ.. വിവാഹനുമതി കിട്ടിയിട്ടേ വിവാഹം നടത്താൻ അനുവാദം നൽകാൻ.. ബിൽഡിംഗ്‌ കെട്ടുമ്പോൾ അനുമതി വാങ്ങും പോലെ.. ഇതിനൊക്കെ ഇങ്ങനെ കർശന നിയമം വരണം.. സ്പെഷ്യൽ മാര്യേജ് ആക്ട് അങ്ങനെ തന്നെ നിലനിർത്തണം.ഈ കൊടും ക്രൂരത ചെയ്യ്ത അല്ലെങ്കിൽ കാരണക്കരനോ ആയ കിരണിന്റെ ശിക്ഷിക്കുക മാത്രമല്ല വിസ്മയയുടെ വീട്ടിൽ നിന്ന് സ്ത്രീധനം വാങ്ങിയ തുക പൂർണമായും ഈടാക്കുകയും വേണം. കോടതിയിൽ നിന്ന് തിരികെ വന്നാൽ ജീവിക്കാനുള്ള മാർഗം ഇല്ലാതാകണം. വേറെ പെണ്ണ് കെട്ടി ജീവിക്കല്ലും.. സസ്പെന്ഷൻ ചെയ്യ്തിട്ടു ന്ത്‌ കാര്യം..അവനു ഡിസ്മിസ്സൽ ആണ് കൊടുകേണ്ടത്‌..... ഇതൊക്കെ മറ്റുള്ളവർക് പാടം ആകണം... സ്പെഷ്യൽ ജൂറി സെക്ഷൻ കോർട്ട് ഓപ്പൺ ചെയ്യ്തു ഒരു മാസത്തിനുള്ളിൽ ശിക്ഷ നപ്പാക്കണം..
@konnikonni9612
@konnikonni9612 3 жыл бұрын
😢😢😢😢😢😢😢😢😢
@sajithac7326
@sajithac7326 3 жыл бұрын
ഇനി ഏതൊരു മക്കൾക്കുംഈ അവസ്ഥ വരാതിരിക്കട്ടെ
@sijamakur6176
@sijamakur6176 3 жыл бұрын
Pavam
@satidevi8260
@satidevi8260 3 жыл бұрын
Sathi Nambiar One week. Vare undakum Athangilum case thilinjittundooo
@seenawilson6787
@seenawilson6787 3 жыл бұрын
Paavam moluu..
@umesht9362
@umesht9362 3 жыл бұрын
വിസ്മയ സുന്ദരിയാണ് വിദ്യാഭ്യാസമുള്ള ആളാണ് അത്യാവശ്യം പൈസ കാര്യം മാണ് വേറെ പൊന്നുപോലെ ചോക്ക് നോക്കുന്ന നല്ലൊരു ചെക്കനെ വേറെ കിട്ടും ആയിരുന്നല്ലോ മോളെ എല്ലാം വിധി അല്ലാതെ മറ്റെന്ത് പറയാ
@sasthrikal856
@sasthrikal856 3 жыл бұрын
അത്യാവശ്യം ആഭരണം മാത്രമേ വിവാഹത്തിന് കൊടുക്കുന്നുണ്ടെങ്കിൽ തന്നെ കൊടുക്കാവു പിന്നീട് കൊച്ചുമക്കൾ ഒക്കെ കുറച്ച് വലുതായതിനുശേഷം കൈവശമുണ്ടെങ്കിൽ എന്തെങ്കിലും സഹായം ചെയ്യുക അത് മുൻകൂട്ടി പറയാതിരിക്കുക ഇത് ഭാവിയിൽ പണ്മക്കളുള്ള മാതാപിതാക്കൾ ശ്രദ്ധിക്കണം
@anithasunil1146
@anithasunil1146 3 жыл бұрын
Evide nokkiyalum vismaya. Aa pavathinu neethi kittumo?
@user-ki3ju8cq3m
@user-ki3ju8cq3m Жыл бұрын
ഇ കാലൻ ജയിൽ അസുഖം വനു മരിച്ചു എങ്കിൽ എന്ത് സന്തോഷ് ആയിനെ അ കുട്ടി കും അതിഎന്റെ വിട്ടുകാർകും പാവം 😢😢
@Yaseen650
@Yaseen650 3 жыл бұрын
അവന്റെ ഒരു goverment ജോലി 😡😡
@ranjithak4628
@ranjithak4628 3 жыл бұрын
Joliyullathano kuttam
@nizamtangal1561
@nizamtangal1561 3 жыл бұрын
@@ranjithak4628 ഗവണ്മെന്റ് ജോലി ഉണ്ടായത് കൊണ്ടാണ് അവന് വാരി കോരി കൊടുത്തത്
@Yaseen650
@Yaseen650 3 жыл бұрын
@@ranjithak4628 ആ ജോലിയുടെ അഹങ്കാരത്തിൽ അല്ലെ ആ പാവം പെണ്ണിന്റെ ജീവൻ വരെ പോയത്.. എല്ലാം goverment ജോലി കാരെയും ഞാൻ കുറ്റം പറയില്ല നല്ല മനുഷ്യർ ഉണ്ട്.. ഇവനെ പോലെ ഉള്ളവരും ഉണ്ട്.. ആ പെൺകുട്ടി എത്ര മാത്രം വേദന സഹിച്ചിട്ടുണ്ടാകും.. അവനു എന്ത് നഷ്ടം ആണ് ഉള്ളത്. പോയത് ആ പെൺകുട്ടിയുടെ വീട്ടുകാർക്.. അവനു സർക്കാർ വക food and accomadation.😡അത്ര ഉള്ളു സഹോദരി.. വളരെ അതികം വേദനിപ്പിച്ച ഒരു news ആയിരുന്നു 😔😔ഇനി ഒരു പെൺകുട്ടിക്കും ഇങ്ങനെ ഒരു വിധി വരുത്തരുത്..ഇവൻ ok 7വർഷം കഴിഞ്ഞാൽ തിരിച്ചു ഇറങ്ങി വരും വേണമെങ്കിൽ അവനു വേറെയും കെട്ടാം.. പക്ഷേ ഒരു പെണ്ണിന്റെ ജീവൻ അല്ലെ പോയത് അവളുടെ dreams ok വെള്ളത്തിൽ വരച്ച വര പോലെ ആയില്ലേ.. അതുകൊണ്ടാ പറഞ്ഞത്
@jackylincorreya4347
@jackylincorreya4347 3 жыл бұрын
Chodichalum ellenkilum varikkori cherukkan veetukarkku kodukkunnath parents nirthalakkiyal mathrame ethupolulla incidents undakathirikku. Allenkil eniyum ethuvavarthikkum
@snehasrj7013
@snehasrj7013 3 жыл бұрын
Avalde aangala avante kazhuthil itta aa haarathinu pakaram inn kayar ketti thookkan aagrahikkunnavar com on
@naju9318
@naju9318 3 жыл бұрын
കാണാൻ വയ്യ 😔😔
@aswani9923
@aswani9923 3 жыл бұрын
Eyale okeaa kollanta niyamama eppo konduvarendatheaa
@sanysworld7886
@sanysworld7886 3 жыл бұрын
ഓരോ പെണ്ണും വിവാഹം കഴിഞ്ഞു ഭർത്താക്കന്മാരുടെ വീട്ടിലേക്കു പോകുമ്പോൾ ഒരു കൂട്ടം സ്വപ്നങ്ങളും കൂടെ കൊണ്ട് പോകാറുണ്ട്. തന്റെ വീട്ടുകാർ അടുത്തില്ല എന്ന് അറിഞ്ഞിട്ടും വിവാഹം എന്ന അതിരിലൂടെ ആണെങ്കിൽ പോലും അവൾ ഭർത്താവിനെ മാത്രം അല്ല അവന്റെ കുടുംബത്തെ കൂടി വിശ്വസിച്ചാണ് പോകുന്നത്. അതു പോലെ ഓരോ അച്ഛനമ്മമാരും തന്റെ പെണ്മക്കളെ കൈ പിടിച്ചു ഏറക്കുമ്പോൾ മരുമകളായിട്ട് അല്ല മകളായിട്ടാണ് ആ കുടുംബത്തിൽ കൊടുക്കുന്നത്.പക്ഷെ ഇവിടെ ഒരു കാലന്റെ കയ്യിൽ ആണ് ആ കുട്ടിയെ ഏല്പിച്ചത്. പെണ്മക്കളെ കെട്ടിച്ചു കൊടുക്കേണ്ടത് സമ്പത്ത് കായ്ക്കുന്ന വീട്ടിലേക്കല്ല. മനസ് തുറന്നു നമ്മളെ സ്നേഹിക്കാൻ അറിയാവുന്നടത്തേക്കാണ്. അവിടെ തീർച്ചയായും നമ്മുടെ പോരായ്മകൾ ഒന്നും ആയിരിക്കില്ല.. 👍
@krishnakarthik2915
@krishnakarthik2915 3 жыл бұрын
കാലനെ. പൂമാലയിട്ട്. വരവേൽക്കുന്നു 😔😔😔😔😔
@sainusainu3546
@sainusainu3546 3 жыл бұрын
Paavam mol
@kochumolewilliams4688
@kochumolewilliams4688 3 жыл бұрын
He has to get maximum punishment as there are lot of people suffering due to this and every one should stop such thing.
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 23 МЛН
Some Clarifications | Thara Kalyan
24:21
Thara Kalyan
Рет қаралды 91 М.
THE FLOOR IS LAVA 🌋🔥! Blippi Watch Out! #blippi #shorts
0:55
Blippi - Educational Videos for Kids
Рет қаралды 17 МЛН
All creatures are from God #jesus #jesuschrist #jesuslovesyou
0:19
Jesus By Your Side
Рет қаралды 58 МЛН
Don’t Stealing 👵Moral Stories for kids #kidsvideos #goodhabits #youtubekids #cartoon
0:21
Elizabeth and Briceida Learning & Fun
Рет қаралды 37 МЛН