😍😍 എൻ്റെ വീഡിയോസ് വാട്സ്ആപ്പിൽ നേരിട്ട് ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/FQQElncSkRM8dvoWpGH11z
@idiveattam2 жыл бұрын
Hi
@rafiasharaf33672 жыл бұрын
Bro ഞാൻ new house ഉണ്ടാകാൻ പ്ലാൻ ഉണ്ട്. Full വർക്ക് bro ചെയ്യാൻ പറ്റുമോ. Give me personal contact നമ്പർ
@sujithkumar46212 жыл бұрын
Whatsapp grpil join cheyyan pattunilla
@shebeejrms Жыл бұрын
Wtsp link work avunnilla
@faisilulrahmankarangadan7352 Жыл бұрын
Hii
@afsalo7122 жыл бұрын
വളരെ ഇഷ്ടപ്പെട്ടു താങ്കളുടെ അവതരണം എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ചതിന് thank you 👍👍👍🌹
@arunkumarkumar2383 жыл бұрын
എല്ലാ വീഡിയോസ് കണ്ടു ...തകർത്തു.തിമിർത്തു...സൂപ്പർ...നല്ല അവതരണവും thanks sir
@samali92843 жыл бұрын
സബ്സ്ക്രൈബ് ചെയ്തു...കാരണം വ്യക്തമായ വിവരണം .. ഈ ചാനൽ ഹിറ്റാവും ..!!
@prakashlekshmanan38353 жыл бұрын
നല്ല അവതരണം, അഭിവാദ്യങ്ങൾ.... ഇനിയും വീട് സംബദ്ധമായ പ്രോഗ്രാം ചെയ്യുക... Good
@alsabithsabith19532 жыл бұрын
വളരെ ഭംഗിയായി മനസ്സിലായി ഡബിൾ ചാർജ് ഇപ്പോഴാണ് മനസ്സിലായത് thanks
@rajeshasha85022 жыл бұрын
എല്ലാവർക്കും മനസ്സിലാവുന്ന വിധത്തിൽ വളരെ മനോഹരമായി അവതരിപ്പിച്ചു💐♥️🔥👍👌💪💪💪👏✅
@jithuvm81573 жыл бұрын
വെറുപ്പിക്കാതെ ഒരു കാര്യത്തെ വലിച്ചു നീട്ടാതെ കാര്യങ്ങൾ നന്നായി അവതരിപ്പിച്ചു..
@shamnarasheed2363 Жыл бұрын
നന്നായി അവതരിപ്പിച്ചു. ഒട്ടും ബോറടിപ്പിക്കാതെ. Thanks bro👍🏻
@ashrafhassan27623 жыл бұрын
ഒട്ടും lag ചെയ്യാതെ വളരെ detail ആയിട്ടുള്ള vedio ഒരുപാട് ഇഷ്ട്ടപ്പെട്ടു
@Sudheeshcks2 жыл бұрын
Thank you bro for good information.... ഞാനും ടൈൽ select ചെയ്യാൻ നോക്കുകയാണ്...
@ammadpk300 Жыл бұрын
താങ്കളുടെ ഉപദേശം സ്വീകരിച്ചാണ് ഞാൻ എൻ്റെ വീടിൻ്റെ ടൈൽ തിരഞ്ഞെടുത്തത്. ടൈൽ സിനെ പറ്റി എനിക്ക് ഒരു വിവരവും ഉണ്ടായിരുന്നില്ല. പലരുടെയും വീഡിയൊ കണ്ടുവെങ്കിലും എനിക്ക് ശെരിക്കും ടൈൽസിനെ പറ്റി ഒരു ധാരണ ഉണ്ടായത് താങ്കളുടെ വീഡിയൊ കണ്ടത് കൊണ്ടാണ്. തേങ്ക് യൂ
@ayoobvythiriadhi29032 жыл бұрын
സൂപ്പർ സാധാരണ കാരന് മനസ്സിൽ ആകുന്ന രീതിയിൽ ഉള്ള അവതരണം . 👍👍👍
@mukeshkumar-vy8wk3 жыл бұрын
നല്ല അവതരണം പെട്ടെന്ന് കാര്യങ്ങൾ മനസ്സിലാകുന്നു.
@thajudheenthoppil34063 жыл бұрын
ടൈലുകൾ ഫസ്റ്റ് സെക്കൻ്റ് ക്വാളിറ്റി എങ്ങിനെ തിരിച്ചറിയാം?
@vijayaravindran8362 жыл бұрын
നല്ല ഉപകാരപ്രദമായ വീഡിയോ ആണ്. ഗൂഗിളിൽ ടോപ് 10ടൈലുകളിൽ ജോൺസൺ കാണുന്നില്ല.
@truelife22983 жыл бұрын
ടൈൽ വാങ്ങാൻ പോകുന്ന എന്റെ എല്ലാ കൺഫ്യൂഷനും മാറി. വളരെ നന്ദി
@mybetterhome3 жыл бұрын
ur welcome.! താങ്കൾക്ക് ഉപകാരപ്പെട്ടുവെങ്കിൽ മറ്റുള്ളവർക്ക് ഷെയർ ചെയ്യാമോ ? തുടക്കക്കാരനാണ്..
@athul34593 жыл бұрын
Njan subscribe cheythu.. Karanam valare useful video aanu bro Keep it up....
ur welcome.! താങ്കൾക്ക് ഉപകാരപ്പെട്ടുവെങ്കിൽ മറ്റുള്ളവർക്ക് ഷെയർ ചെയ്യാമോ ? തുടക്കക്കാരനാണ്..
@colourlights69273 жыл бұрын
Vallare nalla avatharanm Nanayi manasilavunu 2000square feet ulla oru veedintte total interior cost ethre yavum enulla oru video chyamo
@cyriacp.k28892 жыл бұрын
Very nicely explained....removing almost all doubts .....Thank you so much
@swapnamathukutty24102 жыл бұрын
Allaa vediosum very imp Annu very useful aanu clear aaettu allaam manasilaakum,aniku orupaade useful aaettund thanku thanku thanku chettaa
@georgethomas8247 Жыл бұрын
Thank you for this valuable video very helpful for a layman. Would appreciate more videos on subjects relating to house construction.
@mybetterhome Жыл бұрын
thanks
@RaijaV17 күн бұрын
Anek tile vaganam antay veedentay pane nadakunu athu type tile Anu vagandathu Onu help cheyumoo
@shameemshibi28913 жыл бұрын
നിങ്ങൾ സൂപ്പറാണ് ബ്രോ
@mybetterhome3 жыл бұрын
thanku
@shihab-nk2dd3 жыл бұрын
Excellent explain big salute HATS OFF YOU SIR,
@smithamenon68272 жыл бұрын
Thanks 🙏🙏well explained 👏👏👏. Good info👌🏻👌🏻
@aneeshpayyanoor147711 ай бұрын
Very very useful. Thanks thanks for vedeo 👍👌
@gopalakrishnanponnamparamb1519 Жыл бұрын
നല്ല വീഡിയോ അവതരം വളരെ നന്നായി
@Comparisons1729 Жыл бұрын
വളരെ നല്ല വീഡിയോ. 👍
@faisalt93123 жыл бұрын
Thank you very much for sharing all the important details about tiles in this short video!
@rajendrenk93032 жыл бұрын
Ohhhhh my God,excellent explanation 🥰
@levistrauss96433 жыл бұрын
Tile laying use cheyyan suitable aya Cement, epoxy brans koodi include chryamo?
@RaijaV17 күн бұрын
Thank you Nala presentation
@umairapmhumeraby12293 жыл бұрын
വളരെ ഉപകാരപ്രദമായ പോസ്റ്റ്
@shameenashakeer5203 жыл бұрын
Super..neat n clean presentation...good job...
@mybetterhome3 жыл бұрын
Thanku താങ്കൾക്ക് ഉപകാരപ്പെട്ടുവെങ്കിൽ മറ്റുള്ളവർക്ക് ഷെയർ ചെയ്യാമോ ? തുടക്കക്കാരനാണ്..
@viking54579 ай бұрын
bro kitchen floorin granite or tile ഏതാണ് നല്ലത്.....റെഗുലർ use വരുമ്പോ ടൈലിന്റെ color ഒക്കെ പോകുമോ.......kitchen floor ഏത് മോഡൽ ടൈപ്പ് ആണ് നല്ലത്
@santhusamuel3 жыл бұрын
വളരെ നല്ല അവതരണം. 👌👌👌
@mybetterhome3 жыл бұрын
Thank u
@oasiscrafts523 жыл бұрын
നല്ല അവതരണം വളരെ ഉപകാരപെടുന്ന വീഡിയോസ്
@mybetterhome3 жыл бұрын
ur welcome.! താങ്കൾക്ക് ഉപകാരപ്പെട്ടുവെങ്കിൽ മറ്റുള്ളവർക്ക് ഷെയർ ചെയ്യാമോ ? തുടക്കക്കാരനാണ്..
@oasiscrafts523 жыл бұрын
തീർച്ചയായും
@adilshazil2457 Жыл бұрын
Ikka oru doubt. Kitchen wallin cupboard varunna bakath tile idano
@MUNIKP48183 жыл бұрын
Valuable information 👌👌👌👌
@mybetterhome3 жыл бұрын
Thank u
@sayoojmonkv42042 жыл бұрын
ബ്രോ. വീടിന്റെ സിറ്റ് ഔട്ട്, ലിവിങ്, ഹാൾ, ഡൈനിങ് റൂം, പൂജാമുറി, കിച്ചൻ, വർക്ക് ഏരിയ, അറ്റാച്ച് ബാത്‌റൂമ്, മാസ്റ്റർ ബെഡ് റൂം, മറ്റ് ബെഡ് റൂംസ്, ബാൽകണി, കാർ പോർച്ച്, (സ്റ്റെയർ, സ്റ്റെപ് ), മെയിൽ ഡോർ, മറ്റ് ഡോറുകൾ, ( ഇവയുടെ ഒക്കെ "സൈസ് " സ്‌മോൾ //മീഡിയം //ലാർജ് //എക്സ്ട്രാ ലാർജ് // എന്നിങ്ങനെ തരം തിരിച്ച് ഒരു ഡീറ്റൈൽഡ് വീഡിയോ ചെയ്യുമോ?🙏പ്ലീസ്.)
@vafarasheed90263 жыл бұрын
തിരഞ്ഞു നടക്കായിരുന്നു ഇങ്ങനൊരു വീഡിയോ. Tanku
@mybetterhome3 жыл бұрын
ur welcome.! താങ്കൾക്ക് ഉപകാരപ്പെട്ടുവെങ്കിൽ മറ്റുള്ളവർക്ക് ഷെയർ ചെയ്യാമോ ? തുടക്കക്കാരനാണ്..
@mohamedubaiskm26853 жыл бұрын
ടൈലുകളെ പറ്റി നല്ല അറിവുകൾ 👍
@mybetterhome3 жыл бұрын
thank u
@sathimohandas73213 жыл бұрын
Nalla informatic details thannathinu nandi
@jobikgjobikg90582 жыл бұрын
Very informative videos.👍👍 thanks
@faihasworld60972 жыл бұрын
Simora silver nalla tiles aano
@matholigopan35652 жыл бұрын
Quiet informative, useful, thank you!
@prasadkrishnan44283 жыл бұрын
Wonderful presentation.... Very useful info. Thnx brother.
@muhammedshamseedkallan73163 жыл бұрын
Bharat flooring tiles nteyum athangudi tiles nteyum kurich oru video cheyamo
@sreesmb12263 жыл бұрын
Very informative video, 🎩 off you.....
@nasermpm3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ മീറ്ററിനെ എങ്ങനെ? ഫീറ്റാക്കി മാറ്റാം
@mybetterhome3 жыл бұрын
ഇതേ ചാനലിൽ തന്നെ സ്ക്വയർ ഫീറ്റ് എന്നാൽ എന്ത് എന്ന ഒരു വീഡിയോ ഉണ്ട്. വിശദമായി അതിൽ പറയുന്നു.
@shabeer.m11973 жыл бұрын
നീളത്തിനേ വീതി കൊണ്ട് ഗുണിക്കുക. ആ കിട്ടുന്നതിനേ 10.764 കൊണ്ട് ഗുണിക്കുക
@jamescj72553 жыл бұрын
ചേട്ടൻ പറഞ്ഞ കാര്യം ഇഷ്ടപ്പെട്ടു. പക്ഷെ ടൈലിന്റെ അളവിന്റെ കാര്യത്തിൽ ശരിക്കും നമ്മൾ പറ്റിക്കപ്പെടുകയാണ് ചെയ്യുന്നത്.കാരണം 60 cm x 60 cm ന്റെ ഒരു ടൈൽ എങ്ങനണ് 4 സ്ക്വയർ ഫീറ്റാകുന്നത്. ഒരു ബോക്സിൽ 60 x 60 ന്റ 4 ടൈലാണുള്ളത്- ഇത് പതിനഞ്ച രസക്വയർ ഫീറ്റ് മിച്ചമാണുള്ളത്. പക്ഷെ നമ്മളോട് 16 സ്ക്വയർ ഫീറ്റിന്റെ കാശും മേടിക്കും. ഒരു പതിനായിരം സ്ക്വയർ ഫിറ്റ് ടൈലെടുക്കുമ്പോൾ എത്ര സ്ക്വയർ ഫീറ്റ് കുറവ് വരും എന്ന് ഒന്ന് കണക്ക് കൂട്ടി നോക്കുക.നമ്മളോട് കടക്കാരൻ സ്ക്വയർ ഫിറ്റ് റേറ്റ് പറഞ്ഞിട്ടാണ് ഇങ്ങനെ പറ്റിക്കുന്നത്. സാദാരണക്കാരായവർ പറ്റിക്കപ്പെടുന്നു. പക്കാ തെണ്ടിത്തരമാണ് കമ്പനിക്കാരും കടക്കാരും ചെയ്യുന്നത്. സംശയമുണ്ടെങ്കിൽ ഒരു ബോക്സ് ടൈൽസിൽ എഴുതിയിരിക്കുന്ന സ്ക്വയർ ഫിറ്റും കടക്കാരൻനമ്മളോട് പറയുന്ന സ്ക്വയർ ഫീറ്റും നോക്കുക. അതും പോര ങ്കിൽ ഒരു ടൈലിന്റെ നീളവും, വീതിയും സെൻറിമീറ്ററിൽ അളന്ന് അതിനെ സ്ക്വയർ ഫീറ്റാക്കി നോക്കുക. ഓരോ ഉഡായിപ്പും മനസിലാകും.
@mybetterhome3 жыл бұрын
പ്രധാനപ്പെട്ട ഇൻഫർമേഷൻ മെൻഷൻ ചെയ്തതിന് നന്ദി.
@abdulrazak97093 жыл бұрын
കറക്റ്റ്. പക്ഷേ ബില്ലിൽ സ്‌ക്വയർ ഫീറ്റിനു പകരം സ്ക്വയർ മീറ്ററിന്റെ റേറ്റ് ആയിരിക്കും (പരാതി ഒഴിവാക്കാൻ ).സാധാരണക്കാരന് ബില്ല് നോക്കിയാൽ ഒന്നും മനസ്സിലാവില്ല . എല്ലാ ബിസിനസ്സുകളിലും ഇത്തരം ചതിക്കുഴികൾ ഉണ്ട്.