വിവാദ നടപടി പിൻവലിച്ച് റെയിൽവേ

  Рет қаралды 38,590

asianetnews

asianetnews

Күн бұрын

Пікірлер: 225
@humanistkerala
@humanistkerala 2 ай бұрын
റെയിൽവേ ക്ക് മുഴുവൻ പിന്തുണയും ....ആത്മാർഥതയോടെ പ്രവർത്തിച്ച TTE ക്ക് അഭിവാദ്യങ്ങൾ
@brijithid
@brijithid 2 ай бұрын
വന്ദേ ഭാരതിനെതിരെ ആയിരം കുറ്റങ്ങൾ മാത്രം പറഞ്ഞ് ആവശ്യമില്ല എന്ന് പറഞ്ഞ കുറുക്കനും കാടനും എല്ലാം ഇപ്പോൾ വന്ദേ ഭാരതിലാണ് സ്ഥിരം വന്ദേ KRail മാത്രം മതി വന്ദേ ഭാരത് വേണ്ട എന്ന് പറഞ്ഞ് പ്ലാൻ ചെയ്ത് കല്ലെറിഞ്ഞ KRail കള്ളൻമാർ ഇപ്പോൾ വന്ദേ ഭാരത് ഫാൻസ് ആയി മാറി
@priyadeavnpriyadevan2093
@priyadeavnpriyadevan2093 2 ай бұрын
ആത്മാർഥതയോടെ പ്രവർത്തിച്ച TTE ക്ക് അഭിവാദ്യങ്ങൾ
@azizksrgd
@azizksrgd 2 ай бұрын
നിയമം എല്ലാവർക്കും ഒരേ പോലെ
@mastervishnubal137official
@mastervishnubal137official 2 ай бұрын
Railway കുറച്ചു കൂടെ പക്വത കാണിക്കണ൦, ഏ൭തങ്കിലു൦ അണ്ടനോ അടകോടനോ പരാതി ത൬ാൽ enquiry നടത്താ൭ത നടപടി എടുക്കരുത്...
@AnoopVE-jl3zf
@AnoopVE-jl3zf 2 ай бұрын
Correct
@RathnakaranCk-p7y
@RathnakaranCk-p7y 2 ай бұрын
Correct
@rajcorner1044
@rajcorner1044 2 ай бұрын
😂😂😂
@anandkrishna3926
@anandkrishna3926 2 ай бұрын
Correct
@kmthomas7263
@kmthomas7263 2 ай бұрын
പക്കാ രാഷ്ട്രീയക്കാരൻ ഒരു സുപ്രഭാതത്തിൽ നിഷ്പക്ഷനാകുന്നു.......!!!! സ്പീക്കർ...!!! എൻ്റെ ജനാധിപത്യം എത്ര സുന്ദരം.....
@Gopinath-m2o
@Gopinath-m2o 2 ай бұрын
സ്വീക്കർക്ക് ശിങ്കിടിക്ക് ഇന്ത്യയിൽ പ്രത്യേക നിയമമുണ്ടോ
@1.2mviews73
@1.2mviews73 2 ай бұрын
Bjp ഭരിക്കുന്ന സ്ഥലത്ത് മാത്രമേ അധികാരമുള്ളൂ
@julius_caesar_853
@julius_caesar_853 2 ай бұрын
@@1.2mviews73 ok abdulla maire
@aroopadhi2263
@aroopadhi2263 2 ай бұрын
@@julius_caesar_853 🤣🤣
@balachandrank8800
@balachandrank8800 2 ай бұрын
India il illa. But ith railway yude local body edutha theerumanam aayirikkum. Bjp Central administration nu ithine kurich ariyan vazhiyilla. Arinjirunnel scene aakiyene...
@RameshKumar-ty5kt
@RameshKumar-ty5kt 2 ай бұрын
​@@1.2mviews73 ആ പന്നി
@mathewkl9011
@mathewkl9011 2 ай бұрын
വന്ദേ ഭാരത് മാസപ്പടി വിജയന്റെ വകയല്ലലോ 😊
@premkumar-ed8lp
@premkumar-ed8lp 2 ай бұрын
പൊങ്ങമൂഢന്റെ പ്രയോഗം എത്രമാത്രം ശരിയാണെന്നു വരുന്നു..
@iam7779
@iam7779 2 ай бұрын
അതെ 😂😂😂
@vinodsv553
@vinodsv553 2 ай бұрын
ഇത്രയേ ഉള്ളൂ ഷംസീറിന്റെ പരാതിയുടെ ആയുസ്സ്....😅
@Surendran-vk1bx
@Surendran-vk1bx 2 ай бұрын
കേരള നിയമസഭയ്ക്ക് പ്രേത്യേകിച്ചു വന്ദേ ഭാരത് ഇല്ല
@Superman.643
@Superman.643 2 ай бұрын
ഗവണ്മെന്റ് ഉദ്യോഗസ്ഥന്റെ ജോലി തടസപ്പെടുത്തി എന്നു കേസ് എടുക്കാൻ നിർവാഹം ഇല്ലേ..
@sajeevraman5304
@sajeevraman5304 2 ай бұрын
നാണക്കേട് എന്റെ ഷംസു
@TheBonlessTongue
@TheBonlessTongue 2 ай бұрын
തെറ്റായ പരാതി നൽകി ഒരു വ്യക്തിയെ ദ്രോഹിച്ച സ്പീക്കർക്കു സുഹുർത്തിനും എതിരെ നടപടി വേണം
@jbn6639
@jbn6639 2 ай бұрын
അയാളെ ചുമക്കുന്നത് കൂടാതെ അയാളുടെ ശിങ്കിടികളെയും ചുമക്കണോ? ഇതെന്താ വെള്ളരിക്കാ പട്ടണമോ?
@AlbaAbrilAbril
@AlbaAbrilAbril 2 ай бұрын
രാജ്യത്തും ആളും തരവും നോക്കി നിയമം മാറി നിൽക്കും എന്ന് എല്ലാർക്കും ബോധ്യപ്പെടുവാൻ ഈ സംഭവം കൊണ്ട് കഴിഞ്ഞു
@aswathysr5710
@aswathysr5710 2 ай бұрын
TTE യുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് സ്പീക്കറിന് എതിരെ നടപടിയെടുക്കണം. Chair carലേക്ക് പോകാത്ത സഹായിയെ പിടിച്ച് RPF നെ ഏൽപ്പിക്കണം
@jamesplappally416
@jamesplappally416 2 ай бұрын
വിവാദമായപ്പോൾ പിൻവലിച്ചു പക്ഷേ പിന്നീട് മറ്റെന്തങ്കിലും കാരണം കണ്ടെത്തി ഒഴിവാക്കും.
@santhoshsreegananayakam6886
@santhoshsreegananayakam6886 2 ай бұрын
സാധാരണക്കാരൻ യാത്രചെയ്തയെങ്കിൽ ഒരു ലക്ഷം പെറ്റി അടിച്ചേനെ
@VinodKumar-wm8cc
@VinodKumar-wm8cc 2 ай бұрын
Surakshakkaarum maadhyamangalum,udyogastharum,vannu avide therottam nadathiyene,pinne case ,fine gulumaal,pungavanmaarkku enthumaakaamallo??? Aaru chodikkan,chodikkunnavante kanjikudi muttum😢😢😢😢😢
@RKGQLN
@RKGQLN 2 ай бұрын
എടുത്ത നടപടിക്ക് എതിരെ കോടതിയിൽ പോവുക നടപടി എടുത്തവനെ സസ്‌പെൻഡ് ചെയ്യിക്കുക
@sumeshpalazhi00054
@sumeshpalazhi00054 2 ай бұрын
സ്പീക്കർക്കെതിരെ നടപടിയെടുക്കണം, 🤔🤔
@sukanthkumar9223
@sukanthkumar9223 2 ай бұрын
മിത്ത് ഷംസീർ
@inyourhand6217
@inyourhand6217 2 ай бұрын
കമ്മ്യൂണിസം നടപ്പിലാക്കാൻ നോക്കിയതാണ് ഷംസീർ........പക്ഷെ പരാജയപെടുത്തികളഞ്ഞു ....🤣🤣
@santhoshcc5286
@santhoshcc5286 2 ай бұрын
മേയർ പിന്നാലെ സ്പീക്കറും. ..ഒരു വലിയ പ്രസ്ഥാനത്തെ ;/പൊതുജന ഹൃദയതിൽനിന്നും ആട്ടിപായിക്കും ...😢😢😢
@a.nu.zz_
@a.nu.zz_ 2 ай бұрын
Sathyam 😢
@vijayanvijayan1757
@vijayanvijayan1757 2 ай бұрын
പിന്നെ TTE എന്തിനാണ്... ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തിട്ട് അത് ന്യായീകരിക്കാൻ നോക്കുന്നോ...
@THE_s10_WALKER
@THE_s10_WALKER 2 ай бұрын
റെയിൽവേ എപ്പോഴാടാ സിപിഎം പാർട്ടിക്ക് തീറെഴുതി കൊടുത്തത്.😡
@seldom44
@seldom44 2 ай бұрын
ഇതാണ് ഈ രാജ്യം. പണവും അധികാരവും ഉള്ളവന് എന്തുമാകാം.
@thomasvarghese8390
@thomasvarghese8390 2 ай бұрын
yes absolutely yes, country is turning to a lawless state
@Aadhi-l3g
@Aadhi-l3g 2 ай бұрын
Speaker അന്നെന്നു അറിഞ്ഞാൽ കുമ്പിട്ടു നിക്കണോ നിയമം എല്ലാവർക്കും ഒരുപോലെ തന്നെ. നിയമം തെറ്റിച്ചതും പോരാതെ രാജാവ് കളിക്കുന്നു. എല്ലാരും അടിമകൾ ആണെന്ന് ഒള്ള തെറ്റിദ്ധാരണ 💯🙌🏻
@sandhyadas4214
@sandhyadas4214 2 ай бұрын
ഇവര് വന്ദേ ഭാരത് നു എതിര് അല്ലേ.ജയരാജൻ പറഞ്ഞത് പോലെ വന്ദേ ഭാരത് ബഹിഷ്‌ക്കരിക്കണം സ്പീക്കർ സർ.
@ullathuparnjal5128
@ullathuparnjal5128 2 ай бұрын
സുഹൃത്തിനു മര്യാദയില്ലെങ്കിൽ കൊണ്ട് നടക്കുന്നവന് വേണം . അന്തസ്സുള്ളവരാണെങ്കിൽ ടിക്കറ്റ് അപ്ഗ്രേഡ് ചെയ്യും അല്ലെങ്കിൽ വലിഞ്ഞു കേറി കൂടെ വന്നവന്റെ ടിക്കറ്റ് അപ്ഗ്രേഡ് ചെയ്യാൻ സ്വന്തം കൈയിൽ നിന്ന് കാശ് എടുത്തു കൊടുക്കും അന്തസ്സുള്ളവർ
@venugopal6508
@venugopal6508 2 ай бұрын
Kറെയിൽ അല്ലാത്തതിനാൽ ടിക്കറ്റു ചോദിച്ചു അത്ര മാത്രം
@4ugmg
@4ugmg 2 ай бұрын
അൽപ്പന്മാർ - നാണമില്ലേ ഷംസീർ
@rajeshpanicker5658
@rajeshpanicker5658 2 ай бұрын
*ഇതെന്താ രാജ ഭരണം ആണോ ചോദ്യം ചെയ്യേണ്ടത് ചെയ്യുക തന്നെ വേണം*
@thampikumar5279
@thampikumar5279 2 ай бұрын
👍 VANDE BHARAT RUN BY INDIAN RAILWAYS.
@mohananav4173
@mohananav4173 2 ай бұрын
ഇവനൊക്കെ രാജാവ് ആണ് എന്നാണ് കരുതുന്നത് റെയിൽവെയിൽ എല്ലാവരും ടിക്കറ്റ് എടുക്കണം
@mujeebpm4717
@mujeebpm4717 2 ай бұрын
Am ഷംസീറിനെതിരെ നടപടി വേണം
@gobalakrishnangobal5622
@gobalakrishnangobal5622 2 ай бұрын
കൃത്യമായ അന്വേഷണം കൂടതെ TTE ഉദ്യോഗസ്ഥനെതിരെ നടപടി തിടുക്കത്തിൽ എടുത്തതിൽ Rail w ay യുടെ ഭാഗത്തും മിസ്റ്റേക്ക് ണ്ട്
@SURESHKUMAR-y5m3e
@SURESHKUMAR-y5m3e 2 ай бұрын
കേരളത്തിൽ പാർട്ടി നിയമം അനുസരിച്ചും,, തമ്പ്രാക്കളെ വണങ്ങിയുമാണ് സർക്കാർ ജീവനക്കാർ ജോലി ചെയ്യുന്നത്. കേരളത്തിലൂട് ഓടുമ്പോൾ റെയിൽവേ ജീവനക്കാരും അങ്ങനെ ആകണം എന്ന് വിചാരിച്ചു കാണും.
@adarshrenjan5148
@adarshrenjan5148 2 ай бұрын
ഇത്തരത്തിലുള്ള ധീരമായ നടപടി എടുക്കുന്നവരെ അഭിനന്ദിക്കുവാൻ കഴിഞ്ഞില്ലെങ്കിലും മേലാളന്മാരെ ഭയന്ന് അവർക്കെതിരെ നടപടി എടുക്കുന്ന രീതിയെങ്കിലും നിർത്തുക.
@bijuchacko9142
@bijuchacko9142 2 ай бұрын
Very good
@abrahamvarghese6110
@abrahamvarghese6110 2 ай бұрын
Shy about Cpm
@SJMR000
@SJMR000 2 ай бұрын
അനധികൃത യാത്രക്ക് ശിക്ഷയൊന്നുമില്ലേ?
@aliasmp2109
@aliasmp2109 2 ай бұрын
ജോലി കൃത്യമായി ചെയ്തതിനു ശിക്ഷിച്ച ലോകത്ത് ഇന്ത്യയിൽ മാത്രം. എന്നിട്ട് എല്ലാം ഞങ്ങളാണ് നന്നായി ചെയ്യുന്നത് എന്ന് ഞെളിയുന്ന റെയിൽ വെ മന്ദ്രിയും. ഇപ്പൊ യൂണിയൻ കാർ സമരത്തിന് ഇറങ്ങിയത് കൊണ്ട് മാത്രം നാണം കെടാതെ നടപടി പിൻവലിച്ചു.
@BonyVMathew
@BonyVMathew 2 ай бұрын
സ്പീകർ തനിക് നാണം ഉണ്ടോ, സ്പീകർ ആണ് എന്ന് താങ്കൾ ഒരു പ്ലേ കാർഡ് കൊണ്ട് നടക്കാൻ നോക്കുക
@shon404
@shon404 2 ай бұрын
Justice for TTE❤
@rahulprismo1919
@rahulprismo1919 2 ай бұрын
Power of a common man
@athulkrishnadiyil1735
@athulkrishnadiyil1735 2 ай бұрын
AN - "AlpaN" Shamseer
@KrishnaRaj-nd6nv
@KrishnaRaj-nd6nv 2 ай бұрын
Atheyam Mayor, epo Speaker. Bale besh!!!!!
@Sayanth220
@Sayanth220 2 ай бұрын
ഇത് കേരളസർക്കാരിന്റെ അല്ല കേന്ദ്രസർക്കാരിന്റെ ആണ് 🤣🤣🤣 Umfi
@anooprna6435
@anooprna6435 2 ай бұрын
മതം കൂടി തിരുകി കയറ്റാമായിരുന്നു....
@jeesjose5380
@jeesjose5380 2 ай бұрын
Need to file case against speaker and shinkidi in court
@Aath_Mika
@Aath_Mika 2 ай бұрын
Ksrtc അല്ല റെയിൽവേ 😂
@prajeeshpraji41
@prajeeshpraji41 2 ай бұрын
താഴ്ന്ന ക്ലാസ് ടിക്കറ്റെടുത്ത് ഉയർന്ന ക്ലാസിൽ യാത്ര ചെയ്താൽ പിഴയടയ്ക്കണോ?
@virtualuser9289
@virtualuser9289 2 ай бұрын
വേണ്ട .. അവാർഡ് തരും...
@anpoo614
@anpoo614 2 ай бұрын
പിന്നെ വേണ്ടേ? 😂
@sree1975
@sree1975 2 ай бұрын
സ്പീക്കർ കൂടെ ഉണ്ടെങ്കിൽ ചന്തിക്കു അടിയും കൂടെ കൊടുക്കണം എന്നാണ് നിയമത്തിൽ ഉള്ളത് 😂
@JitzyJT
@JitzyJT 2 ай бұрын
venda....padmasree thannu anumodhikkum
@spbk1
@spbk1 2 ай бұрын
വേണ്ട ടിക്കറ്റ് ഇല്ലാതെ ആണോ കൂട്ടുകാരനെ ഉയർന്ന ക്ലാസ്സിൽ കൊണ്ടുപോകുന്നത്..കഷ്ടം..
@rajeshceepee8436
@rajeshceepee8436 2 ай бұрын
യൂണിയൻ കൊണ്ട് അങ്ങനെ ഒരു ഗുണം കിട്ടി.വല്ല സാധാരണക്കാർ ആയിരുന്നെങ്കിൽ അവരുടെ കാര്യം അധോഗതി.
@hemaashok6319
@hemaashok6319 2 ай бұрын
നന്നായി
@Indian-uv9qo
@Indian-uv9qo 2 ай бұрын
happy news of the day
@SKRS697
@SKRS697 2 ай бұрын
👍🏼
@vsadasivan7022
@vsadasivan7022 2 ай бұрын
ചിപിയേം ബിജെപി ശഹാോധര ബന്ധം TTE ക്ക് അറിയില്ലേ ? 😅😅😅
@n.m.saseendran7270
@n.m.saseendran7270 2 ай бұрын
T T E should be appreciated and no action needs to be taken against him.
@sureshtg3812
@sureshtg3812 2 ай бұрын
Very shame shame
@nainurockz2276
@nainurockz2276 2 ай бұрын
👍👍👍 support Railway
@jpjio977
@jpjio977 2 ай бұрын
ആനയെകൂടാതെ ആന പിണ്ഡത്തെയും പേടിച്ചു ജീവിക്കണം. പക്ഷെ പേര് ആണ് തമാശ ജനാധിപത്യം 😂😂😂
@jishnuprasad5894
@jishnuprasad5894 2 ай бұрын
Kashtam.....TT ye konnillallo evar
@gopikrishnasudheer2798
@gopikrishnasudheer2798 2 ай бұрын
എന്ത് നല്ല നാട്
@Anand477499
@Anand477499 2 ай бұрын
അങ്ങോട്ട് ബഹിഷ്‌കരിക്ക് ഷംസു
@PK-bk8jg
@PK-bk8jg 2 ай бұрын
Speaker aanu..ellavarum onn bahumaaanichekanam....😂
@reenasirishdas3332
@reenasirishdas3332 2 ай бұрын
Good
@sreekandanpandianchery1616
@sreekandanpandianchery1616 2 ай бұрын
Expecting these type of calamitys from CPM. TTE should pull out him from the train.
@Viralvideos_7464
@Viralvideos_7464 2 ай бұрын
Nalla therrumanam
@ArjunS.Suresh
@ArjunS.Suresh 2 ай бұрын
SRMU enna summava❤
@raghuramanr1837
@raghuramanr1837 2 ай бұрын
സ്പീക്കർ ആയാൽ എന്താ കൊമ്പുണ്ടോ റെയിൽവേയിൽ ആരായാലും ടിക്കറ്റ് എടുക്കണം റെയിൽവേ നിയമം പാലിക്കണം
@roygeorge9386
@roygeorge9386 2 ай бұрын
Gud
@GPk23
@GPk23 2 ай бұрын
TTR ❤❤🔥🔥🔥🔥🔥💥💥💥
@jimphilip6031
@jimphilip6031 2 ай бұрын
Good decision
@babumv9656
@babumv9656 2 ай бұрын
റെയിൽവേക്ക് അഭിവാദ്യങ്ങൾ സ്പി ക്കർ ഇടപ്പെടരുതയിരുന്നു
@shajudheens2992
@shajudheens2992 2 ай бұрын
Take legal action against co-passenger of Speeker
@balakrishnansankaresan6368
@balakrishnansankaresan6368 2 ай бұрын
Shame ...shame... Shamseerji
@karlosefernades3917
@karlosefernades3917 2 ай бұрын
Railway speakerum undo
@pradeeprpk5758
@pradeeprpk5758 2 ай бұрын
TTE ക്ക് അവാർഡ് നൽകണം
@Wlbwlb
@Wlbwlb 2 ай бұрын
മാന നഷടത്തിന് കേസ് കൊടുക്കാമോ ?
@Musthafamch24
@Musthafamch24 2 ай бұрын
അടുത്ത മുഖ്യമന്ത്രി 😂
@sureshbabu-yl6ve
@sureshbabu-yl6ve 2 ай бұрын
ഗീബൽസിന്റെ പിന്മുറക്കാർ 😭
@Ralphfitch376
@Ralphfitch376 2 ай бұрын
സഖാവ് ഷംസീർ ഇക്കയെ + ബന്ധുക്കളെയും❤❤❤😂😂😂 ആദരിക്കുവിൻ സഖാക്കളെ
@AjeeshTP-dy4yq
@AjeeshTP-dy4yq 2 ай бұрын
വന്ദേ ഭാരതിൽ camera ഇല്ലേ?
@surejsr12345
@surejsr12345 2 ай бұрын
Good decision better…Great salute TTE
@rohannair218
@rohannair218 2 ай бұрын
നാണമില്ലേ ഷംസീർ.
@Just.analog
@Just.analog 2 ай бұрын
🤣🤣🤣 No words to react to this incident.
@pradeeprpk5758
@pradeeprpk5758 2 ай бұрын
ഈ സംഭവം UAE ൽ ആയിരുന്നെ ങ്കിൽ TTE ക്ക് അവാർഡും പ്രമോ ഷനും തീർച്ചയായും കിട്ടിയിരിക്കും
@Look-r8g
@Look-r8g 2 ай бұрын
Politicians are not above 'Laws' !!
@SanthoshKumar-yz8ku
@SanthoshKumar-yz8ku 2 ай бұрын
സ്പീക്കറായാലും അയാൾ അന്ധംകമ്മിയല്ലേ ! അല്ലെങ്കിൽ ആ തെറ്റിനു സ്പീക്കർ കൂട്ടുനിൽക്കാൻ പാടുണ്ടോ ? ചില വേശ്യകൾ ഇതുപോലെ പ്രതികരിക്കാറുണ്ട് 😂
@ittoopunnicheeran4612
@ittoopunnicheeran4612 2 ай бұрын
നാണമില്ലെ
@mebinninan
@mebinninan 2 ай бұрын
വടി കൊടുത്ത് ചുമ്മാ അടി മേടിച്ചു... ഇനിയും രക്ഷ " Capsule" മാത്രം..😂
@Mrswag666
@Mrswag666 2 ай бұрын
തെറ്റ് പറ്റിപ്പോയി 😂😂പിൻവലിച്ചു 😂
@krish33771
@krish33771 2 ай бұрын
ഇതിൽ ഇങ്ങനെ ഇടപെട്ട സ്പീക്കർക്ക് എതിരെ ആണ് നടപടി വേണ്ടത്.
@radhakrishnanradhu7397
@radhakrishnanradhu7397 2 ай бұрын
Allenkil avanmarkku panikittum
@EmiG-tt5cm
@EmiG-tt5cm 2 ай бұрын
Misusing power should be made punishable by court
@suryastudio1154
@suryastudio1154 2 ай бұрын
ചം ചീർ ചമ്മിപ്പോയി😂😂😂😂😂
@mastervishnubal137official
@mastervishnubal137official 2 ай бұрын
Railway staff , state service staff എ൬ാണ് ഷ൦സീ൪ വിചാരിച്ചത്....
@Ajeesdan
@Ajeesdan 2 ай бұрын
ബിജെപി സിപിഎം ഇപ്പോൾ ഒറ്റ ടീം ആയോ 😂😂😂
@rajeshiyer6597
@rajeshiyer6597 2 ай бұрын
This reason adamkamies ask for K Rail, K fone, K Bank, Kakkan, Kannur, Kozhikode, Kasorcode.
@benbabu267
@benbabu267 2 ай бұрын
ഒരു ഓഫീസർ ഡ്യൂട്ടി ചെയ്താൽ അതു എങ്ങനെ അപമാനം ആകും???
Yay, My Dad Is a Vending Machine! 🛍️😆 #funny #prank #comedy
00:17
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
Ep 686 | Marimayam | When those who enjoy a sip discover wisdom.
30:37
Mazhavil Manorama
Рет қаралды 1,3 МЛН
Yay, My Dad Is a Vending Machine! 🛍️😆 #funny #prank #comedy
00:17