വിവാദം!! രാഹുലിന്റെ ഭാര്യ ഡ്രഗ് ഡീലറുടെ മകൾ.. വിദേശയാത്ര ഇതിനോ..? | Rahul Gandhi

  Рет қаралды 95,699

Youtalk

Youtalk

Күн бұрын

Пікірлер: 276
@Ajinar-dy4fe
@Ajinar-dy4fe 2 ай бұрын
അദ്ദേഹത്തിന് ഒരു തലമുറ ഉണ്ടാകാൻ എല്ലാദിവസവും ഞാൻ പ്രാർത്ഥിക്കാറുണ്ട് 🥰🙏🏽
@RaseenaR-od1ob
@RaseenaR-od1ob 2 ай бұрын
അദ്ദേഹം ഒരു മനുഷ്യൻ അല്ലേ rahulji I Love 💕 you ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@josephtheruvapuzha
@josephtheruvapuzha 2 ай бұрын
Pappu 😂😂😂😂😂
@josemm2137
@josemm2137 2 ай бұрын
🎉k​@@josephtheruvapuzha
@shijishyju3071
@shijishyju3071 2 ай бұрын
മലയാളികളുടെ തനി സ്വഭാവം. അവിഹിതം പറച്ചിൽ
@madhusudananm.k2425
@madhusudananm.k2425 2 ай бұрын
It was not by malayali... And by foreign media... May be truth or false... What is its association with malaayali in partcular
@joyammajames5517
@joyammajames5517 2 ай бұрын
രാഹുലിനെ ഭാര്യയും മക്കളും ഉണ്ടോ സമാധാനം ആയി ഒരു 100മക്കളെ ദൈവം കൊടുക്കട്ടെ ആർക്കും ചോത്യം ചെയ്യാൻ അവകാശം ഇല്ല അത് ഓരോരുത്തരുടെയും അവകാശം ആണ് ആർക്കാ നഷ്ടം രാഹുൽ ❤️❤️❤️❤️🌹👍👍👍👍മിടുക്കൻ അങ്ങനെ ആയാൽ മതിയാരുന്നു 🙏🙏❤️❤️❤️❤️❤️🌹🌹🌹🌹💋💋💋💕💕💕💕
@sr.jyothispulickakunnel7412
@sr.jyothispulickakunnel7412 2 ай бұрын
പാവത്തിനെ വെറുതെ വിട് മോളെ അദ്ദേഹം കല്യാണം കഴിച്ചാൽ ദൈവത്തിന് മഹത്വം..🙏
@rasheedabeevi8432
@rasheedabeevi8432 2 ай бұрын
നല്ല കാര്യം. ഒരു കുടുംബം ആയല്ലോ.
@joshvinantovarghese8335
@joshvinantovarghese8335 2 ай бұрын
കല്യാണം കഴിച്ചോട്ടെ നിങ്ങൾക്കു എന്താ രാഹുൽ ജി സൂപ്പർ l love you
@PambadiRajan
@PambadiRajan 2 ай бұрын
Then why he hide this matter up to this time? What he done after this ele- ction is it 99/534?
@baskaranc4223
@baskaranc4223 2 ай бұрын
അടുത്ത മന്ത്രി രാഹുലിന്റെ മകൻ അപ്പോൾ ഇന്ത്യ വീണ്ടും അടിപൊളി ഭരണം കൊണ്ട് എല്ലാവർക്കും സന്തോഷം ഉണ്ടാവട്ടെ നമുക്ക് സന്തോഷം സമാധാനം നാം മുന്നോട്ട്.
@kkthankachan6496
@kkthankachan6496 2 ай бұрын
വിവാഹം കഴിഞ്ഞ് മക്കൾ ഇല്ലാത്തവരും ഉണ്ടു ഭാര്യയും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്
@o.bushra7635
@o.bushra7635 2 ай бұрын
എത്ര രാഹുലിനെ കുറ്റം പറഞ്ഞാലും ഒഴിവാക്കാൻ നോക്കിയാലും എല്ലാവരും രാഹുലിനെ സപ്പോർട് ആണല്ലോ അത്രക്ക് സൂപ്പർ ആണ് രാഹുൽ
@rajendrannair6804
@rajendrannair6804 2 ай бұрын
അവിടെ വരുമ്പോൾ നിന്റെ ബീവിയെ അവന്റെ അടുത്തു വിട്ടു അവന്റെ ഒരു വിത്ത് ഉണ്ടാക്കൂ.
@bhaskaranpookkunnummal6927
@bhaskaranpookkunnummal6927 2 ай бұрын
​@@rajendrannair6804 അപ്പോൾ തന്റെ മക്കളൊക്കെ മോഡിയുടെ വിത്താണോ?!
@vijisunny3922
@vijisunny3922 2 ай бұрын
Pooodi pulll​@@rajendrannair6804
@Alps_1111
@Alps_1111 2 ай бұрын
​@@rajendrannair6804ബീവിയെ നമ്പൂരിക്ക് വിട്ടുകൊടുത്ത് കുട്ടിയെ ഉണ്ടാക്കുന്ന പാരമ്പര്യം ഹിന്ദുക്കളുടേതല്ലേ😂
@Alps_1111
@Alps_1111 2 ай бұрын
​@@bhaskaranpookkunnummal6927മോങ്ങിയുടെ വിത്ത് അമേരിക്കയിലാവും
@cradhakrishnan5423
@cradhakrishnan5423 2 ай бұрын
കണ്ണാടിയിൽ നോക്കി ഒന്ന് സംസാരിക്കാൻ ശ്രമിക്കുന്നത് വളരെ നല്ലതാണ്.....
@Mini-c5b
@Mini-c5b 2 ай бұрын
Nonsense പറയാതെ കുട്ടി... രാഹുൽ ന്റെ വളർച്ച സഹിക്കുവാൻ പറ്റുന്നില്ല അല്ലെ
@Santhkumaar
@Santhkumaar 2 ай бұрын
അയാൾ കല്യാണം കഴിച്ചാൽ നിനക്ക് എന്താ
@MaryDasi-xy2xl
@MaryDasi-xy2xl 2 ай бұрын
ഇനി വല്ല നമ്പർ ഉം നിങ്ങളുടെ കൈൽ ഉണ്ടൊ
@josephtheruvapuzha
@josephtheruvapuzha 2 ай бұрын
Unde veno???
@vijayakumareb7655
@vijayakumareb7655 2 ай бұрын
വാർത്താവായന ഇതിൽ കൂടുതൽ അരോചകമാക്കാൻ ആർക്കും കഴിയില്ല. ദോശ മാവു പരത്തുന്നതുപോലെ പരത്തി,പരത്തി....
@bindhuvt904
@bindhuvt904 2 ай бұрын
Rahul Gandhi ❤❤❤❤❤❤❤❤❤
@ajikachary2814
@ajikachary2814 2 ай бұрын
മട്ടൺ കഴിച്ചത് ചീറ്റിപ്പോയി.... ഇനി അടുത്തത്.. 🤣🤣
@mhdabdsam1925
@mhdabdsam1925 2 ай бұрын
ഒരാളിൻ്റെ personal matter ൽകൈകടത്തുന്നതിനെതിരെ നടപടി എടുക്കേണ്ടതല്ലേ ?
@josephtheruvapuzha
@josephtheruvapuzha 2 ай бұрын
Oho eppol angane ayo kesu kodukkado😂😂😂😂
@sarammapeter557
@sarammapeter557 2 ай бұрын
Leave him alone,no one has to interfere in his personal life.
@MohanKumar-k1b
@MohanKumar-k1b 2 ай бұрын
ഇനിയെന്തെല്ലാമുണ്ട് ഈ മനുഷ്യനെതിരെ കൊണ്ടുവരാൻ അത്രക്ക് ഭയന്നുതുടങ്ങിയിരിക്കുന്നു ബിജെപി
@o.bushra7635
@o.bushra7635 2 ай бұрын
100% സത്യം 😃
@beena1146
@beena1146 2 ай бұрын
True
@mohamedaliac7702
@mohamedaliac7702 2 ай бұрын
നുണ പടച്ച് വിടുന്നവരെ ജനം അവഗണിക്കും...!
@abdullapv855
@abdullapv855 2 ай бұрын
അംബാനിയുടെ കംബനി വൻഓഹരി തട്ടിപ്പുകൾ നടത്തിയത് രാഹുൽ ഗാന്ധി പറഞ്ഞതിലുള്ള വിരോധം തീർക്കാൻ പുതിയ നുണകളുമായി വന്നതാണ്.
@josephtheruvapuzha
@josephtheruvapuzha 2 ай бұрын
Enkil née neruda para😂😂😂
@shelvijose3086
@shelvijose3086 2 ай бұрын
Rahul നെ ഭയപ്പെടുന്നBJP.
@muralipalliyilpalliyil7998
@muralipalliyilpalliyil7998 2 ай бұрын
ഈ അവതരണം വളരെ അരോചകം തോന്നുന്നു.. മഹാ ബോർ... ദയവു ചെയ്തു ഈ രീതി ഒന്നു മാറ്റു... പ്ലീസ് 👏
@joysgeorge4778
@joysgeorge4778 2 ай бұрын
Shame on you medias
@josephtheruvapuzha
@josephtheruvapuzha 2 ай бұрын
What the hell you know about the news.
@thomasmathew5043
@thomasmathew5043 2 ай бұрын
മീഡിയ ആണ് എന്ന് പറഞ്ഞ് എന്തും പറയാനുളള ലൈസൻസ് നിനക്കൊക്കെ ആര് തന്നതാണ്
@britto260
@britto260 2 ай бұрын
അവളുടെ സംസാര രീതി നോക്ക് ചിരിച്ചു ഊപ്പാടിളകി..ചന്ത പെണ്ണുങ്ങൾ പറയുന്ന അതേ സ്റ്റൈൽ.. ഇങ്ങനൊക്കെ ഒരു മനുഷ്യനെ പറ്റി എന്തും പറയാൻ പറ്റില്ലാലോ.. നിയമപരമായി നേരിടുക.... ബീഫ് കഴിക്കുന്നത്‌ ഭയങ്കര അപരാധം.... 😂😂😂😂😂😂ആരെയും വിധിക്കരുത് ഈ വിധിക്കൽ നിനക്കും തിരികെ വരും. ഓർക്കുക.. ഇത്തരം ഒരുപാട് news കാരെ അറിയാം.. ഇപ്പോൾ നിലവിളിച്ചു നടക്കുന്നുണ്ട്. ആരുമില്ല help ചെയ്യാൻ.. കർമ..
@sadasivankg9072
@sadasivankg9072 2 ай бұрын
ഇത് മുതലാക്കാൻ എന്തു കൊണ്ട് BJP ക്ക് സാധിക്കുന്നില്ല.😢
@alicegeorge4692
@alicegeorge4692 2 ай бұрын
ബുദ്ധിഹീനർ അല്ലാതെ മറ്റാരെങ്കിലും ഇതൊക്കെ വിളിച്ചു പറയുമോ? ഇനി ഇങ്ങനെയൊക്കെ ഉണ്ടായാലും എന്തിനുഒരു വ്യക്തിയുടെ ജീവിതത്തെ രാഷ്രിയത്തിൽ കൊണ്ടുവരുന്നത്. ഇതു അസൂയയല്ലാതെ മറ്റെന്തു?
@thomasmathew5043
@thomasmathew5043 2 ай бұрын
പോടേ ചുമ്മാ വ്യാജ പ്രചരണവുമായി നടക്കാതെ.
@rosyjose7652
@rosyjose7652 2 ай бұрын
വേറെ പണി ഒന്നും ഇല്ലേ രാഹുൽയിൽറ്റ പുറകെ പോകാതെ
@Alps_1111
@Alps_1111 2 ай бұрын
എന്തെങ്കിലുമൊക്കെ പറഞ്ഞ് സുഖിക്കയാണ് സഘികൾ. രാഹുലിന് എന്താകുട്ടികളുണ്ടായാൽ. ഇരിക്കുന്ന വല്ല ചേദവുമുണ്ടോ?
@hussainkariatt2251
@hussainkariatt2251 2 ай бұрын
രാഹുൽ ആണല്ലേ ഉണ്ടെങ്കിൽ തന്നെ മറ്റുള്ളവർക്കെന്തിനാ ഇത്ര വിഷമം.
@EugeneRaymond-fo7co
@EugeneRaymond-fo7co 2 ай бұрын
കൊച്ചുപുസ്തക കാർക്കു മറുപടി കൊടുക്കേ ണ്ട ചുമതല രാഹുൽഗാന്ധിക്കില്ല, ആ ചെളി ക്കുണ്ടിൽ കിടക്കുന്നവർ പരസ്പ്പരം പറഞ്ഞാശ്വസിക്കട്ടെ.
@greetaambili3567
@greetaambili3567 2 ай бұрын
ക്രിസ്ത്യാനിയും, മുസ്‌ലിമും ആയി രാഹുലിന് കൂട്ട് കൂടി കൂടെ ബീഫ് കഴിച്ചാൽ എന്ത് കുഴപ്പം അതെല്ലാം ഒരാളിൻ്റെ ഇഷ്ടം
@rosymathew175
@rosymathew175 2 ай бұрын
Rahulji ki jai
@alenjoseph610
@alenjoseph610 2 ай бұрын
തന്റെ ഈ പറച്ചിലൂടെ unsubscribe ചെയ്ത ഞാൻ 😜
@radhamanigovindhan6142
@radhamanigovindhan6142 2 ай бұрын
Thanku mam
@AbdullaKutty-sd6kb
@AbdullaKutty-sd6kb 2 ай бұрын
ഇന്ത്യയിലെബി.ജെ പിയുടെ അന്ത്യം കാണാൻ തെയ്യാറായിക്കോളൂ. അത് കൂടുതൽ അറിയുന്നത്ബി.ജെ പിക്ക് തന്നെയാണു്.
@jayanthims45
@jayanthims45 2 ай бұрын
😂😂😂tamasha
@sahiraazeez3834
@sahiraazeez3834 2 ай бұрын
വേറെ പണിയൊന്നുമില്ലേ
@sanilkumar8119
@sanilkumar8119 2 ай бұрын
പപ്പു പാപ്പരായി 🙄
@mysticaljugnu
@mysticaljugnu 2 ай бұрын
അതിനെന്താ..
@ToneyJoseph-t8l
@ToneyJoseph-t8l 2 ай бұрын
Rahul❤❤❤❤❤
@ittyeapen2271
@ittyeapen2271 2 ай бұрын
അങ്ങനെ ആണെങ്കിൽ കുടി ഇതിൽ എന്തിനാണ് ഇത്ര വ്യാകുലത. പറയപ്പെടുന്നതു ഒന്ന് കൺഫേം ചെയ്യൂ ആദ്യം.
@britto260
@britto260 2 ай бұрын
എത്ര മനോഹരമായ അവതരണം.. ചെയ്തത് ചെയ്തു മേലിൽ ഒരു vlogilum കണ്ടുപോകരുത്.... എവിടുന്നെടെ ഈ പുതിയ അവതാരം.. 😂😂😂😂😂
@WaitingMorningStar_007
@WaitingMorningStar_007 2 ай бұрын
shame on you, Anchor
@Samuel-p4c6v
@Samuel-p4c6v 2 ай бұрын
വേറെ ഒരു ജോലി ഇല്ലാഞ്ഞിട്ടാണോ ഇതും പറഞ്ഞു നടക്കുന്നത്,
@Samuel-p4c6v
@Samuel-p4c6v 2 ай бұрын
അദ്ദേഹം കല്യാണം കഴിച്ച് മക്കൾ ഉണ്ടെങ്കിൽ,,..18 വയസ്സിന് താഴെയൊന്നുമല്ലല്ലോ.... പുറത്തുവന്നാലും ഒരു ചുക്കും ഇല്ല... കല്യാണം കഴിച്ചതാണെങ്കിലും കഴിക്കാത്ത ആണെങ്കിലും അത് അവരുടെ ഇഷ്ടം മൗലീക അവകാശം... നിങ്ങൾ ഇങ്ങനെ നീട്ടി നീട്ടി നീട്ടി നീട്ടി ഇങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കും... ഈ കള്ളന്മാർ പറയുന്ന കാര്യമേ നിങ്ങൾക്ക് കിട്ടിയുള്ളൂ...നല്ല എത്രയോ നല്ല നല്ല വാർത്തകൾ ഉണ്ട്...🫱🫲
@WaitingMorningStar_007
@WaitingMorningStar_007 2 ай бұрын
@@Samuel-p4c6v I mean shame on Anchor.
@NalinjPk
@NalinjPk 2 ай бұрын
അവിവിവാഹിതൻ അല്ല കൊച്ചേ അവിവാഹിതൻ എന്ന് വായിക്കു. മലയാളം അറിയാതെ വാർത്ത വായിക്കുവാൻ നിൽക്കരുത്
@rajum.george3432
@rajum.george3432 2 ай бұрын
Bjp is competiting with Cpm. Bjp is trying the same trick what Cpm had tried on Ommen Chandi.
@josephtheruvapuzha
@josephtheruvapuzha 2 ай бұрын
Anganeya😂😂😂😂
@johnsonthomas5123
@johnsonthomas5123 2 ай бұрын
ഇനി എന്തെല്ലാം കണാനും കേൾക്കാനും ഇരിക്കന്നു. ആ പാവത്തെ വെറുതെ വിട്ടുടെ. 🙏🏻.
@kunhimohammedkmohammed3996
@kunhimohammedkmohammed3996 2 ай бұрын
ബിജെപിക് ഇത്രക്കും പേടി യാണെ രാഹുലിനെ എന്ന് ഇപ്പോൾ മനസ്സിൽ ആകാൻ കഴിഞ്ഞു...
@rkpillaim2376
@rkpillaim2376 2 ай бұрын
Pedi kondalla pakkuvatha illathathukondu enthum vilicchu parayum athukondu jenam vilikkunnu pappumon
@rkpillaim2376
@rkpillaim2376 2 ай бұрын
Pedi kondalla pakkuvatha illathathukondu enthum vilicchu parayum athukondu jenam vilikkunnu pappumon
@Alps_1111
@Alps_1111 2 ай бұрын
​​@@rkpillaim2376പക്വതക്കാരൻ കുരു ഇറ്റലിയിൽ മരംചുറ്റി പ്രേമവും സെൽഫിയും എടുത്തു കളിക്കുന്നത് എല്ലാവരും കണ്ടതാണ്. മയിൽ പീലി പിടിച്ച് കൃഷ്ണനേകാണാൻ കടലിൽ ചാടിയ കുരുവിനു ഭയങ്കര പക്വതയാണ്
@JivandharaPimpri
@JivandharaPimpri 2 ай бұрын
Trying to spoil his name
@lillykuttybaby1168
@lillykuttybaby1168 2 ай бұрын
നല്ല കാര്യം.നല്ല മനുഷ്യർക്ക്‌ നല്ല മക്കൾ ഉണ്ടാകട്ടെ.
@BennyNC-pk1gq
@BennyNC-pk1gq 2 ай бұрын
OUR R.G.
@ushas504
@ushas504 2 ай бұрын
അവതാരികയുടെ പറച്ചിൽ ആരോചകമാണു.
@thankachanvkm7416
@thankachanvkm7416 2 ай бұрын
Jai rahul
@maryfrancis4376
@maryfrancis4376 Ай бұрын
നിനക്കൊക്കെ വേറെ ഒരു വാർത്തയും പറയാൻ ഇല്ലേ എന്തൊക്കെ പറഞ്ഞാലും രാഹുൽ ജനമനസ്സിൽ നിന്ന് മായിച്ചു കളയാൻ പറ്റില്ല മോളേ. അയാൾ ഒരു മനുഷ്യൻ അല്ലേ ഭാര്യയും മക്കളും ഉണ്ടെങ്കിൽ തന്നെ അത് നല്ല കാര്യമല്ലേ രാഹുൽ നോക്കിക്കോളും അവരെ നീയൊന്നും അവർക്കു ചിലവിനു കൊടുക്കേണ്ട..
@JafarGafoor-bb1rw
@JafarGafoor-bb1rw 2 ай бұрын
അഞ്ചാമത്തെസീറ്റിൽ ഇരിക്കാൻ കാരണം മറ്റു സീറ്റുകളിൽ ചാണകത്തിന്റെ അംശം കണ്ടത് കൊണ്ടു
@nimishashaji3973
@nimishashaji3973 Ай бұрын
Rahulgandhikku orupadu makkalundakatte god bless rahulgandhi
@josephmathew2086
@josephmathew2086 2 ай бұрын
അതിനെന്താ കുഴപ്പം? നേരത്തെ മുൻതലമുറയല്ലേ ഇതിനുള്ള വഴി കാണിച്ചത്?അന്ന് കുഴപ്പം ഇല്ലായിരുന്നല്ലോ!
@NusaifaBeeviS
@NusaifaBeeviS 2 ай бұрын
ഇനി ഇതു പറഞ്ഞാലും രാഹുലിനെ തളയ്ക്കാൻ. B. J. P. ആകുമോ
@KrishnanPe-m9c
@KrishnanPe-m9c 2 ай бұрын
Thalakkan Ivan entha aana yo?😂 Appol Blitz weekly bjp yude aanennu aanoda nee parayunnathu? Athupole international media okke bjp yude swantham aano,? Modi government inu ethire nuna pracharanam nadathiyal mediakal nallavar, sathyam parayunnavar, congikalkku ethireyo pappu gandi kku ethire yo varthakal ittal athu bjp cheyyunnathu,alleda? Ithinaneda thatha bahulyam ennu parayunnathu.
@eksontrading
@eksontrading 2 ай бұрын
നീലന്യൂസ് വേറെ പണിയില്ലങ്കിൽ മോഡിയുടെ ലൈഫ്സ്റ്റൈൽ ഒന്ന് പറയൂ....
@bijupsam8911
@bijupsam8911 2 ай бұрын
നീ പൊടി അവിടുന്നു അയാളും മനുഷ്യൻ ആണ് കുടുംബം നല്ലതാണ്
@Samuel-p4c6v
@Samuel-p4c6v 2 ай бұрын
കൈ ഇങ്ങനെയൊക്കെ ആക്കാതെ പറയാൻ പറ്റില്ല ❤️
@VARIETY-MEDIA-v3
@VARIETY-MEDIA-v3 2 ай бұрын
Nee puzhuthu chavum 😅
@sharafsharafudheen6918
@sharafsharafudheen6918 2 ай бұрын
RaGa💙💙💙💙💙💙💙💙💙💙
@shainyjobish5153
@shainyjobish5153 2 ай бұрын
നിങ്ങളെപോലെയുള്ളവർ ഉള്ളപ്പോൾ ഇല്ലാത്ത രൂക്ഷ വിമർശം രാഹുൽഗാന്ധി കേൾക്കേണ്ടി വരും. Anoshichal നിങ്ങൾക്കും കാണില്ലേ പല ബന്ധങ്ങളും.ആദ്യം സോയം നന്നാഗുക കുറ്റങ്ങളും,കുറവുകളും പറയാൻ.
@KochuRani-iu5yd
@KochuRani-iu5yd 2 ай бұрын
രാഹുൽഎന്തിനാണ്കലൃാണംകഴിച്ചതുമൂടിവെക്കുന്നത്ഉറക്കെപറയണം
@AbdullaKutty-sd6kb
@AbdullaKutty-sd6kb 2 ай бұрын
സുബ്രമണ്യ സാമിക്ക് ഇതൊന്നും അറിയില്ലെ
@Alps_1111
@Alps_1111 2 ай бұрын
സുബ്രഹ്മണ്യത്തിന് എവിടെയൊക്കെയുണ്ടെന്ന് അയാൾക്കുതന്നെ അറിയില്ല
@KrishnanPe-m9c
@KrishnanPe-m9c 2 ай бұрын
​@@Alps_1111 ninte ammayodu chodikkeda ninte thanthamare ellam avalkku ariyumo ennu.
@Voter24
@Voter24 2 ай бұрын
രാഹുൽനെ ഉലത്തും.
@YousufK-hy9jw
@YousufK-hy9jw Ай бұрын
Rahul ji❤❤❤❤❤
@veronicarajan9523
@veronicarajan9523 2 ай бұрын
Jai ho Rahulji
@VincentPaul-jh5zt
@VincentPaul-jh5zt 2 ай бұрын
This is s criminal media ,avoid this godi media . Don't teach him , modi don't soo cheap .
@littleflower1908
@littleflower1908 2 ай бұрын
Shame for media
@thresiahaldane6486
@thresiahaldane6486 2 ай бұрын
Is it correct,?
@shajuantony8462
@shajuantony8462 2 ай бұрын
വാർത്ത വായിക്കാൻ ട്രെയിനിങ് കൊടുക്കണം
@josejefferson2812
@josejefferson2812 Ай бұрын
How many Hindus migrated to Europe and America married to natives of the land .if Rahul 's marriage is wrong , these marriages are also wrong.
@sisubalans
@sisubalans 2 ай бұрын
Chair competition... Haha.....ha
@pauly7182
@pauly7182 2 ай бұрын
Ethaa Ee Oola?
@johnsonouseph7631
@johnsonouseph7631 2 ай бұрын
ചാമി ഇനി മോങ്ങിയുടെ ഭാര്യയുടെ കാര്യവും പുറത്തു പറയണം. രാഹുൽ കല്യാണം കഴിച്ചുട്ടുണ്ടെങ്കിൽ നന്നായി.😂😂😂
@naadan751
@naadan751 2 ай бұрын
പുറത്തറിയാൻ കൊള്ളാത്ത കല്യാണം എന്നൊന്നുണ്ടോ?
@faisalcitadel6102
@faisalcitadel6102 2 ай бұрын
മോടപ്പന്റെ ഭാര്യയുടെ വിവരം എന്താണ്. സുഖം അല്ലെ ഒന്ന് അന്നെഷിക്കണം
@shajishaji2369
@shajishaji2369 2 ай бұрын
അതിനെന്താ കുഴപ്പം അതിൽ വിമർശിക്കാനും ചർച്ച ചെയ്യാനും എന്തിരിക്കുന്നു സത്യമാണെങ്കിൽ തന്നെ എന്താണ്. അദ്ദേഹത്തിന് കുടുംബവും കുട്ടികളും പാടില്ലേ. ഇതെല്ലാം രാജ്യതാല്പര്യത്തിനെതിരാണെ ന്നുണ്ടോ? അദ്ദേഹത്തിന് ഇഷ്ടമുള്ള വിശ്വാസം കൊണ്ടു നടന്നു കൂടേ. മോദി പരസ്യ വിശ്വാസം തന്നെ ഉള്ളയാളല്ലേ അതിനു് ഒരു കുഴപ്പവുമില്ലല്ലോ? അദ്ദേഹത്തിനു ബീഫ് കഴിച്ചൂടേ''രാഷ്ട്രീയത്തിൽ ഉള്ളവർ ആരും ബീഫ് കഴിക്കാറില്ലേ. എന്തൊന്ന് മഹാകാര്യം
@JohnBosko-s1b
@JohnBosko-s1b 2 ай бұрын
രാഹുൽ ഗാന്ധി സിന്ദാബാദ്, I like Rahu gandhi
@minijoy5704
@minijoy5704 2 ай бұрын
Rahuljiyuda Mareg kazhinju enkil very good 👍🏻
@ranipjohn1611
@ranipjohn1611 2 ай бұрын
RahulGandi give matter Supreme Court
@KrishnanPe-m9c
@KrishnanPe-m9c 2 ай бұрын
If pappu gandi has any self respect left in him,he should take legal action against the Blitz weekly. And also against all international media, who published news against him.🤭If our supreme court refuse his case,he should move international court of justice. It's to be noted that, the congi government banned Mathayi's book,but didn't question his allegations,or challenge the authenticity of his book in any court.
@scariyapappachan4280
@scariyapappachan4280 2 ай бұрын
Irritating.
@licymathew3385
@licymathew3385 2 ай бұрын
Kuzhappom.onnumilla
@BennyNC-pk1gq
@BennyNC-pk1gq 2 ай бұрын
Shame less BJP
@kochumolewilliams4688
@kochumolewilliams4688 2 ай бұрын
If modi can divorce his wife, Rahul has every right to get married, good ❤❤❤
@KrishnanPe-m9c
@KrishnanPe-m9c 2 ай бұрын
But,why he is telling he is still a bachelor, his mother also telling pappu not getting married,not getting good proposal etc? He must admit that he is married, have children and reveal their identity.pappu is not an ordinary man,he is the leader of opposition in the parliament,a part of our democratic government.
@nishababubabu8670
@nishababubabu8670 Ай бұрын
Rahul super minister.ilke you Rahul Gandhi
@TerssaJoesph
@TerssaJoesph 2 ай бұрын
ചന്ദ്രൻ. ഉദ്ധിക്ഭു. നിൽകുമ്പോൾ. അടുക്കണ്ടു. ഓരിയിടുന്ന. ഒരു. നായെപ്പോളെങ്ങലോ. Nee
@Ayishuvlog-f7v
@Ayishuvlog-f7v 2 ай бұрын
ഒന്ന് പോടീ ആ പാവത്തെ എന്തങ്കിലും പറഞ്ഞു തോല്പിക്കണം പക്ഷെ നടക്കില്ല
@ranipjohn1611
@ranipjohn1611 2 ай бұрын
He is a human he can marriage
@edwin1041
@edwin1041 2 ай бұрын
Why do we want to look for his kids? Personal life is very personal. BJP is so desperate?
@lucyantony5802
@lucyantony5802 2 ай бұрын
Rahul super
@IBRAHIMV-l2u
@IBRAHIMV-l2u 2 ай бұрын
നമ്മുടെ പ്രധാൻ ഒരാളെ കെട്ടിയിരുന്നു അതിൻ്റെ ഗതി എന്താണ് സേച്ചി ഒന്ന് പറയുമോ
@KrishnanPe-m9c
@KrishnanPe-m9c 2 ай бұрын
Ninte Ummakku ethra puyyapla mar undayirunnu? Avarude gathi enthayi ennu chodikkeda panneede mone, usthad inte kotham nakkee, usthad inte koode poya ninte Ummayudeyum pengalude yum gathi enthayeda ibleese himare hamukke.
@KrishnanPe-m9c
@KrishnanPe-m9c 2 ай бұрын
If you think pappu is the most eligible bachelor,you must try your luck.
@mathewpothenvarghese6989
@mathewpothenvarghese6989 2 ай бұрын
Why modi don't tell his wife history.....?
@madhusudananm.k2425
@madhusudananm.k2425 2 ай бұрын
It was known fact... Discussed in breadth and length...
@sreenipoojappura3155
@sreenipoojappura3155 2 ай бұрын
മോഡിയുടെ കല്യാണത്തിൻ്റെ കാര്യവും കെട്ടിയ പെണ്ണിന് ചിലവിന് കൊടുക്കാത്തതിനെയും കുറിച്ച് നിങ്ങളുടെ ചാനൽ എന്ത് കൊണ്ട് ചർച്ചയ്ക്ക് എടുക്കുന്നില്ലാ.
@madhusudananm.k2425
@madhusudananm.k2425 2 ай бұрын
It was discussed much... In breadth and length
@KrishnanPe-m9c
@KrishnanPe-m9c 2 ай бұрын
Modi yude mun bharyakku chilavinu kodukkunnilla ennu ninnodu avar parathi paranjoda? Nee aanoda avarkku chilavinu kodukkunnathu? Nee poyi ninte thantha aarennu kandupidichu ninte thalla ennu parayunnavalkku chilavinu vangi vangi kodukkeda thendikkazhuveri mone.
@juvyriyakp4316
@juvyriyakp4316 2 ай бұрын
Ine ippo christian anenkil ippo entha kuzhappam ?? 😮
@Anandan8984
@Anandan8984 2 ай бұрын
Ar you any deal
@haridasanhari3278
@haridasanhari3278 2 ай бұрын
Ha ha pappuvinte leela vilasam allavarum ariyatte
@PrakashKumar-nq5ly
@PrakashKumar-nq5ly 2 ай бұрын
വട്ടായോ😂കഷ്ട്ടം...
@rajandaniel1532
@rajandaniel1532 2 ай бұрын
What you say rahulji is great
@minijose4414
@minijose4414 2 ай бұрын
Rahul kaliyanam kazhichal nattukarkano preshnam oru salute kodu
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 9 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 76 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 3 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 26 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 9 МЛН