വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ കഞ്ചാവ് കേസില്‍ കുടുക്കിയ കഥ l Sobha Viswanath

  Рет қаралды 98,077

Malayali Life

Malayali Life

Күн бұрын

ഇത് ശോഭാ വിശ്വനാഥ്. തിരുവനന്തപുരത്തെ കൈത്തറി ഉല്‍പന്നങ്ങളുടെ പ്രധാന വില്‍പന കേന്ദ്രമായ വീവേഴ്‌സ് വില്ലേജിന്റെ ഉടമയും സാമൂഹ്യ പ്രവര്‍ത്തകയുമാണ് ശോഭാ വിശ്വനാഥ്. എംബിഎ പഠനത്തിനു ശേഷം ജോലി ചെയ്യവേയാണ് ശോഭ വിവാഹിതയാകുന്നത്. ജോലി ഉപേക്ഷിച്ച് ശോഭ എത്തിയത് തിരുവനന്തപുരത്തെ പ്രധാന കൈത്തറി കടയായ കറാല്‍ക്കടയിലേക്കാണ്. ഈ കുടുംബത്തിലെ മരുമകളായാണ് ശോഭ എത്തിയത്.
#SobhaViswanath #weaversvillage #handloom

Пікірлер: 76
@sreescreativity5889
@sreescreativity5889 Жыл бұрын
എനിക്ക് ശോഭയെ നല്ല ഇഷ്ടമാണ്. ശോഭ യുടെ നല്ല സ്വഭാവവും, കഴിവുക ളും, അച്ഛനമ്മമാരോട്, മറ്റുള്ളവരുടെ കുടുംബങ്ങളോട് ഒക്കെയുള്ള ശോഭയുടെ ബഹുമാനവും സ്നേഹവും,നല്ല പെരുമാറ്റവും,ഒരു നല്ല കുടുംബത്തിൽ ജനിച്ചതിന്റെ എല്ലാ നല്ല ഗുണങ്ങളും ശോഭയിലുണ്ട്.കൂടാതെ അതീവ സുന്ദരിയും,നല്ല ഗെയിമറും, നല്ല ഡാൻസറും,നല്ല നടിയും, നല്ല പെർഫോർമറും, പാവപ്പെട്ട പെൺകുട്ടികളുടെ പുനരധിവാസം തുടങ്ങി ഒട്ടേറെ നല്ല കാര്യങ്ങൾ ഈ സമൂഹത്തിന് വേണ്ടി ചെയ്യുന്ന സുന്ദരിയായ ശോഭയെ നല്ല മനുഷ്യർക്ക് എല്ലാവർക്കും ഇഷ്ടപ്പെടേണ്ടതാണ്.ശോഭയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. 💛💛💛💛💛💛💛😍😍😍😍😍😍😘😘😘😘🌻🌻🌻🌻🌻🌻🌻
@sreelathapr9645
@sreelathapr9645 Жыл бұрын
എന്ത് സ്വഭാവം എന്നാണ് എല്ലാരും എഴുതുന്നത്... Great lady she is...
@meerasomanathannair7035
@meerasomanathannair7035 Жыл бұрын
BB യിൽ വന്നു കഴിഞ്ഞു കാണുന്ന വീഡിയോ. ആദ്യം നല്ല അഭിപ്രായമാരുന്നു. ഇപ്പോ യഥാർത്ഥ സ്വഭാവം പുറത്തു വന്നു.
@collegemukkuentertainment7224
@collegemukkuentertainment7224 Жыл бұрын
Sathyam ivar parayunnath muzhuvan kallam aayitanu thonnunathu
@Transformerssimp
@Transformerssimp Жыл бұрын
Enthanavo sathyam ennu ningal uddeshiche
@dittapunnakkal2973
@dittapunnakkal2973 Жыл бұрын
Sobha❤❤❤❤
@jinijinibiju2956
@jinijinibiju2956 Жыл бұрын
ശോഭ 💓💓💓💓
@lailascuisine2767
@lailascuisine2767 Жыл бұрын
Shobha❤
@rosyantony3108
@rosyantony3108 Жыл бұрын
Very good. She eas a woman of heart.
@sc-ch9be
@sc-ch9be 3 жыл бұрын
Bold lady....
@Travancoretravel
@Travancoretravel Жыл бұрын
Nomination🎂കണ്ടാൽ കരയും സെച്ചി
@rameshrairoth2518
@rameshrairoth2518 3 жыл бұрын
Neethikittum madam, don t worry sister, god bless you
@rugeshpr253
@rugeshpr253 Жыл бұрын
നല്ല കണ്ടു
@sheebakk9130
@sheebakk9130 Жыл бұрын
ശോഭ 🎉🎉
@mohmadsajad1808
@mohmadsajad1808 Жыл бұрын
Shobavembala 🐍🐍🐍
@shyamshyam6267
@shyamshyam6267 Жыл бұрын
ഇവളുടെ യഥാർത്ഥ സ്വഭാവം എല്ലാവരും കണ്ടു കൊണ്ടിരിക്കുകയല്ലേ😊😊
@treesamichael3779
@treesamichael3779 3 жыл бұрын
He deserves severe punishment. It doesn’t matter he is the son of a famous doctor. Before he decided to do criminal activities, he should have thought the status of his father. This is not a forgivable offense.
@CGNair-fn6bb
@CGNair-fn6bb Жыл бұрын
🙏👌👍
@sajeevanjpsajeevanjp345
@sajeevanjpsajeevanjp345 Жыл бұрын
ശോഭ. 👍
@ekmtimes2768
@ekmtimes2768 Жыл бұрын
Thittam shoba .....the poison Her husband -- salute u man
@vidyaramanan1837
@vidyaramanan1837 Жыл бұрын
Niroke manushanoda 😂
@seenuworld390
@seenuworld390 Жыл бұрын
Shoba❤
@pioussebastian1142
@pioussebastian1142 Жыл бұрын
ബിഗ് ബോസ്സ് കണ്ടാൽ മതി ഒർജിനൽ സ്വഭാവം മനസിലാകും 🤣
@supriyaragenisupriya7971
@supriyaragenisupriya7971 Жыл бұрын
ബിഗ്‌ബോസിൽ കാണുന്നതൊന്നും ആരുടെയും യഥാർത്ഥ സ്വഭാവം അല്ല
@sheebar6842
@sheebar6842 Жыл бұрын
അതെ big boss കണ്ടു ഒരാളെ വിലയിരുത്തരുത്
@Varshanandhan1
@Varshanandhan1 Жыл бұрын
​@@supriyaragenisupriya7971crt
@sreescreativity5889
@sreescreativity5889 Жыл бұрын
ശോഭ വളരെ നല്ല കുട്ടിയാണ്.തെറ്റായ കാര്യങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചത് നല്ല കാര്യമല്ലേ.
@sindhusuresh8576
@sindhusuresh8576 Жыл бұрын
Paranjatu tanne loop il paranjukondirikhunu…no clarity
@christeena7355
@christeena7355 Жыл бұрын
ഇവളുടെ യഥാർത്ഥ സ്വഭാവം ബിഗ് ബോസ് ഷോയിൽ കാണുന്നുണ്ട്
@Rounbox-o9q
@Rounbox-o9q Жыл бұрын
Bb5
@Pinky_Pexcin
@Pinky_Pexcin Жыл бұрын
uwwaaa..ഇവളെ വിശ്വസിക്കാൻ പറ്റില്ല 🤮🤮bb കണ്ടു എജ്ജാതി വിഷം 🤮
@__nigga_.
@__nigga_. Жыл бұрын
സത്യം
@rashitharavi8280
@rashitharavi8280 Жыл бұрын
Ente ponnu chechi aaa barthavu rakshappettu.ayaal aanu duritham anubavichathu.swabavam kandappo manassilayille
@rosely4326
@rosely4326 Жыл бұрын
😂😂😂
@Prasiprasi-q9g
@Prasiprasi-q9g 3 жыл бұрын
നല്ല കണ്ടു പരിജയം
@anwarabanjeliyil
@anwarabanjeliyil 3 жыл бұрын
സത്യം, എനിക്കും എവിടെയോ കണ്ടത് പോലെ🤔
@blu734
@blu734 3 жыл бұрын
ദൃശ്യം 2 വിലെ വക്കീലിനെ പോലെ ഉണ്ട്
@Prasiprasi-q9g
@Prasiprasi-q9g 3 жыл бұрын
@@blu734 അതെ
@anilask814
@anilask814 3 жыл бұрын
Sathyam
@bismimolbismimol6069
@bismimolbismimol6069 Жыл бұрын
Big bossil anene thonnunu
@maloottymalu778
@maloottymalu778 Жыл бұрын
visham
@Sangeethnandanan
@Sangeethnandanan Жыл бұрын
nala swabhavam ann😂
@SahithyT.v
@SahithyT.v Жыл бұрын
നമ്മൾ വായിച്ചറിഞ്ഞ ആളല്ല ഒറിജിനൽ ശോഭ. ആ പാവപ്പെട്ടവൻ രക്ഷപെട്ടു എന്ന് തോന്നുന്നു
@AnilNairBabouch-zl4if
@AnilNairBabouch-zl4if Жыл бұрын
Sister, Please don’t say too much, she suffered what she deserve which is proven today in big boss house. With such type of chatter, such a bad, dirty, wolf hearted lady
@sheebasasankan728
@sheebasasankan728 Жыл бұрын
ആദ്യ ആഴ്ച നിന്നെ ഇഷ്ടം ആയിരുന്നു , ഇപ്പോൾ മനസ്സിലായി , നീ ആരാണെന്നു വലിയ വിഷം ആണ്, അമ്മ യോടും അച്ഛനോടും പറയാതെ ബിഗ്ഗ് ബോസ്സിൽ വന്ന് അഴിഞ്ഞാട്ടക്കാരി.
@sreelathapr9645
@sreelathapr9645 Жыл бұрын
അഴിഞ്ഞാട്ടം... കഷ്ടം നാണമില്ലേ ഇങ്ങനെ എഴുതാൻ...
@rosely4326
@rosely4326 Жыл бұрын
സ്വന്തം സഹോദരൻ പോലും മിണ്ടത്തില്ല. ഇവളെ സപ്പോർട്ട് ചെയ്യുന്ന വരെ സമ്മതിച്ചു.
@munnizz1533
@munnizz1533 Жыл бұрын
Visham
@Negvjjmfdtn
@Negvjjmfdtn Жыл бұрын
മദ്യപാനം മാറി പോയതായിരിക്കും
@nazeemasalim4099
@nazeemasalim4099 Жыл бұрын
Ayyo ivale aaru sahikkum entemol oru divasam koodejeevikkunnavar oadiolikkum
@santhammaprakash169
@santhammaprakash169 Жыл бұрын
Big Bossil kandathu thanne aanu Sobhayude swabhavam.Samsarathil thanne ivalude "Ghamand " manassilakum.
@Evantiro
@Evantiro Жыл бұрын
Shobha yum ayalum pranayathilayirunnu
@rineeshrini4991
@rineeshrini4991 Жыл бұрын
ഹ ഹ ഹ ഇവളുടെ സ്വഭാവം വെച്ചു ഇംൾ തന്നെയായിരിക്കും കഞ്ചാവ് കച്ചവടം നടത്തിയത് ബിഗ് ബോസ്സിൽ ഇവളുടെ സ്വഭാവത്തിൽ മനസ്സിലാക്കാം
@collegemukkuentertainment7224
@collegemukkuentertainment7224 Жыл бұрын
Snake show ഭ 🪱🪱🪱
@sahadzamnoon430
@sahadzamnoon430 Жыл бұрын
🤣🤣🤣🤣🤣🤣... ഇവളെല്ലേ അവൾ... അവളല്ലേ ഇവൾ 😜😜😜വിഷം 😡😡😡😡
@rosammapp40
@rosammapp40 Жыл бұрын
Shobhaku athu avasiyam aairunnu
@rajalakshmik2034
@rajalakshmik2034 Жыл бұрын
അവനെ പറ്റിച്ചു കാണും,, അവൻ തിരിച്ചു അടിച്ചു, അത്ര തന്നെ,, ആദ്യത്തെ കെട്ടിയോൻ മടുത്തു ഇട്ടിട്ട് പോയി,, ഇവളെ ഒന്നും ഒരു കുടുംബം accept ചെയ്യില്ല,,, സ്വന്തം വീട്ടുകാരോട് പോലും പറയാതെ ബിഗ്ഗ്‌ബോസ് ൽ വന്നു,
@majeeshkottayi2632
@majeeshkottayi2632 Жыл бұрын
ഇവൾ എന്തും ചെയ്യാൻ മടിക്കാത്തവൾ ആണ്
@jinijinibiju2956
@jinijinibiju2956 Жыл бұрын
ഗെയിം കളിക്കാൻ അല്ലെ വന്നത് 😡😡😡 പദ സേവ ചെയ്യാൻ അല്ലല്ലോ
@sreekaladevi9556
@sreekaladevi9556 Жыл бұрын
Trivendrathu ellavarkum ellarem ariyamennu fool women. Kalli kalli kalli sobha
@krishnakichoos
@krishnakichoos Жыл бұрын
True
@vijimol2032
@vijimol2032 Жыл бұрын
ഇപ്പോൾ അത് സത്യം അല്ലെന്ന് തോന്നുന്നു. അവൾ ഒരാളെ കുടുക്കാൻ എന്തും ചെയ്യും ഇപ്പോൾ അത് ക്ലിയർ ആകുന്നു.
@deepasajy2206
@deepasajy2206 Жыл бұрын
Real poison in BB
@rosely4326
@rosely4326 Жыл бұрын
Silent killer... അഹങ്കാരി 👺👺👺👺
@balikathilakan9270
@balikathilakan9270 Жыл бұрын
ഒറിജിനൽ സ്വെഭാവം..എങ്ങനെ മദ്യപിക്കാതിരിക്കും..പാവം ഭർത്താവ്
@cuteybabey3896
@cuteybabey3896 Жыл бұрын
ഹരീഷ് ശോഭയെ കഴിക്കാത്തത് ഹരീഷിന്റെ ഭാഗ്യം, കിട്ടിയ ജീവിതവും കൊണ്ട് വണ്ടി വിട്ടോ 🙄🤔🤣
@alphonsakj6327
@alphonsakj6327 Жыл бұрын
ഇവളുടെ കൂടെ ജീവിച്ചയാൾ പാവം... ഹരിദാസ് നെ തേ ച്ചിട്ടുണ്ടാവും
@lakshminnair2123
@lakshminnair2123 Жыл бұрын
Ee Padmashree ennu udhesikunna alku evarude againt oru complaint kodukam alle. Ayalude peru koodi mosamakukayanu ee lady
@krishnakichoos
@krishnakichoos Жыл бұрын
Tvm അറിയപ്പെടുന്ന ഒരു ഹോസ്പിറ്റൽ മേധാവി ആണ് ഇവരുടെ ex father in law.. അയാളൊക്കെ നല്ല character ഉള്ള ആൾക്കാരാ.. ഈ വള്ളിയിൽ തൂങ്ങേണ്ട ന്ന് കരുതി കാണും
@SJ-zw2su
@SJ-zw2su Жыл бұрын
Sobha❤
Minecraft Creeper Family is back! #minecraft #funny #memes
00:26
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 52 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26