No video

വിവാഹ ജീവിതത്തോട് 'NO' പറയുന്ന പുതുതലമുറ | New Generation says NO to marriage.

  Рет қаралды 197,428

Trivandrum Gallery

Trivandrum Gallery

Күн бұрын

#youtube #vlogs #travelling #malayalamvlogs
#travelvlog
#malayalam
#kerala
#trivandrum #marriedlife #marriedlifevlog #keralavlogs
#keralanews #malayalamvlogs2024

Пікірлер: 473
@TrivandrumGallery
@TrivandrumGallery Ай бұрын
Frnds, ചാനൽ ഒന്ന് SUBSCRIBE ചെയ്തിട്ടുകൂടി പോണേ 😃❤️🙏..
@subaidateacher2069
@subaidateacher2069 Ай бұрын
വിവാഹം കൊണ്ട് കൂടുതൽ നഷ്ടം പെൺകുട്ടികൾക്ക് തന്നെയാണ്. അതുകൊണ്ട് തന്നെ അവർ വിവാഹം വേണ്ട എന്ന് തീരുമാനം എടുക്കുന്നതിൽ അത്ഭുതമില്ല.
@rukkiyap8789
@rukkiyap8789 Ай бұрын
വിവാഹം കൊണ്ട് നഷ്ടം മാത്രമായിരിക്കും എന്ന് ചിന്തിച്ചു വിവാഹം കഴിക്കാതിരിക്കുന്നത് ശരിയല്ല.അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുകയാണ് സ്വന്തമായി ജോലി ഉണ്ട്, മറ്റാരെയും എനിക്ക് ആശ്രയിക്കേണ്ടി വരില്ല എന്നു കരുതി വിവാഹം കഴിക്കേണ്ട സമയത്ത് കഴിക്കാതിരിക്കുന്നത് പിന്നീട് ഖേദിക്കുന്നതിന് ഇടയാകും.കാരണം മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന കാലം അവസാനിക്കുകയും ജീവിതത്തിൽ ഒറ്റപ്പെടുകയും ചെയ്യുന്ന ഒരു കാലം വരാനുണ്ട്. അത് കൊണ്ട് ശുഭാപ്തി വിശ്വാസത്തോടെ ജോലി ആയതിന് ശേഷം പെൺകുട്ടി യോ ആൺകുട്ടിയോ ആകട്ടെ വിവാഹം കഴിക്കുക.
@Fan-zx1lz
@Fan-zx1lz Ай бұрын
​@@rukkiyap8789This is the Worst advice to give to anyone. I won't regret my decision to stay single. I am very very happy to be single. Never marry out of fear. It will end up very very Bad.
@Asirimsha
@Asirimsha Ай бұрын
കല്യാണം കഴിപ്പിച്ചു വരന്റെ വീട്ടിലേക് ആനയെ പൂരത്തിന് ഇറക്കുന്നപോലെ കെട്ടി എഴുനേള്ളിച്ചു കൊണ്ടുപോകുന്നവരെ എല്ലാവരും ഉണ്ടാവും കൂടെ അതുകഴിഞ്ഞാൽ ജനിച്ച വീട്ടിലെ മകളുമല്ല വന്നവീട്ടിലെ മരുമകളും അല്ല പിന്നെ ആരുമല്ലാതെ ആയിമാറുന്ന ഒരു അവസ്ഥയുണ്ട് 😢😢
@NAJ85937
@NAJ85937 Ай бұрын
👏👏👏👏
@naseerkm1
@naseerkm1 Ай бұрын
ഈ അമ്മായമ്മ എന്ന് പറയുന്നത് പെൺവർ..അല്ലേ😂 അതിന് പുരുഷന്മാർ എന്ത് ചെയ്
@jayageorge5435
@jayageorge5435 Ай бұрын
💯💯💯💯💯💯💯💯💯💯💯
@saraabey1964
@saraabey1964 Ай бұрын
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻
@aboobackertk5102
@aboobackertk5102 Ай бұрын
നല്ലതാണെങ്കിൽ സ്വർഗം..അല്ലെങ്കിൽ നരക ജീവിതം..കഴിച്ചവർ വേണ്ടായിരുന്നു എന്നും, കഴിക്കാത്തവർ വേണം എന്നും തോന്നുന്ന ഒരേ ഒരു കാര്യം
@ansuansar1970
@ansuansar1970 Ай бұрын
Corect.
@user-gu6dz2kd4d
@user-gu6dz2kd4d Ай бұрын
Correct
@safooramohammed3928
@safooramohammed3928 14 күн бұрын
Corect
@sojangeorge4800
@sojangeorge4800 2 ай бұрын
വിവാഹം വേണ്ട എന്നാ മെന്റാലിറ്റി ഉള്ളവർ കഴിക്കാതെ ഇരിക്കുക നല്ല ആൺകുട്ടികളുടെ ജീവിതം നശിപ്പിക്കാതെ ഇരിക്കുക
@akhildev6321
@akhildev6321 2 ай бұрын
👍🏻😂😂😂😂
@raihanathk5233
@raihanathk5233 2 ай бұрын
Penkuttikal nalladallathad kondalla. ..avarod barthavinteyum veettukarudeyum attitude kondanu
@Anjuuss
@Anjuuss Ай бұрын
കല്യാണം വേണ്ട എന്ന് പറയുന്ന പെൺകുട്ടികളെ ചൊറിയാതിരുന്നാൽ മതി ഈ പ്രശ്നം മാറിക്കിട്ടും പിന്നെ നല്ല ആൺകുട്ടി എന്നത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത് എന്നൊന്ന് പറയാമോ?
@sojangeorge4800
@sojangeorge4800 Ай бұрын
ഇവിടെ ഇപ്പൊ ആരും കിടന്നു കരയാനില്ല ഇവിടെ ഇപ്പൊ ആർക്കാ ചേതം നിങ്ങൾ ഒന്നും കല്യാണം കഴിഞ്ഞില്ലെങ്കിൽ കഴിച്ചാലും ഇല്ലേലും നിങ്ങൾക് കൊള്ളാം പിന്നെ എന്റെ കല്യാണം കഴിഞ്ഞത് ആണ് 🤣🤣
@coconutpunch123
@coconutpunch123 Ай бұрын
​@@raihanathk5233പിന്നേ നിങ്ങളുടെ ഭയങ്കര നല്ല attitude ആണല്ലോ 😂
@sugathangopinathan9411
@sugathangopinathan9411 2 ай бұрын
വിവാഹിതരിൽ എത്ര ശതമാനം സംതൃപ്തരാണ് എന്നതാണ് വിഷയം. കുറഞ്ഞൊരു ശതമാനമേ സംതൃപ്തരുള്ളു. വിദ്യയും ജോലിയും നേടുക. അവനവന്റെ താൽപര്യത്തിനാകട്ടെ ജീവിതം.
@pharmacologyscienceofmedic4695
@pharmacologyscienceofmedic4695 2 ай бұрын
കല്യാണം കഴിക്കുന്നത് ഓരോരുത്തരുടേം ഇഷ്ടമാണ് - ആണായാലും പെണ്ണായാലും വിവാഹം കഴിക്കുമ്പോൾ ഓർക്കണം പങ്കാളിയെ നിർബന്ധിച്ച് സ്വന്തം അച്ഛനമ്മമാരുടെ വരുതിക്ക് നിർത്താൻ ശ്രമിക്കരുത്. അച്ഛൻ്റേയും അമ്മയുടേയും അല്ലാതെ സ്വന്തമായി നട്ടെല്ലുള്ള, പങ്കാളിയുടെ സുഖത്തിലും ദുഖത്തിലും കൂടെ നിൽക്കാനും സഹായിക്കാനും മനസുള്ളവർ മാത്രം വിവാഹം കഴിക്കുന്നതാവും നല്ലത്
@SanthoosGarden
@SanthoosGarden 2 ай бұрын
100%
@Fan-zx1lz
@Fan-zx1lz Ай бұрын
Well said.
@indirashajan3736
@indirashajan3736 2 ай бұрын
നിങ്ങൾ ആണായാലും പെണ്ണായായാലും സ്വന്തമായി income വേണം, പിന്നെ സ്വന്തം വസ്ത്രങ്ങൾ സ്വയം alakkanum രണ്ടുപേരും കൂടി വീട് വൃത്തിയാക്കാനും എല്ലാജോലികളും ഒരുപോലെ share ചെയ്തു , രണ്ടു വീട്ടിലെ പേരെന്റ്സ്ന്നും ഒരുപോലെ care ചെയ്തു ജീവിക്കുകയും ചെയ്താൽ ജീവിതം അതിമനോഹരം. അതല്ലാതെ രാവിലെ ചായയും പത്രവും എന്റെ കൈയിൽ എടുത്തു തരണമെന്ന് വിചാരിച്ചുകൊണ്ടിരുന്നാൽ ജീവിതം കട്ട പുക
@thresibrizeeliathomas1308
@thresibrizeeliathomas1308 2 ай бұрын
That's right 👍👍
@user-is2ws9nx5r
@user-is2ws9nx5r Ай бұрын
Gents are always selfish.They need help of others.
@k.c.scariascaria-co8gc
@k.c.scariascaria-co8gc Ай бұрын
കല്യാണം വേണ്ട എന്നു പറയു നനവർ മനുഷ്യ സമൂഹം ഭൂമിയി ൽ ഇവിടെ വരെ മതി എന്ന് പറയാതെ പറയുന്നു. ഞങൾകു സുഖികണം ,ഞങ്ങക്ക് സമൂഹ തെകുറിചോ,തലമുറയേകുറി ചോ ഉത്തരവാദമെടുകേണ്ട കാര്യമിലല എന്നും പറയാതെ പറയുന്നു.പഴയ തലമുറ പറയും പോലെ കാള(കാളി also😂)കളി ചുനടകണം അത്രയേ ഉളളൂ.
@Anjuuss
@Anjuuss Ай бұрын
​​@@k.c.scariascaria-co8gc ആർക്കും ഉപദ്രവം ഇല്ലാത്ത തീരുമാനങ്ങളിൽ പോലും കേറിചൊറിയുന്ന ഈ സ്വഭാവം നല്ലതാണ് എന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ ഇതാണോ താങ്കൾ പൊക്കി കൊണ്ട് നടക്കുന്ന സംസ്കാരം പിന്നെ മനുഷ്യ സമൂഹം ഇനി ഭൂമിയിൽ ഉണ്ടാകില്ല എന്ന വേവലാതി കണ്ടത് കൊണ്ട് ചോദിക്കുന്നതാണ് മനുഷ്യർ ഇല്ലാതായാൽ എന്താണ് പ്രശ്നം? അറിയാൻ താല്പര്യം ഉണ്ട്
@k.c.scariascaria-co8gc
@k.c.scariascaria-co8gc Ай бұрын
@@Anjuuss പ്രത്യേക ഉദ്ദേശമോ ലക്ക്ഷ്യമോ ഇല്ലാതെ ചെറുപ്പ കാർ കല്യാണം കഴികിലല എന്നു പറയുനന വരേ മാത്രമേ ഞാൻ പറഞതിൽ ഉദ്ദേശിചുളൂ. നിങൾക് സന്യാസി ആവാം,അല്ലെങ്കിൽ നിങളുടെ പ്റവർതികൾക് കുടും ബം ഒരു മാർഗ തടസ്ഥമാവാം. Eg. Space യാത്രകൾ സ്വപ്നം കാണുനനവർ ,വലിയ Scientific പരീക്ഷണങളിൽ മുഴുകി നിങൾക് ഭാര്യ, കുട്ടികൾ ഇവരുമായി സമയം പങ്കിടാനിലലാത ബുദ്ധിജീവികൾ ഇവരൊന്നും കല്യാണം കഴിക്കാതെ രികുനനതിൽ കുഴപ്പമില്ല. നമ്മുടെ അബ്ദുകലാം സാർ കല്യാണം കഴിചിലല.വാജ്പേയി മുൻ Pri Minister തുടങ്ങിയ നിരവധി പേർ വിവാഹിതരലല. ആ group ൽ പെടുന്നവരെയലല ഞാനുദാശി ചത്. സാധാരണ കു ടുംബങളിൽ ഒരു തരി പെണ്ണോ,ആണോ ഉളളത് പ്രത്യേക ലക്ഷ്യമൊനനുമിലലാതെ കല്യാണം കഴികുനനിലല എന്നു പറയുബോൾ സാധാരണ അപ്പ നമമമാർ പറയുനന dialog പറഞ്ഞതാണ്. മറ്റൊന്നുമല്ല.
@valsammageorge9482
@valsammageorge9482 2 ай бұрын
മിക്ക പുരുഷന്മാരും ഭാര്യയെ അടിമയാക്കി, അവനെ അനുസരിക്കുന്ന ഒരു യന്ത്രം ആക്കാൻ ആഗ്രഹിക്കുന്നവർ ആണ്. അവിടെയാണ് പ്രശ്നം.പെണ്ണിന്റെ സമ്പത്തു കൊണ്ട് ധനവാൻ അശ്യവന് കൂടുതൽ ഹുങ്ക് കൂടും.
@coconutpunch123
@coconutpunch123 Ай бұрын
നേരെ തിരിച്ചാണ് യാഥാർഥ്യം
@homedept1762
@homedept1762 Ай бұрын
ആണോ. അയ്യോ...
@augustintravelguide4484
@augustintravelguide4484 Ай бұрын
പക്ഷേ കാര്യങ്ങളോടടുക്കുമ്പോൾ നേരെ തിരിച്ചാണല്ലോ കാണുന്നത്. ഒരു തൊഴിലുമില്ലാത്ത പെണ്ണാണെങ്കിലും ഭർത്താവിന്റെ വീട്ടിൽ നിന്നും ജീവിതകാലം മുഴുവൻ ഓസിന് കഴിച്ച് ഇതുപോലെ കുറ്റം പറച്ചിലും. ആജീവനാന്തം തീറ്റിപ്പോറ്റുന്ന ചിലവുണ്ടല്ലോ അത് തന്നെ.( ജോലി ചെയ്ത് കുടുംബത്തിന് സമ്പാദിക്കുന്ന സ്ത്രീകളെ പൂജിക്കണം എന്ന് തന്നെ പറയുന്നു, അല്ലാത്തവരെ കുറിച്ചാണ് പറയുന്നത്). എന്നിട്ട് പറയുന്നു സ്വന്തം കുടുംബ ഓഹരിയായി കിട്ടിയ സ്ത്രീധനം എന്ന് പേരിട്ട് വിളിക്കുന്ന ഒരു ധനത്തെ കുറിച്ച്, ഭൂരിപക്ഷം കുടുംബങ്ങളിലും ആ പണം ഭർത്താവിൻ്റെ വീട്ടുകാർ ഉപയോഗിക്കുന്നത് തന്നെ ചുരുക്കം. പിന്നെ ഉപയോഗിക്കുന്നതാകട്ടെ വല്ല വീട് പണിയിലുമാകും. അതിനെയും കുറ്റം പറയുന്നതാണ് ഫെമിനിസം. അപ്പോൾ അവരുദ്ദേശിക്കുന്നതെന്താണ്? എല്ലാ ബാധ്യതയും ഭർത്താവിൻ്റെ തലയിലെന്നോ? അല്ലെങ്കിൽ അയാളുടെ മാതാപിതാക്കളുടെ? ഏത്? കല്യാണം കഴിഞ്ഞ് തീറ്റയും കുടിയും പോരാഞ്ഞ് അവർക്ക് വേണ്ട വീടും കൂടി പണിത് കൊടുക്കണമെന്ന് !!!!
@ranjithr3698
@ranjithr3698 Ай бұрын
live in together is best
@Fan-zx1lz
@Fan-zx1lz Ай бұрын
​@@ranjithr3698Yes that's Best. No legal trouble nothing.
@athirachandran6418
@athirachandran6418 2 ай бұрын
നമ്മുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും മറന്നു മറ്റുള്ളവരെ തൃപ്തി പെടുത്തി ജീവിക്കുന്നതിലും നല്ലതല്ലേ ഒറ്റക്ക് ജീവിക്കുന്നത്. പാലം നടക്കുന്നത് വരെ നാരായണ പാകം നടന്നാൽ പൂരായണ 🤩 നാട്ടിൽ പെൺ കുട്ടികൾ ഇല്ലാത്ത കൊണ്ടല്ല ആണുങ്ങൾക്ക് പെണ്ണ് കിട്ടാത്തത് ജീവിതം വെച്ച് ഒരു പരീക്ഷണം നടത്താൻ ആർക്കും താല്പര്യം ഇല്ല അത്ര തന്നെ.
@rajeshk.p9290
@rajeshk.p9290 2 ай бұрын
അമ്മയും അതുപോലെ തീരുമാനിച്ചിരുന്നെങ്കിൽ എങ്ങനെ ക്യാമറക്കുമുൻപിൽ വരേണ്ടി വരില്ലായിരുന്നു.
@suryakmars5192
@suryakmars5192 2 ай бұрын
ശരിയാണ്
@safeerasafeera8619
@safeerasafeera8619 2 ай бұрын
അമ്മമാരുടെ അഭിപ്രായം, ജീവിതം, സമൂഹത്തിൽ നടക്കുന്നത് അങ്ങനെ പലതും ഉണ്ട് പെൺകുട്ടികൾ അങ്ങനെ ചിന്തിക്കുന്നത് ​@@rajeshk.p9290
@jojomj7240
@jojomj7240 Ай бұрын
@@rajeshk.p9290 ജനിച്ചില്ലെങ്കിൽ ജനിച്ചില്ല അത്ര തന്നെ ആര് ആരോട് പരാതി പറയാൻ ആണ്
@kuriankk1666
@kuriankk1666 Ай бұрын
It's different previously mothers tolerate for kids husband ...no choice ..now women have choice
@HD-cl3wd
@HD-cl3wd Ай бұрын
Sex ആവശ്യത്തിന് പേടിക്കാതെ കിട്ടുന്നുണ്ടെങ്കിൽ ആരും കല്യാണത്തിന് മുതിരില്ല .... പിന്നെ കുട്ടിയെ ഉണ്ടാക്കാൻ മിക്കവര്ക്കും താല്പര്യം ഇല്ല... ഇതും ശക്തമായ കാരണങ്ങൾ ആണ്...
@sivadasst2076
@sivadasst2076 Ай бұрын
ഇതാണ് ശരിയായ വസ്തുത ഇങ്ങനെയായാൽ കൂടുതൽ പ്രയോജനം ആണുങ്ങൾക്കായിരിക്കും .
@SathiKumari-ul7jl
@SathiKumari-ul7jl Ай бұрын
കല്യാണം ആൺകുട്ടികളൂം പെൺകുട്ടികളൂം തമ്മിലുള്ള അഡ്ജസ്റ്റ് മെന്റ് ആണ്. രണ്ടു കൂട്ടർക്കും സഹിക്കാനും,പൊറുക്കാനും കഴിയണം.വഴക്കുവേണം, സ്നേഹം വേണം, പ്രണയം വേണം, ഇതെല്ലാം ചേർന്നാലെ ജീവിതം ആകു. അല്ലാതെ എപ്പോഴും തുള്ളിചാടി നടക്കാൻ ജീവിതത്തിൽ പറ്റില്ല. കസടകാലം വരുമ്പോൾ വഴക്കായിരിക്കും, അതെ വ്യക്തികൾ നല്ലകാലം വരുമ്പോൾ സ്നേഹമായിരിക്കും അതാണ് ജീവിതം.സിനിമ അല്ല ജീവിതം.
@hamzamenakkal9949
@hamzamenakkal9949 2 ай бұрын
ഇതുപോലുള്ള കുറച്ച് ആളുകൾ വിവാഹം കഴിക്കാതിരുന്നാൽ വംശനാശം സംഭവിക്കുകയോ ഒന്നുമില്ല അവർ അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ
@shajivarkey950
@shajivarkey950 2 ай бұрын
സ്വന്തമായി ജോലിയും കയ്യിൽ വരുമാനവും ആയിക്കഴിയുമ്പോൾ ഇങ്ങനെയൊക്കെ തോന്നുന്നത് സ്വാഭാവികം. കൈയിൽ പണമുള്ള പോൾ മദ്യപിക്കാനും, സിനിമയ്ക്കു പോകാനും, കറങ്ങി നടക്കാനും, ആവശ്യങ്ങൾ നിർവഹിക്കാനും ഒക്കെ ആളുണ്ടാവും. എന്തെങ്കിലും ഒരു അപകടമോ ഒരു രോഗമോ വന്നുകഴിയുമ്പോൾ ഒരു നേരം അല്ലെങ്കിൽ രണ്ടുനേരം കഴിയുമ്പോൾ പിന്നെ ആരെയും കണികാണാൻ കിട്ടില്ല. എന്തായാലും മാതാപിതാക്കളോ സഹോദരങ്ങളോ, ജീവിതപങ്കാളിയൊ, മക്കളോ മാത്രമേ കാണുകയുള്ളൂ. സൗന്ദര്യവും ആരോഗ്യവും ജോലിയുംകയ്യിൽ പണവും ഒക്കെ ഉള്ളപ്പോൾ ഇങ്ങനെ എന്ത് അഭിപ്രായം വേണമെങ്കിലും പറയാം. തേൻ കുടിച്ച് പാറി നടക്കുന്ന കരിവണ്ട് കളുടെ ഒരു ലോകമാണ് ഇന്ന് നമുക്ക് പലയിടത്തും കാണാൻ സാധിക്കുന്നത്. അവസാനം ചെന്നെത്തുന്നത് മദ്യം മയക്കുമരുന്ന് തുടങ്ങി ആത്മഹത്യയിലേക്കും കൊലപാതകത്തിലേക്കും. പണ്ട് കാരണവന്മാർ പറഞ്ഞു തന്നിട്ടുള്ളത് പോലെ ഇല മുള്ളിൽ വീണാലും മുള്ള് ഇലയിൽ വീണാലും ദോഷം സംഭവിക്കുന്നത് ഇലയ്ക്കു മാത്രം. സാമാന്യ ബോധമുള്ളവർ ചിന്തിക്കുക.
@francisvc5257
@francisvc5257 2 ай бұрын
ഈ പറഞ്ഞത് സത്യം ആണ്
@sanuashokdon9833
@sanuashokdon9833 Ай бұрын
നിങ്ങൾ എന്നു മുതലാണ് എൻ്റെ സൗന്ദര്യത്തെ ശ്രദ്ധിച്ചു തുടങ്ങിച്ചത്? സ്വന്തം തലമുടി നരച്ചു തുടങ്ങിയത് മുതൽ . ഭാര്യയുടെ ചോദ്യത്തിന് ഭർത്താവിൻ്റെ ഉത്തരം ഇതായിരുന്നു. നിങ്ങൾക്ക് ഒരു ബയോളജിക്കൽ മദർ , ബയോളജിക്കൽ ഫാദർ ആവണമെങ്കിൽ, വിവാഹം കഴിച്ച് മക്കളെ വളർത്തി മുന്നോട്ടു പോവുക. അങ്ങിനെ വേണ്ട എന്നുണ്ടെങ്കിൽ, ടെയ്ക് യുവർ ഓൺ ചോയിസ്.
@shanifsr4037
@shanifsr4037 Ай бұрын
@@shajivarkey950 kooduthal aathmahathyaa.nadskkunathu..marriagenu shesham aanu..enikku thanne personal ariyunna kudumbangal induuu..samsayam okke aayi..athinu proper treatment cheyukaa..allathe..avarokke pidichu kalyanam kazhippichal..randuperudeyum life spoil aakum...ente abiprayathil.. kalyanam kazhiyunnathinu munbu oru counciling venam randuperkkum ..ennitte marriage cheyavuu
@Cr7-o9l7m
@Cr7-o9l7m Ай бұрын
​@@shanifsr4037 ee India yil jivikan patt ella kalayanam kazhikathe .toxic people criminals ann full livingtogetherum ann engil thanne ayalu enth engilum cheeyithu ayalum case edukan oru chanceyumila
@sisilya4942
@sisilya4942 2 ай бұрын
വിവാഹം സുന്ദരമായ പദം ഇതിൽ വെന്തു വെണ്ണീറാകുന്ന ഒരുപാടു ജന്മങ്ങൾ ഉണ്ട്, വീട്ടുകാരുടെ ഇഷ്ടത്തിന് ഓരോ കോന്തന്മാരെ ബാല്യം പോലും മാറാത്ത പ്രായത്തിൽ അവളുടെ ഇഷ്ടം പോലും നോക്കാതെ കഴുത്തിൽ കുരുക്കിടും, എന്തിനെന്നു എനിക്കിതുവരെ പിടികിട്ടിയിട്ടില്ല, കെട്ടുകണക്കിനു സ്വർണവും പണവും ഇന്നലെ കണ്ട ഒരുവീട്ടുകാർക്ക് കൊടുക്കും. എന്നിട്ട് ജീവിതം മുഴുവൻ അവനു അടിമ പണി ചെയ്യണം. ഇതിലും നല്ലത് ഈ കുരുക്കു വേണ്ടാന്ന് വെക്കുന്നതാണ് നല്ലത് മനസിനും ശരീരത്തിനും.
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 2 ай бұрын
@@sisilya4942 true
@coconutpunch123
@coconutpunch123 Ай бұрын
നേരെ തിരിച്ച് ആണ് കൂടുതൽ
@jubibiju1967
@jubibiju1967 Ай бұрын
ഇപ്പോള് തന്നെ ഉള്ള തലമുറയ്ക്ക് ജോലി കിട്ടുന്നില്ല....പിന്നെ ആണ് തലമുറ ഒണ്ടാക്കാൻ നടക്കുന്നത്..... No partner stay lonely tensionfree 😀
@abdulmanafpt
@abdulmanafpt 2 ай бұрын
കുട്ടികൾ ആദ്യം പഠിച്ചു നല്ല ജോലി നേടൂ. സ്വന്തം കാലിൽ നില്ക്കൂ. അതിന് ശേഷം പോരെ വിവാഹം ? ❤
@krishnakumar-wn1xf
@krishnakumar-wn1xf 2 ай бұрын
@@abdulmanafpt Vivaham athyavasyamegil matram.
@sunuvarghese2500
@sunuvarghese2500 2 ай бұрын
വിവാഹം ആവശ്യം ആണ്... കൂട്ട് വേണ്ടേ... തലമുറ വേണ്ടേ...പക്ഷെ പെൺകുട്ടികൾ ജോലി കിട്ടിയിട്ട് മാത്രം...
@francisvc5257
@francisvc5257 2 ай бұрын
മതിഒരു 40 50 വയസ് കഴിഞ്ഞു മതി
@homedept1762
@homedept1762 Ай бұрын
​@@francisvc5257🤣🤣🤣🤣🤣🤣🤣
@muneer4899
@muneer4899 Ай бұрын
ഒരു അസുഖം വന്നാൽ അറിയും ഒറ്റയ്ക്ക് ഒരാൾക്ക് എന്ത് ചെയ്യാൻ ആവും എന്ന് പണം കൊണ്ടും നേടാൻ പറ്റാത്ത ചിലതുണ്ട് ഓർത്താൽ നല്ലത്
@beenabinesh589
@beenabinesh589 2 ай бұрын
കല്യാണം കഴികഴിച്ചു കഴിഞ്ഞ ആണുങ്ങൾ വേണ്ടായിരുന്നു എന്നാണ് പറയുന്നതും പ്രവർത്തിക്കുന്നതും. സ്നേഹവും സഹകരണവും ഇല്ലാത്തവർ വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത്
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 2 ай бұрын
വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത്
@abdhurahaman1874
@abdhurahaman1874 Ай бұрын
Ellavarum angane pand muthale chinthichirunnenkil njaanum ningalum onnum undaavillaayirunnu bro Kalyanathin prashnamilla. Kalyanam kazhikkunna aalukalkkaan prashnam.
@Fan-zx1lz
@Fan-zx1lz Ай бұрын
​@@abdhurahaman1874ഉണ്ടാവാതിരിക്കുന്നതാണ് നല്ലത് ഈ ലോകത്ത് ജനിക്കാതിരിക്കുന്നതാണ് ഏറ്റവും ഉചിതം. ജനിച്ചാൽ പിന്നെ കാശ് ഉണ്ടാക്കണം , അസുഖങ്ങൾ വന്ന് നരകിക്കണം.
@Nepolian164
@Nepolian164 Ай бұрын
😂😂😂 ദുരന്തം
@Jn_n_l
@Jn_n_l Ай бұрын
ningal engnya undaye athanu nallath engil? how life goes?
@momentzonly
@momentzonly Ай бұрын
നല്ലൊരു പങ്കാളിയെ കിട്ടിയാൽ വിവാഹം പോലെ മനോഹരമായ മറ്റൊന്നില്ല. അതുപോലെ പങ്കാളി ആയിട്ട് എന്നും വഴക്ക് ആണെങ്കിൽ ഇതിൽപരം നരഗം വേറെ ഇല്ലാ. വിവാഹം കൊണ്ട് sex മാത്രല്ലാ. ഈ വിവാഹം കഴിച്ചാൽ എന്റെ ഉള്ള കാര്യങ്ങൾ ഒക്കെ ഭാര്യ ചെയ്തോളും എന്ന് വിചാരിക്കുന്ന പൊങ്ങന്മാർ ഉണ്ട്. അതുപോലെ ഭർത്താവിന്റെ പൈസ തോന്നിയ പോലെ ദൂർത്ഥടിക്കുന്ന ഭാര്യമാരും ഉണ്ട്. ഇവരെ ഒക്കെ കെട്ടിയാൽ ആലോചിച് നോകിയെ ജീവിതം തീർന്നില്ലേ 😢😢
@anaswarapbalan4659
@anaswarapbalan4659 2 ай бұрын
ഇരുപത്തിയറ് വർഷം കഴിഞ്ഞു, ഇന്നും അന്യോന്യം സഹകരിച്ചു ജോലികളെല്ലാം ഷെയർ ചെയ്തു മുന്നോട്ടു പോകുന്നു, വിവാഹം വേണം, നമ്മുടെ കീഴിലാണ് മറ്റൊരാൾ എന്നു തോന്നൽ ഒഴിവാക്കിയാൽ മതി, അടിപൊളി
@abdhurahaman1874
@abdhurahaman1874 Ай бұрын
Well said. That's how it should be 🎉
@hareeshkumar3660
@hareeshkumar3660 2 ай бұрын
കൂടൂതലും പെൺകുട്ടികൾ ആണല്ലോ കല്യാണം വേണ്ടാന്ന് പറഞ്ഞത് 🤔
@subajacs4836
@subajacs4836 2 ай бұрын
വിവാഹമൊക്കെ തുടങ്ങിയത്. ഒരു 20 കാലമേ ആയിട്ടുള്ളൂ ഇഷ്ടമുള്ളവർ ഒരുമിച്ചങ്ങ് ജീവിക്കും.പരസ്പരം സ്നേഹമുള്ളവർ വിട്ടുപിരിയാതെ മരിക്കുന്നതുവരെ ഒരുമിച്ച് കഴിയും. അന്നൊക്കെ വിവാഹമെന്ന ഊരാക്കുടുക്ക് നിയമം ഇല്ലാത്തതിനാൽ പിരിഞ്ഞ് ജീവിക്കാൻ ആണിനും പെണ്ണിനും എളുപ്പമായിരുന്നു. ഇപ്പോൾ കേസ് തീരാൻ 5 വർഷമെങ്കിലും പിടിക്കും. അതുകൊണ്ട് പണ്ടത്തെപ്പോലെ ഇഷ്ടമുള്ളവരുടെ കൂടെ ജീവിക്കുക. വേണ്ടായെന്നു തോനിയാൽ പിരിയുക. അത്ര തന്നെ
@vikastulsi
@vikastulsi 2 ай бұрын
ഇവരുടെ മാതാ പിതാക്കളോട് ഒരു suggestion: വയസ്സാൻ കാലത്ത് മക്കൾ നോക്കും എന്ന് പ്രതീക്ഷിക്കാതെ സ്വന്തം finance, retired life, old age plan ചെയ്യുക. Medical insurance, മാസം വരുമാനം വരാനുള്ള മാർഗം ഒക്കെ ഉറപ്പാക്കുക.
@coconutpunch123
@coconutpunch123 Ай бұрын
നല്ല കാര്യം. ഇപ്പോഴത്തെ പുരുഷ വിരുദ്ധ നിയമങ്ങൾ വെച്ചു നോക്കുമ്പോൾ വിവാഹം വലിയ risk ആണ്
@Rocky57207
@Rocky57207 2 ай бұрын
കൊറോണ വന്നപ്പോൾ എല്ലാത്തിനും കുറച്ച് തണ്ട് കുറഞ്ഞതായിരുന്നു ഇപ്പോൾ കൂടി '😂😂
@sarithak744
@sarithak744 Ай бұрын
മാതാപിതാക്കൾ ജാഗ്രതൈ. നിങ്ങളുടെ മക്കൾ വിവാഹം വേണ്ട എന്നു തീരുമാനിക്കുന്നുവെങ്കിൽ അതിന് നിങ്ങൾ മാത്രമാണ് ഉത്തരവാദികൾ . കുടുംബത്തിൽ നിങ്ങൾ എങ്ങനെ പെരുമാറുന്നുവെന്നതിന് അനുസരിച്ചിരിക്കും അവരുടെ തീരുമാനം.
@Samshome30
@Samshome30 Ай бұрын
💯
@Fan-zx1lz
@Fan-zx1lz Ай бұрын
No. You are wrong. People like you are the real problem in our country.
@krishnakumar-wn1xf
@krishnakumar-wn1xf 2 ай бұрын
Marriage kazhinjal husband, inlaws, nathoon ellavareyum preethypeduthan puthiya thalamuraku thalparyamilla.
@coconutpunch123
@coconutpunch123 Ай бұрын
തിരിച്ചും അങ്ങനെ തന്നെ അല്ലേ. കല്യാണം കഴിഞ്ഞാൽ സ്വന്തം വീടും ഭാര്യയുടെ വീടും തലയിൽ കയറ്റി വെക്കണം ആണ്പിള്ളേര് 😂
@justrelax9964
@justrelax9964 2 ай бұрын
ഈ പ്രായത്തിൽ ഇതൊക്കെ തോന്നും. ആരോഗ്യം നശിക്കുന്ന കാലത്ത് emotionally help nu ആരും ഉണ്ടാവില്ല. Education um ജോലിയും must ആണ്
@francisvc5257
@francisvc5257 2 ай бұрын
Yes correct
@abudhabicars3279
@abudhabicars3279 Ай бұрын
O pinne makkal enghane nokkiyitu onnum parayenda
@bindumartin142
@bindumartin142 2 ай бұрын
ഇങ്ങനെ ഉള്ള ചോദ്യം ചോദിച്ചു നടക്കുന്നരെ ആദൃം തല്ലണം
@user-zm1qu7tz8h
@user-zm1qu7tz8h Ай бұрын
ഇങ്ങനെയുള്ള വീഡിയോകള് കാണുന്ന നിങ്ങളെ ആദ്യം തല്ലണം .. 🤣
@bindumartin142
@bindumartin142 Ай бұрын
@@user-zm1qu7tz8h തന്നിഷ്ടം കാണിച്ചു നടക്കുന്ന കുറെയെണ്ണം ഉണ്ട്.കുടുംബവും വേണ്ട,കുട്ടികളും വേണ്ട, ആരെയും അനുസരിക്കുകയും ഇല്ല.
@user-nc1lk1pc3l
@user-nc1lk1pc3l 2 ай бұрын
ഇനി ആരും വിവാഹം കഴിക്കാതിരിക്കട്ടേ.
@aryanraj-yb8gd
@aryanraj-yb8gd 2 ай бұрын
What abt sex
@ASHOKKumar-sz8kf
@ASHOKKumar-sz8kf 2 ай бұрын
Minimum 1 marriage Minimum 1 child Minimum 1 quality Minimum 1 visa😀😀😀 Minimum 1 home 🏠 Minimum 1 Friend ❤️ (Real) Minimum 1 Qualification Mini's mom I ❤u
@AbdulRahman-vn1qc
@AbdulRahman-vn1qc 2 ай бұрын
ആരോഗ്യം ഉള്ളപ്പോൾ വീമ്പ് പറഞ്ഞു നടക്കാം. വയ്യാതാകുമ്പോൾ ആരും സഹായത്തിനു ഉണ്ടാവില്ല. അപ്പോൾ അനുഭവിച്ചോളും. ചെറുപ്പത്തിന്റെ ചോര തിളപ്പിൽ ഇതൊന്നും ഇപ്പോൾ മനസിലായെന്നു വരില്ല.
@francisvc5257
@francisvc5257 2 ай бұрын
വളരെ ശരി ആണ്
@coconutpunch123
@coconutpunch123 Ай бұрын
അബ്ദുൽ കലാം, രത്തൻ ടാറ്റ, രാഹുൽ ഗാന്ധി, ജയലളിത, മമത ബാനർജി
@Elizabeth1971-n7k
@Elizabeth1971-n7k Ай бұрын
❤old days il arundakum enna karuthunnathu.....
@soumyaabhi9076
@soumyaabhi9076 Ай бұрын
മിക്ക വീട്ടിലും പാർട്ണർ അല്ല പ്രശ്‌നം ബാക്കി ഉള്ളവർ ആണ്.... അമ്മായിയമ്മ 😂
@viswamk8666
@viswamk8666 2 ай бұрын
ഈ ലഹരി കാലഘട്ടത്തിലെ75%പേരെയും വിലയിരുത്തി കുട്ടികളെടുത്ത നല്ല തീരുമാനം.
@nilaamazha4428
@nilaamazha4428 2 ай бұрын
പരസ്പ്പരം അറിഞ്ഞു ജീവിക്കാൻ കഴിഞ്ഞാൽ വിവാഹ ജീവിതം ഏതൊരു പുരുഷന്റെയും, സ്ത്രീ യുടെയും ഭൂമിയിലെ നല്ല ഒരു കാലത്തിന്റെ കൂടുതലും ഒത്തൊരുമയോടെ നേടുന്നത് തന്നെയാണ്. ഇനി മുന്നോട്ട് സ്ത്രീ ക്കും, പുരുഷനും വരുമാന മാർഗം ഒരുപോലെ വേണം. അതിന് യുവ തലമുറ തന്നെ മാറ്റങ്ങൾ സ്വീകരിക്കണം. ഇവിടെ വിവാഹം വേണോ, വേണ്ടേ എന്നതല്ല. എങ്ങനെയുള്ള ചിന്തകൾ ആണ് മാറ്റേണ്ടതെന്നും, എന്താണ് സ്വീകരിക്കേണ്ടത് എന്നും ആണ് ചിന്തിക്കേണ്ടത്. നന്നായി അറിഞ്ഞും, ആസ്വദിച്ചും ജീവിക്കാൻ കഴിഞ്ഞാൽ വിവാഹ ജീവിതത്തിൽ നിന്നും കിട്ടുന്ന കുടുംപ ബന്ധങ്ങളും, സന്തോഷങ്ങളും, സങ്കടങ്ങളും എല്ലാം ചേർന്ന് വരുന്നതല്ലേ യഥാർത്ഥ സന്തോഷം.
@user-gd4fu1qb2d
@user-gd4fu1qb2d 2 ай бұрын
ചായ കുടിക്കാൻ ചായ കട ആരെങ്കിലും വിലക്ക് വാങ്ങുമോ ആർത്തവ വിരാമം കഴിഞ്ഞു വിവാഹം കഴിക്കുക അതാണ് നല്ലത്
@georgemani5991
@georgemani5991 2 ай бұрын
മദ്യവും സിഗരറ്റും ഉപയോഗിക്കുന്ന പെൺകുട്ടികൾ ഒണ്ട്. തെരെഞ്ഞെടുക്കുന്നവർ സൂക്ഷിക്കുക.
@H___x867
@H___x867 2 ай бұрын
Sikart valikatha,pennungal,kuravanu
@user-oz2lg8st1u
@user-oz2lg8st1u 2 ай бұрын
Purushanmaar mikkavarum madyapikkunnavarum pukavalikkunnavarum alle appo penkuttikalum sookshikkande
@sheebamariageorge2287
@sheebamariageorge2287 2 ай бұрын
മദ്യവും ലഹരിയും ഉപയോഗിക്കുന്ന ആണുങ്ങൾ അതു ഉപയോഗിക്കുന്ന പെണ്ണുങ്ങളെ തന്നെ കെട്ടാൻ ശ്രമിക്കുക അതല്ലേ നല്ലതു..അവർക്ക് ഉപയോഗിക്കാമെങ്കിൽ അതു വേണ്ടാത്ത പെണ്കുട്ടികളെ കെട്ടി അവരെ കണ്ണുനീരുകുടിപിക്കുന്നതെന്തിന്
@lakshmir5715
@lakshmir5715 2 ай бұрын
Madhyavum cigarette um upayogikunna annkuttikal ind , thiranjedukunnavar sookshikuka.
@Kichuzzz-c3s
@Kichuzzz-c3s 2 ай бұрын
​​@@lakshmir5715Kondu?😅😂?
@company6676
@company6676 Ай бұрын
ഏഴ് വൻകരകളിലായി 7000 കോടി ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ ഒരു സെന്റ് ഭൂമി പോലും ഇല്ലാത്ത ഞാൻ ഒരു പെണ്ണിനെ എവിടെ കൊണ്ടുവന്ന താമസിപ്പിക്കും❤❤
@Anilkumarpt7
@Anilkumarpt7 2 ай бұрын
ഏറ്റവും പ്രാധാനപ്പെട്ട കാര്യം ശ്വാസം നിലച്ചാൽ.. big zero..
@peterc.d8762
@peterc.d8762 Ай бұрын
വിവാഹം വേണ്ട എന്നു പറയുന്നവർ വിവാഹബന്ധത്തിൽ ഏർപ്പെടാതിരിക്കുന്നതാണ് നല്ലത്. കാരണം ഇവർക്ക് കുടുംബ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനോ വിട്ടുവീഴ്ച ചെയ്യാനോ പരസ്പര ധാരണയോടെ മുന്നോട്ട് പോകുവാനോ ത്യാഗ മനോഭാവമോ കുടുംബ സ്നേഹമോ കാണില്ല. ഇവർ സ്വസ്നേഹികളും ആയിരിക്കും സ്വാർത്ഥരായിരിക്കും
@joej7028
@joej7028 Ай бұрын
Mother in laws destroy many families. So living together with understanding is better option for people.
@umaumaramanathan6976
@umaumaramanathan6976 2 ай бұрын
Getting married and leading a famiLy life should not be only the ultimate goal for a girl or boy. Now a days tolerance level is very less. Expectations are very high. And marriages are breaking down on flimsy grounds. So its better to live independently if you are financially secure
@azad738
@azad738 Ай бұрын
What if I'm not financially secure? Can I get a partner in current society?
@snow_hill822
@snow_hill822 2 ай бұрын
Nallathu...nalla karyam...valarthi valuthakkiya parentsine nokkan kazhiyathe..mattullavarude parentsine nikkanda karyam onnumilla...penkuttyolkku swantham ishtamonnum padilla..farthavinteyum kudumbakkarudeyum ishtamakanam polum valuthu.. ithokke old thalamurayude vivarakkedanu All the best makkale
@chandramathykallupalathing413
@chandramathykallupalathing413 2 ай бұрын
ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഞങ്ങള്‍ പെണ്ണുങ്ങള്‍ ഒരു " ഉത്തരവാദിത്വവും " ഏറ്റെടുക്കാന്‍ തയ്യാറല്ല. പണം മാത്രം മതി, അത് ഉപയോഗിച്ച് എല്ലാ കുരുത്തക്കേടുകളും കാണിച്ച് അടിച്ച് പൊളിക്കണം. അതിനെ ചോദ്യം ചെയ്യാന്‍ ആരും ഉണ്ടാവാരുത്. പക്ഷേ ആര്‍, എവിടെവെച്ചും ലൈംഗിക ചൂഷണം ചെയ്യും, അതില്‍ വലിയ പരാതി ഒന്നും ഇല്ല. ഒരുത്തിയും, ഒരുത്തനും ഒരു 60 വയസ്സ് കഴിഞ്ഞാല്‍ ഖേദിക്കരുത്. ആയിരം പെണ്‍കുട്ടികളുടെ വിവാഹം കഴിഞ്ഞാല്‍ അതില്‍ 10 പേരുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി അതാണ് വിവാഹം കഴിക്കാത്തത് എന്ന ന്യായം പറയേണ്ട. ജീവിതത്തില്‍ പലരും ആയി കഴിഞ്ഞ്, അതിൽ ഏതെങ്കിലും ഒരാളിൽ നിന്ന് ഗർഭം ധരിച്ച് തലമുറ നിലനിര്‍ത്താന്‍ പാടുപെടുന്ന ത്യാഗികൾ.
@Fan-zx1lz
@Fan-zx1lz Ай бұрын
ഞാൻ 60 അല്ലാ 80 വയസ്സ് കഴിഞ്ഞാലും ഖേദിക്കില്ലാ.
@manojthomas1475
@manojthomas1475 Ай бұрын
പിന്നെ ഷണ്ഡൻ മാരുടെ കാര്യം പറയേണ്ടിയതില്ലലോ.
@aneeshkk2141
@aneeshkk2141 2 ай бұрын
Aanaylum penayalum easy allaa married life.Responsibility edukanam.Marriage life is partnership partner in life😌
@mammymammy9834
@mammymammy9834 Ай бұрын
വിവാഹം വേണ്ടത് തന്നെ / പക്ഷെ അത് നരകവും ആവാം സ്വർഗവും ആവാം / 'അതൊരു നിമിത്തമാണ്, / നിമിത്തത്തെ മറികടക്കാൻ ആർക്കും പറ്റില്ല,/ എന്നാലും ഒരാളുടെ യുക്തി അനുശ രി ച്ച് അവൻ്റെ
@Fan-zx1lz
@Fan-zx1lz Ай бұрын
കുറേയെണ്ണം ഈ കമൻ്റ് സെക്ഷനിൽ പറയുന്നു തലമുറ ഉണ്ടാവില്ല ഇല്ലാ ഇല്ലാ എന്ന്. ഇത്രയും അമിതമായ ജനസംഖ്യയുള്ള ഈ ഇന്ത്യ രാജ്യത്ത് ഇനിയും തലമുറയെ കൊണ്ടുവന്ന് നശിപ്പിക്കാൻ പാടില്ലാ.
@Jn_n_l
@Jn_n_l Ай бұрын
ath kond ini ulla generation vach ith ang nilakte enn ano
@Fan-zx1lz
@Fan-zx1lz Ай бұрын
@@Jn_n_l Generation ഉള്ളത് തന്നെ അധികമാന്ന് ഇനി കൂടുതൽ ഉണ്ടാക്കരുത്.
@kumarbiju2044
@kumarbiju2044 Ай бұрын
ജീവിതത്തിൽ നാം ചെയുന്ന ഏറ്റവും വലിയ മണ്ടതരം ആണ് മാര്യേജ്
@madhuv9646
@madhuv9646 Ай бұрын
അതുകൊണ്ട് ഈ കമെന്റ് ഇടാൻ പറ്റുമോ 😂
@user-wq9ct7sx3w
@user-wq9ct7sx3w Ай бұрын
പറഞ്ഞയാളുടെ parents . marry ചെയ്തത് കൊണ്ടാണ് താങ്കൾ ഈ ഭൂമിയിൽ ജനിച്ചു വീണത് think
@nithinmohan7813
@nithinmohan7813 Ай бұрын
ജീവിതത്തിൽ ഒരു പ്രശ്നം വരുമ്പോൾ ആണ് കുടുംബം വേണമോ? എന്ന ചോദ്യം പ്രസക്തം ആവുന്നത്. 👍🏻അച്ഛനും അമ്മയും ഒരുമിച്ച് വളർന്നു കുടുംബത്തിന്റ സുഖം അനുഭവിക്കുന്നവർ ആണ് അത് വേണ്ട എന്ന് പറയുന്നത്. ഒരു ദിവസം മറ്റൊരാൾക്ക്‌ ബാധ്യത ആവുന്ന കാലത്ത് ആണ് കുടുംബത്തിന്റെ അവശ്യം ഉണ്ടാവുന്നത്.
@tanichacko5802
@tanichacko5802 2 ай бұрын
Valare nalla karyam. Samadhanathodu jeevikku
@jksenglish5115
@jksenglish5115 Ай бұрын
Marriage is a magic circle. Those who are out of it want to get in. Those who are in are desperate to get out. Personally, I am enjoying the fact of being out because I ciuld always get in if I wanted to.
@g.sreenandinisreenandini2047
@g.sreenandinisreenandini2047 2 ай бұрын
കല്യാണം ഇഷ്ടമില്ലാത്തവരെ എന്തിന് നിർബ്ബന്ധിക്കണം
@Simplehuman-x9g
@Simplehuman-x9g 2 ай бұрын
👍
@aswaniabinavaswaniabinav1393
@aswaniabinavaswaniabinav1393 2 ай бұрын
💯
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 2 ай бұрын
True
@ambilimr6599
@ambilimr6599 2 ай бұрын
ഫിനാൻസിലി Safe എന്നു പറയുന്ന പെൺകുട്ടി, അതിന്റെ തുണി കഴുകുന്നത്, food ഉണ്ടാക്കുന്നത് എല്ലാം ആരെങ്കിലും ആയിരിക്കും. നമ്മൾ മലയാളികൾ ഒരിക്കലും പെൺകുട്ടികളെ തളച്ചിടുന്നില്ല. Life enjoy എന്നു പറയുന്നു എന്ത് enjoy ആണ് ആ കുട്ടി ഉദ്ദേശിക്കുന്നത്🤣
@minipn8024
@minipn8024 2 ай бұрын
Vivaham kazhichal purushanum streeyum nalla friends ayirikkanam alla utharavadithaggalum streeyuda thalayilidaruthu
@georgevarghese8903
@georgevarghese8903 Ай бұрын
കല്യാണം കഴിഞ്ഞാൽ ഭർത്താവ് മുഖ്യമന്ത്രി ആകുന്നു പല കുടുംബത്തിലും ഭാര്യ അയാളുടെ അടിമ അയാൾ പറയുന്നത് ചെയ്യുന്ന ഒരു യെന്ത്രം ഇത് ആണ് ഭൂരിപക്ഷം വീടുകളിലും നടക്കുന്നത് ഇത് കണ്ടു മടുത്ത യുവ തലമുറ എടുക്കുന്ന കല്യാണം വേണ്ട എന്ന് പറയുന്നതിൽ തെറ്റ് പറയാൻ കഴിയില്ല
@santhoshjose5267
@santhoshjose5267 Ай бұрын
ബൈബിൾ വായിക്കുക എല്ലാത്തിൻ്റെയും ഉത്തരം അതിലുണ്ട്. സ്നേഹമെന്താണെന്നും, പരസ്പരമുള്ള ബന്ധങ്ങൾ എങ്ങനെയായിരിക്കണമെന്നും ' ഇതെല്ലാം മനസിലാക്കി ക്കഴിയുമ്പോൾകുടുംബ ജീവിതം എത്രയോ സന്തോഷമുള്ളതാവും. വെറുതെയാണെങ്കിലും ബൈബിൾ ഒന്നു വായിച്ചു നോക്ക്
@safooramohammed3928
@safooramohammed3928 14 күн бұрын
ബൈബിൾ ഖുർആൻ ഭാഗവഗീത ഇത് വായിച്ചാൽ ഒരിക്കലും വിവാഹ ബന്ധം ശെരിയാവില്ല. അങ്ങനെയാണേൽ എത്രെയോ ഡിവോഴ്സ് ഒഴിവാക്കാമായിരുന്നു. പരസ്പരം സ്നേഹവും വിശ്വാസവും ആണ് ദാമ്പത്യ ജീവിതം. ഭർത്താവിന്റെ അടിമ ആയിരിക്കുന്നതിലും നല്ലത് വിവാഹം കഴിക്കാതിരിക്കുന്നതാണ്. അനുഭവത്തിൽ പറയുന്നതാണ്
@safooramohammed3928
@safooramohammed3928 14 күн бұрын
എന്റെ വീട്ടിലെ പ്രധാനമന്ത്രി ആണ് ഭർത്താവ്
@kvsurendran60
@kvsurendran60 2 ай бұрын
ജീവിതം അടിച്ച് പൊളിക്കണം, ലിവിങ് ടുഗെതർ മതി, ക്യാഷ് കൊടുക്കാതെ കൂടെ കിടക്കാം, ഒന്ന് കഴിഞ്ഞു അടുത്തത് പോകാൻ മാര്യേജ് തടസ്സം ആകും, വയ്യാതെ ആകുമ്പോൾ അനാഥാലയം മതി.
@tk.devadas1991
@tk.devadas1991 Ай бұрын
Before marriage, girls should attain financial stability.Depending husband for everything will result into the loss of impression on that lady
@user-xw9lq8iz9p
@user-xw9lq8iz9p 2 ай бұрын
വേണ്ട എന്നുപറയുന്നതിൻ്റെ കാ രണം ന്യൂ ജനറേഷനിൽ വ്യക്ത മാണ് !പച്ചക്ക് പറയേണ്ടതില്ലല്ലൊ? പഴയ കാല മൊന്നും അല്ല യഥാർത്ഥ കാരണം ആരും പറയില്ല. ഇപ്പറഞ്ഞ തൊക്കെ വെറും ജാഡ ക്യാമറക്കുമുന്നിൽ ആരും സത്യം പറയില്ല എന്നത് സത്യം!!
@ambilimr6599
@ambilimr6599 2 ай бұрын
പെൺകുഞ്ഞുങ്ങളെ, ആരേയും depend ചെയ്യാൻ വയ്യ എന്നു പറഞ്ഞിട്ട് 35 വയസ്സാകുമ്പോൾ കല്യാണം കഴിച്ച് പാവം ആൺകുഞ്ഞുങ്ങളെ ചതിക്കരുത്.
@jishnuvasudev5655
@jishnuvasudev5655 2 ай бұрын
സിംഗിൾ ലൈഫ് തന്നെ സ്വർഗ്ഗം
@francisvc5257
@francisvc5257 2 ай бұрын
സിംഗിൾ ലൈഫ് ആണ് എങ്കിൽ നീ ഉണ്ടാകുമോ
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 2 ай бұрын
True
@sruthyreji8065
@sruthyreji8065 2 ай бұрын
Marriage means only women sacrifices her entire life for the happiness and well being of others ...
@sasipc7543
@sasipc7543 2 ай бұрын
Kalyanam കഴിക്കുന്നതിൽത്തെറ്റില്ല .but pillaare undakathirunnal mathi govt.kurachu.പഠിക്കാനുണ്ട്..
@chandramohanannv8685
@chandramohanannv8685 2 ай бұрын
😂ബാല്യം, കൗമരം, യവ്വനം, വാർധക്യം, എല്ലാറ്റിനും കൃത്യമായസമയം ഉണ്ട്, (ജനനം. മരണം. പുനർജ്ജന്മം )ഇത് യാഥാർഥ്യം.കുടുംബം നിലനിർത്തി കൊണ്ടുപോകാൻ ഈ ഗുണങ്ങൾ വേണം, (👌ബുദ്ധി, ധാർമികത, ക്ഷമ, ത്യാഗം, ലൈംഗികത ഭർത്താവിൽ മാത്രം ഒതുക്കുക, കുടുംബംരഹസ്യം പുറത്ത് പറയാതിരിക്കുക, സാമ്പത്തിക സ്വയം പര്യാപ്തി, സദാചാരബോധം, പരസ്പര വിട്ടുവിഴ്ച്ച, സ്നേഹം 👌)
@mariyamary975
@mariyamary975 14 күн бұрын
ഭൂരിഭാഗം യുവാക്കളും മയക്കുമരുന്നും ഡിപ്രഷനും ഗേൾഫ്രണ്ട് ഒക്കെ ആയി ഒരു പ്രായം വരെ ജീവിക്കും. വീട്ടുകാരുടെ തലവേദന മാറാൻ എങ്ങനെങ്കിലും പെണ്ണുകെട്ടിക്കും. ആ പെണ്ണിന് ഒരു തലവേദന വന്നാൽ ഒരു വിക്സ് തേച്ചു കൊടുക്കാൻ പോലും അറിയാത്തവൻമാരുണ്ട്, കാരണം വളർന്നു വന്നപ്പോൾ സ്വന്തം കാര്യം പോലും വീട്ടുകാർ ചെയ്തു കൊടുത്ത് വഷളാക്കി. ഇപ്പോഴത്തെ കുട്ടികൾക്ക് ക്ഷമ വളരെ കുറവാണ്. എടുത്തു ചാട്ടം മുൻകോപം വിവേകമില്ലായ്മ . ദൈവഭയമോ മനുഷ്യ സ്നേഹമോ പരസ്പര ബഹുമാനമോ ഇല്ലാത്ത ഒരു തലമുറയുടെ കാലം. എന്നാൽ നല്ല സ്വഭാവ ഗുണങ്ങളുള്ള ഒരു പാട് മക്കൾ ഇപ്പോഴും ഉണ്ട്. പക്ഷേ ഭൂരിഭാഗം തിന്മയാണെങ്കിൽ നന്മക്ക് പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ടായിരിക്കുമല്ലോ
@Ashifghaba
@Ashifghaba Ай бұрын
The major thing is all men have to take responsibility for house hold works specially in cooking and cleaning and take care of children too. Today men and woman Both are working.. but , after marriage all girls are doing double duty .. after and before office works all girls are doing house hold works Specially 3 times cooking and cleaning. And there are happening big fights in between the couples for house hold works and specially for cooking part... this is leading to divorse.. after marriage men and woman both are equally have to do cooking and cleaning works at home. .. then marriage will work out.
@josephck9972
@josephck9972 Ай бұрын
വാഹനങ്ങൾ അപകടത്തിൽപ്പെട്ടു ധാരാളം ആളുകൾ മരിക്കാറുണ്ട്. അതുകൊണ്ട് ഇപ്പൊൾ ആരും വാഹനങ്ങളിൽ യാത്ര ചെയ്യുന്നില്ലേ ? ചുരുക്കം ചില വിവാഹങ്ങൾ. പരാജയപ്പെട്ടെന്നു കരുതി വിവാഹം വേണ്ട എന്ന് പറയുന്നത് യുക്തിരഹിതമാണ്.
@shajana312
@shajana312 Ай бұрын
Kalinadathum njangal but no need vivaham ..
@jinachandran2275
@jinachandran2275 Ай бұрын
Yes,marriage is not meant for people with non negotiable mindset.
@joshnafranklin6149
@joshnafranklin6149 Ай бұрын
The duties and obligations which comes along with marriages matters this generation.
@bettypurayidam5645
@bettypurayidam5645 Ай бұрын
ആദ്യമായി സ്വയം പര്യാപ്തത നേടുക എന്നതാണ് പ്രധാനം. പിന്നീട് എന്തു സംഭവിച്ചാലും സ്വന്തം കാലിൽ നിൽക്കാമല്ലോ
@majeedmohammedkunju7476
@majeedmohammedkunju7476 Ай бұрын
എല്ലാവരും ലിവിങ് together ആയിക്കോളു... 🤣🤣🤣🤣🤣
@ceebeeyes9046
@ceebeeyes9046 Ай бұрын
പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്... സ്ഥിര വരുമാനം ഉള്ള ജോലി നേടുക. കുക്കിംഗ് പഠിക്കുക വീട്ടിൽ എല്ലാവിധ ഇലക്ട്രിക് ഉപകരണങ്ങൾ വാങ്ങി വയ്ക്കുക വാഷിംഗ് മെഷീൻ ഡിഷ് വാഷർ etc സ്വന്തം കാര്യങ്ങൾ ചെയ്യാൻ പഠിക്കുക 25, 30 വയസ്സുവരെ ഏതോ വീട്ടിൽ ജനിച്ചു വളർന്ന കുട്ടിയെ നമ്മൾ സമ്പാദിച്ച കാശുകൊണ്ട് ഭക്ഷണവും വസ്ത്രവും വീടും തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കി കൊടുക്കേണ്ട ആവശ്യം നമ്മൾക്ക് ഇല്ല . ആയതുകൊണ്ട് നിങ്ങളുടെ വരുമാനം നിങ്ങളും നിങ്ങളുടെ മാതാപിതാക്കളെയും ഉപയോഗിച്ച് തീർത്ത് സുഖമായി ജീവിക്കുക
@girijadevi3869
@girijadevi3869 2 ай бұрын
😂 വേണമെങ്കിൽ വേണം😂വേണ്ടെങ്കിൽ വേണ്ട😅
@lekshmisasikumar3575
@lekshmisasikumar3575 Ай бұрын
Girls those who doesn't want to get married should be strong and capable enough to live their life without depending on anyone else. Must have a good job and financial security . Be content with the life you select. In case of getting married, be a good friend and be patient enough to study the situations in life and face same with a calm mind.
@kripa7778
@kripa7778 2 ай бұрын
ഇന്നത്തെ യൂത്ത് കല്യണം വേണ്ടാ എന്ന് പറയുന്നത്ത് കാരണം ആൺകുട്ടികളും പെൺകുട്ടികളും വിവാഹം കഴിഞ്ഞത് പൊലെയാണ് ജീവിക്കുന്നത്ത് ഞാൻ പീച്ചി ഡാമിൽ പോയപ്പൊൾ എനിക്ക് മനസിലായി എന്ത് കൊണ്ടാണ് കുട്ടികൾ വിവാഹം വേണ്ടാ എന്ന് പറയുന്നത് എന്ന് എല്ലാ വിധ കാര്യങ്ങളും അവിടെ നടക്കുന്നു
@arunlal5254
@arunlal5254 2 ай бұрын
Marriage our own choice
@remabai3418
@remabai3418 2 ай бұрын
These girl didn't value relationship. That is why they don't want marriage.
@sureshkonangath8225
@sureshkonangath8225 Ай бұрын
എല്ലാം ശരിയാകട്ടെ എന്നിട്ടാകാം എന്ന ചിന്ത കല്യാണമെന്നല്ല ഒന്നിനും പറ്റാത്തവർക്ക് പറഞ്ഞിട്ടുള്ളത്.അവർ ഒന്നുമാകാനും പോകുന്നില്ല. വൃധാ അവസരം നഷ്ടപ്പെടുത്തുന്നവർ . അല്ലാത്തവർക്ക് ജീവിതം ആസ്വദിക്കാം .
@kollammiracles2565
@kollammiracles2565 2 ай бұрын
ഇവരുടെ മാതാപിതാക്കൾ ഇങ്ങനെ വിചാരിച്ചിരുന്നെങ്കിൽ ഇത് കേൾക്കേണ്ടി വരില്ലായിരുന്നു . പുതുതലമുറ സൂപ്പർ 😂
@megacreation3589
@megacreation3589 2 ай бұрын
എല്ലാവർക്കും പണമുണ്ടെങ്കിൽ സ്വന്തം ഇഷ്ടത്തിന് ജീവിക്കാം - പക്ഷെ അത് ജീവിതത്തിലെ ആരോഗ്യമുള്ള കാലഘട്ടം വരെ ആരോഗ്യവും പണവും നശിക്കുന്ന ഒരു ടൈം വരും അപ്പോൾ കൂടെ ആരും കാണില്ല .... ഇപ്പോൾ കൂടെ ഉണ്ടെന്ന് കരുതുന്ന ആരും അന്നുണ്ടാവില്ല - വിവാഹവും കുടുംബ ജീവിതവും സംസ്കാരവും മാനുഷിക മൂല്യങ്ങളുമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിന് അത്യാവശ്യമായ ഘടകമാണ് - വിവാഹം കഴിക്കാത്തവർ ആരും ബ്രഹ്മചര്യം സ്വീകരിച്ച് ജീവിക്കുമെന്ന് എനിക്കു തോന്നുന്നില്ല - ആഗ്രഹം സാധിക്കാൻ അവർ മറ്റൊരാളെ സമീപിക്കും - അങ്ങനെ ഒരാൾ കഴിഞ്ഞാൽ മറ്റൊരാൾ - അങ്ങനെ കുത്തഴിഞ്ഞ ജീവിതവും സമൂഹവും ഉപേക്ഷിക്കപ്പെടുന്ന അനാഥ കുഞ്ഞുങ്ങളും - വൃദ്ധ ജനങ്ങളും ഉണ്ടാകും ഒരു പക്ഷെ പ്രത്യുൽപാദനം കുറയുകയും മനുഷ്യ കുലം പതിറ്റാണ്ടുകൾ കൊണ്ട് തന്നെ അവസാനിക്കുകയും ചെയ്യും .... സ്വാർത്ഥരായ മനുഷ്യർക്ക് ഇതെല്ലാം അനുഭവത്തിൽ മനസ്സിലായി വരുമ്പോഴേക്കും എല്ലാം കൈവിട്ട് പോകും ..... തോന്നിയ പോലെ ഫ്രീഡത്തോടെ ബന്ധങ്ങളും ബന്ധനങ്ങളും ഇല്ലാതെ ജീവിക്കുക എന്നതാണ് ഇപ്പൊഴത്തെ തലമുറയുടെ ഒരേയൊരു ലക്ഷ്യം ... Very good Keep it up.., 3:10 3:13 3:14 .😁👍😀
@anumolthomas9127
@anumolthomas9127 Ай бұрын
Nalla partnership aanegil marriage pilare kudumbam oke nallth aanu . kalyanm kazhinju 2 days kazhiumbol nene venda ne vetil pokolu ennu parayune bandhathekalum nallath kalyanm kazhikathe aaanu.
@divakaranpm6944
@divakaranpm6944 Ай бұрын
കെട്ടുറപ്പുള്ള കുടുംബം ഉള്ള ഒരു സമൂഹം ഒരു രാജ്യത്തിൻറെ മുതൽക്കൂട്ടാണ് ഭാരതത്തിലെ കുടുംബം എന്ന വ്യവസ്ഥ മറ്റ് പല രാജ്യങ്ങളും അസൂയയോടെ നോക്കി കാണുന്നതാണ് ജൈവശാസ്ത്രപരമായി സ്ത്രീക്ക് ഗർഭം ധരിക്കാൻ അനുയോജ്യമായ സമയത്ത് അത് നടക്കുന്നതാണ് നല്ലത് ഡിഗ്രിയും പിജിയും ഡോക്ടറേറ്റും ജോലിയും കിട്ടി പ്രസവിക്കാം എന്ന് കരുതിയാൽ അത് നടക്കണമെന്നില്ല വിവാഹം കഴിക്കാതെ കുട്ടികൾ ഉണ്ടാകുമെന്ന് ഉണ്ടാകുമെന്ന് പറയുന്നത് അരാജക വാദമാണ്
@indianetindianet1622
@indianetindianet1622 Ай бұрын
നല്ല ആരോഗ്യവും സമ്പത്തും ഉള്ള സമയത്ത് സ്വാതന്ത്രം, enjoyment എല്ലാം ഉണ്ടാവും.. അതിന് ആളുകളും ഉണ്ടവും... ഒരു ബുധിമുട്ട് ജീവിതത്തിൽ വരുമ്പോൾ അറിയാം.... പിന്നെ വിവാഹ ജീവിതത്തിലും ഈൗ പറഞ്ഞ എല്ലാ enjoyment ഉണ്ടാകും... 🙏
@shafeequest7553
@shafeequest7553 2 ай бұрын
women No need sex or marriage, both no need is right 🔥🔥
@mariammaantony1192
@mariammaantony1192 Ай бұрын
കുഞ്ഞുങ്ങളെ നല്ല കുടുബജീവിതം നയിക്കും എന്നു നല്ല ഉത്തമബോധ്യമുള്ളവർ കഴിക്കാം.
@user-no2qh4up3e
@user-no2qh4up3e Ай бұрын
Understanding and learning about SELF is the first and utmost platform in order to transform the quality within .
@safooramohammed3928
@safooramohammed3928 14 күн бұрын
ഭാര്യയെ മനസിലാക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ആളാണെങ്കിൽ ok അല്ലാത്ത പക്ഷം വിവാഹം വേണ്ട
@user-jb5nw4vq1d
@user-jb5nw4vq1d 2 ай бұрын
ഇപ്പോഴത്തെ തലമുറ കല്യാണം കഴിക്കാത്തത് ആണ് നല്ലത് കാരണം കല്യാണത്തിന് മുന്നേ എല്ലാ തോന്നിവാസവും പിന്നെ എന്തിനാണ് കല്യാണം കഴിക്കുന്നത്
@shaheelame8432
@shaheelame8432 2 ай бұрын
Vendamakkale venda....makkal ullond mathram njan munnottu povunnadaanu....before ,mrg njan job poyadaa but ipoo onnum illa😢😢😢😢😢...maricha Ivideyum after death um sumgam kittilla enna viswasam kondu mathram jeevikkunnu....
@kesiyagodgrace84
@kesiyagodgrace84 2 ай бұрын
🙏🏻
@Ranjith-ni9fn
@Ranjith-ni9fn 2 ай бұрын
ഞാൻ 38 വയസായി കല്ല്യണം കഴിക്കാത്ത ആളാണ്‌ പക്ഷേ നിങ്ങൾക്ക് ജീവിക്കാൻ മക്കൾ ഒരു ആശ തരുന്നില്ലേ കല്ല്യണം കഴിക്കാതിരുന്നാൽ അതും ഉണ്ടാകില്ല. ഈ പറയുന്ന എല്ലാ വാണങ്ങളും കല്ല്യണം കഴിക്കും ഡിവോഴ്‌സും ആകും. .നിങ്ങൾ എവിടെങ്കിലും കണ്ടിട്ടുണ്ടോ വിവാഹം കഴിക്കാത്ത പെണ്ണിനെ എന്നാൽ ആയിരം ആണിനെ ഞാൻ കാണിച്ചു തരാം
@Cr7-o9l7m
@Cr7-o9l7m Ай бұрын
​@@Ranjith-ni9fn Athu entha kettathe .😂 enthu engilum pennine kettodo😂😂😂 .kalayanam Vennam ennu ullavar aru engilum kettum😂
@Ranjith-ni9fn
@Ranjith-ni9fn Ай бұрын
@@Cr7-o9l7m കുടുംബപ്രശനം കാരണം കെട്ടാൻ പറ്റിയില്ല
@peterri9992
@peterri9992 2 ай бұрын
വയസ്സാം കാലത്ത് വൃദ്ധ സദനത്തിൽ പോകുമായിരിക്കും
@tomshaji
@tomshaji 2 ай бұрын
Ilengil evde pokum?
@sapien9567
@sapien9567 2 ай бұрын
അവിടെ പോകുന്നതിൽ ഭൂരിഭാഗവും കുട്ടികളും പേരാകുട്ടികളും ഉള്ളവർ ആണ്...ചെന്ന് നോക്ക്😂
@suryasnair4975
@suryasnair4975 2 ай бұрын
Vayasam kalath pokam yowanamegilum undakum ille athum kanila
@sasipc7543
@sasipc7543 2 ай бұрын
Kalyanam കഴിച്ചോ കുട്ടികൾ.വേണ്ട..
@babudaniel4806
@babudaniel4806 2 ай бұрын
വിവാഹം എന്തിനാണെന്ന് ആദ്യം മനസ്സിലാക്കുക ജീവിതത്തിന് ഒരു അർഥം ഉണ്ടാകണമെങ്കിൽ വിവാഹത്തിൽ കൂടിയെ സാധ്യമാകൂ.അല്ലാതെ എത്ര പ്രേമിച്ചാലും കൂടെ താമസിച്ചാലും ശരിയായ രീതി ആവില്ല.ഓപ്ഷൻ..2.തലമുറ നിലനിർത്താൻ .വിവാഹം കഴിക്കാ തെയും തലമുറ ഉണ്ടാക്കാം കേട്ടോ.അത്യാവശ്യം വീട്ടു ജോലികൾ അറിയുകയും ചെയ്യുകയും വേണം .അച്ഛനും അമ്മയും ഉള്ളവരാണെങ്കിൽ അമ്മായി അമ്മ പോര് എടുക്കാതെ ശ്രദ്ധിക്കുക. അല്ലാതെ ഉന്നത വിദ്യാഭ്യാസം ഉണ്ടായിട്ടു ഒരു കാര്യവും ഇല്ല.ഇതൊക്കെ മനുഷ്യരായി ജീവിക്കുന്നവർക്ക് വേണ്ടി ആണ് കേട്ടോ...
@user-ou6ok9fg5r
@user-ou6ok9fg5r 2 ай бұрын
സഹോദരൻങ്ങൾ പറയുന്നത് ശരി, കല്യാണം വേണം 100%കല്യാണം വേണം 🙏
@Y4seen_x1
@Y4seen_x1 2 ай бұрын
വേണ്ടായിരുന്നു ന്ന് ഇപ്പം തോന്നുന്നു😢
@sanusaneesh4124
@sanusaneesh4124 16 күн бұрын
ഞാൻ കല്യാണംകഴിച്ചു എന്താ സന്തോഷം എന്താ സുഖം അടിപൊളി 🌹🌹
@SajuCj-zk3ci
@SajuCj-zk3ci 2 ай бұрын
Muthu, muthu mudungee ayee marriage cheyarudu pavam boys job full time job cheyudu naddu odeeyum all people marriage cheyanam housr wife ki hen work cheysnam, muttsm afeekanam, food ready akkanam full time happy ayeerekanam
@Fan-zx1lz
@Fan-zx1lz Ай бұрын
Last answer പറഞ്ഞ ബ്രോയാണ് പൊളി അതുപോലെ വേണം ആൾക്കാർ അല്ലാതെ പഴഞ്ചൻ judgemental type ആവരുത്.
@ebi529
@ebi529 Ай бұрын
സ്വന്തം കുടിംബത്തിൻ്റെ അവസ്ഥയിൽ ആണ് ഈ വിത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിരിക്കുന്നത്.... പിന്നെ വിവാഹം കഴിക്കാൻ താല്പര്യം ഇല്ലാത്തവർ അവരുടെ കമ്മ്യൂണിറ്റിയെ ഒഴിച്ചുള്ള സമൂഹത്തെ ഉപദേശിക്കുന്നത് നിർത്തുന്നത് നല്ലതായിരിക്കും... കാരണം ഈ സമൂഹത്തിന് കുടുംബം വളരെ അത്യന്താപേക്ഷിതമാണ്...
@jannetjoseph8714
@jannetjoseph8714 Ай бұрын
Vismaya a memory 4 all Kerala girls👧 A good education,Job&Salary- imp 4 all👧
@RajeshRajesh-ej7ly
@RajeshRajesh-ej7ly Ай бұрын
ഭർത്താവും വേണം കൂടെ ഒര് കാമുകനും വേണം
@user-fg1gy4kb2b
@user-fg1gy4kb2b 27 күн бұрын
ഇതൊക്ക മാറാനൊന്നും അധിക നേരം വേണ്ട യവ്വനം കഴിയുമ്പോൾ ചിന്തകളും മാറും ... ഇങ്ങനെ എല്ലാവരും കരുതിയാൽ കുറെ കഴിയുമ്പോ കുറെ വയസ്സന്മാരും വയസികളും മാത്രം കാണും... അന്നേരോം എൻജോയ് ചൈയ്യണം ഒന്ന് വീണുപോയാൽ ഒന്നുതാങ്ങാൻ ഒരു ചെറുപ്പം ഉണ്ടാവില്ല .. അതുതന്നെ...
@jasirpjasir6169
@jasirpjasir6169 2 ай бұрын
ഇങ്ങനത്തെ തലമുറ വർധിച്ചു വരണം....
@abyabraham9210
@abyabraham9210 2 ай бұрын
നിങ്ങളെ നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയാത്തടത്തോളം കാലം മറ്റൊരാൾക്ക് നിങ്ങളെ മനസ്സിലാക്കാൻ കഴിയില്ല...
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 7 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 43 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 6 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 7 МЛН