മനു❤️സ്നേഹ. സ്നേഹയുടെ കല്യാണ നാടകം മനു വിശ്വസിച്ചില്ലെന്നു തോനുന്നു 💯
@AnjuS-h7u11 сағат бұрын
"എനിക്കറിയാം നിനക്കെന്നോട് ദേഷ്യം ആണെന്ന് അത്രയ്ക്കു വല്യ തെറ്റാ എന്റെ ഭാഗത്തു നിന്നു സംഭവിച്ചത്"മനു❤️മനഃപൂർവം ചെയ്തേ അല്ലെങ്കിലും മനു സ്വന്തം തെറ്റ് മനസിലാക്കി സ്നേഹയോട് ക്ഷമ ചോദിക്കുന്നുണ്ട്. പക്ഷേ അഞ്ജലി അങ്ങനെ അല്ല. ഒരു വട്ടം പോലും സൂര്യയോട് മാപ്പു ചോദിച്ചിട്ടില്ല.അനാവശ്യം ആയിട്ടാണ് എപ്പോഴും സൂര്യയെ കുറ്റപ്പെടുത്തുന്നത്.
@annajustine467510 сағат бұрын
ശെരിക്കും മനുവിനോട് തെറ്റ് ചെയ്യ്തത് സ്നേഹ ആണ് 😁 അഞ്ജലിയെ താലി കെട്ടുന്ന മുമ്പ് വരെ മനു സ്നേഹനെ കാത്തു 😒 സ്നേഹ അപ്പോളേക്കും ശരൺന്റെ ഭാര്യനെ ഹോസ്പിറ്റലിൽ ആക്കാൻ പോയി 😒
@AnjuS-h7u9 сағат бұрын
@@annajustine4675 achodaa എന്താ അത്ര വല്യ തെറ്റായി പോയത്?അവൾ സ്വർത്ഥ ആയിരുന്നെങ്കിൽ സ്വന്തം കാര്യം നോക്കി പോകാമായിരുന്നു.അവളൊരു നഴ്സ് ആണ് അല്ലെങ്കിലും മനസാക്ഷി ഉള്ള ആരും അതെ ചെയ്യു.മനുവിനോട് പറഞ്ഞ വാക്കു പാലിക്കാൻ കഴിയാത്ത സ്നേഹ പിന്നീട് അവന്റെ ജീവിതത്തിൽ ഇടിച്ചു കയറാനും ശ്രമിച്ചിട്ടില്ല 💯 മനുവിനും അഞ്ജലിക്കും പ്രണയം വീട്ടുകാരോട് പറയാൻ ഒരുപാട് സമയം അതിനു മുൻപ് ഉണ്ടായിരുന്നു അത് പറയാതെ ഇരുന്നത് അവരുടെ തെറ്റ് തന്നെയാണ് വിവാഹത്തിന് മുൻപ് അതിനു കഴിയാത്തവർ എങ്ങനെ വിവാഹത്തിന് ശേഷം അത് ചെയ്യുമെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. മനു ശ്രെമിച്ചിട്ടെങ്കിലും ഉണ്ട് സത്യം പറയാൻ പക്ഷേ അഞ്ജലിയോ പ്രണയം വീട്ടുകാരോട് പറയാൻ തയ്യാറായില്ല. മനുനോട് പറഞ്ഞില്ല സൂര്യയോട് കല്യാണ കാര്യം പോലും പറഞ്ഞില്ല. എങ്ങനെ നോക്കിയാലും ഇവിടെ സ്നേഹയും സൂര്യയും തെറ്റുകാരല്ല.അഞ്ജലി ചെയ്ത ചതിക്കു സൂര്യയുടെ സ്ഥാനത്ത് വേറെ ആരാണെങ്കിൽലും വെറുതേനെ 💯
@annajustine46759 сағат бұрын
@AnjuS-h7u 🥰
@Deepa59438 минут бұрын
സ്നേഹ ആണ് തെറ്റുകാരീ
@NichuNichzz2 сағат бұрын
Ivar onnichirunnu engil pavam sneha❤ snehichavare onnipiku
@Shilpa-S11111 сағат бұрын
ഇതിലെ ഏറ്റവും നല്ല കഥാപാത്രം സ്നേഹയാണ് ❤️
@shanu98434 сағат бұрын
അയ്യേ..nth quality ആണുള്ളത് snehak
@Shilpa-S1114 сағат бұрын
അത് നിങ്ങളോട് പറയേണ്ട ആവശ്യം ഉണ്ടെന്നു തോനുന്നില്ല. എനിക്ക് ഇഷ്‌ടപെടാനുള്ള qualities എന്തായാലും ഉണ്ട്💯