ഉപ്പാക്ക് ഇതിലും വലിയ കൊട്ടാരം സ്വർഗത്തിൽ അല്ലാഹു കൊടുക്കട്ടെ ആമീൻ
@ShekkiShekki-vz2by3 сағат бұрын
Aameen🤲🤲
@FillsaRasik3 сағат бұрын
Ameen
@JannathYasar-hf9dv2 сағат бұрын
ആമീൻ
@zeenathp18482 сағат бұрын
ആമീൻ
@ayishaayisha61392 сағат бұрын
Aameen
@SuneerasalamSuneera4 сағат бұрын
നീ നല്ല ഒരു മോനും നല്ലൊരുഭർത്താവും നല്ലരു ആങ്ങളയും ആണ്.
@msrichu40594 сағат бұрын
Yes
@user-Swaliha14 сағат бұрын
But avante bhaaryakk athe ariyilla
@HamdaFathima-td1ux4 сағат бұрын
എനിക്കും ഉപ്പയില്ല
@Ranumeesvlog2 сағат бұрын
Masha allah🤲🏻
@raseena7958Сағат бұрын
Yes
@amanudheenamanudheen51443 сағат бұрын
നൗഫലെ സങ്കടം വന്നു 😢ഉപ്പാന്റെ കബറിടം സ്വർഗ്ഗ പൂന്തോപ്പ് ആക്കി കൊടുക്കട്ടെ ആമീൻ 🤲🤲
@HaseenaMuhammed-dz3uh3 сағат бұрын
സത്യം
@SujeeraShamsu2 сағат бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@bajibaji44302 сағат бұрын
എന്നാണ് കൂടൽ
@Yasimnasim2 сағат бұрын
Aameen
@SainabaSoudha2 сағат бұрын
Ameen
@RahanajaleelJaleel4 сағат бұрын
ഉമ്മാനെ കൈവിടരുത് നൗഫൽ പാവം ഉമ്മ പുതിയ വീട്ടിലും കളിയും ചിരിയുമായി ഉമ്മാടെ കൂടെ വീഡിയോ ഉണ്ടാവണം
@fasilshorts3331Сағат бұрын
നൗഫലേ നിന്റെ വാക്ക് കേട്ട് ഞാൻ കരഞ്ഞു പോയി ഒരുപാട് വീഡിയോയിൽ കണ്ടതല്ലേ അതുകൊണ്ടാവാം എനിക്കും കരച്ചിൽ വന്നത് നിനക്കും ഉമ്മാക്കും ഉപ്പാന്റെ കൂടെ സ്വർഗ്ഗത്തിൽഒരുമിച്ചു കൂടാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ🤲🏻🤲🏻🤲🏻💐
@MyDairy-rp9nz4 сағат бұрын
😢😢😢 ഒരു പാട് സങ്കടം ആയി ഉപ്പ നിന്റെ കൈപിടിച്ചു നിൽക്കുന്ന പോലെ തോന്നി എല്ലാം ഹൈർ ആക്കി തെരട്ടെ
കരഞ്ഞു പോയി 😢ഉപ്പയുടെ കബർ ജീവിതം അള്ളാഹു റാഹത്താക്കി കൊടുക്കട്ടെ 🤲🤲🤲
@SainabaSoudha2 сағат бұрын
Ameen
@izasworld47582 сағат бұрын
Ameen😢
@HaseenaFaizelСағат бұрын
🤲
@RasheedaMuneer-p6z2 сағат бұрын
Happy ആയി ഇരിക്കൂ. ഉപ്പ ഒരുപാട് സന്തോഷിക്കുന്നുണ്ടാകും. ഉപ്പാന്റെ കബർ അല്ലാഹു സ്വർഗ്ഗപൂന്തോപ്പ് ആക്കി കൊടുക്കട്ടെ 🤲😢😢
@rasheedahakeem56322 сағат бұрын
വാപ്പ ഇല്ലങ്കിൽ നമ്മൾ ഇല്ലാ വാപ്പരെ ഉള്ളകാലം എന്ന് നമക്ക് സ്വർഗം ആണ് എനിക്ക് വാപ്പാ ഇല്ല 🤲🏻🤲🏻🤲🏻😢😢😢🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺
@Thaslimath-gg6ls4 сағат бұрын
ഉമ്മ കരയുമ്പോൾ ഒന്നും പറയല്ലേ മനസിലെ വിഷമം കരഞ്ഞു തീരട്ടെ ചേർത്ത് നിർത്തു 🤲🤲🤲🤲
@MinnuMinnus-r2b3 сағат бұрын
സങ്കടം ഉണ്ടാവും നൗഫു നീ ഉപ്പാനെ നല്ലപോലെ നോക്കിയിട്ടുണ്ടല്ലോ പിന്നെ എല്ലാം പടച്ചോന് വിധിച്ച പോലെ നടക്കു പടച്ചോൻ നിനക്ക് ദീർഗായുസ് ആരോഗ്യവും നൽകട്ടെ കൺ മറഞ്ഞു പോയാലും മസിൽ ഉണ്ടല്ലോ അതുമതി ഉപ്പാടെ ആഹിരം പടച്ചോൻ വെളിച്ചമാക്കട്ടെ സ്വർഗ്ഗ പൂങ്കവനം ആക്കി കൊടുക്കട്ടെ
@mohmammadafeef61214 сағат бұрын
ഇക്കാ വിധിയാണ് ഉമ്മാനെ ഒരിക്കലും കൈവിടരുത് അള്ളഹു എന്നും കൂടെ ഉണ്ടാവും
@haseenashihabhaseenashihab33713 сағат бұрын
ഈ വീഡിയോ കണ്ടപ്പോൾ കരഞ്ഞു നീ നല്ലരു മോനാണ് നിങ്ങളുടെ വീഡിയോ എനിക്ക് വളെരെ ഇഷ്ടമാണ് കുടുംബം നോക്കുന്ന മോനാണ് നീ എത്രയും പെട്ടന്ന് house warming നടത്തൂ ഉമ്മാക്കെങ്കിലും ഭാഗ്യം ഉണ്ടാവെട്ടെ
@KprashidKprashid4 сағат бұрын
പാവം ഉപ്പ കബർ ജീവിതം അല്ലാഹു റാഹത്തിൽ ആക്കി കൊടുക്കട്ടെ🤲🤲🤲
@noushadkombath69944 сағат бұрын
ആമീൻ
@AsmaMuhammed-j9o4 сағат бұрын
🤲Ameen
@NoorjahanPrprm4 сағат бұрын
Aameen 🤲🤲
@jinshidjidu98283 сағат бұрын
ആമീൻ
@NaimuNaimu-k1s3 сағат бұрын
Ameen
@shalusvlog36493 сағат бұрын
നൗഫലെ കരഞ്ഞ് കൊണ്ടല്ലാതെ വീഡിയോ കാണാൻ കഴിഞ്ഞില്ല ഉപ്പാന്റെ അനുഗ്രഹം ഉണ്ടാവും ആ വീട്ടിൽ 😢നിൻ്റെ ഈ മനസ്സ് ഉള്ളടത്തോളം കാലം നീ കുടുങ്ങില്ല ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ ആമീൻ 🤲❤❤❤❤❤❤
@muhammadaflahtk19464 сағат бұрын
വീഡിയോ കരഞ്ഞുകൊണ്ടാണ് കണ്ടത് ഉപ്പാക്ക് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ🤲
@shamnasshamsu77394 сағат бұрын
🤲
@raihanathrayyu6413 сағат бұрын
Aameen🤲🤲🤲
@irfanirfu40714 сағат бұрын
വ്ലോഗ് കണ്ടു കഴിയുന്നത് വരെ കരഞ്ഞു കൊണ്ടാണ് കണ്ടു തീർന്നത്... ഉപ്പാടെ കബറിടം സ്വർഗ്ഗപൂന്തോപ്പാക്കട്ടെ 🤲
@askarali4773 сағат бұрын
ആമീൻ 🤲🤲
@jinshidjidu98283 сағат бұрын
ആമീൻ
@MoideenKutty-h8h4 сағат бұрын
ഈവീഡിയോ കണ്ട് കരഞ്ഞുപോയി സാരല്ലമോനെ നീയുപ്പാനെ മറക്കാതെ ഉപ്പാകുംവേണ്ടി ദുഹാ ചെയ്യണം ഉപ്പകാണുന്നുണ്ടാവും കരയല്ലേമോനെസഹിക്കാൻ കൈയുന്നില്ല എല്ലാരേം വിളിച്ചു ഭക്ഷണം കൊടുക്കുന്നതിന് ഒരുകുഴ്പ്പവുമില്ല സ്റ്റേജ് പരിപാടിയൊന്നും വേണ്ടാട്ടോ അള്ളാഹു നിങ്ങൾക് എല്ലാത്തിലും വിജയമുണ്ടാവട്ടെ ആമീൻ യാ റമ്പൽ ഹാലമീൻ
@SaflaSafluz2 сағат бұрын
എന്റെ ഉമ്മാന്റെ വലിയ ആഗ്രഹം ആയിരുന്നു സ്വന്തമായി ഒരു വീട്.. 😞😞😞🤲🏻വീട് പണി തുടങ്ങിയപ്പോഴേക്കും എന്റെ ഉമ്മാ ഞങ്ങളെ വിട്ട് പോയി 😭😭ഓരോ പണി നടക്കുമ്പോഴും ഉമ്മാനെ ഓർക്കാത്ത ദിവസം ഇല്ല 😭ആ വീട്ടിൽ ഒരുമിച്ച് ജീവിക്കാൻ ന്റെ ഉമ്മാക് ഭാഗ്യം ഇല്ലാതായി പോയി 😭എന്റെ ഉമ്മാന്റെ കബർ വിശാലമാക്കി കൊടുക്കണേ 🤲🏻🤲🏻
@myrockz94232 сағат бұрын
Aameen
@sihabsiya60672 сағат бұрын
ആമീൻ 🤲🏻
@SainabaSoudhaСағат бұрын
Ameen
@ayishaayisha8152Сағат бұрын
Ameen 🤲
@alameen753053 минут бұрын
آمين آمين يارب العالمين
@noufalf88694 сағат бұрын
വീഡിയോ കണ്ട് കരഞ്ഞുപോയി മാഷാ അല്ലഹ എല്ലാം ഹായ്രാക്കാടെ ഉപ്പയുടെ കബർജീവിതം സന്തോഷത്തിൽ ആക്കട്ടെ
@ShanibaShani-s1j4 сағат бұрын
കരയിച്ചു കളഞ്ഞു കരഞ്ഞു kond കാണുന്ന njan 🥲🥲🥲
@shanliyaworld97234 сағат бұрын
ഞാനും 😔😭😭😭🤲🤲
@fathima.k96454 сағат бұрын
അതെ ഞാനും 😢😢
@azavlogs38494 сағат бұрын
Njanum😥😥😥
@fousihameedfousihameed13794 сағат бұрын
ഞാനും
@MuhammedBinshad-q5e4 сағат бұрын
ഞാനും കരഞ്ഞു😢😢
@sabi.....40244 сағат бұрын
നൗഫൽ ഉമ്മാന്റെ കൈ പിടിച്ചു കയറിയപ്പോൾ വല്ലാതെ എന്തോ ഒരു സങ്കടം vannu 😢😢
@NaseeraNazar-gx5nq4 сағат бұрын
അൽഹംദുലില്ലാഹ്. ഉപ്പയുടെ കൈഒപ്പ് പതിഞ്ഞ വീടാണ് അതിന്റെ ബർകതും നിങ്ങൾക്ക് ഉണ്ടാകും. തറകല്ല് ഇട്ടത് ഉപ്പ ഇപ്പോഴും മനസിലുണ്ട്. ആമനുഷ്യനു വേണ്ടി പ്രർത്തിക്കാൻ എത്രയോ പേര്. അള്ളഹുഉപ്പാക് ഇതിലും വലിയ ഇടം ആഹിറത്തിൽ കൊടുക്കട്ടെ 🤲🤲സങ്കടംമായി..
@MrSirajudin-k8m3 сағат бұрын
Aameen
@munawaramajeed76093 сағат бұрын
Ameen 😢🤲
@AmiAmi-m3yСағат бұрын
ഒരുപാട് കരഞ്ഞുപോയി ഉപ്പയുടെ കബർ അള്ളാഹു സ്വർഗ പൂന്തോപാക്കി കൊടുക്കട്ടെ 🤲🤲🤲😔😔
@AneeshaManaf-i6jСағат бұрын
Ameen 🤲🤲
@itzmemoli31704 сағат бұрын
ഉപ്പ അതൊരു വീടിന്റെ നേടും തൂനാണ് നഷ്ടപെട്ടാൽ അത് വല്ല്യ നഷ്ടം ആണ് ഉപ്പ നഷ്ടപെട്ട സങ്കടം ഞാൻ ഇന്നും അനുഭവിക്കുന്നു 😢😢😢
@saifunisa23824 сағат бұрын
Njanum anubavikunnu.... Aa nashtam nashtam thanney😢
@fathimanidhapc71924 сағат бұрын
Njanum
@jaleeljaleel91154 сағат бұрын
Anda uppa marich innak1 moth ആയി uppa illatha ദിവസം orkumbol sanghadam varum 😢😢😢
@jamshidashaju98374 сағат бұрын
Sathiyam 😢
@ShajithaShaji-p3p4 сағат бұрын
Njanum
@SakeenaShameem-p4s2 сағат бұрын
കണ്ടപ്പോൾ സങ്കടായി 😢😢എല്ലാം അള്ളാഹു ഹൈറി ലാക്കട്ട
@raseenabava59303 сағат бұрын
ആ ഉപ്പായുടെ ഖബർ ജീവിതം റാഹത്തിലാക്കണേ പടച്ചവനേ
@jinshidjidu98283 сағат бұрын
സാരമില്ല ഉപ്പ യെ നന്നായി നോക്കി യില്ലേ കരയണ്ട നമ്മൾ ക്ക് പ്രാർത്ഥിക്കാം നിങ്ങളുട സംസാരം കേട്ടു കരച്ചിൽ വന്നു
@ManasinaTp4 сағат бұрын
😢😢ഉപ്പ ഉള്ളവർക്ക് അഹങ്കാരവും ഇല്ലാത്ത വർക്ക് തീരാനഷ്ടവും ആണ് 😢😢😢😢
നൗഫൽ നല്ലൊരു മോൻ ആണ്... ആ ഉമ്മയുടെ ഭാഗ്യം നീയും നിന്റെ ഭാഗ്യം ഉമ്മയും ആണ് 😊😊😊😊😊..... നൗഫൽ <a href="#" class="seekto" data-time="124">2:04</a>:::: നൗഫൽ ഉള്ളിൽ കരഞ്ഞു പുറമെ ചിരിക്കുന്നു 😔😔... ആ ഉപ്പക്ക് നീ സ്വർഗം നൽകണേ നാഥാ 🤲🤲🤲🤲🤲🤲🤲...... കണ്ടു നിൽക്കുന്ന നമുക്ക് തന്നെ കരച്ചിൽ വരുന്നു.. അപ്പൊ നിങ്ങളുടെ കാര്യം പറയണോ 😔😔😔😔😔
@GeethakGeetha-uo1znСағат бұрын
ഉമ്മാ നിങ്ങൾ ഭാഗ്യവതിയാണ് ഇങ്ങനെ ഒരു മോനെ കിട്ടിയതിൽ 🙏
@Dhuakkutty3 сағат бұрын
എത്ര അനുഭവിച്ചിട്ടും ഈ ഉമ്മ ആ ഉപ്പാനെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന് മനസിലാക്കാം. ആ ഉപ്പാനെ allah സ്വർഗത്തിൽ എത്തിക്കട്ടെ 👍👍👍. ഒരുപാട് ആൾക്കാരുടെ ദുആ 🤲🤲🤲കിട്ടീട്ടുണ്ട് ആ ഉപ്പാക്ക്. ഇനിയൊരു ജന്മമുണ്ടെങ്കിൽ ഈ ഉമ്മാക്ക് ആ ഉപ്പാനെ തന്നെ കിട്ടുകയും സന്തോഷത്തോടെ ജീവിക്കാനും സാധിക്കട്ടെ 🥰
കരയിപ്പിച്ചു കളഞ്ഞല്ലോ...😢എന്റെ ഉപ്പ മരണപ്പെട്ടു poyi ഈ വിഷമങ്ങൾ എനിക്കും മനസ്സിലായി തുടഗി ഏദ് അവസ്ഥയിലും ഉപ്പാനെ ഓർമ വരുന്നു കണ്ണീർ നിൽക്കുന്നില്ല. അള്ളാഹു നമ്മുടെ ഉപ്പാക്ക് കബർ ജീവിതം സദോഷത്തിലും റാഹത്തിലും ആക്കിത്തരുമാറാവട്ടെ.... ക്ഷമ തരാൻ ദുആ ചെയ്യണം 😢എല്ലാം റാഹത്തിലാക്കി തരട്ടെ...
@JUNAIDKU-j4yСағат бұрын
എല്ലാം പടച്ചോൻ ഖബറിൽ കൊടുക്കട്ടെ ഉപ്പാക് 🥲🤲🏼🤲🏼🤲🏼
@Haseena-p3d4 сағат бұрын
ഇതിലും വലുത് ഉപ്പാന്റെ ഖബറ് സ്വ ർ ഗം പൂത്തോപ്പാക്കി കൊടുക്കണേ നാഥാ❤️
@minhafathima14883 сағат бұрын
ഞാനും കരഞ്ഞുപോയി, സന്തോഷം ആണ് നൗഫലെ ഞങ്ങൾകും നി ഇങ്ങനെ ഉയർന്നു കണ്ടതിൽ
@SameeraRasheed-t9c2 сағат бұрын
കരയിപ്പിച്ചു😢😢😢😢😢😢😢😢. ഭാർതാവ് ഇല്ലാത്ത. വേദന. വല്ലതും ത്തന്നെ. എനിക്ക് അനുഭവവും. ഉണ്ട്. അഗ്ഹഠ. വെളീച്ചാമവക്കട്ടെ. ആമീൻ
@rasiichu32764 сағат бұрын
ഞങ്ങടെ ഉപ്പയും ഞങ്ങളെ വിട്ട് പോയി 🥺 വിശ്വസിക്കാൻ ഇപ്പോളും സാധിച്ചിട്ടില്ല...കണ്ണ് നിറഞ്ഞു വീഡിയോ കണ്ടപ്പോ.... നാഥൻ കബർ വിശാലമാക്കി കൊടുക്കട്ടെ അവര്ക് 🤲🏻🥺
@ArifaRiyas-hl7wq4 сағат бұрын
ഉമ്മാനെ സ്‌നേഹം കൊണ്ട് പൊതിയണം 😢😢😢
@-Rifsana-Rafeek3 сағат бұрын
കൂടെ ഉണ്ടാവുമ്പോൾ മനസിലാത്തവർ ഉണ്ട് ഈ ലോകത്ത് ഉപ്പയെയും ഉമ്മയെയും ഇല്ലാത്ത സമയത്ത് ഓർത്ത് കരയുന്നവർ ഉണ്ട്... ജീവിച്ചിരിക്കുന്ന മാതാപിതാക്കൾക് ദീർഘായുസ്സ് ആഫിയത്തും നൽകട്ടെ.. നമ്മളിൽ നിന്നും മരണപെട്ടു പോയ മാതാപിതാക്കൾക് അള്ളാഹു സ്വർഗ്ഗ പൂന്തോപ്പ് ആക്കി നൽകട്ടെ.. ആമീൻ 🤲🤲🤲
@muhammedrafeekkkrafeek3513 сағат бұрын
aameen yah rabal alameen
@shz71623 сағат бұрын
Sathyam😢😢
@nihankt65873 сағат бұрын
നൗഫൽ എനിക്ക് മനസ്സിലായ ഒരു കാര്യം നീ ഇപ്പോൾ അഹങ്കരിക്കുന്നു എന്നു പറയുന്നവരോട് ചെറുപ്പകാലത്ത് നീ ഒരുപാട് അപമാനപ്പെട്ടിട്ടുണ്ട് പരിഹസിക്കപ്പെട്ടിട്ടുണ്ട് ഇനി നീ ഇനി നീ കുറച്ച് അഹങ്കരിച്ചാലും കുഴപ്പമൊന്നുമില്ല❤
@Rayyan-bw8pd2 сағат бұрын
🤲🤲
@Rajitha-x4s2 сағат бұрын
, ഇന്നത്തെ വീഡിയോ കണ്ടു ഒരുപാട് സങ്കടപ്പെട്ടു എല്ലാം നല്ലതായി നടക്കട്ടെ❤❤❤❤❤❤❤❤
@Mufseeramseena2 сағат бұрын
Video kannunna njangaleyum karayichallo vappak vendi 🤲🤲🤲
@MohammedshafiKUNNATHСағат бұрын
എല്ലാവരുടെയും സ്വപ്നമാണ് ഒരു വീട് നൗഫൽ പറഞ്ഞതുപോലെ അഹങ്കാരമല്ല ജാടയും അല്ല ചെറിയൊരു വീട്ടിൽ നിന്ന് വലിയൊരു വീട്ടിലേക്ക് വരുന്ന സന്തോഷമാണ് എനിക്കും ഇതുപോലെ ഒരു വീട് ഉണ്ടാവാൻ അള്ളാഹു അനുഗ്രഹിക്കട്ടെ പുതിയ വീട്ടിലേക്ക് വരുന്ന നൗഫലിനും കുടുംബത്തിനും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ആമീൻ
@RabiyaV-b2j4 сағат бұрын
ഞങ്ങളെയും കരയിപ്പിച്ചലോ😢
@MuhammadHarshin-ec7jt2 сағат бұрын
സാരമില്ല നൗഫലെ മരണം എല്ലാവർക്കും അല്ലാഹു കണക്കാ ക്കിയതാണ് ഇനി നമുക്ക് ഒരു വഴി യെ ഉള്ളു ഉപ്പാന്റെ കബറിടം വിശാലമാക്കാൻ അല്ലാഹുവിനോട് ദുആ ചെയ്യാം, അല്ലാഹു വിശാലമാക്കി കൊടുക്കട്ടെ ആമീൻ
@ShahabasShabu-c6s3 сағат бұрын
ഇതെന്തിനാ ഇങ്ങനെ കരയിക്കുന്ന് ഉമ്മാന്റെ വെഷമം അവർക്കെ അറിയൂ 😭😭
@ShafeequeK-l8t3 сағат бұрын
പാവം ഉപ്പ എന്തൊരു സന്തോഷത്തിൽ ആയിരുന്നു ഉപ്പ ഓരോ പണിയും ചെയ്തിരുന്നത്. .. പക്ഷേ വിധി അനുവദിച്ചില്ല.. ഉപ്പാന്റെ കബർജീവിതം സ്വർഗ്ഗപൂന്തോപാകി കൊടുക്കട്ടെ ആമീൻ 🤲🏻..
@munawaramajeed76093 сағат бұрын
Ameen 😢🤲
@FousiyaShalu4 сағат бұрын
നിങ്ങള് മാത്രല്ല katanjth. കണ്ടപ്പോൾ ഞാനും കരഞ്ഞു 😢😢
@AsmaMuhammed-j9o4 сағат бұрын
Najum😢😢
@nazernazer2065Сағат бұрын
അള്ളാഹു സ്വർഗത്തിൽ നല്ലൊരു വീട് ഉപ്പാക് കൊടുക്കട്ടെ
@JUVAIRIYAALIKKAL4 сағат бұрын
😭കരയിപ്പിച്ചു കളഞ്ഞല്ലോ 😭🤲😭❤
@abcczvvb70682 сағат бұрын
🤲😥Allahau vappak swrgattile oru kottram nnalgatte allahu noufal bro.kaspadile irannale oru santhosam allahu nnalgum enne alle dua cheythe dua cheythe nnamlke allahu nnalgum ksmichale nnalgum paryunnvar paryatte... 🤲😥
@JamsheenaK-z8h3 сағат бұрын
നീ വേണം ഉപ്പാന്റെ സ്ഥാനത്തു നിന്ന് ചെയ്യാൻ. കരഞ്ഞു പോയി നൗഫലെ 😭😭😭😭
അങ്ങനെയാണ് നൗഫൽ എല്ലാം ഒരേപോലെ പടച്ച റബ്ബ് തരൂല്ല ഏതെങ്കിലും ഒരു കാര്യത്തിന് റബ്ബ് സങ്കടം നമുക്ക് തരും അത് എപ്പോഴും പടച്ചവനെ ഓർക്കാനാണ്
@mohmammadafeef61214 сағат бұрын
നൗഫൽ കാഎല്ലാം വിധിയാണ് ഉപ്പ സ്വർഗത്തിൽ ഇരുന്ന് ഉപ്പ സന്തോഷിക്കും മാഷാ അള്ള എല്ലാം റാഹത്തിലാകട്ടെ ആമിൻ
@safiyasaifusafiyasaifu-ug5scСағат бұрын
ഉപ്പ ഇല്ലാതായാൽ അദ് വല്ലാത്തൊരു നഷ്ടം തന്നെയാണ്.😢🤲🏻
@nasimariyas19374 сағат бұрын
Ninte koode uppayund naofale ninte oru kayyil ummayum oru kayyil uppaaneyum njan kandu 😢😢😢
@Hanan-sq9bbСағат бұрын
Uppak sorgam kodukette aameen 🤲😭
@SajuSajna-z3i4 сағат бұрын
അല്ലാഹ് ഉപ്പാൻ്റെ കബറിടം വിശാല മാക്കി കൊടുക്കണെ
@YaseenPk-z8t3 сағат бұрын
എല്ലാവരും കരഞ്ഞു പോയി😢 ഓറെ കബറ് വിശാലമായി കൊടുക്കട്ടെ
@shajnanoushu42004 сағат бұрын
കരഞ്ഞു പോയി വീഡിയോ കണ്ടിട്ട് ഉപ്പ സന്തോഷിക്കുണ്ടാവും 😢
@kuttippahasi14994 сағат бұрын
കരഞ്ഞു പോയി കണ്ടിട്ട് ഉപ്പ സന്തോഷിക്കുണ്ടാവും
@shamnadkanoor957255 минут бұрын
Noufale, എന്റെയും കണ്ണുനിറഞ്ഞു, എന്റെ ഉപ്പയും ഉമ്മയും മരണപ്പെട്ട ആളാണ് ഞാൻ, 😭😭😭😭അതിന്റ വിഷമം എനിക്ക് മനസിലാകും,, മരണപ്പെട്ടു പോയവർക്കെല്ലാം നാഥൻ സ്വർഗം നൽകട്ടെ, ആമീൻ 🤲🤲🤲🤲🤲
@hannaharis6574 сағат бұрын
Uppate name ഇടണം വീടിന് agine അറിയട്ടെ എല്ലാരും ആ വീടിന്റെ പേര് അതായിരിക്കാം ഏറ്റവും നല്ല ഭംഗി എന്നും കയറി വരുബോയും iragipoguboyum ഉപ്പാനെ മനസ്സിൽ വരും അല്ലോ അതായിരിക്കും ഇക്ക നല്ലത്
@muhammedbasith-c2vСағат бұрын
ഞങ്ങൾ കരഞ്ഞു പോയി ഉമ്മ കരയുന്നത് കണ്ടിട്ട് സങ്കടം വരുന്നു 😢😢😢😢😢😢😭😭😭🤲🏼🤲🏼
@FidhaJasmin-ob5wq4 сағат бұрын
നൗഫലെ നീ പ്രയാസപ്പെടേണ്ട ആരെങ്കിലും എന്തെങ്കിലും പറഞ്ഞോട്ടെ അതൊന്നും കാര്യമാക്കണ്ട ഒരു അഹങ്കാരം ഇല്ല ഉയർച്ചയിൽ ഒരുപാട് എത്തട്ടെ
@mymoonanoorudeena23802 сағат бұрын
ഒരുപാട് ഇഷ്ടമാണ് ❣️❣️❣️
@RidhanPt2 сағат бұрын
Visuals edum annariyaam.. Annal alle income varullooo.... Nokikoliii avar utubers ne thiranju pidichu vilikum.. Annullavar like❤❤❤❤❤
@Shamil-nallenghal2 сағат бұрын
ഉപ്പ എല്ലാം കണ്ടു സന്തോഷംishunnunnunkakum
@rajeenaashraf80903 сағат бұрын
ഈ വിഡിയോ കരഞ്ഞു കൊണ്ടല്ലാതെ കാണാൻ പറ്റുന്നില്ല 😢😢ഒരുപാട് പൊട്ടി കരഞ്ഞു പോയി 😢😢അള്ളാഹു ഉപ്പാക്ക് സ്വർഗം കൊടുക്കട്ടെ 🤲🤲🤲🤲🤲
@AdnanJithu-tz3ob2 сағат бұрын
നിങ്ങൾ കരയണ്ട 😢ഇതെല്ലാം കണ്ടു ഉപ്പ സന്തോഷിക്കുന്നുണ്ടാകും 👍🤲🤲
@VaheedPi4 сағат бұрын
നൗഫലെ നീ ഞങ്ങളെ കരയിപ്പിച്ചു കളഞ്ഞല്ലോ 😢 കരഞ്ഞു കൊണ്ടല്ലാതെ ഇത് കാണാൻ പറ്റുന്നില്ല
Njanum angane Ente veetikk vaappanem ummanem kooottan orupad agrahichu Orikkalum pratheeekshikkaathe Njangle vitt vaappa poi ,,..ella santhoshavum athode poi Rabb aahiram vishaaalamakki kodkkatte ÀÀmeeen
@hafsath895Сағат бұрын
ബ്രദർ ക്കാ നൗഫൽ ഉമ്മാൻ്റെയും മോൻ്റെയും വീട് സൂപ്പർ സൂപ്പർ തന്നെ 'വീട് വന്ന് നേരിൽ കാണാൻ പുതിണ്ട് വരട്ടെ കാണാൻ വരുന്നതിൽ പ്രശ്നം ഉണ്ടോ എൻ്റെ വീട് മലപ്പുറം പെരിന്തൽ മണ്ണ കരിങ്കല്ല ത്താണി ഇൻശാ അള്ളാഹ് നിങ്ങൾക്ക് ഇഷ്ടാ ണേൽ വരാൻ ഒരുപാട് ആഗ്രഹം വീട് നിങ്ങളെ ആണേലും ഞങ്ങളെയും വീടായി തോന്നാ ബ്രദർ ' തറക്കല്ല് മുതൽ കണ്ട് വരുന്ന താ ഞങ്ങൾ എല്ലാം എന്താ യാലും വരട്ടെ കാണാൻ , ഞാൻ മക്കയിലാട്ടോ നാട്ടിൽ എനിക്ക് രണ്ട് മക്കൾ ഉണ്ട് മോൻ മോൾ ഞാൻ ഇവിടെ ജോലി ചെയ്യുന്നു എന്തായി ലും നിങ്ങൾക്ക് പുതിയ വീട്ടിൽ ദീർഘാ യുസ്സ് കിട്ടട്ടെ എന്ന് പ്രാർ ത്ഥിക്കുന്നു
@MuhammedAnas-d7l3 сағат бұрын
വളരെ വിഷമം തോന്നി നൗഫൽ സാരം മില്ല സ്വർഗ്ഗതിൽ ഒരിമിച്ചു കൂട്ടാൻ നാഥാൻ തൗഫീഖ് ചെയുട്ടൊ
@shabeerasidheek2053Сағат бұрын
നൗഫൽ sangadappedenta എല്ലാം അല്ലാഹുവിൻ്റെ വിധി
@sharafa-k1h4 сағат бұрын
Kabar swargamaakki kodukkatte😢 Aameen🤲
@SumifaisalSumifaisalСағат бұрын
ഉപ്പ ഇല്ലാത്തത് വലിയ നഷ്ടമാണ് നൗഫൽക്കാ 😭😭😭 എന്റെ ഉപ്പയും മരണപ്പെട്ടുപോയി 😭
@MuhammedNidhan-k6m4 сағат бұрын
കരയിച്ചു കളഞ്ഞു. ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ
@NishanashakeebBMNishanaСағат бұрын
നൗഫൽക്കാ ഒരിക്കലും കരയാൻ പാടില്ല നൗഫൽ നിങ്ങളുടെ സംസാരത്തിൽ ഇടരുമ്പോൾ ഞങ്ങൾക്കും വിഷമമാകുന്നു അതുകൊണ്ട് സ്വർഗ്ഗത്തിൽ നിന്ന് എല്ലാംകൊണ്ടും സന്തോഷത്തോടെ കാണുന്നുണ്ടാവും
നൊഫാലെ ശരിയാ എത്ര പൈസ കൊടുത്താലും കിട്ടില്ല നമ്മുടെ പ്രിയപ്പെട്ട വരുടെ വേർപാട് 🥲🥲
@sharishari-zv5gu3 сағат бұрын
ഞാനും കരഞ്ഞു പോയി പാവം ഉമ്മ. ഉപ്പാടെ akhiram വെളിച്ചമാക്കി കൊടുക്കട്ടെ 🤲🤲🤲
@Hanan-sr7eg3 сағат бұрын
ആമീൻ 🤲
@adhiladhil62564 сағат бұрын
കണ്ണ് നിറഞ്ഞു പോയി 😢 Uppa ഉമ്മ യില്ലാത്ത എന്റെ ലൈഫ്
@busharaasharaf3257Сағат бұрын
ഞാൻ ഒരു വവിധവ യാണ് ഞാനും ഒരു വീട് വെച്ചു മോന്റെ കല്ലിയാണം കഴിഞ്ഞു 😢 alhamdulillha🤲🏻 എത്രയൊക്കെ സന്തോഷം വന്നാലും ചില വേദനകൾ നമ്മെ ജീവിതാവസാനം വരെ വേട്ടയാടി കൊണ്ടേ ഇരിക്കും 😥😥😥 എല്ലാം rahathilavate
@YummyVlogs-f1x2 сағат бұрын
അള്ളാന്റെ ഖളാ അതാണ്ഇതിലും വലിയ സൊർഗ്ഗമാളിക അള്ളാ കൊടുക്കള്ളാ❤
@HaseenaSeena-w1f3 сағат бұрын
എന്തിനാ കരയുന്ന ഉമ്മാനോട് ഇങ്ങനെ ചോദിക്കുന്നത് ഇപ്പോ എവിടെണ് എവിടെണ് എന്ന് ചോദിക്കുന്നത് 😢😢😢നീ വീഡിയോക്ക് വേണ്ടിയാണ് പറയുന്നത് 😡പാവം ഉമ്മാക്ക് അതറിയില്ലല്ലോ 😔😔 ഇതൊക്കെ കുറെ പറഞ്ഞതാണ്. എല്ലാവർക്കും അറിയാവുന്നതും ആണ് കഷ്ട്ടം
@rafianeesha66164 сағат бұрын
കണ്ണ് നിറഞ്ഞു പോയി 😢😢😢😢😢
@nadeerariyas75622 сағат бұрын
കരയിപ്പിക്കല്ലേ നൗഫലെ😢ഉപ്പ കുടെയുണ്ടല്ലോ 🤲🏻അങ്ങനെ തന്നെ കരുതണം എപ്പോഴും