വിയറ്റ്നാം ഏർലി പ്ളാവ് അടിയിലെ ശിഖരങ്ങൾ മുറിച്ചുമാറ്റി വളർത്തിയാൽ.|jackfruit farming

  Рет қаралды 124,341

EVA Natural

EVA Natural

8 ай бұрын

#jackfruit
#വിയറ്റ്നാം സൂപ്പർ ഏർലി
#jackfruit farming
#വിയറ്റ്നാം ഏർലി അടിയിലെ ശിഖരങ്ങൾ മുറിച്ചുമാറ്റി വളർത്തിയാൽ
#വിയറ്റ്നാം ഏർലി കൃഷി രീതി
#വിയറ്റ്നാം ഏർലി വളപ്രയോഗം
#വിയറ്റ്നാം സൂപ്പർ ഏർലി നടീൽ രീതി

Пікірлер: 90
@babyjoseph9030
@babyjoseph9030 8 ай бұрын
വിയറ്റ്നാം ഏർളി പ്ളാവു ക്റിഷി രീതികളെക്കുറിച്ചും,സംരക്ഷണത്തെക്കുറിച്ചും വളരെ പ്രയോജനകരമായ അറിവുകളും,നിർദ്ദേശങ്ങളും വീഡിയോയിലൂടെ പകർന്നു നൽകിയതിന് ഒരു ബിഗ് സല്യൂട്ട്😊😊
@evanatural618
@evanatural618 8 ай бұрын
Thanks
@tallyvaikom
@tallyvaikom 6 ай бұрын
Relations
@jobinthomas2184
@jobinthomas2184 8 ай бұрын
Thank you🙏.
@shabnayabseer6649
@shabnayabseer6649 8 ай бұрын
എനിക്ക് ഒരു പ്ലാവ് ഉണ്ട്, കൃഷി ഭവനിൽ നിന്ന് കിട്ടിയതാണ്,2 വർഷം കായ്ച്ചു, അടിവള മായി ഒന്നും ചെയ്തിട്ടില്ല, പിന്നെയും ഒരു വളവും ഇട്ടിട്ടില്ല, ഒരുപാട് ചക്ക ഉണ്ടായി, അത് കഴിഞ്ഞു 6മാസം ആയപ്പോഴേക്കും വീണ്ടും ചക്ക ഉണ്ടായി, ഒരു പാട് ചക്ക ഉണ്ടാവുന്നു
@shabnayabseer6649
@shabnayabseer6649 8 ай бұрын
ഈ പ്ലാവിന്റെ മുകൾ ഭാഗം മുറിച്ചു കളഞ്ഞു അപ്പോഴാണ് ആദ്യം ചക്ക ഉണ്ടായത്,ആ ചക്ക കഴിഞ്ഞതിന് ശേഷം വീണ്ടും മുകൾ ഭാഗം മുറിച്ചു, മുറിക്കാനുണ്ടായ കാരണം ലൈനിന്റെ അടുത്തേക്ക് ചില്ലകൾ എത്താറായി അത്കൊണ്ടാണ് മുറിച്ചത്
@annamma5868
@annamma5868 8 ай бұрын
@@shabnayabseer6649 .
@user-yl6xl4bg5h
@user-yl6xl4bg5h 6 ай бұрын
Correct
@nimmirajeev904
@nimmirajeev904 8 ай бұрын
Very good Information Thank you
@evanatural618
@evanatural618 8 ай бұрын
Welcome
@bmaikkara5860
@bmaikkara5860 8 ай бұрын
👍👍
@shameemascurryworld1248
@shameemascurryworld1248 7 ай бұрын
❤❤
@leenadevassy2603
@leenadevassy2603 5 ай бұрын
Thank you
@evanatural618
@evanatural618 5 ай бұрын
Ok
@raju.b5957
@raju.b5957 8 ай бұрын
Nalla valaran anthu valam cheyyanam
@gowdamannatarajan1092
@gowdamannatarajan1092 8 ай бұрын
💪👍❤😘വിവരണം സൂപ്പർ🙏
@evanatural618
@evanatural618 8 ай бұрын
Thanks
@steephenp.m4767
@steephenp.m4767 5 ай бұрын
Great Sir Thank you
@evanatural618
@evanatural618 5 ай бұрын
Ok Thanks
@surayamohammed3029
@surayamohammed3029 8 ай бұрын
Good information
@evanatural618
@evanatural618 8 ай бұрын
Thanks
@roshroshan840
@roshroshan840 8 ай бұрын
നല്ല വിവരണം
@evanatural618
@evanatural618 8 ай бұрын
Thanks
@ashifashif6950
@ashifashif6950 8 ай бұрын
Thanks
@evanatural618
@evanatural618 8 ай бұрын
Welcome
@ponnusvlogmalappuram8438
@ponnusvlogmalappuram8438 8 ай бұрын
​@@evanatural618ithevideyan sthalam
@jabbarp4313
@jabbarp4313 8 ай бұрын
സർ, ഇപ്പോൾ എവിടെയെങ്കിലും ഒരു പഴുക്കാറായ ചക്ക കിട്ടാൻ ഉണ്ടോ ? ... കോഴിക്കോട് ജില്ലയിൽ.
@ushams7670
@ushams7670 8 ай бұрын
Njangalude viyatnam superearly plavu nannayittu kaaykunnu.pakshe chila chakkakal kedu anu.kattikedu pole athinu entha cheyyuka.
@sreedevi.v9311
@sreedevi.v9311 7 ай бұрын
എനിക്ക് 5 ചക്ക ഉണ്ടായി. ഒരു വർഷം പ്രായം ആയി.4 എണ്ണം മഴ പെയ്തപ്പോൾ ചീഞ്ഞു പോയി.
@harimenon3437
@harimenon3437 5 ай бұрын
3 വർഷമായി കായ്ക്കുന്നില്ല.drummil വളർത്താൻ പറ്റുമൊ.
@valsalaakarliparamb530
@valsalaakarliparamb530 4 ай бұрын
ശിഖരങ്ങൾ മുറിക്കുന്നതും കൂടി മുറിക്കുന്നതും തലപ്പ് മുറിക്കുന്നതും എങ്ങനെ എന്ന് കൂടി കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു
@jimmyjoseph7158
@jimmyjoseph7158 8 ай бұрын
എന്ത് രസവാളമാണ് ഇടുന്നുത്
@evanatural618
@evanatural618 8 ай бұрын
രാസവളം ഒന്നും ഇടുന്നില്ല.ചാണകപ്പൊടി എല്ലുപൊടി വേപ്പിൻപിണ്ണാക്ക്. കിയ് ഉണ്ടായി തുടങ്ങിയാൽ പൊട്ടാഷ് കൊടുക്കണം.
@thomasabrahamthomas2500
@thomasabrahamthomas2500 8 ай бұрын
Please cultivate wild Jackfruit trees (anjily).
@v.aissac7983
@v.aissac7983 7 ай бұрын
For what.
@sibisuresh81
@sibisuresh81 8 ай бұрын
സാറേ പുഴ യുടെ തീരം ആണ് ഞങ്ങളുടെ വിട് ഇവിടെ ഇത് കൃഷി ചെയ്യാൻ പറ്റുവോ എന്തെങ്കിലും ഐഡിയ പറഞ്ഞു തരാമോ
@evanatural618
@evanatural618 8 ай бұрын
നല്ല പോലെ വെയിലിൽ കിട്ടുന്നതും മഴക്കാലത്ത് തീരെ വെള്ളക്കെട്ട് ഇല്ലാത്തതും വേനലിൽ നനക്കാൻ സൗകര്യവും ഉളള സ്ഥലത്ത് വേണം പ്ളാവ് നടാൻ.പുഴയുടെ തീരത്ത് തീരെ വെള്ളക്കെട്ട് ഉണ്ടാവില്ല എങ്കിൽ നടാം. കൂടുതൽ ദിവസം വെളളം കെട്ടിനിന്നാൽ പ്ളാവ് ചീഞ്ഞു നശിച്ചു പോകും.
@sibisuresh81
@sibisuresh81 8 ай бұрын
@@evanatural618 തറ പൊക്കി കെട്ടി പണിതു വെക്കാൻ പറ്റുവോ അതോ 500ലിറ്റർ വാട്ടർ ടാങ്കിൽ വെക്കാൻ വെക്കാൻ ആന്നോ പറ്റുന്നത്
@sibisuresh81
@sibisuresh81 5 ай бұрын
@@evanatural618 500 ലിറ്റർ ഡാങ്കിൽ വെച്ചാൽ ശരി ആകുമോ
@asmabikc4871
@asmabikc4871 5 ай бұрын
Ethra maasam praayamaavumbol aanu thala cut cheyyunnath.please reply
@evanatural618
@evanatural618 5 ай бұрын
എത്ര മാസം എന്നത് അല്ല കണക്ക് തൈകൾ 12/15അടിയിൽ കൂടുതൽ വളരുമ്പോൾ തലപ്പു മുറിച്ചാൽ ഉയരം ക്രമീകരിക്കാൻ കഴിയും. കൈകാര്യം ചെയ്യാൻ സൗകര്യം ആണ്. മരം പടർന്നു വളരും.ok
@samiabi826
@samiabi826 7 ай бұрын
എനി ക്ക് viatnam ഏർലി പ്ലാവ് ഉണ്ട്‌.2 വർഷമായി വായിച്ചിട്ടില്ല. മുകൾ ഭാഗം കട്ട് ചെയ്തു. ശിഗരങ്ങൾ കട്ട് ചെയ്തു. ഇനി എന്താ ചെയ്യാ
@suniltyn5853
@suniltyn5853 5 ай бұрын
Verode cut chey...😂
@shameapen5421
@shameapen5421 4 ай бұрын
ഇനി ചുവടു വെട്ട്.
@krishiBhoomiyilPalakkad
@krishiBhoomiyilPalakkad 8 ай бұрын
Market undo how much per kg where is the market.
@riazkm9136
@riazkm9136 6 ай бұрын
200 maram etra stalathanu
@evanatural618
@evanatural618 6 ай бұрын
10'×10'അകലത്തിൽ ഒരു ഏക്കറിൽ നിരന്ന സ്ഥലം ആണങ്കിൽ 430 എണ്ണം നടാൻ കഴിയും.
@aboobackerpk8406
@aboobackerpk8406 8 ай бұрын
Eikkane kadithe thrkedella chakkaum thrkedella eikkaude Playing Vila hethra parhnji.thrumao Eikkaude no.br ayach tharega.nmuk parjayapedam. Vhdspil.ayhchalmhdi okay eikka 👍🤲
@georgejoseph4303
@georgejoseph4303 6 ай бұрын
10 വർഷമേ ഫലം കിട്ടൂ . പിന്നെ വെട്ടിക്കളയാം . വിയറ്റ്നാമിൽ എന്താണ് ചെയ്യുന്നതെന്ന് കൂടി മനസ്സിലാക്കണം .
@evanatural618
@evanatural618 6 ай бұрын
10വർഷം കിട്ടുമല്ലോ. അതിന് ശേഷം replant ചെയ്താൽ മതി.അടുത്ത വർഷം മുതൽ വീണ്ടും ....ൾ
@riazkm9136
@riazkm9136 6 ай бұрын
@@evanatural618 kadachaka etraka kodukaru
@Zanusgarden
@Zanusgarden 5 ай бұрын
എത്രെ മാസം കൂടുമ്പോൾ ആണ് വളം കൊടുക്കേണ്ടത്
@evanatural618
@evanatural618 5 ай бұрын
വർഷത്തിൽ 2 തവണ. ഏപ്രിൽ മെയ് മാസത്തിൽ മഴതുടങ്ങി കഴിഞ്ഞ്.വീണ്ടും ഒക്ടോബർ നവംബർ മാസത്തിലും.
@miniskau629
@miniskau629 5 ай бұрын
തലപ്പ് മുറിച്ചാൽ അറ്റം കെട്ടി വെയ്ക്കണമോ
@evanatural618
@evanatural618 5 ай бұрын
തലപ്പുമുറിച്ചാൽ കവർചെയ്ത് കെട്ടിവയ്ക്കാൻ പറയുന്ന് ചീഞ്ഞു കേടുവരാതിരിക്കാനാണ്.പ്ളാവിനെ സംബന്ധിച്ച് ആവശൃമില്ല.
@susanpalathra7646
@susanpalathra7646 8 ай бұрын
ഞാൻ വച്ച തൈകൾ കുറെ പോയി. 3 എണ്ണം ശേഷിച്ചതിന് വളർച്ചയില്ല. പറമ്പിലാണ് നട്ടത്.
@vivaanandhvt1087
@vivaanandhvt1087 8 ай бұрын
കൊല്ലത്തിൽ 2 പ്രാവശ്യമെങ്കിലും നല്ലത പോലെ ജെ വവളങ്ങൾ പ ചില സ്വല്പം രാസവളവും കടുത്ത വേനലിൽ നനയും വേണം നാടനല്ലാത്തവാങ്ങിക്കുന്ന എല്ലാ തരം ചെടികളും നന്നായി നോക്കണം ഭൂമി ഫലഭൂയിഷ്ഠത വേണ്ടത്ര ഇല്ലെങ്കിൽ
@bindhuanand2689
@bindhuanand2689 8 ай бұрын
കഴിഞ്ഞ വർഷം 6ചക്ക ഉണ്ടായി. പക്ഷേ ഇക്കൊല്ലം 3 എണ്ണം ഉണ്ടായി. 2 എണ്ണം വീണുപോയി എന്താകും കാരണം.
@hescrofinllar
@hescrofinllar 7 ай бұрын
Vipananam enganey nadathunnu..?
@evanatural618
@evanatural618 7 ай бұрын
അടുത്തുളള ഒരു കടയിൽ കൊടുക്കുന്നു. 300/500 കിലോ എങ്കിലും സ്ഥിരമായി കൊടുക്കാൻ ഉണ്ടെങ്കിൽ എയർപോർട്ട് വഴി കയറ്റുമതി ചെയ്യുന്ന ഏജൻസി വന്ന് എടുക്കും.ഇവിടെ അതിന് ഇല്ലാത്തതുകൊണ്ട് കടയിൽ കൊടുക്കുന്നു.
@manjureji8379
@manjureji8379 5 ай бұрын
ഇടി ചക്ക 1kg എത്ര രൂപക്കാണ് കൊടുക്കുന്നത്
@evanatural618
@evanatural618 5 ай бұрын
ഓണം മുതൽ ഡിസംബർ അവസാനം വരെ 50/kg. ജനുവരി 40/kg ഇപ്പോൾ.35/kg. മെയ് മുതൽ കൂടും. Avarage40-45/kg.
@josephchandy164
@josephchandy164 8 ай бұрын
ചക്ക == കായോ?
@BijuNk-nd1bb
@BijuNk-nd1bb 8 ай бұрын
ഞാനും തല മുറിച്ചു പിന്നെ ചക്ക ഉണ്ടായില്ല 😢
@evanatural618
@evanatural618 8 ай бұрын
തലപ്പ് മുറിച്ചത് കൊണ്ട് അല്ല ചക്ക ഉണ്ടാകാത്തത്.വളം കൊടുക്കുക.
@madhusoodananpp3924
@madhusoodananpp3924 7 ай бұрын
തലപ്പു മുറിച്ചാൽ പെട്ടെന്ന് കായിക്കും എന്റെ അനുഭവമാണ്
@jacobc7345
@jacobc7345 5 ай бұрын
വെള്ളം വര്‍ഷത്തില്‍ 15 ദിവസം കയറുന്ന പുരയിടത്തിil പറ്റുമോ
@evanatural618
@evanatural618 5 ай бұрын
ഇല്ല.
@user-pn3ll5ph5i
@user-pn3ll5ph5i 8 ай бұрын
എനിക്ക് ഫോൺ നമ്പർ അയിച്ചു തരാമോ
@Ibrahimibrahim-vo3mx
@Ibrahimibrahim-vo3mx 5 ай бұрын
നമ്പർതാ
@evanatural618
@evanatural618 5 ай бұрын
എന്തിനാണ്. എന്താണ് ആവശൃം
@mohddrnoor5684
@mohddrnoor5684 7 ай бұрын
മൂന്നുവർഷമായി ഒരു പ്ലാവിൽ നിന്ന് .ഒരു വർഷം എത്ര ചക്കകൾ കിട്ടും ?
@evanatural618
@evanatural618 7 ай бұрын
ഇടിച്ചക്ക ആയി പറിച്ചു മാറ്റിയാൽ ഒരു സീസണിൽ 40/50 ചക്ക കിട്ടും.ഒരു വർഷത്തിൽ 2 സീസൺ. ചക്ക വളർത്താനാണങ്കിൽ പരമാവധി 10 എണ്ണം വീതം ഒരു സീസണിൽ. അതിനനുസരിച്ച് വളവും നനയും വേണം. നല്ല സൂരൃപ്രകാശവും.ok
@aneeshbdeepa6524
@aneeshbdeepa6524 5 ай бұрын
ഏതു മാസ്സത്തിൽ ആണ് പ്ലാവിന്റ തല കട്ട്‌ ചെയ്തു മറ്റേണ്ടത്
@evanatural618
@evanatural618 5 ай бұрын
ഏതു മാസത്തിൽ എന്ന് പറയാൻ പറ്റില്ല. കടുത്ത വേനലിലും അതുപോലെ കനത്ത മഴയിലും വേണ്ട.പ്ളാവ് പെട്ടന്ന് തന്നെ പുതിയ കിളിർപ്പുകൾ വരുന്ന മരം ആണ്.
@akshayvb2273
@akshayvb2273 5 ай бұрын
ശിഗരങ്ങൾ മുറിച്ചു മാറ്റുമ്പോൾ ചേർത്ത് തടി ചേർത്ത് മുറിക്കണോ
@evanatural618
@evanatural618 5 ай бұрын
തായ് തടിയിൽ നിന്നും 6" എങ്കിലും നിർത്തി മുറിക്കണം.ബാക്കി തനിയെ ഉണങ്ങി ഒടിഞ്ഞു പൊയ്ക്കൊള്ളും
@tallyvaikom
@tallyvaikom 6 ай бұрын
മുകളിലെ ശിഖിരമെങ്ങനെ മുറിയ്ക്കും
@evanatural618
@evanatural618 6 ай бұрын
Step leader or prooning ന് ഉപയോഗിക്കുന്ന തോട്ടി ഉപയോഗിക്കാം.
@user-pe2xy1ln1z
@user-pe2xy1ln1z 6 ай бұрын
രണ്ടു മൂന്നു വർഷം പ്രായമുള്ള വിയറ്റ്നാം പ്ലാവിന് ഇലകൾ ചുരുണ്ടു വരുന്നു. ഇതിനു എന്തെങ്കിലും പ്രതിവിധി ഉണ്ടോ? ദയവായി അറിയിക്കുക.
@evanatural618
@evanatural618 6 ай бұрын
ചുരുണ്ട ഇല നിവർത്തി നോക്കിയാൽ നീര് ഊറ്റി കുടിക്കുന്ന കീടങ്ങളെ കാണാം. ഏതെങ്കിലും കീടനാശിനി ഉപയോഗിക്കണം
@ramlaeh6470
@ramlaeh6470 5 ай бұрын
ചുരുണ്ട് വരുന്നത്.കായ്ക്കാൻ വേണ്ടി ആണ്
@sukumarapillaiv1030
@sukumarapillaiv1030 3 ай бұрын
Nice video.. How to get the saplings.. Pls share ur number
@sibisuresh81
@sibisuresh81 8 ай бұрын
സാറേ പുഴ യുടെ തീരം ആണ് ഞങ്ങളുടെ വിട് ഇവിടെ ഇത് കൃഷി ചെയ്യാൻ പറ്റുവോ എന്തെങ്കിലും ഐഡിയ പറഞ്ഞു തരാമോ
@vidhiyakv6128
@vidhiyakv6128 8 ай бұрын
Drum ilvekkalo
@evanatural618
@evanatural618 8 ай бұрын
വെളളം കയറുന്ന സ്ഥലം ആണങ്കിൽ പറ്റില്ല. വെള്ളക്കെട്ട് തീരെ പറ്റില്ല. കുറച്ചു ദിവസം വെളളം കെട്ടി നിന്നാൽ തൈകൾ ചീഞ്ഞു പോകും.
Каха заблудился в горах
00:57
К-Media
Рет қаралды 9 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 24 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН
വിയറ്റ്നാം ഏർലി v/s jack j33
30:30
EASY POT GARDENING TIPS
Рет қаралды 16 М.
വിയറ്റ്നാം ഏർളി പ്ലാവ് നേരത്തെ കായ്ക്കാൻ # namukkumkrishicheyyam
7:16
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 80 М.
Каха заблудился в горах
00:57
К-Media
Рет қаралды 9 МЛН