Vizhinjam Port Vs Vadhavan Port

  Рет қаралды 12,675

Crest Kerala

Crest Kerala

Күн бұрын

Пікірлер: 59
@ElizabethL-v1j
@ElizabethL-v1j 4 ай бұрын
അന്താരാഷ്ട്ര കപ്പൽചനലിന്റെ ദൂരം വിഴിഞ്ഞം തുറമുഖത്തിന്റെ പ്രാധാന്യം ഒട്ടും കുറയ്ക്കുകയില്ല.....
@paulvictoraugustine
@paulvictoraugustine 4 ай бұрын
ഒരു പോർട്ട് ലാഭാകരമാകുന്നത് മാർക്കറ്റിങ് വഴി ആണ് അത് വെച്ച് നോക്കുമ്പോൾ കയറ്റുമതി ഇറക്കുമതി കാരെ ഇങ്ങോട്ട് ആകർഷിക്കുവാൻ ഗുണങ്ങൾ ഏറെയാണ് അത് സർക്കാർ വേണ്ടപോലെ ചെയ്യും എന്ന് പ്രത്യാശിക്കാം.
@Logistics913
@Logistics913 4 ай бұрын
Vadhuvan port is not a threat to vizhinjam port.
@aswin9607
@aswin9607 4 ай бұрын
It's a big threat
@AkhilRaj-94_i
@AkhilRaj-94_i 4 ай бұрын
​@@aswin9607it's not at all a threat. The shipping companies are not going to ignore vizhinjam which is 10 NM away and go to a port 1000 NM away by spending additional money for transhipment. Vadhvan is a gateway cardgo port
@Logistics913
@Logistics913 4 ай бұрын
@@aswin9607 There is no cruise ship berth for vadhuvan port like vizhinjam port. The international shipping channel of Vizhinjam port is 10 nautical mile (18 km).So it is not a threat to vizhinjam port. Please see this full video 📹 and reply. Vadhuvan port will have 9 container terminal on 1000 meter, 4 multiple purpose berth, 4 liquid berth, one Ro - Ro berth and one coastal berth while vizhinjam port will have 5 multi purpose berth, two cruise berth, one coastal berth,one liquid berth and one navy berth .
@Vishnu-dh4wk
@Vishnu-dh4wk 3 ай бұрын
Bro vzihinjam port full phase Pani kazhiyan ethra naal edukum arikum?athupole full Pani kazhinjal mumbai jnpt,Mundra port inekal valith akumo athayith container handling il?parayan pattumo​@@Logistics913
@raghunath452
@raghunath452 4 ай бұрын
കേരളത്തിന്റെ infrastructure മഹാരാഷ്ട്രയുടെ 50 വർഷം പിന്നിലാണ്.. നമ്മുടെ ring raod എപ്പോൾ വരും?. തിരുവനന്തപുരം അങ്കമാലി എക്സ്പ്രസ്സ്‌ way എപ്പോൾ വരും? എന്നാലേ വിഴിഞ്ഞം കൊണ്ട് പ്രയോജനം ഉണ്ടാകും. മഹാരാഷ്ട്രയിൽ ഇപ്പോൾ തന്നെ ഇതെല്ലാം ഉണ്ട്. പിന്നെ ചരക്ക് നീക്കത്തിനു മാത്രം റെയിൽവേ ലൈൻ ഉണ്ട്.. കേരളത്തിൽ ഉണ്ടോ
@stranger_7214
@stranger_7214 3 ай бұрын
Trans shipment port ആണ് ഇവിടത്തെ infrastructure change cheyyanam enkil കേരളത്തിൻ്റെ gdp കൂടണം കേരളം വളരെ ദാരിദ്ര്യ അവസ്ഥ ആണ് 21 aam സ്ഥാനത്ത് ആണ് നിലവിൽ വിഴിഞ്ഞം തുറമുഖം മറ്റ് തുറമുഖം പോലെ അല്ല വലിയ കപ്പലുകൾ വന്ന് ചെറിയ കപ്പലുകളിൽ shipments tranship ചെയ്യും അല്ലാതെ താൻ പറയുന്ന പോലെ ഇവിെടന്നു loading unloading അങ്ങനെ അല്ല
@achuthankuttymenon4996
@achuthankuttymenon4996 Ай бұрын
@@raghunath452 അതെ Vadhavan പോർട്ടിൽ ഇറക്കിയതിന് ശേഷം UP, ഹരിയാന, ഗുജറാത്ത്‌,തുടങ്ങിയ സ്റ്റേറ്റ്കളിലേക്ക് അയക്കാൻ dedicated freight corridor ഉണ്ട്. Vadhavan port ന്റെ cost 76,220 crore ആണ്. അപ്പോൾ അത്‌ ഒരു large set up ആയിരിക്കും
@sujeendranadhvishnu1367
@sujeendranadhvishnu1367 Ай бұрын
Maharashtrayile Main citykal mattinirthiyal 100 varsham pirakilanu keralathintethil ninnum
@marutizore8134
@marutizore8134 Ай бұрын
That's true Maharashtra build longest expressway grid through out the state without support and funding central. Present Maharashtra have 1770 KM expressway gridbut upcoming 1-2 years Maharashtra became no 1 in gird of expressway 4700 KM + and 99% amount of this projects funding own state road authority MSRDC . Central giving maharashtra 🍌.
@vishnuprakash799
@vishnuprakash799 4 ай бұрын
vadhavan port India-Middle East-Europe Economic Corridor inu vendi undakunathu aanu but etra valya mothership inum varan okum..Vizhinjathinte adhe aazham unde .so dridging venda
@Stephin_Shanto_S
@Stephin_Shanto_S 4 ай бұрын
That port is the petroleum and oil handling port but vizhinjam is transhipment port
@kiranraj906
@kiranraj906 4 ай бұрын
വിഴിഞ്ഞം തുറമുകം ഇതുവരെയും 40ശതമാനം വർക്ക്‌ കഴിഞ്ഞതേ ഒള്ളു ഇനിയും രണ്ടും മൂന്നും ഘട്ടം വർക്ക്‌ തീർക്കാൻ ഒണ്ട്
@Biju-y8o
@Biju-y8o 4 ай бұрын
കപ്പൽ പാതയോട് 'അടുത്തു കിടക്കുന്നതു കൊണ്ട് വിഴിഞ്ഞത്തിന് മറ്റു തുറമുഖങ്ങൾ ഭീഷണിയാകില്ല.
@animalworld498
@animalworld498 3 ай бұрын
Vizhinjam is near to shipping lane so it has a very high advantage over vadhavan port❤
@KotechaPrince
@KotechaPrince 3 ай бұрын
It's true that Vizhinjam is near the shipping lane but Mahesana to Mumbai is the most Industrial belt of India plus WDFC connects with Entire North India and Upcoming East West DFC also benefits to Vadhavan Port and It's same Deep Sea Port as Vinzhism which cater Mother ship.... Vadhavan has the most Preferred Location for India.....and will have the chance to become the largest port of India.
@arjunraj823
@arjunraj823 3 ай бұрын
​@@KotechaPrinceTN is near to Vizhinjam. They are an industrial power house. The exports through Vizhinjam will rise.
@KotechaPrince
@KotechaPrince 3 ай бұрын
@@arjunraj823 only TN is Industrial there and also Western Ghats increase it's cost plus most export are from eastern side Chennai plus have ports like Tuticorin in Southern side Yet we consider TN for Vizhinjam port.....but Vadhawan can cater Maharashtra & Gujarat most Merchandise export state Plus entire North & Central India which will depends on Mundra & Vadhvan only in Future and WDFC boost North India Manufacturing....After East West DFC East also depends on Vadhvan as most exports are to Middle East, Europe dependent so easy in west side port...... All Analyst predictions that Vadhvan will be 6-7th largest in the world due to Location....Not the same for Vizhinjam.
@arjunraj823
@arjunraj823 3 ай бұрын
@@KotechaPrince vadhavan is in papers. Vizhinjam is alive.
@prasadkgnair5552
@prasadkgnair5552 3 ай бұрын
വിഴിഞ്ഞം, കൊളചെൽ, വാധ്വാൻ, അന്തമാൻ ഈ നാലു പോർട്ടുകളും ഇന്ത്യക്ക് ആവശ്യം. പോർട്ട്‌ ലാഭകരമല്ലാത്തതിന് കാരണം ചരക്കു കയറ്റാനും ഇറക്കാനും താമസം.
@dockmarineaquatic1388
@dockmarineaquatic1388 4 ай бұрын
Hey superb video man.....
@Karinkaadan
@Karinkaadan 3 ай бұрын
Trivandrum metro endayi? Andhima dpr June il submit cheyyum ennayirunnu paranju kettath. Ipo July aayi. Vallom nadakko
@muhamednizar5991
@muhamednizar5991 3 ай бұрын
😂
@baburajraj7183
@baburajraj7183 4 ай бұрын
Good video
@ManeenderVohra9758
@ManeenderVohra9758 4 ай бұрын
Maharashtra el import cheyyanum export cheyyanum daaraalam resources undu. Apol aanu oru port success akunath. Transhipment ene matram ashrayichal oru port sucess avilla. Import cheyyanum export cheyyanum athinte koode transhipment koodi undaavanam. Apol port huge success aavum
@minnalprathapan7876
@minnalprathapan7876 4 ай бұрын
നമുക്ക് കമ്മ്യൂണിസ്റ്കാരെ എക്സ്പോർട്ട് ചെയ്യാം അങ്ങനെ വന്നാൽ കേരളവും രക്ഷപെടും ഇന്ത്യയും രക്ഷപെടും
@ManeenderVohra9758
@ManeenderVohra9758 4 ай бұрын
@@minnalprathapan7876 😀😀😀
@ManeenderVohra9758
@ManeenderVohra9758 4 ай бұрын
​@@minnalprathapan7876keralam aake pade export cheyyunath lokam muyuvanum malayalikale panik vendi export cheyyunu. Atra thanne 😂😂😂
@shajithomas2862
@shajithomas2862 4 ай бұрын
​@@minnalprathapan7876കുറേ ചാണകം കയററിയയച്ചാൽ ഇന്ത്യ രക്ഷപെട്ടേനെ
@abrahamcm9681
@abrahamcm9681 3 ай бұрын
Another development, for M . C. road, one time development for 6 lkne is good for everybody's.
@VISHNUTHOMAYIL
@VISHNUTHOMAYIL 3 ай бұрын
Oru raajyathe 2 portukal parasparam engane aanu negatively baadikkuka.. angane oru negative impact undavumenkil sarkar itrayum paisa invest cheyumo… feasibility study nadathathe allallo ithu onnum impliment cheyunnathu…Adhanikku ariyam engane labhathil aakanam ennu we dont have to worry about
@Anilkumar-np3xc
@Anilkumar-np3xc 3 ай бұрын
അങ്ങനെയും സംഭവിക്കാം, eg: വല്ലാര്പാടം ആൻഡ് വിഴിഞ്ഞം
@Babu98611
@Babu98611 4 ай бұрын
Vadhavan port can be compared with kochi outer harbour port, it is there in central government Sagarmala project.
@josew202
@josew202 4 ай бұрын
ആദ്യം ആഫ്രിക്കയിലേക്കുള്ള കപ്പൽ ചാലും വിഴിഞ്ഞം പോർട്ടും ആയുള്ള ദൂരം എത്ര എന്ന് പഠിക്കണം.
@kiranlava-qm2bl
@kiranlava-qm2bl 3 ай бұрын
അതെന്തിനവോ, ആഫ്രിക്കയിൽ നിൻ്റെ അപ്പൂപ്പൻ ഇരിപ്പുണ്ടോ
@Marely-jb6il
@Marely-jb6il 2 ай бұрын
Enthayalum numma chaliportikalym dhooram kuracaa
@nijeshnnair2954
@nijeshnnair2954 3 ай бұрын
താങ്കൾ പോർട്ട്‌ കമ്പരിസൺ പറയുന്നില്ല
@Ashin480
@Ashin480 4 ай бұрын
Jiji വന്നില്ലെ?
@prasadgeorge4397
@prasadgeorge4397 3 ай бұрын
Ayal elladthm und😂
@lukosecherian473
@lukosecherian473 4 ай бұрын
നമ്മുടെ ആൾക്കാരുടെ മാനസികാവസ്ഥ മാറാതെ എന്തു വന്നിട്ടും ഗുണം ഇല്ല. മാറ്റം വന്നാൽ മറ്റെന്തു വന്നെന്നു പറഞ്ഞാലും ഒരു ചുക്കും സംഭവിക്കുകയും ഇല്ല
@Karinkaadan
@Karinkaadan 4 ай бұрын
Rightly said bro. Negative alkkar eppzhum undavum. Sahikkkuka athra thanne
@SS-ni4qs
@SS-ni4qs Ай бұрын
Chatgpt പറയുന്നത് Vizhinjam നഷ്ടത്തിലാകുമെന്നാണ്. 😔😔😔😔😔😔😔
@sujeendranadhvishnu1367
@sujeendranadhvishnu1367 Ай бұрын
Athil kochi kundanmar kanum bro atha
@reaper6531
@reaper6531 4 ай бұрын
Eda mone. Ithinayirunnu waiting..😂
@Karinkaadan
@Karinkaadan 4 ай бұрын
കൊച്ചിക്കാരൻ ആണല്ലേ
@IlliasM-n6q
@IlliasM-n6q Ай бұрын
You ....stop this
@nazarangomez1590
@nazarangomez1590 3 ай бұрын
Your you tube explation is useless.you just unwantedly draging information. As per your caption your detail is not good. It seems your youtube is almost bsed on commercial cheating.
@abelgeorge5728
@abelgeorge5728 4 ай бұрын
ഷാങ്ഹായ് തുറമുഖത്തിനും റോട്ടർഡാം തുറമുഖത്തിനും എതിരാളിയായി തമിഴ്‌നാട്ടിലെ കൊളച്ചൽ അന്താരാഷ്ട്ര തുറമുഖം വികസിപ്പിക്കും
@theExpressionist01
@theExpressionist01 4 ай бұрын
It will boost the development of Vizhinjam and Trivandrum as well as
@prasadl2896
@prasadl2896 2 ай бұрын
വിഴിഞ്ഞം സ്വാഭാവിക ആഴം 24മീറ്റർ ആണ് കുളച്ചൽ അത് പരാജയം ആയിരിക്കും
@sasidharans9801
@sasidharans9801 4 ай бұрын
ഹലോ Mr.port എത്ര വലുതായാലും കടലിൻ്റെ ആഴം വിഴിഞ്ഞം പോലെ വരില്ലല്ലോ.പിന്നെ എന്തിനു പേടിക്കുന്നു.?
@achuthankuttymenon4996
@achuthankuttymenon4996 4 ай бұрын
കടലിന്റെ ആഴം 20 മീറ്റർ ആണ് വിഴിഞ്ഞം പോർട്ടിനും വാധ് വൻ പോർട്ടിനും
@AkhilRaj-94_i
@AkhilRaj-94_i 4 ай бұрын
​​@@achuthankuttymenon4996Vadhav won't affect Vizhinjam. Vadhav is located far from the international shipping channel. There is no logic in spending additional funds to travel further from the international route for transshipment. Vizhinjam's close proximity is its greatest advantage, nothing can surpass it.
World Anchoring at Vizhinjam Port Trivandrum
7:36
Crest Kerala
Рет қаралды 8 М.
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 251 МЛН
Stunning new schedule from Trivandrum international Airport
5:01
Vizhinjam International Seaport Thiruvananthapuram India | Ramesh & Suresh Vlogs
12:03
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 251 МЛН