VLOG 6എന്നെ സ്ത്രീവേഷംകെട്ടിച്ചുവിളക്കെടുപ്പിച്ചു കൊറ്റൻകുളങ്ങരചമയവിളക്ക്2024

  Рет қаралды 19,885

Festival Milestone VLOGS

Festival Milestone VLOGS

Күн бұрын

Пікірлер: 47
@sujaunnikrishnan7223
@sujaunnikrishnan7223 7 ай бұрын
അടിപൊളി ❤❤❤❤❤😘😘😘
@ManuManu-ro4ck
@ManuManu-ro4ck 7 ай бұрын
❤️👌👍
@rahulcr1726
@rahulcr1726 7 ай бұрын
Adipoli
@abhi444gaming9
@abhi444gaming9 7 ай бұрын
🦋💖
@Lekshmisunil-g8k
@Lekshmisunil-g8k 7 ай бұрын
Enteponne adipoli
@Festivalmilestone
@Festivalmilestone 7 ай бұрын
😊
@rajeshayodhya4080
@rajeshayodhya4080 7 ай бұрын
സീന... പൊളിച്ചു ❤️
@rahulremesh5223
@rahulremesh5223 7 ай бұрын
👌🏻👌🏻👌🏻👌🏻
@abhi444gaming9
@abhi444gaming9 7 ай бұрын
Supper 💗💗♥️💖
@vishnubiju4150
@vishnubiju4150 7 ай бұрын
💕👍🏻👍🏻👍🏻👏🏻👏🏻
@zakiyathzainabi5403
@zakiyathzainabi5403 2 ай бұрын
ഞാൻ ആദ്യമായി ആണ് ഇയാളെ video തന്നെ കാണുന്നത്.... എന്നാൽ പിന്നെ ഇനി ഒളിച്ചോടിപോകാനിരിക്കുന്നവൾക്ക്കും പോയവൾക്കും ആവാം ഇന്നത്തെ post 🥰കല്യാണം കഴിഞ്ഞ സ്ത്രീകളെ ഒരുപക്ഷെ നിങ്ങൾക്ക് കിട്ടിയ ജീവിതം ശോകമായിരിക്കും. 😔 എന്നും അടിയും, വഴക്കും ,ഭർത്താവിന്റെ അമിത മദ്യപാനത്തെ തുടർന്നുള്ള സ്വര്യത ഇല്ലായ്മ സംശയരോഗം എന്നു വേണ്ട സകല വീർപ്പു മുട്ടലുകളും നിങ്ങളെ അലട്ടുന്നുണ്ടായിരിക്കും.😔 ഉറപ്പായിട്ടും നിങ്ങൾക്ക് ഒരു ആശ്വാസമായി ഒരാൾ വരും. 😆 നിങ്ങൾ എന്നും കാണുന്ന ഒരു സുഹൃത്തു, അല്ലങ്കിൽ അപരിചിതൻ നിങ്ങളുടെ ബന്ധു... ആരുമായിക്കൊള്ളട്ടെ... അവർ നിങ്ങൾ ആഗ്രഹിക്കുന്ന പോലെയൊക്കെ പെരുമാറും, സംസാരിക്കും നിങ്ങളെ കേട്ടിരിക്കും. 💞 അവന്റെ ഭാര്യയെ കുറിച്ചും, അവളുടെ ഫോട്ടോ വീഡിയോ, ഫോൺ സംഭാഷണം മുഴുവൻ നിങ്ങളെ കേൾപ്പിക്കും 😔 അവനും ആ ഭാര്യയിൽ നിന്നും രക്ഷപെടാൻ ആഗ്രഹിക്കുവാണ്, അവനും സ്നേഹം കെയർ കിട്ടീട്ടില്ല, അവൾക്ക് പൈസ,സെക്സ് മാത്രം മതീന്ന്, കടമയുടെ പേരിൽ, നാട്ടുകാരെ പേടിച്ചു അവളുടെ കൂടെ ജീവിക്കുവാണെന്ന് പറയും 👍 പതിയെ നിങ്ങൾ പോലും അറിയാതെ അവനിലേക്കടുക്കും.. അവനില്ലാതെ ജീവിതം തന്നെ ഇല്ലാ എന്ന അവസ്ഥയിലേക്ക് എത്തും 👍 ഫോണിൽ തുടങ്ങുന്ന സംഭാഷണം പുറത്ത് വെച്ചാകും അധികം വൈകാതെ യാത്രകൾ ഹോട്ടൽ മുറികൾ ലൈംഗിക ബന്ധത്തിലേർപ്പെടൽ.👍 ഒരു ഭാഗത്തു ഭീകരാന്തരീക്ഷം മറുഭാഗത്തു സുഖം മാത്രം. തുല്യമായി കൊണ്ടു പോകാമെന്നു കരുതി ദിവസങ്ങൾ പോകും. അപ്പോഴേക്കും കാമുകനുമായി ചെറിയ പിണക്കങ്ങൾ തുടങ്ങും. പിണക്കം അവസാനിപ്പിക്കാൻ ബന്ധപ്പെടണം എന്നു ആവശ്യപ്പെടും. നിങ്ങൾ പോകും. വീണ്ടും വീണ്ടും പോകും. പിന്നെ ലൈംഗികത ആവശ്യപ്പെടുന്നത് ഒരു ഭീഷണിയുടെ സ്വരത്തിൽ ആകും. ഭീഷണിയ്ക്ക് നിങ്ങൾ വഴങ്ങും. അതോടെ നിങ്ങളുടെ ഭയം അവൻ ആസ്വദിച്ചു തുടങ്ങും. നിങ്ങളെ അവൻ ഉപയോഗിക്കുന്നു എന്ന ബോധം നിങ്ങൾക്ക് വന്നു തുടങ്ങും. ഇതുവരെ വെറുതെ ആയിരുന്നില്ല ഭീഷണിപ്പെടുത്തിയത് എന്നു നിങ്ങൾക്ക് മനസ്സിലായി തുടങ്ങും. നിങ്ങൾ അവളുടെ ഭാര്യ അറിയിച്ചാലും, അവളെ ഓരോന്ന് പറഞ്ഞു കളിപ്പിച്ചു ഇവന്റെ കൂടെ നിർത്തും, കാരണം അവൾക്ക് അവന്റെ പണവും പേരിനു പിള്ളേർക്ക് തന്തയായും, അവൾക്ക് പറയാൻ ഒരു ഭാര്താവും മതീല്ലോ? പലപ്പോഴായി നിങ്ങൾ അയച്ചു കൊടുത്ത ഫോട്ടോസ് നിങ്ങൾ പോലും അറിയാതേ സ്ക്രീൻ ഷോര്ട്ട് എടുത്ത വീഡിയോസ് ഒക്കെ നിങ്ങളുടെ ഭർത്താവിന്റെ ഫോണിൽ കൂട്ടുകാരുടെ ഫോണിൽ കുടുംബകാരുടെ ഫോണിലേക്ക് എത്തും. അത് നിങ്ങളുടെ മൈൻഡ് ഔട്ട്‌ ആകും. വീണ്ടും അവനെ അനുസരിക്കാൻ നിർബന്ധിരാകും. വീണ്ടും പുറത്തു കടക്കാൻ നിങ്ങൾ സർവ്വശക്തിയും ബുദ്ധിയും പ്രയോഗിച്ചു പ്രതിരോധിക്കുമ്പോൾ ഒരു പൊട്ടിത്തെറി ഉണ്ടാകും. 🛑നിങ്ങൾ മരണം തിരഞ്ഞെടുക്കും 🛑 എല്ലാ മനുഷ്യർക്കും ചില പ്രശ്നങ്ങൾ ഉണ്ടാകും. ആ പ്രശ്നങ്ങൾ നിങ്ങൾക്ക് ഒരു പ്രശ്നം ആയി തോന്നുന്നു എങ്കിൽ ബന്ധം ഉപേക്ഷിച്ചു പുറത്തു വരിക. അതിനു മുന്നേ എല്ലാം നേരെ ആക്കാൻ ഒരു ശ്രമം നടത്തുക. ജീവിതം തന്നെ മാറിയേക്കാം. ഒരു ചെറിയ പ്രശ്നം പോലും സഹിക്കാൻ ആകാത്തവർ കല്യാണം കഴിക്കാതിരിക്കുക 👍 🛑ഓർക്കുക പലരും കാമത്തിന് വേണ്ടി, നിങ്ങളുടെ പൈസക്ക് വേണ്ടി മാത്രമാണ് പ്രണയം എന്ന പേരിൽ ഓരോരുത്തരെ സ്നേഹിക്കുന്നത് പോലെ അഭിനയിക്കുന്നത് 🛑🛑നിങ്ങളുടെ അന്തമായ വിശ്വാസവും സ്നേഹവും കാരണം, പലരും പലരെയും തിരിച്ചറിയുന്നില്ലന്ന് മാത്രം 🛑🛑 💞💞ലാസ്റ്റ് അറിഞ്ഞു വരുമ്പോളേക്കും ജീവിതം വഴിമുട്ടി, പിന്നെ മുന്നോട്ട് പോകാൻ പറ്റാത്ത മാനസിക സ്ഥിതിയിലായിരിക്കും 💞💞 സ്നേഹമായാലും സമയമായാലും പണമായാലും അർഹിക്കുന്നവർക്ക് കൊടുക്കുക 🙏ചതിക്കപ്പെടാതെ സൂക്ഷിക്കുക 🙏 കടപ്പാട് ✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️
@2310ro
@2310ro 3 ай бұрын
ഇവൾ അല്ലെ പോയത്... ഇതിനേക്കാൾ നല്ല ഒരു മനസ്സും ഭംഗിയും ഉള്ള ഒരാളെ തനിക്ക് കിട്ടും.... ഇപ്പോൾ പോയവൾക് ആദരാഞ്ജലികൾ 🌹🌹🌹
@Festivalmilestone
@Festivalmilestone 3 ай бұрын
@@2310ro 🙏
@sethuanupama-yx4nm
@sethuanupama-yx4nm 7 ай бұрын
Aliya polichaliya
@Festivalmilestone
@Festivalmilestone 7 ай бұрын
😊
@sheilasunith1852
@sheilasunith1852 7 ай бұрын
Super 👌
@RBOANJOORAN
@RBOANJOORAN 7 ай бұрын
ആനയുടെ പേര് പുത്തൻകുളം വിക്രം
@Festivalmilestone
@Festivalmilestone 7 ай бұрын
😊👍
@athiratha3626
@athiratha3626 28 күн бұрын
നാടകം ഓർമ്മ വന്നു 😂
@Festivalmilestone
@Festivalmilestone 28 күн бұрын
@@athiratha3626 ഏത് നാടകം?
@marysabu2711
@marysabu2711 2 ай бұрын
Super ❤
@Devitt.gaming
@Devitt.gaming 7 ай бұрын
Uff👀💥
@saniyaaa321
@saniyaaa321 2 ай бұрын
രണ്ടിൻ്റെ അഭിനയം കൊള്ളാം
@sreeharim614
@sreeharim614 7 ай бұрын
Nammude chekkana.
@Festivalmilestone
@Festivalmilestone 7 ай бұрын
😊
@vipinraj3423
@vipinraj3423 7 ай бұрын
❤❤
@ramyavv7465
@ramyavv7465 2 ай бұрын
താങ്കൾക് ഇവളെ പോലെ ഒരുത്തി ഇനി വേണ്ട. യഥാർത്ഥ സ്നേഹം ഉള്ള ഒരു തങ്കകുടം വരാൻ പോവുന്നേ ഉള്ളു. ഞാനാണെങ്കിൽ കെട്ടിയും പോയി അല്ലേൽ നോക്കാർന്നു. 😀 തന്റെ സ്റ്റോറി മുഴുവനും കേട്ടു ഇന്നലെ സ്നേഹം കൊടുത്തിട്ടും അവള് മനസ്സിലാകാതെ പോയി. എനിക്കാണേൽ അത് കിട്ടാതെയും പോയി എന്നാലും എന്റെ ജീവനെക്കാളേറെ ഞാൻ സ്നേഹിച്ചോണ്ടിരിക്കുന്നു എന്റെ partanare
@Festivalmilestone
@Festivalmilestone 2 ай бұрын
🙏
@Devitt.gaming
@Devitt.gaming 7 ай бұрын
Ijjathi look
@suhail_shahir_8
@suhail_shahir_8 6 ай бұрын
♥️♥️♥️👌
@vishnubiju4150
@vishnubiju4150 7 ай бұрын
കന്തസ്വാമി സിനിമയിലെ വിക്രത്തിന്റെ അതേ ലുക്ക്‌ 💪🏻💪🏻💪🏻💪🏻
@Festivalmilestone
@Festivalmilestone 7 ай бұрын
😄
@Kerala_secret_boy
@Kerala_secret_boy 2 ай бұрын
ഇവളാണോ നിങ്ങളെ ഇട്ടിട്ട്പോയത് 🙏🏽🙏🏽
@Festivalmilestone
@Festivalmilestone 2 ай бұрын
Mm
@ShaShanu-i4y
@ShaShanu-i4y 2 ай бұрын
അയ്യേ ഇവൾ poyel ദുഖിക്കല്ലേ അണ്ണാച്ചി പൊട്ടടെയ് നല്ലൊരു സുന്ദരി പെണ്ണ് varum
@hasee698
@hasee698 2 ай бұрын
Poyath nannayi😅
@loveislife0018
@loveislife0018 2 ай бұрын
He is handsome cettante ag ethra
@Festivalmilestone
@Festivalmilestone 2 ай бұрын
31
@ramakathi1438
@ramakathi1438 2 ай бұрын
ഇതാണോ ആ അസത്ത്
@fahisnajas1590
@fahisnajas1590 3 ай бұрын
നല്ല കുട്ടി നോ കിട്ടും
@Festivalmilestone
@Festivalmilestone 2 ай бұрын
🙏
@Lillyanilkumar-u2w
@Lillyanilkumar-u2w 2 ай бұрын
Bro aa pennumpillayekalum kollam ningal pennayi orungiyath
@Festivalmilestone
@Festivalmilestone 2 ай бұрын
😊
@mindhacker2588
@mindhacker2588 5 ай бұрын
Can you tell me when this fastival happen? Share you contact detail?
@sscreations092
@sscreations092 7 ай бұрын
Super 🥰❤️🥰
Human vs Jet Engine
00:19
MrBeast
Рет қаралды 209 МЛН
How To Choose Mac N Cheese Date Night.. 🧀
00:58
Jojo Sim
Рет қаралды 71 МЛН
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 42 МЛН
അയ്യപ്പനും വാവരുo
15:08
Raju Thiruvilwamala
Рет қаралды 48 М.
Human vs Jet Engine
00:19
MrBeast
Рет қаралды 209 МЛН