കരഞ്ഞുകൊണ്ടല്ലാതെ ഈ വീഡിയോ കണ്ടുത്തീർക്കാൻ കഴിയില്ല 😔😳emotional short film,short movie malayalam

  Рет қаралды 312,363

vlog 4u

vlog 4u

Күн бұрын

Malayalam skit
malayalam short film
family short film
short film malayalam
short movie malayalam
vlog 4u skit
nigi skit
sajeesh short film
#viralvideo #trending #shortfilm #skit #movie #nigi #nigina #vlog4u

Пікірлер: 410
@Nilav191
@Nilav191 5 күн бұрын
ഓഹ് 😢😢😢 കരയിപ്പിച്ചല്ലോ നിഗിയും അമ്മയും വല്ലാണ്ട് സങ്കടം വന്നുപോയി ട്ടൊ അടിപൊളി ഒന്നും പറയാനില്ല ❤❤👍👍
@vlog4u1987
@vlog4u1987 5 күн бұрын
❤️❤️
@santhimk866
@santhimk866 5 күн бұрын
അതാണ് ശരി. അമ്മ യെ മനസ്സിലാക്കുന്ന മകൾ ❤️
@vlog4u1987
@vlog4u1987 5 күн бұрын
❤️
@christchrist6981
@christchrist6981 5 күн бұрын
സൂപ്പർ സൂപ്പർ സൂപ്പർ വന്ന വഴി നമ്മൾ മറക്കരുത് എന്ന മെസ്സേജ് സൂപ്പർ ബിഗ് സല്യൂട് സജീഷ് നിഗി
@vlog4u1987
@vlog4u1987 5 күн бұрын
❤️❤️
@sreekalasreekala2853
@sreekalasreekala2853 5 күн бұрын
നിനക്കൊരു സൂപ്പർ സല്യൂട്ട് നീയാണ് യഥാർത്ഥ മകൾ വന്ന വഴി മറക്കല്ലേ അവന്റെ കൂടെ പറ ഇങ്ങനെയുള്ള മരുമക്കളും😭😭😭
@bindhusanthosh5657
@bindhusanthosh5657 5 күн бұрын
എന്റമ്മേ... ഒന്നും പറയാനില്ല സൂപ്പർ സജീഷ് നിഗി.. വിനിതമ്മേ ... 🥰🥰🥰🥰🥰🥰
@SyamaMS-n1g
@SyamaMS-n1g 5 күн бұрын
ഒത്തിരി സങ്കടം തോന്നി. പക്ഷേ പിന്നെ ആ മകൾ ചെയ്തതു കണ്ട് ഒത്തിരി സന്തോഷം തോന്നി.❤❤❤
@vismayavijayan7298
@vismayavijayan7298 4 күн бұрын
സൂപ്പർ... ഗുഡ് മെസ്സേജ് നിജിചേച്ചി, അമ്മ... അടിപൊളി 👍🏻
@sreedivyasreedivyau5988
@sreedivyasreedivyau5988 5 күн бұрын
അടിപൊളി വീഡിയോ...ethanu യഥാർത്ഥ മകൾ.... വളർത്തി വലുതാക്കിയ അച് നമ്മമാരെ നമ്മൾ വിട്ടു കളയരുത് ❤❤❤❤
@vlog4u1987
@vlog4u1987 5 күн бұрын
❤️❤️
@salupramodnv7079
@salupramodnv7079 5 күн бұрын
Video kanunnathinu munne comnt box nokki.karayan mathram enthannu vachu video kandu nokkiyatha pottikkaranju poyallo njan.super dears ❤
@syamals7016
@syamals7016 5 күн бұрын
സൂപ്പർ നിഗി... നിഗിക്കൊരു ബിഗ് സല്യൂട്ട് 👍👍
@VijinaAnoop-tf2qt
@VijinaAnoop-tf2qt 5 күн бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ നിഗി അമ്മ കരഞ്ഞപ്പോൾ ഒത്തിരി വിഷമമായി നല്ലൊരു സന്ദേശം മക്കളായ നമ്മൾ എത്ര വളർന്നു വലുതായാലും നമ്മുടെ അച്ഛൻ അമ്മമാരെ ഒരിക്കലും വിട്ടു കളയരുത് സൂപ്പർ ❤️🥰👌👌
@SaraswathiK-s4b
@SaraswathiK-s4b 5 күн бұрын
നല്ല വീഡിയോ, നല്ല സന്ദേശം. എല്ലാരും സൂപ്പർ. ❤❤❤
@RaniAbhilash
@RaniAbhilash 5 күн бұрын
സൂപ്പർ നിഗി,അമ്മ,നിങ്ങളുടെ ഓരോ വീഡിയോയും കണ്ടുകഴിഞ്ഞാൽ അറിയാതെ തന്നെ കരഞ്ഞുപോകും, സൂപ്പർ അടിപൊളി ❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍🥰🥰🥰🥰🥰🥰
@JoyisKR-iv5xh
@JoyisKR-iv5xh 5 күн бұрын
വല്ലാത്തൊരു ഫീൽ സൂപ്പർ ❤❤
@vlog4u1987
@vlog4u1987 5 күн бұрын
❤️
@lakshmilachu3958
@lakshmilachu3958 5 күн бұрын
സൂപ്പർ നമ്മൾ എത്ര ഉയരങ്ങളിൽ എത്തിയാലും നമ്മൾ വന്ന വഴി മറക്കരുത്. Good മെസ്സേജ് 👍👍👍👍. ചിലപ്പോൾ ആ വഴിയിലൂടെ നമുക്ക് നടക്കേണ്ടി വരും. 👍
@vlog4u1987
@vlog4u1987 5 күн бұрын
❤️❤️
@rajidavid6728
@rajidavid6728 5 күн бұрын
സൂപ്പർ അഭിനയം നിഗി കണ്ടിട്ട് കരഞ്ഞു പോയി 🥰🥰🥰
@vasanthyvijayan3141
@vasanthyvijayan3141 5 күн бұрын
കരയിപ്പിച്ചു കളഞ്ഞു നാഗി ശരിയാ നമ്മൾ എത്ര ഉയരത്തിൽ എത്തിയാലും ജീവിതത്തിൽ സഭവിച്ച കാര്യങ്ങൾ മറക്കനത്. പ്രത്യേകിച്ച് അമ്മ❤❤❤❤❤👍👍
@Bijula.Pbijula
@Bijula.Pbijula 5 күн бұрын
നിഗി പറയുമ്പോൾ തന്നെ കണ്ണുനീരോഴുകുന്നു എന്റെ അമ്മ മരിച്ചിട്ട് നാലു വർഷമായി. ഈ വീഡിയോ കാണാൻ തുടങ്ങിതോ ഉള്ളൂ ചങ്ക് തകർന്നു പോയി ❤️നിഗി... ❤️❤️😢😢😢
@SafeeraAhammed
@SafeeraAhammed 5 күн бұрын
Super ഇതൊന്നും ഇപ്പോൾ ഉള്ള തലമുറ ഓർക്കുന്നുണ്ടോ ❤
@vlog4u1987
@vlog4u1987 5 күн бұрын
😔
@rashidamuneer5017
@rashidamuneer5017 5 күн бұрын
മക്കൾ നന്ദിയുള്ളവരായി വളരണം 👍🏻👍🏻
@IshaansWorld-s4o
@IshaansWorld-s4o 5 күн бұрын
Super super 👍👍 Adipoli video Avasanam karanju poyi
@renukasomasekharan-kk3hw
@renukasomasekharan-kk3hw 5 күн бұрын
നിഗി സജീഷ് അമ്മ പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏🙏❤️❤️❤️❤️❤️
@jayaprayah6196
@jayaprayah6196 3 күн бұрын
😢😢😢 എത്രം നേരം ഇത് കണ്ട് കരഞ്ഞ് എന്ന് പറഞ്ഞ് അറിയിക്കാൻ പറ്റുന്നില്ല ഉച്ചക്ക് ചോറ് കഴിക്കാൻ എടുത്തപ്പോഴും ഈ വീഡിയോ ഓർത്ത് നെഞ്ച് പൊട്ടുന്നത് പോലെ തോന്നി ചോറ് കഴിക്കാൻ തന്നെ തോന്നിയില്ല കാരണം എൻ്റെ അമ്മയും അച്ഛനും ഇത് പോലെ പാടത്തും ചേറിലും ജോലി എടുത്ത് ആണ് എന്നെ വളർത്തിയത് അവര് ആണ് ഇത് എന്ന് തോന്നി പോയി
@NishaAmbikesan-t8m
@NishaAmbikesan-t8m 5 күн бұрын
നല്ല വീഡിയോ എന്റെ മക്കൾ എല്ലാം അറിഞ്ഞു തന്നെയാ വളരുന്നത് സജീഷ് അവസാനം പറഞ്ഞ ഡയലോഗ് പോലെ ആ മക്കളാണ് എന്റെ ഭാഗ്യം 🥰
@AyshaMuhammed-wo5vi
@AyshaMuhammed-wo5vi 3 күн бұрын
Big congratulations നിഗി സൂപ്പർ വീഡിയോ നിനക്ക് ദൈവം ആയുസ്സും ആരോഗ്യവും തരട്ടെ 🙏🏻
@SHEEBAA-w5o
@SHEEBAA-w5o 5 күн бұрын
സൂപ്പർ നല്ല msg ഇപ്പോഴുള്ള തലമുറ കാണേണ്ടത് തന്നെ യാണ് ❤️😍👏🏻👏🏻
@user-gf6to8iu9v
@user-gf6to8iu9v 5 күн бұрын
അതാണ് ശരി അമ്മയെ മനസിലാകുന്ന മകൾ 👌❤️
@UshakumaryKk-q9k
@UshakumaryKk-q9k 5 күн бұрын
സൂപ്പർ ആയിട്ടോണ്ട് മക്കളെ ❤️
@suneerkozhiseeri4453
@suneerkozhiseeri4453 5 күн бұрын
നിങ്ങളുടെ ഫാമിലി വളരെ ഇഷ്ടമാണ്
@vlog4u1987
@vlog4u1987 5 күн бұрын
❤️❤️❤️thanku
@ambilimanikuttan9152
@ambilimanikuttan9152 5 күн бұрын
അതെ.മറക്കാതെ.അമ്മയെ ചേർത്ത്.പിടിച്ചു മകൾ❤❤❤❤❤❤
@Chandini-hi7sx
@Chandini-hi7sx 5 күн бұрын
നിഗി സൂപ്പർ അഭിനയോ നന്നായി ഇത് എല്ലാം വർക്കു ഒരു അർവി ആകട്ടെ
@ambilypg4641
@ambilypg4641 3 күн бұрын
👍👍👍super mole
@AjishaShiju
@AjishaShiju 5 күн бұрын
നിഗിയും അമ്മയും കരയിപ്പിച്ചു. ഒരിക്കലും നമ്മുടെ അച്ഛനമ്മമാരെ മറക്കരുത് ആരും നല്ല മെസ്സേജ് ആയിരുന്നു 👍
@cmanoj5752
@cmanoj5752 5 күн бұрын
ഗംഭീരം നിഗി ജീവിച്ചു...❤❤❤❤
@vlog4u1987
@vlog4u1987 5 күн бұрын
❤️❤️❤️❤️
@sanugeorge236
@sanugeorge236 5 күн бұрын
ഈ വീഡിയോ കണ്ടപ്പോൾ ഞാൻ ഒത്തിരി കരഞ്ഞു. ഒരുപാട് കഷ്ടപ്പെട്ടാണ് എന്റെ അച്ഛനും അമ്മയും ഞങ്ങളെ വളർത്തിയത്. ഈ വീഡിയോ കണ്ടപ്പോൾ ഇപ്പോൾ പ്രവാസിയായ എനിക്ക് ഓടിച്ചെന്ന് എന്റെ അച്ഛനെയും അമ്മയെയും കാണണമെന്ന് തോന്നി.
@aiswaryap8225
@aiswaryap8225 5 күн бұрын
ഈ ആന്റിനെ njn inn kndayrnnu avide വിൽക്കാൻ നിൽക്കണ്ണയിർന്നു ❤ഒരുപാട് eshtanu നേരിട് സംസാരിച്ചിട്ടുണ്ട് akg hospital നേഴ്സ് ആണ് ഞാൻ അവിടെ വന്നപോ
@RaseenaRaseena-c5m
@RaseenaRaseena-c5m 5 күн бұрын
സൂപ്പർ വീഡിയോ ❤നിഗി ചേച്ചി യും അമ്മയും കരയിപ്പിച്ചു 🥰
@anithamanoj5741
@anithamanoj5741 5 күн бұрын
Super Nigi❤ ho karayichu ellarum koodi adipoli skit ❤Nigiyude sari super nalla cherchayund kollam❤️❤️❤️👌🥰
@ramakrishankc7858
@ramakrishankc7858 5 күн бұрын
😭😭👌🏻👌🏻 വല്ലാണ്ട് മനസ്സ് പൊള്ളുന്ന പോലെ തോന്നി
@BincyXavier-q3t
@BincyXavier-q3t 5 күн бұрын
Super❤🙏🙏🙏. കരഞ്ഞുപോയി. Nikhi. വിനിതമ്മേ
@Sreela-h2o
@Sreela-h2o 5 күн бұрын
😭😭😭😭😭 Soooper video...onnum parayanilla ❤️❤️❤️❤️❤️😍😍😍😍🥰🥰🥰🥰Love u dears 😘😘😘😘
@thoyyibahaneef-hp1ui
@thoyyibahaneef-hp1ui 5 күн бұрын
അമ്മ അഭിനയിക്കുകയല്ല '😢👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@mubeenaayisha9063
@mubeenaayisha9063 5 күн бұрын
😢ഒരുപാട് സങ്കടം തോന്നി ചേച്ചി അടിപൊളി ആയിട്ടുണ്ട് 😢😢😢
@Hezamol977
@Hezamol977 4 күн бұрын
സൂപ്പർ 👍🏻👍🏻👍🏻
@remajnair4682
@remajnair4682 5 күн бұрын
അതെ, അത് തന്നെ വന്ന വഴി മറക്കാത്ത ഈ മകൾക്ക് 🙋💖💖💖💖💖💖
@vlog4u1987
@vlog4u1987 5 күн бұрын
❤️❤️
@chithrabiju1275
@chithrabiju1275 5 күн бұрын
എന്തു പറയാനാ വാക്കുകളില്ല. 👌👌👌👌👍👍👍👍❤️❤️❤️
@sreekalak.s9470
@sreekalak.s9470 5 күн бұрын
👍👍👍👍👍 ശരിക്കും കഞ്ഞു പോയി ❤️❤️❤️❤️
@sannuschannel8662
@sannuschannel8662 5 күн бұрын
ശെരിക്കും സങ്കടം വരുന്നു ട്ടോ 🙏🥰👍👌❤️😍
@Annussx9i
@Annussx9i 2 күн бұрын
കണ്ടപ്പോൾ സങ്കടം തോന്നി ഇതാണ് മക്കൾ ഇങ്ങനെ ആവണം മക്കൾ
@keralaindia5552
@keralaindia5552 2 күн бұрын
caril bad smell ull onnum karutharuthu. athoru basic law aanu. enthu thanne ayalum athilninnum ulla smell orikkalum pokilla. nigi pengalum ammayum super akky. aliyanum super . thank you for your script
@RatheeshKs-z2e
@RatheeshKs-z2e 5 күн бұрын
👌👌♥️♥️♥️നിഗി കലക്കി
@OMG-mp6lc
@OMG-mp6lc 4 күн бұрын
സൂപ്പർ ആയിട്ടുണ്ട് 👍👍👍
@nalinipk8076
@nalinipk8076 5 күн бұрын
സൂപ്പർ വീഡിയോ 'ഇഷ്ടായി👍👍
@anilash.s.pillai5219
@anilash.s.pillai5219 2 күн бұрын
😢😢😢nigalude chiricha face kandamathi atha ishtam ithu karayipichu
@ReshmSajayan
@ReshmSajayan 5 күн бұрын
സൂപ്പർ വീഡിയോ❤ കരയിപ്പിച്ചു കളഞ്ഞു❤❤❤❤❤❤❤
@sujamenon3069
@sujamenon3069 5 күн бұрын
Super very emotional and good message 👌👌🥰🥰
@vlog4u1987
@vlog4u1987 5 күн бұрын
❤️
@indirasa8404
@indirasa8404 3 күн бұрын
സൂപ്പർ വിഡിയോ ❤❤👍👌
@1ahpullara46
@1ahpullara46 5 күн бұрын
Super👍🏻. പെട്ടെന്ന് അവസാനിച്ചു
@RASHEEDAASHRAF-z1b
@RASHEEDAASHRAF-z1b 5 күн бұрын
Nigii🥰 Amma😍 love uuuhhh😍
@SayanthKrishan
@SayanthKrishan 5 күн бұрын
നിഗിസൂപ്പർ 👍കരഞ്ഞുപോയി 😌😌😌❤❤❤❤❤
@jyothijayan8251
@jyothijayan8251 5 күн бұрын
Vanna vazhi orikkalum marakkaruth enn sannesam ee videoyilkoody ningal kanichu thannu.😥😥😥👌👌👌
@sujathakanattukarakrishnan823
@sujathakanattukarakrishnan823 5 күн бұрын
Kure ariyathey thanne karanjhu poy. ❤❤❤❤🎉🎉🎉🎉🎉
@kunjattabalakrishnan192
@kunjattabalakrishnan192 3 күн бұрын
ഏട്ടൻ ലാസ്റ്റ് പറഞ്ഞത്💯👍
@ShijiGireesh-qi5tb
@ShijiGireesh-qi5tb 5 күн бұрын
വന്ന വഴി മറക്കരുത് നിങ്ങൾ നിങ്ങൾ ഇങ്ങനെ ചെയ്യില്ലെന്ന് അറിയാം
@vijivijitp9622
@vijivijitp9622 5 күн бұрын
വിശമിപ്പിച്ചല്ലോ😢😢😢😢super video nigi🎉🎉🎉🎉
@HairuAizu
@HairuAizu 5 күн бұрын
Nigi chechi super 😢😢 orupad sakadayi
@PraseethaR-s6x
@PraseethaR-s6x 5 күн бұрын
സൂപ്പർ നിഗീ സൂപ്പർ❤❤❤
@reshmamohan4155
@reshmamohan4155 Күн бұрын
അയ്യൊ ഇങ്ങനത്തവര് ഇപ്പോഴും ഉണ്ട്. എൻ്റെ വീട്ടിൽ, അവരുടെ ആളുകളെ എല്ലാം വിളിക്കണം സൽക്കരിക്കണം , എൻ്റെ ആരെയെങ്കിലും ഒന്ന് വിളിക്കുന്നത് കൂടി ഇഷ്ടമല്ല😢😢😢😢😢😢
@soumyabhat448
@soumyabhat448 5 күн бұрын
നിഗി 👌👌👌❤️❤️
@സയനു
@സയനു 4 күн бұрын
നിഗി ചെയ്തതാണ് ശെരി 👌
@RanjuRanju-m1g
@RanjuRanju-m1g Күн бұрын
സൂപ്പർ... കരഞ്ഞു പോയി..
@gamingmachan9707
@gamingmachan9707 5 күн бұрын
ബിഗ് സല്യൂട്ട് ❤❤
@AllymariaSijoy
@AllymariaSijoy 5 күн бұрын
Super video,amma and mole good real acting👌👌❤️❤️
@HariskmKm-m4c
@HariskmKm-m4c 5 күн бұрын
കരയിപ്പിച്ചല്ലോ വീഡിയോ👏👏👏👏
@BinduP-t9b
@BinduP-t9b 5 күн бұрын
നിഗി സൂപ്പർ അടിപൊളി ❤❤
@indirasa8404
@indirasa8404 5 күн бұрын
സൂപ്പർ വിഡിയോ ❤❤👍
@SudhasudhaSudhasudha-o3z
@SudhasudhaSudhasudha-o3z Күн бұрын
ഒരോ മക്കളും ഇതെ മനസിലാക്കളും പക്ഷേ ചില മക്കൾ മറന്നു പോകുന്നു മക്കളെ ആരും ജന്മം തന്നവരെ മറുന്നു പോകല്ലേ😭😭😭😭
@chandramathikvchandramathi3885
@chandramathikvchandramathi3885 5 күн бұрын
വളരെ നന്നായിട്ടുണ്ട്. ആ ചില മക്കൾക്കാകട്ടെ ഇത്.
@sulaikhaps1242
@sulaikhaps1242 4 күн бұрын
Good massage chechi ❤chetta
@hajaameer8818
@hajaameer8818 5 күн бұрын
Super content🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤
@jayeshmahadeva8267
@jayeshmahadeva8267 5 күн бұрын
Super adipoli video❤
@FaFi-s7b
@FaFi-s7b 5 күн бұрын
Entaa parayende ariyilla ningalude ee vidio super❤❤❤
@myworld3588
@myworld3588 4 күн бұрын
Amma.. nammude.ellam ❤❤
@ManojAchus
@ManojAchus 5 күн бұрын
സൂപ്പർ വീഡിയോ
@Lincy-ym2cy
@Lincy-ym2cy 2 күн бұрын
സൂപ്പർ മോളെ. എന്റെ അമ്മ എന്നെ വിട്ടു പോയി വല്ലാതെ വിഷമിച്ചു പോയി
@sindhurajesh5183
@sindhurajesh5183 5 күн бұрын
എൻ്റെ നിഗി ഇങ്ങനെ കരയിപ്പിക്കല്ലേ.. വിനീത അമ്മ കരഞ്ഞപ്പോൾ ഒരുപാട് സങ്കടമായി..😢😢😢 എത്ര ഉയരങ്ങളിൽ എത്തിയാലും വന്നവഴി നമ്മൾ മറക്കരുത്.. നല്ല സന്ദേശം❤❤❤
@SheebaPk-f6l
@SheebaPk-f6l 5 күн бұрын
എന്നാലും സജീഷേട്ടാ ആ പാവം അമ്മയോട് ഇത് വേണ്ടായിരുന്നു
@shensisathyachandran6909
@shensisathyachandran6909 5 күн бұрын
Super muthe....karayipich kalanju
@KrishnaRajan-pn5er
@KrishnaRajan-pn5er 5 күн бұрын
Real story 💯❤️👌Orupaade alojich poyi jeevitham Vanna vazhi😢
@sheejasivaprasadso6284
@sheejasivaprasadso6284 5 күн бұрын
സൂപ്പർ കരഞ്ഞു പോയി ❤️❤️❤️
@ElizabethXavier-y5y
@ElizabethXavier-y5y 5 күн бұрын
Super Nigi❤❤
@malathiKa-dp3cm
@malathiKa-dp3cm 5 күн бұрын
❤ കരയിപ്പിച്ചു നിഗീ
@OmanaAC-k8z
@OmanaAC-k8z 5 күн бұрын
കരയിപ്പിച്ചല്ലോ നിഗീ😢😢😢😢
@vlog4u1987
@vlog4u1987 5 күн бұрын
❤️❤️
@gamingmachan9707
@gamingmachan9707 5 күн бұрын
സൂപ്പർ വീഡിയോ. കരഞ്ഞു പോയി.
@SunithaM.VSunitha
@SunithaM.VSunitha 5 күн бұрын
Adipoli video super
@MeenakshiPp-n2w
@MeenakshiPp-n2w 5 күн бұрын
👍👍 സൂപ്പർ നിഗീകരഞ്ഞു പോയി
@saisimna2377
@saisimna2377 5 күн бұрын
Nice❤❤ karachil vannu
@niranjanpulikkal949
@niranjanpulikkal949 5 күн бұрын
Super video 👍👍👍
@RamlathBeevi-rg7qn
@RamlathBeevi-rg7qn 2 күн бұрын
ഈ വീഡിയോ കണ്ടാൽ കരയാത്തവരുണ്ടോ ഞാൻ കരഞ്ഞുപോയി അള്ളാഹു കാക്കട്ടെ ആമീൻ.
@reejapeter6044
@reejapeter6044 5 күн бұрын
Supper story niggisupper God bless you ♥️
@ajilashihab6840
@ajilashihab6840 5 күн бұрын
Gud msg❤❤❤
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН