ചിലരുടെയെങ്കിലും lifil real ആയി നടക്കുന്ന സംഭവങ്ങളാണ് നിങ്ങൾ അവതരിപ്പിച്ചത്... നമ്മൾ എല്ലാം ഭർത്താകന്മാരോട് തുറന്നു പറയും. പക്ഷേ തിരിച്ച് നമുക്ക് ആ സ്നേഹം കിട്ടുന്നില്ല... എല്ലാവർക്കും ഇത് ഒരു പാഠം ആവട്ടെ... Super vedio👍🏻❤️
@vlog4u1987 Жыл бұрын
❤️
@hanansalman6670 Жыл бұрын
Sathyam
@AmbiliSandeep Жыл бұрын
പെണ്ണ് ഞാൻ തന്നെ ആണ് ബട്ട് ചെക്കൻ അമ്മക്കൊപ്പം ആണ്
@ANISH-tn4fr Жыл бұрын
സത്യം.. ഭർത്താവ് ന്റെ സപ്പോർട് ഒരിക്കലും പ്രതീക്ഷിക്കേണ്ട. കുറ്റക്കാരി എപ്പോളും ഭാര്യ ആയിരിക്കും
@ashokanashokan-ox8bn9 ай бұрын
😊: ..:::::1H😅@@hanansalman6670
@sajinivk Жыл бұрын
ഇതു പോലത്തെ അമ്മമാർ ആയിരിക്കട്ടെ എല്ലാവർക്കും❤ ഇപ്പോഴത്തെക്കാലത്ത് ഒന്ന് പറഞ്ഞ് രണ്ടാമത്തെത് ഡിവോസാണ് എവിടുന്നും സപ്പോർട്ട് കിട്ടാണ്ടാവു ബം താനേ വഴക്ക് നിന്നോളും😂😂
@മലയാളിപെൺകുട്ടി Жыл бұрын
എവിടെങ്കിലും ഇങ്ങനെ ഒരു കുടുംബം കാണുവോ 🤔. ഉണ്ടെങ്കിൽ എന്നും അവര് രണ്ടു കൂട്ടരും ഇതുപോലെ തന്നെ സന്തോഷത്തോടെ ജീവിക്കട്ടെ എല്ലാ അനുഗ്രഹത്തോടും കൂടി 🙏🏻 നല്ലൊരു സ്ക്രിപ്റ്റ് ❤️
@vlog4u1987 Жыл бұрын
❤️❤️❤️
@padmakumari6101 Жыл бұрын
അടിപൊളി. Last സീൻ super. Niggi നന്നായി ചെയ്തു. അമ്മ phone ചെയ്യുമ്പോ ഉള്ള tension നന്നായി അവതരിപ്പിച്ചു
@vlog4u1987 Жыл бұрын
❤️
@aryavasudevan8965 Жыл бұрын
മക്കൾ ചെറിയ പ്രശ്നം ഉണ്ടായാൽ മക്കൾ തന്നെ തീർക്കട്ടെ തമാശ ആണെകിലേം സൂപ്പർ സ്കിറ്റ് 👍
@anuphilip3853 Жыл бұрын
Sathyam
@vlog4u1987 Жыл бұрын
🙏🥰
@seemapratheesh7343 Жыл бұрын
Adipoli
@TiyaMuraliTiya Жыл бұрын
സത്യം
@feminafemi7027 Жыл бұрын
താങ്ങാൻ ആളുണ്ടെങ്കിലേ തളർച്ചയുള്ളു 👍super. നിഗി. സജീഷ് ഒരുപാട് ഇഷ്ടം 👍👍
@vlog4u1987 Жыл бұрын
❤️
@vishnupriyaraju1954 Жыл бұрын
സൂപ്പർ വീഡിയോ. അമ്മമാർ അയാൾ ഇങ്ങനെ വേണം 👍
@shilpashilpavava Жыл бұрын
ഇവനാണ് ആണ് ഇങ്ങനെ വേണം എല്ലാ ആണുങ്ങളും, ഇങ്ങനെ ആവണം അമ്മമാരും
@devasreelechuu5010 Жыл бұрын
നിങ്ങടെ ഏത് വീഡിയോ കണ്ടാലും കണ്ണ് നിറയും. സൂപ്പർ ❤❤❤❤❤
@vlog4u1987 Жыл бұрын
❤️❤️
@Sureshklm219 Жыл бұрын
വലുത് ആകേണ്ട പ്രശനം രണ്ട് അമ്മമാരും കൂടി ചേർന്ന് രമ്യമായി പരിഹരിച്ചു സൂപ്പർ വീഡിയോ❤🙏
@vlog4u1987 Жыл бұрын
❤️
@vidyaraju3901 Жыл бұрын
എനിക്ക് ആദ്യം തന്നെ പിടികിട്ടി ഇത് അമ്മമാരുടെ കളി ആണെന്ന് 😄😄......... എന്തായാലും കണ്ടിരിക്കാൻ നല്ല രസം.... Congras 👍👍
@vlog4u1987 Жыл бұрын
❤️
@aleyammaleema4658 Жыл бұрын
എനിക്കും
@roshinisatheesan5627 ай бұрын
😂❤😂 നല്ല ലക്ഷ്യത്തിന് നല്ല നമസ്കാരം
@sandsons880 Жыл бұрын
നിങ്ങളുടെ vedios ഞാൻ കാണാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളേ ആയിട്ടുള്ളു... എങ്കിലും നിങ്ങൾ ഈ channalil ഇട്ട എല്ലാം vediosum shortsum ഞാൻ കണ്ടു തീർത്തു.. എല്ലാത്തിനും comment തരാൻ പറ്റിയില്ലെങ്കിലും like ചെയ്തിട്ടുണ്ട്... Subscribum ചെയ്തു 👍🏻നിങ്ങളെ ഒരുപാട് ഇഷ്ടമായി ❤️❤️❤️നിങ്ങൾ upload ചെയ്യുന്ന എല്ലാ vediosum shortsum super👍🏻.. ഇപ്പോൾ ഓരോ ദിവസവും നിങ്ങളുടെ വീഡിയോയ്ക്ക് വേണ്ടി waitingil ആണ്.❤️❤️❤️ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 😍
@vlog4u1987 Жыл бұрын
Orupadu nandi🙏❤️❤️❤️ wlcom our family
@Sreela-h2o Жыл бұрын
Soooper video...😍👌👌👍👍 Ellavarum nannaayi act cheythu.😄😄🤩🤩🤩 Ammamaar double soooper ❤️❤️❤️❤️❤️❤️❤️🤩🥰🥰🥰🥰🥰🥰 Iniyum varanee Sajeesh n Nigi family 😍😍😍😍