ആ അമ്മ കൊടുക്കുന്ന സ്നേഹം അത് അത്രയ്ക്ക് വലുതായിരിക്കും, അതിന്റ ഇരട്ടി ആ മരുമോൾ കൊടുക്കുന്നു
@sandhyaanilsandhya92115 сағат бұрын
ഇതുപോലെ ഉള്ള മക്കളെ കിട്ടാൻ ഭാഗ്യം വേണം. സൂപ്പർ family നിഗിയെ പോലെയുള്ള മരുമകൾ ഭാഗ്യം ആണ്. 👌🏻👌🏻👌🏻👌🏻👌🏻
@sabeenamujeebm798214 сағат бұрын
മാതാപിതാക്കളെ തള്ളിപ്പറയുന്ന ഈ കാലത്ത് ഇങ്ങനെയുള്ള മക്കളെ കിട്ടുന്നത് ഒരു ഭാഗ്യമാണ് എന്നും ഈ സ്നേഹം നിലനിൽക്കട്ടെ 🌹
@-Rifsana-Rafeek21 сағат бұрын
നിങ്ങളുടെ വളർച്ചയുടെ കാരണം അച്ഛന്റെ അമ്മയുടെയും അനുഗ്രഹം ആണ് 🥰🥰
@MichuVava2 сағат бұрын
നിങ്ങളെ പോലേ സ്നേഹമുള്ള മക്കളെ കിട്ടിയത് അച്ഛനും അമ്മയും ഭാഗ്യമാണ് ❤️❤️❤️ ഒരുപാടു ഇഷ്ടമായി ❤️❤️❤️❤️❤️ അവരുടെ സന്തോഷം❤️❤️❤️❤️
@renukakv98122 сағат бұрын
അമ്മക്കും അച്ഛനും സന്തോഷമായി. അടിപൊളി ആയിട്ടുണ്ട്. എല്ലാം സൂപ്പർ.
@bindhusanthosh565722 сағат бұрын
അമ്മയുടെ മുഖം കാണുമ്പോൾ അറിയാം സന്തോഷം അച്ചനേം അമ്മയെം സന്തോഷമായി നമ്മുടെ കൂടെ ഉണ്ടാകുമ്പോളല്ലേ നമുക്കൊരു എനർജി 👍🏻👍🏻👍🏻
@cmanoj575221 сағат бұрын
ആ അമ്മയുടെ സന്തോഷം കണ്ടാൽ പോരെ , സജീഷിൻ്റെ പണം മുതലായല്ലോ ❤❤❤
@jouharaafsal517819 сағат бұрын
ഇത് പ്രമോഷൻ ആണ് പൈസ വേണ്ട
@reejahabeeb187521 сағат бұрын
നല്ല കാര്യമാണ് ചെയ്തത് മാതാപിതാക്കളെ എപ്പോഴും സന്തോഷിപ്പിക്കുക അതാണ് മക്കള് മാതാപിതാക്കൾക്ക് ചെയ്ത് കൊടുക്കേണ്ടത്
@sanithasajeevan46116 сағат бұрын
ഇതു പോലെയുള്ള മക്കൾ ഉണ്ടെങ്കിൽ അച്ഛനും അമ്മയ്ക്കും എന്നും സന്തോഷം ആയിരിക്കും
@sandsons88012 сағат бұрын
ഒന്നും പറയാനില്ല. മൊത്തത്തിൽ super👍paint colour super👍Adipoly👍
@subaithapksubaitha519021 сағат бұрын
ഇഷ്ട്ടപെട്ടു ❤❤❤അതിലും കൂടുതൽ നിങ്ങൾ മക്കളെ ഒരു പാട് അഭിനന്ദനങ്ങൾ ❤❤❤❤❤❤
@jameelapulakkal678224 минут бұрын
നല്ല മോനും മരുമോളും . അവർക്ക് അള്ള പുണ്യം ചെയ്യട്ടെ. അമ്മൻറ്റ്‌മുഖത്ത് എത്ര സന്തേശം.❤❤❤❤❤❤
@remajnair468222 сағат бұрын
സൂപ്പർ സൂപ്പർ 💞💞💞💞💞💞💞👍👏👌👏 അച്ഛന്റേയും അമ്മയുടേയും റൂം അടിപൊളി ആക്കിയല്ലോ . മക്കളായാൽ ഇങ്ങനെവേണം .💝🤗🤗💝👌👌👌
@rahumathanzar349421 сағат бұрын
Supermona
@philsyvincent255719 сағат бұрын
സുപ്പർ സുപ്പർ ഇതെല്ലാം കാണുമ്പോൾ നിങ്ങളോടുള്ള ഇഷ്ടം നുറ് ഇരട്ടിയായി സന്തോഷം മക്കളെ നിങ്ങളുടെ ഈ സ്നഹം എന്നു നിലനില്ക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤ ഫിൽസി കുഞ്ഞിത്തൈ
@rahmathpk877122 сағат бұрын
നന്നായി ഇങ്ങനെ വേണം മക്കളായാൽ😍❤️
@JunaidhaJunaidha-bi7xv16 сағат бұрын
നിഗിയുടെ ഡ്രസ്സ് പൊളി മൊത്തത്തിൽ സുന്ദരി ആയിട്ടുണ്ട്
@KarthiMT-y4d22 сағат бұрын
Ningalkku അച്ഛനോടും അമ്മയോടും ഉള്ള സ്‌നേഹം കാണുമ്പോൾ വളരാധികകം സന്തോഷം ആയി ❤❤❤❤🌹🙏🏻🙏🏻🙏🏻🙏🏻
@jessybijoy513111 сағат бұрын
Happy to see makeover Room Achan and Amma ❤❤❤ Adipoli GBU all ❤❤🥰🥰💯💯💯💯👌👌👌
Iganne vennam... Avarkku vendi njammukku kayyiyunnadhokke cheydhu kodukkannam... Supper... Nigale Ee workil sandhosham undu.... Proud of you.... Love uuu family.... Nigale neril kaanaannu agrahikkarundu..Njan calicut aanu❤❤❤
@UmaibaShukkoor17 сағат бұрын
ഒരുപാട് ഒരുപാട് സന്തോഷമുണ്ട് ❤👍👍
@LinuLinas18 сағат бұрын
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു
@jyothimolr793422 сағат бұрын
നിങ്ങളെക്കണ്ട് പഠിക്കട്ടെ മക്കളെ 'എനിക്ക് ഒരുപാടു സന്തോഷമായി. അച്ഛൻ്റയും അമ്മയുടെയും റൂമ് നന്നായി രിയ്ക്കണമെന്ന് നിങ്ങൾക്ക് തോന്നിയില്ലേ അതിനൊരു നമസ്സ്ക്കാരം രണ്ടു പേർക്കും. ചില വീടുകളിൽ മുതിർന്ന മക്കൾ ഒഴിവാക്കുന്ന രണ്ടു പേരാണ് മാതാപിതാക്കൾ😢👏👏👏👌♥️♥️♥️♥️
@athira030721 сағат бұрын
മാതാപിതാക്കളുടെ സ്വഭാവം കൂടി നന്നായിരിക്കണo.അവരുടെ പെരുമാറ്റം എങ്ങനെ ആണോ അത് പോലെ തിരിച്ചും.athanu ഇന്നത്തെ തലമുറ
@aswathyratheesh100821 сағат бұрын
@@athira0307athe
@fauziyanazeer828919 сағат бұрын
❤❤❤❤❤❤😊
@sreenitha18 сағат бұрын
Sathyam @@athira0307
@ShameeraGafoor-j6t18 сағат бұрын
Sajeeshinte ee oru manassinu oru big salute 👍🏼🥰🤍🤍🤍🤍🤍
നന്നായിട്ടുണ്ട് പറയുന്നവർ പറയട്ടെ നിങ്ങളുടെ വീട് നന്നാകുന്നത് നിങ്ങളുടെ ഇഷ്ട്ടം അല്ലേ. God bless you
@gopalmoorthy982921 сағат бұрын
ഇഷ്ടം ആയി അതിഗംഭീരമായി
@jeandsilva556515 сағат бұрын
Sajeesh and nigi ur great,from this we can understand how much u love ur parents
@kadhi4518 сағат бұрын
Bedroom adipoli aayit und🎉
@veenarajeesh416413 сағат бұрын
Onnum parayanilla we love u this beatiful family
@D.Dmahesh21 сағат бұрын
സൂപ്പർ എല്ലാവരും god bless you ♥️♥️♥️
@jasmianwar399321 сағат бұрын
നിങ്ങളെപ്പോലെ എല്ലാരും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ അമ്മക്ക് അച്ഛനും വേണ്ടിയിട്ട് ഇങ്ങനെയൊക്കെ ചെയ്തുകൊടുക്കുന്നുണ്ടല്ലോ എനിക്ക് ഒത്തിരി ഇഷ്ടമാണ് അമ്മേനെ ഒത്തിരി ഇഷ്ടമാണ് ഞാൻ നിങ്ങളെ ഓരോ വീഡിയോയും കാണും കമന്റ് എഴുതാറില്ല നിങ്ങൾ നിങ്ങളുടെ സ്വഭാവം ഇതുപോലെ തന്നെ മുന്നോട്ടു പോട്ടെ പറയണവർ പറഞ്ഞോട്ടെ പറഞ്ഞോട്ടെ നാട്ടിൽ വന്ന സമയത്ത് കാണാൻ ഒത്തിരി ഇഷ്ടമുണ്ട് ഇപ്പോൾ എന്റെ ഹസ്ബന്റിന്റെ ഓപ്പറേഷൻ കഴിഞ്ഞു പ്രാർത്ഥിക്കണം
@pepeesvlogs21 сағат бұрын
അടിപൊളി റൂം അമ്മ ഹാപ്പി ❤❤
@ChitraDevi-j4y22 сағат бұрын
🎉super🎉Adipoli God bless your famili🙏
@NivyaSarath-nv4nt12 сағат бұрын
സൂപ്പർ എനിക്ക് ഇഷ്ടപ്പെട്ടു ❤️❤️❤️🙏
@sajithanair233712 сағат бұрын
Adipolli Nikki. Room is superb. But more than that I want to say one thing. Really you are very lucky to get a family like this as well as your husband and his family is very lucky to get a daughter-in-law like you. God bless you all always. Always stay happy like this.
@minisuresh883418 сағат бұрын
Ammakku nalla santhoshamay🥰🥰🥰
@kunjilakshmikunjilakshmi125019 сағат бұрын
അടിപൊളി aayittundallo🎉🎉🎉🎉
@sajnafiroze24962 сағат бұрын
Kattil chumarin kanakakki ittal adipoliyairikkum
@pournami590416 сағат бұрын
നല്ല കാര്യമാണ് നിങ്ങൾ ചെയ്തത് ❤❤❤❤❤❤❤❤❤
@priyasreejesh22 сағат бұрын
സൂപ്പർർർ 👌🏻👏🏻👏🏻🤗
@SuhailaSuhaila-h2v20 сағат бұрын
റൂം അടിപൊളി ആയി 🥰👍
@kamarunnisatp357114 сағат бұрын
അമ്മ പൊളിച്ചു 👌🏿👌🏿👌🏿👍🏿👍🏿👍🏿👍🏿
@sobhababu952122 сағат бұрын
നിങ്ങൾ ദൈവത്തിൻ്റെ കൈയ്യൊപ്പു നേടിയ മക്കൾ ! നിങ്ങളുടെ മാതാപിതാക്കൾ പുണ്യം നേടിയവർ !! ഈ മനോഹര കാഴ്ച കാണാൻ കഴിഞ്ഞ ഞങ്ങൾ ഭാഗ്യവാന്മാർ!!!❤
Dressing table matte side l vekkunathu anu nallathuu😊😊😊
@haznathedpl930521 сағат бұрын
Adi poliyan video ❤
@prijivinod648521 сағат бұрын
കട്ടിലും അലമാരയും ഡ്രസ്സിംഗ് ടേബിളും കൂടി എത്ര റേറ്റായി എന്ന് പറയുമോ
@SajeenaIsmail952621 сағат бұрын
കൂടുതൽ ഇഷ്ട്ടപെട്ടു റൂം 👌🏻👌🏻👌🏻
@vaigak842522 сағат бұрын
Adipoli aayitoindu 👌🥰Amma valeryea happy aayyi ❤
@nafishannouf20 сағат бұрын
സൂപ്പർ ഞാൻ എപ്പോയു നിങ്ങളെ വീഡിയോ കാണാറുണ്ട് ഇപ്പോയാണ് കമൻറ് ഇടുന്നത് അടിപൊളി
@vineethagopi13720 сағат бұрын
നന്മയുള്ള മനസ് ആണ് നിങ്ങളുടെ ❤❤❤❤
@FaizaJazimvlog22 сағат бұрын
Super ❤❤❤ nigi chachi kanan oru pad agaraham und❤❤
@aishuux217 сағат бұрын
ഉഷാറായി നിഗി ചേട്ടാ
@Mubashira-xq5uo22 сағат бұрын
Satheeshetta പെയിൻ്റിങ് അടിപൊളി
@sulaikaashraf539018 сағат бұрын
Adipoli super May God bless both of you
@sheelakesavansheela860222 сағат бұрын
Amma room adipoli ❤❤❤
@salnam257514 сағат бұрын
സൂപ്പർ റൂം ❤❤
@vimalthekkenjery271421 сағат бұрын
അടിപൊളി ഒരുപാട് ഇഷ്ടം ആയി 🙏🙏❤️❤️🫂
@SurumiSudheer-y7r20 сағат бұрын
Super ningal randum supera ningde family kollam
@farhanpayerichi646513 сағат бұрын
Ningal mattullavarkkoru mathrkayaavatte🎉❤
@annamj884714 сағат бұрын
കട്ടിൽ സെന്ററിലേക്ക് ഇട്ടാൽ നന്നാവില്ലേ 😍
@subaithapksubaitha519021 сағат бұрын
നിങ്ങൾ മക്കളാ യാതിൽ ആണ് അതിലും സന്തോഷം ഞങ്ങടെ മക്കളും ഇങ്ങനെ തന്നെയാണ് പക്ഷേ ഒരു സമയം ദോഷം സാരല്ല 😔😔😔എല്ലാം സെരിയാവും അപ്പോൾ ഞങ്ങടെ മക്കളും നിങ്ങളെ പോലെ തന്നെ 🥰🥰🥰🥰🥰
@kammut13 минут бұрын
Nalla nilayil ethatte
@rubyjohnson691618 сағат бұрын
Super family❤❤❤❤❤❤❤❤❤❤❤
@junaidnangarath28721 сағат бұрын
എല്ലാം മക്കളും ഇവരെ കൊണ്ട് പഠിക്കട്ടെ 🥰
@cmanoj575221 сағат бұрын
നല്ല വിലക്കുറവുണ്ട്. മാറ്റം വരുത്തിയ ബെഡ് റൂം ഉഷാറായി...
@lenasvlog230313 сағат бұрын
ഒരുപാടിഷ്ട്ടായി ഇപ്പൊ എല്ലാർക്കും സ്വന്തായി ജീവിക്കണം എന്ന് മാത്രേ ഉള്ളൂ അച്ഛനും അമ്മയും എല്ലാം അധികപ്പറ്റാണ് നാളെ നമ്മളും ഇവരെപ്പോലാവുംന്ന് ആരും ചിന്തിക്കുന്നില്ല
@RanhaRanha-j4c17 сағат бұрын
ഒരു പാട് ഇഷ്ടായി റൂം പെയിന്റ് കളർ 👍
@noorjahank416921 сағат бұрын
Adipoli super ammayude room eshtapettu
@vision587121 сағат бұрын
ഡ്രസിങ് ടേബിൾ അലമാരിയുടെ ഇങ്ങേ അറ്റത് ബാത്രൂംന്റെ door ന്റെ ഭാഗത്തു വെച്ചാൽ കുറച്ചു കൂടി പൊളിയാകും 🎉
@rasenasa12420 сағат бұрын
ഒരുപാട് ഇഷ്ടമായി ❤❤❤❤
@ayshuss121720 сағат бұрын
❤❤green paint n pakaram white or off white enkil 👍👍👍
@shaly749022 сағат бұрын
Suoer aayittundu makkalayal egane veenam ❤❤❤
@geethakumari132422 сағат бұрын
Ellam super ❤ furniture very good... ❤❤
@beenaedayillath84613 сағат бұрын
നന്നായിട്ടുണ്ട്. സൂപ്പർ
@nazeemashahulshahul103517 сағат бұрын
Super aayitund👍
@nishaeb316415 сағат бұрын
Nigi sajeesh super
@AswathyKP5 сағат бұрын
Super cheta
@Dhanalakshmi-h9v3n22 сағат бұрын
Sooper ayittund ta❤
@SameeraChemmi-q2y14 сағат бұрын
Superb ❤
@salihasadhiksadhik883020 сағат бұрын
Bed sheet avidunnu vangiyatha room sooper aayitundtta❤😊