ഇതൊന്നും ഒരു പത്രത്തിലും വരില്ല. ഇതാണ് കടലാക്രമണത്തിന്റെ നേർക്കാഴ്ച😢

  Рет қаралды 186,051

Vlogettan

Vlogettan

Күн бұрын

Пікірлер: 238
@Vlogettan1
@Vlogettan1 2 жыл бұрын
ആദ്യമായി ഈ ചാനൽ കാണുന്നവരുടെ അറിവിലേക്ക്: ഈ സ്ഥലം തൃശ്ശൂർ ജില്ലയിലെ ഏങ്ങണ്ടിയൂർ. കുറെ കാലമായി കടലേറ്റഭീഷണിയിലാണ്. മുൻ വീഡിയോകളിൽ പ്രതിബാധിച്ചിട്ടുണ്ട്. 🙏
@anandhub1016
@anandhub1016 2 жыл бұрын
😔😔ആ മൂന്ന് വീട്ടുകാർ ഒരു വഴിയും ഇല്ലാത്തത് കൊണ്ടാവാം അവിടെ തന്നെ താമസിക്കുന്നത് 😭അധികാരികളുടെ കണ്ണ് തുറന്നില്ല എങ്കിലും ദൈവം അവരെ കൈവിടില്ല 🙏🙏🙏🙏അദ്ദേഹം അവരുടെ കൂടെ ഉള്ളടുത്തോളം കാലം കടലിനെന്നല്ല ആർക്കും അവരെ ഒന്നും ചെയ്യാനാവില്ല 🙏🙏🙏ഞാനും അവർക്ക് വേണ്ടി പ്രാർത്ഥിക്കാം 🙏🙏ഈ വീഡിയോ കാണുന്നവർ എല്ലാവരും അവർക്കുവേണ്ടി പ്രാർത്ഥിക്കണേ...... 🙏🙏🙏🙏
@Vlogettan1
@Vlogettan1 2 жыл бұрын
🙏
@sreedharanpillaik8653
@sreedharanpillaik8653 2 жыл бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼
@hafsathhafi8774
@hafsathhafi8774 2 жыл бұрын
എന്ത്‌ ചെയ്യും... എല്ലാം കയ്യടക്കുന്ന മനുഷ്യന് കടലിനെ നിയന്ത്രിക്കാൻ കഴിയില്ല😟
@Vlogettan1
@Vlogettan1 2 жыл бұрын
yes
@magypo2958
@magypo2958 2 жыл бұрын
കടല് വീണ്ടും കലിപ്പാണല്ലോ ആ വീട്ടുകാരുടെ അവസ്ഥ എന്തു് വിശ്വസിച്ചാ അവിടെ ജീവിക്കുന്നെ ഭരണാധികാരികൾ ഇത് കണ്ട് എത്രയും പെട്ടെന്ന് അവരെ രക്ഷപ്പെടുത്തുമെന്ന് കരുതട്ടെ ദൈവമേ എല്ലാവരെയും കാത്തുരക്ഷിക്കണെ
@Vlogettan1
@Vlogettan1 2 жыл бұрын
🙏🙏
@santhoshkumar-vd7jo
@santhoshkumar-vd7jo 2 жыл бұрын
തിരമാലയുടെ ശക്തി കുറക്കാൻ ഒരു വഴി ഉണ്ട്. കടലിൽ തീരത്തു നിന്ന് ഒരു കിലോമീറ്റര് ദൂരെ കുറച്ചു കണ്ടൽ തുരുത്തുകൾ വെച്ച്പിടിപ്പിക്കുക. പഴയ ടയറുകളും ബോയയും ഉപയോഗിച്ച് ഇത് ഉണ്ടാക്കാവുന്നതാണ്. കണ്ടൽ വളർന്നു വലുതായാൽ തീരത്തേക്ക് കാറ്റു വീശുന്നതിന്റെ ശക്തി കുറയും. കാറ്റിന്റെ ശക്തി കുറഞ്ഞാൽ തിരയുടെ ശക്തിയും കുറയും.
@Vlogettan1
@Vlogettan1 2 жыл бұрын
👍🙏
@ashkarashkarali4730
@ashkarashkarali4730 2 жыл бұрын
ഇതൊന്നും പാർട്ടിക്കാരും പത്രകാരും കാണുന്നില്ലേ ആവോ ഇത്രയും കഷ്ടമാണ് നമ്മുടെ കേരളം
@Vlogettan1
@Vlogettan1 2 жыл бұрын
🙏
@ഒരുപാവംപയ്യൻ-ഫ3ഫ
@ഒരുപാവംപയ്യൻ-ഫ3ഫ 2 жыл бұрын
അതേ ഇത് തന്നെ ആണ് ബ്രോ ഞാൻ പറഞ്ഞത്. അവിടുത്തെ ജീവിതങ്ങൾ ഇത്ര എങ്കിലും കാണിച്ചല്ലോ👌👌
@Vlogettan1
@Vlogettan1 2 жыл бұрын
Thank u
@sureshathili
@sureshathili 2 жыл бұрын
Super coverage by taking Risk. Ensure your SAFETY Bro. 👌🙏
@Vlogettan1
@Vlogettan1 2 жыл бұрын
🙏
@sujianu6572
@sujianu6572 2 жыл бұрын
അയ്യോ പഴയ പോലെ ആയല്ലോ. ആണ് വീടിന്റെ അവസ്ഥ എന്താവും. പുലിമുട്ട് വന്നിട്ടും മാറ്റം ഇല്ലല്ലോ. ദൈവമേ കാത്തുകൊള്ളണമേ എല്ലാവരെ യും
@Vlogettan1
@Vlogettan1 2 жыл бұрын
🙏
@seenaclament5021
@seenaclament5021 2 жыл бұрын
Hello people, Kerala is so beautiful, but due to rain water ,Dam water floods some parts of kerala, avoid such things, put some protection things so that water won't disturb people, let everyone live happily for ever.
@Vlogettan1
@Vlogettan1 2 жыл бұрын
🙏🙏
@geethamol55
@geethamol55 2 жыл бұрын
അധികാരികൾ ഇപ്പോൾ കണ്ണ് തുറക്കില്ഇലക്ഷൻ വരുമ്പോൾ കണ്ണ് തുറക്കും ദൈവംരക്ഷിക്കട്ടെ പ്രാർത്ഥിക്കാം
@Vlogettan1
@Vlogettan1 2 жыл бұрын
🙏🙏
@krishunni9576
@krishunni9576 2 жыл бұрын
I love seashores especially in Keralam and south Kanara ! They are lovely and beautiful. Used to sit in the evenings until sun sets!..Now seems very scary and sad to look at the houses! now. Hope they are safe!..👍🙏❤️
@Vlogettan1
@Vlogettan1 2 жыл бұрын
❤️🙏
@ajithvs7331
@ajithvs7331 2 жыл бұрын
കാട് കൈയേറുന്നപ്പോലെ കടലിനോടു പറ്റില്ല പാവങ്ങൾക്ക് വേറെ വീട് സർക്കാർ നൽകണം
@Vlogettan1
@Vlogettan1 2 жыл бұрын
Yes
@KannurBee
@KannurBee 2 жыл бұрын
പറ്റും പക്ഷേ നല്ല കായി ഇറക്കണം തെളിവാണ് ദുബായ് പ്ലാം ജുമേറഹ് കടലിൽ മണ്ണിട്ട് നികത്തി നിർമ്മിച്ച നഗരം
@SureshKumar-lv1bg
@SureshKumar-lv1bg 2 жыл бұрын
പുറംപോക്ക് കയ്യേറി വീട് വച്ചവർക്കാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായും ഉണ്ടാകുന്നതു...1970 കളിലൊക്കെ ജനവസ സ്ഥലത്തുനിന്നു ഒരു കിലോമീറ്റരെങ്കിലും അകലെയായിരുന്നു കടൽ... ഈ മണൽ പരപ്പെല്ലാം മനുഷ്യൻ കയ്യേറി വീട് വക്കുകയായിരുന്നു...
@Vlogettan1
@Vlogettan1 2 жыл бұрын
അത് സത്യം തന്നെയാണ് പക്ഷെ പണ്ടൊക്കെ പട്ടയം കിട്ടിയ ഭൂമിയാണ്, പിന്നെ 200-300 മീറ്ററെങ്കിലും കടലിൽ നിന്ന് ദൂരവുമുണ്ടായിരുന്നു.
@tcltv-ei2eu
@tcltv-ei2eu Жыл бұрын
Free kand , now end of beach living
@nandakumarp.c322
@nandakumarp.c322 2 жыл бұрын
Nalla Avatharanam good 🙏
@Vlogettan1
@Vlogettan1 2 жыл бұрын
Thank u
@padmakumarp6841
@padmakumarp6841 2 жыл бұрын
ഇതെല്ലാം അനുഭവിച്ചാലും ഇലക്ഷൻ വരുന്പോൾ വോട്ട് ചെയ്തു കൊടുക്കുന്നവരെ തിരിഞ്ഞു നോക്കേണ്ട കാര്യമില്ലെന്ന് അധികാരികൾക്ക് അറിയാം
@Vlogettan1
@Vlogettan1 2 жыл бұрын
അതാണ് നമ്മുടെ സിസ്റ്റം
@monaanida9685
@monaanida9685 2 жыл бұрын
കടൽ ഒന്നു കാണുക വലിയ ആഗ്രഹം ആണ്. പക്ഷെ ഇതു കണ്ടപ്പോൾ കണ്ണിൽ വെള്ളം വന്നു. ഈ പാവങ്ങൾ കുവേണ്ടി അനുവദിച്ച പണ മൊക്കെ എങ്ങോട് പോവുന്നു. ഈ കണ്ണീരിനു കണക് പറയേണ്ടി വരും
@Vlogettan1
@Vlogettan1 2 жыл бұрын
🙏
@aneeshkj8145
@aneeshkj8145 2 жыл бұрын
വലിയ താമസം ഇല്ലാതെ തന്നെ ആ വീടും കടൽ എടുക്കും. നമ്മുടെ കരയും കുറഞ്ഞു കുറഞ്ഞു വരുന്നു. കുറെ നാളുകൾക്കു ശേഷം എല്ലാം കടൽ ആകും.... നമ്മളും
@anandhub1016
@anandhub1016 2 жыл бұрын
പഴുത്ത ഇലകൾ വീഴുമ്പോൾ പച്ച ഇലകൾ ചിരിക്കും 😔😔
@Vlogettan1
@Vlogettan1 2 жыл бұрын
🙏🙏
@hamnashameer1505
@hamnashameer1505 2 жыл бұрын
കാണുമ്പോൾ തന്നെ പേടിയാവുന്നു. കടലും ചിലപ്പോൾ ഭീകരനാവും
@Vlogettan1
@Vlogettan1 2 жыл бұрын
അതെ
@saradakp5608
@saradakp5608 2 жыл бұрын
Ayyo 😳😳😳kanditt pedi akunnu. Sukshikku bro
@Vlogettan1
@Vlogettan1 2 жыл бұрын
🙏🙏
@aliperingatt
@aliperingatt 7 ай бұрын
Every soul and breath is a gift from God receive it with thanks 🙏
@solofighter6375
@solofighter6375 2 жыл бұрын
evideya ee sthalam? engandiyur chavakkad aduthano
@Vlogettan1
@Vlogettan1 2 жыл бұрын
Athe, Between chavakkad and vadanappally
@venkateshwarancr4729
@venkateshwarancr4729 2 жыл бұрын
help them..🙏 govt should build protection wall..
@Vlogettan1
@Vlogettan1 2 жыл бұрын
🙏
@thattammac.gmenon8171
@thattammac.gmenon8171 2 жыл бұрын
Very dangerous situation 😟🙏Kozhekode , Kollam oceans are same havoc , saw in UTube 👏🖖 Prayers for there people’s safety 😟vlogettan very careful , mon get well soon 👏♥️
@Vlogettan1
@Vlogettan1 2 жыл бұрын
🙏
@thattammac.gmenon8171
@thattammac.gmenon8171 2 жыл бұрын
@@Vlogettan1 🙏
@archar4545
@archar4545 2 жыл бұрын
😓kadalindith geevikunnavare sammadhiknm🙏god bless uuu
@Vlogettan1
@Vlogettan1 2 жыл бұрын
🙏
@satishkumarkumar6662
@satishkumarkumar6662 2 жыл бұрын
Bro can you please tell where the location is.
@Vlogettan1
@Vlogettan1 2 жыл бұрын
Engandiyur in Thrissur Dist
@reshmascksvlog4121
@reshmascksvlog4121 2 жыл бұрын
അധികാരികളുടെ സഹായം വേഗത്തിൽ ഉണ്ടാകണം.
@Vlogettan1
@Vlogettan1 2 жыл бұрын
🙏🙏
@nidhinannur3862
@nidhinannur3862 2 жыл бұрын
ആ വീട്ടുകാർ എന്ത് സമാധാനത്തിൽ രാത്രി ഉറങ്ങുന്നത് 😓😓🙄🙄🙄
@anandhub1016
@anandhub1016 2 жыл бұрын
അവർക്കു വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏
@Vlogettan1
@Vlogettan1 2 жыл бұрын
ഒന്നും സംഭവിക്കില്ലെന്ന് ഒരു വിശ്വാസം
@aliperingattmohamed3537
@aliperingattmohamed3537 2 жыл бұрын
Every breath is gift from God receive it with thanks ...
@Vlogettan1
@Vlogettan1 2 жыл бұрын
🙏
@sarvavyapi9439
@sarvavyapi9439 2 жыл бұрын
കടലമ്മ കലിതുള്ളി രൗദ്രഭാവത്തിലാറാടുകയാണല്ലോ 😳😳😳 പേടിയാകുന്നു. അവിടെ ജീവിക്കുന്നവരുടെ നിസ്സഹായതയിൽ സങ്കടവും.😥 എന്നാലും ആ പുലിമുട്ടിലെ ചൂണ്ടക്കാരുടെ ധൈര്യം🙄 നമിക്കുന്നു🙏
@Vlogettan1
@Vlogettan1 2 жыл бұрын
അതെ, ഇന്ന് അതി രൗദ്രഭാവത്തിലാണ്
@juliemohandas4657
@juliemohandas4657 2 жыл бұрын
ഇത് ethayi ആണോ
@Vlogettan1
@Vlogettan1 2 жыл бұрын
അതെ
@hakeemhubzinna8691
@hakeemhubzinna8691 2 жыл бұрын
Vlogetta Kandapam pedi Thonnunnu Aentha cheyyuka..
@Vlogettan1
@Vlogettan1 2 жыл бұрын
🙏🙏ഒന്നും ചെയ്യാനില്ല. അനുഭവിക്കുക
@santhoshkumar-vd7jo
@santhoshkumar-vd7jo 2 жыл бұрын
അന്റാർട്ടിക്കയിൽ ഐസ് ഉരുകുന്നത് കൊണ്ടാണ് കടലിൽ വെള്ളം കൂടുന്നത്. ഐസ് കൂടുതലായി ഉരുകാതിരിക്കാൻ കാർബൺ എമിഷൻ കുറയണം. അതായതു വാഹന പുക, ഫാക്ടറി പുക ഇവയൊക്കെ ലോകം മുഴുവൻ കുറയണം.
@Vlogettan1
@Vlogettan1 2 жыл бұрын
👍
@jayatamillakshmi384
@jayatamillakshmi384 2 жыл бұрын
Ithu evideya shthalam
@Vlogettan1
@Vlogettan1 2 жыл бұрын
Engandiyur, Ethai beach
@omanaroy1635
@omanaroy1635 2 жыл бұрын
Valare nalla vidieo..
@Vlogettan1
@Vlogettan1 2 жыл бұрын
🙏
@vaigacakashakash2583
@vaigacakashakash2583 2 жыл бұрын
ഈ അവസ്ഥ യിൽ ആയി അല്ലെ ആ വീട്.... സങ്കടവും... ഒപ്പം പേടി പെടുത്തുന്ന അവസ്ഥയും....
@Vlogettan1
@Vlogettan1 2 жыл бұрын
🙏
@vaigacakashakash2583
@vaigacakashakash2583 2 жыл бұрын
@@Vlogettan1 🙏🙏🙏
@shaheenshaikh5745
@shaheenshaikh5745 2 жыл бұрын
, kandittu pediyaavunnu apil awarude awastha
@Vlogettan1
@Vlogettan1 2 жыл бұрын
🙏
@jayannb5733
@jayannb5733 2 жыл бұрын
Music koode idamo.dukkathinte.music.kka.violonnte.e.avsthayil athu.matchakum
@Vlogettan1
@Vlogettan1 2 жыл бұрын
🙏
@ybhcgcbxbxxgj9548
@ybhcgcbxbxxgj9548 2 жыл бұрын
ആ സാഗർ ക്ലാബിൻ്റെ തെക്കെ ഭാഗം ഒക്കെ എന്തായി ശ്രീ നാരായണ ഗുരു വന്ന വീടെല്ലാം ഇപ്പോഴും ഉണ്ടോ
@Vlogettan1
@Vlogettan1 2 жыл бұрын
ആ വീടൊക്കെയുണ്ട്. അവിടെ ശ്രീനാരായണ ഗുരു വന്നിട്ടൊന്നുമില്ല. അതൊക്കെ ബിസിനസിന് വേണ്ടി ഉണ്ടാക്കിയ കഥകളാണ്
@musiclovers2423
@musiclovers2423 2 жыл бұрын
വീണ്ടും പഴയ പോലെ ആയല്ലോ!!!.. ഇത്രയും pulimuttukal ഇട്ടതെല്ലാം വെറുതെ ആയല്ലോ. അവിടെ താമസിക്കുന്നവരുടെ കാര്യത്തിൽ എന്തെങ്കിലും നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവട്ടെ.
@Vlogettan1
@Vlogettan1 2 жыл бұрын
അതെ..
@shafeenanisar5025
@shafeenanisar5025 2 жыл бұрын
Video kk vendi waiting aayitunnu
@Vlogettan1
@Vlogettan1 2 жыл бұрын
🙏🙏
@somysebastian7209
@somysebastian7209 2 жыл бұрын
പുലിയുടെ വണ്ണം പോലുമില്ലാത്ത കല്ലുകൾ തന്നെ കൊണ്ടിട്ടിട്ട് എല്ലാ വർഷവും ഇടയ്ക്കിടെ പുലിമുട്ട് എന്ന് പറഞ്ഞുകൊ ണ്ടിരിക്കുക. തട്ടുതട്ടായി, സ്ഥിരമായ കടൽഭിത്തി കോൺക്രീറ്റുകൊണ്ടുണ്ടാക്കിയാൽ (ചേർക്കേണ്ട സിമന്റ് അടിച്ചുമാറ്റാതെ) പിന്നെ വർഷം തോറും ഇടയ്ക്കിടെ മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും ഇങ്ങനെ കഥപറഞ്ഞിരിക്കാൻ കഴിയില്ല....!
@Vlogettan1
@Vlogettan1 2 жыл бұрын
🙏🙏
@manjuself1125
@manjuself1125 2 жыл бұрын
Pulimuttu kadalbhithi jiyobag ithonnum rekshayavunnilla.....iniyenthaanoru pomvazhi.....🙏🙏
@Vlogettan1
@Vlogettan1 2 жыл бұрын
വഴികളുണ്ട്. അഴിമതിയില്ലാതെ പഠിച്ചു ചെയ്യണം
@rameshgopi7453
@rameshgopi7453 2 жыл бұрын
കാണുബോൾ 😓😓. ഇനി ഒന്നും. വരാതിരിക്കട്ടെ
@Vlogettan1
@Vlogettan1 2 жыл бұрын
🙏
@joej7028
@joej7028 2 жыл бұрын
It happens every year. Not new. People have to live and work somewhere.Near Seashore or near hills. Environmental activists may give their land for them.
@Vlogettan1
@Vlogettan1 2 жыл бұрын
🙏
@radamaniamma749
@radamaniamma749 2 жыл бұрын
സമുദ്ര ദേവനെ പ്രാർത്ഥിക്കു- അധികാരികൾക്ക് എത്രയാകും നിവർത്തിക്കാൻ സാധിക്കുക
@Vlogettan1
@Vlogettan1 2 жыл бұрын
🙏
@shafeenanisar5025
@shafeenanisar5025 2 жыл бұрын
aviduthe avastha kanditt pediyaavunu .aviduthe naattukarkkonnum samathaanamayi kidannurangan polum pattillalloo😥
@anandhub1016
@anandhub1016 2 жыл бұрын
അവർക്കു വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏
@Vlogettan1
@Vlogettan1 2 жыл бұрын
🙏
@sandeepkoroth877
@sandeepkoroth877 2 жыл бұрын
ഇത്രയും പ്രക്ഷുപ്ദമായ കടലിനെ പറ്റി താങ്കളെടുത്ത വീഡിയോകൾ അധികൃതരാരും കാണുന്നില്ലേ ? അല്ലെങ്കിൽ കാണാത്ത മട്ടിലിരിക്കുകയോ ?
@Vlogettan1
@Vlogettan1 2 жыл бұрын
ഉറങ്ങുന്നവരെ ഉണർത്താം, ഉറക്കം നടിക്കുന്നവരെയോ ?
@Ponnoooooossse
@Ponnoooooossse 2 жыл бұрын
Kannamaly il olich pokunnath veedukalum aalukalde jeevanum koodeyanu. Onnu nok
@Vlogettan1
@Vlogettan1 2 жыл бұрын
അറിയാം, ഇവിടെ പത്തോളം വീടുകൾ കടലിൽ തകർന്നുവീണുകഴിഞ്ഞു
@radhakrishnan6382
@radhakrishnan6382 2 жыл бұрын
ചേട്ടാ ഇത് എവിടെ സ്ഥലം ' അ 'വീട് - കഷ്ടം'ദൈവമെ.
@Vlogettan1
@Vlogettan1 2 жыл бұрын
ഇത് ഏങ്ങണ്ടിയൂർ, ഏത്തായ് ബീച്ച്
@dreamsofafi6792
@dreamsofafi6792 2 жыл бұрын
വെയിറ്റ് ആയിരുന്നു ചേട്ടാ
@Vlogettan1
@Vlogettan1 2 жыл бұрын
Thanku
@induv.k739
@induv.k739 2 жыл бұрын
അയ്യോ കഷ്ടം എന്തു ചെയ്യും ആ വീട്ടുകാർ കാണുമ്പോൾ സങ്കടം ആകുന്നു
@anandhub1016
@anandhub1016 2 жыл бұрын
അവർക്കു വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏
@Vlogettan1
@Vlogettan1 2 жыл бұрын
🙏🙏
@mariammak.v4273
@mariammak.v4273 2 жыл бұрын
Waiting for Vlogettan,s vedio.today it is very dangerous situation.what to do .will pray.
@hadihudha8618
@hadihudha8618 2 жыл бұрын
അള്ളാ കാക്കണേ നീ ആണ് തുണ പാവങ്ങളാ 😭😭😭
@Vlogettan1
@Vlogettan1 2 жыл бұрын
🥲🥲
@aravindakshantv6298
@aravindakshantv6298 2 жыл бұрын
വീഡിയോ എടുക്കുന്ന ആൾ ഏതു സ്ഥലമാണെന്ന് കമൻറ് ചെയ്യേണ്ടതാണ്
@Vlogettan1
@Vlogettan1 2 жыл бұрын
കമന്റ്‌ ചെയ്ത് പിൻ ചെയ്തിട്ടുണ്ടല്ലോ
@sanujureghunathan5337
@sanujureghunathan5337 2 жыл бұрын
Varum ellam shariyakum
@Vlogettan1
@Vlogettan1 2 жыл бұрын
🙏
@abdulmajeedbaqavi9275
@abdulmajeedbaqavi9275 2 жыл бұрын
Pray to god, and do some thing
@Vlogettan1
@Vlogettan1 2 жыл бұрын
🙏
@shifashanu4067
@shifashanu4067 2 жыл бұрын
കടലും പുഴയും ഒന്നിക്കുമോ?
@Vlogettan1
@Vlogettan1 2 жыл бұрын
സാധ്യതയുണ്ട്
@shaheenshaikh5745
@shaheenshaikh5745 2 жыл бұрын
Athentha
@sarithappu5000
@sarithappu5000 2 жыл бұрын
ചേട്ടൻ അങ്ങോട്ട് പോകണ്ട 🙏
@Vlogettan1
@Vlogettan1 2 жыл бұрын
🙏
@sujianu6572
@sujianu6572 2 жыл бұрын
ആ വീട്ടുകാരുടെ അവസ്ഥ പാവങ്ങൾ
@sujianu6572
@sujianu6572 2 жыл бұрын
എന്ത് ഉറപ്പിലാണ് മീൻ പിടുത്തം ബോധം ഇല്ലേ അവർക്ക്
@Vlogettan1
@Vlogettan1 2 жыл бұрын
🙏
@athirasatheesh644
@athirasatheesh644 2 жыл бұрын
ഓരോ വർഷം കഴിയും ന്തോറും കടൽ കേറി വരുന്നല്ലോ കണ്ടിട്ട് പേടിതോന്നുന്നു
@Vlogettan1
@Vlogettan1 2 жыл бұрын
🙏
@santhoshkumarml
@santhoshkumarml 2 жыл бұрын
Bro purathu kurachuper ariyatte Sahayikkan thalperyam ullavar ee kashtatha kandu ee kashtapedunnavare sahayichalo So pls do through your vlog ...vishamam engane kaanikum Angane nokiyaal aaru ithu ariyum munnottu varum...njaanoke sadharanakkar aanu apo share chythu oke help cheyyan pattu
@Vlogettan1
@Vlogettan1 2 жыл бұрын
🙏🙏
@saliniajith9065
@saliniajith9065 2 жыл бұрын
ഇതൊന്നും ആരും കാണുന്നില്ലേ
@Vlogettan1
@Vlogettan1 2 жыл бұрын
കാണുന്നുണ്ട്, കണ്ടിട്ട് എന്ത് കാര്യം
@ajeythomas2762
@ajeythomas2762 2 жыл бұрын
കണ്ടൽ കാടുകൾക്ക് ഒരുപരധിവരെ കടലാക്രമണം തടയാം അല്ലാതെ എന്തു ചെയ്തിട്ടും യാതൊരു കാര്യവുമില്ല.
@Vlogettan1
@Vlogettan1 2 жыл бұрын
👍
@പ്രേതിക്കാരി
@പ്രേതിക്കാരി 2 жыл бұрын
ഇവർക്ക് മാറി താമസിക്കാൻ വീടും വെച്ച് കൊടുക്കാമെന്നു പറഞ്ഞതാണ് കുറെ കൊല്ലങ്ങൾ മുൻപ് എന്നാലും ഇവരെ അവിടെ വിട്ടു പോവില്ല
@Vlogettan1
@Vlogettan1 2 жыл бұрын
ആരാ പരഞ്ഞത് Details തരാമോ ?
@gangajayachandran3215
@gangajayachandran3215 2 жыл бұрын
Wat about today?
@Vlogettan1
@Vlogettan1 2 жыл бұрын
തുടങ്ങിയിട്ടുണ്ട്
@shamsudheenaa3508
@shamsudheenaa3508 2 жыл бұрын
നിങ്ങൾക്ക് ഒരു കുട ആവശ്യമാണ് അത് വേണമെങ്കിൽ ഞാൻ തരാം
@Vlogettan1
@Vlogettan1 2 жыл бұрын
കാറ്റത്ത് കുട പിടിച്ചു നടക്കാൻ പറ്റില്ല. എന്നാലും തന്നാൽ ഞാൻ വേണ്ടെന്ന് പറയില്ല 😊
@sreekumarisanil5242
@sreekumarisanil5242 2 жыл бұрын
ദൈവമേ
@Vlogettan1
@Vlogettan1 2 жыл бұрын
🙏🙏
@sudheerb5942
@sudheerb5942 2 жыл бұрын
കടൽ കയറിയത് ഏതു സ്ഥലമാണെന്ന് പറയാതെ, ഇന്നലത്തെക്കാൾ കൂടുതൽ എന്ന് പറഞ്ഞാൽ മതിയോ?????
@Vlogettan1
@Vlogettan1 2 жыл бұрын
തുടർച്ചയായി വീഡിയോ കാണുന്നവരുണ്ട്. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞുപോകുന്നത്. ക്ഷമിക്കണം. ഇത് തൃശ്ശൂർ ജില്ലയിലെ ഏങ്ങണ്ടിയൂർ
@thanveerahmed1283
@thanveerahmed1283 2 жыл бұрын
Idh last year pole thanne aaayaaloo... 😱😱😱
@Vlogettan1
@Vlogettan1 2 жыл бұрын
അതെ
@Ponnoooooossse
@Ponnoooooossse 2 жыл бұрын
Ithonnum onnumalla. Ernakulath kannamaly il enthaa avasthayennu onnu nok.
@Vlogettan1
@Vlogettan1 2 жыл бұрын
അവസ്ഥകൾ താരതമ്യം ചെയ്‍തിട്ട് കാര്യമില്ല. ഇവിടെ എത്രയോ വീടുകൾ ഇപ്പോൾ തകർന്ന് കടലിനടിയിലാണ്
@jayannb5733
@jayannb5733 2 жыл бұрын
Kadal bayangara kalip.yenteponno vellapokam polulla avstha bayangara jeevethama . ningalude avstha
@Vlogettan1
@Vlogettan1 2 жыл бұрын
🙏🙏
@gangajayachandran3215
@gangajayachandran3215 2 жыл бұрын
My God🙏🙏🙏
@Vlogettan1
@Vlogettan1 2 жыл бұрын
🙏
@sasidharanponnarassery1798
@sasidharanponnarassery1798 2 жыл бұрын
Our news team will see the life in UP or Bihar only.
@Vlogettan1
@Vlogettan1 2 жыл бұрын
👍
@santhoshkumarml
@santhoshkumarml 2 жыл бұрын
Ayyo valare vishamam pidicha avastha.... Avarude avastha 😥
@Vlogettan1
@Vlogettan1 2 жыл бұрын
😢🙏
@bigeeshbikudu4894
@bigeeshbikudu4894 2 жыл бұрын
😔😱😱 kadal kalipilanalo
@Vlogettan1
@Vlogettan1 2 жыл бұрын
athe
@ArchanaAmrutha-GA6
@ArchanaAmrutha-GA6 2 жыл бұрын
Epol entha avstha
@Vlogettan1
@Vlogettan1 2 жыл бұрын
കടൽ കലിപ്പിൽ തന്നെ
@aliperingattmohamed3537
@aliperingattmohamed3537 2 жыл бұрын
ivide shaashwathamalla jeevidham angineyanu ... dhaivam dhayaaluvalle ...
@Vlogettan1
@Vlogettan1 2 жыл бұрын
ആ ദയാലുവാണോ ഇതെല്ലാം ചെയ്യുന്നത് ?
@jadejafanboy7567
@jadejafanboy7567 2 жыл бұрын
Ayoo nthoru kashtam ahn
@Vlogettan1
@Vlogettan1 2 жыл бұрын
🙏
@karthiksudhi6503
@karthiksudhi6503 2 жыл бұрын
Ente naadu😕
@Vlogettan1
@Vlogettan1 2 жыл бұрын
👍🙏
@dil617
@dil617 2 жыл бұрын
1.25pm
@Vlogettan1
@Vlogettan1 2 жыл бұрын
👍
@saradakp5608
@saradakp5608 2 жыл бұрын
Ishan monute pani mariyo
@Vlogettan1
@Vlogettan1 2 жыл бұрын
കുറവുണ്ട്
@bhargaviv5229
@bhargaviv5229 2 жыл бұрын
Ithu kashinja kollam mathiri aayalo
@Vlogettan1
@Vlogettan1 2 жыл бұрын
athe
@rajalakshmisubash6558
@rajalakshmisubash6558 2 жыл бұрын
💝
@Vlogettan1
@Vlogettan1 2 жыл бұрын
🙏🙏
@daniomathew1643
@daniomathew1643 2 жыл бұрын
ഇന്നത്തെ ആണോ
@Vlogettan1
@Vlogettan1 2 жыл бұрын
അതെ
@sangeertht429
@sangeertht429 2 жыл бұрын
😱😱😱🥺🥺
@Vlogettan1
@Vlogettan1 2 жыл бұрын
🙏
@remyaashokashok2138
@remyaashokashok2138 2 жыл бұрын
Kazija varshathea polea akuvannallo
@Vlogettan1
@Vlogettan1 2 жыл бұрын
Athe
@proyoutuber3341
@proyoutuber3341 2 жыл бұрын
How is our ISHAN?Is he free from fever
@Vlogettan1
@Vlogettan1 2 жыл бұрын
Yes, recovering
@arunkingraja7828
@arunkingraja7828 2 жыл бұрын
😰😪😢
@Vlogettan1
@Vlogettan1 2 жыл бұрын
🙏🙏
@nusrakozhikkod3061
@nusrakozhikkod3061 2 жыл бұрын
😭😭😭😭
@Vlogettan1
@Vlogettan1 2 жыл бұрын
🙏🙏
@TRAVELNATUREFOOD
@TRAVELNATUREFOOD 2 жыл бұрын
How sad I'm Hitachi operator bro, (geo pack)
@Vlogettan1
@Vlogettan1 2 жыл бұрын
Hi Bro, 🙏
@soniasomasundaran1173
@soniasomasundaran1173 2 жыл бұрын
👍
@Vlogettan1
@Vlogettan1 2 жыл бұрын
👍
@ashrafkt1458
@ashrafkt1458 2 жыл бұрын
ഇവർക്ക് കുറച്ചു കൂടി ദൂരെ thaamasikoode
@Vlogettan1
@Vlogettan1 2 жыл бұрын
അതിനുള്ള സാമ്പത്തികസ്ഥിതിയുണ്ടെങ്കിൽ അവർ എന്നേ മാറുമായിരുന്നു.
@GoDDinkenser
@GoDDinkenser 2 жыл бұрын
വളരെ ഭയാനകം
@Vlogettan1
@Vlogettan1 2 жыл бұрын
🙏
@Joe-ry3pg
@Joe-ry3pg 2 жыл бұрын
😌🙏
@Vlogettan1
@Vlogettan1 2 жыл бұрын
🥲🥰
@muhammedthalib4647
@muhammedthalib4647 2 жыл бұрын
🙆‍♂️
@Vlogettan1
@Vlogettan1 2 жыл бұрын
🙏
@nishaprajeesh2125
@nishaprajeesh2125 2 жыл бұрын
Daivame pediyakunnu
@Vlogettan1
@Vlogettan1 2 жыл бұрын
🙏
@tcltv-ei2eu
@tcltv-ei2eu Жыл бұрын
Free government land kayyeri. And live, now end of beach living
@Rk__4561
@Rk__4561 2 жыл бұрын
Kdal aakramanam thadayam Modi yke ethire oru harthal nadathu aarode aanu ningalufe parathy
@Vlogettan1
@Vlogettan1 2 жыл бұрын
പല രാജ്യങ്ങളും വിജയകരമായി ചെയ്തുകാണിച്ചിട്ടുണ്ട്. ഇവിടത്തെപ്പോലെ എല്ലാരുടെയും പോക്കറ്റിലേക്ക് പോയതിന്റെ ബാക്കിയല്ല അവിടെ പദ്ധതികൾക്ക് ചെലവാക്കുന്നത്.
@lijisuresh1196
@lijisuresh1196 2 жыл бұрын
😳😳😳😳🥺
@Vlogettan1
@Vlogettan1 2 жыл бұрын
🙏🙏
@ummusummu3730
@ummusummu3730 2 жыл бұрын
😨😱😰😓😓😓
@Vlogettan1
@Vlogettan1 2 жыл бұрын
🙏
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН