Рет қаралды 66,990
കർണ്ണാടക സംഗീത പാഠത്തിലെ സരളീ വരിശകൾ എന്ന ഭാഗത്തെ ആദ്യ പാഠം വളരെ ലളിതമായി മനസ്സിലാക്കാനും, പാടാനും സഹായിക്കുന്ന വീഡിയോ. എന്റെ എല്ലാ വീഡിയോകളും ഒരു സംഗീത ക്ലാസ്സിൽ താങ്കൾ പങ്കെടുക്കുന്ന അനുഭവം താങ്കൾക്ക് നൽകും…വിഡിയോയിൽ ഞാൻ പാടിയിരിക്കുന്നത് A ശ്രുതിയിലാണ് (ആറ് കട്ട ശ്രുതി )
For online consultation +91 8891055774