Voice Training/ 'Breath Control & stability in Swarasthana'

  Рет қаралды 16,080

DR.Sudha Ranjith

DR.Sudha Ranjith

Күн бұрын

Пікірлер: 66
@iamakhilraj_r
@iamakhilraj_r Жыл бұрын
മാഡം എനിക്ക് താങ്കളുടെ ക്ലാസ്സ്‌ വളരെയധികം ഉപകാരപ്രദമാണ്
@gemsyprakash2056
@gemsyprakash2056 Жыл бұрын
Thanku mam🎉❤loveu
@sudhamurali6571
@sudhamurali6571 9 ай бұрын
Ok TQ mam.ഞാൻ കൂടെ പാടി നോക്കാറുണ്ട്.വളരെ പ്രയോജനപ്രദം.🙏🙏🙏🙏🙏
@SanthoshKumar-li4on
@SanthoshKumar-li4on Ай бұрын
Thanks ഗുരോ 👏👏
@muraleedharankr2174
@muraleedharankr2174 Ай бұрын
സംഗീത വിദുഷിക്ക് നൂറായിരം നമോവാക൦, ഈ നല്ല പ്രവൃത്തി ഒരു യജ്ഞ സമാനമാണ്
@anjanaanuja3731
@anjanaanuja3731 5 ай бұрын
Thankyou madom 🙏
@dhanyanair6288
@dhanyanair6288 Жыл бұрын
നന്ദി ടീച്ചർ
@haridasan6161
@haridasan6161 10 ай бұрын
ടീച്ചർ വളരെ പ്രയോജനകരമായ. എപ്പിസോഡായിരു.. 👍👍👋🙄
@anishnair2049
@anishnair2049 Жыл бұрын
മുൻപൊക്കെ ഞാൻ ഓരോ പാട്ടും തുടക്കം മുതൽ ഒടുക്കം വരെ ഒരേ രീതിയിൽ ആയിരുന്നു പാടികൊണ്ടിരുന്നത്! കിട്ടുന്ന time ഇൽ ഈ notes ഒക്കെ കൂറേശെ practice ചെയ്യാൻ തുടങ്ങിയതോടെ voice നൊക്കെ ഒരു flexibility വന്നു! ശ്രുതിയോടൊപ്പം ശബ്ദം കുറേശ ചേർന്നു തുടങ്ങിയതു പോലെ ഒരു feel സ്വയം വന്നു തുടങ്ങി! ശെരിക്കും ശ്രുതി എന്നത് എന്താണ് എന്ന് സത്യത്തിൽ മാഡത്തിന്റെ ക്ലാസുകൾ കാണാൻ തുടങ്ങിയതിനു ശേഷം മാത്രം ആണ്! അതിന് ഒരുപാട് നന്ദി ഉണ്ട് 🙏🏻, ഞാൻ ഇപ്പോൾ C യിൽ practice ചെയ്യ്തു കൊണ്ടിരിക്കുന്നത് ! Pitch മാറുമ്പോൾ എവിടെയും. ചേരാത്ത പോലെ ഒരു തോന്നൽ!
@VarijakshanK-ht4jt
@VarijakshanK-ht4jt Жыл бұрын
Really wonderful Ma'm the training you give.
@pharoseduhut4678
@pharoseduhut4678 9 ай бұрын
Super teaching❤❤
@janetvictor2391
@janetvictor2391 6 ай бұрын
Super ❤
@babuk5267
@babuk5267 4 ай бұрын
wow
@santhisekhar8630
@santhisekhar8630 10 ай бұрын
സൂപ്പർ ടീച്ചർ❤
@baijubaijubabu4823
@baijubaijubabu4823 9 ай бұрын
🙏🙏🙏👍👍👍
@aneeshchallayil7893
@aneeshchallayil7893 9 ай бұрын
😍😍🙏🙏
@hajaramaitheen5074
@hajaramaitheen5074 Жыл бұрын
താങ്ക് യു മം ❤️
@supervideos5284
@supervideos5284 Жыл бұрын
Practis cheyyam thank you
@Archanaachupm
@Archanaachupm 9 ай бұрын
🙏❤
@lillyandrewslillyandrews7910
@lillyandrewslillyandrews7910 Жыл бұрын
Valayre ubhayogam und mam🙏🙏🌹🌹
@ashas9419
@ashas9419 Жыл бұрын
Very interesting &very useful. Thank you very much ma'am.❤🙏🙏🙏
@mookam8888
@mookam8888 Жыл бұрын
Thanks for guidance
@jayannb5733
@jayannb5733 Жыл бұрын
Thankyou medam e class njalk okk Valera upkaaramaa
@bindusuresh869
@bindusuresh869 Жыл бұрын
വളരെ വളരെ ബണ്ടി ടീച്ചർ.... 🙏 ഈശ്വരൻ അനുഗ്രഹിക്കട്ടെ.... 🙏❣️
@dhanyanair6288
@dhanyanair6288 Жыл бұрын
Wow...
@sudheerkk8978
@sudheerkk8978 Жыл бұрын
വളരെ വളരെ നന്ദി ടീച്ചർ❤❤❤❤
@madhavankudukan6712
@madhavankudukan6712 Жыл бұрын
Mam super...
@arathireghunath6308
@arathireghunath6308 Жыл бұрын
Very useful Mam, thank you so much for the effort❤
@nimmiramachandranramachand6418
@nimmiramachandranramachand6418 Жыл бұрын
So helpful mam 🌹🌹🌹♥️♥️♥️
@SunilKumar-jw4wc
@SunilKumar-jw4wc Жыл бұрын
Thank you teacher
@sjhs5122
@sjhs5122 Жыл бұрын
Thank you very much mam
@jayakumarim.k8163
@jayakumarim.k8163 Жыл бұрын
God bless you mam ilike you
@reshmathomas22
@reshmathomas22 Жыл бұрын
Can you more of these kinda of training for daily training.
@sasikalajanakiamma8137
@sasikalajanakiamma8137 Жыл бұрын
Very useful madam
@donatenson8497
@donatenson8497 Жыл бұрын
കുറേ നാളുകൾക്ക് ശേഷം ഞാനും കൂടെ പാടി. 🎶🎧🎤
@indirakp5902
@indirakp5902 Жыл бұрын
Very very thankyou ❤❤❤
@bhaskarvlogs85
@bhaskarvlogs85 Жыл бұрын
Thank you mam ❤🙏
@indirakp5902
@indirakp5902 Жыл бұрын
Very use ful ❤❤
@latteshyasandiavo1573
@latteshyasandiavo1573 Жыл бұрын
Thanks 💐
@dhanalakshmink6988
@dhanalakshmink6988 Жыл бұрын
Very useful madam ❤
@piyusvkd1230
@piyusvkd1230 Жыл бұрын
Thankyu..
@remakunnath1634
@remakunnath1634 Жыл бұрын
Thank you Ma’am for sharing the exercises. Could you please add the script?🙏🏽
@aneeshnv970
@aneeshnv970 Жыл бұрын
Thanks
@sajithomas9514
@sajithomas9514 Жыл бұрын
👍👍
@nanduvipin1993
@nanduvipin1993 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻💕🎼🎼🎼🎵
@gudisevaanuradharao634
@gudisevaanuradharao634 6 ай бұрын
Madam very nice teaching Iam from New York can you teach in English please
@gireeshskyline505
@gireeshskyline505 Жыл бұрын
Hai teacher...
@rajeevpandalam4131
@rajeevpandalam4131 Жыл бұрын
👍👍👍👍👍👍👍🙏🏼
@Merinmathew89
@Merinmathew89 Жыл бұрын
Choir ൽ പാടാൻ എന്തൊക്കെ ശ്രദ്ധിക്കണം. ഒരു വീഡിയോ ചെയ്യാമോ
@ajithalalitha6721
@ajithalalitha6721 Жыл бұрын
മഹാ,,ഗണപതിം,,, പഠിപ്പിക്കുമോ🙏🙏
@dhanyanambiar3716
@dhanyanambiar3716 Жыл бұрын
കരളേ നി കൈ പിടിച്ചാൽ ..songnte സ്വരാസ് വീഡിയോ ചെയ്യുമോ🙏
@manoj8851
@manoj8851 Жыл бұрын
Thanks a lot Mam 👍
@mookam8888
@mookam8888 Жыл бұрын
Speed kootumbol clarity കുറയുന്നു
@shamnadhsham3897
@shamnadhsham3897 Жыл бұрын
Madam, my sound is very base in morning time but nearer to after noon it's change to thinner voice. Now this lesson starting with A pitch, every morning I can practice very easily and I can reach below A and higher A, gradually this condition changes to D in the after noon.this is my problem which facing since my child hood. I cannot sustain a permanent pitch continuously.can you give any advice to control this situation permanent? 🙏
@shamnadhsham3897
@shamnadhsham3897 Жыл бұрын
Please do some lessons to improve Head voice
@rajeevpandalam4131
@rajeevpandalam4131 Жыл бұрын
പ്രാണായാമം വർഷങ്ങൾ ആയി ചെയുന്നു അതിന്റെ എഫക്ട് ഒന്നും പാട്ടിൽ വരുന്നില്ല
@madhavankudukan6712
@madhavankudukan6712 Жыл бұрын
Ayyoo avunnilla
@prathithanath7941
@prathithanath7941 Жыл бұрын
Hello mam ,mam nte aduth ninnu music padikkanam ennund, details ariyanam ennund
@sudharanjith6
@sudharanjith6 Жыл бұрын
On line enquiry: Mail me to sudharanjith@gmail.com
@rajeevpandalam4131
@rajeevpandalam4131 Жыл бұрын
ടീച്ചർ ഇത് ജണ്ട വരിശകൾ ആണോ
@madhavankudukan6712
@madhavankudukan6712 Жыл бұрын
Hi madam
@rajeevpandalam4131
@rajeevpandalam4131 Жыл бұрын
ശ്വാസം 50 sec വരെ ഹോൾഡ് ചെയ്യാൻ കഴിയുന്നുണ്ട് ടീച്ചർ പക്ഷെ പാട്ട് പാടുമ്പോൾ ഇടയ്ക്കു ഇടയ്ക്കു ശ്വാസം എടുക്കേണ്ടി വരുന്നു അതു എന്താണ്
@sudharanjith6
@sudharanjith6 Жыл бұрын
Do it continuously....will improve definitely..
@sarlockz
@sarlockz Жыл бұрын
ടീച്ചറിന്റെ വീഡിയോ ഈ അടുത്ത ഇടയിലാണ് കാണാൻ തുടങ്ങിയത്. വീഡിയോയിൽ പറയുന്ന ടെക്നിക്കുകളും കാര്യങ്ങളും എല്ലാം വളരെ സഹായിക്കുന്നുണ്ട്. എനിക്കൊരു സംശയമുണ്ട്... ഞാൻ കഴിഞ്ഞ 7,8 വർഷമായി സിഗരറ്റും മദ്യവും ഉപയോഗിച്ചിരുന്ന ഒരാളാണ്. ഇപ്പോൾ ഞാൻ അത് പൂർണ്ണമായും ഒഴിവാക്കി. വീണ്ടും സംഗീതത്തിലേക്ക് തിരിച്ചുവരണമെന്ന് അതിയായ ആഗ്രഹമുണ്ട്. ആയതിനാൽ ടീച്ചറിന്റെ വീഡിയോയിൽ പറയുന്നതുപോലെ പ്രാക്ടീസ് ചെയ്യുന്നു. മുൻപ് ഞാൻ നന്നായി പാടുന്നു എന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഞാൻ പാട്ട് പാടുമ്പോൾ എന്റെ ശബ്ദത്തിൽ ചെറിയ ഒരു ക്രാക്ക് ഫീൽ ചെയ്യുന്നുണ്ട്. ഇതു മാറാൻ ഞാൻ പാട്ട് പ്രാക്ടീസ് ചെയ്യാതിരിക്കണോ ? ഇതിനു മുൻപ് ഞാൻ സംഗീതം പഠിച്ചിട്ടില്ല ടീച്ചറിന്റെ വീഡിയോ ആണ് പഠനത്തിനായി കാണുന്നത്. ദയവുചെയ്ത് റിപ്ലൈ തരുമെന്ന് പ്രതീക്ഷിക്കുന്നു. ഒത്തിരി സ്നേഹത്തോടെ ടീച്ചറിന്റെ ഒരു ശിഷ്യൻ. ❤
@sudharanjith6
@sudharanjith6 Жыл бұрын
Tell u
@sarlockz
@sarlockz Жыл бұрын
@@sudharanjith6 Thank you very much for your quick respond.
15mts.Quick& very effective music practice session for all..
19:41
DR.Sudha Ranjith
Рет қаралды 94 М.
УДИВИЛ ВСЕХ СВОИМ УХОДОМ!😳 #shorts
00:49
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 53 МЛН
Thank you Santa
00:13
Nadir Show
Рет қаралды 59 МЛН
How to use Mic effectively in Stages during Live programmes? A small video Guide useful for singers
17:32
Breathing exercise for singing.Improve breath and breath control for singers
12:04
Hindusthani Music lessons Malayalam, Sushanth K S
Рет қаралды 18 М.
Ислам Итляшев - В этой женщине (Премьера клипа 2024)
3:22
RUBI, Ramil’ - «Обнимаю-таю» (Official Audio)
2:47
Шыдайма
3:02
Adilet Jaygashar - Topic
Рет қаралды 117 М.
Нұрмахан - Уақыт (Mood video)
3:32
Nurmakhan
Рет қаралды 437 М.
Рахымжан Жақайым - Махаббатым (audio)
3:12
Rakhymzhan Zhakaiym
Рет қаралды 686 М.