എന്റെ ഉമ്മയ്ക്ക് നാല് മക്കളാണ്.. മൂന്നു പെണ്മക്കളും ഒരു മകനും.. പെൺകുട്ടികളെ ബാധ്യതയായി കാണുന്ന ഒരു മാതാവ് ആണ് എന്റേത്..പെണ്മക്കൾക്ക് ഭക്ഷണം തന്നതിനും സ്കൂളിൽ വിട്ടതിനും വസ്ത്രം വാങ്ങി തന്നതിനും വരെ കണക്ക് പറയുന്ന മാതാവ്.. നല്ല മാതാപിതാക്കൾ മക്കളുടെ ഭാഗ്യമാണ്.. നല്ല മക്കൾ മാതാപിതാക്കളുടെ ഭാഗ്യവും.. നമ്മുടെ സ്വപ്നങ്ങൾക്ക് കൂടെ നിൽക്കുന്ന മാതാപിതാക്കൾ മക്കളുടെ ഭാഗ്യമാണ്..
@ansarsulaiman73672 жыл бұрын
ഞങ്ങൾ പത്ത് പേരാണ്.... എട്ട് ആണും രണ്ട് പെണ്ണും...ഇളയവരായിരുന്നു ഞങ്ങൾ....എന്നിട്ടും ഞങ്ങൾ അവർക്ക് വലിയബാധ്യതയായി......😥😥
@mumthazmumthaza90582 жыл бұрын
Ente ummakk 1 pennum rand aanmakkalum aaa Enikk rand aan makkalum ennitto Ennodu eppoyum parayum ninakk evidenkilum poyikoode enn Eppole prasavichuttu 2 mnth 2 mnth aavunnathainu munpe enne husband homelkk paranju ayachu avidekk poyikkolu ennu paranjitt but njan 1 week kayinja udane thirichu veetilekk vannu Oru pad aalkkar parayunnathayi kelkkarund dlivry kayinjittu oru 2 mnth enkilum rst vnm ennu but enikk aaa oru bagiyam polum kittiyillaa enikk Ellathinum bagiyam venam panam kondillenkilum sneham kondenkilum
Njn 3rd delivery kazhinjirika.54 day..First delivery swantham vtnnaavum ellarkum.2nd num 3rd num husband nte vtnn aakam enn umma prnju.(ivdk oke 2nd 3rd dlvry oke hus vtnnanu).ente umma uppa inte vtl thanne ninnote prnj.pidivashiyonnumillatha snehamulla family il k anu ethiyath alhamdulillah.90 vare inte vtl thanne..ithinum 90 n poku.
@kadukaderjasminkader57592 жыл бұрын
സത്യം ഇന്നും പറഞ്ഞ വാക്കുകൾ...
@arifafousiya16012 жыл бұрын
ദുആ ചെയ്യാണഠ നല്ല അറിവ് പകർന്നു നൽകിയ സാറിനെ അള്ളാഹു അനുഗ്രഹിക്കട്ടെ
@salmansgaming53042 жыл бұрын
ഒരു കാര്യം നമ്മൾ ശ്രദ്ധിച്ചു നോക്കു എത്ര അടികിട്ടിയാലും കുറച്ച് സമയം കഴിഞ്ഞു അല്ലെങ്കിൽ ഏതാനും മണിക്കൂർ കഴിഞ്ഞു നമ്മൾ വഴക്കു പറഞ്ഞഅടിച്ചകുട്ടികൾ മക്കൾ അങ്ങനെ ഒരു സംഭവം നടന്നതേ ഇല്ല എന്ന മട്ടിൽ നമ്മുടെ മുന്നിൽ വന്നു മുട്ടി ഉരുമ്മി നിൽക്മ്പോൾ അവരെ തല്ലിയ നമ്മളെ പറ്റി ഓർക്കുമ്പോൾ തല പൊട്ടി പോകുന്നഅവസ്ഥ വരില്ലേ 😭
@hamdanhamdan77592 жыл бұрын
Sathyam😭
@Neamar2632 жыл бұрын
😢ഒരു പാട് അനുഭവം പാവം മക്കൾ
@Famivlogs-e2o2 жыл бұрын
സത്യം 😰😰😰
@suhrabipt1993 Жыл бұрын
sathyam
@ayishamarudiyattu70532 жыл бұрын
ഇത് കേള്കുമ്പോൾ ഞാനും agarhikkum പ്രോത്സാഹപിച്ചിരുന്നെഗിൽ ഞാനും നന്നായി varakkanayene. പണ്ട് പറയും ചിത്രം വരച്ചാൽ ആല്ലാഹു ശിക്ഷിക്കും എന്ന് പറഞ്ഞു ഭയപ്പെടുത്തും. വരച്ചാൽ അതിന് ജീവൻ കൊടുക്കണം എന്നൊക്കെ പറയും. ആർക്കൊക്കെ ഇങ്ങനെ അനുഭവം und
@gopkavishnudas78152 жыл бұрын
ശെരിയാണ്.. Pandu ഞാനും കവിതകൾ എഴുതുമായിരുന്നു ഒരുപാട് വായിക്കുമായിരുന്നു.. സ്കൂൾ first ഒക്കെ ആയിരുന്നു കവിത രചനയിൽ.. പക്ഷെ എന്റെ parents പഠിക്കുന്നതിൽ മാത്രം ശ്രദിക്കാൻ പറഞ്ഞു ചീത്ത പറയുംമായിരുന്നു.. പതുക്കെ എഴുതും വയനേം എല്ലാം നിന്നു.. ഇപ്പോൾ ഓർക്കുമ്പോൾ സങ്കടം തോന്നാറുണ്ട്.. എന്റെ കുഞ്ഞിന് 3വയസാണ്.. Sports polulla itemsl avalk നല്ല intrst ആണ് ഞാൻ അത് support cheyth ആണ് അവളെ വളർത്തുന്നെ..
@mins13762 жыл бұрын
@@gopkavishnudas7815 എനിക്കും ചെറുപ്പത്തിൽ പാട്ട് വലിയ ഇഷ്ടമായിരുന്നു. ബട്ട് പേരെന്റ്സ് സപ്പോർട്ട് അല്ല യിരുന്നു. ഫൈനനാൻഷ്യലി ബാക്ക് ആയിരുന്നു... എന്റെ കഴിവൊന്നും മനസിലാക്കാൻ അവർക്ക് കഴിഞ്ഞില്ല.. പാട്ട് പഠിച്ചോട്ടെ എന്ന് ചോദിച്ചപ്പോ വേണ്ട എന്നു പറഞ്ഞു., പിന്നീട് ഞാൻ പേരെന്റ്സ് ഉള്ളപ്പോൾ പാടാരെയില്ല.. എന്തോ ഇൻഫെരീരിറ്റി ഫീൽ ചെയ്യും... 🙄🙄🙄
@irfsavibes14902 жыл бұрын
Yenik✌👍
@alfiyajasmine9592 жыл бұрын
Me
@mashavlog67362 жыл бұрын
Me
@irinzaara75442 жыл бұрын
Allhamdulilah; മക്കളെ നല്ല രീതിയിൽ സൗമ്യമായി ശാസിക്കാനും തിരുത്താനും ശ്രമിക്കുന്ന ഒരു parent ആണ് ഞാൻ ,അത് നല്ല രീതിയിൽ മുന്നോട് എത്തിച്ചിട്ടേ ഉള്ളു ;നമ്മളുടെ മാനസിക നില നോക്കിയിട്ടാകരുത് മക്കളെ വഴക്ക് പറയുന്നത് !ഒരുപാട് ക്ഷമ വേണ്ട ജോലി ആണ് parenting !!അതിന്ടെ result എന്ന് പറയുന്നത് big succes ആയിരിക്കും
@bilalbillu84402 жыл бұрын
സൗമ്യത കൂടി സ്കൂളും clg um വേശ്യാളെങ്ങളെക്കാൾ adhapdichu പോയി 😡😡😡
എനിക്ക് എന്റെ ദേഷ്യം കണ്ട്രോൾ ചെയ്യാൻ കയ്യുന്നില്ല എനിക്ക് രണ്ട് മക്കളാണ് അവരെ രണ്ട് പേരെയും ഞാൻ ഒരുപാട് ചീത്ത പറയും പിന്നീട് അത് ഓർത്തു ഒരുപാട് സങ്കടപെടും 😔എനിക്ക് എന്റെ സ്വഭാവം മാറ്റണമെന്നുണ്ട് പക്ഷെ കയ്യുന്നില്ല
@shehashmnd38072 жыл бұрын
Eniikm idh pole thanneya. Adich kayinjal pinne valland vishamam varm... Njn thanne karanj pokm. Bt aa tyml enikku enne control cheyyan aaknillaa
@filmmedia8432 жыл бұрын
ഞാനും ഇങ്ങനെ തന്നെയാ പിന്നീടു സങ്കടവും
@s3rcreations6282 жыл бұрын
Same
@rafeenarafeena59362 жыл бұрын
Same
@ambadijithu65962 жыл бұрын
Same😨
@beemzzzzz79632 жыл бұрын
*അള്ളാഹു നമ്മുടെ മക്കളെ നന്നാക്കട്ടെ *
@safvanvlog81392 жыл бұрын
ആമീൻ
@safnasafa44992 жыл бұрын
Aameen
@jessy55922 жыл бұрын
Aameen
@shafeenashanavas84232 жыл бұрын
Aameen
@shehanashowkathali44842 жыл бұрын
Aameen
@nazarthattar15722 жыл бұрын
ഒരു പാട് ഇഷ്ടപ്പെട്ട ഒരു ക്ലാസ്സ് 🙏
@haniyyasvlog94902 жыл бұрын
സാറിന്റെ വാക്കുകൾ എപ്പോഴും എന്നെ പ്രചോദിപ്പിക്കുന്നു. Thank you sir. ഇതൊക്കെ മുന്നിൽ കണ്ടാണ് shape online preschool ആയിരത്തിലധികം കുഞ്ഞുങ്ങൾക്കും അമ്മമാർക്കും ഗൈഡൻസ് കൊടുത്ത് മുന്നിലേക്ക് കൊണ്ട് വരുന്നത്.
@alhamdulillahialakullihaal2 жыл бұрын
കുട്ടി ചുമരിൽ വരക്കുന്നതിന് ഞാനും husbandum ഒന്നും പറയില്ല. പക്ഷെ കൊച്ചിന്റെ grandparents ചീത്ത പറയും....... തറവാട് വീടാകുമ്പോഴുള്ള പരിമിതി😔
@@jasminp3720 ഇപ്പോൾ washable paint അടിച്ചു ക്രയോൺസ് കൊണ്ട് നിറയെ വരച്ചു...... ഞങ്ങൾ ഒന്നും പറയാത്തത്കൊണ്ട് കൊച്ചിന്റെ grandparents ഞങ്ങളെ ചീത്ത പറയും..... എന്റെ husband ചെറിയ മോനാണ് അപ്പോൾ തറവാട് ഞങ്ങൾക്കാണ്.......
@rasharana38422 жыл бұрын
@@jasminp3720 sheriya
@Glowing_tales72 жыл бұрын
Yes same
@ansupathufathimaansar28442 жыл бұрын
ശരിയാണ്.. ചെറിയ കുട്ടികളെ പഠിപ്പിക്കാൻ ക്ഷമ വേണം
@ppunais862 жыл бұрын
ഡോക്ടറുടെ മക്കൾ ഡോക്ടർ ആകുന്നതും കൂലി പണിക്കാരൻ്റെ മക്കൾ കൂലി പണിക്കാരനും ആകുന്നത് എന്തുകൊണ്ടാണെന്ന് ഈ സ്പീച്ച് കേട്ടാൽ മനസ്സിലാകും. മാറ്റം വേണ്ടത് വീടുകളിലാണ്
@asbithahassan22382 жыл бұрын
Aghanonnumilla,njaghall family il aarum onnum alla,nte mol BBA LLB aann
@mubeenamubi45712 жыл бұрын
V good class 👍👍👍👍👍
@riyasgurukkal54922 жыл бұрын
Jazakallah khiran
@manjur82422 жыл бұрын
എന്റെ മോന് 3 വയസ്സ് ഉള്ളു. സ്നേഹത്തോടെ പറഞ്ഞാൽ അവൻ കേൾക്കില്ല. ഒരു അലറൽ മതി അവൻ കേൾക്കും 😄😄😄പിന്നെ ഞാൻ നല്ല കാര്യങ്ങൾ പ്രോത്സാഹനം കൊടുക്കും
കുടുംബത്തിൽ കൂടി ജീവിക്കുമ്പോ ബാക്കി ഉള്ളോർ നമ്മോട് എടുക്കുന്നെ എല്ലാം കുട്ടികളോട് ആണ്.തീർക്കുന്നത്.. ഇനി ചിന്തിക്കണം...
@ansarijesijesi41562 жыл бұрын
Same
@jessy55922 жыл бұрын
Yes 😢
@sherinrafeeque81532 жыл бұрын
Same
@SR-zy2by2 жыл бұрын
അതെ എന്റെ അവസ്ഥ അതാരുന്നു. But നമ്മുക് ആണ് നഷ്ടം. എന്റെ പൊന്നുമോനെ ഞൻ 1 വയസ്സ് ആയപ്പോൾ മുതൽ വഴക്ക് പറയാൻ തുടങ്ങിയത
@muhammedsahad75262 жыл бұрын
സർ എനിക്ക് 5 മക്കൾ ഉണ്ട്. ഞാൻ പല paterns ഉം പരീക്ഷിച്ചു.4പേര് കയ്യിൽകിട്ടി. ഒന്നുവിട്ട് പോയ്. പക്ഷെ ഞാൻ തോൽക്കില്ല. സർ ന്റെ ഈ speech എനിക്ക് ഉപകരിക്കും. ഇൻശാഅല്ലാഹ്. താങ്ക് യു.
@shamnashameer25042 жыл бұрын
കൈ വിട്ടത് boy or girl
@shameem2252 жыл бұрын
Very use full sir
@faseelajafar98842 жыл бұрын
ചിലർ പറയും അടിക്കരുത്, shout ചെയ്ത് നിർത്തണം ന്ന്.. അടിച്ചാൽ കുട്ടികൾ കൂടുതൽ വഷളവുകയുള്ളു എന്ന്.. എന്റെ മോനെ husband ചീത്ത പറയാതെയും അടിക്കാതെയും വളർത്തി.. But ഞാൻ അടി അത്യാവശ്യം കൊടുത്തു.. നല്ല രീതിയിൽ പറഞ്ഞാൽ കേൾക്കൂല.. ഇപ്പോൾ husbnd പോലും മോനെ manage ചെയ്യാൻ പറ്റാതെആവുമ്പോ എന്നെയാണ് വിളിക്കുക. എന്റെ വോയിസ് കേട്ടാൽ അവൻ ഒതുങ്ങും.. But ഞാൻ എല്ലാ ഉമ്മമാരെയും പോലെ നല്ല സ്നേഹം കൊടുത്തു തന്നെയാ വളർത്തുന്നത്.. പ്രോത്സാഹനവും ഉണ്ട്.. എല്ലാം കൊടുത്താണ് വളർത്തുന്നത്.. ഒരു നേരം ഭക്ഷണം കഴിച്ചില്ലേങ്കി എനിക്ക് മനസമാധാനം കിട്ടാത്ത ഉമ്മ കൂടി ആണ് ഞാൻ. .. എല്ലാ മക്കളും നന്നായി വളരട്ടെ.. എല്ലാം അവരുടെ നന്മക്ക് വേണ്ടി ആണെന്ന് മനസ്സ്സിലാക്കട്ടെ...
@minnasanu30052 жыл бұрын
Same
@vlogshezin46022 жыл бұрын
Mashaallah nalla class 👍👍
@vidhyamanoharan40102 жыл бұрын
valare nalla class
@maimoonahameed56662 жыл бұрын
ഇതിലെ ചില കാര്യങ്ങൾ കേൾക്കുമ്പോൾ കുറ്റബോധമുണ്ട് മാതാവ് എങ്ങനെ ആകണമെന്നും എങ്ങനെ ആയിക്കൂടാ എന്നും ഇതിൽ നിന്നും വ്യക്തമായി മനസ്സിലാക്കി തന്നിരിക്കുന്നു സർവ്വശക്തൻ നിങ്ങളെ അനുഗ്രഹിക്കട്ടെ
@rafeekrafe30522 жыл бұрын
Thank You Sir Your Valuable Information👌🏻👌🏻🥰🥰👍🏻
@raheesvakaloor85542 жыл бұрын
എന്നെ കരടികൾ മാത്രം ആണ് പഠിപ്പിച്ചത് ഒരിക്കലും ജീവിതത്തിൽ കാണാൻ ആഗ്രഹിക്കുന്നില്ല അന്നത്തെ ടീച്ചേഴ്സിനെ അപൂർവം ചിലർ ഡിസന്റ് ആയിരുന്നു
@leemakkurian2 жыл бұрын
😂😭🙏🙏🙏
@rahnaiqbal63302 жыл бұрын
😁😁😁
@nissarvt55032 жыл бұрын
എന്നെ പഠിപ്പിച്ച വരും അങ്ങനെ തന്നെ, ഞാൻ പാവപ്പെട്ടവൻ ആയിരുന്നു, പണവും പ്രതാപവും ഉള്ള വരുടെ മക്കളെ അവർ നല്ലവണ്ണം ശ്രദ്ധിച്ചു. പാവപ്പെട്ടവരെ പിറകിലെ ബെഞ്ചിലേക്ക് തള്ളി ശബ്ദിക്കുകയും ചെയ്തില്ല.
@shibukumary25792 жыл бұрын
അടി കൊടുക്കേണ്ടി വന്നാൽ നിർബന്ധമായും അടി കൊടുക്കണം. ശബ്ദമെടുക്കേണ്ടി വന്നാൽ നന്നായി ശബ്ദമെടുക്കുക തന്നെ വേണം. അല്ലെങ്കിൽ വല്ലവരുടെയൊക്കെ അടി കൊള്ളുകയും തെറി കേൾക്കുകയും ചെയ്യും. ചിലപ്പോൾ ജയിലിലും ആകും.
@anjanas49692 жыл бұрын
👍
@bushrajabbar66852 жыл бұрын
Yessssss💯
@richuhamdan6422 жыл бұрын
💯💯💯
@teacher51732 жыл бұрын
👍👍
@jessyjosephalappat32892 жыл бұрын
Correct anu
@ummerva6939 Жыл бұрын
എന്നാൽ എൻ്റെ അനുഭവം പറയട്ടെ! എൻ്റെ മാതാപിതാക്കൾ ഭൗതിക വിജ്ജാനം തീരെ ഇല്ലാത്തവരായിരുന്നു, എനിക്ക് 64 വയസ്സ്, ഞാൻ ഏഴുമക്കളിൽ ആറാമത്തെ ആൾ, എൻ്റെ ബാല്യത്തിൽ കടുത്ത ദാരിദ്ര്യം, മാതാപിതാക്കൾ പകൽ മുഴുവൻ കഠിനാദ്ധ്വാനം ചെയ്താൽ പോലും നല്ല ഭക്ഷണവും വസ്ത്രങ്ങളും വാങ്ങിത്തരാൻ പറ്റിയിട്ടില്ല, പിന്നെ 7 മക്കളായ തുകൊണ്ടും ദാരിദ്ര്യം കൊണ്ടു മാകാൻ എൻ്റെ പിതാവ് കഠിന ദ്യേഷ്യക്കാരനായിരുന്നു, ഒരിക്കലും ലാളിക്കുന്ന പതിവില്ല,, എന്നാൽ മാതാവിന് ദ്യേഷ്യ മുണ്ടെങ്കിലും സർവകാര്യങ്ങളും പരിഹരിച്ചു തരുന്നത് ഉമ്മയാണ്, ഉപ്പ ഭയങ്കര അലർച്ചയാണ്, ഉമ്മ തെറ്റു കണ്ടാൽ വഴക്കു പറയും ശിക്ഷിക്കും, ഞാൻ വിശന്ന് കഴിഞ്ഞാൽ ക്ഷമ ഇല്ല ഭക്ഷണം ഉടൻ കിട്ടിയില്ലങ്കിൽ വാതിൽ അങ്ങോട്ടുമിങ്ങോട്ടും അടിച്ചു ഒച്ചയുണ്ടാക്കും, ഉപ്പ വീട്ടിലുള്ളപ്പോൾ വാതിൽ അടിക്കില്ല,, ഒരു ദിവസം ഉപ്പ യാദൃക്ഷികമായി കാണുകയുണ്ടായി, അന്ന് പുളി കൊമ്പ് ഒടിച്ച് പൊതിരെ തല്ലി, അങ്ങനെ വളരെ ശിക്ഷണത്തിലാണ് ഞങ്ങൾ വളർന്നു വന്നത്, ഉമ്മയാണ് എൻ്റെ ആദ്യത്തെ അദ്ധ്യാപിക, സമയം കിട്ടുമ്പോൾ നല്ല ഉപകാരപ്രദമായ ചരിത്രകഥകൾ പറഞ്ഞു തരും,, വൃത്തി യാ യി.നടക്കാനും ഉള്ള വസ്ത്രം വൃത്തിയായി സൂക്ഷിക്കാനും പഠിപ്പിച്ചു, അന്യരുടെ അനുവാദമില്ലാതെ ഒന്നും എടുക്കരുതെന്നും പഠിപ്പിച്ചു,, സാമ്പത്തിക ഞെരുക്കം കാരണം പുസ്തകങ്ങൾ വാങ്ങി ഞാൻ ബുദ്ധിമുട്ടായ നിൻ്റെ പേരിൽ 8 ൽ വച്ച് പഠത്തം നിർത്തേണ്ടി വന്നു,, പിന്നെ മതപരമായ വിജ്ഞാനം പഠിക്കാൻ തീരുമാനിച്ചു, അതിന് കുറച്ചകലെ ഒരു പാഠശാലയിൽ പോയി താമസിച്ചു പഠിച്ചു, ഭക്ഷണവും താമസവും ഫ്രീയാണ്, വസ്ത്ര ങ്ങളും പ0ന ഉപകരണങ്ങളും വാങ്ങാൻ റമസാനിൽ 30 ദിവസവും പള്ളികളിൽ പ്രസംഗിക്കാൻ പോകും, അങ്ങിനെ കിട്ടുന്ന രൂപ ഉമ്മയെ ഏല്പിക്കും, ഉമ്മ എൻ്റെ ആവശ്യങ്ങൾക്ക് തന്നു കൊണ്ടിരിക്കും, അങ്ങനെ ഞാൻ മതവിജ്ഞാനം പഠിച്ചു കൊണ്ടിരിന്നു, പoനം കഴിഞ്ഞു, എറണാകുളത്തിനടുത്ത് ഒരു 'പള്ളിയിൽ ജോലിയായി, പിന്നെ വിവാഹം കഴിച്ചു, 3, മക്കളായി സന്തോഷമായി ജീവിക്കുന്നു, ഇപ്പോൾ മക്കൾ സർ'ക്കാർ ജോലിയുണ്ട്, അവരെല്ലാം വിവാഹിതരായി,, എനാൽ എൻ്റെ കൊച്ചാപ്പാടെ മക്കൾ, അവരെ മാതാപിതാക്കൾ ഒരിക്കലും ശാസിക്കാറുണ്ടായിരുന്നില്ല തല്ലുമായിരുന്നില്ല,, അവർ, അതു കൊണ്ട് തോന്നി വാ സി ക ളായി അധ:പതിച്ചു, ഒരു മത ചിട്ടയുമില്ല, മാതാപിതാക്കൾക്ക് ഒരു പക്കാരവും കിട്ടിയില്ല,, എൻ്റെ അഭിപ്രായത്തിൽ കുട്ടികൾ തെറ്റ് ചെയ്താൽ ശാസിക്കു ക യും തല്ലുകയും വേണം,, അല്ലങ്കിൽ അവർ തോ ന്നി വാ സി ക ളായി, മദ്യത്തിൻ്റേയും മയക്കുമരുന്നിൻ്റേയും അടിമകളായി അധ:പതിയ്ക്കും
@sameermpt84842 жыл бұрын
Super class 👍👍
@FLASH444N1IFF2 жыл бұрын
Good speech....bakki koodi kelkkan aagrahamund
@ENGLISHWITHASEE2 жыл бұрын
An amazing information.. parents should be the real teachers ❤️❤️
അങ്ങനെ cheyyanam.. അല്ലാതെ എന്ത് ചെയ്താലും athinu sprt ചെയ്യരുത്
@malikiplus5910 Жыл бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼enteyum pranam ithu thanneyanu sir
@habebasharaf2 жыл бұрын
Deshyam akattanum makkale nallathu pole varthanum namukkum kazhiyum. Class und
@sijoshjose80552 жыл бұрын
Very usefull class
@sindhukunjumon73072 жыл бұрын
Sir... ജോലി തിരക്കും വീട്ടിലെ തിരക്കിനുമിടയിൽ കുട്ടികൾ കുഞ്ഞുങ്ങൾ ആയിരിക്കമ്പോൾ പലപ്പോഴും ഉച്ചത്തിൽ ചീത്ത പറഞ്ഞിട്ടുണ്ട്. : Smart ആയിരുന്ന കുട്ടികൾ അതുകൊണ്ടു തന്നെ ഉള്ളിലേക്ക് വലിഞ്ഞതായി മനസിലാക്കാൻ സാധിച്ചിട്ടുണ്...ഇനി അവരെ മാറ്റാൻ എന്തു ചെയണം : ഇപ്പോൾ അവരോട് വേദം പറഞ്ഞിട്ടുണ്. അന്നത്തെ എന്റെ പെരുമാറ്റം ശരിയായിരുന്നില്ല... tension കൊണ്ടാണ് ... നിങ്ങൾ അങ്ങനെ ആവരുതെന്ന്. കുട്ടികളെ പഴയരിക്കയിൽ കൊണ്ടുവരാൻ എന്തു ചെയ്യണം-
@bilalbillu84402 жыл бұрын
ഒന്നും ചെയ്യേണ്ട.. ഓവർ smart ഇല്ലാതിരിക്കുന്നതാ നല്ലത്... നശിച്ച് povum...
@Greenlover.2 жыл бұрын
Dear sindhu...... dont worry just give them unconditional love (ശെരി ശെരിയായും തെറ്റ കണ്ടാൽ അതിനെ വാത്സല്യത്തോടെ തിരുത്തിയും )...let them know that, u will support them in any condition.... There u will find the good and smart offsprings
@sindhukunjumon73072 жыл бұрын
Thank you sir🙏
@bilalbillu84402 жыл бұрын
@@sindhukunjumon7307 🤭🤭🤭
@ajax34482 жыл бұрын
Al shudappi spotted .
@rashidashafi53632 жыл бұрын
Good motivation
@sheminafahmicnk2 жыл бұрын
മാതാപിതാക്കൾ ജനിപ്പിച്ചു എന്ന കാരണത്താൽ എത്ര മക്കൾകാണ് അടിയും ചീത്തയും കിട്ടുന്നത്
ദേഷ്യം കൊണ്ട് പറഞ്ഞോതൊക്കെ തിരിച്ചെടുക്കാൻ സാധിക്കില്ല.... 😔
@ummiscurryworld2 жыл бұрын
Athe
@jaseerasulphi8582 жыл бұрын
Athy
@shamnashameer25042 жыл бұрын
ദേഷ്യം കണ്ട്രോൾ cheyyam
@muhammedmommi75332 жыл бұрын
സത്യമാണ് sar paranchadh.. മക്കളോട് urake samsarichu povunu.. ക്ഷേമ കിട്ടുന്നില്ല 😔😔
@shafikk162 жыл бұрын
P
@trafficm40352 жыл бұрын
Adhe
@kiddiescribbles54662 жыл бұрын
അത്ശരിയാ
@muhammedrazi30552 жыл бұрын
Adh seriya ക്ഷമ പോവുന്നു
@jaseelawahab46962 жыл бұрын
Me too..
@Jamshi_Talks2 жыл бұрын
എന്റെ മക്കളെ ഞാൻ അടിക്കില്ല. അവർ തെറ്റുകൾ ചെയ്യാറുണ്ട് ഞാൻ തെറ്റ് പറഞ്ഞു കൊടുക്കും. പിന്നെയും അവർ ആ തെറ്റ് ചെയ്യും അപ്പോഴും പറഞ്ഞു കൊടുക്കും... ഇന്നലെ എന്റെ മോൾ send off നു കൊടുത്ത cash അവരുടെ ക്ലാസ്സിലെ എല്ലാവരും കൂടി പിരിച്ചു. എന്നിട്ട് പാവങ്ങൾക് കൊടുക്കുന്ന ഫണ്ടിലേക് കൊടുത്തു. അവർ നമ്മളെക്കാൾ ഒരു പടി ഉയരത്തിലാണ്. മക്കൾക്കു നമ്മളാകണം നല്ല ടീച്ചർ frnd
@musafirmalabari68142 жыл бұрын
വിരളം
@susmithams19112 жыл бұрын
Good... 🙏
@alayna88432 жыл бұрын
Masha allah..what a nice parent 💫
@Zahara-ui3vk11 ай бұрын
Makkalkk ummane pedi ullath nallathalle sir
@mohammedizaan4282 жыл бұрын
Masha allah.very useful class.masha allah
@HamdansVlogs12342 жыл бұрын
Very useful class sir.... Thanks💐💐
@samadashifa15902 жыл бұрын
G96
@samadashifa15902 жыл бұрын
G7e70l
@Barrister072 жыл бұрын
ഉപദേശം വളരെ എളുപമാണ്... പക്ഷെ ഇവരെയൊക്കെ വളർത്തി എടുക്കണമെങ്കിൽ വിരട്ടേണ്ടത് വിരട്ടണം ലാലനം കൊടുക്കേണ്ടടുത്തു ലാലിക്കണം. കുട്ടികൾ തെറ്റി പോകാൻ ഒരു മത പിതാക്കളും ആഗ്രഹിക്കില്ല. സർ പറഞ്ഞ മാതാ പിതാകൾ അല്ല എല്ലാ മാതാ പിതാകളും.
ഞാൻ ഒച്ച വെച്ച് സംസാരിച്ചിരുന്നു. അത് പോലെ തിരിച്ച് എന്നോടും സംസാരിക്കാൻ തുടങ്ങി അപ്പൊ പിന്നെ ഞാൻ നിർത്തി ഇപ്പോ അവനും. 😄
@amnafathima29782 жыл бұрын
ഞാനും.. എനിക്കും തിരിച്ചു കിട്ടാൻ തുടങ്ങി മക്കളെന്നോടും എന്നേക്കാൾ സൗണ്ടിൽ സംസാരിക്കുന്നു ഞാനും nirthi😟
@mubeenamubi94732 жыл бұрын
@@amnafathima2978 😁
@jinshanissar59322 жыл бұрын
എന്റെ മോൾ ഞാൻ ദേഷ്യപ്പെട്ടു അവളോട് ഓരോന്ന് പറയുമ്പോ അവൾ എന്നോട് same പോലെ തിരിച്ചു പറയുന്നു...4വയസു പോലും ആയിട്ടില്ല... ചില സമയത്തും ദേഷ്യം നിയന്ത്രണം വിട്ട് പോവേണ് എന്റെ. ഞാൻ ഒരു നല്ല ഉമ്മ അല്ലെന്ന് എനിക്ക് സ്വയം ചില സമയത്തു തോന്നിപോവേണ്🥺
@aneeshavp40582 жыл бұрын
@@jinshanissar5932 me too. Ethra sremichittum kayiyunilla
@leemakkurian2 жыл бұрын
😂😂🙏🙏👍🏻👍🏻
@sweetbasil...33422 жыл бұрын
Njn ini nte kuttiyod ocha vechu samsarikkillaaa....
@shafipkm2 жыл бұрын
Plz share full speech link
@galleryvlog9552 жыл бұрын
എനിക്ക് എന്റെ ദേഷ്യം control ചെയ്യാൻ പറ്റുന്നില്ല. എന്റെ മോളെ ഞാൻ ഒരുപാട് വഴക്ക് പറയും, ഒരുപാട് തല്ലും. ദേഷ്യം വരുമ്പോൾ എന്തെക്കയ പറയുന്നത് എന്ന് എനിക്ക് തന്നെ ഒരു വെളിവുമില്ല. എല്ലാം കഴിഞ്ഞ സങ്കട പെടും. മോൾ എന്നിൽ നിന്ന് അകന്ന് പോകുന്നത് പോലെ എനിക്ക് തോന്നുന്നു. പക്ഷെ എന്നെ മാറ്റാൻ പറ്റുന്നില്ല.😓😓😓
@dinematesaliha4902 жыл бұрын
Ente problem ithu thhannne
@faseelajafar98842 жыл бұрын
ഓവർ ആയാൽ മക്കൾ നമ്മളെ വെറുക്കും... അവർക്ക് മനസ്സിൽ വെറുപ്പ് വന്നാൽ പിന്നേ നമ്മളിൽ നിന്ന് അകലും.. Sharing കുറയും വേറെ സ്നേഹവും കെയറും തേടി പോകും
@minhamk62742 жыл бұрын
നന്നായി
@shamnashameer25042 жыл бұрын
@@faseelajafar9884 പരിഹാരം unde. അറിയാൻ താല്പര്യം undo
@shamnashameer25042 жыл бұрын
പരിഹാരം ഉണ്ട് ariyano
@Ayzuskitchen2 жыл бұрын
Sir,enik ente makkalod eppozhum shout cheyyendi vararund.athinu Karanam nin ente barthavinte vtl Anu .avde kootukudumbam any,barthavinte ummayum uppayum ente mone vallathe cheetha parayum.avan enthu cheythalum athu potti ithu potti ennu paranj vazhakku parayum.njn avane onnum parayathirunnal avark enne thettuparayum.appol njn aa deshyathil ente mone adikum.vallatha avasthayan ath
makkalude vayasum nammalde vayasum same ala.. ath eppozhum deshyam varumbo aalochichaal mathi dear...
@noonuslittleworld2 жыл бұрын
Masha Allah.....Good motivation 💪
@shamsudheenvv9372 жыл бұрын
Alhamdulillah🤲🤲🤲🙋♂️
@supermedia83422 жыл бұрын
നിങ്ങൾ പറഞ്ഞത് ശെരിയായിരിക്കാം... Bt എന്റെ sis നെ എന്റെ ഉമ്മ ചീത്ത പറയരെ ഇല്ലായിരുന്നു...24 age ആയപ്പോ mrge കഴിഞ്ഞു.. ആ ഉമ്മ സൗണ്ട് എടുത്ത് സംസാരിക്കുകയും ചീത്ത പറയുകയും ചെയ്യും.. എന്നിട്ട് അവൾക് മനസികം പോലെ ആയി....
@junaisbabu98602 жыл бұрын
അമ്മായ്യിയമ്മയോ? വീട്ടിൽ നിന്ന് പ്രാക്ടീസ് കിട്ടിയിരുന്നേൽ പിടിച്ചു നിൽക്കാൻ സാധിച്ചേനെ 😄
@supermedia83422 жыл бұрын
@@junaisbabu9860 ys😔
@kadheejathulwafa66162 жыл бұрын
Super thank u for informative speach
@theworldviewer23902 жыл бұрын
ഒരുവന്‍ തന്റെ ദുഷ്‌ടതയില്‍ മറ്റൊരുവനെ വധിക്കുന്നു. എന്നാല്‍, വേര്‍പെട്ടു പോയ ജീവനെ തിരിയെക്കൊണ്ടുവരാനോ ബന്‌ധിതമായ ആത്‌മാവിനെ മോചിപ്പിക്കാനോ അവനു കഴിവില്ല. ജ്‌ഞാനം 16 : 14ലില്ലികളെ നോക്കുവിന്‍: അവനൂല്‍ നൂല്‍ക്കുകയോ വസ്‌ത്രം നെയ്യുകയോ ചെയ്യുന്നില്ലല്ലോ. എങ്കിലും, ഞാന്‍ നിങ്ങളോടു പറയുന്നു: സോളമന്‍പോലും അവന്റെ സര്‍വമഹത്വത്തിലും അവയില്‍ ഒന്നിനെപ്പോലെ അലംകൃത നായിരുന്നില്ല. ലൂക്കാ 12 : 27ഇന്നുള്ളതും നാളെ തീയില്‍ എറിയപ്പെടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇത്രമാത്രം അണിയിക്കുന്നെങ്കില്‍, അല്‍പവിശ്വാസികളേ, നിങ്ങളെ എത്രയധികം അണിയിക്കുകയില്ല! ലൂക്കാ 12 : 28എന്തു തിന്നുമെന്നോ എന്തു കുടിക്കുമെന്നോ അന്വേഷിക്കേണ്ടാ; ആകുലചിത്തരാവുകയും വേണ്ടാ. ലൂക്കാ 12 : 29ഈ ലോകത്തിന്റെ ജനതകളാണ് ഇതെല്ലാം അന്വേഷിക്കുന്നത്. നിങ്ങള്‍ക്ക് ഇതെല്ലാം ആവശ്യമാണെന്ന് നിങ്ങളുടെ പിതാവിനറിയാം. ലൂക്കാ 12 : 30നിങ്ങള്‍ അവിടുത്തെ രാജ്യം അന്വേഷിക്കുവിന്‍. ഇവയെല്ലാം അതോടൊപ്പം നിങ്ങള്‍ക്കു ലഭിക്കും. ലൂക്കാ 12 : 31
@thafseenasherin68902 жыл бұрын
Nte molk bayankara pediya... But.. Paranjadonnm kelkilla. Valya sangadavm aann. Avlk oru aniyathi undayappol ad koodi. Coparison thudangi.. Ini enda xheyya.. Enganelm mattan kayyuo
നല്ല നിലയിൽ ഫസ്റ്റ് പറഞ്ഞു നോക്കും വീണ്ടും വീണ്ടും പറയിപ്പിക്കുമ്പോ ദേഷ്യം വരാ മാഷേ...16.14വയസ്സുള്ള ബോയ്സ് ആണ് മക്കൾ 😍
@thasneemps2 жыл бұрын
Very true
@logomax60922 жыл бұрын
👌
@bilalbillu84402 жыл бұрын
പറയേണ്ടിടത് parayanam.. അടിക്കേണ്ടിടത്ഗ് adikkanm.. അല്ലാതെ എന്ത് തെമ്മാടിത്തരം കാണിച്ചാളും sprt ചെയ്യുന്നത് സ്നേഹം അല്ല.. ഇവർക്കൊക്കെ പ്രസംഗിച്ചൽ mathi 😏😏
Assalamualaikum Nan oru ummayanu ente makanodu nannayi ochayitirunnu. Ipol Avante pravarthanangalil athu prakadamavunnu. Nan valare dukhathilanu . Athil ninnu mattiyrdukkan entha cheyyan patuka please help me
Ammayiyamma cheetha vilikumbo phone il record cheythu bharthavineyo mattullavareyo kelpiku.
@jancygeorge43852 жыл бұрын
Good message
@shoukkathshoukkath69882 жыл бұрын
Excellent👍👍
@VMKerala2 жыл бұрын
ഗുഡ് ഇൻഫർമേഷൻ.
@rasi7262 жыл бұрын
Njan innaly rathriyumkoodi uchathil samsarichath😭
@aminamohammedbasheer74202 жыл бұрын
Njanum
@shareefakunhimon37602 жыл бұрын
Same...😭😭😭😭
@amaananasaramaananasar87432 жыл бұрын
Same.....
@bilalbillu84402 жыл бұрын
ശോ പാവം ഇജ്ജ്.. ഞമ്മളെ okke ingane തന്നെയാ valartjiyath.. ഇന്നത്തെ തലമുറക്ക് സ്നേഹം enna പേരിൽ അഴിഞ്ഞടൻ മാതാപിതാക്കൾ കൂട്ട് നിൽക്കുന്നത് നല്ലോണം കാണുന്നുണ്ട്
@latheefpurathoottayil77782 жыл бұрын
മൊയ്‌ല്യക്കാരുടെ ബഹളം വെക്കുന്ന പ്രസംഗം പറ്റുമോ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@sajidmksaji70482 жыл бұрын
Njan ente makkalod orikkalum dheshiya pedarillayirunnu. Ippo onlin class timil padippikkan irikkumbo ente cntrol povum. Enna kond aavunna athra sound eduthittan dheshiyam theerkkal😒
@ayoobn.u38102 жыл бұрын
ക്ഷമ കിട്ടൂല ചില സമയത്ത്
@shoaibshaheer15662 жыл бұрын
Good speech
@jafarmaliyekkal8982 жыл бұрын
Good msg
@lindaabid45552 жыл бұрын
Is there video of this speech?
@annammap.152 жыл бұрын
Ithokke nirbagyavasal arkum ariyilla! Nattile kunjungale pedippichu Rekshithakkalum teachersum muthirnnavarum ellam cheyyukayane! സൈക്കോളജിയും ,ഫിലോസഫിയും അല്പം പഠിച്ചിരിക്കണം കുഞ്ഞുങ്ങൾക്കും ഒരു വ്യക്തിത്വം ഉണ്ടെന്ന് മറക്കരുത് .ഞാൻ താമസിക്കുന്ന രാജ്യത്തു കുഞ്ഞുങ്ങളെ അടിക്കാനോ വഴക്കുപറയാനോ ശരീരത്തു തൊട്ടു വേദനിപ്പിക്കാനോ പാടില്ല .മറിച്ചാണ് സ്കൂളിലും വീട്ടിലും ഒക്കെ ആണെങ്കിൽ സർക്കാർ കുട്ടികളെ വീട്ടിലേക്ക് തന്നു വിടില്ല . teachers ന്റെ ജോലിയും പോകും . ഏതായാലും ഇങ്ങനെയൊക്കെ ഉള്ള ക്ലാസുകൾ അനിവാര്യമാണ് ..എല്ല മതസ്ഥരും ഇതൊക്കെയാണ് പ്രചരിപ്പിക്കേണ്ടത് .
@khadeejathjumjan37622 жыл бұрын
Masha Allah Sir'nte Oro classil Ninnum Oro new Arivu Kittum, Allahu Dheergayusulla Aafiyathu Nalkatte, Oru nalla Samooham Uyarthezhulkatte ee classukalioode, Congratulations, "Barakallahu Feehi"