വൺ മില്യൺ മുകളിൽ ഫോളോവേഴ്സ് ഉള്ള ഇത്തരം ഡീറ്റെയിൽഡ് റിവ്യൂസ് ടൈപ്പ് വീഡിയോകൾ ചെയ്യുന്ന നിങ്ങൾ ഇനിയെങ്കിലും ആ ക്യാമറ ക്വാളിറ്റി അപ്ഡേറ്റ് ചെയ്യ് ചേട്ടാ 😅. ചെലവൈഡ് ആംഗിൾ ഷോട്ട് ഒക്കെ കാണുമ്പോൾ ഏതോ ബ്ലോഗർ ഏതോ കാട്ടിൽ നിന്ന് എടുക്കുന്ന വീഡിയോ പോലുണ്ട്. കുറച്ചുകൂടെ നല്ല ക്യാമറ ഉപയോഗിച്ച് നല്ല ഗിമ്പൽ ഉപയോഗിച്ച് നല്ല ക്വാളിറ്റി വീഡിയോസ് എടുക്കുകയാണെങ്കിൽ കാണാൻ ഒരു ഭംഗി ഉണ്ടാവില്ലേ? അഭിപ്രായം മാത്രമാണ്😊
@Darkstallion5667 ай бұрын
Le ബൈജു: ഈ ക്യാമെറയിൽ കാണാനുള്ള സ്റ്റാൻഡേർഡ് ഒള്ളു മലയാളികൾക്ക് 😂
@sreekumar6047 ай бұрын
Other auto vloggers are uploading in 4K
@techytravellerofficial7 ай бұрын
@@Darkstallion566 അങ്ങനത്തെ ചീഞ്ഞ മലവളികൾ ഒന്നും ഈ കാർ വ്ലോഗ് ഒന്നും പൊതുവെ കാണില്ല 😅
@fmox887 ай бұрын
താങ്കൾ പറഞ്ഞത് ശരിയാണ്. Hanikka യുടെ ഒക്കെ (flywheels) വീഡിയോ quality ❤❤❤
@kishkrishkrish33837 ай бұрын
Baiju sir around 11lakh subscribers aanu👑
@Hornbilensnaps7 ай бұрын
നിങ്ങളെ നിങ്ങളാക്കി മാറ്റുന്നത് ഈ അവതരണ രീതിയാണ്. പിന്നെ ഇടക്കിടക്ക് ഉള്ള thuggg. Really Appreciated, Kudos and keep Going
@melbinmathew39427 ай бұрын
മറ്റ് യൂറോപ്യൻ വാഹന നിർമ്മാതാക്കൾ വോൾവോയി നിന്നും പഠിക്കേണ്ടതായി രണ്ടു സവിശേഷത ഉണ്ട് 1, വാഹനത്തിന്റെ നിലവാരത്തിനുസൃതമായ വില 2, ലളിതമായ ഡിസൈൻ
സേഫ്റ്റിയിൽ ലോകത്തെ No.1. Cars ആണ് വോൾവോ നിർമ്മിക്കുന്നത് ❤️
@johnmatthew53927 ай бұрын
ഞാൻ ഇവിടെ ഓസ്‌ട്രേലിയയിൽ 2014 വോൾവോ xc90 r design ഉപയോഗിക്കുന്നു കുറച്ചുകാലമായി. white കളറിൽ കിടക്കുന്നത് കണ്ടപ്പോൾ ആഗ്രഹം തോന്നി എടുത്തതാണ്. stability, build quality, feel of safety, riding comfort, initial torque ഡോർ ഒക്കെ അടയ്ക്കുമ്പോൾ 100 കിലോ വെയിറ്റ് ഫീൽ, 19inch wheel gripp long drive comfort അങ്ങിനെ നോക്കുമ്പോൾ കൊടുത്ത വിലയ്ക്കുള്ള മുതലുണ്ട്. long ഡ്രൈവിൽ നല്ല മൈലേജും കിട്ടുന്നു. വിലയോ തുച്ഛം ഗുണമോ മെച്ചം 😅❤
@gory65483 ай бұрын
Ethrayayi Onroad
@baijutvm77767 ай бұрын
എന്റെ സ്വപ്നങ്ങൾക്കും മുകളിലുള്ള വാഹന VOLVO S90 ❤
@pk0647 ай бұрын
The driving dynamics of volvo is really incredible. I'm an owner of XC90 top end variant SUV of Volvo. .
@joyalcvarkey11247 ай бұрын
വോൾവോയുടെ സുരക്ഷ വളരെ മികച്ചതാണ് ✨🚗
@binoyns68137 ай бұрын
Road safety യെ കുറിച്ച് വാചാലനാവുന്ന ബൈജു ചേട്ടൻ, hazard warning signal on ആക്കിയിട്ടാണ് വണ്ടിയൊടിക്കുന്നത്. സുരക്ഷ വാക്കിലേ ഉള്ളൂ, പ്രവർത്തിയിൽ ഇല്ല... അതുപോലെ തന്നെയാണ് ലെയിൻ ഡിസിപ്ലിൻ പാലിക്കുന്നതിലും
@fazalulmm7 ай бұрын
ഇപ്പോൾ റോട്ടിൽ പല വാഹനങ്ങൾ കാണുമ്പോഴും ബൈജു ചേട്ടൻ ആ വാഹനങ്ങളെ കുറിച്ച് ചെയ്ത വീഡിയോ ഓർമ്മവരും 😍😍❤️
@hetan36287 ай бұрын
വോൾവോയുടെ safety 👌ആണ്
@prasoolv10677 ай бұрын
ബാക്ഗ്രൗണ്ടിൽ എംജി ശ്രീകുമാർ devotional song 👌🏻
@JohnWick-mg4pn7 ай бұрын
Copyright adiko ini..
@ashokkumarkamath-ki3wp7 ай бұрын
എനിക്ക് വാഹനം ഇല്ല പക്ഷേ വോൾവോ കാർ ബഹുമാനത്തോടെ ഞാൻ നോക്കി നിൽക്കാറുണ്ട് എന്തുകൊണ്ടെന്നാൽ ഈ കമ്പനി ആളുകളുടെ പ്രത്യേകിച്ച് റോഡിലൂടെ പോകുന്ന ആളുകളെ ഇടിക്കാതിരിക്കുവാൻ വേണ്ടി പരമാവധി സുരക്ഷ ഉറപ്പ് വരുത്തുവാൻ വേണ്ടി ഗവേഷണം നടത്തുന്നു ❤❤❤ കെഎസ്ആർടിസിയുടെ ഏകദേശം 15 വർഷത്തോളം പഴക്കമുള്ള വോൾവോ ലോ ഫ്ലോർ ബസ് ഇപ്പോഴും മികച്ച രീതിയിൽ ഓടിക്കൊണ്ടിരിക്കുന്നു അതും കെഎസ്ആർടിസി അതിന്റെ രക്തം ഊറ്റിയെടുത്തു ബസ്സിന് തിന്നാൻ ഒന്നും കൊടുക്കില്ല കളക്ഷൻ മാത്രം മതി
@nazeerabdulazeez88966 ай бұрын
ഹെവി ട്രെക്കുകൾ നോക്കുക ആണെങ്കിൽ owners നു ഗുണം മേഴ്‌സിഡസ് ആണ് പക്ഷെ ഡ്രൈവർക്കു കംഫർട് ആണ് വോൾവോ പ്രത്യകിച് asphalt റോഡിൽ ഓഫ് റോഡിൽ MB തന്നെ കേമൻ വോൾവോയെക്കാൾ ലാഭകാരം ആകാൻ കാരണം ബെൻസിന്റെ മൈന്റ്അനൻസ് കോസ്റ്റ് ആണ് പാർട്സ്ന്റെ ലഭ്യത അതിന്റെ വില കുറവ് എക്കെ ബെൻസ് ആണ് മികച്ചത് ഈ രണ്ടു ബ്രാൻഡ് ട്രെക്കുകൾ ഉള്ള ഒരു കമ്പനിയിൽ ഗൾഫിൽ ജോലി ചെയ്തിരുന്നു ആ അനുഭവം ആണ് വളരെ പഴയ MB മോഡൽ എക്കെ ഒരു കുഴപ്പം ഇല്ലാതെ ഓടുന്നുണ്ട് പാർട്സ് അവൈലബിൾ ആണ്
@Jithinvellassery7 ай бұрын
10 vandikalkke idichitte include bus, drives oru poral polum elkkathe purathu vanna muthalane ithe... 🔥VOLVO
@albinbinoj7 ай бұрын
ഞാനും കണ്ടു തിരവനന്തപുരത്ത് ഒരു S90, പിന്നെ നോക്കുമ്പോ ദേ ഇവിടെ ഒരു പുതിയ റിവ്യൂ, തേടിയ വള്ളി കാലിൽ ചുറ്റി😊
@harikrishnanmr94597 ай бұрын
ഞാൻ പിന്നെയും പറയുന്നു ev കളിൽ XC40 recharge ആണ് ഇഷ്ട്ടം.ആ വാഹനത്തെ അറിഞ്ഞതുമുതൽ ഇപ്പോഴും ഇഷ്ട്ട വാഹനം XC 40 തന്നെ അതിനെല്ലാം കാരണം S90,XC90 പിന്നെ അവന്റെ look,work,safety and etc.
@ms.thebeliever7 ай бұрын
Great review, agree Volvo series are just superb, thank you 😊
Safetyil German vandikalekal Volvo orupaad munnil aan pand thotte
@albinsajeev66477 ай бұрын
Kidu look 💥🔥
@alfredvincent39017 ай бұрын
Nice video sir 👍. But I think Skoda Octavia has 590 Liter boot space and Skoda Superb 625 Liter boot space. If I am not wrong virtus and slavia both have over 500 liter boot space.
@elvin7617 ай бұрын
If its right then great observation brother 🔥
@ayush4646397 ай бұрын
You are absolutely right
@sharu6197 ай бұрын
Good one
@lisathomas70797 ай бұрын
I agree, they do have more than 500 liter boot space 👍
@lisathomas70797 ай бұрын
Good observation @alfredvincent3901
@manuuk827 ай бұрын
ചേട്ടാ.. ലൈൻ കീപിംഗ് ഒക്കെ പറഞ്ഞു കൊടുക്കുന്നുണ്ടല്ലോ.but. hazard light ഇട്ടു ഓടിക്കുന്നത് ചുമ്മാതെ വീഡിയോ ക്ക് ഒരു രസം കിട്ടാൻ വേണ്ടി ഇടുന്നതും തെറ്റായ കാര്യം അല്ലേ... എല്ലാ ബഹുമാനത്തോട് കൂടെയും all the best..❤
The problem for volvo as a brand is to fight with the titans in the luxury automobile segment, the German trio and others but the good news is that Volvo's sales are growing and now people are recognising it as a luxury brand. Volvo = safety.
@MalluDXB-we6oe7 ай бұрын
Bijuchettan te vandide explanation kandal oru vandi test drive nu edutha feel aa😍😍
@adarshshaiju17357 ай бұрын
Cayenne review cheyyamo
@geethavijayan-kt4xz7 ай бұрын
ഉൾഭാഗം കണ്ട് സത്യമായിട്ടും ഞെട്ടി .... നന്മകൾ നേരുന്നു.
@BLACKnWHITE4u6 ай бұрын
സുരക്ഷക്കു പുതിയ നിർവചനം - VOLVO
@akhilaj70437 ай бұрын
Amazing baiju mon , amazing nn paranjaal amazing 🤘🏻
@shameerkm117 ай бұрын
Baiju Cheettaa Super 👌
@Abhi369497 ай бұрын
7:32 song haranne haranne ❤️😁
@suryajithsuresh81517 ай бұрын
VOLVO=Safety❤
@aron45747 ай бұрын
Your hardwork, your dedication, your passion really a huge fan chetta ❤
I believe this time has increased your remuneration in a good manner.
@tomsimon3017 ай бұрын
സൂപ്പർ വീഡിയോ. താങ്ക്സ് ബൈജു ചേട്ടാ 👍👍👍👍
@sajutm89597 ай бұрын
സ്വപ്നങ്ങളിൽ മാത്രം 🙏🙏🙏
@sreedevnarayanan40207 ай бұрын
I also like the S90. But if you are driving in Kerala, I don't know if it is viable. Nowadays when there is 15 mins of rain every main road is waterlogged. So a car with low ground clearance may become a problem.
Bmw , audi, benz . Edhu models eduthalum agedesham oke orea design theme ayirikum Volvo elegant design superb
@vishnuchandran12767 ай бұрын
ബൈജു ചേട്ടൻ റിവ്യൂ പറയുമ്പോൾ MG sir തകർത്തു പാടുന്നു.😀
@playloop88327 ай бұрын
Visuals അല്ല, details and presentation ആണ് important. ഇപ്പൊ ഉള്ള camera quality ഒക്കെ മതി ചേട്ടാ. No issues 👍👍. Otherwise ബാക്കി ഉള്ള ചാനലുകളെ mimic ചെയ്യൽ ആവും.
വണ്ടികളെ കുറിച്ച് താങ്കൾ നൽകുന്ന വിവരങ്ങൾ ഞങ്ങൾക്ക് കൂടുതൽ അറിവ് സമ്മാനിക്കുന്നു
@unnikrishnankr13297 ай бұрын
Volvo 💪🤗 Nice video 😊
@suhailvp52967 ай бұрын
Nice😊
@shyamsasidharan92537 ай бұрын
Lexus LS 600 ഒരു വീഡിയോ ചെയ്യുമോ
@manitharayil24147 ай бұрын
Safety means Volvo 🎉
@iamjimnyman7 ай бұрын
പ്രിയപെട്ട ബൈജുവണ്ണാ അനാവശ്യമായി Hazzard lamp ദുരുപയോഗം ചെയ്ത് നിങ്ങൾ പുതിയ തലമുറയെ വഴി തെറ്റിക്കരുത്.....ഒരു അപേക്ഷയാണ്..... കഴിയുമെങ്കിൽ അതിൻ്റെ പ്രാധാന്യത്തെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ ശ്രമിക്കുക.നിങ്ങളെ കഴിഞ്ഞ 20 വർഷമായി follow ചെയ്യുന്ന ഒരാളാണ് കഴിയുമെങ്കിൽ ചെയ്യുക......
@KiranGz7 ай бұрын
Classy comfy❤
@dijoabraham59017 ай бұрын
Good review brother Biju 👍👍👍
@binovarghese50147 ай бұрын
7:02 ഒന്ന് നോക്കി പഠിച്ചിട്ട് ഒക്കെ പറയാമായിരുന്നു. Virtus/Slavia 521 L ആണ് ബൂട്ട് സ്പേസ്. City 506 L.
@Patriotic-Indian477 ай бұрын
മിഷ്ടർ ബ്യൈജൂ...❤❤❤
@prasadgvr77687 ай бұрын
ഹെർക്കുലീസ് ലോഡിങ്ങ് സൈക്കിൾ ഒന്നു റിവ്യു ചെയ്യാമോ..!
@farookm.h60497 ай бұрын
സേഫ്റ്റി കുറവാണെന്നു ഒരു പരാതിയുണ്ട്.
@rahulcpilla37267 ай бұрын
ചേട്ടാ gurkha 5 door ചെയ്യാമോ
@rafi195217 ай бұрын
Why are you not opening the bonnet and showing the engine??
Cheta 2017 octavia 590L aane boot space and 2021 octavia il 600L aane ullath.
@shemeermambuzha90597 ай бұрын
Volvo safety King 🤴
@mohammedsiaf81796 ай бұрын
Quick question. Volvo S90 or Lexus Es300h or Audi A6
@danishvarghese44072 ай бұрын
No doubt Lexus ES 300h
@VaiSakH1127 ай бұрын
Benz Eclass LWBയെക്കാൾ നീളം ഉണ്ടോ?
@febrju7 ай бұрын
Why hazard on while driving ?
@Sreelalk3657 ай бұрын
വാച്ചിങ് ❤️❤️❤️
@Ashoksarc7 ай бұрын
Honda city and Ciaz also 500ltr boot space und G....
@learnexperts-Arj7 ай бұрын
sleek and elegant interior...
@lifeisspecial76647 ай бұрын
Nice
@abhilashnarayanan7817 ай бұрын
Dream vehicle
@aromalkarikkethu13007 ай бұрын
Vandikalude boot space angine aanu measure cheyyunnathu ennu onnu parayamo
@jithins33687 ай бұрын
Speakers 19 alle ?
@sudevk519427 күн бұрын
Bangloril 6 per inn marichu eevandiyil.😢
@Sunil-nz1mv7 ай бұрын
Superb design 👌👍👍👍
@safasulaikha40287 ай бұрын
Volvo S90👍🏼🔥
@MohithStories7 ай бұрын
വോൾവോ റിവ്യൂ : സേഫ്റ്റി ആണ് മെയിൻ. മാരുതി റിവ്യൂ : സേഫ്റ്റിയോ.. അതൊക്കെ ഒരു വണ്ടിക്ക് ആവശ്യമുള്ള കാര്യമാണോ? ടാറ്റാ ഒപ്പീനിയന് : പറയു, ടാറ്റയിലെ സർവീസ് പോരായ്മകൾ എല്ലാം പറയു ഹ്യുണ്ടായ് ഒപ്പീനിയൻ : പോപ്പുലർ പിന്നെ എന്നും പൊളി ആണ്, സർവീസ്‌നെ പറ്റി കുറ്റം ആണേൽ മിണ്ടാതിരുന്നോണം. 😅
@shybinjohn19197 ай бұрын
VOLVO🥰🥰
@gokulkrishna47647 ай бұрын
ഈ റോഡ് എവിടെ ആണ്?
@Shymon.73337 ай бұрын
Good morning ചേട്ടാ ❤
@najafkm4067 ай бұрын
Volvo ❤❤❤
@valsanck70667 ай бұрын
സിനിമാതാരം ജയഭാരതിയ്ക്ക് ചെന്നൈയിൽ കറുത്ത നിറത്തിലുള്ള volvo കാർ ഉണ്ട് - (അവർ ഇപ്പോൾ ലണ്ടനിലാണ് )
@jackmj45967 ай бұрын
Hi biju. Opel vectra 2.2 old model. Refer you tube. Jack modified opel vectra.
@vincentmm33297 ай бұрын
❤❤👍 kannur
@suryas7717 ай бұрын
Luxury and safety
@sharathas16037 ай бұрын
Namaskaram baiju etta 🙏🏻
@TheCpsaifu7 ай бұрын
ബൂട്ട് സ്പേസ് സ്വിമ്മിംഗ് പൂൾ ആകാമോ 😳
@sammathew11277 ай бұрын
Volvo's are always the safest cars ❤❤❤
@RohithTk-yl7qk7 ай бұрын
Oru negative um paranjilla ee vahanatheppatti....ithu koodi aavamayirunnu ennu parayarund sadharana...so...kannum pootti vangam ennartham..
@justwhatisgoingon7 ай бұрын
Volvo🎉
@vishnu_Sudarsanan667 ай бұрын
Volvo the brand really have luxurious and safest cars ❤