നല്ല ആശയം എന്ന് എനിക്ക് തോന്നുന്നു. കാരണം ജീവിതം ജീവിച്ചു തീർക്കണം, അമ്മ മരിച്ചാൽ അച്ചനം, അച്ചൻ മരിച്ചാൽ അമ്മയും മക്കൾക്ക് ഭാരമായി (അധികപററ്) മാറാതിരിക്കാൻ ഈ നൂറ്റാണ്ടിലെ ഏറ്റവും നല്ല ആശയം ,അറിവ് ജനഹൃദയങ്ങളിലേയ്ക്ക് എത്തിച്ച ഈ സഹോദരിക്ക് ബിഗ് സലൂട്ട് ഹൃദയത്തിലേക്ക്
@varghesethomas96495 ай бұрын
Excellent suggestion. It’s needs for the day
@vijayammab22466 ай бұрын
വിശദ വിവരങ്ങൾ അറിയാനാഗ്രഹമുണ്ട്
@seenathomas67554 ай бұрын
Good suggestion.. avarkku oru kootu avashyamayi thonniyal ,.... athine oru mlechamayi chitreekarikkaruthu.... angane thonnunnavarkku mathram Aathum, angodum yingodum karuthi, manyamayi jeevikkanamnu aagraham ullavarkku..
@IndiraTm-tx9ug Жыл бұрын
നമ്മൾക്ക് സ്നേഹം തന്ന ബർത്തവിനെ മറക്കനോ. ഒറ്റക്ക് ഒരു ഫ്ലാറ്റിൽ താമസിച്ചാൽ മതിയല്ലോ . മോൾക്ക് ഇങ്ങിനെ ബാധ്യതകൾ ഉണ്ടായിരിക്കും. അല്ലേ.😢😢😢😢😢
@hafsathhafsa7474 Жыл бұрын
എന്ത് കഷ്ടപ്പാടാണെങ്കിലും മാതാപിതാക്കളെ മക്കളുടെ കൂടെ പരിചരിച്ചു പൊരുത്തം വാങ്ങി അവരെ നല്ലതുപോലെ പരിപാലിക്കുക ഒരു തോൽവിയും വരില്ല വിജയം ഉറപ്പ്
എനിക്ക് ഒരു അമ്മയെ സഹായിക്കണം എന്നുണ്ട് ഞാൻ വഴി അരികിൽ കണ്ടതാണ്.. പല തവണകളായി അവരെ കാണുന്നു വളരെ മുഷിഞ്ഞു ഉള്ള വസ്ത്രം ആണ് ഒട്ടും അവർക്കു വയ്യ പട്ടിണി ആണ് ഒരു കടത്തിണ്ണയിൽ കിടന്ന അവരെ കടയുടെ ഓണർ വന്നു ഇറക്കി വിട്ടു edhokee കണ്ടു വളരെ വിഷമം ഉണ്ട് എനിക്ക്.. ഇങ്ങനെ ഉള്ളവരെ ഏറ്റു എടുക്കുന്ന സംഘടന valladum ഉണ്ടോ
@Lakshmi2321111 ай бұрын
Snehakkodu. Kottayam
@maffykk811111 ай бұрын
Mentally problem ullavere edukkun na old age home undo
@beenakannan395 Жыл бұрын
ഹായ്... ഞാൻ പാലക്കാട് നിന്നാണ്... എനിക്ക് അവിടെ ഒരു ജോലി കിട്ടുമോ
@anjutr1118 ай бұрын
Nigale eppozhum joli nokkunundo
@beenakannan3958 ай бұрын
@@anjutr111 ഉണ്ട്
@beenakannan3958 ай бұрын
@@anjutr111 അവിടെ താമസിച്ചു ജോലി ചെയ്യാൻ പറ്റുമോ...
@ramakrishnapillai3303 жыл бұрын
Mach making is a noble idia
@AnnuVineeth6 ай бұрын
Prayamayavarkku vendi maathrame ullo..
@MAli-k9f1i Жыл бұрын
Super
@bluebird65435 ай бұрын
ചുരുക്കി പറയാമോ
@mmathew36736 ай бұрын
What will be next?. Will they die together?. It is good but not a solution for a retirement home when one needs assisted living !.
@PrabaTcr3 ай бұрын
സായീ ശങ്കര ശാന്തി കേന്ദ്രത്തിൽ പെട്ടാൽ അവനവൻ്റെ ജീവിതന്നിന് ഒരു സുരക്ഷതയുമില്ല, രോഗികളെ എത്ര പ്രാവശ്യം പറഞ്ഞിട്ടാണ് അവരെ ആശുപത്രിയിൽ കൊണ്ട് പോകുന്നത് എന്ന് ആർക്കും അറിയില്ലാ. ഇവിടുത്തെ റജിസ്റ്ററിൽ പേര് വന്ന് കഴിഞ്ഞാൽ വേണ്ട ലക്ഷങ്ങൾ അടച്ചാൽ പിന്നെ അവൻ്റെ കാര്യം പോക്കാണ്. ഇവരെ കുറിച്ച് നോക്കാൻ ആരുമില്ലായെന്ന്. അത് കാരണമാണല്ലോ ഇങ്ങനെ പോകുന്നത്. അതായത് കിട്ടേണ്ട കാശും എല്ലാം കൊടുത്ത് ഒന്നും പറയാൻ പറ്റാത്ത ഒര് സ്ഥാപനമാണിത്.
@mythoughtsaswords2 ай бұрын
വളരെ ഉപകാര പ്രദമായ infn. ഞാൻ പെട്ടു പോകേണ്ടതായിരുന്നു
@krishnanmg79652 жыл бұрын
സദനങ്ങള്‍ വിവരം പറയുക
@amtas66168 ай бұрын
എന്റെ അമ്മ കിടപ്പിലാണ് അവരെ കല്യാണം കഴിപ്പിക്കാൻ പറ്റുമോ
@OmanaBabu-m9r5 ай бұрын
അത്രക്കാകുംമുമ്പ് ചിന്തിക്കാർന്നു ഇനിയിപ്പോ അവയവ മാഫിയക്ക് കൈമാറാം അവിടുന്ന് മെഡിക്കൽ കോളേജിന് പഠിക്കാൻ കൊടുക്കാം ജഡം
@vsathyadas21385 ай бұрын
എന്ത രുചോദ്യമാണിതുകിടപ്പിലായാൽ മക്കൾ നോക്കണം അല്ലങ്കിൽ കൊണ്ടു കളയണം
@ManiMani-fc8bz2 жыл бұрын
Mm
@johnyvalakkattu3333 жыл бұрын
ഈ സതി എന്നുപറയുന്ന ദുരാചാരത്തിൽ ഭാര്യ മരിക്കുന്ന ഭർത്താവ് ഭാര്യയുടെ ചിതയിൽ ചാടി മരിക്കണമെന്നു നിയമമുണ്ടായിരുന്നോ ? എനിക്കറിവില്ലാത്തതുകൊണ്ടു ചോദിക്കുവാണ്. ആരെങ്കിലും ഉത്തരം തരുമോ ? Please .നല്ലൊരു ചിന്ത പങ്കുവച്ചതിൽ സിസ്റ്റർക്കു ഒരു big saloot. God bless you .
@king68586 ай бұрын
സതി എന്ന ആചാരം നിലവിൽ ഉണ്ടായിരുന്നു വില്യം ബന്ധിക്ക് രാജാറാം മോഹൻ റോയ് തുടങ്ങിയ നവോദാന്മാരുടെ നേതൃത്വത്തിൽ ഇതെല്ലാം നിർത്തലാക്കി
@gatamigaurav63264 ай бұрын
രാജ പ്രതാപ് സിങ്ങിന്റെ 2 ഭൃര്യമാരിൽ ഒരാളാണ് ആദ്യമായി സതി ആചരിച്ചത്. മുസ്ലിം അധിനിവേശ കാലത്ത് ഭർത്താക്കൻമാർ കൊല്ലപ്പെട്ട് ഒറ്റപ്പെടുന്ന സ്ത്രീകളെ മാപ്പിളമാർ തട്ടിക്കൊണ്ട് പോയി ഉപദ്രവിച്ച് മതം മാറ്റും. അതിൽ നിന്ന് രക്ഷപ്പെടാൻ രജപുത്ര വനിതകൾ തികുണ്ഡം ഒരുക്കി അതിൽ ചാടി സതി ആചരിച്ചിരുന്നു. അല്ലാതെ അത് ഒരു കാലത്തും നിയമമായിരുന്നില്ല. പിന്നീട് ഭർത്താവ് മരിച്ച സത്രീയുടെ സ്വത്ത് തട്ടിയെടുക്കാൻ കുബുദ്ധികളായ ബന്ധുക്കൾ ആചാരമാക്കി മാറ്റി. ഹിന്ദുക്കൾ തന്നെ അത് തടയുകയും ചെയ്തു.. അതാണ് ഈ മതത്തിന്റെ ഗുണം. കുറച്ച് ഭാഗം അളിയാൻ തുടങ്ങിയാലും ചെത്തി മാറ്റി, ആരോഗ്യം തിരിച്ച് പിടിക്കും
@pamaran9163 жыл бұрын
ശംബളത്തിന് വേണ്ടി മക്കളെ വളർത്താൻ ഏൽപ്പിച്ച് പോയാൽ അവസാന കാലത്ത് മക്കളും ഇതൊക്കെ ചെയ്യും കാലചക്രം അതാണ്
@pallikkalsreejaya4852 Жыл бұрын
ഇത് എങ്ങനെയാണ് വൃദ്ധ സദനം അന്വേഷിക്കുന്നതിന് പകരം ആവുന്നത് ? എഴുന്നേറ്റ് നടക്കാനോ സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യാനോ കഴിയാത്ത അവസ്ഥയിൽ വിവാഹം ഒരു പരിഹാരം അല്ലേയല്ല. അപ്പോൾ ആരോഗ്യമുള്ള കൈകളുടെ പരിചരണവും ദയാപരം ആയ സമീപനവുമാണ് വൃദ്ധ ജനങ്ങൾക്ക് വേണ്ടത്. നിങ്ങളുടെ ടൈറ്റിൽ കണ്ടന്റ്മായി ഒട്ടും യോജിക്കുന്നില്ല. 😡
@OmanaBabu-m9r5 ай бұрын
നടക്കാൻ പറ്റുന്നവർക്ക് വേണ്ടിയാണ്. കിടപ്പായിട്ടല്ല.
@mariathomas570 Жыл бұрын
എന്റെ കൊച്ച ഇതു ഒന്നും നടക്കുന്ന കാര്യം അല്ല അത് ഒക്ക ഒരു ലക്ക് നമ്മൾ ഒരു ഹുസ്ബൻഡ് നഷ്ടം പെട്ടു പോയി പിന്നെ കിട്ടുന്നവർ ഡിവോഴ്‌സി ആണെങ്കിൽ അയാൾ ഒരു അഡ്ജസ്റ്റ് മെന്റ് ഇല്ല താ വൈഫ് കുട്ടികൾ വലിച്ചു എറിഞ്ഞുകളയുന്ന വര്ഷങ്ങളോളും കൂടെ ജീവിച്ചവരാ വേണ്ടേ എന്ന് വച്ചവരാ ഇങ്ങനെ ബിലീവ് ചെയ്യും ഒറ്റ പൈടുന്ന ജീവിതം വളരെ ബുധിമുട്ട് ആണ് പിന്നെ ഒരു പ്രതിക്ഷ മരണം ആർക്കും ഒരു ബുധിമുട്ടിക്കാത്ത മരണത്തിന് വേണ്ടി പ്രയർ ചെയ്യുക
@ManiMani-fc8bz2 жыл бұрын
Old age go to the home
@MuhammedAli-h4z Жыл бұрын
എന്ത് ജോലി ആണ് വേണ്ടത്
@shahinp8609 Жыл бұрын
എന്റെ പേര് shahin എനിക്കി ഫോൺ നമ്പർ അയച്ചു തരുക
@rethnavallymohanan38305 ай бұрын
Ninak malayalam speaknahi
@rajannayar9727 Жыл бұрын
നല്ല കാര്യം തന്നെ പക്ഷേ ഈ മുഖവുര വളരെ ബോർ . ഇത്രയും നേരംസംസാരം സഹിക്കനോക്കത്തില്ല
@ajithasuresh3893Ай бұрын
Yes
@devilgamer4698 Жыл бұрын
😡
@PrabaTcr3 ай бұрын
ഞാൻ പി പി നായർ, റിട്ടയർ ചെയ്തിട്ട് കുറേ വർഷങ്ങളായി. (സർക്കാർ) ഓഫീസറായിരുന്നു. എനിക്ക് കാലടി സായീ ശങ്കര ശാന്തി കേന്ദ്രത്തിൽ വന്നത് എൻ്റെ ഒര് സുഹ്യത്ത് പറഞ്ഞത് പ്രകാരമാണ്. രണ്ട് മാസം എൻ്റെ വീട്ടുക്കാർ ഒര് സ്ഥലത്തേക്ക് യാത്ര പോയത് കൊണ്ട് ഞാൻ ഈ സായീ ശങ്കര ശാന്തി കേന്ദ്രത്തിൽ രണ്ട് ആഴ്ച്ച താമസിക്കേണ്ടി വന്നു. ആ ദിവസങ്ങളിൽ എനിക്ക് അനുഭവപ്പെട്ട വിവരങ്ങളാണ് ഞാൻ പറഞ്ഞത്. എല്ലാം ഓൾഡേജ് ഹോമുകളും കുറച്ചൊക്കെ ഇങ്ങനെയാണ് എങ്കിലും ഇത് ഒര് പണം കൊടുത്ത് താമസിക്കുന്ന സ്ഥാപനമാണ്. അല്ലാതെ സൗജന്യമായി താമസിക്കുന്ന വല്ല സർക്കാർ സ്ഥാപനങ്ങളോ അല്ലാ. സർക്കാർ സ്ഥാപനങ്ങളിൽ ശരിയായിരിക്കാം. അവിടെ ഒന്നും കൊടുക്കേണ്ടി വരുന്നില്ലാ. ഈ സായീ ശങ്കരശാന്തി കേന്ദ്രത്തിന് അടുത്ത് വേറെ ഒര് കെട്ടിടം പണിയുകയാണ്. അവിടെയും പത്ത് ഇരുപത് ലക്ഷങ്ങൾ വാങ്ങിക്കുന്ന കഥകൾ കേൽക്കുന്നുണ്ട്. ഈ പണം എന്ന് പറഞ്ഞ സാധനം എത്ര ഉണ്ടാക്കിയാലും അത് മതിവരില്ലാ, എത്ര കോടികൾ കൊണ്ട് ബിൽഡിംങ്ങുകൾ പണിതാലും അവസാനം താൻ മരിക്കുമ്പോൾ കൊണ്ട് പോകുന്നത് ആറ് തോർത്ത് മുണ്ടാണ്. അല്ലാതെ ഈ പണം ഒന്നും കൊണ്ട് പോകാൻ കഴിയില്ലാ എന്ന കാര്യം ഓർക്കണം. എല്ലാ കാര്യവും ഇനി ഞങ്ങൾ നോക്കി കൊള്ളാം എന്ന് പറഞ്ഞ് വല്ല അച്ഛന്മാരെയും അമ്മമാരെയും ഏറ്റെടുക്കുമ്പോൾ ഒന്നോർക്കണം നാളെ താനും എങ്ങിനെയാവും എന്നും ഇത് ദൈവം കാണുന്നുവെന്നും ഓർക്കണം. പിന്നെ എല്ലാ പാർട്ടിക്കാർക്കും പൈസ ചിലവാക്കുന്നത് മൂലം ഒന്നും സംഭവിക്കില്ലാ എന്ന് എനിക്കറിയാം. അല്ലെങ്കിൽ ഒര് കടലാസ് വേണ്ടി സ്ഥലത്തേക്ക് കൊടുത്താൽ മതിയെന്ന് എനിക്കറിയാം. അത് ഒന്ന് ശ്രദ്ധിച്ചാൽ നന്ന്. ആശംസകളോടെ, പി.പത്പനാഭൻ. നായർ.