ശത്രുക്കളെ നിങ്ങൾ Bigg Boss ൽ പറഞ്ഞു വിടണം | Omar Lulu Exclusive Interview

  Рет қаралды 251,972

Kaumudy Movies

Kaumudy Movies

Күн бұрын

Omar Abdul Vahab, professionally credited as Omar Lulu, is an Indian film director who works in Malayalam cinema. He made his directorial debut in 2016 with Happy Wedding.
Subscribe Kaumudy Movies channel :
/ @kaumudymovies
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#kaumudymovies #biggbossseason5 #omarlulu

Пікірлер: 614
@b.p2541
@b.p2541 Жыл бұрын
ഇപ്പോൾ ആണ് നിങ്ങളുടെ ഇന്റർവ്യൂ കാണാൻ തോന്നിയെ ഡോക്ടർ റോബിൻ ഇന്ന് പറഞ്ഞു ഏഷ്യാനെറ്റ്‌ ബിഗ്‌ബോസിന്റെ ചെറ്റത്തരം..
@shareenashari2762
@shareenashari2762 Жыл бұрын
Njnnmm
@saliniksks8859
@saliniksks8859 Жыл бұрын
ഞാനും
@HariKrishnan-pf1ec
@HariKrishnan-pf1ec Жыл бұрын
ഇന്ന് ഡോക്ടർ റോബിൻ വന്നു പറഞ്ഞത് സത്യം ആണ് അപ്പോ.. ആളുകളെ എങ്ങനെ വേണമെക്കിലും ആക്കാൻ കഴിയും
@raseenanoushad6855
@raseenanoushad6855 Жыл бұрын
Sathyam
@krishnakichoos
@krishnakichoos Жыл бұрын
Ath munp palarum paranjitundallo
@AthulAnu-zz5bm
@AthulAnu-zz5bm Жыл бұрын
റോബിൻ പറഞ്ഞ മണ്ടനു അദ്യം അറിഞ്ഞൂടെ.... ബിഗ്‌ബോസ് വിളിച്ചു ഊക്കി വിട്ടപ്പോ വന്നേക്കാ
@afsalclt1179
@afsalclt1179 Жыл бұрын
BB ഉടായിപ്പ് ആണെന്ന് ഇന്ന് റോബിൻ പറഞ്ഞത് കേട്ട് വന്നവരുണ്ടോ.. നശിച്ച പരിപാടി
@seemasayu1736
@seemasayu1736 Жыл бұрын
Yes
@supriyasupri9775
@supriyasupri9775 Жыл бұрын
S
@statuswold3221
@statuswold3221 Жыл бұрын
Yes
@ank7423
@ank7423 Жыл бұрын
😂😂😂
@babu5705
@babu5705 Жыл бұрын
👍🏻👌👍🏻👌
@shynil6774
@shynil6774 Жыл бұрын
Omar പറഞ്ഞതു എന്ത് കറക്റ്റ് ആണ്‌. Dr പറഞ്ഞത് സത്യം.ബിഗ്‌ബോസ് ഇപ്പോൾ കാണാറുണ്ടോ ഇല്ല.
@rajeshpillaik
@rajeshpillaik Жыл бұрын
ഒരു ഡോക്റ്റർ ഇവൻ ജാസ്മിനെ ഒകെ വിളിച്ച തെറി അന്ന് BiiggBoss മൂക്കിയിരുന്നു
@abhilashcheraramma7771
@abhilashcheraramma7771 Жыл бұрын
ഒമറിനെ പൊതുവെ ഇഷ്ടമല്ലായിരുന്നു പക്ഷേ ഈ ഇന്റർവ്യൂ കണ്ടതിന് ശേഷം അതിൽ ചെറിയൊരു മാറ്റം വന്നു. He's genuine...
@muralikrishnankuttur9914
@muralikrishnankuttur9914 Жыл бұрын
ഒമര്‍ ലുലു എന്ന ഒറിജിനൽ മനുഷ്യനെ bigbossil കണ്ടതിനു സന്തോഷം.
@sajinisony60
@sajinisony60 Жыл бұрын
😅😅😅😅
@silviyashaji-kx5sn
@silviyashaji-kx5sn Жыл бұрын
👍🏻👍🏻
@fathimamuhammedkv1572
@fathimamuhammedkv1572 Жыл бұрын
ഒമർ പറഞ്ഞത് 100% സത്യസന്ധമായ കാര്യമാണ്
@anjalimadhavisunil5881
@anjalimadhavisunil5881 Жыл бұрын
യെസ്. ഇന്ന് റോബിൻ കൂടെ പറഞ്ഞപ്പോ ആണ് പലരും മനസിലാക്കുന്നെ
@Rajamani-sk6oe
@Rajamani-sk6oe Жыл бұрын
​ Mm hu
@ippuuus
@ippuuus Жыл бұрын
ഒമർ റോബിൻ സത്യം വിളിച്ച് പറഞ്ഞൂ
@anjalimadhavisunil5881
@anjalimadhavisunil5881 Жыл бұрын
ഒമർ ലുലു അങ്ങനെ നുണ പറയില്ല എന്ന് ഞാൻ പറഞ്ഞപ്പോ ആരും കെട്ടില്ല ഇപ്പൊ എന്തായി
@jayaanair7242
@jayaanair7242 Жыл бұрын
Always with Dr Robin ❤️
@beenamanohar522
@beenamanohar522 Жыл бұрын
Dr Robin congrats 👏 ❤❤❤❤❤
@kulirmaprd1
@kulirmaprd1 Жыл бұрын
റോബിൻ പറഞ്ഞത് എത്ര ശരിയാണ് 🤔
@shamnasshammu4358
@shamnasshammu4358 Жыл бұрын
Appo 4 th 😢seson 😂😂😂 robin enthaan acting aano
@shefinshefi8494
@shefinshefi8494 Жыл бұрын
​@@shamnasshammu4358 4th season Robine avar negative aakkan nokkiyath kondalle ayale ellavarum ishtapettath....
@shamnasshammu4358
@shamnasshammu4358 Жыл бұрын
@@shefinshefi8494 avrk cut cheythaal aar kananaana😂😂😂 Big boss thanneya robine valrthiyaty
@shefinshefi8494
@shefinshefi8494 Жыл бұрын
@@shamnasshammu4358 No ayalde aggressive nature aan kaanichath... Pinne avide content ath mathre indayrnnullu... Veronnum kaanikkan patilla.... Robine thazhthi epozhum Robine mathram Lalettan cheetha parayunnath kaanam... Athokke kandath kondum Jasmine mathram bb support cheythath kondum aan prekshakar Robine ishtapettath.....
@thankamkp3965
@thankamkp3965 Жыл бұрын
​@@shefinshefi8494❤¹1¹6
@saifusaifunneesa8202
@saifusaifunneesa8202 Жыл бұрын
ഉമർ ക്ക പറഞ്ഞത് വളരെ ശരി 👌👌👌👌
@Anjali-qg3sh
@Anjali-qg3sh Жыл бұрын
Dr Robin exposed bb 👍
@sreejaramachandran5968
@sreejaramachandran5968 Жыл бұрын
റോബിൻ പറഞത് എത്ര ശരി ആണ് 👌👌👌👌
@shylajaprabha358
@shylajaprabha358 Жыл бұрын
ഡോക്ടർ പഞ്ഞതല്ലെ ശരി ... ഒമർ സത്യം പറഞ്ഞു .... ഇതാണ് ക്യത്യം... ഡോക്ടറെ മോശക്കാരനാക്കാൻ മനപൂർവം സ്രമിച്ചതാബോ സണ്ണൻ
@sobhavijayan8866
@sobhavijayan8866 Жыл бұрын
D
@sneakyhydra3357
@sneakyhydra3357 8 ай бұрын
ഘ്രാ.... 😂
@ponnuninnu3320
@ponnuninnu3320 Жыл бұрын
Dr parannath sathyam❤❤❤❤❤❤❤❤
@midhilajmsamad2948
@midhilajmsamad2948 Жыл бұрын
ഇന്നാണ് ഞാൻ അന്വേഷിച്ച് പിടിച്ച് ഈ ഇൻ്റർവ്യൂ കാണുന്നത്... റോബിൻ പറഞ്ഞതും ഇദ്ദേഹം പറയുന്നതും ആയി എന്തെങ്കിലും difference ഉണ്ടോ... പക്കാ സത്യം രണ്ട് പേരും ഒരു പോലെ തന്നെ പറയുന്നു... മഹാന്മാർ എന്തേ ഈ മനുഷ്യനെ ചൊറിയുന്നില്ല...
@The-seer888
@The-seer888 Жыл бұрын
True
@pp-od2ht
@pp-od2ht Жыл бұрын
Omarina paadiyundu tats it Atrayaayalum kaakaanallae
@jnaneswaridileesh207
@jnaneswaridileesh207 Жыл бұрын
പറഞ്ഞത് correct ബിഗ്‌ബോസിനു ആരെവേണെങ്കിലും നെഗറ്റീവും പോസെറ്റീവും ആക്കി മാറ്റാൻ പറ്റും അതിൽ
@georgethomas4443
@georgethomas4443 Жыл бұрын
Ethu thanneyalle Robinum paranjathu 😊😊
@justjk683
@justjk683 Жыл бұрын
So, Robin was right. This show is udayipp.
@padiyath2595
@padiyath2595 Жыл бұрын
BB കാണുന്ന ഞങ്ങളൊക്കെ ശശി
@The-seer888
@The-seer888 Жыл бұрын
😂😂😂
@_j-u-s.
@_j-u-s. Жыл бұрын
അപ്പോൾ അതിലെ മൽസരാ ത്ഥികളുടെ കുടുംബം😂.
@jones7872
@jones7872 Жыл бұрын
ഒമർ പറഞ്ഞത് 100% correct
@jeweljosh8934
@jeweljosh8934 Жыл бұрын
👏🏻
@v.a.ggaming2060
@v.a.ggaming2060 Жыл бұрын
ഫസ്റ്റ് സീസൺ ഒരു മത്സരർത്തി ഇതു പറഞ്ഞിട്ടുണ്ട് ശത്രുക്കൾ ഉണ്ടെങ്കിൽ ബിഗ്‌ബോസിൽ പറഞ്ഞു വിടണമെന്ന്
@__haadi__boy_
@__haadi__boy_ Жыл бұрын
Dr❤❤Dr ❤❤Dr❤❤Dr❤❤Dr❤❤Dr❤❤Dr❤❤Dr❤❤Dr❤❤Dr❤❤Dr❤❤Dr❤❤Dr ❤❤
@riyanms8707
@riyanms8707 Жыл бұрын
Sharafu വിനെ ജനങ്ങൾ കൂടുതൽ ഇഷ്ടപ്പെട്ടത് happy wedding ലൂടെയാണ് എന്ന് തോന്നുന്നു.
@shaggy9824
@shaggy9824 Жыл бұрын
അല്ല പ്രേമം ആണത്... ഏറ്റവും വേറുപ്പിച്ചത് happy wedding il ആണ്
@nitheesh863
@nitheesh863 Жыл бұрын
പ്രേമമായിരുന്നു ബ്രേക്ക് ത്രൂ.. അടുത്ത വർഷം happy wedding വന്നപ്പോൾ പ്രേമത്തിലെ ഗിരിരാജൻ കോഴിയുടെ extended version തന്നെ ആയിരുന്നു... Already ഒരു കോഴി ബ്രാൻഡ് ആയി നിന്ന സമയത്ത് കിട്ടിയ boost ആയിരുന്നു happy wedding
@sollychandran-tz9ck
@sollychandran-tz9ck Жыл бұрын
Dr Robin is a gem .he is not toxic.dont blame him
@sneakyhydra3357
@sneakyhydra3357 8 ай бұрын
Robin is 🔥ട്ടം.. 😂
@shahanakasim8115
@shahanakasim8115 Жыл бұрын
ഇത് തന്നെ അല്ലെ ഡോക്ടർ പറഞ്ഞത്.. ആടിനെ പട്ടി ആകുന്ന ഷോ ആണെന്... Dr 👌👌👌
@living_soul1423
@living_soul1423 Жыл бұрын
Thank you omar lulu for explaining clearly and everything 🥰🥰
@lathareddiar9973
@lathareddiar9973 Жыл бұрын
Very accurate assessment about each contestant..
@user-dc8pc5kv5d
@user-dc8pc5kv5d Жыл бұрын
എത്ര സമയം തൊട്ടാണ് അത് pls? 😁
@shalinikrish3067
@shalinikrish3067 Жыл бұрын
സൂപ്പർ ഇന്റർവ്യൂ ആയിരുന്നു , 2 പെരുംതകർത്തു , ലുലു ഇഷ്ടം ❤❤
@Delta_del
@Delta_del Жыл бұрын
Lulu😂
@vigap6068
@vigap6068 Жыл бұрын
He is very brilliant and genuine
@lathikak3109
@lathikak3109 Жыл бұрын
innu Robin paranjath ithu thanne
@aynu3088
@aynu3088 Жыл бұрын
Poli firos നു കൂട്ട് wife ഉണ്ടായിരുന്നു റിയാസിന് കൂട്ട് jasmin നിമിഷ ഉണ്ടായിരുന്നു അത് കൊണ്ട് wild card ആയിട്ട് വന്നിട്ട് അവർ ഒറ്റപെട്ടില്ല...ഇപ്രാവശ്യം ഹനാൻ, ഒമർ ഒക്കെ ഒറ്റപെട്ടു
@jayanthinair7560
@jayanthinair7560 Жыл бұрын
സത്യമാണ്
@amaljoajay6683
@amaljoajay6683 Жыл бұрын
Dr. Robin ❤️❤️❤️❤️❤️❤️❤️❤️BB 4 ൽ എപ്പിസോഡ് കളിൽ ഡോക്ടറുടെ agression ആണ് കൂടുതലും പുറത്ത് വിട്ടത്. ലൈവ് കണ്ടത് കൊണ്ടാണ് ഡോക്ടറെ മനസിലാക്കാൻ സാധിച്ചത് 😍ഡോക്ടർ എന്ത് toxicity ആണ് അതിൽ കാണിച്ചത്. ശരിക്കും ഡോക്ടറെ മറ്റുള്ളവർ ആണ് ടോർച്ചർ ചെയ്തത് 😔
@minoosvlog9682
@minoosvlog9682 Жыл бұрын
ഒമർക്ക ക്യാരക്ടർ 👍🏻super😍
@afnasmp4454
@afnasmp4454 Жыл бұрын
13:21 ഈ പറഞ്ഞത് പരമാർത്ഥം ❤
@roysankar2691
@roysankar2691 Жыл бұрын
Dr🔥🔥🔥🔥🔥❤
@sreevaisakh9317
@sreevaisakh9317 Жыл бұрын
Omar paranjathu ellam correct aanu....dr. Robin annum innum poliyanu
@mtdeepu
@mtdeepu Жыл бұрын
10:00 അതൊരു പോയിൻ്റ് ആണ്👍
@Vkp233
@Vkp233 Жыл бұрын
Onnum pareyan illa brilliant ...ningal oru intellectual aanu ...parenja ooro lines um perfect aayirunnu
@meriyaaryaar383
@meriyaaryaar383 Жыл бұрын
Omar പറഞ്ഞത് സത്യം തന്നെ ആണ് എനിക്ക് തോന്നി
@sarimolsarilijesh3529
@sarimolsarilijesh3529 Жыл бұрын
പച്ചയായ മനുഷ്യൻ 😍
@devikalekshmi335
@devikalekshmi335 Жыл бұрын
Eppo dr paranjathu sathyamayo
@pasayfare7864
@pasayfare7864 Жыл бұрын
ഒമർ ലുലു ബിഗ്ഗ്‌ബോസിനെ പഠിക്കാൻ പോയതാണെന്ന് തോന്നുന്നു 😂 ബിഗ്‌ബോസിന്റെ എല്ലാ ഉഡായിപ്പും നന്നായി മനസ്സിലാക്കി തന്നു 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@myhome13579
@myhome13579 Жыл бұрын
Dr❤❤❤❤❤
@MsTONYAUSTIN
@MsTONYAUSTIN Жыл бұрын
സത്യം മാരാരെ പോലെ ഒമർഇക്കയെയും ബിഗ് ബോസിൽ വന്ന ശേഷം ഇഷ്ട്ടപെട്ടവർ ഒരുപാട് പേർ ആണ്
@ejaaaz._.x
@ejaaaz._.x Жыл бұрын
Mmmmmmmm
@jamivp5531
@jamivp5531 Жыл бұрын
Dr പറഞ്ഞത് സത്യം 👍👍👍
@prajithasudheep3514
@prajithasudheep3514 Жыл бұрын
Dr ❤💕❤💕❤💕❤
@Haritham0310
@Haritham0310 Жыл бұрын
ഒരു ഗെയ്മർ അല്ലേലും നല്ല ഒരു പാവം മനുഷ്യനായി തോന്നി
@arunvlogger_
@arunvlogger_ Жыл бұрын
Oru progaraminodu kanikanda respect aalu kanikunnilla.. Mosham aayi poyi
@praseethasivani14
@praseethasivani14 Жыл бұрын
Dr. Family etheduth full post chey. Dr. Paranhathil entha wrong
@ktleena7564
@ktleena7564 Жыл бұрын
Dr. ആരെയും physically attack ചെയ്തിട്ടില്ല.
@AthulAnu-zz5bm
@AthulAnu-zz5bm Жыл бұрын
അവൻ ഒരു മെന്റൽ ആണ്
@ihsan2104
@ihsan2104 Жыл бұрын
Omar❤❤
@hexxor2695
@hexxor2695 Жыл бұрын
*Randaalum poliyaa ❣️😍😍* *Sumesh ❣️Omar ikka😍* *Omar ikka Humble😍*
@karukaparambilshanavas2859
@karukaparambilshanavas2859 Жыл бұрын
Robin parnajathum omar parnajathuum correct. .udayip program bigboss... chila audience ipozhum athu real anenna vishwasichu kondirikunnu..akhil winner akan vendi set aki vechirikunu. ..
@muhammedbilal_pa
@muhammedbilal_pa Жыл бұрын
Idhyeham ithra simple ayirdunno. Omar ikka istam❣️❣️❣️
@ronoboys7852
@ronoboys7852 Жыл бұрын
Dr Robin ❤
@SeenamolSeenamol-iu2hm
@SeenamolSeenamol-iu2hm Жыл бұрын
Ith ipo vishwasamayi👍🏻
@messii.11
@messii.11 Жыл бұрын
സീസൺ 5 full udayipp 😂 PR പണി കൂടി പോയി അതാണ് സീസൺ 5 ventilator il ആയത് 😂
@smithahari2256
@smithahari2256 Жыл бұрын
😂😂😂😂
@user-rc2mo5jq5x
@user-rc2mo5jq5x Жыл бұрын
🤣🤣🤣
@sirathsirath7247
@sirathsirath7247 Жыл бұрын
😂
@prajithasudheep3514
@prajithasudheep3514 Жыл бұрын
Marar winner Ayillagil summer mooppan evarude oru avastha ethrayum work cheythittum yettillagil
@daryldixon77764
@daryldixon77764 Жыл бұрын
Kazhinna varsham aarn pr kooduthal onnum cheyathe vaazha robin enthoram fan power ondaarn
@bindhubinu9849
@bindhubinu9849 Жыл бұрын
robin parnjate seriane
@athiramohanom5797
@athiramohanom5797 Жыл бұрын
Robin paranjayhu sathyam ❤❤❤ dr❤❤
@ZebaIsmayilkannur
@ZebaIsmayilkannur Жыл бұрын
*ബിഗ് ബോസിൽ പങ്കെടുക്കുന്ന contestants um പ്രേക്ഷകരും ആദ്യം മനസ്സിലാക്കേണ്ടത് ബിഗ് ബോസ് നടത്തുന്നവർക്ക് എന്തുവേണമെങ്കിലും തീരുമാനിക്കാൻ കഴിയും, അവർ എഡിറ്റ് ചെയ്തിട്ടാണ് വിടുക എന്നൊക്കെ ആദ്യമേ അറിയുന്നതല്ലേ ,അവർ അവരുടെ ഇഷ്ടത്തിന് തന്നെ ചെയ്യുള്ളൂ.. അവർ ഇത്രയും വലിയൊരു പ്രോഗ്രാം നടത്തുമ്പോൾ ആൾക്കാരെ നന്നാക്കാൻ നടത്തുന്നത് അല്ല,അതൊരു ബിസിനസ് ആണ്, റിയാലിറ്റി ഗെയിം ഷോ എന്ന രീതിയിൽ, adh adhyem manassilaakkuuu*
@manuvlogs2627
@manuvlogs2627 Жыл бұрын
Bi B യെ ഇത്ര പരിഹാസത്തോടെ കാണുന്ന ഇതു പോലുള്ള contestants ആണ് Bb യുട വില കളഞ്ഞത്?
@moviemagic2709
@moviemagic2709 Жыл бұрын
പിന്നെ അല്ലെ ഭയങ്കര വിലയാണല്ലോ 😂
@akhilkumar968
@akhilkumar968 Жыл бұрын
pinne alenkil pinne aanava research nadathunna show anallo athu😂😂😂
@GellyBroadcast
@GellyBroadcast Жыл бұрын
Nalla vilayanu bb 😂😂😂
@joshmijm3041
@joshmijm3041 Жыл бұрын
Bb house oru mind game aanennu aadhyam manassilakkedo, ettavum munnil varanamennu aagrahikkunne kure aalukal aanu bigg boss contents, people who works for their dreams. They all play for being the winner, athil already nalla onnatharam manipulations payatti vanne aalukal undavum. Athra mentally powerful allathavar shattered aavum. Bigg boss and lalettan themselves says game will become more and more tough when days passes, mental damage will huge. Tough tough ennu parayunne physical toughness alla, athile players nde parasparam ulla mental game um bigg boss nde mind game um aanu. It is meant for people who know manipulations and people who survived manipulations. People who survived manipulations will get provoked so easily when they people will manipulative traits. Robin-Jasmine Marar-Sobha
@AnithaSunil-ro5di
@AnithaSunil-ro5di Жыл бұрын
എന്ത് വില 🤣🤣🤣🤣
@satheeshappukuttan9464
@satheeshappukuttan9464 Жыл бұрын
ബിഗ് ബോസ് സീസൺ ഫൈവ് ലെ മത്സരാർത്ഥികൾ ഒറിജിനൽ ആണ്.... എന്നാൽ ഒറിജിനൽ അല്ലാത്തത് ബിഗ് ബോസ് ഏട്ടൻ മാത്രം
@SanuSanu-xy8cd
@SanuSanu-xy8cd Жыл бұрын
True words👍
@junukingini8887
@junukingini8887 Жыл бұрын
സത്യം corect ആയി പറഞ്ഞു 👍motatil ബിഗ്‌ബോസ് udayipanalle
@shynil6774
@shynil6774 Жыл бұрын
Omar🥰🥰👍👍👍
@durgayadukulam8812
@durgayadukulam8812 Жыл бұрын
ഇത്രയും ചീപ് ആയിപോയി bb5 bb1മുതൽ bb4വരെ നല്ല രസമായിരുന്നു ഇനി കാണൂല
@parvathysreekumar5390
@parvathysreekumar5390 Жыл бұрын
ഒമർ ഇക്ക ❤❤❤
@abhilashcheraramma7771
@abhilashcheraramma7771 Жыл бұрын
Nice interview...
@NAKULSGAMING
@NAKULSGAMING Жыл бұрын
ഒമർ പറഞ്ഞത് ശരിയാണ് അഖിൽ ഡോക്ടർ രെ പോലെ പുറത്താക്കാൻ ചാൻസ് ഉണ്ട് വിഷ്ണു വിന്നർ ആകുകയും ചെയ്യും മിക്കവാറും
@manjushamanju9914
@manjushamanju9914 Жыл бұрын
സത്യം 👍🏻👍🏻👍🏻
@blzaster
@blzaster Жыл бұрын
​ @Manjusha Manju hahha ithu kobin allaa MARAR aaah
@doraphd9396
@doraphd9396 Жыл бұрын
Shobha aakum winner
@blzaster
@blzaster Жыл бұрын
@@doraphd9396 pari akum showbaaaa
@jelinvarghese9696
@jelinvarghese9696 Жыл бұрын
16:33 pacha manusha😂😘😘😘
@riyanms8707
@riyanms8707 Жыл бұрын
ഒമർ ഇക്ക സത്യം മനസ്സിലാക്കി പറയുന്നു.. കുറെ അന്തം കമ്മികൾ അതിനെ ഒക്കെ വളച്ചൊടിക്കുന്നു. ഇതിൽ ശെരിക്കും strategy കളിക്കുന്നത് ചാനൽ ആണ്. Viewers നേ കൂട്ടാൻ വേണ്ടിയും പബ്ലിസിറ്റിക്കും വേണ്ടിയും ചാനൽ എന്തും ചെയ്യും. ഇത് ശെരിക്കും ഒരു ബിസിനസ്സ് തന്നെ ആണ്. പുറത്ത് ജനങ്ങൾ എന്ത് ചർച്ച നടത്തുന്നു എന്നതിനനുസരിച്ച് ആണ് അവർ ടെലികാസ്റ്റ് ചെയ്യുന്നത്. അവർക്ക് വേണ്ടത് ക്യാഷ്. അതിനും വേണ്ടി പുറത്ത് തല്ല് ചാനൽ തന്നെ ഉണ്ടാക്കും. മണ്ടന്മാരായ കുറേപ്പേർ തല്ല് കൂടുകയും ചെയ്യും.....
@singing___would
@singing___would Жыл бұрын
Well said
@muhammedijas6899
@muhammedijas6899 Жыл бұрын
Exatly
@sinoshsurendran9104
@sinoshsurendran9104 Жыл бұрын
The reality
@reghusuperrajappan6625
@reghusuperrajappan6625 Жыл бұрын
😅😂😂😂😂😂
@jasminjasminjasminjasmin6998
@jasminjasminjasminjasmin6998 Жыл бұрын
ശരിയാണ്
@Ashok226yy
@Ashok226yy Жыл бұрын
Summer aanu ipoo marar inte pr
@rahulvvenu
@rahulvvenu Жыл бұрын
Sathyam 😂
@ansiya3100
@ansiya3100 Жыл бұрын
Ayyo oro titles oke kananam nalla cash kittiyattundenn thonnanu
@prajithasudheep3514
@prajithasudheep3514 Жыл бұрын
Mooppanum ile
@maheshshan4506
@maheshshan4506 Жыл бұрын
Dr Robin cheytha toxicity enthanennu onnu paranjutharumo .Njan kandath Season 4 alle oru doubt. Akhil Dr nte athra toxic alla polum. Kashtam thanne.
@anjalimadhavisunil5881
@anjalimadhavisunil5881 Жыл бұрын
Dr പെണ്ണുങ്ങളുടെ വയർ പിടിക്കുന്നില്ല. ഭാര്യയെ തല്ലുന്നില്ല. സഹമത്സരാർത്ഥിയെ തല്ലുന്നില്ല. ഇതൊക്കെ ചാനൽ (ഏഷ്യാനെറ്റ്‌) പറയിപ്പിക്കുന്നത് അല്ലെ അല്ലാതെ മാരാരേക്കാൾ നല്ലത് Robin ആണെന്ന് പറഞ്ഞാൽ സീസൺ 5 പിന്നേം ഇടിയൂലെ
@goldenachiever470
@goldenachiever470 Жыл бұрын
Doctor robin is not toxic kure views nu വേണ്ടി പ്രവർത്തിക്കുന്ന youtubers and bb toxic fans ഉം ആണ് issues ഉണ്ടാക്കിയത്. ..കാരണം അന്ന് dilsha യെ personalayi തെറി പറഞ്ഞ ഭീഷണി പ്പെടുത്തിയ ആളുകൾ തന്നേ ആണ് ഈ season നു മുമ്പ് doctor and arathi യെ degrade ചെയ്യാൻ മുമ്പിൽ നിന്നത് they are seasonal bb lobby teams
@ashjibu4278
@ashjibu4278 Жыл бұрын
Dr ഒരിക്കലും സ്ത്രീ കളോട് റെസ്‌പെക്ട് ഇല്ലാതെ .പ്രവർത്തിച്ചിട്ടില്ല
@DRANCY-wq6yn
@DRANCY-wq6yn Жыл бұрын
😅😅😅
@cimavas
@cimavas Жыл бұрын
Sharikkum omarikkaye eshtam allayirunnu. Big boss il kandathmuthal eshtam aayi. Nice person
@threestars1503
@threestars1503 Жыл бұрын
ഇവരൊക്കെ പറഞ്ഞാൽ ആഹാ, റോബിൻ പറഞ്ഞാൽ ഓഹോ
@sanjeev508
@sanjeev508 Жыл бұрын
Marar's impatience will expel him from the show
@The-seer888
@The-seer888 Жыл бұрын
For sure
@reevometallic3250
@reevometallic3250 Жыл бұрын
Dr paranjath sathyam! Iyaalk kallam parayan ariyilla
@sheejasasikumar4666
@sheejasasikumar4666 Жыл бұрын
പച്ചയായ മനുഷ്യൻ
@Mallugirltravelstheworld
@Mallugirltravelstheworld Жыл бұрын
Bigbossil kure kalikal nadakkunund. Appo e voting ennokke parayunathil valya karyamonnumilla. Vijaarichath pole kurav vote kittiyavarum avday nilkkunnu. For example cerena. Well played bigboss.
@supriyasupri9775
@supriyasupri9775 Жыл бұрын
Ooo dr❤ eee interview njan nokkan madichathaayirunnu enna inn kandu dr paranjath sathyamano enn ariyan
@marvelmalayali9498
@marvelmalayali9498 Жыл бұрын
ഇയാള് ഒരു പാവം ആണ് എന്ന് മനസ്സിൽ ആയി പാവം പടം കണ്ട് കുറേ കളിയകിയത ഞൻ പുള്ളി insta il okke ഇടുന്നു ഒരു മറ ാണ്,പാവം♥️♥️you man ഇനി ചിയാൻ ഉള്ളത് നന്നായി ഡയറക്ട് ചിയാൻ അറിയാം നല്ല ഒരു സ്ക്രിപ്റ്റ് തപ്പി എടുക്കുക പതിവ് ശൈലി അല്ലാതെ ജന്നങ്ങൾ support ചെയ്‌യും ഉറപ്പ് nallaoru കഥ ക്ലീഷെ നർമം ഇല്ലാത്ത ♥️
@peace8326
@peace8326 Жыл бұрын
Pullikk aa vibe il ulla filim aanu cheyyan ishtam Pulli cheytha eth filim aanu mosham Happy wedding Adipoli aayirunnu Adar love Um orupad per kandathalle Damaka nalla story aanu kurachude serious aayi cheyynda kaalika prasakthiyullsth Chunks pora Ennalum ella cinima yudeyum direction making okke Nallath alle Pulli kond vanna nee comers okke rakshappedukayum cheythittund
@jubairias583
@jubairias583 Жыл бұрын
Vlog kanum BB kanarila
@sabahali3323
@sabahali3323 Жыл бұрын
ഒമർ 👍👍
@kathalan162
@kathalan162 Жыл бұрын
ഒമെർ ഇക്ക love. ❤❤
@Ajva__mehanoor
@Ajva__mehanoor Жыл бұрын
Crct💯
@veenanm1705
@veenanm1705 Жыл бұрын
Rejith sir 😂 BB pr worker
@babithababu4894
@babithababu4894 Жыл бұрын
Vishnune eni omar ikkade next movieil kannam 100%
@NishiMindBenders
@NishiMindBenders Жыл бұрын
Great interview
@shai4218
@shai4218 Жыл бұрын
Omar paranjittanu marar negative arinjath allathe 6 th sense enn paranju nadakkunna marar fans🤣🤣🤣🤣🤣
@sudhac-bw7fo
@sudhac-bw7fo 8 ай бұрын
Very good message 👍👍👍🌹🌹
@crickethighlights8165
@crickethighlights8165 Жыл бұрын
മാരർ നെ ഇഷ്ടമില്ലാത്തവർ ഉണ്ടോ
@bincymathewalex376
@bincymathewalex376 Жыл бұрын
You don't have any job...y you are asking irrelevant questions.....can you tell anyone name who is a complete entertainer.....
@alanarshavin
@alanarshavin Жыл бұрын
Cant compare Akhil with Robin. Akhil oru entertainer aanu. And he has a good verbal power and task full power
@Hwyegeheoey
@Hwyegeheoey Жыл бұрын
I didn't watch season 4. How was Robin when it comes to tasks?
@alanarshavin
@alanarshavin Жыл бұрын
@@Hwyegeheoey he doesn't do well in tasks... He doesn't work hard.. But he had a good strategy... And it worked well...
@Hwyegeheoey
@Hwyegeheoey Жыл бұрын
@@alanarshavin what good is he if he didn't do well in tasks... On the other hand this marrar guy is super brilliant. I believe Marrar can outshine sabu from the 1st season
@alanarshavin
@alanarshavin Жыл бұрын
@@Hwyegeheoey yes I agree... Marar is clever too.... Only one thing.. He should control his anger..
@rahimanrahimu
@rahimanrahimu Жыл бұрын
May be he is brilliant but he has 0 respect towards women in that house.
@bhagyalakshmi4589
@bhagyalakshmi4589 Жыл бұрын
Super interview..😃
@ayishapazhunnana3180
@ayishapazhunnana3180 Жыл бұрын
ഉമർ ka 😍😍😍dr റോബിൻ 🥰🥰🥰🥰🥰🥰🥰🥰😍❤️❤️❤️❤️❤️❤️
@anudr.5878
@anudr.5878 Жыл бұрын
ഫ്രീ ആയി ആണോ എല്ലാവരും അവിടെ ആക്ട് ചെയുന്നത്? ദിവസം ആയിരങ്ങൾ ആണ് കൂലി..
@arunprakash5888
@arunprakash5888 Жыл бұрын
Pulli simply nice aanallo😅😊
@sunicr
@sunicr Жыл бұрын
പുറത്ത് നിന്ന് കാണുന്നവർക്ക് എത്ര സിമ്പിൾ..... ഇപ്പൊ മനസ്സിൽ ആയില്ലേ.... വചകമടിച്ചൽ അടിച്ചിട്ട് കാര്യമില്ല ....ഉള്ളിൽ different perspectives വേണം
@lijis6453
@lijis6453 Жыл бұрын
Vishnu❤️🔥
@sonys4220
@sonys4220 Жыл бұрын
പുറകിൽ ഒരു കക്കൂസ്.. ചവിട്ടി പൊളിക് ഇക്ക
@rifafathima9482
@rifafathima9482 Жыл бұрын
😂😂😂
@shinymadhu5549
@shinymadhu5549 Жыл бұрын
എന്റെ ponoo നമിച്ചു 🙏🙏😁😁😁
@PPGAFOOR
@PPGAFOOR Жыл бұрын
😂😂😂😂
@sarangisarangi9520
@sarangisarangi9520 Жыл бұрын
😆😂😂
@sooryakv3516
@sooryakv3516 Жыл бұрын
🤣🤣🤣🤣🤣
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 14 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
NADIRA MEHRIN | INTERVIEW | BIG BOSS MALAYALAM | CHOYCH CHOYCH POWAM | GINGER MEDIA
30:29
Фокус покус 🤣
0:27
Dragon Нургелды 🐉
Рет қаралды 1,5 МЛН
Порезала себе лицо и доказала правду 😱
0:53
Фильмы I Сериалы
Рет қаралды 2,5 МЛН
МОЯ ПРЕКРАСНАЯ ДЕВУШКА 😂
0:14
Mellikson & Kargayy
Рет қаралды 12 МЛН
Jhoothi kahati kasam 😂 #shorts #funnyshorts #tiktokvideo #comedy #trendingshorts
0:48