മലയാളത്തിൽ ഇതുവരെ വൃന്ദാവൻ video ഞാൻ ഇതുവരെ കണ്ടിട്ടില്ല... മനോഹരമായ കാഴ്ചകൾ തന്നെയായിരുന്നു പ്രേം മന്ദിർ.. കണ്ണന്റെ ജന്മഭൂമി വളരെയധികം ഇഷ്ടമായി ❤️🥰
@MalayaliTravellers Жыл бұрын
❤️❤️
@traveller6282 Жыл бұрын
അടിപൊളി യാത്ര ബ്രദേഴ്സ് ❤❤❤ ശ്രീ കൃഷ്ണൻ്റെ കഥകൾ എനിക്ക് ഇഷ്ടമാണ്
@MalayaliTravellers Жыл бұрын
❤️❤️
@Sushama-le3ml11 ай бұрын
രാധ രാധേ ഗോവിന്ദം രാധി രാധേ ഗോകുലശാം അതെ രാധേ ശ്രീകൃഷ്ണ ശ്യാം🙏🙏🙏🙏🙏🙏🙏🙏🙏🙏
@ananthakrishnanramesh195 Жыл бұрын
Ningal kure places pokunnundallo, ithupole place explore cheyth videos idanam, not just train videos. This was a great video. All the best
@MalayaliTravellers Жыл бұрын
Sure 👍
@radhamadhavam5994 ай бұрын
Adipoliiii broo❤❤❤നിങ്ങളുടെ നിഷ്കളങ്കമായ സംസാരം വളരെ നന്നായിട്ടുണ്ട് ❤നല്ല vedio ആയിരുന്നു ❤നന്ദി 😊
@charulathamenon Жыл бұрын
ഭാഗ്യം ചെയ്യ്ത മക്കൾ ❤❤
@MalayaliTravellers Жыл бұрын
❤️❤️
@sreeramakrishnan5473 ай бұрын
ഇത്രയും നല്ല റോഡ് നിർമിക്കുന്നതിന് ആവശ്യമായ ഉത്തരവ് നൽകിയ ബിജ്യ മഹാരാജാവിന് ആദരാജ്ഞലി
@aryasivadas2484 Жыл бұрын
ഹരേ കൃഷ്ണാ 💙🙏 പ്രേംമന്ദിർ.... 😍 എന്തായാലും ഒരു ദിവസം പോവാൻ പറ്റുമെന്ന് വിചാരിക്കുന്നു 😊 nice vlog ✨️✨️
@MalayaliTravellers Жыл бұрын
👍👍
@deepakarat706 Жыл бұрын
പോയി കണ്ട പോലെ തോന്നി നിങ്ങളുടെ വീഡിയോ കണ്ടിട്ട്... ഒത്തിരി ഇഷ്ടായി... ഇനിയും പ്രതീക്ഷിക്കുന്നു....
@MalayaliTravellers Жыл бұрын
Thanks
@radhabalakrishnan6299Ай бұрын
202ഡിസംബറിൽ ഇവിടെയൊക്കെ പോകാൻ സാധിച്ചു. പ്രേംമന്ദിർ ൽ സന്ധ്യയ്ക്കാണ് പോയത്. അസാധാരണമായ തിരക്കും ആയിരുന്നു. എന്ന് വച്ചാൽ കൂട്ടത്തിലുള്ളവരുടെ കൈയ്യിൽ നിന്ന് പിടി വിട്ടാൽ പിന്നെ പരസ്പരം കണ്ടുപിടിക്കാൻ പോലും പ്രയാസപ്പെട്ട അത്ര തിരക്ക്. ഈ വീഡീയോ യിലൂടെ അവിടം പകൽ വെളിച്ചത്തിൽ കാണാൻ സാധിച്ചതിൽ സന്തോഷം. 🙏🏼🙏🏼🙏🏼അവിടെ ശിൽപ്പങ്ങളാക്കി വച്ചിരിക്കുന്നതെല്ലാം ഭഗവാന്റെ ലീലകൾ തന്നെയാണ്. കാളിയമർദ്ദനം, രാസക്രീഡ, ഗോവർധനോദ്ധാരണം........ ഗീതോപദേശം മുതലായവ. 🙏🏼🙏🏼
@manishankar8yearsago Жыл бұрын
Very good coverage of Prema Mandir. Congrats for the good coverage. Best wishes.
@MalayaliTravellers Жыл бұрын
Thanks
@harikrishnan4658 Жыл бұрын
അതിമനോഹരം ഈ യാത്ര വീഡിയോ ഒന്നും പറയാനില്ല തുടർന്നും ഇതു പോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു