എല്ലാവരെക്കാളും വ്യത്യസ്തനാണ് എല്ലാ ചാനലുകാരും അമ്മയെ കാണിച്ചു മോളെ കെട്ടിക്കുന്ന പരിപാടിയാണ് ബേസ് മോഡലിന്റെ റേറ്റ് പറഞ്ഞു ടോപ് മോഡൽ വണ്ടിയും കാണിക്കും അവസാനം റേറ്റും പറയും നിങ്ങൾ അവിടെ വ്യത്യസ്തനാണ് ആര് കണ്ടാലും ഇല്ലെങ്കിലും ഫസ്റ്റിലെ റേറ്റ് ഇഎംഎ എല്ലാം പറയും ഒരുപാട് ഇഷ്ടം ❤❤❤ ഒരു പ്രാവശ്യം ഞാൻ ഫോണിൽ വിളിച്ചിരുന്നു പത്തനാപുരത്ത് ഉള്ളപ്പോൾ👍🏽 വ്യത്യസ്തനാണ്
@lion82643 ай бұрын
ആദ്യം തന്നെ വണ്ടിയുടെ വില പറയുന്നതിൽ ആണ് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥൻ ആക്കുന്നത്,. 👍.. 👹
@sreerajp15023 ай бұрын
Yes exactly that's why I had subscribed this channel
@manu-dk6dv3 ай бұрын
സത്യം
@shamsudheenpashamsudheen85663 ай бұрын
ആദ്യം തന്നെ വില പറയുന്ന ഒറ്റകാരണത്താൽ ആണ് ഞാൻ നിങ്ങളുടെ സബ്സ്ക്രൈബ്ർ ആയത്
@shebinabraham89623 ай бұрын
പാവങ്ങളുടെ മൊതലാളി എത്തിയല്ലോ 😊❤️
@safdarhashmi773 ай бұрын
ആ അഭിസംബോധന തെറ്റാണ്, പുള്ളിയെ പാവപ്പെട്ടവന്റെ ഐഡന്റിറ്റി ആയും മൊതലാളി ആയും അവരോധിക്കണ്ട, പുള്ളി അയാളുടെ തൊഴിൽ അന്തസായി ചെയ്തു ജീവിക്കുന്നു, പുള്ളിയെ ഏത് ആംഗിളിൽ നിന്നാണ് ഇങ്ങനെ വില ഇരുത്താൻ നിങ്ങൾ ശ്രമിക്കുന്നത്
@HERCULES-yh3wm3 ай бұрын
ചേട്ടാ.... Base model കൂടെ റിവ്യൂ ചെയ്യണേ
@P.PGaming-c6y3 ай бұрын
Top black കളറിലുള്ള dual tone മോഡലിൽ എങ്കിലും full black interior കൊടുത്തിരുന്നെങ്കിൽ നന്നായിരുന്നു👍
@bimals72293 ай бұрын
Bro you are my favourite reviewer. Simple,detailed and honest❤
@VVEntertainment20203 ай бұрын
❤️❤️❤️
@-._._._.-3 ай бұрын
ബ്രോ,,, എനിക്ക് ഇതിന്റെ പുതിയ മുൻ വശവും പിൻ വശവും ഇഷ്ടപ്പെട്ടു..മനോഹരം & ശക്തം 👌👌
@sreelalmadappillil33293 ай бұрын
3XO....Bro... waiting for U❤❤❤❤
@user-ug7hp6zj4b3 ай бұрын
You deserves more❤
@VVEntertainment20203 ай бұрын
❤️❤️❤️❤️
@bijoypillai86963 ай бұрын
ഫ്രണ്ട് ലുക്ക് ആണ് ഏറ്റവും ശോകം .. അത് കുറയ്ക്കാൻ Black കളർ ... MX 3 ക്ക് BLACK സീറ്റിങ് ആണല്ലോ ; അതു കൊള്ളാം..
@Lakshmidasaa3 ай бұрын
പക്ഷെ എനിക്കു ഏറ്റവും ഇഷ്ട്ടമായത് front ആണ്.... xuv യുടെ ഒരു ലൂക് ആയി
@vijayakumarnpillai5943 ай бұрын
Front look is masculine..kidilan
@dubbssmasher8447Ай бұрын
Front look aanu ഏറ്റവും സൂപ്പർ 😍
@bijoypillai8696Ай бұрын
@@LakshmidasaaXUV വൃത്തികെട്ട ലുക്ക്; കെട്ടുവള്ളം പോലെ.. Scorpio N അടിപൊളി.
@azee512Ай бұрын
നന്നായി വിശദീകരിച്ചു. ഇങ്ങനെയായിരിക്കണം. വില വ്യക്തമായി പറഞ്ഞു
@eyememyself63073 ай бұрын
You are my favorite bro. Your detailed information and on road price 🎉
@JPV562Ай бұрын
MX3 Petrol Automatic rate എത്ര ആണ് ?
@vineeshc6903 ай бұрын
Base മോഡൽ mx1 onroad 9 ലക്ഷം above ആണോ ബ്രോ. Sure ആണോ. .
@sajansajanivasmaheswaran47683 ай бұрын
3xo യുടെ ബേസ് മോഡൽന്റെ ഒരു റിവ്യൂ ഉടനെ ചെയ്യണേ. 👍
@VVEntertainment20203 ай бұрын
Set aakkam athu vandi varan alpam paadanu enna kette vanna Appo thanne set akkam
@ratheeshpg28202 ай бұрын
MX2 Pro യിൽ Automatic Transmission ഉണ്ടല്ലോ. അതിന്റെ വിലയും features ഉം പറഞ്ഞില്ലല്ലോ.
@shihanshihan4883 ай бұрын
Automatic starting price on road please answer ❔
@sreesankarn472415 күн бұрын
Mx2pro varient എടുത്തിട്ട് നമുക്ക് എന്തെല്ലാം കാര്യങ്ങൽ add ചെയ്യാൻ സാധിക്കും, 360 °ക്യാമറ add ചെയ്യാൻ പറ്റുമോ
@silverfang45103 ай бұрын
Base varient or mx 2 pro eduth accesories extra cheyyunnath nallathano.
@jiffinjose75412 ай бұрын
Automatic annelle ath annu best
@vishnuprem83822 ай бұрын
Bro, thanks for detailing. MX3 petrol automatic price parayamo ? I think you missed it while detailing the price during 3.30 m
@uservyds3 ай бұрын
0:17വിശാഖ്യ് മോൺട്രാ ഇലക്ട്രിക് ഓട്ടോ യുടെ ഒരു വീഡിയോ ചെയ്യണേ.. കൊല്ലത്തു ഇല്ലെ ഷോറൂം?
@SanjayPuthiyattil-fc2wp3 ай бұрын
Bro value for money variant ethanu,athupole ethinte ellathinteyum comparison vedios onnu cheyyamo
@vinayarajsreedharan6892Ай бұрын
AMT Model കളെക്കുറിച്ച് ഒരു വീഡിയോ ചെയ്യുക.
@peace31143 ай бұрын
Thank you 🎉
@alwinxavier14063 ай бұрын
punch ev medium range drive review cheyyamo?aarum cheyyunathu kanditilla
@jiffinjose75412 ай бұрын
Mx2 pro petrol automatic und
@AnilKumar-pi1iw2 ай бұрын
Good review 👍
@hyderkolappuram58022 ай бұрын
അടിപൊളി അവതരണം ❤
@MsNajeeb7862 ай бұрын
MX 2 Pro yil TC automatic Undallo
@Munaaseey3 ай бұрын
Petrol base model video cheyyumo chetta ❓
@dhanushgsdhanush22363 ай бұрын
Please review about all variant and price list
@hyderkolappuram58022 ай бұрын
Boss ningal adipoli vila parayunnathil
@Centrialreservedpolice-cw8kl3 ай бұрын
Good information ❤
@AsdDsa-ng2id2 ай бұрын
Petrol engine mileage ethra kittum.....
@PiKe0880Ай бұрын
Mx3 pM malappuram thirurkad il 11.23 ullu better buy from here
@Rafanehan-2.03 ай бұрын
Ella variant lum sunroof indo?
@sibinmathew70613 ай бұрын
നല്ല അവതരണം..
@user-jk1tr4cq8p8 күн бұрын
ബൈജു ചേട്ടൻ നായർ സ്വഭാവം കാണിക്കും. എന്നെ പോലുള്ള ദാരിദ്ർക്കു താങ്കളുടെ വീഡിയോ ഉപകാരം ചെയ്യും.
@vsadasivan70223 ай бұрын
I was waiting for your vlog.
@VVEntertainment20203 ай бұрын
Hope you enjoyed it!
@user-yd1jp4kb8b2 ай бұрын
10 ലക്ഷത്തിനു മുകളിൽ ഉള്ള വണ്ടി എടുക്കുമ്പോൾ PAN card ലിങ്ക് ആവും എന്ന് കേട്ടു. ഉള്ളതാണോ? ഞാൻ tax പരിധിയിൽ പെടാത്ത ആളാണ്. അങ്ങനെ ഉള്ളവർക്ക് ഇത് പ്രശ്നം ആകുമോ?
കാണാൻ ഒരു ലുക്കില്ലെങ്കിലും വിലയ്ക്ക് കുറവൊന്നും ഇല്ല 😜
@binoyvishnu.3 ай бұрын
Engine Refinement?
@midhunmohan19738 күн бұрын
👍👌👌
@noushadnoushi86923 ай бұрын
Nice review base model cheyyane bro ❤❤❤
@VVEntertainment20203 ай бұрын
Set aakkam
@jafarkoya7433 ай бұрын
11 13 ലക്ഷത്തിന്ഹലോ യി ഇല്ലഅലോയ് ഉള്ള വണ്ടി വണ്ടി കിട്ടുംഇത് പ്രൈസ് കൂടുതലാണ്ഇത് കൂടുതൽ പോവില്ലഇത് kuv മോഡൽ മാറ്റി ഇറക്കിയതാണ്
@9895mahesh3 ай бұрын
Good review ❤
@VVEntertainment20203 ай бұрын
❤️
@shyleshsankaran29933 ай бұрын
Speed up aayallo.....
@WaadRiffa2 ай бұрын
Mx2 pro review
@jayK9142 ай бұрын
ഇടിവണ്ടി 🔥
@REJIJOY-cw2kc3 ай бұрын
AMT PRICE
@vipinvipins72603 ай бұрын
VvE❤️
@rajanshanmughan42273 ай бұрын
Safety
@AHVibe_3 ай бұрын
Back kandappol kiger pole thonni
@jayankaithapram7883 ай бұрын
Interior ഈ colour ഉണ്ടല്ലേ
@muhammedimthiyas6542 ай бұрын
👏🏻
@reghunath193 ай бұрын
The vehicle may be good, but the front design is extremely boring.
@varghesethomas35193 ай бұрын
Take the vehicle which looks good. 😄😄😄 no need to care about safety and performance
@reghunath193 ай бұрын
@@varghesethomas3519 I mentioned only about the design. It doesn't mean that a car should only have good safety aspects, not good looks. Many cars failed in the market simply because of its poor design.
@arun897817 күн бұрын
3xo or breeza best?
@abhijithssru53926 күн бұрын
3xo🔥🔥
@bijithachuachu51013 ай бұрын
Nexa offer video cheyyumo
@VVEntertainment20203 ай бұрын
Naale ravile video varum
@aluvlogy3 ай бұрын
Oru mic vangu suhurthe
@hamsakalakkunnummel67523 ай бұрын
ഓൻ റോഡ് വിലയാണ് പറയേണ്ടത് 👍👍👍
@stefinjoy85943 ай бұрын
Mx1 ന് അത്രയും റേറ്റ് onroad ഉണ്ടോ?... ഒന്ന് പറയണേ
@VVEntertainment20203 ай бұрын
Undu bro showroomil ninnu thanna price aanu
@bijithachuachu51013 ай бұрын
👌🏻👌🏻
@VVEntertainment20203 ай бұрын
❤️❤️❤️
@shameemshameem90653 ай бұрын
Ayyyeeee
@amaresh.b34533 ай бұрын
❤❤❤🥰🥰🥰👌👌👌
@vipinvsudhevn18793 ай бұрын
👍🏼👍🏼👍🏼😀
@AsdDsa-ng2id2 ай бұрын
Re-sale value undo ithinu
@azadtayyil26062 ай бұрын
ഇതിൻ്റെ ഡീസൽ വേരിയൻ്റ് ബോണറ്റ് തുറന്ന് പ്രമൊ ചെയ്യരുത് ട്രാക്റ്റർ എൻജിൻ്റെ സൗണ്ട് ആണ്😂
@lathifpv42772 ай бұрын
പറഞ്ഞു തരാം, പറഞ്ഞു തരാം എന്ന് ഇടയ്ക്കിടയ്ക്ക് പറയണ്ട 🙏
@kgssarath8393 ай бұрын
Mx3 pro automatic prize?
@akhilbkollam46673 ай бұрын
Petrol or diesel
@beepindaskesavan62533 ай бұрын
Hello guys
@arunalex25863 ай бұрын
Seat height adjustment undallooo....
@VVEntertainment20203 ай бұрын
Ayyo undo
@survivor4443 ай бұрын
Ax5 muthal ollu
@shameemshameem90653 ай бұрын
Kid pole und
@ranjithtt8103 ай бұрын
മഹിന്ദ്ര കബനി വിജയിക്കട്ടെ പഴയ മോഡൽ ജീപ്പ് . ഇറക്കിയാൽ അടി പൊടി
@nobody-7893 ай бұрын
Design 👎🏽
@Joseph.moideen.krishnan.2683 ай бұрын
Sonet ❤
@MrMalayaliYoutube3 ай бұрын
Njan sonet എടുക്കാൻ 3 മാസം ആയിട്ട് ആഗ്രഹിച്ചു നടകാറുന്നു.. but sonet inekkaal ഒരുപാട് ഫീച്ചറസ്റ്റിക് ആണ് 3xo including mileage.. I will choose 3xo
@loveaction68303 ай бұрын
Waiting period ethrayaa
@MAGICMOVIEISLAND3 ай бұрын
വാങ്ങരുത് ഇവനെ പോലെ ഉള്ളവർ ലക്ഷം കണക്കിന് രൂപ കമ്മീഷൻ വാങ്ങി ആണ് വീഡിയോ ചെയ്യുന്നത്. 30000 km കഴിഞ്ഞാൽ xuv 300 ഡെഡ് ആണ്.വിശ്വാസമില്ലെങ്കിൽ അന്വേഷിക്കാം
@pievlogsajan3 ай бұрын
Ennit ente xuv300 dead aayillello onnu podai vandi upayogikathe complaint undakiya mahaan😂 Nexon aanel chilapol dead aayekum 3000km kazhiyumpol😆
@bijoypillai86963 ай бұрын
30K കഴിഞ്ഞ ഒരു ഡെഡ് വണ്ടി എടുക്കാനുണ്ടോ ?
@MAGICMOVIEISLAND3 ай бұрын
@@pievlogsajan എടാ kunnee നീ നിൻ്റെ നമ്പർ താ വണ്ടി ഉണ്ടോ ഇല്ലയോ എന്ന് കാണിച്ച് തരാം
@user-jk1tr4cq8p2 ай бұрын
ആവശ്യം ഉള്ളവർ വാങ്ങിയാൽ മതി. പിന്നെ പുള്ളി പുള്ളിടെ അരിമാർഗം ചെയുന്നു.