സത്യം എനിക്ക് ഇപ്പോൾ ഇത് ആണ് കുത്തു പാള എടുത്തു നിക്കുവാ ആത്മഹത്യ ചെയ്യാൻ വരെ പോയി.. എന്നും ആശുപത്രിയിൽ ആണ് എന്നും ഓരോരോ അസുഖം ആണ്.. സ്വന്തമായ് വീട് ഇല്ല ഉണ്ടായിരുന്ന ജോലിയും പോയി.. കടിച്ചു പിടിച്ചു നിൽകുവാ.. പ്രാർത്ഥിക്കണേ തിരുമേനി..
@SanthoshSanthosh-iz9ur10 ай бұрын
എന്റെ ലഗ്നം 12ഇൽ വ്യാഴമാണ് ആണ് ജനിച്ചിട്ട് ഇന്നുവരെ മനസമാധാനം എന്താണെന്ന് അറിഞ്ഞിട്ടില്ല മാട് പോലെ പണിയെടുക്കുന്നുണ്ട് കടങ്ങൾ മാത്രം ബാക്കി വയസ്സു 40 ആകുന്നു
@abhilash49154 жыл бұрын
വ്യാഴം 8 ൽ വന്നു ജോലി പോയി ഇപ്പോൾ 12🙆♂️🙆♂️🙆♂️
@remyam.g97543 жыл бұрын
Sathyam anu. Njan ini anubhavikkan onnum bakiyilla
@prijukumar344 жыл бұрын
സത്യം
@ksk20672 жыл бұрын
12il aanu vyazham, but karkidakathille anu.. Appo effect nthanu
@vijithmenonmk37944 жыл бұрын
Sathyam
@divyashine48024 жыл бұрын
Ethra nal aanu ee phalam..വ്യാഴം 12 ഇൽ നിന്ന് എപ്പോ മാറും
@Purushothaman-b3u8 ай бұрын
സാർ ഇനിയും എല്ലാം പറയണം എന്നാലല്ലെ അറിയാൻ പറ്റു
@LEO_DX_33_963 жыл бұрын
Enta vazham 12 il aanu, ath karkidathil aan
@rajithaprasad19724 жыл бұрын
Ente Jathakathil lagnal 11 il ane vyazham, Chandhral 2 ilum.ipol gocharavashal 12 il vyazham nilkunnu.apol adhe saramay badhikumo
@prijukumar344 жыл бұрын
ഗുണദോഷ സമ്മിശ്രം ആണ്
@kamalasanank42812 жыл бұрын
All.are.correct.iam.12nguru.nirmala
@prijukumar348 ай бұрын
സാർ പറയുന്നത് സത്യമാണ് അതുകൊണ്ടാണൊ കാലപുരുഷൻ്റെ ചാർട്ടിൽ വ്യാഴത്തിന് പന്ത്രണ്ടാം ഭാവം കൊടുത്തതും അതിൽ പൂരുരുട്ടാതി ഉതൃട്ടാതി രേവതി ഇ നക്ഷത്രങ്ങൾ കൊടുത്തതും
@feelhappy11164 жыл бұрын
12 l vyazham and chovva ??? Sthreekalk kuzhapom illann parayunnu?
12 ൽ വ്യാഴം നിൽക്കുന്നത് എങ്ങനെയാണ് അറിയുവാൻ സാധിക്കുക സാർ , എന്നെപ്പോലെയുള്ള ആളുകൾക്ക് ( ജോതിഷ്യം അറിയാത്തവർ ) എങ്ങനെ മനസ്സില്ലാക്കുവാൻ പറ്റും ,,, ?
@prijukumar344 жыл бұрын
നിങ്ങളുടെ ജാതകത്തിൽ ച (ചന്ദ്രൻ) എവിടെ നിൽക്കുന്നു അവിടെ തൊട്ട് എണ്ണുക പന്ത്രണ്ട് കാളം ഉണ്ട് പന്ത്രണ്ട് എത്തുന്പോൾ ഗു നിൽക്കുന്നതാണ് പന്ത്രണ്ടാം വ്യാഴം അതുപോലെ ല നിൽക്കുന്നിടത്ത് നിന്ന് എണ്ണീയാലും അതുതന്നെ ച മാറും ല മാറില്ല ഇങ്ങനെ 3. 6. 8. 12 ഈശ്വരൻ മറയും അതാണ് കണക്ക്