The diet you advised can not apply to kidney patients, kindly clarify.
@jayachandranm27973 жыл бұрын
Great inform
@rameshrameshillath43373 жыл бұрын
Thanks you doctor
@minigeorgi68593 жыл бұрын
Good message
@krishnamoorthygopalakrishn40513 жыл бұрын
Could explain everything in a nutshell.Very informative.
@doctorprasoon3 жыл бұрын
Thank you
@abinayaunni39813 жыл бұрын
Great 👍🏻👍🏻👍🏻👍🏻
@NandxxuАй бұрын
Nuts dryfruts okkay vagi kazhikknam ennund.. oru pad paisa venam athinu ..
@hasirahasira89152 жыл бұрын
Thanks😊
@doctorprasoon2 жыл бұрын
Welcome 😊
@JayashreeShreedharan-dq9hi Жыл бұрын
If there is no kidney problems bananas which is easily taken tender coconut water also
@sajikumar133 жыл бұрын
Good post
@binduajith35773 жыл бұрын
നല്ല അറിവുകൾ🙏🙏🙏
@sudhasasidharan76423 жыл бұрын
Bp ku marine kazikkathe ei parayya karayum checthal kruyomo nalla karium manssilaki thannthinu thanks sir
@rjiosasi67793 жыл бұрын
Super
@pushpaprabhakaran53302 жыл бұрын
Dear Doctor ' have one doubt'' when drink coffee ' why I am sleepy after 30 minits''' whenever I drink will be the same...
@VJ382 жыл бұрын
1. Eat pottassium rich foods 2. Eat magnesium rich foods 3. Expose to sunlight for vitamin D 4. Intermittent fasting for total 16 hrs 5. Avoid stress 6. Sleep for min 8 hrs 7. Meditation, exercise, walking. 8. 9.
@padmajapk46782 жыл бұрын
🙏🙏🙏👌👌
@AshokKumar-sb6xl Жыл бұрын
Eatpottassdium
@rayanka87873 жыл бұрын
Nalla ഇൻഫർമേഷൻ ഡോക്ടർ
@doctorprasoon3 жыл бұрын
Thank you
@jijichacko63213 жыл бұрын
Thanks
@mariamkollasseril77513 жыл бұрын
What are the foods to avoid for kidney disease?
@doctorprasoon3 жыл бұрын
Good question, I will try to make a video on this topic
@rgopalakrishnapillai30643 жыл бұрын
Dr which are the vitamins which when exceeded are toxin.
@deepaajay7493 Жыл бұрын
195
@asmaabdulla62 жыл бұрын
Thanku
@jayashreeshreedharan78532 жыл бұрын
Take stress less avoid people who give u stress😎🤩🤩🤩
@sunilpanhikayil58242 жыл бұрын
ചിലതരം delurent മരുന്നുകൾ കാൽസ്യം കുറക്കുന്നതായി കേട്ടിട്ടുണ്ട്. അത് ഏതൊക്കെ, എങ്ങനെ ഉപയോഗിക്കണം തുടങ്ങിയവ അറിയിക്കുമല്ലോ
@johnsonsgallery16473 жыл бұрын
ഗുണകരമായ വിവരങ്ങൾക്ക് താങ്ക് യൂ ഡോക്ടർ. BP യുടെ തോത് കൂടുമ്പോൾ മരുന്ന് കഴിക്കേണ്ടത് ആവശ്യമായി മാറുന്നത് എത്ര അളവ് മുതൽ ആണ്?
@Allgamer-7s2 жыл бұрын
Doctor എനിക്ക് Bp 190 /140 ആണ് വയസ്സ് 30 എന്താണ് ചെയ്യേണ്ടത് Please reply
@samabraham3589 Жыл бұрын
Consult immediately a doctor
@Nokia-ds1gx3 жыл бұрын
Tnq sir
@kunjlakshmiravindran35703 жыл бұрын
Dr Aten 50 is a good ?
@binoychacko19722 жыл бұрын
I will check vitamin D and then I will decide which method to use. intermittent fasting is good for me but I have more acidity . So I left that method.
@shafeenanavas90783 жыл бұрын
Thank u sir intermittent fasting enik intrest aayi thoni👍
@doctorprasoon3 жыл бұрын
all the best ☺️
@sajiniarshad25003 жыл бұрын
Doctor enik hospital ethumbo bp und.. aa timeil heart beat koodunu.. kand kazhiyumbo relax aakum.. doctor paranju stress control cheyan. Athanu bp shoot aakunnathenn
@basheerbasheer94102 жыл бұрын
ഞാൻ 3വർഷമായി മെഡിസിൻ ഉപയോഗിക്കുന്നു ഇതുവരെ 130/90ക്ക് മുകളിൽ പോകാറില്ല revalol XL 25ഉപയോഗിക്കുന്നു വ്യായാമം ഉണ്ട് മരുന്ന് നിറുത്തൻ ആഗ്രഹമുണ്ട് സാധിക്കുമോ
@sukumarannair35882 жыл бұрын
Exercise എങ്ങനെ, നടത്തം, അതു കഴിഞ്ഞു കുറച്ചു കസർത്തു, അവസാനം യോഗ ഇങ്ങനെ ആണോ 🙏
@നാട്ടുവീതി2 жыл бұрын
Sir ഞാൻ cilacer 10 രാവിലെ കഴിക്കുന്നുmetasarten25 രാവിലെയും രാത്രിയും കഴിക്കുന്നു ഇതുകൊണ്ട് എന്തെങ്കിലും സൈഡ് എഫക്റ്റ് ഉണ്ടാവുമോ
@padmajapk46782 жыл бұрын
👌🙏
@suriyavin75303 жыл бұрын
Thank u doctor brother
@mohammedbasheerthattarkuzh19143 жыл бұрын
Good information thanks
@bushramk2113 жыл бұрын
Sir nigalude video kanditte happyane
@lizydaniel12543 жыл бұрын
thank you verry much doctor.
@doctorprasoon3 жыл бұрын
Most welcome!
@Jomongeorge1923 Жыл бұрын
ഇപ്പോൾ BP result sys - 100, Dia-78
@chandranmenon4413 жыл бұрын
71/2 മണിക്കൂർ തുടർചചയായി ഉറങ്ങണമോ? രാത്രി 6ഉം ഉച്ചക്ക് 11/2 മണിക്കൂറൂം ഉറങ്ങിയാൽ മതിയോ? ദയവായി മറുപടി നൽകാൻ അപേക്ഷിക്കുന്നു നന്ദി
@shaaafiin3 жыл бұрын
7 കാര്യങ്ങളും നല്ലതാണ് sremikam സൂപ്പർ
@dangerbiskt98223 жыл бұрын
BP ക്കു medicine ഒരു നേരം കഴിക്കുന്നു. മുരിങ്ങ ഇല കഴിക്കാവോ?
@parameswaranedachira17713 жыл бұрын
പൊട്ടാസിയം ലേബാറട്ടറി ടെസ്‌റ്റ് എകാരം മാകസിമം ആണ്. എന്നിട്ടും BP കുറയുന്നില്ല. കാരണം?
@dhanya4344 Жыл бұрын
👍
@valsalaradhakrishnan11542 жыл бұрын
BP കുറഞ്ഞു പോകുന്നു....എന്തു ചെയ്യാം ... : സാറിന്റെ .. മറുപടി .. പ്രതീക്ഷിക്കുന്നു.
@terleenm13 жыл бұрын
ടി വി കാണുന്നതും പത്രം വായിക്കുന്നതും നിർത്തിയിട്ട് വർഷങ്ങളായി😀😀😀. അത് ബിപി കുറക്കാൻ സഹായിക്കും കൂടാതെ വ്യായാമം ചെയ്യുക ഇതെല്ലാമാണ് എനിക്ക് മരുന്ന് നിർത്താൻ കഴിഞ്ഞ ത്. നന്നായി വിവരിച്ചു. നന്ദി
@riyaz18303 жыл бұрын
🤭🤭🤭🤭
@grandmaschannel55263 жыл бұрын
B P കുറയ്ക്കാനുള്ള വഴികൾ വിശദമായി വിവരിച്ചു. 100 % ശരിയാണ്. ഞാനും വർഷങ്ങളായി കഴിച്ചു െകാണ്ടിരുന്ന മരുന്ന് പൂർണ്ണമായും നിർത്തി.
@razacksait7471 Жыл бұрын
👍🏻
@mercycyriac1566 Жыл бұрын
Athegane onnu parayamo
@rajasreekr8774 Жыл бұрын
BP Oru rogom aanennu karuthatha njan 😂😂no undayettum medicine kazhikkatha njan...only home remedies ....exercise....intermint fast okke Nikki valare healthy aayee erikkunnu njan🤣🤣Corona vaxine polum edukkatha njan
@staysafe58897 ай бұрын
സർ രാവിലെ, വൈകുന്നേരം വെയിൽ കൊണ്ടാൽ vitamin D കിട്ടില്ല. പുതിയ study കാണൂ?
@hadiya17 Жыл бұрын
Dr bp 150/90 kooduthalano
@vishnukrishna44423 жыл бұрын
Doctor enikku idakku koodum pinne kureyum vitamin D kureva athukondano
@sajnasajnas482111 ай бұрын
Sir എനിക്ക് 90/140ഉണ്ട് മരുന്ന് കഴിക്കണമോ എനിക്ക് 55വയസുണ്ട്
amlodipine 10 mg tablet എടുക്കുമ്പോൾ ഞാൻ സാധാരണ ചെയ്യാറുള്ള ഒരു മണിക്കൂർ നടത്തം ഒഴിവാക്കാണോ?
@doctorprasoon3 жыл бұрын
no
@adithyanv20233 жыл бұрын
@@doctorprasoon Thank you doctor.
@appukuttanp32262 жыл бұрын
Fasting സമയത്ത് വെള്ളം കുടിക്കേണ്ടേ ?
@doctorprasoon2 жыл бұрын
yes
@krishnavanikal79643 жыл бұрын
Bp 109.67 .telsar 20 kazhikkunnu.iniyum medicine continue cheyyano.medicie nirthiyal bp koodumo
@doctorprasoon3 жыл бұрын
Medicine continue cheytholu. BP ippol normal anu. ithilum kuranjupovan chance illa
@sheelas91683 жыл бұрын
🙏
@mohanchandra90013 жыл бұрын
Thank you
@basilpeter29162 жыл бұрын
My BP180-140 stroke undaayi bp chilappol koodippokunnu medicine:nikkardiya.3time.telma40.1time..telma.1time.....ennittum chilappol koodippokunnu Dr: enthucheyyum
@doctorprasoon2 жыл бұрын
medicines matendi varum
@daskwt364010 ай бұрын
ഇപ്പോൾ എനിക്ക് ഹീമോഗ്ലോബിൻ 9 കാണിക്കുന്നത്. അത്യാവശ്യം തടിയുള്ള ആളാണ്. ഡോക്ടർ പറഞ്ഞത് നിങ്ങൾക്ക് ആരോഗ്യം ഇല്ല. ബിപി ആയിരുന്നു 180 ആയിരുന്നു BP മെഡിസിൻ എടുത്തിട്ടില്ല ഇതുവരെ. ഡോക്ടർ രണ്ടാഴ്ച കഴിക്കാൻ മെഡിസിൻതന്നു. 49 ആണ് വയസ്സ്. വീട്ടിൽ നോക്കുന്നുണ്ട് വേരിയേഷനുകൾ വന്നുകൊണ്ടിരിക്കുന്നു.ഇതിൽ പറയുന്ന ഡയറ്റ് എനിക്കിപ്പോൾ ചെയ്താൽ ശരീരം പ്രശ്നമുണ്ടാക്കുമോ അതാണ് എനിക്ക് അറിയേണ്ടത് dr
@ashrafnalthadka98793 жыл бұрын
Ente BP 160/100 njan Tab kazikano
@dogood48773 жыл бұрын
Repeat bp once more
@gpsishanglalgp38243 жыл бұрын
I have 150/100 b p .Now I use telmisartan40 at evening and morning each.Not reducing it. What can I do .Is it good to take 5mg cildipine along.
@doctorprasoon3 жыл бұрын
You need to discuss with your doctor, he knows more about you, your health condition your age.
Thank u dr.prasoon for ur good information. Dr .anik delivery samaytu BP ulladu ennum tudarunnu(24yrs)amlodipine 5mg upyogikunu. Epol dieting&exercise cheyunu,systolic cooduthalanu,thyroid undu medicine eni vendanu dr paranju.ethinuvendi anthucheyyanam, 5 hrs coiduthal urangan pattunnilla.,night 12 vare duty undu,pakal urangal pattunnilla., Dr nu anthenkilum upadesam undo?
@@doctorprasoon dr ante monu 22yrs aayi,pregnenciyil vannathanu,edaku ayurvedam kazhichu control aayi.annalum mikavarum BP high aanu, thyroidinu medicine adukunnila(3months kazhichu p-nne edukendannu paranju)epol njan dubail aanu, proper timil urangan pattilla BP valere koodumayirunnu. Chorum, chapathiyum onnum kazhikathe daily 1/2 hr exercise cheyyum epol 150/85, 140/70,130/79 enganeyanu.njan amlodipine 5mg adukunnu,medicine nirthunnathil kuzhapomundo?
@sujathas44233 жыл бұрын
Dr anik 48 yrs undey
@jalajamn89812 жыл бұрын
ഡോക്ടർ എനിക്ക് പ്രഷർ 138/80 ആണ് ഇത് കൂടുതലാണോ മരുന്ന് കഴിക്കണമോ
@mansoorsalim374510 ай бұрын
Thankalkk prashnam onnum illaaa
@marzookwdr Жыл бұрын
According to me , when wake up & before sleep do take deep breath in & out at 5 minutes after wards check bp it will be normal
@godislovesurely61583 жыл бұрын
🙏🙏🙏🙏🙏
@sajinisreni95273 жыл бұрын
രാത്രിയിൽ ഉറക്കം കിട്ടിയില്ല എങ്കിൽ പകൽ ഉറങ്ങിയാൽ പ്രയോജനമുണ്ടോ?
@seemakg46113 жыл бұрын
Left leg has swelling, b.p also high.pain also there.wht wil do doctor
@doctorprasoon3 жыл бұрын
painkillers kayikunathinu pakaram pain karanam kandupidikaan sramikku.. chilapol bone problem ayirkum, illenkil overweight, illenkil varicose, ..oru ortho doctore adyam kaniku..
@saidalavivida20093 жыл бұрын
ഹലോ ഡോക്ടർ എനിക്ക് 40 വയസുണ്ട് ഇന്നു രാവിലെ ഭക്ഷണം കഴിക്കാതെ ബിപി ചെക്ക് ചെയ്തപ്പോൾ 90 145 ഉണ്ട് ഡോക്ടറെ കാണിച്ചു മരുന്ന് കഴിക്കണോ
@dogood48773 жыл бұрын
Do life style changes and repeat bp after 1week
@sk-xc5wz3 жыл бұрын
ഈ പറഞ്ഞ കാര്യങ്ങളേക്കാൾ ഏറ്റവും നല്ലത് ശരിയായ വിതത്തിലുള വ്യായാമങൾ ആണു.. that is scitifically proved...
@gopivazhayilgopivazhayil14053 жыл бұрын
വളരെ നന്ദി സാർ
@pavithranpk1564 Жыл бұрын
സർ ഞാൻ രണ്ടുനേരം മരുന്നു കഴിക്കുന്നുണ്ടു TELMA 40 CETANIL 10 ക്രിയാറ്റിനിൻ മരുന്നു കഴിക്കുന്നതിന് മുമ്പ് 1.6 ആയിരുന്നു പിന്നീട് കൂടി 2 വരെ വന്നു പിന്നെ രണ്ടുനേരം 4 ഗുളികയാക്കി ഇപ്പോൾ കുറവുണ്ട് 1.3 വരെ കുറഞ്ഞു പക്ഷേ ചിലപ്പോൾ 1.8 ഒക്കെ വരും റിസൾട്ട് സ്ഥിരതയില്ല ഞാനിനി എന്താണ് ചെയ്യേണ്ടതു്
@febintthomas37463 жыл бұрын
Covid positive aayavarkku pinne nalla tired aanu Athinentha oru pariharam
@doctorprasoon3 жыл бұрын
watch this video: kzbin.info/www/bejne/ZmmoqqamiJ5-ias
@aripoovlog3 жыл бұрын
Fasting edukkumpol kapham undakunnu
@Manojkumar-pt7xm3 жыл бұрын
Fasting ൽ വെള്ളം കുടിക്കാൻ പാടില്ലേ
@doctorprasoon3 жыл бұрын
yes vellam kudikkam
@nisharavi98732 жыл бұрын
എനിക്ക് 140/90ബിപി ഇതു കൂടുതലാണോ
@kochuameer3173 Жыл бұрын
എന്റെ പ്രഷർ 100 30 മരുന്നു കഴിക്കേണ്ട കാര്യമുണ്ടോ
@sastadas76703 жыл бұрын
വളരെ നല്ല അറിവുകൾ. നന്ദി ഡോക്ടർ. ഉറക്കം, 24 മണിക്കൂറിനുള്ളിൽ ഇടവിട്ട് 7.30 മണിക്കൂർ ഉറങ്ങിയാൽ മതിയോ? അതോ രാത്രി തന്നെ ഉറങ്ങണം എന്നുണ്ടോ?.
@ihabijeesh70833 жыл бұрын
Good afternoon sir how to reducing BP In highltitude area mean abow 14000 in sea level.
@johnsonsgallery16473 жыл бұрын
BP മരുന്ന് കഴിക്കാൻ ആരംഭിച്ചാൽ ഭക്ഷണങ്ങളിലെ നിയന്ത്രണങ്ങളും മറ്റ് കാര്യങ്ങയും ശ്രദ്ധിച്ചാൽ മരുന്ന് പൂർണമായി നിർത്താൻ കഴിയുമോ?
@seena86233 жыл бұрын
രാത്രിയിൽ ഏഴുമണിക്ക് ഭക്ഷണം കഴിച്ച് പിറ്റേദിവസം പത്തുമണിക്ക് ബ്രേക്ഫാസ്റ്റ് കഴിക്കുമ്പോൾ ഈ പറഞ്ഞ ഫാസ്റ്റിംഗ് വരില്ലേ അതോ കാലത്ത് ആഹാരം പൂർണ്ണമായും ഒഴിവാക്കി ഉച്ചയ്ക്കും രാത്രിയിലും മാത്രം ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ആരോഗ്യ പ്രശ്നം എന്തെങ്കിലും ഉണ്ടാകുമോ എനിക്ക് 75 കിലോ ഭാരമുണ്ട് 50 വയസ്സ് ഇങ്ങനെ ചെയ്താൽ എന്റർ മീഡിയത്തിൽ ഫാസ്റ്റിംഗ് ഉൾപ്പെടുമോ