അമ്പലത്തിൽ ജോലി ചെയ്യുന്ന എന്നെപ്പോലെയുള്ളവർ ഉച്ചക്ക് വ്യായാമം ചെയ്യുന്നതാണ് നല്ലത് 😂😂😂😂
@Maskstoics3 жыл бұрын
രാവിലെ split exercise ചെയ്യുന്നതും വൈകുന്നേരം body workout ചെയ്യുന്നതും നല്ലതാണോ?
@chappangathilalameen89843 жыл бұрын
Good question...
@vijayakumarc6185 Жыл бұрын
രാവിലെ വെറും വയറ്റിൽ workout ചെയ്യാൻ നല്ല ഉന്മേഷം ഉള്ളതായി എനിക്കു അനുഭവം.
@aravindt.k26243 жыл бұрын
Bro . Njn kazinja videoyil comment ittayirnu. Please do the video on. Pushps and pullups matram kond namake minimum wieght gain Cheyan patumo.kore nalayi olla dought ahan. Please do the video bro. 🙏🙏🙏
@AM-jd7cj3 жыл бұрын
Same
@selbinthomas37663 жыл бұрын
good qstn..
@ashifmuhammad81983 жыл бұрын
Samee
@ashifmuhammad81983 жыл бұрын
Plzzzz reply thisssss
@muhammedsafwan.k3 жыл бұрын
Important factor Diet aanu
@muhammadiqbaljamal94523 жыл бұрын
ഉപകാര പ്രദം ...നന്ദി..🌹🌹🌹
@muhammedraneesh4183 жыл бұрын
Bro..., Full body streching exercises ne patttiyitt Oru video cheyyaamo...?
@muhammadzainul60183 жыл бұрын
Ithoru prasktha maya question Ann 👍🏻😁 thanks bro ❤️ good information
@violentbeatzz14263 жыл бұрын
Broh njan ravile yoga cheyyum evening workoutum 🤗
@aswinramesh42533 жыл бұрын
Bro appo vyneram work out cheytha testosirron indaville...? Athine bathikyumo
@ronaldo-ux3xx Жыл бұрын
Bro night workout cheythaal muscle gain cheyyaan saadhikkuoo?edakk vaikkunneravum edakk rathriyum angane cheythaal muscle cheyyaa kayiyuoo?😊
@greenheartkksahal81313 жыл бұрын
Height കൂടാൻ ഏറ്റവും സാധ്യതയുള്ള വർക്ക് ഔട്ട് ഏതാണ്...
@sujithamanoj73082 жыл бұрын
Cobra stretch
@liyasfitnesshub4761 Жыл бұрын
kzbin.info/www/bejne/r6qUf2Otq62thtU
@anandhakrishnan.p.s81992 жыл бұрын
Bro milk powder work uot chyoubol kazhikkavo
@anjalysahasra30047 күн бұрын
രാവിലെ work out ചെയ്യാൻ ആഗ്രഹിക്കുന്നു, ഒരു 5.30 മുതൽ, but ഒരു pre work out meal പറയാമോ? Morning വെറും വയറ്റിൽ കഴിക്കാൻ
@powerfull35223 жыл бұрын
Njan 2 pravisham workout cheyyunundu engane 2pravisham work out cheyyunnathu kondu kuzhappamundo
@monstarpiano77123 жыл бұрын
Hight വെക്കാനുള്ള വർക്ക് ഔട്ട് എപ്പോഴാണ് ചെയ്യേണ്ടത് അതിനു പറ്റിയ സമയം എപ്പോഴാ
@Arjunahh73 жыл бұрын
Morning
@monstarpiano77123 жыл бұрын
@@Arjunahh7 Aa tnk u
@HeYiTzMeEagle4 ай бұрын
Weight loss cheyan best time ethanu? Ethra time workout cheyanam🎉
Dumbells use cheyth isolated chest workouts try cheyth nokk 👍👍
@msvatayam2993 жыл бұрын
ലോഗോ മാറിയോ?? ഏതായാലും പൊളി 👌👌
@ajmal_a3 жыл бұрын
Bro ഈ രാവിലെ എന്ന് പറയുന്നത് നമ്മൾ എന്നിക്കുന്ന time നോക്കി ചെയ്ത മതിയോ. Usually ഞാൻ എന്നിക്കുമ്പോ 12 മണി ഒക്കെ ആവും. അപ്പോഴാ work out ചെയ്യുന്നേ അത് പ്രശ്നം ഒണ്ടോ
Bro weight lossin ullaa oru video idumo? Over weight ullavarkk weight loss akkan Girls നും boys നും weight loss akkan ullaa video 🙏🏽🙏🏽🙏🏽🙏🏽🙏🏽
@പണ്ഡിറ്റ്ദീനദയാൽ3 жыл бұрын
ഒരു ആഴ്ച രാവിലെയും പിന്നീടുള്ള ആഴ്ച വൈകുന്നേരവും ആയി ജിം വാർകൗട് ചെയ്യാമോ? ഷിഫ്റ്റ് ജോബ് ആയത് കൊണ്ടാണ്.
@BLACK___NOIR___x Жыл бұрын
Yes
@sabahcl2 ай бұрын
2 നേരവും വർക്കൗട്ട് ചെയ്താൽ എന്താ സംഭവിക്കുക ഗുണമാണ ദോഷമാണ❓
@sjdiiixoednj9619 Жыл бұрын
Muscle gain but affected consistancy
@akshayn66933 жыл бұрын
സർ ഞൻ ഇപ്പോൾ വിട്ടിൽ വർക്ക് ഔട്ട് ചെയുന്നു. വയർ ഉള്ള കാരണം അധിക ടൈം wrmup exicse ചെയുന്നു. എന്നാ മസിൽ വർക്ക് ഔട്ട് ച്യ്തിട്ടും ആദ്യം ഉള അത്ര മസിൽ വരുന്നില്ല കുറയുന്നു y
@unnikrishnanunni5823 Жыл бұрын
Bro njn job kazhinj 8 pm ena vtl ethunna ennitta gym el povunna 10pm vara workout cheyum athu problem undoo pls reply
@amriteshom41793 жыл бұрын
Bro please explain the importance of sleep otherwise the impact of sleep in fatloss and muscle building? 8hrs sleep mandatory aano bro? Atho namuk ishtulla samayath urangya madhio?
@BBFitnessGuide Жыл бұрын
yes. minimum 6 hrs urangan sremikkuka
@aswinijenu30093 жыл бұрын
Chettaaa... Kidakkunnathinte munne Cheyyaan pattumoo... Just Rply tharaaamoo
@shibinss75933 жыл бұрын
നല്ല അവതരണം 🥰🥰
@liyasfitnesshub4761 Жыл бұрын
kzbin.info/www/bejne/r6qUf2Otq62thtU
@nunoosvlog81483 жыл бұрын
Agrahicha answer😍😍😍tkuuuuuu
@vishnupr59983 жыл бұрын
Ectomorph കാർക്ക് വേണ്ടി ഒരു ചെറിയ video ചെയ്യുമോ? കുറേ പേർക്ക് എന്നെ പോലെ സംശയങ്ങൾ ഉണ്ട് workout,fud etc..
@sachijaison6069 Жыл бұрын
Ectomorph enthanu bro??
@vishnupr5998 Жыл бұрын
@@sachijaison6069 തീരെ മെലിഞ്ഞവർ
@afruuuuuz10 ай бұрын
Uchakk workout pattuo? Karanam ente father onnilenkil sooryan udikkna munneyo allenkil astamicha sesamo cheyyanam enn paranjind. seri aano?
@Zeus_here__6 ай бұрын
Bro ravile workout cheydhalum muscle gain agile
@abhinavraj10013 жыл бұрын
മാലിക് എന്ന സിനിമയ്ക്ക് വേണ്ടി ഫഹദ് 20 kg weight കുറച്ചു എന്നു പറയുന്നത് ശരിയാണോ? അതോ വെറുതെ ആളുകൾ തള്ളുന്നത് ആണോ ഒരു വീഡിയോ detailed ആയിട്ട് ചെയ്യാമോ....
@BBFitnessGuide3 жыл бұрын
Nxt video
@udithunni37563 жыл бұрын
Thankyou bro for your information ❤💥
@anilani89343 жыл бұрын
വ്യായാമം കഴിഞ്ഞു ഉടനെ കുളിക്കാമോ
@robinantony29413 жыл бұрын
Bro biceps gain ചെയ്യാൻ weight കൂട്ടി workout ചെയണോ. replay കിട്ടണം
Bro Push pull leg workout split il Ab workout daily cheytha enthenkilum kuzhappam ndo Muscle lose ndavuo plzz reply
@freemind52773 жыл бұрын
Abs muscle also need rest.. if u train daily it wil over used and strained.. so train like other muscle groups
@ajikumars30683 жыл бұрын
Bro vannam vekkan endhanu cheyende
@navascreations98663 жыл бұрын
Hi bro രാവിലെ വ്യായാമം ചെയ്യുന്നതിൽ കുറച്ചു നടത്തവും കുറച്ചു ഓടലും ഒരുമിച്ച് ചെയ്താൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ
@sreekuttan13 жыл бұрын
നടക്കുന്നതിനടയിൽ പട്ടി ഓടിച്ചിട്ട
@sharus72393 жыл бұрын
Cheta enik 15 age ay why porteen use cheyamo
@bibinpepe3 жыл бұрын
Chyam
@Dr.ThanosNair3 жыл бұрын
എന്തെങ്കിലും ആകട്ടെ... പുല്ല്..... അറിഞ്ഞോ!!!.. ഈ പ്രാവശ്യത്തെ ഓണകിറ്റിൽ ഒരു പാക്കറ്റ് സേമിയയും ഒരു പാക്കറ്റ് ഏലക്കയും കൂടെ ഉണ്ട്.... പക്ഷേ പപ്പടം ഇല്ല... ദൈവമേ.... പപ്പടം ഇല്ലാതെ എങ്ങനെ ഓണസദ്യ കഴിക്കും .ഇതോർത്തു ..മനുഷ്യൻ ടെൻഷൻ അടിച്ചു നിൽകുമ്പോൾ ആണ് തന്റെ ഒരു വ്യായാമം 😆....
@Maskstoics3 жыл бұрын
പിന്നെ നി പരിപ്പ് ഉണ്ടാന്നു നോക്കാനോടാ ഇവിടെ കയറിയത് 😂
@sarjassarjas79053 жыл бұрын
രാത്രി 9മണിക്ക് ശേഷം ചെയ്യുന്നത് കുഴപ്പം ഉണ്ടോ
@Bavara_Ironside3 жыл бұрын
Mid night work out plan kurea celebrates chayunat kanditund
@atomgaming88113 жыл бұрын
Aa ethanu njanum chyyunnath. njan kidakkunnathinu mumbe aanu workout cheyyunnne
@ruokbotff3 жыл бұрын
Flat foot മാറാൻ exercise cheyyumbol undakunna maattagal onnu parayumo.? Bro
@ultronff41693 жыл бұрын
Bro workout en shesham ethra protein (powder) kazhikkanam. Athintte alav ege anusarich ano? Plz onn parayamo.protine powder kooduthal kazhichal kuzhappam undo. Workout cheyyathe protine powder kazhichal nth pattum. Parayamo
@suguuu13123 жыл бұрын
bro athoke paramavathi oyvaki natural aaya protien use cheyyu athayirikkum better natural body aayirikkum eppoyum nallatg
@sibinsthilakan34623 жыл бұрын
Weight training allathae thannae heavy exercise cheydaal nammalk fat lose cheyth body six pack okkae konduvaraan pattumo
ചേട്ടാ ഇതിനെ കുറിച്ചുള്ള ഒരു വിഡിയോ ചെയ്തിട്ടുണ്ടല്ലോ 🤔
@ashokkumarpr35183 жыл бұрын
Absolutely correct
@dhinishparoli30713 жыл бұрын
ഈ ജീവിത ശൈലിയിൽ ആവിശ്യമായ മാറ്റം നിർദ്ദേശിക്കാമോ ? Age 32, Height 171 cm, weight : 70 kg 1. എഴുന്നേൽക്കുന്നത് 7:15 (ഒരു ഗ്ലാസ് ചൂടാറിയ വെള്ളം കുടിക്കും) 2. 7:30 to 8:30 exercise 3. 8:45 Break fast 4. 1:00 ലഞ്ച് 5. 4:30 Tea+ Snaks 6. 7:30 Dinner Daily 2 litre വെള്ളം കുടിക്കും, ചില ദിവസങ്ങളിൽ Fruits ഇടവേളകളിൽ കഴിക്കും, സമയം ഉള്ള ദിവസങ്ങളിൽ വൈകുന്നേരം 2 km നടക്കും.
@Nandagopal3043 жыл бұрын
Morning oru 6 AM enik bro
@Ashw772 жыл бұрын
Entha job?
@dhinishparoli30712 жыл бұрын
@@Ashw77 1 private company work cheyyunnu
@liyasfitnesshub4761 Жыл бұрын
kzbin.info/www/bejne/r6qUf2Otq62thtU
@alexdevasia3601 Жыл бұрын
@@Nandagopal304 bro 6 to 7 ano work out cheytunnath
@shafeekk50413 жыл бұрын
Chetta Lower back posture correction video onnu chayyummo plz 🙏
@BBFitnessGuide Жыл бұрын
cheythitund bro
@shafeekk5041 Жыл бұрын
@@BBFitnessGuide link pin chayyamooo
@ansujoseph95703 жыл бұрын
Ente oru doubt ayirunu thanku cheta sub adichu poli
@AdHi-d7y9 ай бұрын
Bro oru 7pm kazhinju workout cheyyunnathu kuzhappam undu
@nishad.kundukulam3 жыл бұрын
😊Thanks സാർ
@madgokulff91853 жыл бұрын
Randu samayam chythal kuzhaapm undo I am 14 years kalathu stretch exercise evening workouts
@raheessrk90743 жыл бұрын
എന്റെ സമയം 8. Pm to 10pm ആണ്
@Hope__347552 жыл бұрын
Broo engane indu eee tym body develop akunundo
@adithyanpathiyoor46133 жыл бұрын
Ravile cardio Vaikitt weight training
@muhammedrifwan60763 жыл бұрын
Night cheythal vella kuyoppam undo
@loopermartin952 жыл бұрын
Bro work out cheyyumbo valare athikam thalarcha anubavapedunnu ath maaraann entha tips
@gokulraj80333 жыл бұрын
Hi bro knock knne maranulla workout video cheyyomo
@vipinpalode95063 жыл бұрын
ബാക്ക് pain ഉണ്ട് എങ്കിൽ ഫ്രീ സ്കോട്ടിങ് ചെയ്യാമോ.. അങ്ങനെ ചെയ്താൽ എന്ത് എങ്കിലും ദോഷം ഉണ്ടോ ഞാൻ ചെയ്യാറുണ്ട് എനിക്ക് ബാക്ക് pain ഉണ്ട് pls reply bro
@footballshots82363 жыл бұрын
Vayaru kurakkan oru deit parayaju tharamo chest fat deit work akund
@malikmp4 Жыл бұрын
Bro randu neram cheyan pattumo
@haseenakhader56984 ай бұрын
Etra minte workout cheyyanam
@Gooysootan3 жыл бұрын
Daily Football kalikunnavar etra day weight training cheyyendi varum..........
bro njen night aan workout cheyyunnath enthenkilum problems undo home workout aane
@athish.m2 жыл бұрын
I'm also doing night workout
@libinbabu75962 жыл бұрын
Dude najnnn work out chayunttt night anuuu any problems
@sujithedwinraj49503 жыл бұрын
Monday gym houseful, Saturday gym empty any idea bro😉
@abhijithmsaji22203 жыл бұрын
Leg 😂
@dheerajdheeru93333 жыл бұрын
Bro flat foot maaran vella exercise undo
@indianarmystatuscornermala85353 жыл бұрын
Egg diet nallathano????
@supreme52483 жыл бұрын
Bro ithu onu parajatha
@muhammadzainul60183 жыл бұрын
Alla bro muscle building morning work out chaythal anthangilum kuyapomondavoo
@AR-uh7ln2 жыл бұрын
kuzhapam illa bro. but ravile kaalum kurachoodi nallath evening aa muscle building inu enna parayunne ravile uchak nammk kazhikunne food elam nammde ullil ond athinte energy nammk kittum ravile empty stomach alle appm athram energy kittila
@King-lv8bn3 жыл бұрын
Rand timelum cheytha kozpalalo
@Ninazyd3452 жыл бұрын
Bro muscle gain chyan morning workout helpfull akumo