ഒരു PUSH UP പോലും ചെയ്യുവാൻ കഴിയുന്നില്ലെങ്കിൽ..? | നിങ്ങൾ ഈ വീഡിയോ കാണുക | Vijo Fitness

  Рет қаралды 923,465

VIJO FITNESS & LIFESTYLE

VIJO FITNESS & LIFESTYLE

Күн бұрын

Пікірлер
@akshaymwarrier123
@akshaymwarrier123 3 жыл бұрын
PULLഅപ്പും PUSHഅപ്പും ഒരെണ്ണം പോലും മര്യാദക്ക് ചെയ്യാൻ പറ്റാത്തത് കൊണ്ട് VIDEO കണ്ടു COMMENTS വായിച്ചു നോക്കുന്ന ഞാൻ 😭😭😭😭😭😭
@misbahmichu5795
@misbahmichu5795 3 жыл бұрын
അതേ
@shinithasumesh7460
@shinithasumesh7460 3 жыл бұрын
Super
@enejeueueueu
@enejeueueueu 3 жыл бұрын
🙄
@vasconicholas9604
@vasconicholas9604 3 жыл бұрын
ഞാനും 😊
@shijinariju1416
@shijinariju1416 3 жыл бұрын
We too
@a.shahabudeen9421
@a.shahabudeen9421 3 жыл бұрын
തുടക്കക്കാർക്ക് വേണ്ടിയുള്ള പുഷപ്പിൻ്റെ ബാലപാഠങ്ങൾ ലളിതവും ഉപകാരപ്രദവുമായ രീതിയിൽ പറഞ്ഞുതന്നു അഭിനന്ദനങ്ങൾ.
@akhilksathyapalan9283
@akhilksathyapalan9283 3 жыл бұрын
ഒറ്റ pushup പോലും എടുക്കൻ പറ്റാത്ത എന്നെ ഫസ്റ്റ് ഡേ തന്നെ നോർമൽ pushup എടുക്കാൻ പറഞ്ഞ മാസ്റ്ററിനെ ഞാൻ സ്മരിക്കുന്നു 😝
@valsarajkattil5551
@valsarajkattil5551 3 жыл бұрын
നല്ലൊരു ഡബ്ബിംഗ് ആർട്ടിസ്റ്റ് ആകാനുള്ള വോയ്സ്....
@lijoignatiousantony6113
@lijoignatiousantony6113 3 жыл бұрын
ഒരു പുഷ് up പോലും എടുക്കാൻ പറ്റാത്ത ഇത് കണ്ട് ഓടിവന്ന ഞാൻ 👌😌😌😌
@jojigeorge1020
@jojigeorge1020 3 жыл бұрын
Same to u bro😇
@MuhammadAli-on4dp
@MuhammadAli-on4dp 3 жыл бұрын
Me too😌
@riyasriyas4186
@riyasriyas4186 3 жыл бұрын
@@MuhammadAli-on4dp നീയും😉
@haneefatk619
@haneefatk619 3 жыл бұрын
ഞാൻ അഞ്ചിൽ തുടങ്ങി 25വരെ എത്തി
@lijoignatiousantony6113
@lijoignatiousantony6113 3 жыл бұрын
@@haneefatk619 midukkan🥰
@Abhi6688u
@Abhi6688u 6 ай бұрын
എനിക്ക് 15 വയസായി എനിക്കിപ്പോൾ 7 push ups ചെയ്യാൻ കഴിയും 💪
@harithefightlover4677
@harithefightlover4677 3 жыл бұрын
പറയുന്നതിലെ perfection കേൾക്കുമ്പോൾ അറിയാം. .....ഒരുപാട് analyse ചെയ്തിട്ടാണ് പറയുന്നത് എന്ന്....നല്ല tutorial...😍😍😍😍
@muhammedashikma6332
@muhammedashikma6332 2 жыл бұрын
I had tried these push-up progressions throughout the entire last month and now I'm able to do at least 10 Pushups. Thanks, Vijo bro.
@SABIKKANNUR
@SABIKKANNUR 3 жыл бұрын
വളരെ നല്ല രീതിയിൽ എല്ലാവർക്കും പെട്ടെന്ന് മനസിലാക്കി എടുക്കാൻ പറ്റുന്ന അടിപൊളി വീഡിയോ 😻🔥
@ashwinos1452
@ashwinos1452 3 жыл бұрын
Bro💪
@DESIBYZ
@DESIBYZ 3 жыл бұрын
Sabik നിങ്ങളെ എവിടെയും നോക്കിയാലും നിങ്ങളെ 😍😍😍😍😂😂😂🤭
@SABIKKANNUR
@SABIKKANNUR 3 жыл бұрын
@@ashwinos1452 😍😍
@SABIKKANNUR
@SABIKKANNUR 3 жыл бұрын
@@DESIBYZ 🤣😜🤣
@muhzinamehar7700
@muhzinamehar7700 3 жыл бұрын
Oh no
@badboy7977
@badboy7977 3 жыл бұрын
നിങ്ങ വേറെ ലെവൽ ആണു ബ്രൊ 🌹 ഇത്രയും സിമ്പിൾ ആൻഡ് പെർഫെക്ട് വീഡിയോ ഇതുവരെ കണ്ടിട്ടില്ല ....... Thanks.
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 3 жыл бұрын
❤️💪
@balakrishnanbalakrishnan3167
@balakrishnanbalakrishnan3167 3 жыл бұрын
ഇത് എനിക്കു വേണ്ടി പറഞ്ഞു തന്നതു പോലുണ്ട് ഒരു പാട് നന്ദി....
@jayanjp5710
@jayanjp5710 3 жыл бұрын
എനിക്കും 😊
@ashasachuashasachu9996
@ashasachuashasachu9996 3 жыл бұрын
വളരെ കാലം കൊണ്ട് ചെയ്യാൻ ശ്രമിച്ച് പരാജയ പെട്ട് വ്യായാമം വളരെ എളുപ്പം മനസിലാക്കാൻ പറ്റിയ രീതിയിൽ അവതരിപ്പിച്ചു തന്നതിന് നന്ദി
@sharfutv8678
@sharfutv8678 3 жыл бұрын
ലളിതമായ വിവരണം.... ആർക്കും മനസ്സിലാക്കാൻ കഴിയുംവിധം നൻമ നേരുന്നു...
@Rahul.c.m
@Rahul.c.m 3 жыл бұрын
ഇതാവണം ഒരു ട്രെയിനർ ഇതായിരിക്കണം ഒരു ട്രെയിനർ❤️❤️❤️❤️❤️❤️❤️
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 3 жыл бұрын
❤️💪
@usmanaliusmanaliali1485
@usmanaliusmanaliali1485 3 жыл бұрын
Yes
@Bhooyaa
@Bhooyaa 3 жыл бұрын
@@Rahul.c.m cheyyam.eppozhe thudangikko👍
@ciaptenindia9211
@ciaptenindia9211 3 жыл бұрын
@@Rahul.c.m നീ ആദ്യം പോയി രണ്ട് വാം up. എടുക്ക്‌...😂😂😂😂😂
@Rahul.c.m
@Rahul.c.m 3 жыл бұрын
@@ciaptenindia9211 pooodooooo👿👿👿👿
@seethalakshmicu7256
@seethalakshmicu7256 3 жыл бұрын
അന്വേഷിച്ചു നടക്കായിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ ഒരു കോൺഫിഡൻസ് കൂടി കിട്ടി. Thanks ചേട്ടാ.🙏🙏🙏❤❤❤👏👏👏👏👏👏👏👏you are a great tutor 👍👍👍.
@shibupk8092
@shibupk8092 3 жыл бұрын
അടിപൊളി മനസ്സിലാക്കിത്തരുന്നത് ഇങ്ങനെയായിrikanam
@dhaneeshdhaneesh8604
@dhaneeshdhaneesh8604 3 жыл бұрын
ചേട്ടൻ വേറെ ലെവലാണ് ചേട്ടാ സൂപ്പർ മാഷാണ്
@ajithjs1960
@ajithjs1960 2 жыл бұрын
ഞാൻ ആദ്യം കൈവിരലുകൾ അടുപ്പിച്ചു വച്ചായിരുന്നു Push up എടുത്തു കൊണ്ടിരുന്നത് അപ്പോൾ ചെറിയ ബുദ്ധിമുട്ടുണ്ടായിരുന്നു ഇപ്പോൾ ഈ video കണ്ടതിനു ശേഷം ഇതിൽ കാണിച്ചപോലെ Push up എടുത്തു ഇപ്പോൾ നന്നായി എടുക്കാൻ പറ്റുന്നുണ്ട് Thank you
@Pro.mkSportsFitness
@Pro.mkSportsFitness 3 жыл бұрын
😍😍😍
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 3 жыл бұрын
👊💪
@harrynorbert2005
@harrynorbert2005 3 жыл бұрын
ഞാൻ നിങ്ങളുടെ ചാനലിന്റെ വലിയ ഫാൻ ആണ് ഇക്കാ... എന്റെ കോൺഫിഡൻസ് നല്ലോണം വർധിച്ചിട്ടുണ്ട്. ❤️❤️❤️❤️
@akshay941
@akshay941 3 жыл бұрын
@@VIJOFITNESSLIFESTYLE pull up video ithu pole cheyyuo vijo chetta
@shekkishekkus2382
@shekkishekkus2382 3 жыл бұрын
അടിപൊളിയാണ് ട്ടോ ശെരിക്കും മനസിലാക്കിത്തന്നു 🥰🥰☺️ tx.....
@luhunum
@luhunum 3 жыл бұрын
@@VIJOFITNESSLIFESTYLE bro idh kanninditt undenkil reply theranam njan inn fitness app vech push up incline push up wide push up okke cheydhu kurach neram kayinnepol porram vedhanayum shoulder vedanayum vannu chest nte avideyum vedana vannu bro idh thanne maarumoo nalle vedhana und
@ariyoo4893
@ariyoo4893 3 жыл бұрын
DQ's voice aano, nice presentstion. Amal is so sincere I think
@athulkrishnanop6465
@athulkrishnanop6465 3 жыл бұрын
അവസാനത്തെ ത് കിടുക്കി 💥😍🥰🥰💥💥
@Ann-ks5nc
@Ann-ks5nc 2 жыл бұрын
Thanku bro.. 🤩🤩 pappayode challenge cheythathanu 7 daysinullil pushups adikkumennu... Orennam polum pattillayirnnu bro paranja steps follow cheythu ippo 10 pushups edthu pappakku kaanichukoduthu🥳🥳😎
@aswin970
@aswin970 3 жыл бұрын
ബ്രോയുടെ വീഡിയോസ് കണ്ടിട്ട് ഞാനും ജിമ്മിൽ ചേർന്നു ❤
@the_living_rider1229
@the_living_rider1229 3 жыл бұрын
Njanum
@sreerag9361
@sreerag9361 3 жыл бұрын
Me ttoh!!🙂
@VCBOOKSofficial
@VCBOOKSofficial 3 жыл бұрын
Njanum
@hanze7772
@hanze7772 3 жыл бұрын
Ninne aaregilum key koduthale ne odatholu...... 👎
@aswin970
@aswin970 3 жыл бұрын
@@hanze7772 എന്താടാ മോട്ടിവേഷൻ ഉൾകൊള്ളുന്നെ ആണോ കീ കൊടുക്കൽ. നല്ല ഒരിത് തന്നെ👍
@arabidon7421
@arabidon7421 2 жыл бұрын
ചേട്ടാ വളരെ നന്ദി ഇത്രെയും പറഞ്ഞു തന്നതിന് നിങ്ങള് powli ആണ്
@johnfp1061
@johnfp1061 Жыл бұрын
I am 116kg ...i couldn't even do a single push up! After watching this video i am able to to do 10x3 bed side inclination push up over the past 6 months! I am surprised over my own progression!
@sajeevkummil
@sajeevkummil 3 жыл бұрын
ട്രെയിനർ💯✔️
@preethu574
@preethu574 3 жыл бұрын
👍😍
@rabinrafin3104
@rabinrafin3104 3 жыл бұрын
Video kanda udane thanne Njan normal pushup eduth nookki ippo enikk manassilayi njan 1 varshamayitt push thet aayittan cheythath enn Enikk pullup theere edukkan kayyunnilla oru pullupine kurichum video idumoo Pullupine kurich video venam ennullavar like adi
@Dx_Razor
@Dx_Razor 3 жыл бұрын
Thank you bro. Aadhyamaayi workout start cheyyunna enikku itu helpful aayi😍
@eighteen7295
@eighteen7295 3 жыл бұрын
വളരെ ഉപകാരപ്പെട്ട വീഡിയോ.... 🙏❤
@naseerek6110
@naseerek6110 6 ай бұрын
വളരെ ഉപകാര പ്രധമായ ഒരു അറിവ് രണ്ടു പേർക്കും വളരെ നന്ദി ❤
@joseaugustine4187
@joseaugustine4187 3 жыл бұрын
ഞാൻ പുഷ്അപ് ചെയ്യാൻ പറ്റാത്ത കുറച്ചു ഫ്രണ്ട്സ് ന് എങ്ങനെ പറഞ്ഞു കൊടുകും എന്ന് ഓർത്തു ഇരിക്കുവാരുന്നു.. സൂപ്പർ വിഡിയോ....👍👍👍
@forest7113
@forest7113 3 жыл бұрын
Aa frnd nee thanee alleda
@joseaugustine4187
@joseaugustine4187 3 жыл бұрын
@@forest7113 allada... Njan vijo bro de...full body workout own bodyweight vachu ollathu vannapo thanne workout start cheythathu aanu.. ipo 11kg weight ok kurachu set aayi. Apo friends chodikumpo avark paranju mathram koduthal manasilavillallo.. athanu udeshichatu..😄
@forest7113
@forest7113 3 жыл бұрын
@@joseaugustine4187 pwoli minduu✌️😁
@vedhvidh5063
@vedhvidh5063 3 жыл бұрын
@@joseaugustine4187 bro aa video link onn tharuo weight Korcha exercise...pls reply soon
@suminsumin6011
@suminsumin6011 3 жыл бұрын
ഇതുപോലെ ഉള്ള നല്ല വീഡിയോ സ് ഇനിയും പ്രതീക്ഷിക്കുന്നു 😍
@jacksonmichael-tl7yh
@jacksonmichael-tl7yh 3 жыл бұрын
Please do PULL-UP video regarding this matter and subject
@കീരിക്കാടൻജോസ്-ത4ഷ
@കീരിക്കാടൻജോസ്-ത4ഷ 3 жыл бұрын
Plz do it pull up progression video bro
@omkvser278
@omkvser278 3 жыл бұрын
We need pull up we need pull up 🙏🙏
@Fazilkuttassery
@Fazilkuttassery 3 жыл бұрын
Sir... Nalla voice.. Maashah allah😍😍😍
@amina8254
@amina8254 3 жыл бұрын
Thanks bro....nalla usefull aanu😍 Njn +1 il ladikkumbo aanu karatekk chernnath...white belt aaya time il 1 polum edukkan pattilaayirunnu....koodeyulla same age girls 50 edukkumaayirunnu...kore hard work cheydu..sheriyaakum enn pradeekshikkunnu😍
@Bhooyaa
@Bhooyaa 3 жыл бұрын
തീർച്ചയായും താങ്കൾക്ക് അത് സാധിക്കും
@prakashvishal8084
@prakashvishal8084 Жыл бұрын
Thank you sir 🙏.... ഞാൻ ജിമ്മിൽ പോവുന്നുണ്ട്... കുറച്ച് നാളെ ആയുള്ളൂ... ഇത് വരെ ഒരു പുഷ്അപ് പോലും ചെയ്യാൻ പറ്റുന്നില്ല.... Sir ഈ പറഞ്ഞ.. ടെക്നിക്ക്... കേട്ടപ്പോൾ എന്തോ ഒരു confedence vanna pole.... 🙏🙏🙏👍👍👍
@亗APPAPAN亗
@亗APPAPAN亗 3 жыл бұрын
Pull up tip video venam sir pls 👍
@bapputyap1641
@bapputyap1641 3 жыл бұрын
എല്ലാവർക്കും മനസ്സിലാകുന്ന ഒരു അടിപൊളി വീഡിയോ 👌
@vtnishadvt
@vtnishadvt 3 жыл бұрын
ഇന്ന് രാവിലെ ആലോചിച്ചോള്ളൂ ഇത് 😍👏👍
@-joxzii13
@-joxzii13 3 жыл бұрын
ചേട്ടാ വീഡിയോ പൊളിയാ, ഈ വീഡിയോ എനിക്ക് ഒരുപാട് ഉപകാരപ്രദമായിരുന്നു 👌, ഇത്തരം വീഡിയോ ഒരുപാട് ചെയ്തോളു 👍
@dineshanand3442
@dineshanand3442 3 жыл бұрын
He speaks very fluently. He is a good influencer
@nisarkarthiyatt5793
@nisarkarthiyatt5793 5 ай бұрын
സർ എനിക്ക് ഒരു 5pushap പോലും ആവില്ലായിരുന്നു but ഇന്ന് ഞാൻ ഡൈലി 100pushap ചെയ്യും
@syamanthikad
@syamanthikad 3 жыл бұрын
കാര്യങ്ങൾ നന്നായി വിശദീകരിച്ച് തന്ന ചേട്ടൻ പൊളി തന്നെയാണ്...
@empressofmyempire1832
@empressofmyempire1832 3 жыл бұрын
Video useful aarnnu...Ippo kuree kuudi body full relaxed aayittund💖💖
@neetumukundan3020
@neetumukundan3020 3 жыл бұрын
Thanks... I. Can do only knee down push up even after a year of Workout
@jitheshcholakkal
@jitheshcholakkal 3 жыл бұрын
Thank u guys....The title of the video was exactly my case....Enikk oru push-up polum edukkan patillayirunnu....But ee tips upayogich....This is exactly my 6th week...I can take 2-3 push-ups now....Once again thank u so much guys
@martinleo9864
@martinleo9864 3 жыл бұрын
ഇത് എനിക്ക് വളരേ ഇഷ്ടപ്പെടു എന്നുള്ളവർ like ചെയ്യു
@rahuls4861
@rahuls4861 3 жыл бұрын
നല്ലൊരു വീഡിയോ ആണ് മാത്രമല്ല എല്ലാവർക്കും വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന വീഡിയോ ആണ്
@aryasali5935
@aryasali5935 3 жыл бұрын
Very clear presentation 🔥
@SurprisedBackgammon-wd3mt
@SurprisedBackgammon-wd3mt 6 ай бұрын
അടിപൊളി അടുത്ത എപ്പിസോഡ് കാത്തിരിക്കുന്നു
@muhammadyashiquenp4398
@muhammadyashiquenp4398 3 жыл бұрын
It's working. Now I can do proper pushups. Guys if u can't do properly. try like this 💯 result in ma experience. Tnx vijo chettaa❤🔥
@vijeeshmusic3384
@vijeeshmusic3384 3 жыл бұрын
സൂപ്പർ വിഡിയോ ബ്രോ. വളരെ നല്ല അവതരണം. 🥰🥰👌👌👌👌👌
@syedmuhammad1988
@syedmuhammad1988 2 жыл бұрын
നല്ല ഹെൽപ്ഫുൾ ആയിരുന്നു ചേട്ടാ... ഒരു പുഷ് അപ്പ് പോലും എടുക്കാൻ പറ്റാത്തിരുന്ന ഞാൻ... ഒരു മാസം കൊണ്ട് ഇപ്പോൾ 10 പുഷ് അപ്പ് വരെ എടുക്കും.. Keep inspiring... 🤍🔥
@reshmatvm4344
@reshmatvm4344 3 жыл бұрын
നല്ല sound 😊.... Spr.. Pushup ചെയ്യാൻ padichu😊
@sajeshraj9541
@sajeshraj9541 3 жыл бұрын
Swantham fitness centreril ninnu kondu..workout video cheyyunnathu kanuvan kazhinjathil valare athikam santhosham.. 👍❤️❤️
@Praseethasanthosh81
@Praseethasanthosh81 3 ай бұрын
അടിപൊളി വീഡിയോ ഇതുവരെ ഇത്ര കറക്റ്റ് ആയി ആരും പറഞ്ഞുതരാത്തത് 👍🏻😊
@thomasjacob9225
@thomasjacob9225 3 жыл бұрын
Excellent work out & Super! Koching Classes and I'm so excited
@tonytomy1735
@tonytomy1735 2 жыл бұрын
Nerathe enikku 1 push up pollum edukkathillayirunnu pinje daily workout cheyithu ippam 18 push-up adikkan pattum☺️☺️
@zayn2318
@zayn2318 2 жыл бұрын
Patunda
@MohammedAli-ch2cz
@MohammedAli-ch2cz 3 жыл бұрын
Excellent explanation, Thanks Vijo. I love the way you are teaching the push ups. This will definitely help to do push-ups progressively and effectively. You are a great trainer.
@Ansilbi
@Ansilbi 3 жыл бұрын
Tnxs bro ee video 2 month mumb kandu annu enikk oru push up aanu cheyyan kayinnadh ippool 10to15 cheyyum iniyum improve cheyyum
@shahzadAhmad387
@shahzadAhmad387 3 жыл бұрын
WELL & SIMPLY EXPLAINED...✔👍
@sumeshkumar6418
@sumeshkumar6418 3 жыл бұрын
സാർ , സുമേഷ് കുമാർ എന്ന ഞാൻ പ്രിയാഭവനിൽ കൊട്ടാരക്കര പുത്തൂരിൽ താമസിക്കുന്നു. ഒരു വർഷമായി എനിക്ക് ശ്വാസനാളത്തിൽ ക്യാൻസറാണ്. 2020 ആഗസ്റ്റിൽ റീജിയണൽ ക്യാൻസർ സെന്റർ ആയ RCC TVM ൽ വച്ച് 6 മണിക്കൂറ് നീണ്ട ശസ്ത്രക്രിയക്ക് വിധേയനായി. അതിനെ തുടർന്ന് sound Box നിക്കം ചെയ്യുകയും ശബ്ദം നഷ്ടപെടുകയും ചെയ്തു. പിന്നീട് ആറ് മാസകാലത്തോളം മൂക്കിൽ ഇട്ട ട്യൂബിലൂടെ ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങളായിരുന്നു കഴിച്ചിരുന്നത്. തുടർന്ന് 32 റേഡിയേഷൻ ചെയ്തു. ഓപ്പറേഷന്റ ഭാഗമായി തൊണ്ടയിൽ ഒരു ഹോൾ ഇട്ടു . അതു വഴിയാണ് ഇപ്പോൾ ശ്വസിക്കുന്നത്. അഞ്ചേകാൽ ലക്ഷം രൂപയോളം ഇതുവരെ ചിലവായി. മൊത്തത്തിൽ കടത്തിലാണ് ഇപ്പോൾ . മാസം തോറും ചെക്കപ്പിനായിട്ട് പോകണം . പുറത്തു നിന്നും വണ്ടി വിളിച്ചാണ് ആശുപത്രിയിൽ പോകുന്നത്. മാസം 7000 രൂപയോളം വേണ്ടി വരും ആശുപത്രിയിലേക്കുള്ള യാത്രാ ചിലവും പ്രോട്ടിനും മരുന്നിനും ആയിട്ട്. വീട്ടിൽ ഞാനും ഭാര്യയും രണ്ട് പെൺമക്കളും ആണ് . മക്കൾ പഠിക്കുന്നു. എന്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്. ഭാര്യ വീട്ടു ജോലിയ്ക്ക് പോയിട്ടാണ് ഇപ്പോൾ വീട്ടിലെ കാര്യങ്ങൾ നടക്കുന്നത്. അവൾക്കും സുഖമില്ലാത്തതാണ് . എനിക്ക് ജോലിയ്ക്ക് പോകാൻ ഒന്നും കഴിയില്ല. ഇപ്പോൾ എനിക്ക് സംസാരം തിരിച്ച് കിട്ടുന്നതിനായിട്ട് ശസ്ത്രക്രിയ വഴി തൊണ്ടയിൽ ഒരു വാൽവ് (Tracheo Esophageal Puncture) ഘടിപ്പിക്കണം. ഓപ്പറേഷനും മരുന്നിനും എല്ലാം നല്ലൊരു തുകയോളം ചിലവു വരും. ഇപ്പോൾ ഞങ്ങളുടെ കൈയ്യിൽ ഒരു നിവൃത്തിയുമില്ല. അതിനു വേണ്ടി കഴിയുന്ന രീതിയിൽ സാമ്പത്തിക പരമായി ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു സാർ🙏🙏🙏 സുമേഷ് കുമാർ- 7510169300 Supriya S Ac : 67322014749 Ifsc : SBIN0070293 BRANCH :PUTHOOR Google Pay 9048836491🙏
@priyonthomas9858
@priyonthomas9858 3 жыл бұрын
Bro your presentation is verea level💥✌️
@JesithajessyJesithaprasoon
@JesithajessyJesithaprasoon 5 ай бұрын
Atha Kalahari gymil ponu.ippol ok ayi. Than ku bro
@shahanadkottayi5380
@shahanadkottayi5380 3 жыл бұрын
വിജോ ചേട്ടാ pullup നെ കുറിച്ച് കൂടി പറഞ്ഞു തരണേ..... ഞാൻ തൂങ്ങും രാജു ആണ് 🥴🥴മുകളിലേക്കു പൊങ്ങുന്നേ ഇല്ല.
@AK-eo5gg
@AK-eo5gg 3 жыл бұрын
😂😂
@offroad9903
@offroad9903 3 жыл бұрын
കയറു കെട്ടി പൊക്കിയ മതി 😂😂
@AK-eo5gg
@AK-eo5gg 3 жыл бұрын
@@offroad9903 🥴
@sarajohn7425
@sarajohn7425 3 жыл бұрын
😂😂😂😂
@anyagraha_G.V
@anyagraha_G.V 3 жыл бұрын
പൊങ്ങുന്നില്ല എന്നൊന്നും ഇങ്ങനെ ഉറക്ക പറയല്ലേ.... 😂😂😂
@rineeshkkl
@rineeshkkl 3 жыл бұрын
ചേട്ടാ.... pwoli ഇതാണ് ഞാൻ തിരഞ്ഞു നടന്നിരുന്നത്. Thanks
@abejacobmalayatt5322
@abejacobmalayatt5322 3 жыл бұрын
Disciplined body and disciplined explanation. Welldone
@chandrasekharancv8259
@chandrasekharancv8259 3 жыл бұрын
സൂപ്പറായിട്ടുണ്ട്, താങ്ക്സ് ഫോർ ഇൻഫർമേഷൻ 👍👍👍👍
@rajeshpankan1467
@rajeshpankan1467 3 жыл бұрын
Excellent demonstration.... thank you so much
@abcde4527
@abcde4527 3 жыл бұрын
കൃത്യമായി മനസ്സിലാകുന്ന രീതിയിലുള്ള നല്ല അവതരണം
@arunkumar9382
@arunkumar9382 3 жыл бұрын
Excellent bro.. 💪💪
@haneefatk619
@haneefatk619 3 жыл бұрын
ഞാൻ സൗദിയിൽ ആയിരുന്ന സമയത്ത് സ്ഥിരം വിഡിയോ കണ്ടിരുന്നു ഇപ്പോൾ നാട്ടിൽ വന്നു വർക്ഔട് നിർത്തി ഇപ്പോൾ ശരീരം എല്ലാം പോയി ഇനി തിരിച്ചുപോയിട്ട് വേണം തുടങ്ങാൻ
@josephjaison9336
@josephjaison9336 3 жыл бұрын
Thank you for the tip I used to have pain in my hip after taking pushups I got the issue resolved with this tip Thanks a lot💯
@shafeekh.e1673
@shafeekh.e1673 3 жыл бұрын
വളരെ simple ആയ അവതരണം. കൂടുതൽ ഇൻഫർമേഷൻ ലഭിക്കുന്നു
@chooseit4229
@chooseit4229 3 жыл бұрын
Informative video .Make more videos like this.👍🏻
@sakeer
@sakeer Ай бұрын
Ingane oru master undenn njaan arinjilla what a master❤
@yaseedsalam9601
@yaseedsalam9601 3 жыл бұрын
Thank you brother 🔥
@jothomas8931
@jothomas8931 3 жыл бұрын
നല്ല വിവരണം എല്ലാവർക്കും പെട്ടെന്ന് മനസ്സിലാകും വളരെ നന്നായിട്ടുണ്ട്
@vineethkumar1343
@vineethkumar1343 3 жыл бұрын
Excellent 👍👏👏... neat and clean presentation...
@deyondhar2475
@deyondhar2475 3 жыл бұрын
വളരെ വൃത്തിയായി പറഞ്ഞു ഞാൻ ഇതെല്ലാം ഫോളോ ചെയ്തു പഠിച്ചോ ളാം താങ്ക്യൂ
@iqbalb5776
@iqbalb5776 3 жыл бұрын
വളരെ നന്നായി ഇങ്ങനെ പറഞ്ഞ് തരുന്നതിന് നിങ്ങളോട് സമർപ്പണം അർപ്പിക്കുന്നു ഈ വീഡിയോ ഒരുപാട് ആളുകൾക്ക് ഗുണം ചെയ്യും ഉറപ്പാണ്
@murshimurshi3744
@murshimurshi3744 3 жыл бұрын
നല്ല ഒരു വീഡിയോ....ഞാൻ ഇത് കണ്ടാണ് തുടങ്ങിയത്..
@anilkumarkk4758
@anilkumarkk4758 3 жыл бұрын
Push up ഒരു 40 എണ്ണം എടുക്കാം..... But pull-ups രക്ഷയില്ല....
@fahi2522
@fahi2522 3 жыл бұрын
Brok six pack undo
@alaxanderarnold6984
@alaxanderarnold6984 3 жыл бұрын
Push-up 1 polum pattunnilla
@Funk.........404
@Funk.........404 3 жыл бұрын
Enik nere thiricha Pull up 40 ok avum bit push up seen annu
@abhi6570
@abhi6570 3 жыл бұрын
@@Funk.........404എങനെ സാതിക്കുന്നു
@Funk.........404
@Funk.........404 3 жыл бұрын
@@abhi6570 practice 5 months
@mohanmenon2066
@mohanmenon2066 2 жыл бұрын
Thanks, will try and Update
@salomycv6729
@salomycv6729 3 жыл бұрын
Hi chettaa, thank you for this very detailed video about push-up. I'm trying to do just one push-up properly for somany years. Very well explained.
@abrahammathew7779
@abrahammathew7779 3 жыл бұрын
Introduction കേട്ടപ്പോഴേ subscription akki bellum ഞെക്കി...
@nahasnihal2778
@nahasnihal2778 3 жыл бұрын
Wowww വളരെ ഉപകാരപ്പെടുന്ന ഒരു വീഡിയോ.. നാളെ മുതൽ ചെയ്യണം 😌. Thankz Bro💜.
@muhammednijasnijas4018
@muhammednijasnijas4018 3 жыл бұрын
എല്ലാർക്കും മനസ്സിലാകുന്ന രീതിയിൽ വളരെ നല്ല അവതരണം. Wall push up cheyyumbol കാലിന്റെ position എങ്ങനെയാണെന്ന് ഒന്ന് പറഞ്ഞു തരാമോ. പാദം നിലത്തുറപ്പിച്ചിട്ടാണോ അതോ വിരൽ ഊന്നി വച്ചിട്ടാണോ?
@Unnikrishnanpothany
@Unnikrishnanpothany 3 жыл бұрын
Very informative and well explained too. You promised us during lock down that will do a seperate session for static exercise.If you get chance,please do the same for various body parts ( chest, shoulder, triceps, biceps,back,legs etc.). Means more varieties compared to your earlier videos.
@sreelakshmi2664
@sreelakshmi2664 3 жыл бұрын
Ithreyum nalu njn apo enthuvarnnu cheythe😕ipozha CRT aayittu mansilayathu, thankz BrO 😊👍
@sugathansajan3396
@sugathansajan3396 3 жыл бұрын
It is very very informative and easy to teach.I was having difficulty making my son do push ups .Truly Surprising🙏🙏🙏💖💖👏👏👏👏
@fathimahayar4763
@fathimahayar4763 Жыл бұрын
Valare upakaram sir
@akasha2123
@akasha2123 3 жыл бұрын
ഞാൻ 2 മാസം ആയി ജിമ്മിൽ പോകുന്നു ഇന്നുവരെ pull up പ്രോപ്പർ ആയി അടിക്കാൻ സാധിക്കുന്നില്ല pull up video ചെയ്‌യുമോ vijo chetta
@mp-jc6dr
@mp-jc6dr 3 жыл бұрын
Dhurantham😅
@akshaikumar3961
@akshaikumar3961 2 жыл бұрын
Njn oru push polum adikathe njn Eeee video kandit Currently 1 set 35 push up adikum Tnx chetta gud information to everyone
@lighthouse2928
@lighthouse2928 2 жыл бұрын
Olle aanodei ee thante cmnt kandappo oru motivation
@zayn2318
@zayn2318 2 жыл бұрын
Poli
@advaithkrishna9959
@advaithkrishna9959 3 жыл бұрын
Ende top push up 15 🤩
@eldhosegeorge7438
@eldhosegeorge7438 3 жыл бұрын
ചേട്ടാ video വളരെ useful ആണ്
@Glitzwithme
@Glitzwithme 3 жыл бұрын
Super sound 😍....
@akbarali4861
@akbarali4861 3 жыл бұрын
Arathi checking sound
@krishnant1927
@krishnant1927 3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ.. താങ്ക്സ് സാർ
@junaidhnediyil9611
@junaidhnediyil9611 3 жыл бұрын
Very good instruction. I was doing it myself without a proper instruction. Doing 200- 250 push ups daily. So had some shoulder pain on right side. Now understood how it should be done properly. Thanks a lot.
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 15 МЛН
Как Я Брата ОБМАНУЛ (смешное видео, прикол, юмор, поржать)
00:59
Lazy days…
00:24
Anwar Jibawi
Рет қаралды 7 МЛН
Lose Belly Fat In 10 Days Challenge [Workouts To Slim Down Belly Fat]
16:12
The Gainz Center
Рет қаралды 44 МЛН
SIX PACK WORKOUT | HOW TO GET SIX PACK | MALAYALAM | CERTIFIED TRAINER
14:58
VIJO FITNESS & LIFESTYLE
Рет қаралды 1,2 МЛН