ഹലോ അനസ് ഒരു സംശയത്തിന് മറുപടി ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു കഴിഞ്ഞ ജൂൺ 27ന് എന്റെ ഫാമിലി കൊച്ചിയിൽ വിഎസ് സെന്ററിൽ മൂന്ന് പാസ്പോർട്ട് വിസ പ്രിന്റ് ചെയ്യാൻ കൊടുത്തു അതിൽ കൊടുത്തു ഫാഷൻ ജൂലൈ 6 സെന്റർ കൊച്ചിയിൽ എത്തിയിട്ടുണ്ട് എന്ന് മെസ്സേജ് വന്നു പാർട്ടി രണ്ടെണ്ണത്തിന്റെ മെസ്സേജ് വന്നിട്ടില്ല അതിന്റെ നിജസ്ഥിതി അറിയാൻ എന്ത് ചെയ്യണം അറിയിക്കണം നിങ്ങളുടെ ഫോൺ നമ്പർ കിട്ടാത്തതുകൊണ്ടാണ് മെസ്സേജ് അയ....